ഉസ്താദ് ♥️...... അങ്ങനൊരു പേരുണ്ടോ എന്റെ ഏട്ടന്? ഉസ്താദ് എന്ന് വെച്ചാൽ മുകളിൽ ഇരിക്കുന്ന സാക്ഷാൽ പരമേശ്വരൻ അല്ലേ ഉസ്താദ്. താഴെ ഇരിക്കുന്ന ഈ പരമേശ്വരൻ വെറും പാവമല്ലേ???ചുമ്മാ....🔥🔥🔥
പണ്ട് ചിത്രഗീതത്തിൽ ഈ പാട്ടൊക്കെ കേൾക്കുമ്പോൾ പാട്ടിലെ സീനുകളിലെ ചില രംഗങ്ങൾ കണക്ക് കൂട്ടി ആ പടത്തിന്റെ മുഴവൻ കഥയും മനസ്സിൽ കണക്ക് കൂട്ടുന്ന ഒരു തലമുറ ഉണ്ടായിരുന്നു😁 90's
Mohanlal ഡാൻസ് കളിക്കുമ്പോഴും മുഖത്തെ കാരക്ടർ വിടുന്നില്ല.. മറ്റു പാട്ടുകളിൽ വേറെ ഫേസ് expressions. മാധുരി ദീക്ഷിത് പറഞ്ഞത് പോലെ 100 വർഷത്തിൽ ഒരിക്കൽ നടക്കുന്ന പ്രതിഭാസം ആണ് മോഹൻലാൽ.
ഇഷ്ടപെട്ട പാട്ട് കേൾക്കുമ്പോൾ അതിന്റെ music ഡയറക്ടർ ആരാണെന്ന് നോക്കും. അപ്പോൾ കാണുന്ന പേര് *വിദ്യാസാഗർ* എന്ന് ആകും. അങ്ങനെ കുറെ ഇഷ്ട ഗാനം കാണും പേര് നോക്കും അപ്പോളൊക്കെ പേര് *വിദ്യാസാഗർ*.... 😍 അപ്പോൾ ഒന്ന് ഉറപ്പ് കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ട് തന്ന ഒരു ജിന്ന് അതാണ് വിദ്യാജി 😍
Pls...check A.R.Rahman's "Mere Yaara Dildara Zara Sun " song from movie Kabhi na kabhi. Vidyaji adopted this tune from that A.R.Rahman song...........ruclips.net/video/ZT8rTdWHaQw/видео.html Anyway this song is also beautiful to hear and watch.But we admire Vidyaji. He is a TALENTED Musician but he was following rahman's orchestration style when rahman came , jayhind , karna time onwards.Before that time his style was just similar to ilayaraja's orchestration.
ruclips.net/video/ZT8rTdWHaQw/видео.html. Vidyaji lifted usthad song from A.R Rahman . But I Love Vidyaji.Brilliant Composer.He named as "Malayalees Rahman" . He followed the orchestration style of A.R.Rahman - The fresh music maker...orchestration king.
ലാലേട്ടൻ ഡാൻസ് ചെയ്താൽ ഒന്നും പറയാൻ ഇല്ല 🤩🤩1:41 second ഉള്ള ആ സ്റ്റെപ് 🤩uff ആ മ്യൂസിക് പോലെ തന്നെ ഒരു ഒഴുക്ക് കാണാം ഡാൻസും.. മെയ്‌വഴക്കം എന്നൊക്ക പറഞ്ഞാൽ ഇതാണ് 👌 എന്തൊരു എനെർജിറ്റിക് പെർഫോമൻസ് 🥰🤩ലാലേട്ടാ
@@vimalramachandran ഉണ്ടായിരുന്നു..സാധാരണക്കാരിലേക്ക് അധികം കേബിൾ tv എത്തിയിട്ടില്ലായിരുന്നു..മിക്കയിടത്തും അന്നും ദൂരദർശൻ തന്നെ ആയിരുന്നു star.TV ഉണ്ടായിട്ടും കേബിൾ ഇല്ലാത്ത എത്രയോ വീടുകൾ ഉണ്ടായിരുന്നു അന്ന്
രാജാമണി ചെയ്ത ഈ പടത്തിലെ backgroundscore ഇഷ്ടപ്പെടുന്നവർ ആരൊക്കെ?? 😊.climaxil മരുഭൂമിയിലെ fight സീൻ le bgm, വാൾ മണലിൽ കുത്തി അസ്തമയ സമയത്ത് നടന്ന് വരുന്ന ലാലേട്ടൻ ഒരു പ്രത്യേക പ്രൗഢി ആണ് 👌👌.
സത്യം ഓഡിയോസ് എറക്കിയ ഹിറ്റ്സ് ഓഫ് ഗിരിഷ് പുത്തഞ്ചേരി എന്ന 5 mp3 CD കളിലെ "അമ്മമഴകാറിന്" എന്ന നാലാമത്തെ Mp3 CD ലെ പാട്ടുകൾ ഇന്ന് കേട്ടപ്പോൾ കേട്ടതേയുള്ളു ഈ ഗാനം...!!! ഒരു പാടിഷ്ടം.... ലാലേട്ടൻ+ MG അണ്ണൻ+ഗിരീഷേട്ടൻ+വിദ്യാജീ...!!!
