അമ്മേ മൂകാംബികേ....🙏🙏🙏🙏ഭഗവതിയെ മനസ്സിൽ കണ്ട് പ്രാർത്ഥിക്കുന്നതിനെ എനിക്ക് തരമുള്ളൂ. എങ്കിലും ആ പവിത്ര ഭൂമിയിൽ എനിക്ക് വരാൻ യോഗമുണ്ടെങ്കിൽ എന്നെങ്കിലും എത്തിയിരിക്കും. ഇത്രമേൽ സുന്ദരമായ പ്രകൃതിയുടെ എല്ലാ ഭാവങ്ങളും ദേവിയുടെ മന്ദഹാസം ഒരു മാത്ര കണ്ടതുപോലെ മനോഹരമായിരിക്കുന്നു video. Thank You Dipin 🙏❤️❤️
നല്ല വിവരണം ഓരോ സ്ഥലവു o കണ്ടു വിവരിക്കുമ്പോൾ നമ്മളെ കൂടി കൊണ്ടുപോയതു പോലുള്ള അനുഭവം എനിക്ക് കാണാൻ വളരെ കൊതിയുള്ള ക്ഷേത്രവും സ്ഥലവും മൂകാംബിക അമ്മ നടത്തി തരുമെന്ന് വിചാരിക്കുന്നു🙏🙏🙏
പോവണം എന്ന് ഒരുപാട് നാളായി ആഗ്രഹിക്കുന്ന സ്ഥലം . അവിടെ എത്താൻ നമ്മൾ മാത്രം ആഗ്രഹിച്ചാൽ പോരാ, മൂകാംബിക 'അമ്മ കൂടി വിളിക്കണം . ആഗ്രഹങ്ങളെ അടക്കി നിർത്തി ഇരിക്കുമ്പോഴാണ് യാത്രാലഹരിയുടെ വീഡിയോ കണ്ടത് . എങ്ങനെയും അവിടെ എത്തണമെന്നായിരിക്കുന്നു എനിക്ക്. മല കയറാൻ പ്രായവും ശരീരവും സമ്മതിക്കുമോ എന്നറിയില്ല , എങ്കിലും പോവും. മനോഹരമായ വീഡിയോ സമ്മാനിച്ചതിന് യാത്രാ ലഹരിക്ക് നന്ദി. പാഞ്ഞു പോവുന്ന മേഘങ്ങളേ നോക്കി മലമുകളിലെ ആ കിടപ്പ് , ആരെയും കൊതിപ്പിക്കുന്നതാണ്. 🙂👍
എന്റെ പ്രിയ സുഹൃത്തേ... കണ്ടു.. ഒരുപാടിഷ്ടപ്പെട്ടു. പോകാൻ ഒരുപാട് ആഗ്രഹിച്ചിരിക്കുന്ന ഒരു സ്ഥലം.. പോകണം..എത്രയും പെട്ടന്ന്..ആ മനംകുളിർക്കുന്ന പ്രകൃതിയും താങ്കളുടെ മനസ്സും ഒന്നുപോലെ തോന്നുന്നു...ശുദ്ധവും കളങ്കരഹിതവും..പ്രിയ സുഹൃത്തേ, താങ്കളുടെ യാത്ര അനവരതം തുടരുക. ഒരു നിയോഗം പോലെ..താങ്കളുടെയും കാണികളായ ഞങ്ങളുടെയും മനസ്സും ഹൃദയവും നിറയട്ടെ 👍🙏
ഞാനും ദിപിന്റെ ഒപ്പം യാത ചെയ്ത പ്രതീതി😊 മനോഹരമായ അവതരണം, കുടജാദ്രി യാത്ര ഇത്രയും ഭംഗിയായി അവതരിപ്പിച്ച ഒരു വീഡിയോ കണ്ടിട്ടില്ല🫡 ദൃശ്യങ്ങൾക്കനുസരിച്ച് നല്ല BGM ദിപിൻ ❤❤❤
