മലബാറിലെ മിട്ടായി കൊടുക്കലിനെതിരെ ആഞ്ഞടിച്ച് നൗഷാദ് ബാഖവി | പ്രതികരിച്ചതിന് നന്ദി പറഞ്ഞ് ഫോൺകോളുകൾ

Поделиться
HTML-код
  • Опубликовано: 7 окт 2024
  • Noushad Baqavi
    Noushad Baqavi speech
    Latest Islamic Speech 2023
    noushad baqavi powerful speech 2023
    മലബാറിലെ മിട്ടായി കൊടുക്കലിനെതിരെ ആഞ്ഞടിച്ച് നൗഷാദ് ബാഖവി
    ഉസ്താദ് പ്രതികരിച്ചതിന് ഒരുപാട് നന്ദി പറഞ്ഞ് പാവപ്പെട്ടവരുടെ ഫോൺ കോളുകൾ
    #wedding
    #weddingfunction
    #sweet
    #chocolate
    #hijab
    #Mayyatth
    #mathapithakkal
    #makkal
    #Quran
    #hubburasool
    #2023hubburrasool
    #niskaram
    #allahuvinte_sahayam
    #marikkumpol
    #Barkath
    #kudumbaBandham
    #niskaram
    #maranam
    #Allah
    #quran
    #Prayasangal
    #Mathapithakkal
    #umma #uppa
    #mother
    #hubburasool
    #NoushadBaqavi
    #veedspeech
    #latestspeech2023
    Noushad Baqavi Official
    Welcome to the official RUclips Channel of Muhammed Farhan Islamic Publications
    All praise is to Allah (swt) who allowed this project to become reality. mfip.in has evolved into one of the Kerala's leading online source of Islamic information and one of the largest Muslim e-Community, offering a wide range of information and services in Kerala...
    We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and Muslim information's
    This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.
    Authorized Speeches of Noushad baqavi
    #NoushadBaqavi #IslamicSpeech #LiveSpeech
    Subscribe to Noushad Baqavi Official RUclips Channel here ► goo.gl/oL7xnX
    ..........................................................................................................................
    വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
    ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
    കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111

Комментарии • 293

  • @JasnaAlavi
    @JasnaAlavi 10 месяцев назад +319

    ഈ വിഷയം പറയൽ അത്യാവശ്യം ആയിരുന്നു ഉസ്താദേ. താങ്ക്യൂ.അൽഹംദുലില്ലാഹ്.

  • @aframueen463
    @aframueen463 10 месяцев назад +203

    ഉസ്താദേ ഇത് എന്നോ പറയേണ്ടതായിരുന്നു ❤ഇന്ന് നമ്മുടെ സമുദായത്തിന്റെ പോക്ക് കണ്ടാൽ സങ്കടം ആണ് 😢

  • @Guppyfarm876
    @Guppyfarm876 10 месяцев назад +217

    ശെരിയാണ് ഉസ്താദ് ഈ മിട്ടായി കൊടുക്കൽ കാരണം പാവപെട്ടവരാൻ കുടുങ്ങുന്നത് 😢

    • @niyaspulikkal625
      @niyaspulikkal625 10 месяцев назад +24

      എന്തിനു കുടുങ്ങണം ഒരാളെ അനുകരിക്കാതെ നിന്നാൽ മതി നമ്മൾ നമ്മളാവുക......മിട്ടായി മറ്റുള്ളവർ കൊടുകുന്നത് കണ്ട് നമ്മൾ കൊടുത്തില്ലെങ്കിൽ... എന്തെ മിട്ടായി കൊണ്ട് വരാഞ്ഞേ ആരും ചോദിക്കില്ല... കാലത്തിനു അനുസരിച് കോലം കെട്ടാതെ നിൽക്കുക അത്ര ഉള്ളു.......