ഇതൊക്കെ തീയേറ്ററിൽ കാണുമ്പോ ഇതൊന്നും ഇത്ര വലിയ സംഭവം ആണെന്ന് മനസ്സിലായിരുന്നില്ല. ഇപ്പൊ ഓർക്കുമ്പോ mohanlal-mammootty, കമല്, rajani തുടങ്ങിയ മഹാരഥന്മാരുടെ പൊളി പടങ്ങളിൽ മിക്കതും തീയേറ്ററിൽ പോയിരുന്നു കണ്ടത് ഒരു ഭാഗ്യം ആയി തോന്നുന്നുണ്ട് 😇
കാലമെത്ര കഴിഞ്ഞാലും എങ്ങനെ മറക്കും ഈ ഈണം .... അത്രമേൽ ഇഷ്ടം ഈ പാട്ടിനോട് .... വിദ്യാസാഗർ സാറിന്റെ ഈണത്തിൽ ഗിരീഷേട്ടൻ എഴുതി ശ്രീയേട്ടന പാടിയ ഈ ഗാനം ഓരോ മലയാളിക്കും ഗൃഹാതുരുത്വ ഓർമ്മകൾ ആണ്
അന്നൊന്നും ഇന്നത്തെ പോലത്തെ 2.1, 5.1 Home Theatres ഇല്ല. ഗൾഫിന്നു കൊണ്ടു വരുന്ന *SONY* *Panasonic* *aiwa* *JVC* ഒക്കെ കിടു Mini-HiFi systems ഉണ്ട് 3600w PMPO. 3CD Changer. അതിൽ Audio CD ഇട്ട് അന്ന് ഈ പാട്ട് കേൾക്കും. എന്റെ പൊന്നോ എന്നാ Bass 🔊 ആണ് 👌 ഇന്നത്തെ Home Theatres ഒക്കെ മാറി നിൽക്കും. *ആ അതൊക്കെ ഒരു കാലം* 🙂
02:12-02:22 Such a grace and fluidity in movements even though not trained in dance.... A natural dancer, as good a natural actor he is.... Only one name... that's Mohanlal.... Emperor of acting...forever
എല്ലാ ക്രെഡിറ്റും വിദ്യാജിക്ക് ആണ്..എത്ര പാട്ടുകളാണ് മലയാളത്തിന് നൽകിയത്...ഇപ്പോ നൽകി കൊണ്ട് ഇരിക്കുന്നത്....ഇഷ്ടപ്പെട്ട പാട്ടുകൾ കേട്ടിട്ടു നോക്കുമ്പോ കിട്ടുന്നഒരു പേര് വിദ്യാജി
ആദ്യത്തെ തബല portionൽ ലാലേട്ടനെ മാത്രമേ കാണിക്കുന്നുള്ളൂ ... തബല കാണിക്കാതെ തന്നെ ഒരു accomplished Tabla player ന്റെ gestures നന്നായിട്ട് ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു .... തബല ബീറ്റുകൾക്ക് കൃത്യമായി തോൾ കുലുക്കിയും ബലം കൊടുത്തും യഥാർത്ഥ തബല വായനയുടെ feel പ്രേക്ഷകർക്കു സമ്മാനിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു .... ഇതാണ് ശരിക്കും സൂക്ഷ്മാഭിനയം .... ഒരു Legend എന്ന് അക്ഷരത്തെറ്റില്ലാതെ വിളിക്കാം അദ്ദേഹത്തെ
ഈ സിനിമയുടെ നൃത്തം കല മാസ്റ്റർ ആണ്..അവരുടെ dancers ആയിരുന്നു ഇന്നത്തെ മാസ്റ്റേഴ്സ് ആയിട്ടുള്ള പ്രസന്ന,ശ്രീധർ,ഷോബി, റോബർട്ട് എല്ലാം...ഈ same ആൾക്കാരെ നിറം ഫിലിമിലും നമുക്കു കാണാം..The same kala master choreography...
The female lead of the dancing crew (alphonsa) is the same lady who appers in ധാങ്കിണക്ക ധിലം ധിലം song of movie "Narasimham " unfortunately she is no more!!
@@arunmj3475 അതെ നല്ല പോരാട്ടം ആയിരുന്നു. പത്രം, F. I. R, എന്നീ സിനിമകൾ തകർത്തോടുമ്പോൾ ആണ് ഉസ്താദ് റിലീസ് മാർച്ച് 25, ശേഷം ഒരാഴ്ച കഴിഞ്ഞാണ് എഴുപുന്ന തരകൻ, മേഘം,ഫ്രണ്ട്‌സ്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, പ്രേം പൂജാരി എന്നീ സിനിമകൾ vishu റിലീസ് ആയി എത്തിയത്, അതിൽ മമ്മൂട്ടി ചിത്രം രണ്ടും പൊട്ടി, ഫ്രണ്ട്‌സ് ബ്ലോക്ക് ബസ്റ്റർ ആയി, വീണ്ടും ചില വീട്ടുകാര്യങ്ങൾ ഉസ്താദ് സൂപ്പർ ഹിറ്റ് ആയി,, 34 ഇടത് 50 ഡേയ്‌സ്, 10 ഇടത് 75 ഡേയ്‌സ്, 4 ഇടത് 100 ഡേയ്‌സ് കളിച്, ഫൈനൽ run 140 നു അടുത്ത്.. 3 കോടി ബഡ്ജറ്റ് വന്ന സിനിമ 7 കോടി കളക്ഷൻ നേടി.1999 ലെ ബോക്സ് ഓഫീസിൽ top 3 ലിസ്റ്റിൽ ഉള്ള സിനിമ ആണ് ഉസ്താദ്.. 1- ഫ്രണ്ട്‌സ്, 2- പത്രം, 3- ഉസ്താദ്
ഈ മനുഷ്യൻ ഒരു പ്രൊഫഷണൽ ഡാൻസർ അല്ലെങ്കിൽ കൂടി, ഇങ്ങനെ മുന്നിൽ നിന്ന് കളിക്കുമ്പോൾ വേറെ ആരെയും ശ്രദ്ധിക്കാൻ ബുദ്ധിമുട്ടാണ്.. എജ്ജാതി expressions.. താളബോധം.. എല്ലാം ഉണ്ട്
മ്യൂസിക് ഡയറക്ടർ വിദ്യാസാഗർ സാറിന്റെ Fanz... പ്ലീസ് ഹിറ്റ് ലൈക്....
Ghh4r
Sreedhar master Kandittu Onnum paranjilla
Jomol adipoli Aayittu Varunnu
Augustine, ganesh kumar, Ranjith ivaroke actor Kolam
Rajeev ( Tamil actor )
Sudheesh
മോഹൻലാലിന്റെ സിനിമകളിൽ മാത്രം കാണാൻ കഴിയുന്ന ഒരു പ്രത്യേകത....ഏറ്റവും മികച്ച പാട്ടുകൾ...ഏറ്റവും മികച്ച സീനുകൾ....പിന്നെ അയാളുടെ arumaadhikkal...😊😊😊
❤
ലാലേട്ടൻ - എംജി അണ്ണൻ കോംബോ ❣️
അടി പൂക്കുറ്റി ഇവിടെ 🤗
Adichirikkunnu👍👍👍👍👍
👍👍
വിദ്യാസാഗർ - ഗിരീഷ് പുത്തഞ്ചേരി കോംബോ
❣️❣️🎵❣️❣️
❤
ഉസ്താദ് ♥️...... അങ്ങനൊരു പേരുണ്ടോ എന്റെ ഏട്ടന്?
