E paatu kelkumbol ചങ്ക് പൊട്ടുവാ വാപ്പ മരികുമ്പോൾ ഉമ്മാക് 22age പാവം അത് എങ്ങനെ സഹിച്ചിട്ടുണ്ടാവും ഞാൻ ഉമ്മാടെ വയറ്റിലും എന്റെ ബ്രോ ഉമ്മാടെ കയ്യിലും 😢😢😢
One of the most underrated movies of malayalam.. ആ കോവിഡ് സമയത്തെ ഇങ്ങനെ ഉള്ള situation കടന്നു പോയ ആളുകളുടെ അവസ്ഥ കാണിച്ചു തന്ന സിനിമ.. അവസാനമായി ഒരു നോക്കു പോലും കാണാൻ കഴിയാതെ എന്നത്തേക്കുമായി വിദേശരാജ്യങ്ങളില് വിശ്രമിക്കേണ്ടി വന്ന ഒരുപാട് പേരുടെ അവസ്ഥ.. നാട്ടിലുള്ള അവരുടെ വേണ്ടപ്പെട്ടവരുടെ വേദന.. കണ്ണു നിറയാതെ ഈ സിനിമ കണ്ടുതീർക്കാൻ കഴിയില്ല.. ഇത്രയും ഹൃദയസ്പർശിയായ ഒരു സിനിമ അടുത്ത കാലം ഒന്നും ഉണ്ടായിട്ടില്ല.. കൂടെ നമ്മുടെ രാഷ്ട്രീയക്കാരുടെ കാപട്യം വ്യക്തമാക്കി തരുന്നുണ്ട് ഇതിൽ.. Hats off to the makers 🫡🫡❤
യാ റബ്ബേ ഒരുവേള സന്ദേഹിയായി ഈ ഞാനും വേദന താണ്ടുകയാലാളകലെ അകലേ..! 🤲തമ്പുരാനേ ഇതുപോലയുള്ള മടക്കങ്ങളിൽ നിന്ന് ഞങ്ങൾ പ്രവാസികളെ നീ കാത്തു രക്ഷിക്കണേ തമ്പുരാനേ 😥🤲🤲
"യാ റബ്ബേ ഒരു വേള സന്ദേഹിയായി ഈ ഞാനും വേദന താണ്ടുകയാളാലേ അകലെ.... അകലെ.... മഞ്ഞുരീയാ തണുനീരും കന്നിമഴ തന്നിരും റബ്ബേ നീ ഉതിരാനൊരു വാസനയും മേൽ കുളിരാനായ് കാത്തു കാത്തു കതകിൽ തങ്ങി പ്രിയമേറും ഇവരിൽ ഞാൻ ദുഅകൾ ചൊല്ലി... ചോർന്നു ചോർന്നു കൊതികൾ മങ്ങി കഴിയൂല ഖബറിൽ ഞാൻ ഇണ പോകാതെ മൂടീല്ലേ ഇമകൾ ആരാലോ യാ റബ്ബേ... ദേഹം പോണെലോ കാണാലോ മണ്ണ് മറഞ്ഞാലും ഉള്ളാലെ ഉള്ളന്റെ ഉള്ളാലെ... താരങ്ങൾ പൊഴിയുന്ന രാവുകളിൽ ജബമാല ഞാനെന്നെ അഴലുകളെ പകരികളാക്കി... ആളുന്ന പുകിലുകളിൽ സ്നേഹഖനി വിടരാൻ നേരുന്ന ദിക്ക്റുകളിൽ യാചകിയായി... കാത്തു കാത്തു കതകിൽ തങ്ങി പ്രിയമേറും ഇവരിൽ ഞാൻ ദുഅകൾ ചൊല്ലി... ചോർന്നു ചോർന്നു കൊതികൾ മങ്ങി കഴിയൂല ഖബറിൽ ഞാൻ ഇണപോകാതെ... F ജഹാൻ എന്ന ഗായിക നന്നായി പാടി ❤️ വരികൾ ആരെന്നറിയില്ല "എനിക്ക് ഭയങ്കര ഇഷ്ട്ടയി 😍 . നല്ല വരികൾ ഇഷ്ട്ടം തോന്നിയപ്പോ കേട്ട് പകർത്തിയത് പൂവ് @🌹✍🏽
എന്റെ ഇക്ക ഇടയ്ക്ക് കേട്ടിരുന്നു. ഇതിലെ വരികൾ, ഓരോ, വാക്കുകൾ എനിക്ക് വിശദീകരിച്ചു തന്നു. അവസാനം ഞങ്ങൾ ഒരുമിച്ച് കേട്ടത് മെയ് 5 ന്. മെയ് 9 ന് ആക്‌സിഡന്റ് ആയി ഇക്കയും ഇങ്ങിനെ യാത്രയായി. ഇപ്പോൾ ഇത് കേൾക്കുമ്പോൾ എന്റെ കണ്ണ് നിറയും. മോൾ പറയും ഉമ്മ അത് പാടല്ലേ ന്ന്...😢😢😢
ഈ പാട്ട് കേൾക്കുമ്പോ ഉമ്മാടെ ഓർമ വരുന്നു 🥺 ഞാൻ 7 മാസം പ്രെഗ്നന്റ് ആയി ഇരിക്കുമ്പോ ആണ് ഉമ്മ മരിക്കുന്നത്. അതും കൊറോണ വന്ന് 😕😒 ഉമ്മാക്ക് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു എനിക്ക് വളക്കാപ്പ് എടുക്കാനും, എന്റെ കുഞ്ഞിനെ എടുത്ത് കൊഞ്ചിക്കാനും 🥺 അതൊന്നും നടന്നില്ല. അതൊക്കെ ഓർക്കുമ്പോ ഇപ്പോഴും മനസ്സിൽ ഒരു വേദന. വാപ്പാക്ക് അറ്റാക്ക് ആയിരുന്നു വാപ്പ ഞങ്ങളെ വിട്ട് പോയിട്ട് 13 വർഷം ആവുന്നു ഉമ്മ പോയിട്ട് 3 വർഷവും 🥺 നാഥാ മരിച്ചു പോയ എല്ലാരുടെയും കബർ വിശാലമാക്കി കൊടുക്കണേ..... ❤️🤲🏻
പടച്ച റബേയ് ഞാനും ഒരു പ്രവാസി ആണ്. അതുപോലെ തന്നേയ് കുറെ ആളുകൾ ഈ പട്ട് എപ്പോൾ കേട്ടാലും കണ്ണ് നിറയും. പ്രവാസത്തിന്റെ ഏറ്റവും വലിയ ക്രൂരമായ മുഖം അത് മരണം ആണ് ആണ്.മരിക്കാൻ ഞങ്ങള്ക് ഭയം ഇല്ല പക്ഷേ അത് പ്രവാസ ജീവിതത്തിൽ ആവരുത് റബേ 😔😔😔
ഇത് കേട്ട് കേട്ട് കുറെ സങ്കടപ്പെട്ടു.. പിന്നെ ഇത് കേൾക്കുന്നത് നിർത്തിവെച്ചു... ഇടവേളക്ക് ശേഷം വീണ്ടും ഇത് തിരഞ്ഞു വന്നു 💓💓💓💓നെഞ്ചിനാകാത്തൊരുവല്ലാത്ത പിടച്ചിൽ 💔💔💔
"താരങ്ങള്‍ പൊഴിയുന്ന രാവുകളില്‍ ജപമാല ഞാന്‍ എണ്ണീ അഴലുകളെ പകരികളാക്കി.. ആളുന്ന പുകിലുകളില്‍ സ്‌നേഹക്കനി വിടരാന്‍ നേരുന്ന ദിക്റുകളില്‍ യാചകിയായീ..." I feel like these lines hits the core of the hearts of those people who have prayed at night crying!
