❤️✨അവർതേർഡ്സിറ്റുവേഷന്റെബ്ലാക്ക് എനർജിയിൽനിന്നുംരക്ഷപ്പെടുന്നു. നിങ്ങൾആഗ്രഹിക്കുന്നത് നടക്കുന്നു 💯

Поделиться
HTML-код
  • Опубликовано: 9 фев 2025

Комментарии • 162

  • @anilv1297
    @anilv1297 22 часа назад +14

    വളരെ ശരി ആണ്. അറിഞ്ഞു കൊണ്ട് ചതിച്ചു. എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു, താങ്ക്സ് യൂണിവേഴ്സ്. ❤🙏

  • @SuguMaran-s7h
    @SuguMaran-s7h 23 часа назад +21

    മാം ഈ വക്കിനെ ഞാൻ വിശ്വസിക്കുന്നു. ആ നാവ് പൊന്നാവട്ടെ. എന്നെ വിട്ടുപോയ ആൾ തിരിച്ചുവരും എന്നു പറഞ്ഞ വാക്കിനെയും പ്രമഞ്ച ശക്തിയെയും ഞാൻ വിശ്വസിക്കുന്നു. എല്ലാം നഷ്ടപ്പെട്ടവനാ ഞാൻ മരണമായിരുന്നു എൻ്റെ മുന്നിൽ ഉണ്ടായിരുന്നത്. അതിൽ നിന്നും മോജനം തന്ന പ്രമഞ്ച ശക്തിക്കും മാം മിനും നന്ദി നന്ദി.🙏🙏🙏🙏🙏

    • @maadhavamachu5572
      @maadhavamachu5572 23 часа назад +4

      Vishamikynda aagrehikunna pola ellaam nadakum❤

    • @PreethaBinu-fg4wk
      @PreethaBinu-fg4wk 8 часов назад +1

      ഞാനും വിശ്വസിക്കുന്നു മാം 🙏🏻🙏🏻🙏🏻

  • @RaheenaRahman-l4n
    @RaheenaRahman-l4n 23 часа назад +6

    ❤️നടക്കണം ❤️mem❤️അവർ തിരികെ വരണം ❤️thankyou ❤

  • @KanjanaMr
    @KanjanaMr 20 часов назад +2

    മാം പറയുന്നത് 100 % ശരി ആണ് എന്റെ ആൾ തിരിച വരണം ഞാൻ എന്നു കരത്തു ( പാ ത്ഥിക്കുന്നു 1 വർഷം എന്നെ സങ്കടം പ്പെടുത്തി ഒന്നു പറയതെ പോയി ഒരു തേർഡ് പാർട്ടി ഉണ്ടിരിന്നു ഞാൻ എന്നു എന്റെ പ്രാഞ്ചനാഥൻ നേട് പ്രാത്ഥിക്കുന്ന ഞാൻ ഒത്തിരി സ്നേഹിച സ. ഹായിച അത് ഒന്ന അറിയതെ പോയി ഞാൻ അവൻ എന്നേട് ചെയ്ത തെറ്റ് ഞാൻ ക്ഷമിച വീണ്ടുവന്നൽ ഞാൻ സികരിക്കും മാമിന്റെ നാവ്പെന്നു അക്കട്ട് മാം പറയുന്ന റിഡിംങ്ങ പുർണ്ണ oമായി വിശ്വസിക്കുന്നു നന്ദി മാം നന

  • @jaseenajaseenanp5624
    @jaseenajaseenanp5624 21 час назад +2

    സത്യം വ്യക്തി എന്ത് കേസിലെന്ന് ശത്രുക്കളും ഉണ്ട് ശരിയാണ് സഹോദർ വീട്ടിൽ സ്ഥലം ഉണ്ട് ശരിയാണ് നന്ദി നന്ദി❤❤❤🤲👍

  • @brijithasreeraj5416
    @brijithasreeraj5416 18 часов назад +2

    ശരിയാണ് മാ൦ കാത്തു നിൽക്കുന്നു മാ൦ പറഞ്ഞതുപോലെ എല്ലാം ശരിയാകട്ടേ. പൂർണ്ണ മായു൦ യൂണിവേഴ്സിൽ വിശ്വാസിക്കുന്നു
    നന്ദി നന്ദി നന്ദി മാ൦❤❤❤🙏🙏🙏
    നന്ദി നന്ദി നന്ദി യൂണിവേഴ്സ്❤❤❤🙏🙏🙏
    നന്ദി നന്ദി നന്ദി ഏയ്ൻജൽസ്❤❤❤ 🙏🙏🙏
    ഓ൦ നമഃ ശിവായ❤❤❤🙏🙏🙏