    • @shafeeque1758
      @shafeeque1758 10 месяцев назад

      ​@@niyaspulikkal625ആരുപറഞ്ഞു ചോദിക്കില്ല എന്ന് 😂

  • @RaseenaPT-bg1dk
    @RaseenaPT-bg1dk 10 месяцев назад +151

    പെൺ കുട്ടികൾ പറയണം ഇങ്ങനെ ഒന്നും എനിക്ക് വേണ്ട എന്ന് എല്ലാ പെൺ കുട്ടികൾ ഒരുമിച്ചു നിക്കണം 🤲🤲അല്ലാഹു കാത്തു രക്ഷിക്കട്ടെ 🤲🤲🤲

    • @shahala-jb2fj
      @shahala-jb2fj 10 месяцев назад +2

      Ethante engane ayirunnu mittayi kodukal 😂

    • @NISHASWORLD419
      @NISHASWORLD419 10 месяцев назад

      👍✅️

    • @SumiSumi-hc1nh
      @SumiSumi-hc1nh 10 месяцев назад +1

      സ്ത്രീധനം വേണ്ട എന്ന നിയമം വന്നില്ലേ അത് പോലെ ഇതും വേണ്ട എന്ന് വെക്കണം. അത് പോലെ തന്നെ നികാഹിന്ന് പെണ്ണുങ്ങൾ പോകുന്നതും ചാക് കണക്കിന്ന് ഡ്രസ്സ്‌ കൊണ്ട് പോകുന്നതും എല്ലാം നിർത്തലാക്കണം. എല്ലായിടത്തും ആണ് കുടുംബം മുന്നി ൽ. പെൺ കൂട്ടക്കാർ ബിറകിലായിരിക്കും. എല്ലാം മും ബാതെ പോലെ മതി. നികാഹ് കഴിഞ്ഞു അന്ന് തന്നെ ചെറുക്കന്റെ വീട്ടിൽ കൊണ്ട് വര ൽ 🙏🙏🙏🙏🙏🙏പിന്നെ യെന്തിന് വെറുതെ ഒരു കല്യാണകോപ്രായം

    • @shahala-jb2fj
      @shahala-jb2fj 10 месяцев назад +1

      @@SumiSumi-hc1nh angane marhi but ..penn kuttikal sammathikande

    • @Trs833
      @Trs833 3 месяца назад

      ​@shahala-jb2fnannavilla lej

  • @rizwanashams5292
    @rizwanashams5292 10 месяцев назад +53

    Alhamdulillah.... ഉസ്താദിന് ദീർഘായുസ് കൊടുക്കണേ അള്ളാഹ്

  • @kenza_meharin
    @kenza_meharin 10 месяцев назад +44

    ഇതിനെ കുറിച്ച് ഇനിയും ഉസ്താദ്‌ പ്രസംഘികണം 👍👍👍

  • @rifariyas7704
    @rifariyas7704 10 месяцев назад +53

    എല്ലാ ഹറാമിയ്യതും കൊണ്ട് വരുന്നത് മലബാറിലെ മുസ്ലിം നാമധാരികളാണ് എല്ലാത്തിനും വിവരം ഉണ്ടാകാൻ പ്രാർത്ഥനയോടെ........

  • @RaseenaPT-bg1dk
    @RaseenaPT-bg1dk 10 месяцев назад +111

    ഇങ്ങനെ നല്ല അറിവുകൾ പറഞ്ഞ് തരാൻ ഉസ്താദിന്ന് ആരോഗ്യത്തോടെ ഉള്ള ആയുസ്സ് തരട്ടെ അല്ലാഹു 🤲🤲🤲

  • @ashrafkunnummalk5238
    @ashrafkunnummalk5238 9 месяцев назад +17

    ആർഭാടങ്ങൾക്കെതിരെ പ്രസംഗിച്ച ഉസ്താദിനെ അള്ളാഹു ഇരു വീട്ടിലും വിജയം നൽകട്ടെ ആമീൻ 🤲🏻

  • @anas-fp4eh
    @anas-fp4eh 10 месяцев назад +56

    ശരിയാണ് ഉസ്താദേഇത് കൊണ്ട് പാവങ്ങളാകുടുങ്ങുന്നത്

  • @saleembright1620
    @saleembright1620 10 месяцев назад +5

    ഇതുപോലെയുള്ള മിഠായി കൊടുക്കൽ അനാചാരങ്ങൾ ചൂണ്ടികാണിച്ചുള്ള താങ്കളുടെ മത പ്രഭാഷണം മലബാർ ഭാഗങ്ങളിൽ നിർബന്ധമായും നടത്തണം ഉസ്താദേ. ആഫിയത്തുള്ള ദീർഘായുസ്സു നൽകട്ടെ.

