മന്ത്രി വി ശിവന്‍കുട്ടി വെറെ ലെവലാണ്‌| Minister V Sivankutty

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 72

  • @GovindankuttyUnni
    @GovindankuttyUnni 9 дней назад +1

    താങ്കളെ പോലെയുള്ളവരുണ്ടായാൽ ഇതുപോലെയുള്ള മന്ത്രിയും 9:32
    9:32 കുറച്ച് ബോധമില്ലാത്തവരുo
    കടിയാൽ വിദ്യാർത്ഥികൾ കത്തിയുoബോബ് വരെ എടുക്കും ഈ വിവരം അറിയുമ്പോൾ കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്ന നിങ്ങൾ ഒന്ന് ശ്രദ്ധിക്കണം ഈ കുട്ടിയേ മാതൃക പരമായി ശിക്ഷിക്കണം അങ്ങിനെ ശിക്ഷവരുമ്പോൾ ഈ കൂട്ടി മാത്രമല്ല ഇതു പോലെ വളരുന്ന കുട്ടികളെ കൂടി നല്ല മാർഗ്ഗത്തിൽ എത്തും താങ്കളെ പോലെയുള്ളവർ കാണിക്കുന്ന മാർഗ്ഗത്തിൽ പോയാ ഇന്ന് കുട്ടി നാളെയ്ക്ക് പത്ത് കുട്ടികൾ ആയി മാറും നല്ല പോലെ ചിന്തിക്കു

  • @vasu-od5rb
    @vasu-od5rb 10 дней назад +7

    Very good

  • @sureshn9607
    @sureshn9607 10 дней назад +1

    താങ്കളുടെ വാക്കുകേട്ടാൽ തോന്നും അധ്യാപകർ ഒന്നും മിണ്ടാതെ ഇരിക്കണം എന്നാണോ. മാതാ പിതാ ഗുരു ദൈവം എന്നാണ് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ ആകുട്ടിയെ മാതൃകപരമായി ശിക്ഷിക്കണം അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ കാണിക്കുകയും ചെയ്യാം അല്ലെങ്കിൽ അധ്യാപകർ നുണപറഞ്ഞതാണെന്നു വരും മാതാപിതാക്കൾക്കു എപ്പോഴും മക്കൾ നല്ലവർ തന്നെ അതോർക്കണം മിസ്റ്റർ

  • @suseelanpanicker9923
    @suseelanpanicker9923 10 дней назад +1

    ഇല മുള്ളിന്മേല് വീണാലും മുള്ള് ഇലമേല്വീണാലും കേട് അദ്ധ്യാപകര്ക്ക്

  • @mathews5577
    @mathews5577 10 дней назад +12

    ഒരു കുട്ടിക്ക് പോരായ്മ ഉണ്ടെങ്കിൽ അവനെ correct ചെയ്യുകയാണ് വേണ്ടത്. പക്ഷേ നമ്മുടെ "അത്യാപകർ" തീരെ ഉത്തരവാദത്തമില്ലായമ ആണ് കാട്ടുന്നത്

    • @mohananpk3923
      @mohananpk3923 10 дней назад

      കുട്ടിയെ നന്നാക്കാൻ ഉത്തവാദിത്വത്തോടെ പെരുമാറുന്ന അധ്യാപകനെ തല്ലാനും എതിരെ കേസ് കൊടുക്കുകയും ചെയ്ത സംഭവങ്ങൾ എത്രയോ കേട്ടിട്ടില്ലേ

  • @ramumelethattu
    @ramumelethattu 9 дней назад

    മൊബൈൽ പിടിച്ചു വാങ്ങി....... അയിനാണ് കൊല്ലുമെന്ന് ഭീഷണി...