ഉസ്താദ് എന്ന് വെച്ചാൽ മുകളിൽ ഇരിക്കുന്ന സാക്ഷാൽ പരമേശ്വരൻ അല്ലേ ഉസ്താദ്. താഴെ ഇരിക്കുന്ന ഈ പരമേശ്വരൻ വെറും പാവമല്ലേ???ചുമ്മാ....🔥🔥🔥
നായകന് കട്ടക്ക് നിൽക്കുന്ന വില്ലനും...
രാജീവ്
Powliya
@@artech1714 potapadam
@@shafeekkm4017 nee aara padathinu vila idaan
@@shinyshinymol2093 thulukkanu pidikkilla
വെടിച്ചില്ല് പോലുള്ള ശബ്ദം എന്നതിന് ഒരു നല്ല ഉദാഹരണമാണ് M G ശ്രീകുമാറിന്റെ ശബ്ദം, എന്താ ക്ലാരിറ്റി.Really crystal clear voice👍
അത് ചിത്രച്ചേച്ചിയുടെ പാട്ടൊന്നും കേൾക്കാത്തത് കൊണ്ടാണ്. ഒരു പ്രാവശ്യം കേട്ടാൽ ഈ അഭിപ്രായം മാറിക്കോളും.
@@sarathsrt1246 ഞാൻ ഗായകരുടെ കാര്യമാണ് ഉദ്ദേശിച്ചത്.
@@sarathsrt1246 .... male Singers ന്റെ കാര്യം പറയുമ്പോൾ
@@sarathsrt1246 clarity koodiya voice Mg yude thanne aan
P Jayachandran
പണ്ട് ചിത്രഗീതത്തിൽ ഈ പാട്ടൊക്കെ കേൾക്കുമ്പോൾ പാട്ടിലെ സീനുകളിലെ ചില രംഗങ്ങൾ കണക്ക് കൂട്ടി ആ പടത്തിന്റെ മുഴവൻ കഥയും മനസ്സിൽ കണക്ക് കൂട്ടുന്ന ഒരു തലമുറ ഉണ്ടായിരുന്നു😁 90's
Yes💓
Yup😭❤️❤️😍😍
Appo njan maathram allale
Njan vijarichu ee madness enik mathre ullu nnu
വർക്കിച്ചാ.......
സത്യം
Aiwa !! Lalettan ❤ എന്താ ഭംഗി കാണാൻ കള്ള ചിരി.. സൂപ്പർ ഡാൻസ്.. പിന്നെ കൊമ്പന് നെറ്റിപ്പട്ടം പോലെ അഹ് പിരിച്ച മീശയും.. ❤🔥
ഏട്ടൻ ❤️
ഗിരീഷ് പുത്തഞ്ചേരി-വിദ്യാജീ 😍😍
ലാലേട്ടൻ-M G അണ്ണന്😍😍😍
🔥Evergreen Combo🔥
Sathyam 💓💕💖❤❤❤❤
Mohanlal ഡാൻസ് കളിക്കുമ്പോഴും മുഖത്തെ കാരക്ടർ വിടുന്നില്ല.. മറ്റു പാട്ടുകളിൽ വേറെ ഫേസ് expressions. മാധുരി ദീക്ഷിത് പറഞ്ഞത് പോലെ 100 വർഷത്തിൽ ഒരിക്കൽ നടക്കുന്ന പ്രതിഭാസം ആണ് മോഹൻലാൽ.
ഏട്ടൻ🔥🔥
The born acter
Lalettanu umma
Payankaram thanee, character vidunila polum🤣, ith thanee ale narasimham, aaram thampuran, pineed angot Vanna kure undalo,🙏
Path finder - കറാച്ചികൾക്ക് പലതും തോന്നും
ഇത്ര energetic ആയിട്ട് ഒരു ഗാന രംഗം ചെയത് ഫലിപ്പിക്കാൻ മുന്‍നിര നടൻമാരില്‍ ലാലേട്ടനോളം ആരും എത്തില്ല 😍💖
സത്യം
@@sanalsahadevan3820 jimmitttda
കുഞ്ചാക്കോ , ഡയറക്ടർ ലാൽ എന്നിവർ ചെയ്യും ..
@@user-gx2nw2dw8o guhan da 😂😂
@@user-gx2nw2dw8o jai mamu
മുത്തുമൊഴിയാണ് മുല്ല മലരാണ് കണ്ണ് കടലാണ് ഖല്‍ബിലലിവാണ്.. കൊഞ്ചി കുഴയുമ്പോ പുഞ്ചിരിയഴകാണ്... ♥🎶
#favourite 😍🎶🎶🎶🥰
Fav lyrics💕
@@Lakshmi_sabu ♡♥
Enekke esttama Ulla patte😁😀❤💖💕
Vidya sagar Magic
Njan ethu pattukettalum Kamat boxil kanunna mughm
ഇഷ്ടപെട്ട പാട്ട് കേൾക്കുമ്പോൾ അതിന്റെ music ഡയറക്ടർ ആരാണെന്ന് നോക്കും. അപ്പോൾ കാണുന്ന പേര് *വിദ്യാസാഗർ* എന്ന് ആകും.
അങ്ങനെ കുറെ ഇഷ്ട ഗാനം കാണും പേര് നോക്കും അപ്പോളൊക്കെ പേര് *വിദ്യാസാഗർ*.... 😍
അപ്പോൾ ഒന്ന് ഉറപ്പ് കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ട് തന്ന ഒരു ജിന്ന് അതാണ് വിദ്യാജി 😍
സത്യം🤩
തങ്കത്തിങ്കൾ,, oh dilruba,,, ദൂരെ മാമരക്കൊമ്പിൽ,,,,,നിറം all songs,, ethrayo janmamay,,,ambadi payyukal,,,,മറന്നിട്ടുമെന്തിനോ,,,,,,,,അങ്ങനെ ഒത്തിരി സുന്ദരഗാനങ്ങൾ🥰🥰🥰🥰
Pls...check A.R.Rahman's "Mere Yaara Dildara Zara Sun " song from movie Kabhi na kabhi. Vidyaji adopted this tune from that A.R.Rahman song...........ruclips.net/video/ZT8rTdWHaQw/видео.html Anyway this song is also beautiful to hear and watch.But we admire Vidyaji. He is a TALENTED Musician but he was following rahman's orchestration style when rahman came , jayhind , karna time onwards.Before that time his style was just similar to ilayaraja's orchestration.