ഹൃദയത്തെ സ്പർശിച്ച ഗാനം. പണ്ട് വാപ്പയുടെ മരണ ശേഷം കബറടക്കമൊക്കെ കഴിഞ്ഞു വീട്ടിൽ വന്നിരുന്ന എൻ്റെ തോളിൽ ഉമ്മ വന്ന് ചാഞ്ഞു കിടന്ന ഒരു രംഗമുണ്ട്.. 15 കൊല്ലം കഴിഞ്ഞിട്ടും ഒട്ടും മനസ്സിൽ നിന്ന് മായാതെ നിൽക്കുന്നു ആ രംഗം..
യാ റബ്ബേ ഒരു വേള സന്ധേഹിയായി ഈ ഞാനും വേദന താണ്ടുകയാലാളകലെ അകലെ മഞോറിയ തണു നീരും കന്നി മഴ തന്നീരും റബ്ബേ നീ ഉതിരാനറു വാസനയും മേൽ കുളിരാനായ് കാത്തു കാത്തു കഥകൾ തങ്ങി പ്രിയമേറും ഇവനിൽ ഞാൻ ദുഅകൾ ചൊല്ലി... ചോർന്ന് ചോർന്ന് കൊതികൾ മങ്ങി കഴിയൂല്ലാ...ഖബറിൽ ഞാൻ ഇണ പോകാതെ 🥺
ഒരു പ്രവാസി ✒️ ദൈവ തിരുമകൾ എന്ന സിനിമയുടെ കളൈമാക്സ് ന് ശേഷം ആദ്യമായാണ് ഒരു സിനിമയുടെ ഭാഗം മനസ്സിൽ ഇത്രയേറെ ആഴത്തിൽ പതിക്കുന്നത്...... കൊറോണ സമയത്ത് പുറത്തിറങ്ങാൻ പറ്റാത്ത കേവല ബുദ്ധി മാത്രം ആലോചിച്ചു സങ്കടപ്പെട്ടിരുന്ന ഞാൻ. അകാലത്തിൽ പൊലിഞ്ഞ പ്രിയപ്പെട്ടവരുടെ മുഖം പോലും കാണാൻ കഴിയാതെ ചത്തു ജീവിക്കുന്ന ദേഹികളെ കുറിച്ചാലോചിച്ചു ഒരുപാട് വിതുമ്പി. ട്രാജഡി നിറഞ്ഞ ജീവിതമായതുകൊണ്ടാവണം ഇന്നേ വേറെ അത്രമേൽ ആഴത്തിലിറങ്ങി പിടിച്ച ഒരു സൗഹൃദവും ലഭിച്ചിട്ടില്ല. ഞാൻ സ്നേഹിച്ചത് പോലെ എന്നെ ആരും സ്നേഹിച്ചിട്ടുമില്ല. റബ്ബ് എനിക്ക് ഹലാലായി കണ്ടുവച്ച പ്രിയതമാക്കായി എന്റെ ഏറ്റവും അടുത്ത സുഹൃത്തതിനായി ഇന്നും കത്തിരിപ്പാണ്. അങ്ങനെയൊരാൾ പെട്ടെന്നൊരുനാൾ ഒരു സൂചനപോലും താരാതെ മറഞ്ഞാലുണ്ടാവുന്ന വേദന ഈ ഗാനത്തിലൂടെ ഞാൻ അനുഭവിച്ചറിയുന്നു. പാട്ട് കെട്ടിരിക്കുമ്പോൾ എത്ര സന്തോഷവാനാണെങ്കിലും മനസ്സ് കരയ് കരയ് എന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന പോലെ. അത്രയും പ്രിയപ്പെട്ട ഒരാളെങ്കിലും മരണപ്പെടാത്തതായി.... ഓർക്കാത്തതായി ആരുമില്ലല്ലോ... സർവോപരി പാട്ടുകാരി... ദയവ് ചെയ്ത് സെലക്റ്റീവ് ആയി മാത്രം ഇനിയങ്ങോട്ട് പാടുക... ഇതുവരെ ചെയ്ത വർക്കുകളൊക്കെ മനസ്സിലങ്ങനെ ഇറുക്കി പിടിച്ചിട്ടുണ്ട്. ഇനിയങ്ങോട്ടും അതങ്ങനെ വേണമെന്ന് പ്രതീക്ഷിക്കുന്നത് കൊണ്ടാണ്.... ആദ്യമായി പ്രണയം തോന്നിയ ഗായികയോട് പറയാതെ വയ്യ... അസ്സലായിട്ടുണ്ട് തന്റെ പാട്ട് ❤
1:50 ദേ ഇവിടുന്നു മുതൽ കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ട്.....എല്ലാ പ്രവാസികളുടെയും പേടി സ്വപ്നം ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവല്ലേ ഈശ്വര എന്ന് ഓർക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ പോകും 😥
ഈ പാട്ടു കേട്ടാൽ ഞാൻ കരയും കരഞ്ഞു കഴിയുമ്പോൾ കുറെ വിഷമങ്ങൾ ഇല്ലാതാവും. .....അപ്പോ മഴ കഴിഞ്ഞ പുതിയ ഒരു ദിവസം പോലെ വെയിലിനു ഓക്കേ ഒരു ഭംഗി തോന്നും ഇതൊക്കെ എനിക്ക് മാത്രം ആണോ?
എന്റെ ഇക്കാടെ ഉമ്മാക്ക് 25 വയസുള്ളപ്പോഴാണ് വാപ്പ മരിക്കുന്നത്, മരിക്കുമ്പോൾ വാപ്പിച്ചിക്ക് 28 വയസ്സ്..ഷുഗർ വന്നു ആദ്യം ഒരു കാൽ മുറിച്ചു, കുറെ കഴിഞ്ഞു മറ്റേ കാലും... മകൾക്കും മകനും വേണ്ടി ജീവിച്ചു.. ഒരു സുഖവും അനുഭവിക്കാതെ... ഞാൻ മരുമകൾ ആണ്...