  • @Paul-zi9lo
    @Paul-zi9lo 10 дней назад +5

    🎉🎉❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @meharji6260
    @meharji6260 10 дней назад +4

    ശരിയായ വിലയിരുത്തൽ

  • @rajasekharan2743
    @rajasekharan2743 10 дней назад +3

    ഇങ്ങനെ ചെറുപ്പത്തിലെ പ്രധാന അദ്ധൃപകനോട് ആ പയ്യന് ഇങ്ങനെ പെരുമാറാമോ?

  • @sundaran-gq8ri
    @sundaran-gq8ri 10 дней назад +1

    മോൻ സ്കൂളിൽ പഠിപ്പിച്ചിട്ടില്ല, ഒരാഴ്ച്ച എങ്കിലും അവിടെ ഒന്നുപോയി മനസിലാക്കണം, ഈ പോസ്റ്റ്‌ ചെയ്തത് ശരിയോ തെറ്റോ എന്നല്ല ഇതിനപ്പുറം കാര്യങ്ങൾ സ്കൂളിൽ നടന്നുകൊണ്ടിരിക്കുന്നുണ്ട്, ഇത് ഒരു ചെറിയ ഉദാഹരണം മാത്രം, പുതിയ ലോകത്തു ആ പയ്യൻ ഇങ്ങനെ ചെയ്തു എങ്കിൽ അതു ചിത്രീ കരിക്കുകയും ആവാം, മോൻ ചെറുപ്പമായതു കൊണ്ടാണ്

  • @RaviKumar-mg4yz
    @RaviKumar-mg4yz 10 дней назад +3

  • @bhuvanendrankesavan6562
    @bhuvanendrankesavan6562 7 дней назад

    100%correct

  • @GovindankuttyUnni
    @GovindankuttyUnni 9 дней назад

    😊

  • @somasekharanpillai5115
    @somasekharanpillai5115 10 дней назад +3

    വീഡിയോ ഷൂട്ട് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച അദ്ധ്യാപകനെതിരെ ഉചിതമായ നടപടി സ്വീകരിക്കണം കുട്ടിയുടെ തെറ്റുകൾ അവനെ ബോദ്ധ്യപ്പെടു ത്തി നേർവഴിയിലേക്ക് നയിക്കുക എന്നതുംഅദ്ധ്യാപകരുടെ കടമയ ല്ലെ കുട്ടികളെ സൈബറിടങ്ങ ളിലെ തെറിപ്പാട്ട് സംഘങ്ങൾക്ക് വിചാരണ ചെയ്യുവാൻ എറിഞ്ഞു കൊടുത്തത് നീതീകരിക്കാനാവാ ത്ത തെറ്റ്

  • @AyubKhan-de2us
    @AyubKhan-de2us 9 дней назад

    സെൻസർ ബോർഡ്‌ കഴിവ് കുറയുന്നുണ്ടോ. സംശയം

  • @ashishraghav9656
    @ashishraghav9656 10 дней назад

    ചില പ്രത്യേക യൂട്യൂബർന്മാർ ആണ് കഞ്ചാവും മയക്കുമരുന്നും മദ്യവും കുട്ടികളിൽ എത്തിക്കുന്നത് ?

  • @MadhuSudanan-bv5xy
    @MadhuSudanan-bv5xy 10 дней назад +1

    അവതാരകa വിദ്യാർഥി എന്നു ശരിക്ക് പറയാൻ പഠിക്കുക

  • @ibrahimdarimi2843
    @ibrahimdarimi2843 10 дней назад +4

    ഈ വീഡിയോ എടുത്തു വെച്ച് കുണ്ടന് 18വയസ്സ് തികഞ്ഞ തിന്ശേഷം മാത്രം പുറത്തു വിടാ മായിരുന്നു ലേ, ഒന്ന് നിർത്തി പോവാമോ!