  • @saluworld1681
    @saluworld1681 10 месяцев назад +76

    ഉസ്താദിനു ദീര്ഗായുസ്സ്ഉള്ള ആഫിയത്തു നൽകണേ അല്ലഹ്

  • @mujeebchakkingalmujeeb7467
    @mujeebchakkingalmujeeb7467 9 месяцев назад +22

    ഒരു രൂപയുടെ മിട്ടായി പോലും തരാതെ എന്നെ കെട്ടിയ എന്റെ ഇക്ക, ദീർഘായുസ്സ് നൽകണേ അള്ളാ

  • @SameerCm
    @SameerCm 10 месяцев назад +18

    നമ്മുടെ സമുദായത്തെ അല്ലാഹു കാക്കട്ടെ

  • @Muhammad-dm6yi
    @Muhammad-dm6yi 10 месяцев назад +37

    ഉസ്താദിന് ആഫഇയതഉളള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @musthafafathima3796
    @musthafafathima3796 10 месяцев назад +11

    ശരിയാണ് ഉസ്ദാ തെ പാവപ്പെട ആൺമക്കൾ ഉള്ള ഉപ്പാമാർക്കും ഉമ്മമാർക്കം വിഷമാണ്

  • @RasmilRasmil-h2z
    @RasmilRasmil-h2z 10 месяцев назад +40

    ഇതിന് ഒരു അന്തിമ തീരുമാനം എടുക്കേണം 👍👍👍

  • @rafiponnakkaran5659
    @rafiponnakkaran5659 10 месяцев назад +7

    ആഡംബര കല്യാണങ്ങൾ നടക്കുന്നു അതിനെക്കുറിച്ച് ഉസ്താദ് പ്രസംഗിക്കണം

  • @afraawonderland2538
    @afraawonderland2538 9 месяцев назад +3

    എല്ലാം ചിന്തിക്കേണ്ട വസ്തുതകൾ ആണ്...... അഭിനന്ദനങ്ങൾ ഉസ്താദേ...

  • @rabiyarahman6749
    @rabiyarahman6749 10 месяцев назад +15

    ആമീൻ ആമീൻ ആമീൻ നല്ല അറിവ് ഇത് അംഗീകരിക്കാൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ ആമീൻ

  • @subihamsa
    @subihamsa 10 месяцев назад +24

    എന്റെ മോളുടെ കല്യാണം ഉറപ്പിച്ചിരിക്കുന്നു, അല്ലാഹുവിന്റെ തൃപ്തിയോട് കൂടി കല്യാണം കഴിയാൻ തൗഫീഖ് നൽകണേ അല്ലാഹ്

  • @jaseenajasi2081
    @jaseenajasi2081 10 месяцев назад +25

    മാഷാ അല്ലാഹ് പ്രതികരിക്കണം സമൂഹം

  • @seenathpp5619
    @seenathpp5619 10 месяцев назад +14

    മാഷാഅല്ലാഹ്‌ വളരെ ഉപകാരം 🤲🏻

  • @SafiyaPk-hb5qe
    @SafiyaPk-hb5qe 10 месяцев назад +10

    നല്ല ഉപകാരപ്രദമായ പ്രഭാഷണം , ഞാൻ പെണ്ണ് കാണൽ ചടങ്ങിനൊന്നും പോകാറില്ല വല്ലാത്ത കോപ്രായങ്ങൾ ആണ് കാണാക്കുന്നത്