കുടജാദ്രി വിഡിയോകൾ ഒരുപാട് ഉണ്ട് യൂട്യൂബിൽ , നിങ്ങളുടെ വീഡിയോയുടെ പ്രേത്യേകത കാണുന്നവരെ കൂടി നിങ്ങളുടെ കൂടെ യാത്രചെയ്യിക്കുന്നു എന്നതാണ് , പ്രേത്യേകിച്ചും നിങ്ങളുടെ ഹിമാലയൻ വിഡിയോകൾ . ഇനിയും ഒരുപാട് യാത്ര ചെയ്യാൻ കഴിയട്ടെ. മൂകാംബിക അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ 🥰
പോകണമെന്ന് ഒരുപാടു നാളായി ആഗ്രഹിക്കുന്ന ഇടം... അവിടെ എത്തിച്ചേരാൻ ആഗ്രഹിക്കുന്നവർക്കുള്ള എല്ലാ informations ഉം ഈ വിഡിയോയിൽ ഉണ്ട്. Good narration 👌👌Superb visualisation😍❤️
hi വിപിൻ, വളരെ യാദൃശ്ചികമായിട്ടാണ് video കണ്ട് തുടങ്ങിയത്. വളരെ വളരെ ഇഷ്ട്ടമായി. പനി പിടിച്ചു മടി പിടിച്ചു ഇരുന്ന എന്നെ TV യുടെ മുൻപിൽ പിടിച്ചിരുത്തി താങ്കളുടെ എല്ലാം video യും. ഒരുന്നായി കണ്ട് വരുന്നു. ഉത്തരാഖണ്ഡ് യാത്ര എന്റെ ഒരു സ്വപ്നം ആണ്. ❤from Canada
Social മീഡിയ ഒന്നും ഇല്ലാത്ത youtube ൽ ഒരു ചാനലും subscribe ചെയ്യാത്ത ഒരാൾ ആണ് ഞാൻ. ആണ് എന്നെ നിങ്ങളുടെ videos കീഴ്പ്പെടുത്തി കളഞ്ഞു. One day I will contact you from utharaghand
ആദ്യം ഒരു episode വളരെ casual ആയാണ് കണ്ടത്. കണ്ട് കഴിഞ്ഞപ്പോൾ അത് തന്നെ വീണ്ടും കാണണം എന്ന് തോന്നി. ഇത് കൂടി കണ്ടപ്പോൾ എല്ലാ എപിസോടുകളും പെട്ടെന്ന് തന്നെ കണ്ട് തീർക്കാൻ തോന്നുന്നു. ഇതിൻ്റെ പേര് അറിഞ്ഞിട്ടതാണെന്ന് തോന്നുന്നു. വിവരണങ്ങൾ കൊണ്ടും കാഴ്ചകൾ കൊണ്ടും പ്രേക്ഷകരെ ലഹരി പിടിപ്പി്ക്കുന്ന യാത്രാ ലഹരി.... ഹൃദയം നിറഞ്ഞ ഭാവുകങ്ങൾ❤
യാത്രയെ പറ്റി ചിന്തിക്കുമ്പോഴൊക്കെയും മനസിലേക്കെത്തുന്ന സ്വപ്ന ഭൂമിക. സുഹൃത്തുക്കളുടെ, യാത്രാ വിവരണങ്ങളിലൂടെ കോടമഞ്ഞു പുതച്ച കുടജാദ്രിയുടെ ചിത്രം മനസ്സിൽ ചേക്കേറിയിട്ട് വര്ഷങ്ങളായി. കുടജാദ്രിയിലേക്കുള്ള യാത്ര, സർവജ്ഞ പീഠത്തിലേക്കുള്ള യാത്ര അതൊരു നിയോഗമാണ്. ആ മനോഹര ഭൂമിക യുടെ കാഴ്ചകൾ, വിസ്മയങ്ങൾ , അനുഭൂതികൾ പകർത്തിയതിന് ഞങ്ങളിലേക്കെത്തിച്ചതിന് സ്നേഹം...