  • @anilkumarn.m3252
    @anilkumarn.m3252 10 дней назад

    വീഡിയോ രക്ഷാക൪ത്താക്കളെ ഭാവിയിൽ തങ്ങളുടെ കുട്ടികളെ എവിടെ ചേ൪ക്കണ൦ എന്നകാരൃത്തിൽ ചിന്തിക്കാൻ പ്റേരണനൽകി

    • @asokakumar7761
      @asokakumar7761 10 дней назад +2

      താങ്കൾക്കു പ്രേരണ ലഭിച്ച ഇടങ്ങളിലെ പല സംഭവങ്ങളും പരസ്യപ്പെടാറില്ല

    • @anilkumarn.m3252
      @anilkumarn.m3252 10 дней назад

      @asokakumar7761 പക്ഷേ പലസ്ഥലത്തു൦ പ്രത്യേകിച്ച് കർണാടകത്തിൽ ഇത്തരക്കാരെ സംഭവം നടക്കുന്ന അന്നുതന്നെ ഡിസ്മിസ് ചെയ്യും...... അതിനാൽ തന്നെ സംഭവങ്ങൾ വളരെ വളരെ വിരള൦ ആയിരിക്കും (കഠിനശിക്ഷ പേടിച്ച്)

    • @KanakaKarwauth
      @KanakaKarwauth 10 дней назад

      Ninghal nalla swabhavakarenkil ninghalude kuttykal നല്ലതായിരിക്കും aadhyam wife kuttye enghine manage cheyyunnu ennu sradhikuka, kutty cheruthil cheyyunna ella thettum അംഗീകരിച്ച് koduthu thiruthy kodukathirunnal inghine oke varum thallamaranu kuttykale cheetha aakunnath garenty

    • @anilkumarn.m3252
      @anilkumarn.m3252 10 дней назад

      @KanakaKarwauth സ്കൂളിലെ സാഹചര്യവു൦ കുട്ടിയിൽ സ്വാധീനം ചെലുത്തു൦..... രാവിലെ 9.30 മുതൽ 4 മണിവരെ കുട്ടി സ് കൂളിലാണ്.... അവിടുത്തെ കൂട്ടുകെട്ട്, രാഷ്ട്രീയ സംഘടനകൾ, അദ്ധൃാപക൪ എല്ലാം അവനെ സ്വാധീനിക്കു൦.....രക്ഷാക൪ത്താക്കൾ മാത്രം വിചാരിച്ചാൽ പോര... (എല്ലാകുട്ടികളു൦ നല്ല ഗട്സ് ഉള്ളവർ ആയിരിക്കില്ലല്ലൊ)

    • @Prabakaran-tk5dw
      @Prabakaran-tk5dw 10 дней назад

      Uselessthink 1:14 1:27

  • @asainc8268
    @asainc8268 10 дней назад +8

    ഈ കുട്ടിയുടെ വീഡിയോ തന്നെ വേറേ കുട്ടികളേയും സ്വാദീനിക്കും. ഇത് പ്രചരിപ്പിച്ചത് ശരിയല്ല

  • @PoliticalJunction-oo8if
    @PoliticalJunction-oo8if 10 дней назад +6

    രാഹുൽ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നു. രണ്ടുപേരുടെ പേരിലും തെറ്റുണ്ട്. ഈ വീഡിയോക്ക് താഴെ കമന്റ്‌ ഇടുന്നവർ ശെരിക്കും ആലോചിച് നോക്ക്. അധ്യാപകരും ഇതിൽ പ്രതിയല്ലേ

  • @thomaskoikarathil4502
    @thomaskoikarathil4502 10 дней назад +1

    He is the brother of
    ARRSHOW

    • @likhisuryan7201
      @likhisuryan7201 10 дней назад

      Pity to see such cheap and underrated comments by IT cell of Congress.

  • @Paul-sp2io
    @Paul-sp2io 10 дней назад

    നി പള്ളിക്കൂടത്തിൽ പോയിട്ടില്ലേ കുറച്ചു s f i ക്കാർ ക്രിമിന ൽ എത്രപേർ ഉണ്ട് എന്ന് നമ്മൾ കാണുന്ന് ണ്ട് നന്നായി ശിവൻകുട്ടി നല്ലത് പറഞ്ഞു

  • @omanacheriyan6188
    @omanacheriyan6188 10 дней назад +1

    Good vedio. Head master is very irresponsible with the students.