  • @jessybabu3827
    @jessybabu3827 3 часа назад

    താങ്ക്യൂ മാം പറഞ്ഞത് വളരെ ശരി ആണ് 🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🌹🌹🌹👍👍

  • @Sunitha-k8u
    @Sunitha-k8u 22 часа назад +3

    മാഡം പറഞ്ഞ കാര്യങ്ങൾ എല്ലാം എൻറെ ജീവിതത്തിൽ സംഭവിച്ചതാണ് എല്ലാം എത്ര ക്ലിയർ ആയിട്ട് പറഞ്ഞത് താങ്ക്യൂ മാഡം എത്രയും പെട്ടെന്ന് ഞങ്ങൾ ഒന്ന് ആവട്ടെ യൂണിവേഴ്സിറ്റിയിൽ നന്ദി താങ്ക്യൂ

  • @sanjeevs5114
    @sanjeevs5114 23 часа назад +5

    ഈ റീഡിങ് എല്ലാ സത്യമാണ് എല്ലാം അതുപോലെ നടക്കും യൂണിവേഴ്സി എന്റെ ഇത്രയും നാളത്തെ കാത്തിരിപ്പിന് ഒരു ഫലം കിട്ടാൻ പോകുന്നു താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ചേച്ചി ചേച്ചിയുടെ നാവ് പൊന്നാവട്ടെ🙏🏻🙏🏻❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤🙏🏻🙏🏻🙏🏻❤❤

  • @bindhuvdas6795
    @bindhuvdas6795 22 часа назад +2

    മാഡം പറഞ്ഞത് സത്യം ആണ്
    Thank you universe 🙏🏼🙏🏼🙏🏼

  • @ottayanottayan9783
    @ottayanottayan9783 18 часов назад

    Thank you Universe Thank You Angel Thank You God Thank You Devine 🙏🙏🙏🙏🙏

  • @PushpaPushpa-xl4gn
    @PushpaPushpa-xl4gn 18 часов назад

    താങ്ക്യൂ യൂണിവേഴ്സ് 🙏🏽🙏🏽മേഡം പറഞ്ഞു കാര്യം 100%സത്യംആണ് എല്ലാം യൂണിവേഴ്സ് ചെയ്തു തരട്ടെ 🙏🏽🙏🏽🙏🏽

  • @PonnuPonnuz-v3d
    @PonnuPonnuz-v3d 19 часов назад

    മാഡം,പറഞ്ഞത് തന്നെ സംഭവിക്കട്ടെ,,എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏

  • @SanthaKumari-e5f
    @SanthaKumari-e5f 22 часа назад +1

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ നന്ദി നന്ദി നന്ദി ഭഗവാനെ🌹🌹❤️❤️🌹 നന്ദി മാം👍നന്ദി നന്ദി നന്ദിയുണിവേഴ്സ്🌹❤️❤️🌹 പറയുന്ന കാര്യങ്ങൾ എത്ര ശരിയാ ണു മാം നന്ദി❤️❤️❤️

  • @karunnair5428
    @karunnair5428 19 часов назад +1

    എല്ലാം ഈശ്വരനിൽ സമർപ്പിക്കുന്നു. എല്ലാം ശരിയായി വരട്ടെ 💞💞💞💞

  • @Suma.cs1Suma.cs1
    @Suma.cs1Suma.cs1 18 минут назад

    മാം പറഞ്ഞത് മുഴുവനും സത്യമാണ് ഞാൻ ഒരുപാടു വി ശ്വസിച്ചു എന്നെ അവൻ പയിസക്ക് വേണ്ടി എന്നെ അവൻ കുറെ ഉപയോഗിച്ചു എല്ലാം നേടി കഴിഞ്ഞപ്പോ അവൻ എന്നെ വേണ്ടാന്നു വച്ചു എപ്പോ എല്ലാം മറന്നു അവൻ വീണ്ടും എന്നിലേക്ക്‌ തിരിച്ചു വന്നു