ബാപ്പ മരിക്കുമ്പോൾ ഉമ്മാക് വയസ് 21😪കയ്യിൽ 3 കുഞ്ഞു മക്കൾ എന്റെ ഉമ്മയുടെ കൂടെ അന്ന് പടച്ചോൻ കാവൽ ഉണ്ടായിരുന്നു ഇന്നും മക്കൾക്ക് വേണ്ടി ജീവിക്കുന്നു 😇എന്റെ ഉമ്മാക് ആയുസ്സും ആരോഗ്യം കൊടുത്തു കാത്തോളണേ റബ്ബേ 🤲ആമീൻ
ഈ പാട്ട് കേൾക്കുമ്പോൾ ചങ്ക് പൊട്ടുന്ന വേദനയാ എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരാൾ കോറോണക്കാണ് മരിച്ചത് അത് എന്റെ വളർത്തുമ്മെയാണ് ഒരേപാട് മിസ്സ് ചെയുന്നു 😢😢
ഈ പാട്ട് കേട്ട് പടം കാണാൻ തോന്നീല്ല. നഷ്ടങ്ങളും നഷ്ടപ്പെട്ടവരും ഒക്കെ മനസ്സിൽ വന്ന് ഭാരങ്ങൾ തരും. ലിറിക്‌സും ട്യൂണിങ്ങും ഒക്കെ in depth സെന്റി ആക്കും 👌🏻
വല്ലാതെ വിഷമിപ്പിക്കുന്ന പടം ആയിരുന്നു. ഒരു പക്ഷെ കാസ്റ്റിംഗ് നന്നാവത്തിരുന്നത് നല്ലതായി. അല്ലെങ്കിൽ ചങ്ക് പറിച്ചു കൊണ്ട് പോയേനെ. ഇങ്ങനത്തെ സിനിമകൾ പൊതുവേ വളരെ കുറച്ചു മാത്രം ആണ് വിജയിക്കൂ.
യാ റബ്ബേ നിന്റെ പരീക്ഷണങ്ങൾ സഹിക്കാനുള്ള കരുത്ത് നമ്മൾക്ക് ഇല്ല പടച്ചോനെ നിപ്പ വന്നെന്ന് കേൾകുവാ യാ നാഥാ. ഇനിയും ഇതുപോലെ ആരെയും പരീക്ഷിക്കല്ല അല്ല്ലാഹ് നമ്മക്ക് വേണ്ടി സ്വന്തം ജീവൻ പണയം വെച്ച് ആരോഗ്യ പ്രവർത്തകർ നിപ്പയ്ക്കെതിരെ പോരാടുവാണ് നാഥാ. ആരെയും ഇങ്ങനെ ഉള്ള അവസ്ഥയിലേക്ക് ഇനിയും എത്തിക്കല്ലേ അല്ലാഹ്. അല്ല മനുഷ്യരെയും കാക്കണേ പടച്ചോനെ ആമീൻ.
കൊറോണ സമയത്ത് ഞങ്ങളുടെ കുറെ കൂടാ പിറപ്പുകൾ (പ്രവാസികൾ) പ്രവാസ ലോകത്ത് മരണപെട്ടിട്ടുണ്ട്... ഇത് പോലെ ആയിരിക്കും ആ മൃദദേഹം ഓരോ പ്രവാസിയുടെയും ഫാമിലികൾ എറ്റ് വാങ്ങിട്ടുണ്ടാവുക 😪😪
ഈ പാട്ട് വല്ലാതെ പിടിച്ചുലക്കുന്നു.. കൊറോണകാലത്താണ് എന്റെ ഉമ്മ ഞങ്ങളെ വിട്ടു പോയത്... വീട്ടിലെ എല്ലാർക്കും ഉമ്മാടെ മരണസമയത്ത് കോറോണയും.. കൊറോണ ബാധിച്ചു മരിച്ചത് കൊണ്ടും എല്ലാർക്കും കൊറോണ ആയതു കൊണ്ടും... പലരുടെയും ശുപാർശ പ്രകാരം ആംബുലൻസ് വീട്ട് മുറ്റത്ത് ഉമ്മാന്റെ മയ്യിത്ത് കൊണ്ട് വന്നു.... കിറ്റ് ഒക്കെ ഇട്ട് കൊണ്ട് ആംബുലൻസിൽ കയറി മക്കൾ എല്ല്ലാരും കണ്ടു... ഉപ്പയും.... കാണാൻ വന്നിരുന്ന അടുത്ത കുടുംബക്കരെയും അയലവസികളെയും കാണിച്ചു കൊടുത്തില്ല... അത്രയും കൊറോണ പടർന്നു കഴിഞ്ഞിരുന്നു ആ ടൈമിൽ... 💔💔💔
ഈ അടുത്ത കാലത്തൊന്നും ഹൃദയത്തെ ഇത്രയേറെ സ്പർശിച്ച സിനിമ ഞാൻ കണ്ടിട്ടില്ല.. അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻
😢
😢😢
Movie name ?
@@jibilu kadina kadoramee andakadaham
Kadina kadorami andagadaham@@jibilu
E paatu kelkumbol ചങ്ക് പൊട്ടുവാ വാപ്പ മരികുമ്പോൾ ഉമ്മാക് 22age പാവം അത് എങ്ങനെ സഹിച്ചിട്ടുണ്ടാവും ഞാൻ ഉമ്മാടെ വയറ്റിലും എന്റെ ബ്രോ ഉമ്മാടെ കയ്യിലും 😢😢😢
😢😢😢
😢😢😢😢
😢
🥲
😢
One of the most underrated movies of malayalam.. ആ കോവിഡ് സമയത്തെ ഇങ്ങനെ ഉള്ള situation കടന്നു പോയ ആളുകളുടെ അവസ്ഥ കാണിച്ചു തന്ന സിനിമ.. അവസാനമായി ഒരു നോക്കു പോലും കാണാൻ കഴിയാതെ എന്നത്തേക്കുമായി വിദേശരാജ്യങ്ങളില് വിശ്രമിക്കേണ്ടി വന്ന ഒരുപാട് പേരുടെ അവസ്ഥ.. നാട്ടിലുള്ള അവരുടെ വേണ്ടപ്പെട്ടവരുടെ വേദന.. കണ്ണു നിറയാതെ ഈ സിനിമ കണ്ടുതീർക്കാൻ കഴിയില്ല.. ഇത്രയും ഹൃദയസ്പർശിയായ ഒരു സിനിമ അടുത്ത കാലം ഒന്നും ഉണ്ടായിട്ടില്ല.. കൂടെ നമ്മുടെ രാഷ്ട്രീയക്കാരുടെ കാപട്യം വ്യക്തമാക്കി തരുന്നുണ്ട് ഇതിൽ.. Hats off to the makers 🫡🫡❤
ഈ underrated ennalendha
@@AhmadmuneerChadkutഅർഹിച്ച വില കൊടുക്കാതിരിക്കുക
@@AhmadmuneerChadkutഅർഹിച്ച വില കൊടുക്കാത്തത്
😢❤❤
യാ റബ്ബേ ഒരുവേള സന്ദേഹിയായി ഈ ഞാനും വേദന താണ്ടുകയാലാളകലെ അകലേ..!
🤲തമ്പുരാനേ ഇതുപോലയുള്ള മടക്കങ്ങളിൽ നിന്ന് ഞങ്ങൾ പ്രവാസികളെ നീ കാത്തു രക്ഷിക്കണേ തമ്പുരാനേ 😥🤲🤲
Ameen
ആമീൻ
Ameen
Ameen
Ameen
ഈ സിനിമയിലെ എല്ലാ പാട്ടും കേൾക്കുമ്പോൾ നെഞ്ചിനകത്തു തുളച്ചു കേറുന്ന ഒരു feel ആണ് ആ വരികൾ ❤🥺
Sharikum I’d anubavichavar orikalum marakilla
Sathyam
Moovi Name
😢
@@keripallikkara8946kadinakadoramee anda kadaham
Movie name
"യാ റബ്ബേ ഒരു വേള സന്ദേഹിയായി
ഈ ഞാനും വേദന താണ്ടുകയാളാലേ
അകലെ....
