'എന്റെ മോൻ നരകയാതന അനുഭവിച്ചു മരിച്ചതിന് ഗ്രീഷമയ്ക്ക് വധശിക്ഷ നൽകണം'; ഷാരോണിന്റെ അമ്മ

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 42

  • @AnugrahaBabu
    @AnugrahaBabu 16 часов назад +38

    ഈ മാതാവാണ് ശരി. അ അമ്മയുടെ ആഗ്രഹം സഫലമകട്ടെ .

  • @mubashirmubu1802
    @mubashirmubu1802 17 часов назад +51

    വധശിക്ഷ തന്നെ നേടി കൊടുക്കണം ഇനിയൊരാൾക്കും ഇത് പോലെ ഒരു അവസ്‌ഥ ഉണ്ടാവരുത്

  • @Fysal-z3p
    @Fysal-z3p 18 часов назад +39

    പെൺ എന്നും കുട്ടി എന്നും മല്ല വിശേഷിപ്പിക്കേണ്ടത് പ്രതി എന്നാണ്

  • @sumeshv5697
    @sumeshv5697 12 часов назад +9

    ഈ അമ്മ ധൈര്യമായിട്ട് പറയണം വലിയ ശിക്ഷ തന്നെ കിട്ടണം അവർക്ക്

  • @rejanikgireesh3102
    @rejanikgireesh3102 16 часов назад +16

    ശാരോണിൻ്റെ അമ്മയുടെ സങ്കടം മനസ്സിലാക്കണം

  • @PrabhaUnni-y8b
    @PrabhaUnni-y8b 19 часов назад +31

    പാറ ശാല പോലീസ് എപ്പോഴും പ്രതികളുടെ കൂടെ നിൽക്കും എന്റെ അനുഭവങ്ങൾ അങ്ങനെയാണ്... നല്ല വിഷമം തോന്നാറുണ്ട് അവരുടെ പ്രവർത്തി... 😭

    • @nafihmp6112
      @nafihmp6112 13 часов назад +1

      Enthupatty

    • @anexialiya
      @anexialiya Час назад

      പോലീസ് പൂരിഭാഗവം പിടിപാട് ഉള്ളവരുടെ കൂടെയേ നിക്കത്തൊള്ളൂ. ഒരു ധെയയും ഇല്ലാത്ത വർഗം ആണ് പോലീസ്.

  • @Roseroseeee860
    @Roseroseeee860 19 часов назад +51

    അല്ല ആ പെണ്ണ് എന്നിട്ടും മറ്റൊരു കല്യാണത്തിന് തയാറെടുപ്പ് നടത്തി എന്നത് അധിശയ്പികുന്നു, ആ ചെറുക്കന്റെ കൂടെ ഭാര്യയെപോലെ ജീവിച്ചോണ്ടിരുന്നിട്ട് അവനെ മടുത്തു കഴിഞ്ഞപ്പോൾ കാശുള്ള ഒരുത്തനെ കെട്ടാൻ നോക്കി, കഷ്ട്ടം 🤔

    • @Manoj4-v5y
      @Manoj4-v5y 15 часов назад

      Avalathu paranjappo podi pullennu paranju ponamsyirunnu..

    • @ammu78216
      @ammu78216 13 часов назад

      Exactly.aval pishachu aanu

  • @kamarunnisatk8273
    @kamarunnisatk8273 10 часов назад +3

    അമ്മേ അമ്മ വിഷമിക്കേണ്ട അമ്മയുടെ കണ്ണീരിന് ഒപ്പം ദൈവം ഉണ്ടാക്കും😢 പാവം

  • @deepasivan604
    @deepasivan604 10 часов назад +1

    ഒരു പ്രാവശ്യം സ്നേഹിച്ചിട്ട് എങ്ങന മാറുന്നു. 'അവൻ അവളെ നിഷ്കളങ്കമായ സ്നേഹമായിരുന്നു.😢

  • @ajia6031
    @ajia6031 19 часов назад +24

    പുത്രൻമാർ വല്ലവളെയും സ്നേഹിക്കുന്നു എന്നറിഞ്ഞാൽ 'കിട്ടാത്ത സാധനം പോലെ എല്ലാം അവരുടെ ഈഷ്ട്ടത്തിന് വിട്ടുകൊടുക്കാതിക്കുക ' .

    • @mush8371
      @mush8371 18 часов назад

      Ee sambhavamokke ethenkilum oru manushyan chithikkunnathaano...

    • @ktdl912
      @ktdl912 18 часов назад +4

      ശരിയാ കണ്ട പെണ്ണുങ്ങളുടെ കുടെ മകൻ പോകുമ്പോൾ ശ്രേദ്ധിക്കണമായിരുന്നു

    • @Manoj4-v5y
      @Manoj4-v5y 15 часов назад

      Ividathe theory elakkanu kedannalleeee..angane blackmail cheyyan nokki..appo ival konnnu kalanju

  • @sasu9461
    @sasu9461 11 часов назад +1

    ശിക്ഷാ നിയമങ്ങളിൽ കൂടുതൽ പ്രതീക്ഷ വെക്കല്ലേ...

  • @sindhumt615
    @sindhumt615 15 часов назад +5

    Maximum punishment

  • @sumaprakash2327
    @sumaprakash2327 17 часов назад +8

    Ammalku neethi kittanam

  • @daisykoruth4047
    @daisykoruth4047 7 часов назад

    Ee amma engane sahikkunnu😔

  • @TVR_kakkanadu
    @TVR_kakkanadu 12 часов назад

    Pavam amma ❤

  • @SuniAPSuni
    @SuniAPSuni 18 часов назад +9

    Vadha siksha thane nalkanam

  • @WaitingMorningStar_007
    @WaitingMorningStar_007 16 часов назад

    paavam a ammayudem achantem vedana. Prethiyku vadha shiksha thanne kittanam

  • @reshmiak2204
    @reshmiak2204 18 часов назад +5

    Sharon ee chekuthante aduthu ninnu raksha pedan avasarm undayirunnu

  • @lalygeorgenew
    @lalygeorgenew 15 часов назад +1

    Thukikollanam. Oru pavam amma god please

  • @mush8371
    @mush8371 18 часов назад

    Sanki mathakkaarude antha vishwosam charcha aayatheyilla... aadhya bharthaavu marikkumennu prevajicha mairanum casil prethiyaanu.. ayaalaanu kaaranam

    • @Manoj4-v5y
      @Manoj4-v5y 15 часов назад

      Doooo athaval ivane ozhivakkan paranjatha...athu manasilayittum avan porake nadannu blackmailum cheythu photos delete cheyyan paranjappol pattillennu paranju

  • @jaisonantony7076
    @jaisonantony7076 13 часов назад

    Ivarku aadyam thanne makane ee bandathilninnum pintiripikamayirunnu

  • @sulu2243
    @sulu2243 19 часов назад +2

    Correct..vatha chicha