  • @jayasreesree8715
    @jayasreesree8715 12 часов назад

    Thankyou devine🙏 Thankyou universe🙏 100% correct reading🙏 വശീകരിച്ചു സ്വന്തമാക്കി. ആരുടെ ഇടപെടൽ കാരണമാണെങ്കിലും ഒരു നിമിഷം പോലും മറ്റുള്ളവരുടെ മാനസികാവസ്ഥയെക്കുറിച്ച് ചിന്തിച്ചത് പോലുമില്ല. എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏🙏

  • @kunju5157
    @kunju5157 23 часа назад +3

    എന്റെ person ഞാൻ ആഗ്രഹിക്കുന്നതുപോലെ എന്നിലേക്ക് തിരികെ വന്നതിന് നന്ദി ❤

  • @VappuUk-mb9dl
    @VappuUk-mb9dl 8 часов назад

    പറഞ്ഞതെല്ലാം ശരിയാണ് ഞൻ ആദ്യമായി anu maam ന്റെ reading kanunnat. അവൻ ആണ് എന്റെ ലോകം 😔avnte ഫാമിലി എനിക്കെതിരെ അവനെ മാറ്റിയെടുത്തു. അവൻ ആകെ മാറി. ഇതിന്റെ പിന്നിൽ avante family ആണ്. അവർ ബ്ലാക്ക് മാജിക്‌ ചെയ്ത് avante മനസ്സ് മാറ്റി 😔😔എത്രയും petten അവൻ തിരിച്ചു വരട്ടെ 10മാസമായി no cntct. ഇപ്പോഴും avane marakkan kazhiyunnilla. Thank you maam ❤thank you univers 🙏🙏🙏❤❤

  • @Sudhins33
    @Sudhins33 18 часов назад

    ദൈവത്തിനു നന്ദി ഞാൻ വിശ്വസിക്കുന്നു ദൈവം സഹായിക്കും ഞാൻ ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നു ദൈവം അതു സാധിപ്പിച്ചു തരും, ❤️

  • @satheeshkollam8281
    @satheeshkollam8281 4 часа назад

    Thanku Univers... 🙏🙏🙏❤❤❤🎉🎉🎉

  • @LillyRose-h3y
    @LillyRose-h3y 19 часов назад +1

    നന്ദി മോളെ നന്ദി യൂണിവേഴ്സ് മോളുടെ നാവ് പൊന്നാകട്ടെ എന്റെ Husband എത്രയും പെട്ടെന്ന് തിരികെ വരണം എങ്കിൽ മാത്രമെ ഞാൻ അനുഭവിച്ച വേദനയ്ക്ക് ഫലം ലഭിക്കണം എനിക്ക് ജയിക്കണം സത്യത്തിൽ നിന്ന എന്നെ അസത്യം കൊണ്ട് അവൾ തോല്പിച്ചതാണ്. ഓം നമ: ശിവായ മഹാദേവനും ദേവിക്കും ഒത്തിരി നന്ദി❤❤❤

  • @MadhuMadhur-q8l
    @MadhuMadhur-q8l 3 часа назад

    കർമ്മം അനുഭവിച്ചു തീർത്തെമതിയാവു. thanks univers.

  • @geethar8019
    @geethar8019 23 часа назад +1

    ശരിക്കും സത്യം ആണ് മാഡം പറയുന്നത് 🙏 പരസ്പരം ഞങ്ങളെ വേർപെടുത്താൻ നല്ല രീതിയിലുള്ള കളി നടക്കുന്നുണ്ട് friends തന്നെ യാണ് 😢😢 ശരിയാണ് കൈ നനയാതെ മീൻ പിടിക്കുന്ന ആളാണ് അത് കൊണ്ട് ഞാൻ അല്പം അകന്ന് നിൽക്കുന്നു😢 ഇങ്ങനെ ഉള്ളവർക്ക് cheating ഉം heart' broken ഉം അല്ലാതെന്തുകിട്ടാൻ

  • @SajiniPonnu
    @SajiniPonnu 19 часов назад

    വളരെ ശരിയാണ്. അറിഞ്ഞു കൊണ്ടാണ് എന്നെ ചതിച്ചിട്ട് പോയത് .എല്ലാം univers ൽ അർപ്പിക്കുന്നു.Thanku univers 🙏🙏🙏🙏🙏🙏

  • @VarunKrishna-w8c
    @VarunKrishna-w8c 19 часов назад

    Thank you universe thank you thank you thank you thank you mam thank you thank you thank you mam thank you 🙏🙏🙏🙏🙏