ഇവിടെ 3 പ്രവശ്യം പോകനുള്ള ഭാഗ്യം ലഭിച്ചു. ഒരിക്കലും മടുക്കാത്ത മുകാംബികയും, കുടജാദ്രിയും. സൗപർണ്ണികയും ഡി പിന് ദേവിയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു
. 2017 ൽ ഞങ്ങൾമൂകാംബിക ക്ഷേത്ര ദർശന വേളയിൽ കുടജാദ്രിയിൽ പോയിരുന്നു. അന്നത്തെ off Road യാത്ര അതി കഠിനമായിരുന്നു. ഇപ്പോഴുള്ള വീഡിയോ ദൃശ്യങ്ങൾ കാണുമ്പോൾ റോഡിന്റെ അവസ്ഥ കുറച്ചു കൂടി മെച്ചമായെന്നു തോന്നുന്നു. വനത്തിലൂടെയുള്ള യാത്രയും നയനമനോഹരമായ കാഴ്ചകളും വിവരണാതീതം! ചിത്രകൂടത്തിൽ അന്നും പ്രവേശനമുണ്ടായിരുന്നില്ല. ദിപിന്റെ വീഡിയോയും വിവരണവും മനോഹരം! ഓഫ് റോഡ് യാത്ര കുറേ സമയം കൂടി ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോയി. ഇനിയും മനോഹരമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു.😊😊😊😊
കാവി മുണ്ടോ ക്കെ ഉടുത്തു സൂപ്പർ ലുക്കി ലാണ് ല്ലോ ഡിപി ൻ.... സൗപർണിക യിലെ കുളിയും മൽസ്യ ങ്ങളുടെ സ്പാ യും ഒക്കെ എനിക്ക് ഇനി എന്നാ ണോ അനുഭവിക്കാൻ ഭഗവതി കനിയുന്നത് ഡിപി ന് എല്ലാ നന്മ യും ഉണ്ടാകട്ടെ എന്ന് ആശംസി ക്കുന്നു 🌹🌹🌹🙏🙏🙏🙏❤️
One of your best vlog dear..., Beautiful visuals along with informative narration. I have always wanted to go there but couldn’t make it up yet... Will definitely go sometime..
ഒറ്റ വിഡിയോയിൽ താങ്കളുടെ സബ്സ്ക്രൈബർ ആയെങ്കിൽ തന്റെ യാത്രകൾക്കും അതിലെ ചിത്രങ്ങൾക്കും വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന എന്തോ ഒരു മാജിക് ഉണ്ട് Dipin Pursue goals that make others happy and your travels will be more enjoyable✨
Bro നിങ്ങടെ വീഡിയോസ് എല്ലാം നന്നായിട്ടുണ്ട്. ചുമ്മാ കുടുംബ കാര്യങ്ങളും അനാവശ്യ cooked up കണ്ടെന്റ്സുകൾ കൊണ്ട് നശിപ്പിക്കാത്ത വീഡിയോകൾ. സത്യത്തിൽ നിങ്ങളെ ഒക്കെയാണ് ട്രാവൽ വ്ലോഗ്ഗെർസ് എന്ന് വിളിക്കേണ്ടത്. എവിടെയൊക്കെയോ പൊറ്റക്കാടും, SGK ഒക്കെ കയറി വരുന്നുണ്ട്. വീഡിയോസ് ഒക്കെ എന്താ ഭംഗി, ശെരിക്കും നിങ്ങളെ പോലുള്ളവരെ ആണു ആഘോഷിക്കേണ്ടത് 🙏🏻 BEST WISHES🙏🏻🙏🏻🙏🏻😊
🥰, ശരിയാണത്, കഴിയുന്നത്ര ശ്രമിക്കുന്നുണ്ട്. ജോലിയും യാത്രകളും ഒരുമിച്ചു കൊണ്ടുപോവുന്നതിന്റെ ബുദ്ധിമുട്ടാണ്. ഇനി ഇത്രയും വൈകാതെ ശ്രദ്ധിക്കാം. ഒത്തിരി നന്ദി ❤️🙂🥰
👍🤗🤗🤗🤗🤗🤗🤗🤗🤗🌹👌
Thank you❤️🙂🥰
കുടജാദ്രി യില മരും വര മംഗളേ നിൻ ദാസി യക്കു...... ദേവി..... വേദാ മ്പികേ....