  • @muhammedshemil8882
    @muhammedshemil8882 10 месяцев назад +20

    ഇപ്പോൾ പാവപ്പെട്ട വർക്കാണ് പോങ്ങച്ചം ഓരോ മഹല്ലിൽ ഈ വിശയം വരണം

  • @allvideos7466
    @allvideos7466 10 месяцев назад +25

    ഉസ്താദ് ഞാൻ കണ്ണൂർ ജില്ലയിൽ ആണ് ഭയങ്കര ബോർ അയിന് കൊറോണക്ക് ശേഷം കല്യാണം എന്നത് കല്യാണ മാമാങ്ക മായി മാറി അള്ളാഹു ഉണ്ടന്നു ഉള്ള ഒരു ബോധവും ഇല്ല ഇതൊക്കെ കുടുതലും തലശ്ശേരി ഭാഗം തന്നെയാണ് ഉസ്താദ് എത്ര പറഞ്ഞാലും ആരും കേൾക്കുല ഇതൊക്കെ കാണുമ്പോൾ മനസ്സ് വല്ലാതെ വേദനിക്കുന്നു 😢😢😢

  • @RasilaRasilashihab
    @RasilaRasilashihab 10 месяцев назад +4

    അസലാമു അലൈക്കും. പറഞ്ഞ വിഷയം നല്ലതാണ്. എനിക്ക് രണ്ട് പെൺപിള്ളേർ ആണ് നല്ല മക്കൾ ആയി വളരാ ൻ ദുആ ചെയ്യ്

  • @FathimaShamsaShameerFathimaSha
    @FathimaShamsaShameerFathimaSha 10 месяцев назад +4

    എന്റെ ജ്യേഷ്ഠത്തിയുടെ മോളെ മിട്ടായി കൊടുക്കലിന് കുറേ മിട്ടായി കൊണ്ടു വരരുതെന്ന് വിളിച്ച് പറഞ്ഞു.അൽഹംദുലില്ലാഹ് കുറേ ആളുകൾ വന്നെങ്കിലും രണ്ടു പേക്കറ്റ് മിട്ടായിയാണ് അവർ കൊടുന്നത്.പരിപാടി റാഹത്തായി നടന്നു

  • @JaseelaSameer-n3c
    @JaseelaSameer-n3c 10 месяцев назад +16

    പറഞ്ഞത് നല്ല കാര്യം എനിക്ക് നാല് ആൺകുട്ടികളാണ് മനസ്സിൽ ബേജാറാണ് എല്ലാര കാട്ടിക്കൂട്ടലും കാണുമ്പോ അതിനുള്ള കഴിവില്ല പാണ്ടിക്കാട് കാരായ

  • @shabnakld2021
    @shabnakld2021 10 месяцев назад +6

    💯 correct usthad parajad malabarila koodudal Ad kand Mattu districtkarum ettu pidikkum usthadin Allahu aafiyathulla deergayuss nalkatte Aameen

  • @habeebkk8482
    @habeebkk8482 10 месяцев назад +2

    അൽ-ഹംദു ദില്ലാ.ഉസ്താദ് പറഞ്ഞ് വളരേ ശരിയാണ്. എല്ലാവരും നന്നാവാൻ ശ്രമിക്കാൻ വേണ്ടിയാണ്. അള്ളാഹു ഉസ്താദിന് ആരോഗ്യത്തോട്ടുകൂടിയുള്ള ദീർഘായുസ് നല്കട്ടെ' ആമീൻ.

  • @sakkeerfaizysakkeerfaizyep438
    @sakkeerfaizysakkeerfaizyep438 10 месяцев назад +15

    ഈ പ്രഭാഷണം കേട്ട എല്ലാവരും അവരുടെ ഫാമിലി യിൽ ഇങ്ങനെ ഉള്ള മിട്ടായി കൊടുക്കൽ നിർത്തുക