  • @ShibaKv-w8j
    @ShibaKv-w8j 13 часов назад

    താങ്ക്യൂ യൂണിവേഴ്സ് ഈ പറഞ്ഞതെല്ലാം സത്യമായിരിക്കട്ടെ എനിക്ക് അനുകൂലമായി തീരട്ടെ🙏🙏🙏😍😍❤️❤️❤️🥰🆗

  • @samptsampt1074
    @samptsampt1074 21 час назад +1

    മാം ഇതെല്ലാം എന്റെ ജീവിതത്തിൽ നാടെന്നു .💯💯💯🙏

  • @PriyaRajeev-o3j
    @PriyaRajeev-o3j 7 часов назад

    ഇതിലെ പോസിറ്റീവ് എല്ലാം ഞാൻ എന്നിലേക്ക്‌ അട്രാക്ട് ചെയ്യുന്നു 😍❤️🙏
    വളരെ പെട്ടന്നുള്ള റീ യൂണിയനു വേണ്ടി അതി ശക്തമായി ക്ലെയിം ചെയ്യുന്നു 😍❤️🙏
    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു ❤️🙏😍🙏🙏🙏🙏
    Thankyou യൂണിവേഴ്സ് ❤️😍🙏
    100% കറക്റ്റ് റീഡിങ് ❤️😍

  • @letchuzzz
    @letchuzzz 25 минут назад

    Claiming all positive energies in this reading ❤❤❤
    Thankyou universe ❤❤

  • @Savitha-g5k
    @Savitha-g5k 20 часов назад

    Thank you universe❤
    Mam താങ്ക്സ് ❤

  • @Radgamer-eb3yt
    @Radgamer-eb3yt 20 часов назад

    Third party de bandhanathil ninnum husbendine poornamayum rakshapeduthi tharename thank u univers

  • @SahikumarKumar-b1n
    @SahikumarKumar-b1n 11 часов назад

    ഓം നമഃ ശിവായ 🙏🌹🌹🙏🙏🙏🙏 ഓം ശ്രീ വിഷ്ണു മായാ പൊന്നൂണി സ്വാമി നമഃ 🙏🙏🙏🙏🙏🙏. അവൾ എന്നിലേക്ക്‌ തിരിച്ചു വരണേ 🙏🙏🙏🙏🙏🙏🙏

  • @chandhu5216
    @chandhu5216 18 часов назад

    Ee video il positive ayitulla ella karyanglum njan nte life ekk atract cheyunnu thank you universe ❤️🙏🏻🌹 thank you divine 🙏🏻❤️🌹 thank you angels 🙏🏻🌹❤️ thank you God bless ❤️🙏🏻🌹 Om namashivaya ❤🌹🙏🏻

  • @cosmic415
    @cosmic415 19 часов назад

    Thankyou universe ❤
    Thankyou universe ❤
    Thankyou universe ❤
    I claim all energy positively ❤

  • @Sunitha-b7j
    @Sunitha-b7j 21 час назад

    Ella positive energiesum ennilek attract cheyyunnu. Thank you universe. 🕉🕉🕉🕉🕉✝️✝️✝️✝️✝️🙏🙏🙏🙏🙏.

  • @jayasree5750
    @jayasree5750 18 часов назад

    നന്ദി യൂണിവേഴ്സ്🙏🙏 നന്ദി മാം🙏🙏 ഈ reading സത്യമാകട്ടെ. നന്ദി🙏 നന്ദി🙏 നന്ദി🙏🙏🙏🙏🙏

  • @Salmoncv-h4c
    @Salmoncv-h4c 5 часов назад

    പോസറ്റീവ് ആയതു എനിലേക്കു അട്രാക്ട് ചെയുന്നു ടാങ്ക്യൂ യൂണിവേട്സ് 🙏🙏🙏🔥🔥

  • @gokulkrishan6719
    @gokulkrishan6719 10 часов назад

    Thank you Universe 🙏🏻🕉️💐 Hare krishna 🙏🏻🥰🥰🥰🥰💕

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 9 часов назад

    Thank you university🙏🙏🙏🙏

  • @remyadevi2839
    @remyadevi2839 20 часов назад

    Mam inte vakkukal sathyamaayi varatte
    Ente jipson ellaam manasilakki thirichuvarum
    Thank u universe
    Thank u divine
    Thank u mam🙏🙏🙏🙏🙏🙏