അകലെ....
മഞ്ഞുരീയാ തണുനീരും
കന്നിമഴ തന്നിരും
റബ്ബേ നീ ഉതിരാനൊരു വാസനയും
മേൽ കുളിരാനായ്
കാത്തു കാത്തു
കതകിൽ തങ്ങി
പ്രിയമേറും ഇവരിൽ ഞാൻ
ദുഅകൾ ചൊല്ലി...
ചോർന്നു ചോർന്നു
കൊതികൾ മങ്ങി
കഴിയൂല ഖബറിൽ ഞാൻ
ഇണ പോകാതെ
മൂടീല്ലേ ഇമകൾ ആരാലോ
യാ റബ്ബേ...
ദേഹം പോണെലോ
കാണാലോ
മണ്ണ് മറഞ്ഞാലും
ഉള്ളാലെ ഉള്ളന്റെ ഉള്ളാലെ...
താരങ്ങൾ പൊഴിയുന്ന
രാവുകളിൽ ജബമാല
ഞാനെന്നെ അഴലുകളെ
പകരികളാക്കി...
ആളുന്ന പുകിലുകളിൽ
സ്നേഹഖനി വിടരാൻ
നേരുന്ന ദിക്ക്റുകളിൽ
യാചകിയായി...
കാത്തു കാത്തു
കതകിൽ തങ്ങി
പ്രിയമേറും ഇവരിൽ ഞാൻ
ദുഅകൾ ചൊല്ലി...
ചോർന്നു ചോർന്നു
കൊതികൾ മങ്ങി
കഴിയൂല ഖബറിൽ
ഞാൻ ഇണപോകാതെ...
F ജഹാൻ എന്ന ഗായിക നന്നായി പാടി ❤️
വരികൾ ആരെന്നറിയില്ല "എനിക്ക് ഭയങ്കര ഇഷ്ട്ടയി 😍
. നല്ല വരികൾ ഇഷ്ട്ടം തോന്നിയപ്പോ കേട്ട് പകർത്തിയത്
പൂവ് @🌹✍🏽
F Jahan അല്ല പാടിയത്
❤
Plz edit singer name to mena melath
Written Umbachy( Rafeek thiruvalloor)
Jahan alla.. Mena melath aan paadiyath..
😢ഭഗവാനെ..... കേൾക്കുമ്പോൾ ഹൃദയം തകരും പോലെ...... എല്ലാവർക്കും നല്ലത് വരുത്തണേ
ഈ song പിന്നെ "ഒടുവിലെ യാത്രക്കയിന്നു പ്രിയതമനെ ഞാൻ പോകുന്നു" എന്ന song , രണ്ടും ഒരു വല്ലാത്ത ഫീൽ ആണ്
ഈ visual നു ഇങ്ങനെയൊരു പാട്ടൊരുക്കിയ ശില്പികൾ കലാരംഗത്തെ അതികായൻമാർ തന്നെ ❤
Ya റബ്ബേ ഞാൻ ഈ പാട്ടു എത്രപ്രാവശ്യം കേട്ടെന്നു അറിയില്ല .വല്ലാത്തൊരു നൊമ്പരം
ഏറെ കാലങ്ങൾക്ക് ശേഷം ഹൃദയസ്പർശിയായ ഒരു പാട്ട്... ഗായിക 100%നീതി പുലർത്തി... മനോഹരവരികൾ
എന്റെ ഇക്ക ഇടയ്ക്ക് കേട്ടിരുന്നു. ഇതിലെ വരികൾ, ഓരോ, വാക്കുകൾ എനിക്ക് വിശദീകരിച്ചു തന്നു. അവസാനം ഞങ്ങൾ ഒരുമിച്ച് കേട്ടത് മെയ് 5 ന്. മെയ് 9 ന് ആക്‌സിഡന്റ് ആയി ഇക്കയും ഇങ്ങിനെ യാത്രയായി. ഇപ്പോൾ ഇത് കേൾക്കുമ്പോൾ എന്റെ കണ്ണ് നിറയും. മോൾ പറയും ഉമ്മ അത് പാടല്ലേ ന്ന്...😢😢😢
😭😭
😢😢
😢
😢
എന്റെ ഉപ്പയും കൊറേണ് വന്നു ആണ് മരിച്ചത് ഞങ്ങൾക് കാണാൻ കഴിഞ്ഞില്ല സൗദി അറേബ്യയിൽ ആയിരുന്നു കബറടക്കം ചെയ്തത് ഒരു ദിവസം പോയി കാണാം പടച്ചോൻ വിധി തരട്ടെ
Ameen
Aameen 🤲
Ameen
Aameen
Ameen🤲
അതിമനോഹരമായ വരികളും ശബ്ദ മാധുര്യവും ആലാപനവും ....