Me also❤️
Vidyasagar magician of superhit songs
Sathyam🤔🤔
സ്വന്തം പെങ്ങൾ ആയി കണ്ടു വില്ലന്റെ പെങ്ങളെ അവൾക്ക് ഇഷ്ടം ഉള്ള ആൾക്ക് സകല പ്രൗഢിയോടും കൂടെ കെട്ടിച്ചു കൊടുക്കാൻ കാണിച്ച ആ masssssssss💝
Valyakaryamaipoyi jan arunel vilante kudumbam thale peruvazhi akiene athale herosam
Athum villain nadathunnathupole thanne😁
Nayakanu pengalde kalyanam koodan pattillalo..agneyoru pani thirich kodutha yousaf sha aanu ente hero 💥🔥
മറിയെ നീ പാപി ആകുന്നു 😆😆@@mariya18
എന്തിന് അധികം *ലാലേട്ടന്റെ* ആ ചിരി തന്നെ ധാരാളം കൂട്ടത്തിൽ എംജി ശ്രീകുമാറിന്റെ ശബ്ദവും ആഹ അന്തസ്സ് ❤️
മേ ഹു ഉസ്താദ് 😎ഈ ഡയലോഗ് കേൾക്കാൻ വേണ്ടി മാത്രം രണ്ടാമത് തീയേറ്ററിൽ പോയി കണ്ട ഞാൻ.
അതു കേൾക്കുമ്പോ തന്നെ 1000 kg ധൈര്യം കേറും.. ആരേം തല്ലി തോൽപ്പിക്കാൻ പറ്റും എന്ന് തോന്നും
Lalattan sooper
@@vishnum2930 Athe
എനിക്ക് കൂടുതൽ ഇഷ്ടമുള്ള സീൻ ചീട്ട് കളിച്ച് പണം വാരുമ്പോൾ ഇന്നസെന്റിന്റെ മു ഖത്തെ exprection ഒരു പ്രത്യേക ഫീലാ അത് കാണുമ്പോൾ .......
@@vishnum2930 vanam vital eratikitm ninakariyathonda
അന്നത്തെ കാലത്ത് ഡാൻസ് കളിക്കുന്ന അപൂർവം ചില നടന്മാരിൽ ഒരാൾ, ഹോ ലാലേട്ടൻ, പുള്ളി വേറെ ലെവൽ, ഫ്ളക്സ്ബിൾ
❤❤❤❤❤
❤❤
ഗിരീഷേട്ടൻ😍 & വിദ്യാജി...ഇഷ്ടമുള്ളവർക് പട്ടം പറ ത്താനുള്ള 💕😍നൂൽ.. # കേറിവാടാ.. മക്കളെ..
Mgsreekumar isthamalla
2:00 വില്ലൻ ആണേലും താളം പിടിക്കുന്ന യുസഫ്ഷാ യുടെ മനസ്സ്🥰🥰...
😀
Mess
😅😅😅😅
@@PETER_PARKER_95 യൂസുഫ് ഷാ എന്ന ക്രൂരനായ വില്ലനെ എല്ലാവർക്കും അറിയാം... എന്നാല് തൻ്റെ ഉള്ളിലെ സംഗീത പ്രേമിയെ ആർക്കും അറിയില്ല 😂😂😂😂
😂😄👌
വിദ്യാസാഗർ.ഇങ്ങൾക്കെവിടുന്ന ഈ ലോകത്ത് കിട്ടാത്ത instrument ഒക്കെ കിട്ടുന്നത് 😍😍😍
ruclips.net/video/ZT8rTdWHaQw/видео.html. Vidyaji lifted usthad song from A.R Rahman . But I Love Vidyaji.Brilliant Composer.He named as "Malayalees Rahman" . He followed the orchestration style of A.R.Rahman - The fresh music maker...orchestration king.
@@rajeshpala1
Cheriya oru saamyam athum first line maathram athre ollu.... athinekaal better chil chil chilmaboli aanu
Bro Verum 4-5 ennam mathre use cheythittollu enna thonunne tabala drums veena keyboard electric guitar etc pinne korach dhol nalla pgmming
Thanks rajesh, for the info...
Haha true
ബാക്കിൽ നിക്കുന്നോരൊക്കെ മാസ്റ്റേഴ്സ് ആണ് but എന്തോ ലാലേട്ടന്റെ step ഒക്കെ ഒരു പ്രതേക ഭംഗി 😍😍😍😍
ലാലേട്ടൻ
@@Swathyeditz133 💞💞
Athan ettan
അതാണ് നമ്മടെ ലാലേട്ടൻ ❤🔥
തെന്നിന്ത്യയിലെ അടിപൊളി മൂന്നു ഡാൻസ് മാസ്റ്റർമാർ. ശ്രീധർ, പ്രസന്ന, റോബർട്ട് ബാക്ക്ഗ്രൗണ്ട് ഡാൻസർമാരായി. കൂടെ നമ്മുടെ ലാലേട്ടനും 💪💪❤️
Ath avaraayrnno..thnx for this information...
ഞാനും കണ്ടു
പ്രസന്ന പണ്ടേ ഓവർ acting ആയിരുന്നല്ലോ 🤪
@@ajikuwaitmallu3739 ശെരിയാ ഇച്ചിരി ഓവർ ആണ്
@@ajikuwaitmallu3739 Robert kidu
ലാലേട്ടൻ ഡാൻസ് ചെയ്താൽ ഒന്നും പറയാൻ ഇല്ല 🤩🤩1:41 second ഉള്ള ആ സ്റ്റെപ് 🤩uff ആ മ്യൂസിക് പോലെ തന്നെ ഒരു ഒഴുക്ക് കാണാം ഡാൻസും.. മെയ്‌വഴക്കം എന്നൊക്ക പറഞ്ഞാൽ ഇതാണ് 👌 എന്തൊരു എനെർജിറ്റിക് പെർഫോമൻസ് 🥰🤩ലാലേട്ടാ
അതാണ് , ഏട്ടൻ ആ സ്റ്റെപ് ജോർ ആക്കി
പണ്ട് വെള്ളിയാഴ്ച ദൂരദർശനിലെ ചിത്രഗീതത്തിൽ ഈ പാട്ടൊക്കെ കാണാൻ കാത്തിരുന്ന കുട്ടിക്കാലം.. ഓർമ്മകൾ 😒
1999 il ithu irangiyappol cable channels undayirunnu - Asianet, Surya etc. DD mathramalla. Ee pattokke channelukalil eppozhum vararundayirunnu.