  • @Sreehariom82
    @Sreehariom82 11 часов назад

    💯 റീഡിംഗ്.. അദ്ദേഹത്തെ തേഡ് പാർട്ടി ബ്ളോക്ക് ചെയ്ത് വച്ചതിൻ്റെ പേരിൽ എന്നും കലഹങ്ങൾ ആണ്.
    അദ്ധേഹം ഒരുപാടു് നുണകൾ പറയുന്നു എനിക് അത് കാണിച്ച് തരുന്നു.. എന്നാല് എനിക്ക് ക്ഷമിക്കാൻ മാത്രം പറ്റുന്നുള്ളൂ.. വേണ്ടന്ന് വക്കുവാൻ കഴിയുന്നില്ല.. വീണ്ടും എല്ലാം ഇത് തന്നെ നടക്കുന്നു.. ഇതിന് ഒരു മാറ്റം universe തരുമെന്ന് പ്രതീക്ഷിക്കുന്നു വിശ്വസിക്കുന്നു thanks Universe 🙏

  • @Minics677
    @Minics677 22 часа назад +1

    കോടി കോടി thanks 🙏🙏🙏universe ❤️

  • @subhashanair6676
    @subhashanair6676 13 часов назад

    Thanks universe 🙏🙏🙏 thanks madam 🙏🙏🙏

  • @rameshkamal6322
    @rameshkamal6322 23 часа назад +1

    🎉മാഡം ഈ വാക്കുകൾ കൂടുതൽ ധൈര്യം നൽകുന്നു കാത്തിരിപ്പിന് പ്രതീക്ഷ നൽകുന്നു 💐

  • @prokallan-pt8cj
    @prokallan-pt8cj 20 часов назад

    മാം ഈ പറഞ്ഞ വാക്കുകൾ ഞാൻ വിശ്വസിക്കുന്നു എന്റെ പേഴ്സൺ തിരിച്ചുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു താങ്ക്യൂ യൂണിവേഴ്സൽ❤️❤️❤️

  • @deepamadhu8853
    @deepamadhu8853 21 час назад

    Thankyou ❤ thankyou ❤ thankyou 🌈🌈🌈🌈🌈🌈🙏🙏🙏🙏👍 hankyou somach

  • @SureshNarayanSureshnarayan-q7e
    @SureshNarayanSureshnarayan-q7e 21 час назад

    Thank you❤❤❤❤🙏 universal🥰🥰🥰🥰🥰🥰

  • @NEETHUAmbadi-h5i
    @NEETHUAmbadi-h5i 21 час назад

    മാം പറഞ്ഞത് ശരിയാണ്. ഇന്നലെ ഫോൺ വിളിച്ചു മോനോട് ഒരുപാട് ഒരുപാട് സംസാരിച്ചു.

  • @JITHUFF_123
    @JITHUFF_123 17 часов назад

    ❤❤❤I'm always claiming the all positive energy of the reading..for our permanent reunion..and also I'm strongly claiming for permanent removal of third party Reni in our life forever..thank you God..thank you universe..❤❤❤

  • @sherin8851
    @sherin8851 22 часа назад

    Thank you universe 🙏🙏🙏❤❤❤

  • @SheejaAnwar-ot4rf
    @SheejaAnwar-ot4rf 7 часов назад

    🌹Thank you Universe 🙏❤️🌹♥️😍🥰 Thank you mam🙏❤️🌹♥️🥰🌹🌹

  • @manjunambiar2209
    @manjunambiar2209 9 часов назад

    Thank you universe 🙏❤️claiming this positive energy 🙏

  • @RakeshJr-ob1pm
    @RakeshJr-ob1pm 20 часов назад

    താങ്ക്സ് യുണിവേഴ്സ്🙏🙏🙏🙏🙏❤️❤️❤️❤️ അവൾ എല്ലാം മനസ്റ്റ് ലാക്കി തിരിച് വരട്ടെ ഞാൻ കാത്തിരിക്കാം

  • @RajiKm-m6t
    @RajiKm-m6t 23 часа назад +2

    ഇത് ഞങ്ങളുടെ എന്നർജിയാണ് എത്രയും പെട്ടെന്ന് തിരിച്ചു വരാൻ ഞാൻ പ്രാർത്ഥനയോടെ🙏 വിശ്വാസത്തോടെ കാത്തിരിക്കുന്നു