മനുഷ്യനെ ഉലച്ചു കളയുന്നു
ഈ പാട്ട് കേൾക്കുമ്പോ ഉമ്മാടെ ഓർമ വരുന്നു 🥺 ഞാൻ 7 മാസം പ്രെഗ്നന്റ് ആയി ഇരിക്കുമ്പോ ആണ് ഉമ്മ മരിക്കുന്നത്. അതും കൊറോണ വന്ന് 😕😒 ഉമ്മാക്ക് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു എനിക്ക് വളക്കാപ്പ് എടുക്കാനും, എന്റെ കുഞ്ഞിനെ എടുത്ത് കൊഞ്ചിക്കാനും 🥺 അതൊന്നും നടന്നില്ല. അതൊക്കെ ഓർക്കുമ്പോ ഇപ്പോഴും മനസ്സിൽ ഒരു വേദന. വാപ്പാക്ക് അറ്റാക്ക് ആയിരുന്നു വാപ്പ ഞങ്ങളെ വിട്ട് പോയിട്ട് 13 വർഷം ആവുന്നു ഉമ്മ പോയിട്ട് 3 വർഷവും 🥺 നാഥാ മരിച്ചു പോയ എല്ലാരുടെയും കബർ വിശാലമാക്കി കൊടുക്കണേ..... ❤️🤲🏻
Ameen
Ameeenn🥺🥹
😓🤲ആമീൻ
Ammeeen❤❤❤
Ameen
പടച്ച റബേയ് ഞാനും ഒരു പ്രവാസി ആണ്. അതുപോലെ തന്നേയ് കുറെ ആളുകൾ ഈ പട്ട് എപ്പോൾ കേട്ടാലും കണ്ണ് നിറയും. പ്രവാസത്തിന്റെ ഏറ്റവും വലിയ ക്രൂരമായ മുഖം അത് മരണം ആണ് ആണ്.മരിക്കാൻ ഞങ്ങള്ക് ഭയം ഇല്ല പക്ഷേ അത് പ്രവാസ ജീവിതത്തിൽ ആവരുത് റബേ 😔😔😔
ഇത് കേട്ട് കേട്ട് കുറെ സങ്കടപ്പെട്ടു.. പിന്നെ ഇത് കേൾക്കുന്നത് നിർത്തിവെച്ചു... ഇടവേളക്ക് ശേഷം വീണ്ടും ഇത് തിരഞ്ഞു വന്നു 💓💓💓💓നെഞ്ചിനാകാത്തൊരുവല്ലാത്ത പിടച്ചിൽ 💔💔💔
മൂടീലേ ഇമകള്‍ ആരാലോ
യാറബ്ബേ, ദേഹം പോണല്ലോ
കാണാലോ മണ്ണ് മറഞ്ഞാലും
ഉള്ളാലേ ഉള്ള് എന്റുള്ളാലേ
യാ റബ്ബേ ❤
😢😢
🥹🥹
❤😢
@@ichushadu6396tym
😢😢😢💯✅
കാത്ത് കാത്ത് ആ വരികൾ ഈശ്വരാ നീ മരിച്ചു പോയ എല്ലാവരുടെയും ആത്മാക്കൾക്കും മോക്ഷം കൊടുക്കണേ 🙏🙏🙏🙏🙏
😢
😢👍
ameen
Ameen ameen ameen
Amen
ഗോവിന്ത് വസന്ത്
എന്ത് ജാതി ഫീൽ ആണ് ഇങ്ങേരുടെ പാട്ടുകൾക്ക്
അന്യായം ❤❤❤❤
ഹൃദയത്തെ മുറിച്ചെടുക്കുന്ന ഒരു പാട്ട്..... എന്താ ഫീൽ ❤
*ee pattu ishtam ayavar ondo🔥*
Indonnu choychal chelappol adi kittum
Illaaa
Enikkettavum ishttayath ee song aane
Chodyam ishtam aakkathavar aanu adhikam
പാട്ടുകളും പടവും 💯🔥
പാട്ടുകാരിക്ക് ഒരുപാട് നന്ദി ❤ വസന്ത നീ ഒരു വസന്തം തീർത്തു കണ്ണീർ കൊണ്ട് feel good ❤😘😞🙏🙏🙏🫰🏻🤲🏻
Eath vasantha
😢😢😢😢😢
എന്റെ ഉപ്പപ്പയും മരിച്ചു പോയി ഈ പാട് കേൾക്കുമ്പോൾ ഉപ്പ പ്പയേ ഓർമ്മ വരുന്നു യാ റബേ കബർ വിശാലമാക്കി കൊടുക ണെ റബേ ആമീൻ യാ റബൽ ആലമിൽ😢😢😢
Ameen
ഇ ഒരു പാട്ട് കൊണ്ട് ഇത് കേൾക്കുന്നവർ.. എല്ലാം. മറന്നു മരവിച്ചു നിൽക്കുന്ന ഒരു അവസ്ഥ ഉണ്ട്.. സഹിക്കാൻ പറ്റില്ല..😢😔🫂🫂😢😢😢
"താരങ്ങള്‍ പൊഴിയുന്ന രാവുകളില്‍ ജപമാല
ഞാന്‍ എണ്ണീ അഴലുകളെ പകരികളാക്കി..
ആളുന്ന പുകിലുകളില്‍ സ്‌നേഹക്കനി വിടരാന്‍
നേരുന്ന ദിക്റുകളില്‍ യാചകിയായീ..."
I feel like these lines hits the core of the hearts of those people who have prayed at night crying!
ഹൃദയത്തെ സ്പർശിച്ച ഗാനം. പണ്ട് വാപ്പയുടെ മരണ ശേഷം കബറടക്കമൊക്കെ കഴിഞ്ഞു വീട്ടിൽ വന്നിരുന്ന എൻ്റെ തോളിൽ ഉമ്മ വന്ന് ചാഞ്ഞു കിടന്ന ഒരു രംഗമുണ്ട്.. 15 കൊല്ലം കഴിഞ്ഞിട്ടും ഒട്ടും മനസ്സിൽ നിന്ന് മായാതെ നിൽക്കുന്നു ആ രംഗം..
😢
🫂
ഒരു പാട്ടിനു ഒരു മനുശ്യനെ ഇത്ര മാത്രം വേദനിപ്പിക്കാൻ പറ്റുമോ???😢
പാടിയ രീതിയും വരികളിൽ ഉള്ള സത്യം ആണ് ഇത്ര മേൽ ഹൃദയത്തിൽ ടച്ച് ചെയ്യിപ്പിച്ചത് 😔😔
@@shanidpanolan6134a focus 💯😢
1:49
കരയിപ്പിച്ചു..😢
Sherikkum oru feeling ❤
ഈ മെസ്സേജ് നീ എന്നെങ്കിലും കണ്ടാൽ....എന്നിൽ വന്നു ചേർന്നതിൽ ഏറ്റവും പ്രിയപ്പെട്ടത് നീ ആയിരുന്നു 💝
കണ്ടു കഴിഞപോ കാണണ്ട എന്ന് തോന്നിയ മൂവി ...😢 വല്ലാത്തൊരു....
Sathym🥺
😢
മൂവിയുടെ പേര് എന്താണ്
@@fasalfasalchittangadan222 kadinakaodarmee andakadaham
Am tamilian...I watch this movie fully, while during this songs ....I cried I dont know....
😅😅
@@harisksharisrichu3178chiriknnenthe myre
😔😔ഇത് കേൾക്കുമ്പോ സത്യം 🥹എന്നോട് കരഞ്ഞുപോവും 🥹🥹🥹🥹🥹🥹🥹🥹🥹ഞാനുമൊരുപ്രവാസി ഭാര്യയാ 🥹ഇങ്ങനൊരു വിധിതരല്ലേ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കും 😔
Duaa😢
Njnum oru pravasiyude wife aa marriage kazhinj 2 weeks ikka nattil undayitollu eppo 1 year ayi poyit inshaallah pettannu kannan pattatte
😢😢
ആമീൻ
Ntey ikkayum pravasiyayirunnu ippo 2yr aayi nattil vaava undayittey poovu enna vashiyil ividey ninnu ippo entey monk 2 mnth aayi alhamdulillah ee song kettappo ikkaney ini paranjayakkaney thonnunnilla kannu nirayunnu ithu klkumpol snehamulla ethoru pravadiyudey wifinum ithu kettal kannu nirayum❤❤😢😢😢😢😢
ഹൃദയത്തിൽ ഒരു നോവ്....... വരികളും ആലാപനവും സംഗീതവും മനസിനെ വല്ലാതെ ഉലയ്ക്കുന്നു....... അതിമനോഹരം......
യാ റബ്ബേ ഒരു വേള സന്ധേഹിയായി
ഈ ഞാനും വേദന താണ്ടുകയാലാളകലെ അകലെ
മഞോറിയ തണു നീരും
കന്നി മഴ തന്നീരും
റബ്ബേ നീ ഉതിരാനറു വാസനയും
മേൽ കുളിരാനായ്
കാത്തു കാത്തു കഥകൾ തങ്ങി
പ്രിയമേറും ഇവനിൽ ഞാൻ ദുഅകൾ ചൊല്ലി...