🥰❤️❤️👍🏻നന്ദി
ഇവിടെ ബാംഗ്ലൂർ ഉണ്ടായിട്ടും ഇതുവരെ പോകുവാൻ സാധിച്ചിട്ടില്ല ഇതുവരെ 🙏🙏🙏 dipin 👍👌😄
ഒരീസം പോവൂ ❤️🙂🥰. യാത്രാ മംഗളങ്ങൾ 🥰🥰
അമ്മേ മൂകാംബികേ....🙏🙏🙏🙏ഭഗവതിയെ മനസ്സിൽ കണ്ട് പ്രാർത്ഥിക്കുന്നതിനെ എനിക്ക് തരമുള്ളൂ. എങ്കിലും ആ പവിത്ര ഭൂമിയിൽ എനിക്ക് വരാൻ യോഗമുണ്ടെങ്കിൽ എന്നെങ്കിലും എത്തിയിരിക്കും. ഇത്രമേൽ സുന്ദരമായ പ്രകൃതിയുടെ എല്ലാ ഭാവങ്ങളും ദേവിയുടെ മന്ദഹാസം ഒരു മാത്ര കണ്ടതുപോലെ മനോഹരമായിരിക്കുന്നു video. Thank You Dipin 🙏❤️❤️
സന്തോഷം കൊണ്ട് മനസ്സ് നിറയുന്നു. ❤️🙂🥰
നല്ല വിവരണം ഓരോ സ്ഥലവു o കണ്ടു വിവരിക്കുമ്പോൾ നമ്മളെ കൂടി കൊണ്ടുപോയതു പോലുള്ള അനുഭവം എനിക്ക് കാണാൻ വളരെ കൊതിയുള്ള ക്ഷേത്രവും സ്ഥലവും മൂകാംബിക അമ്മ നടത്തി തരുമെന്ന് വിചാരിക്കുന്നു🙏🙏🙏
തീർച്ചയായും, നടത്തി തരട്ടെ 👍🏻❤️🙂🥰
മനോഹരമായ കാഴ്ചകളും ഗംഭീര അവതരണവും . ശരിക്കും കൊതി തോന്നുന്നു , അവിടെപ്പോവാൻ 🥰❤👌
Thank you so much ❤️🙂🥰
വളരെ മനോഹരം ...❤️ കാഴ്ചകളും വിവരണവും
Thank you❤️🙂🥰
നല്ല അവതരണം . ദൃശ്യമനോഹരം .👍👍
Thank you❤️❤️🥰
really nice video💯❤👌
Thank you bro❤️🙂🥰
പോവണം എന്ന് ഒരുപാട് നാളായി ആഗ്രഹിക്കുന്ന സ്ഥലം . അവിടെ എത്താൻ നമ്മൾ മാത്രം ആഗ്രഹിച്ചാൽ പോരാ, മൂകാംബിക 'അമ്മ കൂടി വിളിക്കണം . ആഗ്രഹങ്ങളെ അടക്കി നിർത്തി ഇരിക്കുമ്പോഴാണ് യാത്രാലഹരിയുടെ വീഡിയോ കണ്ടത് . എങ്ങനെയും അവിടെ എത്തണമെന്നായിരിക്കുന്നു എനിക്ക്. മല കയറാൻ പ്രായവും ശരീരവും സമ്മതിക്കുമോ എന്നറിയില്ല , എങ്കിലും പോവും. മനോഹരമായ വീഡിയോ സമ്മാനിച്ചതിന് യാത്രാ ലഹരിക്ക് നന്ദി. പാഞ്ഞു പോവുന്ന മേഘങ്ങളേ നോക്കി മലമുകളിലെ ആ കിടപ്പ് , ആരെയും കൊതിപ്പിക്കുന്നതാണ്. 🙂👍
നന്ദി, ഒത്തിരി സന്തോഷം ❤️❤️🥰
❤️
@@paulSumeshjohn Thank you❤️🙂🥰
Nice one bro...👍🏻
Thanks bro❤️🙂🥰
Nice and superb
Thankbyou❤️🙂🥰
എന്നും കാണാറുണ്ട് ചേട്ടൻ്റെ വീഡിയോകൾ, ഭയങ്കര ഇഷ്ടമാണുട്ടോ എല്ലാം❤❤
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰. നന്ദി ❤️🥰🙂
എന്റെ പ്രിയ സുഹൃത്തേ... കണ്ടു.. ഒരുപാടിഷ്ടപ്പെട്ടു. പോകാൻ ഒരുപാട് ആഗ്രഹിച്ചിരിക്കുന്ന ഒരു സ്ഥലം.. പോകണം..എത്രയും പെട്ടന്ന്..ആ മനംകുളിർക്കുന്ന പ്രകൃതിയും താങ്കളുടെ മനസ്സും ഒന്നുപോലെ തോന്നുന്നു...ശുദ്ധവും കളങ്കരഹിതവും..പ്രിയ സുഹൃത്തേ, താങ്കളുടെ യാത്ര അനവരതം തുടരുക. ഒരു നിയോഗം പോലെ..താങ്കളുടെയും കാണികളായ ഞങ്ങളുടെയും മനസ്സും ഹൃദയവും നിറയട്ടെ 👍🙏
ഒത്തിരി സന്തോഷം, നന്ദി ❤️🙂🥰
മനോഹരം .