  • @NiSinz
    @NiSinz 12 часов назад

    Thank you universe ❤❤❤
    Thank you mam ❤❤❤

  • @Mtm848
    @Mtm848 21 час назад

    നന്ദി യൂണിവേഴ്🙏🙏👍

  • @DilshaMuhammed
    @DilshaMuhammed 9 часов назад

    Ella positive energyum njn ennilekk attract cheyyunnu ellla thadasavum maari ethrayum pettann njngal onnavatte. Avante manssil ennodulla sneham nirch universe avane ennilekk ethikkum enn njn urach vishvasikkunnu thank you universe ❤

  • @Sunitha-b7j
    @Sunitha-b7j 21 час назад

    Extra marital. Thank you universe. Thank you mam. Thank you Archangel michael. ❤❤❤❤

  • @minianil3314
    @minianil3314 21 час назад

    ഞങ്ങൾ 2 വർഷത്തിൽ കൂടുതൽ ആയി സ്നേഹത്തിൽ ആയിട്ടു ഇപ്പോ കുറേ നാളായി ഒരു തേർഡ് പാർട്ടി അവന്റെ കൂടെ ഉണ്ട് ഞാൻ അവളോട്‌ എല്ലാം പറഞ്ഞതാണ് എന്നിട്ടും 😔 അവൾ പറഞ്ഞിട്ട് എന്നെ ബ്ലോക്ക്‌ ചെയ്തു ബട്ട്‌ ഇപ്പൊ കോൺടാക്ട് ഉണ്ട് എന്റെ അടുത്തേക് തന്നെ അവൻ വന്നു ഞാൻ ഒരുപാട് പുറകെ നടന്നപ്പോ ഇപ്പോഴും അവൾ കൂടെ ഉണ്ട് അവൾ ഒഴിഞ്ഞു പോകണം 🙏🙏🙏യൂണിവേഴ്സിൽ ഞാൻ വിശ്വസിക്കുന്നു അവളെ ഒഴിവാക്കി എന്നിലേക്ക്‌ വരാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @farishmafarishmabai3385
    @farishmafarishmabai3385 22 часа назад

    എല്ലാം ഞാൻ യൂണിവേഴ്സിൽ അർപ്പിക്കുന്നു ആ വ്യക്തി തിരിച്ചു വരട്ടെ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു thank you യൂണിവേഴ്സ് 🙏🙏🙏thank you angels 🙏🙏🙏thank you ഡിവൈൻ 🙏🙏🙏മാഡത്തിന്റെ നാവ് പൊന്നാകട്ടെthank you mam 🙏🙏🙏🙏

  • @vinodkumargt5406
    @vinodkumargt5406 10 часов назад

    ഈ വാക്കുകൾ നുറു ശതമാനം ശരിയാണ്. എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു

  • @MaluAnitha
    @MaluAnitha 21 час назад

    Thank you universe Thank you mam Om nama shiva ya Om nama shiva ya Om nama shivaya

  • @SheejaAnwar-ot4rf
    @SheejaAnwar-ot4rf 7 часов назад

    🌹താങ്ക് യു ചേച്ചി. താങ്ക് യു, താങ്ക് യു 🙏❤️🌹♥️

  • @sidhi1888
    @sidhi1888 21 час назад

    Thanks for reading ❤️

  • @ShylonShylon
    @ShylonShylon 20 часов назад

    Thankse univerase 🙏🏽🙏🏽🙏🏽🙏🏽🙏🏽♥️♥️♥️♥️♥️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐💐thankse medame 🙏🏽♥️🌸☘️💐👍Univeraseine kodi nanni🙏🏽🙏🏽🙏🏽♥️🌸☘️💐🙏🏽🙏🏽🙏🏽🙏🏽

  • @ShibuTs-uv5vg
    @ShibuTs-uv5vg 20 часов назад

    Correct reeding mam thanku mam thanku universe ❤❤❤❤

  • @sreerekhasree5660
    @sreerekhasree5660 19 часов назад

    Thank u universe🙏🏽🙏🏽🙏🏽

  • @SubiSubeena
    @SubiSubeena 21 час назад

    താങ്ക്യൂ mam 👍👍👍🙏🙏🙏❤️❤️❤️

  • @ushapt-sg3ky
    @ushapt-sg3ky 19 часов назад

    Thankyou madam 🙏🙏

  • @JessyDas-q6j
    @JessyDas-q6j 16 часов назад

    I attract all the positive energy in this reading🙏 I strongly claim a permanent removal of third party from our relationship🙏 I strongly claim a permanent togetherness and marriage with my person🙏 I strongly claim a permanent stability and reconciliation🙏 Thank u jesus🙏thank u universe🙏