  • @Reghug1967
    @Reghug1967 10 дней назад +1

    ഗൊച്ച് ഗള്ളാ ഞ്ഞമ്മന്റെ ജാതിയാണ് ല്ലേ ലവൻ 😂😂😂

    • @sakeerhusain7543
      @sakeerhusain7543 10 дней назад

      വർഗീഗയ വാതി ✍️ നി നാടിൻ്റെ ശാപം

  • @kannursafari2652
    @kannursafari2652 10 дней назад

    മുട്ട് കാൽ.

  • @narayanannair8896
    @narayanannair8896 10 дней назад

    മക്കളെ ഉണ്ടാക്കി വിട്ടാൽ മാത്രം പോരാ സ്നേഹവും സ്വഭാവവും വീട്ടിൽനിന്നും പഠിക്കണം

  • @syedsaleem8146
    @syedsaleem8146 10 дней назад +1

    ചുരിക്കിപ്പറഞ്ഞാൽ , ടീച്ചർമാർ നോക്കുകുത്തി ആയി ഇരുന്നോണം . കൊള്ളാം .

  • @PkRajan-h9q
    @PkRajan-h9q 10 дней назад +1

    ബാലാവകാശ കമ്മീഷൻ്റെ ശ്രദ്ധയിൽ പെട്ടില്ലേ

  • @shajik7770
    @shajik7770 10 дней назад +2

    നീ എന്ത് ന്യായമാടാ പറയുന്നേ നിനക്ക് വിവരമില്ല. ആ കുട്ടിയുടെ കുടുംബം CPM ആണോ അല്ലാതെ നീ ഇങ്ങനെ ന്യായീകരിക്കാൻ നിൽക്കില്ല. ഇങ്ങനെ ചാനലിൽ വരാതെ വേറെ പണിക്ക് പോന്നത് ആണ് നല്ലത്

    • @cvharik
      @cvharik 10 дней назад

      സോഷ്യൽ മീഡിയയിൽ ഇരിക്കുന്ന നിന്നെപ്പോലെയുള്ള ചെന്നായ്ക്കൾക്ക് കടിച്ചുകീറാൻ ഒരു കുട്ടിയെ എറിഞ്ഞു തന്നതിന്റെ നന്ദിയല്ലേ അധ്യാപകനെ ന്യായീകരിക്കാൻ ഇറങ്ങിയത്

  • @divakaranchoorikkat7423
    @divakaranchoorikkat7423 10 дней назад +9

    എല്ലാത്തിനും ചൂട്ടു പിടിക്കല്ലേ രാഹുലെ താങ്കളുടെ പല വിഡിയോയും കാണുന്ന ഒരാളാണ് ഞാൻ എല്ലാ വിഡിയോയും ഇഷ്ടപ്പെടാറുണ്ട് പക്ഷെ ഈ കുട്ടി വിളിച്ചു പറഞ്ഞത് ഒട്ടും ശരിയായില്ല ഒരാധ്യാപകനോട് പറയുവാ നിങ്ങളെ ഞാൻ പുറത്തു കിട്ടിയാൽ തീർക്കും എന്ന് ഇവൻ ആരാ പറ്റുമോ അദ്ദേഹത്തെ തീർക്കാൻ പറയുമ്പോൾ എല്ലാ ഭാഗവും നോക്കണം മന്ത്രി അതിന് സ്‌പോർട് അടിച്ചു എന്ന് വെച്ച എല്ലാവരും അതിനോട് യോജിക്കണം എന്നില്ല ആ കുട്ടി പറഞ്ഞത് തീർത്തും തെറ്റാണ്