Thank you🙂❤️❤️
Illustration super
Thank you❤️🙂🥰
ഞാനും ദിപിന്റെ ഒപ്പം യാത ചെയ്ത പ്രതീതി😊 മനോഹരമായ അവതരണം, കുടജാദ്രി യാത്ര ഇത്രയും ഭംഗിയായി അവതരിപ്പിച്ച ഒരു വീഡിയോ കണ്ടിട്ടില്ല🫡 ദൃശ്യങ്ങൾക്കനുസരിച്ച് നല്ല BGM ദിപിൻ ❤❤❤
Thank you, ഉണ്ണിയേട്ടാ.. സ്നേഹം ❤️🙂🥰
Last words🥺💓😇
Thanks alot for your support❤️🙂🥰
Nice visuals...nalla narration..
Thank you so much❤️🙂🥰
watching again🥰
Thank you so much❤️🙂🥰
കുടജാദ്രി വിഡിയോകൾ ഒരുപാട് ഉണ്ട് യൂട്യൂബിൽ , നിങ്ങളുടെ വീഡിയോയുടെ പ്രേത്യേകത കാണുന്നവരെ കൂടി നിങ്ങളുടെ കൂടെ യാത്രചെയ്യിക്കുന്നു എന്നതാണ് , പ്രേത്യേകിച്ചും നിങ്ങളുടെ ഹിമാലയൻ വിഡിയോകൾ . ഇനിയും ഒരുപാട് യാത്ര ചെയ്യാൻ കഴിയട്ടെ. മൂകാംബിക അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ 🥰
Thank you❤️🙂🥰
കുടജാദ്രി എന്ന മഹാ മൗനം 🙏🏻
Thank you bro❤️🙂🥰
ഒപ്പം coffee mug gift ന് ഹൃദ്യമായ നന്ദി പറയുന്നു🙏
Sure❤️🙂🥰
Sure❤️🙂🥰
👍🏻👍🏻👍🏻sup🌹
Thank you ❤️🙂🥰
A Great Video!💯👌👌
Thank you❤️🙂🥰
Suuper
Thank you❤️🙂🥰
മൂകാംബിക അമ്മയെ തൊഴുത പ്രതീതി . നന്ദി സഹോദരാ 🙂💯
Thank you so much❤️🙂🥰
Beautiful ❤️
❤️❤️Thank you❤️
really nice❣
Thank you 👍🏻🙂🥰
പോകണമെന്ന് ഒരുപാടു നാളായി ആഗ്രഹിക്കുന്ന ഇടം... അവിടെ എത്തിച്ചേരാൻ ആഗ്രഹിക്കുന്നവർക്കുള്ള എല്ലാ informations ഉം ഈ വിഡിയോയിൽ ഉണ്ട്. Good narration 👌👌Superb visualisation😍❤️
Thank you so much ❤️🙂🥰
മനോഹരം , കുടജാദ്രി മല കയറിയത് പോലെ 👌👍👍❤
Thank you👍🏻🙂🥰
hi വിപിൻ,
വളരെ യാദൃശ്ചികമായിട്ടാണ് video കണ്ട് തുടങ്ങിയത്. വളരെ വളരെ ഇഷ്ട്ടമായി. പനി പിടിച്ചു മടി പിടിച്ചു ഇരുന്ന എന്നെ TV യുടെ മുൻപിൽ പിടിച്ചിരുത്തി താങ്കളുടെ എല്ലാം video യും. ഒരുന്നായി കണ്ട് വരുന്നു. ഉത്തരാഖണ്ഡ് യാത്ര എന്റെ ഒരു സ്വപ്നം ആണ്. ❤from Canada
ഒത്തിരി സന്തോഷം, ഇത് കേട്ടതിൽ. നന്ദി, സപ്പോർട്ടിനു ❤️🙂🥰
Social മീഡിയ ഒന്നും ഇല്ലാത്ത youtube ൽ ഒരു ചാനലും subscribe ചെയ്യാത്ത ഒരാൾ ആണ് ഞാൻ. ആണ് എന്നെ നിങ്ങളുടെ videos കീഴ്പ്പെടുത്തി കളഞ്ഞു. One day I will contact you from utharaghand