ചോർന്ന് ചോർന്ന് കൊതികൾ മങ്ങി
കഴിയൂല്ലാ...ഖബറിൽ ഞാൻ ഇണ പോകാതെ 🥺
👍🏻👍🏻👍🏻❤❤
Lyrics... Umbachii 👌
Singer... Mena 👌
വല്ലാത്ത വിങ്ങൽ മനസ്സിൽ.. അറിയാതെ കണ്ണ് നിറയുന്നു 😪
Govind vasanta ❤
മരണത്തെ കുറിച്ച് ഓർക്കുക എല്ലാവരും വിളിക്കാതെ വരുന്ന വലിയ സമ്മാനം ജീവിതത്തിലെ ഏറ്റവും ഉയർന്ന സമ്മാനം 😢😢😢😢😢
എന്റെ *ഉപ്പനെ* ഓർത്തു പോയി കണ്ണ് നിറഞ്ഞു 😢😢
Nanum
Njanum
എൻ്റെ ഉപ്പയും ഐ
Njanum
ഒരു പ്രവാസി ✒️
ദൈവ തിരുമകൾ എന്ന സിനിമയുടെ കളൈമാക്സ് ന് ശേഷം ആദ്യമായാണ് ഒരു സിനിമയുടെ ഭാഗം മനസ്സിൽ ഇത്രയേറെ ആഴത്തിൽ പതിക്കുന്നത്...... കൊറോണ സമയത്ത് പുറത്തിറങ്ങാൻ പറ്റാത്ത കേവല ബുദ്ധി മാത്രം ആലോചിച്ചു സങ്കടപ്പെട്ടിരുന്ന ഞാൻ. അകാലത്തിൽ പൊലിഞ്ഞ പ്രിയപ്പെട്ടവരുടെ മുഖം പോലും കാണാൻ കഴിയാതെ ചത്തു ജീവിക്കുന്ന ദേഹികളെ കുറിച്ചാലോചിച്ചു ഒരുപാട് വിതുമ്പി. ട്രാജഡി നിറഞ്ഞ ജീവിതമായതുകൊണ്ടാവണം ഇന്നേ വേറെ അത്രമേൽ ആഴത്തിലിറങ്ങി പിടിച്ച ഒരു സൗഹൃദവും ലഭിച്ചിട്ടില്ല. ഞാൻ സ്നേഹിച്ചത് പോലെ എന്നെ ആരും സ്നേഹിച്ചിട്ടുമില്ല. റബ്ബ് എനിക്ക് ഹലാലായി കണ്ടുവച്ച പ്രിയതമാക്കായി എന്റെ ഏറ്റവും അടുത്ത സുഹൃത്തതിനായി ഇന്നും കത്തിരിപ്പാണ്. അങ്ങനെയൊരാൾ പെട്ടെന്നൊരുനാൾ ഒരു സൂചനപോലും താരാതെ മറഞ്ഞാലുണ്ടാവുന്ന വേദന ഈ ഗാനത്തിലൂടെ ഞാൻ അനുഭവിച്ചറിയുന്നു. പാട്ട് കെട്ടിരിക്കുമ്പോൾ എത്ര സന്തോഷവാനാണെങ്കിലും മനസ്സ് കരയ് കരയ് എന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന പോലെ. അത്രയും പ്രിയപ്പെട്ട ഒരാളെങ്കിലും മരണപ്പെടാത്തതായി.... ഓർക്കാത്തതായി ആരുമില്ലല്ലോ... സർവോപരി പാട്ടുകാരി... ദയവ് ചെയ്ത് സെലക്റ്റീവ് ആയി മാത്രം ഇനിയങ്ങോട്ട് പാടുക... ഇതുവരെ ചെയ്ത വർക്കുകളൊക്കെ മനസ്സിലങ്ങനെ ഇറുക്കി പിടിച്ചിട്ടുണ്ട്. ഇനിയങ്ങോട്ടും അതങ്ങനെ വേണമെന്ന് പ്രതീക്ഷിക്കുന്നത് കൊണ്ടാണ്.... ആദ്യമായി പ്രണയം തോന്നിയ ഗായികയോട് പറയാതെ വയ്യ... അസ്സലായിട്ടുണ്ട് തന്റെ പാട്ട് ❤
Evideya sthalam? Work ചെയ്യുന്നത് എവുടെ
Grief is universal. Virtual hugs from somebody who made it to the other side, to those who are staring at it fresh and raw.. 🌸❤️
ഹൃദയം പറിച്ചെടുക്കുന്ന വേദന സമ്മാനിച്ച പാട്ട്. ഇത് കേൾക്കേണ്ടതാണ് നമ്മുടെ എല്ലാ അഹങ്കാരവും ഇല്ലാതാകും 😢❤
True
Crect
😞😞💯💯
✅✅✅💯💯💯
Satyam 😢
പ്രവാസികളുടെ മനസ്സിൽ ആഴത്തിൽ മുറിവേല്പിക്കുന്ന സിനിമ പത്തേമാരി ഫീൽ😢😢
2024 ൽ കേൾക്കുന്നവർ ഒരു ലൈക് അടിച്ചേക്ക്.... 👍
I don't know how many times I've heard this. Flowing through the melody and lyrics☘️💜
മയ്യിൻ്റെ മേലുള്ള പ്രാർത്ഥന റബ്ബ് സ്വീകരിക്കട്ടെ
വാപ്പ കൊറോണ ആയി മരണപ്പെട്ടപ്പോൾ ഈ നിൽപ്പ് ഞാനും നിന്നതാണ് ഇത് പോലെ ppe kit ഇട്ടിട്ട്🥺😢
Ya Allah
ഈ പാട്ട് കേട്ട് കരഞ്ഞവർ ഉണ്ടോ 🙂
Und
Und nte uppante aniyan ee aduth a ajmanil vech marichu😢aa orma varum yenik
Mm ente ummama😭😭😭
Ya🥺
Und
ഈ സിനിമ കണ്ടപ്പോൾ എല്ലാരേം ഒന്നൂടെ 😢 സ്നേഹിക്കാൻ തോന്നിപ്പോയി
❤
💝💝💝💝🫀🫀
Anyone in 2024
പാവമുണ്ട് 😢😢😢😢😢😢😢
Yyeaah
2023and 2024
❤
No 2025
കണ്ണീരിൽ മുങ്ങിയല്ലാതെ ഈ song കാണാൻ എനിക്ക് കഴിഞ്ഞിട്ടില്ല 😢റബ്ബ് കാക്കട്ടെ 🤲🏻
ഈ പാട്ടു കേൾക്കുമ്പോ എന്റെ പൊന്നു ബ്രദറിനെ ഓർമ വന്നു ഞങ്ങളെ വിട്ടു പോയിട്ട് 10 മാസമായി പെട്ടെന്നുള്ള മരണമായിരുന്നു 😭😭😭😭😭😭😭😭
1:50 ദേ ഇവിടുന്നു മുതൽ കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ട്.....എല്ലാ പ്രവാസികളുടെയും പേടി സ്വപ്നം ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവല്ലേ ഈശ്വര എന്ന് ഓർക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ പോകും 😥
Ameen
യാ റബ്ബേ, ഒരുവേള സന്ദേഹിയായ്
ഈ ഞാനും വേദന താണ്ടുകയാല്‍-ആളക-ലേയകലേ..