    • @cvharik
      @cvharik 10 дней назад +2

      ഞാൻ രാഹുലിനോട് 100% യോജിക്കുന്നു ഇവിടെയുള്ള പല ക്രിമിനലുകളുടെയും ചരിത്രം അന്വേഷിച്ചു പോയാൽ അതിന്റെ പിന്നിൽ ഇവനെപ്പോലെയുള്ള അധ്യാപകൻ ഉറപ്പായും കാണും , പണ്ടത്തെ കാലമപ്പോൾ അധ്യാപകർക്ക് റിപ്പോർട്ട് ചെയ്യാം കുട്ടികൾക്ക് കൗൺസിലിംഗ് ആവശ്യമാണ് എന്ന് ഈ കുട്ടിക്ക് കൗൺസിലിംഗ് കൊടുക്കേണ്ടതിനു പകരം സോഷ്യൽ മീഡിയയിൽ ഇരിക്കുന്ന ചെന്നായ്ക്കുള്ള മുന്നിലേക്ക് എറിഞ്ഞു കൊടുക്കുകയല്ല വേണ്ടിയിരുന്നത്

    • @asokakumar7761
      @asokakumar7761 10 дней назад +1

      ​@@cvharikthat is very very correct

  • @apputherider8502
    @apputherider8502 10 дней назад

    നീ അഭിനയ്ച്ചത് മതി

  • @sradhakrishnan9748
    @sradhakrishnan9748 10 дней назад

    Manasasthram ala gurukanmare bahumanikanam lahari badhichapole yanu a payan parayunathu .ithoke kanjavu kesu pole.nyayeekarikruthu ea oru karyathil koottu nilkarutu

  • @ramanathangangadharanraman6039
    @ramanathangangadharanraman6039 10 дней назад +2

    നീയും നെഗറ്റീവ് ആയിട്ടല്ലേ എല്ലാം പറയുന്നത് 😅😅

  • @karunakaransudarsanan2481
    @karunakaransudarsanan2481 10 дней назад

    മാഷേ വിധ്യാർത്ഥി അല്ല വിദ്യാർത്ഥി എന്ന് പറയാൻ പഠിച്ചാൽ നന്ന്

  • @AnikuttanXyiour
    @AnikuttanXyiour 10 дней назад

    Eada Sudaappi ninnay

  • @AbdulGafoorpp-k3j
    @AbdulGafoorpp-k3j 10 дней назад

    ഇപ്പോൾ അദ്യാപകർ കുറ്റക്കാരായോ കഷ്ടം

  • @RamuK-dk7tq
    @RamuK-dk7tq 10 дней назад

    Speakerude kasera valicherinja themadiye Manthrikaserayilurithiyal Palathum kanendi varum

  • @JasmonMK
    @JasmonMK 10 дней назад

    നീ ആർ ഷോയുടെ അനിയനാണോ?

  • @jayaprakashanmk5364
    @jayaprakashanmk5364 10 дней назад

    എടോ താൻ വല്ല്യ ജഡ്ജിസ്റ്റാവണ്ട കാലം മാറി അറിയേണ്ടത് നേരത്ത് അറിയാനായാൽ അത്തരം ആളുകളുടെ സ്വഭാർ വൈകല്യങ്ങൾ ദൂഷ്യങ്ങൾ തിരുത്താനവസരം രക്ഷിതാക്കളിൽ സമൂഹത്തിൽ ഇതൊരു പാഠവും തുടക്കവും ഞ്യായീകരവും മൂലകാരണങ്ങളും

  • @sundarji4162
    @sundarji4162 10 дней назад

    കാര്യങ്ങൾ അറിയാതെയാണ് താങ്കൾ ഈ വീഡിയോക്ക് രൂപം കൊടുത്തത്.

  • @RamuK-dk7tq
    @RamuK-dk7tq 10 дней назад

    Speakerude kasera valicherinja themadiye Manthrikaserayilurithiyal Palathum kanendi varum