@@abhinavachu379 സന്തോഷം കൊണ്ട് മനസ്സ് നിറയുന്നു. ഒത്തിരി നന്ദി
ഞാനും അവിടെ ആയിരുന്നത് പോലെ. നന്ദി bro 🥰😍💓
Thank you bro❤️🙂🥰
ആദ്യം ഒരു episode വളരെ casual ആയാണ് കണ്ടത്. കണ്ട് കഴിഞ്ഞപ്പോൾ അത് തന്നെ വീണ്ടും കാണണം എന്ന് തോന്നി. ഇത് കൂടി കണ്ടപ്പോൾ എല്ലാ എപിസോടുകളും പെട്ടെന്ന് തന്നെ കണ്ട് തീർക്കാൻ തോന്നുന്നു. ഇതിൻ്റെ പേര് അറിഞ്ഞിട്ടതാണെന്ന് തോന്നുന്നു. വിവരണങ്ങൾ കൊണ്ടും കാഴ്ചകൾ കൊണ്ടും പ്രേക്ഷകരെ ലഹരി പിടിപ്പി്ക്കുന്ന യാത്രാ ലഹരി.... ഹൃദയം നിറഞ്ഞ ഭാവുകങ്ങൾ❤
ഒരുപാട് ഒരുപാട് നന്ദി. ഒത്തിരി സന്തോഷം 🥰🙂❤️
Ellaa sthalavum nhaan ninniloode kanunnu sodaraa..👍
Thank you ❤️🥰, അത് മാത്രമാണ് എന്റെ ലക്ഷ്യവും
യാത്രയെ പറ്റി ചിന്തിക്കുമ്പോഴൊക്കെയും മനസിലേക്കെത്തുന്ന സ്വപ്ന ഭൂമിക. സുഹൃത്തുക്കളുടെ, യാത്രാ വിവരണങ്ങളിലൂടെ കോടമഞ്ഞു പുതച്ച കുടജാദ്രിയുടെ ചിത്രം മനസ്സിൽ ചേക്കേറിയിട്ട് വര്ഷങ്ങളായി. കുടജാദ്രിയിലേക്കുള്ള യാത്ര, സർവജ്ഞ പീഠത്തിലേക്കുള്ള യാത്ര അതൊരു നിയോഗമാണ്. ആ മനോഹര ഭൂമിക യുടെ കാഴ്ചകൾ, വിസ്മയങ്ങൾ , അനുഭൂതികൾ പകർത്തിയതിന് ഞങ്ങളിലേക്കെത്തിച്ചതിന് സ്നേഹം...
സ്നേഹം ❤️🙂🥰 സിദ്ധു
@@yathralahari 💙💙
Super travel vlog. Informative.💞👍👍
Thank you❤️🙂🥰
Beautiful!
Thank ypu❤️🙂🥰
മടുപ്പിക്കാത്ത അവതരണം... മനോഹരം..😍 ... KEEP GOING BRO..!!!
Thank you so much bro❤️🙂🥰
One of the most beautiful Kudajadri video, I have ever seen!!. Thank you Bro.😍🤩
Thanks much ❤️🙂🥰
ഇവിടെ 3 പ്രവശ്യം പോകനുള്ള ഭാഗ്യം ലഭിച്ചു. ഒരിക്കലും മടുക്കാത്ത മുകാംബികയും, കുടജാദ്രിയും. സൗപർണ്ണികയും ഡി പിന് ദേവിയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു
നന്ദി, ഒരുപാട്, ഒരുപാട് ❤️🥰
. 2017 ൽ ഞങ്ങൾമൂകാംബിക ക്ഷേത്ര ദർശന വേളയിൽ കുടജാദ്രിയിൽ പോയിരുന്നു. അന്നത്തെ off Road യാത്ര അതി കഠിനമായിരുന്നു. ഇപ്പോഴുള്ള വീഡിയോ ദൃശ്യങ്ങൾ കാണുമ്പോൾ റോഡിന്റെ അവസ്ഥ കുറച്ചു കൂടി മെച്ചമായെന്നു തോന്നുന്നു. വനത്തിലൂടെയുള്ള യാത്രയും നയനമനോഹരമായ കാഴ്ചകളും വിവരണാതീതം! ചിത്രകൂടത്തിൽ അന്നും പ്രവേശനമുണ്ടായിരുന്നില്ല.