@@vimalramachandran ഉണ്ടായിരുന്നു..സാധാരണക്കാരിലേക്ക് അധികം കേബിൾ tv എത്തിയിട്ടില്ലായിരുന്നു..മിക്കയിടത്തും അന്നും ദൂരദർശൻ തന്നെ ആയിരുന്നു star.TV ഉണ്ടായിട്ടും കേബിൾ ഇല്ലാത്ത എത്രയോ വീടുകൾ ഉണ്ടായിരുന്നു അന്ന്
Correct all Friday evening 7.30 PM t 8 pm vare chithrageetham. Nostalgia. Akkalathu cable tv asianet, surya tv yill trailer, songs ellam telecast cheyarundayirunnu
@@severussnape8430 Cities ilokke cable vyapakamayirunnu. Nattinppurathu kuravayirunnirikkam.
@@severussnape8430 90kid ningaloke out njakkonum tv nkerikendivanitila kalam mari epo janga20kidnt kalam
എനിക്ക് മാത്രമാണോ ഈ പാട്ട് കേട്ട് പഴയ കാലങ്ങൾ ഓടി വരുന്നത്...ലലേട്ടൻ ഡാൻസും..എംജിയുടെ മനോഹരമായ പാട്ടും ..അതൊക്കെ ഒരു കാലം
90 kids ❤❤
♥️
❤
ഏത് പാട്ടിന്റെയും താളത്തിനനുസരിച്ച് ചുവടുകൾ മാറ്റാൻ കഴിവുള്ള നടനാണ് ലാലേട്ടൻ 😘😘😘😘😘😘
Pennupidiyan
@@user-gx2nw2dw8oninte thanda
@@syamdasvs💯💯💯💯
ലാലേട്ടന്റെ ഉസ്താദ് നൂറാം ദിവസം തീയേറ്ററിൽ ഓടുന്ന വേളയിൽ കണ്ടതാണ് നൊസ്റ്റാൾജിയ റീലോഡ്ഡ്.
😱😱😱ഈ സിനിമ2ആഴ്ച്ച പോലും കഷ്ടിച്ചു ആണ് ഓടിയത്.
@@arjunjayaraj8849 hit ayirunnu....block buster onnum aayilla
100days vatakara kirthi thiyettar achante kude poyi nostu🙋
@@arjunjayaraj8849 poda oole
@@arjunjayaraj8849 100 days man... ariyillel mindaruth
ഇതിന്റെ HD അന്വേഷിച്ച് നടക്കുവായിരുന്നു last കിട്ടി ഏട്ടൻ മാരക dance ഓരോ stepum പൊളി😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘
നൂറാമത്തെ ലൈക് എന്റെ വക 😍👍
പഴയ കാലത്തിലേക്ക് തിരിച്ചു പോകാൻ തോനുന്നു.. ഒരിക്കലും തിരിച്ച് കിട്ടാത്ത ആ golden era💖
നാലാം ക്ലാസിൽ പഠികുമ്പോ സൂര്യാ ടിവിയിൽ കണ്ട സിനിമ.. അന്ന് സ്കൂളിൽ പോയി "മേ ഹൂ ഉസ്താദ്" എന്ന് പറയുമ്പോൾ അതിന്റെ അർത്ഥം പോലും അറിയുന്നുണ്ടായില്ല..
Laletan ഒരു രക്ഷയും ഇല്ല.... എന്നാ flow ആണ്.. full of grace😍
രാജാമണി ചെയ്ത ഈ പടത്തിലെ backgroundscore ഇഷ്ടപ്പെടുന്നവർ ആരൊക്കെ?? 😊.climaxil മരുഭൂമിയിലെ fight സീൻ le bgm, വാൾ മണലിൽ കുത്തി അസ്തമയ സമയത്ത് നടന്ന് വരുന്ന ലാലേട്ടൻ ഒരു പ്രത്യേക പ്രൗഢി ആണ് 👌👌.
Maranamass
Last scene okk kidilam
ചരിഞ്ഞ തോള് ഒന്ന് പാട്ടിനൊത്ത് ഒന്നിളകിയാ അതിലും ഭംഗീ😍😍
ഈ പടം ഇപ്പൊ ഇറങ്ങിയിരുന്നേൽ എന്റെ പൊന്നെ എല്ലാ റെക്കോർഡ്‌സും തകർത്തേനെ ഐവ ഉസ്താദ്❤️❤️❤️
എത്ര easy ആയിട്ടാണ് ലാലേട്ടൻ ഡാൻസ് കളിക്കുന്നത്.. പൊളി.. The complete actor.. 😍😍
വിദ്യാജി ❤️❤️❤️❤️
എന്തൊരു grace ആണ് ലാലേട്ടന്റെ ഡാൻസിന് 👌😍
പുറകിൽ കറുത്ത പാന്റും ഷർട്ടും ഇട്ട് കണ്ണാടിയും വെച്ച് തകർക്കുന്നു പ്രസന്ന മാസ്റ്റർ 🤩🤩
Athoooooo...amboo
Sathyam.....😍😍😍😍😍
Engne kandipidikkunu ithoke
🙏🙏🙏😊
Njanum kandu. Pineyanu comment kanunath😅
സൈനയിൽ ലാലേട്ടൻ എംജി അണ്ണൻ മയം 😍 Thanks #sainamusic 😍💞😘😘😘
സത്യം ഓഡിയോസ് എറക്കിയ ഹിറ്റ്സ് ഓഫ് ഗിരിഷ് പുത്തഞ്ചേരി എന്ന 5 mp3 CD കളിലെ "അമ്മമഴകാറിന്" എന്ന നാലാമത്തെ Mp3 CD ലെ പാട്ടുകൾ ഇന്ന് കേട്ടപ്പോൾ കേട്ടതേയുള്ളു ഈ ഗാനം...!!!
ഒരു പാടിഷ്ടം....