മഞ്ഞൂറിയ തണുനീരും
കന്നിമഴത്തണ്ണീരും
റബ്ബേ, നീയുതിര് നറു-വാസനയും
മേല്‍ കുളിരാനായ്..
കാത്ത് കാത്ത് കതകില്‍ തങ്ങീ
പ്രിയമേറും ഇവരില്‍ ഞാന്‍ ദുഅ-കള്‍ ചൊല്ലീ
ചോര്‍ന്ന് ചോര്‍ന്ന് കൊതികള്‍ മങ്ങീ
കഴിയൂല കബറില്‍ ഞാന്‍ ഇണ പോകാതേ..
മൂടീലേ ഇമകള്‍ ആരാലോ
യാറബ്ബേ, ദേഹം പോണല്ലോ
കാണാലോ മണ്ണ് മറഞ്ഞാലും
ഉള്ളാലേ ഉള്ള് എന്റുള്ളാലേ
താരങ്ങള്‍ പൊഴിയുന്ന രാവുകളില്‍ ജപമാല
ഞാന്‍ എണ്ണീ അഴലുകളെ പകുതികളാക്കി
ആളുന്ന പുകിലുകളില്‍ സ്‌നേഹക്കനി വിടരാന്‍
നേരുന്ന ദിക് റുകളില്‍ യാചകി...യായീ...
കാത്ത് കാത്ത് കതകില്‍ തങ്ങീ
പ്രിയമേറും ഇവരില്‍ ഞാന്‍ ദുഅ-കള്‍ ചൊല്ലീ
ചോര്‍ന്ന് ചോര്‍ന്ന് കൊതികള്‍ മങ്ങീ
കഴിയൂല കബറില്‍ ഞാന്‍ ഇണ പോകാതേ…
I don't know how many times I've heard it, a song that never gets enough
മരണത്തെ വര്‍ണ്ണിച്ച് എഴുതിയ വരികള്‍..എന്തൊരെഴുത്താണ് ഉമ്പാച്ചിക്കാ..❤
❤❤ ഓരോ വട്ടം കേൾക്കുമ്പോളും കരഞ്ഞിട്ടല്ലാതെ ഇത് കേൾക്കാൻ ആവില്ല 😔😔
ഈ പാട്ടു കേട്ടാൽ ഞാൻ കരയും
കരഞ്ഞു കഴിയുമ്പോൾ കുറെ വിഷമങ്ങൾ ഇല്ലാതാവും. .....അപ്പോ മഴ കഴിഞ്ഞ പുതിയ ഒരു ദിവസം പോലെ വെയിലിനു ഓക്കേ ഒരു ഭംഗി തോന്നും
ഇതൊക്കെ എനിക്ക് മാത്രം ആണോ?
എന്റെ ഇക്കാടെ ഉമ്മാക്ക് 25 വയസുള്ളപ്പോഴാണ് വാപ്പ മരിക്കുന്നത്, മരിക്കുമ്പോൾ വാപ്പിച്ചിക്ക് 28 വയസ്സ്..ഷുഗർ വന്നു ആദ്യം ഒരു കാൽ മുറിച്ചു, കുറെ കഴിഞ്ഞു മറ്റേ കാലും... മകൾക്കും മകനും വേണ്ടി ജീവിച്ചു.. ഒരു സുഖവും അനുഭവിക്കാതെ... ഞാൻ മരുമകൾ ആണ്...
വല്ലാത്തൊരു സിനിമ ഹൃദയം തൊട്ടു ❤️🥺😊
ബാപ്പ മരിക്കുമ്പോൾ ഉമ്മാക് വയസ് 21😪കയ്യിൽ 3 കുഞ്ഞു മക്കൾ എന്റെ ഉമ്മയുടെ കൂടെ അന്ന് പടച്ചോൻ കാവൽ ഉണ്ടായിരുന്നു ഇന്നും മക്കൾക്ക് വേണ്ടി ജീവിക്കുന്നു 😇എന്റെ ഉമ്മാക് ആയുസ്സും ആരോഗ്യം കൊടുത്തു കാത്തോളണേ റബ്ബേ 🤲ആമീൻ
Enthoru imotional song.. vallathe manasine ulakkunna song. Ennalum veendum kelkan thonunn
Athra kettalum mathiyavathe pattu ❤
Pattu kelkumpolekkum kannil ninnum kanuneeer 😢
Sahikanavilla 😥
ഈ പാട്ട് കേൾക്കുമ്പോൾ ചങ്ക് പൊട്ടുന്ന വേദനയാ എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരാൾ കോറോണക്കാണ് മരിച്ചത് അത് എന്റെ വളർത്തുമ്മെയാണ് ഒരേപാട് മിസ്സ് ചെയുന്നു 😢😢
,, 🫂😭😭😭😭😭😭😭😭
കേൾക്കുമ്പോൾ തന്നെ ജീവനോടെ മരിച്ച പോലെ 💔
😭😭😭😭
ഒരുപാട് ഈ ഫീൽ കിട്ടുന്ന സോങ് 🥹❤️
ഈ പാട്ട് സങ്കടം ഉള്ളപ്പോൾ കേൾക്കരുത് ചങ്ക് ഓടുന്നു pokum😭നെന്നിൽ മുറിവേല്പിച്ച പാട്ട്😢യാ റബ്ബേ..... എന്ന വിളി കേൾക്കുമ്പോൾ🥺😖
ഈ song എത്ര വട്ടം കണ്ടാലും കരഞ്ഞു പോവുന്നു 🙏🙏🙏🙏
എന്റെ വായിച്ചീ ഇതുപോലെ കൊറോണ ടൈമിൽ ആണ് മരിച്ചത് എല്ലാവരും ദുആ ചെയുക 😢😢
ഈ പാട്ട് കേട്ട് പടം കാണാൻ തോന്നീല്ല. നഷ്ടങ്ങളും നഷ്ടപ്പെട്ടവരും ഒക്കെ മനസ്സിൽ വന്ന് ഭാരങ്ങൾ തരും. ലിറിക്‌സും ട്യൂണിങ്ങും ഒക്കെ in depth സെന്റി ആക്കും 👌🏻
എത്ര വട്ടം കേട്ടാലും കണ്ണ് നിറഞ്ഞൊഴുകും 😭😭😭😭
താരങ്ങൾ പൊഴിയുന്ന രാവുകളിൽ ജപമാല......😢😢😢😢😢
ഒരാളെ ഇത്രയ്ക്കു അധികം പർശിക്കാൻ കഴിയുന്ന ഒരു പാട്ട് ഞാൻ ഇപ്പോൾ ആണ് കേൾക്കുനെ 🥹 വല്ലാത്ത ഒരു feel ആണ്
മനസ്സിൽ തട്ടുന്ന വാക്കുകൾ. പാട്ട് കേൾക്കുമ്പോൾ നോവ് ഫീൽ ചെയ്താലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന എന്തോ ഒരു പ്രത്യേകത ഉള്ള ഒരു പാട്ട് 😔😔...
why this movie was not a success in theaters ...is it because its title or lack of promotion...was a good movie after a long tym..❤❤
Casting pora atha karanam!!