  • @Ithuvare
    @Ithuvare 10 месяцев назад +39

    കേരളത്തിലെ ഇങ്ങനെയുള്ള ആഡംബര കല്യാണങ്ങളിൽ എല്ലാം നിക്കാഹ് ഒന്നുകിൽ വലിയ വലിയ ഉസ്താദുമാരോ അല്ലെങ്കിൽ തങ്ങന്മാരോ ആയിരിക്കും അവിടെ നിന്നും കിട്ടുന്നത് വെട്ടി വിഴുങ്ങി ഒരക്ഷരം പറയാതെ സ്റ്റേജിൽ വന്നു ഇങ്ങനെ പരന്ജതുകൊണ്ട് എന്തേലും കാര്യമുണ്ടോ ആർഭാട കല്യാണങ്ങളിൽ ഞങ്ങൾ പങ്കെടുക്കില്ല എന്ന് ഇ പണ്ഡിതൻമാർ തീരുമാനിച്ചാൽ കുറെ ഇങ്ങനെയുള്ള പരിപാടികൾ അവസാനിപ്പിക്കാം പറ്റും പറഞ്ഞത് തെറ്റാണെങ്കിൽ ക്ഷമിക്കുക

  • @sajishbus1057
    @sajishbus1057 9 месяцев назад +2

    Masha Allah

  • @twolittlechunks3735
    @twolittlechunks3735 10 месяцев назад +12

    ഒരാൾ ചെയ്യുന്നദ് കണ്ട് അതു ചെയ്യാൻ നിന്നാൽ അതിന് നേരം ഉടകുകയുള്ളു. എനിക്ക് ഇന്ന് എല്ലാം ചെയ്യാനുള്ള കഴിവ് ഉണ്ട്. പക്ഷെ എനിക്ക് അതിന് താല്പര്യം ഇല്ല്യ. ചെയ്യുന്നവർ ചെയ്യട്ടെ അതിന്റെ പിന്നാലെ പോയാൽ നമുക്ക് അതിന്നെ നേരം കാണു

  • @rasheeda156
    @rasheeda156 10 месяцев назад +14

    💪💪💪🙏🙏🙏🙏big salute 🤲🤲🤲🤲🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @user24674-v
    @user24674-v 10 месяцев назад +8

    അൽഹംദുലില്ലാഹ് 👍

  • @mathoorm7525
    @mathoorm7525 10 месяцев назад +8

    ഇങ്ങനെയുള്ള ആബാസങ്ങൾ കാര്യങ്ങളൊക്കെ സമസ് ത്തക്ക് ഒരു തീരുമാനമുണ്ടാക്കിയിട്ട് ഓരോ മഹല്ലുകളിലും ജുമുഅക്ക് പറയുകയാണെങ്കിൽ എത്ര നന്നാവുമായിരുന്നു ഇപ്പോ ഫലസ്തീൻജനതക്ക് വേണ്ടി ദുആ ചെയ്തത് പോലെ എല്ലാം അങ്ങിനെയുള്ള സന്ദർബങ്ങളിൽ പറയേണ്ടേ

  • @mubeenamubi9473
    @mubeenamubi9473 10 месяцев назад +9

    പാവങ്ങൾ അത് ചെയ്യാൻ നിർബന്ധിതരാകുന്നു പണക്കാർ പലതും കാണിച്ചു കൂട്ടുന്നു. Allaahu കാക്കട്ടെ

  • @farzeenahmad1310
    @farzeenahmad1310 10 месяцев назад +10

    Alhamdulillah👌👌👌

  • @shereefaabbas8452
    @shereefaabbas8452 9 месяцев назад +1

    ഞങ്ങൾ kozhikkottukaranu eaoracharam ഇവിടെ പുതിയതാണ് ഉസ്താദും ബാക്കിയുള്ളസ്റ്റദുമാരും പ്രതികരിക്കണം ശക്തമായി അള്ളാഹു ആയുസ്സും ആഫിയത്തും നൽകണേ ആമീൻ

  • @anseenanazeem4691
    @anseenanazeem4691 10 месяцев назад +1

    Alhamdulillah mashaallah
    നല്ല അറിവ്

  • @krastotrapz1338
    @krastotrapz1338 10 месяцев назад +34

    ഉസ്താദ് ഇത്തരം പരിപായിൽ പങ്കെടുക്കാത്തതിന് ഭർത്താവിന്റെ കുടുമ്പത്തിൽ എന്നെ ഒറ്റപ്പെടുത്താറാണ് ഉസ്താദ് എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം

  • @manafsuhara3474
    @manafsuhara3474 10 месяцев назад +8

    അൽഹംദുലില്ലാഹ്

  • @JameelaJameela-kx4tn
    @JameelaJameela-kx4tn 10 месяцев назад +1

    Alhamdulillah nalla arivaan usthade

  • @kpmkpm9153
    @kpmkpm9153 10 месяцев назад +8

    Alhamdulillah

  • @Shahina-123
    @Shahina-123 10 месяцев назад +6

    Aameen 🤲🤲🤲

  • @nafeesanaf1919
    @nafeesanaf1919 10 месяцев назад +2

    വളരെ നന്ദി

  • @raseenashajahan2957
    @raseenashajahan2957 10 месяцев назад +1

    Alhamdulillah super speech

  • @veerankuttymoorkkanad7980
    @veerankuttymoorkkanad7980 10 месяцев назад +3

    അൽഹംദുലില്ലാഹ്.. ഉസ്താദേ.. ദുആയിൽ ഉൾപെടുത്തണേ.. അള്ളാഹു ഇഷ്ടപ്പെട്ട രീതിയിൽ മൂന്ന് ആൺമക്കളുടെ കല്യാണം നടത്താൻ...

  • @shibilashibilasiddique8798
    @shibilashibilasiddique8798 10 месяцев назад +24

    എത്ര കണ്ടാലും മനുഷ്യൻ പഠിക്കുല ഉസ്താതെ

  • @shabhanashabhana6185
    @shabhanashabhana6185 10 месяцев назад +6

    Sheriya Usthade💯

  • @Ranahiz8190
    @Ranahiz8190 10 месяцев назад

    Usthade ningal paranhadh sariyan ingane parayanam ee arbhadam ivide avasanipokkanam valare ishtayi usthade

  • @jamisjami2433
    @jamisjami2433 10 месяцев назад +1

    Yes yes yes theerchayaayum ee kaaryam orupaad naalaayi njnum vijaarikkunna kaaryaan👍

  • @ShibinShibin-gv2pb
    @ShibinShibin-gv2pb 10 месяцев назад +1

    ഉഷാർ ഉസ്താദ്

  • @lailaabdulla6923
    @lailaabdulla6923 10 месяцев назад +3

    ഉസ്താദ് പറഞ്ഞത് ശരി

  • @rosnakenza1448
    @rosnakenza1448 10 месяцев назад +4

    Goodspeech

  • @jaseenajasi8426
    @jaseenajasi8426 10 месяцев назад +8

    🔥🔥🔥🔥👌👌👌super

  • @MusthafaPp-cc7ne
    @MusthafaPp-cc7ne 10 месяцев назад +1

    Alhamdulillah 👌👌Aameen🤲🤲

  • @muhammedpariyaram2428
    @muhammedpariyaram2428 10 месяцев назад +17

    എല്ലാ മഹല്ലിലും.ഒരു. കാമ്പയിൻ. നടത്തണം

  • @hannamk4929
    @hannamk4929 10 месяцев назад +41

    എന്റെ മോളെ നികാഹ് കഴിഞ്ഞു അൽഹംദുലില്ലാഹ് നല്ല മാന്യമായ മിഠായി കൊടുക്കലായിരുന്നു സമ്മാനം ഒരു ചെറിയ മിഠായി

    • @fathimasuhara3872
      @fathimasuhara3872 10 месяцев назад +1

      എന്തിനാ കൊടുക്കുന്നത്

    • @iliasmuhamed3887
      @iliasmuhamed3887 9 месяцев назад +2

      ഇപ്പഴും നിങ്ങൾക്കെന്നും മനസ്സിലായില്ല
      അത് കൊടുക്കാൻ വന്ന 50/100 ആൾക്കാർക്ക് ഭക്ഷണം മാന്യമായിട്ട് തന്നെ കൊടുത്തില്ലെ
      അത് താങ്ങാൻ പറ്റാത്ത ഒരു പാട് കുടുംബങ്ങൾ ഉണ്ട്
      'സാമ്പത്തികമായി ബുദ്ധിമുട്ട് ഉള്ളവർ😢