  • @babuj3502
    @babuj3502 22 часа назад

    Avar Yenne Chathichittu Poyathaanu. Yennil Ninnum Yellaam Nediyeduththathinu Sesham Aanu Poyathu. Nanniyillaatha Ee Kootharaye ini Yenikku Kaanukayum Venda. Yella Vishamangalil Ninnum Yente Amma( Durga Bhagavathi) Yenne Rakshichu. Vanchanayude Kooli Daivathil Ninnum Kitti Thudangiyappol ippol Yenne Venam. Avar Ottakku Anubhavichu Theerkkatte.Oraale Oru Kaaranavumillaathe Chathicha Evar Athinte Vedana Poornamaayi Anubhavikkanam ithu Daiva Vidhi. Oduvil Aarkkum Vendaathe Alanju Nadakkanam. Yennaale Vidhi Poorthiyaakoo. Thank you Universe, Thank you God.❤❤❤

  • @hemalathakt5693
    @hemalathakt5693 22 часа назад

    Thank u universe I claim positive energy reunion my person remove thirdparty situation remove black magic effect thank u angels

  • @ViroJoseph
    @ViroJoseph 9 часов назад

    മാം ഇവിടെ പറഞ്ഞതിലേക്കാണ് എന്റെ പേർസന്റെ കാര്യങ്ങൾ പോയ്‌ കൊണ്ടിരിക്കുന്നത്... അയാളുടെ കർമഫലം നേരിട്ട് കൊണ്ടിരിക്കുകയാണ്. 3rd പാർടിയുമായി പ്രശ്നങ്ങളിൽ ആണ്. കറക്റ്റ് റീഡിങ് ❤ താങ്ക് യു മാം ❤️ താങ്ക് യു യൂണിവേഴ്സ് ❤️

  • @SharmilaSharmi-p7r
    @SharmilaSharmi-p7r 2 часа назад

    Thaankyuu uuniveerrssss❤❤❤❤❤thaankyuu cheechee❤❤❤❤❤

  • @juliejincy19
    @juliejincy19 22 часа назад

    എന്റെ പേഴ്സൺ എന്നിലേക്ക്‌ പൂർണമായി തിരിച്ചു വന്നതിനു നന്ദി 🙏thankyou universe

  • @SreejaRajesh-e9x
    @SreejaRajesh-e9x 22 часа назад

    Anikku veshyasam undu.avan therichu varanea universe 🙏🙏🙏🙏🙏

  • @Sudha-k7k
    @Sudha-k7k 23 часа назад

    ശരിക്കും ചേച്ചി പറഞ്ഞതെല്ലാം സത്യമാണ് 100% സത്യം ശരിക്കും നേരിട്ട് കണ്ടതുപോലെ ഒരേ വാക്കുകളും സത്യമാണ്

  • @VidhuL-k7b
    @VidhuL-k7b 7 часов назад

    മംപറഞത് വളരെ ശരിയാ ണ്ഇനിഞങഴ
    ഒനികോമോ❤️❤️❤️

  • @anilpalliyil4774
    @anilpalliyil4774 6 часов назад

    നന്ദി🎉 മാഡം🎉

  • @RenjiniSivaprasad
    @RenjiniSivaprasad 23 часа назад

    Satyam 😢 thanku you universe ❤❤❤❤❤❤❤

  • @kunju5157
    @kunju5157 23 часа назад

    555
    Yes to affirm
    Thank you Universe
    Thank you Divine
    Thank you Angels
    Thank you for your reading ❤

  • @maheshpv9282
    @maheshpv9282 22 часа назад

    Thank you mole beautiful reading Aa navu ponnakatte

  • @VimalManu
    @VimalManu 22 часа назад

    Thank. You. Universe🌹🌹🌹. God 🙏. Ma'am🙏🙏🙏🌹🌹🌹

  • @SheebaNoushad-r1q
    @SheebaNoushad-r1q 20 часов назад

    Oam.nama.shivaya.❤❤❤❤❤

  • @sreelekharenjith2573
    @sreelekharenjith2573 22 часа назад

    Thankyou univers🙏🙏🙏🙏❤️🥰.