ലാലേട്ടൻ+ MG അണ്ണൻ+ഗിരീഷേട്ടൻ+വിദ്യാജീ...!!!
ഇതൊക്കെ തീയേറ്ററിൽ കാണുമ്പോ ഇതൊന്നും ഇത്ര വലിയ സംഭവം ആണെന്ന് മനസ്സിലായിരുന്നില്ല. ഇപ്പൊ ഓർക്കുമ്പോ mohanlal-mammootty, കമല്, rajani തുടങ്ങിയ മഹാരഥന്മാരുടെ പൊളി പടങ്ങളിൽ മിക്കതും തീയേറ്ററിൽ പോയിരുന്നു കണ്ടത് ഒരു ഭാഗ്യം ആയി തോന്നുന്നുണ്ട് 😇
2:01 വില്ലൻെറ expression 😍😍. പിന്നെ ലാലേട്ടൻ, എം.ജി ചേട്ടൻ പൊളിയല്ലേ
Athe nalla rythm sense ulla villan
@@Veda760 😂😂😂👌👌
Mohanlal.. nobody touch his legacy .. ultimate legend..❤❤❤❤🔥🔥
എത്ര മനോഹരമായ ഗാനം.... എംജി voice 😍... എന്നും favourite ലിസ്റ്റിൽ ഉള്ള പാട്ട്...
ഞങ്ങളുടെ എല്ലാം സ്വന്തം ഉസ്താദ് ലാലേട്ടൻ😘🥰🥰😍
Pinnallah
അതെ ലാലേട്ടൻ ❤️🤘
@@Swathyeditz133 pora pora
ഈ ഉസ്താദിനെ വെല്ലാൻ വേറെ ഒരു ഉസ്താദ് ഇല്ലാ എന്റമ്മോ ❤❤❤❤❤❤❤
@@fulltimefoodftf5679 jr jimitttte
കാലമെത്ര കഴിഞ്ഞാലും എങ്ങനെ മറക്കും ഈ ഈണം .... അത്രമേൽ ഇഷ്ടം ഈ പാട്ടിനോട് .... വിദ്യാസാഗർ സാറിന്റെ ഈണത്തിൽ ഗിരീഷേട്ടൻ എഴുതി ശ്രീയേട്ടന പാടിയ ഈ ഗാനം ഓരോ മലയാളിക്കും ഗൃഹാതുരുത്വ ഓർമ്മകൾ ആണ്
ലാലേട്ടന്റെ ആ ചിരി കാണാൻ തന്നെ എന്ത് മോഞ്ച്😍
അന്നൊന്നും ഇന്നത്തെ പോലത്തെ 2.1, 5.1 Home Theatres ഇല്ല.
ഗൾഫിന്നു കൊണ്ടു വരുന്ന
*SONY* *Panasonic* *aiwa* *JVC* ഒക്കെ കിടു Mini-HiFi systems ഉണ്ട് 3600w PMPO. 3CD Changer. അതിൽ Audio CD ഇട്ട് അന്ന് ഈ പാട്ട് കേൾക്കും. എന്റെ പൊന്നോ എന്നാ Bass 🔊 ആണ് 👌
ഇന്നത്തെ Home Theatres ഒക്കെ മാറി നിൽക്കും.
*ആ അതൊക്കെ ഒരു കാലം* 🙂
Poli sanam... Panasonic nte oru heavy item iripund.. Bass enta ponno😮
ദി കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ♥❣
അധോലോകo യുസഫ് ഷായുടെ പെങ്ങളെ പ്രേമിക്കാൻ ഉള്ള ചങ്കൂറ്റം കാണിച്ച സുധീഷേട്ടനാണ് എന്റെ ഹീറോ 🫂
ഇങ്ങനെ ഒക്കെ ഉള്ള പാട്ടുകൾ ഉണ്ടായിട്ടും ഇത്രേം നാളും ഞാൻ ഇതൊന്നും കേട്ടില്ലല്ലോ.. 😍😍
ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലഘട്ടത്തിലെ പാട്ടുകൾ 😍😍❤️❤️❤️
ഏട്ടൻ അല്ലെങ്കിലും വേറെ ലെവൽ ആണ്. ഇങ്ങേരു ഇല്ലായിരുന്നെങ്കിൽ മലയാളം ഇൻഡസ്ട്രി എങ്ങും എത്താതെ കിടന്നാനെ.
അങ്ങേര് ചെയ്ത് വച്ചതിനു മേലെ വെക്കാൻ ഒരുത്തനെ കൊണ്ടും പറ്റൂല.. അതൊരു സത്യം ആണ്..💥
"മേം ഹൂം ഉസ്താദ്"
feel the bgm മക്കളെ 🔥
ഇതിലെ വില്ലൻ യൂസഫ് ഷാ ഒരു രെക്ഷയില്ല.. 👌
2:46തൊട്ട് ലാലേട്ടന്റെ ആ ഡാൻസ് ഓഹ് വേറെ ലെവൽ കൂട്ടത്തിൽ ആ കള്ള ചിരിയും നോട്ടവും 😘😘😘♥️♥️🔥🔥
_ഉസ്താദ് പരമേശ്വരൻ ...ഐവാ....🔥🔥🔥_
_എന്തോ ഒരു സന്തോഷം ഈ പാട്ടു കേൾക്കുമ്പോൾ_
ഡാൻസ് സ്റ്റെപ് ഓക്കേ വേറെ ലെവൽ ലാലേട്ടാ പൊളിച്ചു 😍😘😘
02:12-02:22 Such a grace and fluidity in movements even though not trained in dance.... A natural dancer, as good a natural actor he is.... Only one name... that's Mohanlal.... Emperor of acting...forever
എല്ലാ ക്രെഡിറ്റും വിദ്യാജിക്ക് ആണ്..എത്ര പാട്ടുകളാണ് മലയാളത്തിന് നൽകിയത്...ഇപ്പോ നൽകി കൊണ്ട് ഇരിക്കുന്നത്....ഇഷ്ടപ്പെട്ട പാട്ടുകൾ കേട്ടിട്ടു നോക്കുമ്പോ കിട്ടുന്നഒരു പേര് വിദ്യാജി
ഈ പാട്ടിന്റെ ഓരോ വരിയും കാണാപാഠം💞
പണ്ട് സ്കൂളിൽ യുവജനോൽസവത്തിന് ഓളം തന്ന മുഴുവൻ പാട്ടും കുത്തി പൊക്കിയല്ലോ ഈ ചാനൽ 😍😍 നൊസ്റ്റു
Work from home nte idayil, chumma onn youtube vannatha!! dhe kidakkanu saina yude notification. Ini Chil Chil Chilamboli kazhinje joli ullu 😍
Same here
🎵🎵🎵🎶
ലാലേട്ട ഈ ജനറേഷനിൽ ജനിക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം...