  • @rasheeda156
    @rasheeda156 10 месяцев назад +5

    Ameen 🤲🤲🤲🤲

  • @ShamiMujeeb-gz5jq
    @ShamiMujeeb-gz5jq 10 месяцев назад

    Mashaallah 🤲good speach👍അല്ലാഹു sweekarikkatte

  • @ThashreefThachu-fx2kr
    @ThashreefThachu-fx2kr 10 месяцев назад +2

    ആമീൻ ആമീൻ

  • @ibrahimbadusha7337
    @ibrahimbadusha7337 10 месяцев назад +13

    ഉസ്താതെ ഞങ്ങളുടെ മോളെ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞ് ഞങ്ങൾ പറഞ്ഞു നിക്കാഹ് കഴിയാതെ ചെക്കൻ പെണ്ണിന് ഫോൺ ചെയ്യാൻ പറ്റില്ല. കാരണം ഒരു സുന്നതിന്ന് എന്തിനാ ഹറാം ചെയ്യുന്നത്. അപ്പൊ നിക്കാഹ് കഴിഞ്ഞ് മിട്ടായി കൊടുത്തു. അൽഹംദുലില്ലാഹ്

  • @kuruvi-1426
    @kuruvi-1426 10 месяцев назад +1

    Alhamdulillah Usthaade ithu parayal Athyavashyamayirunnu njanum athinu ethiraanu

  • @muhammedshabeer1179
    @muhammedshabeer1179 10 месяцев назад +1

    സൂപ്പർ ഉസ്താദ്

  • @muhammedsalim3177
    @muhammedsalim3177 10 месяцев назад +3

    Good massage

  • @Swabeeeeeeeeeeiii
    @Swabeeeeeeeeeeiii 10 месяцев назад +2

    Alhamdulillah Alhamdulillah Alhamdulillah

  • @suharachuzali6199
    @suharachuzali6199 10 месяцев назад +1

    അൽഹംദുലില്ലാഹ് സൂപ്പർ

  • @Naseema-rf1hn
    @Naseema-rf1hn 10 месяцев назад +2

    ഉസ്താദ് പറഞ്ഞ് ശരിയാണ്

  • @ajmalka7499
    @ajmalka7499 10 месяцев назад +4

    baqavi Usthada 🥰🔥💪

  • @subairsubair6801
    @subairsubair6801 10 месяцев назад

    Alhamdulilla nalla upakara prthamaya ariv allahu usthadinu afiythulla deergaus nalkane allha. Ameen yarbbal Alamein

  • @allinonemediabynoorudheenb4252
    @allinonemediabynoorudheenb4252 10 месяцев назад +3

    ഒരുപാട് നന്ദി ഉസ്താദ്

  • @Yoonas000-sn9fv
    @Yoonas000-sn9fv 10 месяцев назад +1

    Masha allha

  • @മുഹമ്മദ്മുഹമ്മദ്-റ2ന

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 👍

  • @bulbulfrend8138
    @bulbulfrend8138 10 месяцев назад +5

    Good

  • @ShamlyShamly-q6z
    @ShamlyShamly-q6z 10 месяцев назад

    Usthade ee anacharangal nammude samoohathil ninnu
    Thudachu mattanam.nammal
    Muslimgal. Aanu ithinu munnil
    Allahu kakklatte . aameen

  • @Yaseen9388
    @Yaseen9388 10 месяцев назад

    Usthade nhanghal agrahichadan ustad end kondan eevishayampararayanvaykipoyo afiyatode ulla deergayussin vendi dua cheyyum