  • @athirasanthosh5417
    @athirasanthosh5417 23 часа назад

    Thank you Universe 🙏🏻❤️🙏🏻
    Thank you God 🙏🏻❤️🙏🏻

  • @AjithaSuresh-g8w
    @AjithaSuresh-g8w 23 часа назад +1

    Thank god 🙏🙏🙏❤

  • @athiraa-j3t
    @athiraa-j3t 23 часа назад

    Thankyou mam for giving 100 percent assurance ❤
    Claiming Permanent reunion ❤
    Thankyou universe ❤

  • @വാവാച്ചി-ഴ8ജ
    @വാവാച്ചി-ഴ8ജ 23 часа назад

    ചേച്ചി നാവു പൊന്നായിരിക്കട്ട,❤Thank you chechi ❤️❤️❤️ Thank you Thank you Thank you ❤❤❤🙏🙏🙏 ചേച്ചിയുടെ reading എന്റെ ലൈഫിൽ 100% correct ആണ് ഇതു വരെയും 👍👍👍🤝🤝🤝Thank you unniverse 🙏🙏🙏

  • @krishnakumarkuzhikkattu1920
    @krishnakumarkuzhikkattu1920 23 часа назад

    Thank you universe ❤❤❤❤

  • @ratheeshr9680
    @ratheeshr9680 19 часов назад

    Thank you mam🎉🎉🎉🎉Thank you Universe❤️❤️❤️❤️❤️‍🩹❤️‍🩹❤️‍🩹❤️‍🩹Thank you Devine 🌹🌹🌹❤️❤️❤️❤️❤️‍🩹❤️‍🩹❤️‍🩹❤️‍🩹Thank you Angels🕊️🪽🎇🌈☀️🎆🙏🎠🧚‍♀️🧚🧜‍♀️🧜‍♀️🧜‍♂️🧜🧚‍♂️E readingil paranjirikkunna Ella karyangalum Nadathithannathinal Njan Universinodum ella Anugrahangalum thanna Vigneswaranodum njan ente hridhayam niranja nanni parayunnu Nanni Nanni Nanni....🎉🎉🎉❤️🌹❤️‍🩹🕊️🪽🎇🌈🎆🙏🎠🧚‍♀️🧚🧜‍♀️🧜‍♂️🧜🧚‍♂️

  • @SreerekhaAmmukuty
    @SreerekhaAmmukuty 23 часа назад

    അതെ 14 വർഷം അത്രയധികം സ്നേഹത്തിൽ ജീവിച്ചിട്ട് പെട്ടന്ന് ഒരു ദിവസം ഒരുതിക്കു വേണ്ടി എന്നെ കടലിൻ്റെ നടുവിൽ കൊണ്ട് ഇട്ടിട്ട്. മറു കര തേടി പോയി....എന്നെ മരണം വരെ എത്തിച്ചു....ദൈവങ്ങളിൽ അഭയം തേടി ഞാൻ ഇപ്പോളും പകച്ചു നിൽക്കുന്നു. ഇനി univers aanu തീരുമാനിക്കുന്നത്...univers enne കൈവിടില്ല. താങ്ക് u univers

  • @sunithamenon4665
    @sunithamenon4665 22 часа назад

    ❤🙏🙏🙏🙏🙏🙏🙏❤️

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 23 часа назад

    എന്റെ ചേട്ടൻ തിരിച്ചു വരും താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏

  • @sanjeevs5114
    @sanjeevs5114 23 часа назад

    Thank you universe🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayanjoseph6343
    @jayanjoseph6343 23 часа назад

    ഞങ്ങൾക്ക് രണ്ടു മക്കളുണ്ട് ആമോസ് പ്ലസ് ടു ടീച്ചറും എറണാകുളത്ത് പഠിച്ചുകൊണ്ടിരിക്കുന്നു പിള്ളേര് വിളിച്ചിട്ട് പോലും അമ്മ വന്നില്ല

  • @lathaganesan5910
    @lathaganesan5910 22 часа назад

    🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️

  • @sonudasan1663
    @sonudasan1663 23 часа назад

    സത്യം 12 വർഷത്തെ ബന്ധം ആണ് അവർ വലിച്ചെറിഞ്ഞു പോവുകയാണ് ചെയ്തത്.
    Thanks Universe
    Thanks Mam

  • @Reji-e6c
    @Reji-e6c 14 часов назад

    🙏🙏🙏🙏🙏🙏