ഇതൊക്കെ ആയിരുന്നു സിനിമ...❤️
എന്ന്
90 കളിലെ ഒരു കട്ട ലാലേട്ടൻ ഫാൻ..👍
ലാലേട്ടന്റെ dance സൂപ്പർ ഓരോ steppilum കട്ട ഹീറോയിസം 😍😍
Vidyaji nammaloru poo chodichal oru pookalam tharum... Hats of vidyaji legendary musician😍😍😍
ആദ്യത്തെ തബല portionൽ ലാലേട്ടനെ മാത്രമേ കാണിക്കുന്നുള്ളൂ ... തബല കാണിക്കാതെ തന്നെ ഒരു accomplished Tabla player ന്റെ gestures നന്നായിട്ട് ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു .... തബല ബീറ്റുകൾക്ക് കൃത്യമായി തോൾ കുലുക്കിയും ബലം കൊടുത്തും യഥാർത്ഥ തബല വായനയുടെ feel പ്രേക്ഷകർക്കു സമ്മാനിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു .... ഇതാണ് ശരിക്കും സൂക്ഷ്മാഭിനയം .... ഒരു Legend എന്ന് അക്ഷരത്തെറ്റില്ലാതെ വിളിക്കാം അദ്ദേഹത്തെ
ആദ്യത്തെ രാവാനാലോ അരികതൊരാളുണ്ടാലോ.. Most favrt line.. ഒരു രക്ഷയും ഇല്ല ❣️❣️❣️🤣
ഞാൻ ഈ പാട്ട് ഒരു 1500 വട്ടം കണ്ടൂ കണും saina
ബാക്കിൽ നിക്കുന്ന ശ്രീധർ മാസ്റ്ററിന്റെ choreography ആണ്, പക്ഷെ ലാലേട്ടൻ ഡാൻസിൽ ബാക്കി എല്ലാരേം കടത്തി വെട്ടി
പ്രസന്ന മാസ്റ്റർ ഉണ്ടല്ലോ ഇതിൽ
ഈ സിനിമയുടെ നൃത്തം കല മാസ്റ്റർ ആണ്..അവരുടെ dancers ആയിരുന്നു ഇന്നത്തെ മാസ്റ്റേഴ്സ് ആയിട്ടുള്ള പ്രസന്ന,ശ്രീധർ,ഷോബി, റോബർട്ട് എല്ലാം...ഈ same ആൾക്കാരെ നിറം ഫിലിമിലും നമുക്കു കാണാം..The same kala master choreography...
സൈന HD= ഗിരീഷ് പുത്തഞ്ചേരി + വിദ്യാസാഗർ :D
Pwli song 💝💝
ഇങ്ങനെ ഒക്കെ ഡാൻസ് ചെയ്യാൻ ലാലേട്ടനെ കൊണ്ടേ പറ്റുള്ളൂ😍😍
Energy vere level🔥🔥🔥🔥
ഐറ്റം ഡാൻസർ അൽഫോൻസ ക്കൊന്നും ഇങ്ങേരുടെ അടുത്ത് പിടിച്ചു നിക്കാൻ പറ്റൂല.. ലാലേട്ടാ ഇങ്ങള് ബല്ലാത്ത മനുഷ്യൻ തന്നെ ❤❤❤❤
എന്റെ വീട്ടില്‍ TV വാങ്ങിയതിന്റെ പിറ്റേന്നു ആദ്യം കണ്ട സിനിമ 🤍🤍 ഉസ്താദ് 🔥🔥🔥
ദൂരദർശൻ😍 ഞായറാഴ്ച 4 മണിയ്ക് മലയാള ചലച്ചിത്രം "ഉസ്താദ്"😍😍
ലാലേട്ടൻ +mg sir..... അതൊരു magic തന്നെ 😍😍😍😍😄.....
ഒന്നും പറയാനില്ല 😘
Vidyaji.... സംഗീതത്തിന്റെ സാഗരം... വിദ്യാസാഗർ 🧡🧡🧡
I love vidyaji....but this is lifted from Rahman ruclips.net/video/ZT8rTdWHaQw/видео.html
ഇനി ഇത് പോലെ ഉള്ള സിനിമയും സംഗീതവും ഒക്കെ സ്വപ്നങ്ങളിൽ മാത്രം....
ഇവിടെ എന്തും പോവും... മാജിക്കൽ മ്യൂസിക്കൻ വിദ്യാജി....
*മാരനിവനാണ് മനസ്സ് മയിലാണ്* *ചുണ്ടില്‍ ഗസലാണ് കെസ്സിന്‍* *ഇശലാണ്*
*വാനിലുയരുന്ന റംസാന്‍ പിറയാണ്* ♥️
ഇയാൾ ഇത് എന്തൊരു ഡാൻസ് ആടോ.... uff, 👌👌👌👌👌
ആരെങ്കിലും ശ്രെദ്ധിച്ചോ ഇപ്പോളത്തെ ഫേമസ് ഡാൻസ് മാസ്റ്റർമാരായ പ്രസന്ന master, ശ്രീധർ, റോബർട്ട് എന്നിവർ ആണ് ബാക്ക് dancers എന്ന്
ആദ്യത്തെ രാവണല്ലോ ..
അരികത്തൊരാൾ ഉണ്ടല്ലോ ..😇
പാടാത്ത പാട്ടും പാടി ...☺️
പറയാത്ത കഥയും ചൊല്ലി 🥰
2:12 - 2:23 , 2:46 - 3:10 , 3:35 - 3:45 BGM🔥🔥 VIDYA JI SPECIAL
Vidyajiiiiiiiiii🔥🥰🥰❤️❤️❤️❤️❤️❤️💞
The female lead of the dancing crew (alphonsa) is the same lady who appers in ധാങ്കിണക്ക ധിലം ധിലം song of movie "Narasimham " unfortunately she is no more!!
Alphonsa maricho😳 R u sure?