ദിപിന്റെ വീഡിയോയും വിവരണവും മനോഹരം! ഓഫ് റോഡ് യാത്ര കുറേ സമയം കൂടി ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോയി. ഇനിയും മനോഹരമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു.😊😊😊😊
Thank you❤️🙂🥰
മനോഹരം , ദൃശ്യവും അവതരണവും 😃🥰
Thank you❤️🙂🥰
ഹി ദിപിൻ വളരെ സന്തോഷം തരുന്ന കാഴ്ചകൾ❤🌹
Thank you❤️🙂🥰
😍😃
Thank you❤️🙂🥰
which time is best for visit
Any season except monsoon ( june-August)is good. It's even better in the post-monsoon months as it's lush with greenery❤️🙂🥰👍🏻
6 കൊല്ലം മുൻപ് വനത്തിലൂടെ ട്രക്ക് ചെയ്തു പോയ അനുഭവം ഒന്ന് വേറെ തന്നെ ആയിരുന്നു
❤️🙂🥰oh. Great
Informative. Everything is clearly presented in a short time...
Congratulations and thanks for sharing.
Thank you dear❤️🙂🥰
Nice presentation ❤
Thank you bro❤️🙂🥰
യാത്രാനുഭവം ഹൃദ്യം നന്മകൾ നേരുന്നു
Thank you❤️🙂🥰
Super video!🤩
Thank you❤️🙂🥰
kollam.... loved it
Thank you bro❤️🙂🥰
Beautiful, Visuals & narration.❣
Thankbyou❤️🙂🥰
കാവി മുണ്ടോ ക്കെ ഉടുത്തു സൂപ്പർ ലുക്കി ലാണ് ല്ലോ ഡിപി ൻ.... സൗപർണിക യിലെ കുളിയും മൽസ്യ ങ്ങളുടെ സ്പാ യും ഒക്കെ എനിക്ക് ഇനി എന്നാ ണോ അനുഭവിക്കാൻ ഭഗവതി കനിയുന്നത് ഡിപി ന് എല്ലാ നന്മ യും ഉണ്ടാകട്ടെ എന്ന് ആശംസി ക്കുന്നു 🌹🌹🌹🙏🙏🙏🙏❤️
Thank you chechi😬❤️🙂🥰
Thank you chechi😬❤️🙂🥰
Very good 🙏🙏
Thank you❤️🙂🥰
♥️🙂❤️
Thank you❤️🙂🥰
Yes, get away from the mad rush of cities to the divine presence for peace and tranquility.
True❤️🙂🥰
One of your best vlog dear..., Beautiful visuals along with informative narration. I have always wanted to go there but couldn’t make it up yet... Will definitely go sometime..
Thank you 👍🏻🥰🙂❤️
❤❤❤
പോകാൻ അവസരം കാത്തിരിക്കുന്നു, സമയം ആയിട്ടില്ല, പോകണം ഉടനെ തന്നെ... കുറെ നാളായി ആഗ്രഹം 😍
നല്ലൊരു യാത്ര അനുഭവം ആശംസിക്കുന്നു ❤️🙂🥰
Super ❤❤
Thank you❤️🙂🥰
Yet I could not go there...Kollur and Kudajadri...So nice to see...hoping to go there ...
Thank you teacher ❤️🙂🥰
Thank you teacher ❤️🙂🥰
🙏🙏ഓം നമഃ ശിവായ
❤️🙂🥰
Thank you Dipin for the coffee mug
Which you sent all the way to Bangalore.
Sure❤️🙂🥰
I have gone to kudajadri once.I think there was a cave onthe way to the hill . As always good video .U look nice in mundu.😊👍
Thank you so much❤️🙂🥰
Enthanu ippol videokal onnum kanunillallo ? Dipinte Himalayan videokal kanumpol thanne manassu avachyamaya oru tharam santhamaya anubhoothiyilekku pokunnu. please, waiting for Himalayan videos.
തെയ്യം വീഡിയോ നാളെ ഉണ്ടാവും. ഹിമാലയൻ യാത്രയ്ക്കുള്ള ഒരുക്കത്തിലാണ്. 👍🏻🙂🥰. Thank you for your support ❤️👍🏻🥰
We went to kollur temple
Very divine place
Surrounding places are blessed with natural beauty.
You feel like going there again and again.