വല്ലാതെ വിഷമിപ്പിക്കുന്ന പടം ആയിരുന്നു.
ഒരു പക്ഷെ കാസ്റ്റിംഗ് നന്നാവത്തിരുന്നത് നല്ലതായി. അല്ലെങ്കിൽ ചങ്ക് പറിച്ചു കൊണ്ട് പോയേനെ.
ഇങ്ങനത്തെ സിനിമകൾ പൊതുവേ വളരെ കുറച്ചു മാത്രം ആണ് വിജയിക്കൂ.
Did u feel the pain bro. Forget about financial success🥲
@@arunmohan4499casting eetha mosham aayth
ഒടുവിലെ യാത്രക്കായി (Georgettans pooram) എന്ന song ന് ശേഷം ഉള്ളു പിടയ്ക്കുന്ന മറ്റൊരു song🎵 😢
Mena Melath is not just a name, it's emotion for millions of peoples across the world
Dei dei😂
Ith padiyeth fathima jahaan aan mena ellaa
check description @@Hey_najaaah
ഹൃദയത്തെ സ്പർശിച്ച ഗാനം എത്ര കേട്ടാലും മതിയാവില്ല വല്ലാത്ത ഒരു ഫീൽ ആണ്
യാ റബ്ബേ നിന്റെ പരീക്ഷണങ്ങൾ സഹിക്കാനുള്ള കരുത്ത് നമ്മൾക്ക് ഇല്ല പടച്ചോനെ നിപ്പ വന്നെന്ന് കേൾകുവാ യാ നാഥാ. ഇനിയും ഇതുപോലെ ആരെയും പരീക്ഷിക്കല്ല അല്ല്ലാഹ് നമ്മക്ക് വേണ്ടി സ്വന്തം ജീവൻ പണയം വെച്ച് ആരോഗ്യ പ്രവർത്തകർ നിപ്പയ്ക്കെതിരെ പോരാടുവാണ് നാഥാ. ആരെയും ഇങ്ങനെ ഉള്ള അവസ്ഥയിലേക്ക് ഇനിയും എത്തിക്കല്ലേ അല്ലാഹ്. അല്ല മനുഷ്യരെയും കാക്കണേ പടച്ചോനെ ആമീൻ.
@ 1:30 emotional singing at its best... And lyrics too 🥺❣️
മനസ്സുലച്ചു കളഞ്ഞ ഒരു സിനിമ . കണ്ട് കഴിഞ്ഞപ്പോൾ കാണേണ്ടെന്ന് തോന്നിയ ഒന്ന് . അറിയാതെ കരഞ്ഞു പോയി
ഞങ്ങളെ പോലോത്ത എത്ര പ്രവാസികൾ 🥺🥺സ്വന്തപെട്ടവരെ കാണാൻ പോലും കഴിയാതെ ഒടുക്കം ഇതുപോലെ ആരോടും മിണ്ടാൻ കഴിയാതെ മണ്ണോടു മണ്ണയ് ദൂരേക്കു മറയുന്നു
ഈ പാട്ട് കേൾക്കുമ്പോൾ മരണത്തെ കുറിച്ച് ഓർത്തു പോവു ന്നു❤
Ethre pravishyam kettalumm.. Kelkumboyokkeyum karachil varunna oru pattu❤❤❤
കൊറോണ സമയത്ത് ഞങ്ങളുടെ കുറെ കൂടാ പിറപ്പുകൾ (പ്രവാസികൾ) പ്രവാസ ലോകത്ത് മരണപെട്ടിട്ടുണ്ട്... ഇത് പോലെ ആയിരിക്കും ആ മൃദദേഹം ഓരോ പ്രവാസിയുടെയും ഫാമിലികൾ എറ്റ് വാങ്ങിട്ടുണ്ടാവുക 😪😪
😔
Power of Govind Vasanta. 🔥
Mu.Ri
Her voice 💝🔥loved it mena melath❤
മരിക്കും വരെ മറക്കാൻ കഴിയാത്ത ഒരു song 🥺
ഈ പാട്ട് ആലപിച്ചു മനോഹര്മാക്കിയ mena melath👍🏻👍🏻❤️
Ante uppa maricha moonam dhivasam ante ummayum marichu 😢😢😢
😢
🥺
Ee സ്ഥലത്താണ് എൻ്റെ ഉപ്പയുടെ കബർ എല്ലാവരും ദുഹ ചെയ്യണം
ഈ പാട്ട് വല്ലാതെ പിടിച്ചുലക്കുന്നു.. കൊറോണകാലത്താണ് എന്റെ ഉമ്മ ഞങ്ങളെ വിട്ടു പോയത്... വീട്ടിലെ എല്ലാർക്കും ഉമ്മാടെ മരണസമയത്ത് കോറോണയും.. കൊറോണ ബാധിച്ചു മരിച്ചത് കൊണ്ടും എല്ലാർക്കും കൊറോണ ആയതു കൊണ്ടും... പലരുടെയും ശുപാർശ പ്രകാരം ആംബുലൻസ് വീട്ട് മുറ്റത്ത് ഉമ്മാന്റെ മയ്യിത്ത് കൊണ്ട് വന്നു.... കിറ്റ് ഒക്കെ ഇട്ട് കൊണ്ട് ആംബുലൻസിൽ കയറി മക്കൾ എല്ല്ലാരും കണ്ടു... ഉപ്പയും.... കാണാൻ വന്നിരുന്ന അടുത്ത കുടുംബക്കരെയും അയലവസികളെയും കാണിച്ചു കൊടുത്തില്ല... അത്രയും കൊറോണ പടർന്നു കഴിഞ്ഞിരുന്നു ആ ടൈമിൽ... 💔💔💔
ഓരോ വരികളിലും വ്യക്ത മായ അർത്ഥം നെച്ചിൽ തറക്കുന്ന പോലെ 😢😢
Chirichu kondu aa mayyathu kaanuna aa dreshyam athinde pinnil ulla story kanumbo namuku karachil varum😢😢😢
Govind vasantha Magical song 💥
Ee സൊങ്ങ് കേൾക്കുമ്പോൾ എന്നും ചങ്ക് പിടയരുണ്ട് കണ്ണുകൾ നിറയാറുമുണ്ട് അത്രമാത്രം ഹൃദയത്തെ സ്പർശിച്ച ഒരു സൊങ്ങ് ആണ് ഇത് 😔😢
Entharo pattane ithe 🔥🔥
എന്തൊരു സങ്കടം ഇ പാട്ടു കേൾക്കാൻ ആവില്ല 😔❤️🙏🏼
നല്ല വോയ്സ് ഒരുദിവസം എവിടെങ്കിലും ഒക്കെ എത്തും 😊
Iam addicted this song 😊🎉
കണ്ണ് നിറയുന്ന വരികളും കാഴ്ചയും..
2024 നവംബർ മാസത്തിൽ കേൾകുന്നവർ ഉണ്ടോ
അത്രമേല്‍ പതിഞ്ഞു പോയ വരികളും ആലാപനവും..
സത്യം പറയാലോ ഈ പാട്ടിൽ എന്തോ ഉണ്ടോ എത്ര വെട്ടം കരഞ്ഞു 😢
Correct 💯😢