Karthavin Poojitha Namathil I Palm Sunday I കർത്താവിൻ പൂജിത നാമത്തിൽ വന്നവനെ വാഴ്ത്തി പാടിടുവിൻ I

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 26

  • @ajijoseph8515
    @ajijoseph8515 5 лет назад +15

    എത്ര നല്ല ഒരു പാട്ട് എപ്പോഴും കേൾക്കാൻ തോന്നും

  • @solypappachan
    @solypappachan Год назад +8

    ഓശാന ....ഓശാന
    ഓശാന ....ഓശാന
    ദാവീദിൻ സൂനുവിന് ഓശാന
    ഓശാന ....ഓശാന
    കർത്താവിന് പൂജ്യത നാമത്തിൽ
    വന്നവനെ വാഴ്ത്തി പാടിടുവിൻ
    വിണ്ണിൻ പൂവേദിയിൽ ഓശാന
    ദാവീദിൻ സൂനുവിന് ഓശാന
    ഓശാന ....ഓശാന
    ദാവീദിൻ സൂനുവിന് ഓശാന
    ഓശാന ....ഓശാന
    ബാലകരും തീർത്ഥകരും
    നാഥന് ജയ്‌ഗാനം പാടുന്നു
    പുതുമലരും തളിരിലയും
    നാഥന് ജയ്‌ഗാനം പാടുന്നു
    നാഥന് ജയ്‌ഗാനം പാടുന്നു
    ഓശാന ....ഓശാന
    ദാവീദിൻ സൂനുവിന് ഓശാന
    ഓശാന ....ഓശാന
    ജയ് വിളിയായാൽ ചില്ലകൾ ഉണരുന്നു
    പാതകളിൽ തോരണം ഇളകുന്നു
    ദൈവസുതൻ വിനയ വിരാജിതനായി
    അണയുന്നു നഗര കവാടത്തിൽ
    ഓശാന ....ഓശാന
    ദാവീദിൻ സൂനുവിന് ഓശാന
    ഓശാന ....ഓശാന
    വിണ്ഡലവും ഭൂതലവും മംഗള
    ഗീതയിൽ മുഴുകുന്നു
    വാനവരും മാനവരും
    നൂതന സന്തോഷം നുകരുന്നു
    നൂതന സന്തോഷം നുകരുന്നു
    ഓശാന ....ഓശാന
    ദാവീദിൻ സൂനുവിന് ഓശാന
    ഓശാന ....ഓശാന
    വെൺനുരയാലാഴി അലംകൃതമായി
    നീലിമയാൽ അംബര വീഥികളും
    കാനനവും കാഞ്ചന പൂവനവും
    നാഥന് സൗരഭ്യം പകരുന്നു
    ഓശാന ....ഓശാന
    ദാവീദിൻ സൂനുവിന് ഓശാന
    ഓശാന ....ഓശാന

  • @vjvaliyaveettil8595
    @vjvaliyaveettil8595 6 лет назад +15

    thanks for uploading this beautiful song.

  • @renjumathew211
    @renjumathew211 Год назад +3

    Palliyil paadiyirunnath orkkunnu 🎉❤thank u...

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 4 года назад +5

    Jesus nice songs 🤗🤗💖🧡❤️💞💞💞😍😘😘

  • @renisony4453
    @renisony4453 10 месяцев назад

    Eshoye♥️♥️

  • @sandeep-gp3qx
    @sandeep-gp3qx 2 года назад +3

    Holy week special.. Oshana.. 🌿

  • @bittokc6361
    @bittokc6361 4 года назад +4

    Thanks for this song

  • @dominicedwin5067
    @dominicedwin5067 4 года назад +4

    Wonderful song👍

  • @midhunscaria811
    @midhunscaria811 Год назад +1

    Emotionally attached 💓💓💓

  • @mariasebin348
    @mariasebin348 10 месяцев назад

    nostalgic song😢 epol UK il aanu😢

  • @salyaugustine7207
    @salyaugustine7207 Год назад

    Evergreen song....

  • @maryvijay2
    @maryvijay2 Год назад +2

    syro malabar dioces's palm sunday song.

  • @simibinu3393
    @simibinu3393 3 года назад +3

    ❤❤🙏🙏

  • @shincemanikkadavu9327
    @shincemanikkadavu9327 4 года назад +3

    👍

  • @shilpajinil5819
    @shilpajinil5819 4 года назад +2

    ♥️♥️♥️♥️♥️

  • @sunilmathew5614
    @sunilmathew5614 5 лет назад +4

    🙂🙂🙂🙂🙂

  • @babupathippallil9752
    @babupathippallil9752 3 года назад +4

    Good song 👍👍
    ഇതിന്റെ karaoke കിട്ടുമോ

    • @bijojames1314
      @bijojames1314  3 года назад

      ruclips.net/video/08vWvweWxi4/видео.html check it

  • @jipsavlogs3866
    @jipsavlogs3866 3 года назад +6

    ഇതിന്റെ karaoke കിട്ടുവോ

    • @bijojames1314
      @bijojames1314  3 года назад +1

      Yes, എന്റെ ചാനലിൽ ഞാൻ അപ്‌ലോഡ് ചെയ്തിട്ടുണ്ട്

  • @binoymathew9263
    @binoymathew9263 Год назад

    🥰🥰🥰🥳🥳🥳

  • @sojijoseph8819
    @sojijoseph8819 Год назад +2

    കരോക്കെ

    • @bijojames1314
      @bijojames1314  Год назад

      ruclips.net/video/08vWvweWxi4/видео.html