Thank you❤️🙂🥰
ഒറ്റ വിഡിയോയിൽ താങ്കളുടെ സബ്സ്ക്രൈബർ ആയെങ്കിൽ തന്റെ യാത്രകൾക്കും അതിലെ ചിത്രങ്ങൾക്കും വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന എന്തോ ഒരു മാജിക് ഉണ്ട് Dipin
Pursue goals that make others happy and your travels will be more enjoyable✨
സന്തോഷം കൊണ്ട് മനസ്സ് നിറയുന്നു. നന്ദി, ഒത്തിരി ഒത്തിരി ❤️🙂🥰
അമ്മേ ശരണം.🙏🙏🙏
🙂🥰❤️
👍👍❤❤
Thank yiu❤️🙂🥰
ഒരു പാട് ആഗ്രഹിക്കുന്നു. നടക്കുക തന്നെ ചെയ്യും. വിശ്വസിക്കുന്നു
നടക്കും, നടക്കട്ടെ ❤️🙂🥰. ആശംസകൾ
@@yathralahari Thankyou
🥰🥰🥰🥰🥰
Thank yo❤️🙂🥰
😍😍😍
Thank you❤️🙂🥰
🤗💖💖💖💫
Thank you❤️🙂🥰
❤🎉
Thank you❤️🙂🥰
❤
Thank you❤️🙂🥰
Ee musoc nu copyright elle?? Eth engneya kitune?
ഇല്ല, ഇതെല്ലാം youtube സ്റ്റുഡിയോ നിന്നുള്ളതാണ് 👍🏻
അതെങ്ങനെയാ എടുക്കുന്നെ??
@@sonusoman1995 youtube studio login cheythal left side optionsil "audio librarary " kaanam. Search cheyth ഇഷ്ടമുള്ള മ്യൂസിക് ഡൌൺലോഡ് ചെയ്യാം
Nice vdo ❤️
@@sonusoman1995 thank you 👍🏻🙂🥰
പ്രവർത്തനം ഒറിജിനൽ
വ്യക്തമായില്ല 🙂
Bro നിങ്ങടെ വീഡിയോസ് എല്ലാം നന്നായിട്ടുണ്ട്. ചുമ്മാ കുടുംബ കാര്യങ്ങളും അനാവശ്യ cooked up കണ്ടെന്റ്സുകൾ കൊണ്ട് നശിപ്പിക്കാത്ത വീഡിയോകൾ. സത്യത്തിൽ നിങ്ങളെ ഒക്കെയാണ് ട്രാവൽ വ്ലോഗ്ഗെർസ് എന്ന് വിളിക്കേണ്ടത്. എവിടെയൊക്കെയോ പൊറ്റക്കാടും, SGK ഒക്കെ കയറി വരുന്നുണ്ട്. വീഡിയോസ് ഒക്കെ എന്താ ഭംഗി, ശെരിക്കും നിങ്ങളെ പോലുള്ളവരെ ആണു ആഘോഷിക്കേണ്ടത് 🙏🏻
BEST WISHES🙏🏻🙏🏻🙏🏻😊
Thank you so much❤️🙂🥰
കുടജാദ്രി യാത്രയ്ക്ക് ചെലവ് വരുന്നത് ജീപ്പിന് 400 രൂപയും ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് 70 രൂപയും അടയ്ക്കണം അങ്ങനെ 470 രൂപ ചെലവ് വരും
അതെ, അത് വിഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട് 🙂👍🏻
ഒരു episode കഴിഞ്ഞാൽ അടുത്ത episode നായി വല്ലാതെ താമസം വരുന്നു . ആ താമസം ഒഴിവാക്കിയാൽ നന്നായിരുന്നു .
🥰, ശരിയാണത്, കഴിയുന്നത്ര ശ്രമിക്കുന്നുണ്ട്. ജോലിയും യാത്രകളും ഒരുമിച്ചു കൊണ്ടുപോവുന്നതിന്റെ ബുദ്ധിമുട്ടാണ്. ഇനി ഇത്രയും വൈകാതെ ശ്രദ്ധിക്കാം. ഒത്തിരി നന്ദി ❤️🙂🥰
❤❤
Thank you❤️🙂🥰
❤💯
Thank you❤️🙂🥰
❤❤❤
Thank you❤️🙂🥰
😍🥰
❤️🙂🥰
🥰❤️
Thank you so much🙂🥰
❤💯
❤️🙂🥰Thank you❤️🙂🥰
❤️
Thank you❤️🙂🥰
❤
Thank you❤️🙂🥰
❤
Thank you❤️🙂🥰
💙
❤️🙂🥰Thank you
❤️
Thank you❤️🙂🥰