  • @kabeerkabeer8311
    @kabeerkabeer8311 10 месяцев назад +1

    👍👍👍 അൽഹംദുലില്ലാ

  • @توكلتعلالله
    @توكلتعلالله 10 месяцев назад +1

    Alhamdulillah 👍

  • @AzeezKuzhikkattil
    @AzeezKuzhikkattil 8 месяцев назад

    Allahu kakkata Aameen🤲🤲🤲

  • @nabeesapk98
    @nabeesapk98 10 месяцев назад

    Aameen

  • @nizamudheenshihab4912
    @nizamudheenshihab4912 10 месяцев назад +1

    മാഷാ അള്ളാ 🤲🏻

  • @nassemanizar1400
    @nassemanizar1400 9 месяцев назад

    അൽഹംദുലില്ലാഹ്

  • @busharagafoor6931
    @busharagafoor6931 10 месяцев назад +13

    ഉസ്താദേ എന്റെ മോളെ കല്ല്യാണം കഴിച്ചത് ഹുദവി ആണ്.. അവര് ഒരു പാക്കറ്റ് മിട്ടായി മാത്രം എന്റെ മോൾക് കൊടുത്തു.. ഇസ്‌ലാമിക രീതിയിൽ മാത്രം.. പക്ഷെ ചടങ്ങിൽ കൂടിയ ഒരു വിഭാഗം ആൾക്കാർക്ക് സ്വർണ്ണം ഇ ല്ലാത്തത് കൊണ്ടും മിട്ടായി കുറവായത് കൊണ്ടും ചെക്കന്റെ àആൾക്കാർ വളരെ മോശം ആൾക്കാർ ആയി..എന്റെ ഭർത്താവിന്റെ ഉമ്മയും നാത്തൂന്മാരും വരെ പറഞ്ഞു.. എന്റെ മോൾ മഹ്ദിയ പഠിച്ച കുട്ടിയായതു കൊണ്ട് അവൾക്കും അതായിരുന്നു ഇഷ്ട്ടം.. പക്ഷെ ഇന്നത്തെ ആൾക്കാർക്ക് അതോന്നും ചെയ്തില്ലെങ്കിൽ വളരെ മോശം ആണ് ഉസ്താദെ.. ഉസ്താദ് പ്രതികരിച്ചത് കേട്ടപ്പോൾ അൽഹംദുലില്ലാഹ്.. സന്തോഷം ആയി..

  • @NafeesaMisiriya-qc4dp
    @NafeesaMisiriya-qc4dp 10 месяцев назад

    Alhamdulilla usthade

  • @shabeerkeezhpally9430
    @shabeerkeezhpally9430 10 месяцев назад +2

    Adipoli speech❤

  • @minhasminhas2481
    @minhasminhas2481 10 месяцев назад +1

    Mashallah super

  • @umarbasheer998
    @umarbasheer998 10 месяцев назад +13

    ഇതുപോലെ ❤❤❤❤ഉറൂസുകളിലും നേർച്ച കളിലും നടക്കുന്ന ഹറാ മുകൾക്ക് എതിരെയും ശിർക്കിന് ഏതെരെയും ഒരു ദിവസം സംസാരിക്കണം...

  • @nafeesathnizana160
    @nafeesathnizana160 10 месяцев назад

    Al hamdulillah
    Usthaat parnjht nannaayi
    Deenine muruke pidch jeevikkunna muthakeegalil ulpedthatte Aameen Aameen Yaaa rabbal alameen 🤲🤲🤲🤲😔😔😔😔

  • @haseenakt2145
    @haseenakt2145 3 месяца назад

    ❤❤❤❤

  • @harismanniceri2687
    @harismanniceri2687 10 месяцев назад +6

    അമീൻ🤲🤲🤲

  • @Fz-zh6hs
    @Fz-zh6hs 10 месяцев назад +6

    ما شاء الله💚

  • @asiyaahammed3101
    @asiyaahammed3101 10 месяцев назад +2

    SUBHANALLAH

  • @minhasminhas2481
    @minhasminhas2481 10 месяцев назад +1

    Super speech

  • @faisalm5473
    @faisalm5473 10 месяцев назад +1

    Tanks ustad

  • @bilalbinasif29
    @bilalbinasif29 10 месяцев назад +1

    Mashallaha superb

  • @meetmesaksecret5494
    @meetmesaksecret5494 10 месяцев назад

    Alhamdulillaa. Parayal athyaavashyamulla kaaryamaanu

  • @ahdal164
    @ahdal164 10 месяцев назад +1

    Dua cheyyane usthade