വിദ്യാജി....... ലഹരി യാണ് ഒരു ആനന്ദമായ ലഹരി...❤❤❤❤
എന്തോ ഒരു പ്രേത്യകഥ ആണ് ലാലേട്ടന്റെ ഡാൻസ് 🔥🔥🔥
Uff എത്ര കണ്ടാലും മതിവരാത്ത ലാലേട്ടൻ magic performance 😍😍😍✨️✨️✨️USTAD ❤
ഞാൻ ഒറ്റക്ക് കിടക്കുമ്പോൾ ഇതുപോലെയുള്ള പാട്ടുകൾ കേട്ടോണ്ട് കിടക്കും. സമയം പോകുന്നതറിയില്ല 😍🤗😘
ഇതിൽ പ്രസന്ന മാസ്റ്ററെ ശ്രദ്ധിച്ചവർ എത്ര പേരുണ്ട്
എവിടെ
@@aswink5915 3:58 മോഹന്‍ലാലിന്‍റെ പുറകില്‍... പാട്ടിന്‍റെ തുടക്കം തൊട്ട് പിറകില്‍ ഡാന്‍സ് ചെയ്യുന്നുണ്ട്, ബ്ളാക്ക് ഷര്‍ട്ട് കണ്ണട
Ath kannan vendi pinnem vannu
Waiting for this for a long time.....❤️❤️❤️😍😍🙏🏻🙏🏻🙏🏻🙏🏻 thank you saina ലാലേട്ടാ മുത്തേ 😘😘😘😘😘😘
ഇങ്ങക്ക് പകരം വെക്കാൻ ഇങ്ങള് മാത്രം ലാലേട്ടാ😍😍😍😍😍🥰🥰🥰
വിദ്യാജി ഒരു ജിന്നാണ് ❤
02:13 പതിയെ നടന്നെന്നാലും കൊലുസ്സിൻ്റെ കൊഞ്ചൽ കേൾക്കാം ❤️❤️
ലാലേട്ടന്റെ എന്താ എനർജി....കിടു ഡാൻസ്.
ലാലേട്ടൻ എന്ന ലുക്ക് ആണ് ഈ പാട്ടിൽ 😍 ലാലേട്ടന്റെ ഒരു underatted മാസ്സ് ഫിലിം ആണ് ഉസ്താദ്... 😘വിദ്യാജിയുടെ മ്യൂസിക് ആ പാട്ടിന്റെ അവസാനത്തെ നാദസ്വരം 💓
പടം hit ആയിരുന്നു.... പക്ഷെ ബ്ലോക്ക്‌ബസ്റ്റർ റേഞ്ച് പോകേണ്ട പടം ആയിരുന്നു
Underated ഒന്നും അല്ല സൂപ്പർ ഹിറ്റ് തന്നെ
ഷാജി കൈലാസ് ഡയറക്റ്റ് ആയിരുന്നേൽ block ബസ്റ്റർ ആവേണ്ട സിനിമ
@@mobiletheater2379 athukond onnumalla,usthadinu theatre il nalla porattam aayirunnu, oppam release aayath Friends( blockbuster),veendum chila veettukaryangal(superhit),megham(flop)
@@arunmj3475 അതെ നല്ല പോരാട്ടം ആയിരുന്നു. പത്രം, F. I. R, എന്നീ സിനിമകൾ തകർത്തോടുമ്പോൾ ആണ് ഉസ്താദ് റിലീസ് മാർച്ച് 25, ശേഷം ഒരാഴ്ച കഴിഞ്ഞാണ് എഴുപുന്ന തരകൻ, മേഘം,ഫ്രണ്ട്‌സ്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, പ്രേം പൂജാരി എന്നീ സിനിമകൾ vishu റിലീസ് ആയി എത്തിയത്, അതിൽ മമ്മൂട്ടി ചിത്രം രണ്ടും പൊട്ടി, ഫ്രണ്ട്‌സ് ബ്ലോക്ക് ബസ്റ്റർ ആയി, വീണ്ടും ചില വീട്ടുകാര്യങ്ങൾ ഉസ്താദ് സൂപ്പർ ഹിറ്റ് ആയി,, 34 ഇടത് 50 ഡേയ്‌സ്, 10 ഇടത് 75 ഡേയ്‌സ്, 4 ഇടത് 100 ഡേയ്‌സ് കളിച്, ഫൈനൽ run 140 നു അടുത്ത്.. 3 കോടി ബഡ്ജറ്റ് വന്ന സിനിമ 7 കോടി കളക്ഷൻ നേടി.1999 ലെ ബോക്സ് ഓഫീസിൽ top 3 ലിസ്റ്റിൽ ഉള്ള സിനിമ ആണ് ഉസ്താദ്.. 1- ഫ്രണ്ട്‌സ്, 2- പത്രം, 3- ഉസ്താദ്
ഉസ്താദിലും കാക്കക്കുയിലിലും ഒക്കെ ലാലേട്ടന്റെ ഡാൻസായിരുന്നു one of the main selling point
ഈ മനുഷ്യൻ ഒരു പ്രൊഫഷണൽ ഡാൻസർ അല്ലെങ്കിൽ കൂടി, ഇങ്ങനെ മുന്നിൽ നിന്ന് കളിക്കുമ്പോൾ വേറെ ആരെയും ശ്രദ്ധിക്കാൻ ബുദ്ധിമുട്ടാണ്.. എജ്ജാതി expressions.. താളബോധം.. എല്ലാം ഉണ്ട്
ബെസ്റ്റ് song, and ബെസ്റ്റ് മ്യൂസിക് director😨
Lalettaaaaa 💘💘💘💘💟💟💟💟youuuu yenthoru naturality aanu all the crew nice performance
ഈ സിനിമയിലെ ബാക്കി എല്ലാ അടിപൊളി പാട്ടുകളും ശ്രദ്ധിച്ചു ഡൌൺലോഡ് ചെയ്തു നാളുകൾ ആയി കേക്കുന്ന ഞാൻ അറിയാതെ വിട്ട് പോയ ഐറ്റം 🙂😑
വിദ്യാജി 😘😘😘 ലാലേട്ടൻ
ഏട്ടൻ 😘
പൊളി....
എം ജി അണ്ണൻ 😉😍
ഉസ്താദ് ആഹാ... അന്തസ്സ്....
ആ മീശ പിരി ❤️