ഇറ്റലിയിൽ Part time ജോലി ചെയ്യ്തു ലക്ഷങ്ങൾ സമ്പാദിക്കാം എങ്ങനെ | Part Time job at Italy

Поделиться
HTML-код
  • Опубликовано: 30 сен 2024
  • #ലക്ഷങ്ങൾ #സമ്പാദിക്കാം_എങ്ങനെ Part Time #job_at_Italy
    ഇറ്റലിയിൽ വളരെ എളുപ്പത്തിൽ ലഭിക്കുന്ന പാർടൈം ജോലികൾ,
    #house_cleaning_job, #garden_work, #printing, #dogsister, #babysister, #assistant_senior_citizen #jobs, #HomeCarejob
    ഹൗസ് ക്ലീനിങ്, ഗാർഡൻ വർക്ക്, പെയിൻറിംഗ്, ഡോഗ് സിസ്റ്റർ, ബേബി സിസ്റ്റർ, അസിസ്റ്റന്റ് സീനിയർ സിറ്റിസൺ, ഹോം കെയർ, ഇങ്ങനെയുള്ള നിരവധി ജോലികൾ നമുക്ക് പാർട്ട്ടൈം ആയിട്ട് ഇറ്റലിയിൽ ചെയ്യാൻ കഴിയും
    **വിസയുടെ പേരിൽ ഒരുപാട് തട്ടിപ്പുകൾ നടക്കുന്നുണ്ട്,
    "വഞ്ചിതരാകാതിരിക്കു
    ഒരു കാരണവശാലും വിസയുടെ പേരിൽ പണമിടപാട് നടത്തരുത്,
    ഈ വീഡിയോ ഇറ്റലിയിൽ ഉള്ളവർക്ക് എന്തെല്ലാം രീതിയിൽ പാർടൈം ജോലികൾ ലഭിക്കും എന്നതിനെക്കുറിച്ച് വിശദീകരിക്കുക മാത്രമാണ് ചെയ്യുന്നത്.
    ഇറ്റലിയൽ ക്ലീനിംഗ് ജോലി ചെയ്യൂ വരുമാനം നേടാം | hard work will pay off | Bindusha's Cooking & Vlog
    • ഇറ്റലിയൽ ക്ലീനിംഗ് ജോല...
    ഇറ്റാലിയൻ ബീച്ചിലെ കാഴ്ചകൾ/spending holidays at beach/Bindusha's Cooking & Vlog
    • ഇറ്റാലിയൻ ബീച്ചിലെ കാഴ...

Комментарии • 165

  • @bindushascookingvlog
    @bindushascookingvlog  3 года назад +6

    **വിസയുടെ പേരിൽ ഒരുപാട് തട്ടിപ്പുകൾ നടക്കുന്നുണ്ട്,
    "വഞ്ചിതരാകാതിരിക്കു
    ഒരു കാരണവശാലും വിസയുടെ പേരിൽ പണമിടപാട് നടത്തരുത്,
    ഈ വീഡിയോ ഇറ്റലിയിൽ ഉള്ളവർക്ക് എന്തെല്ലാം രീതിയിൽ പാർടൈം ജോലികൾ ലഭിക്കും എന്നതിനെക്കുറിച്ച് വിശദീകരിക്കുക മാത്രമാണ് ചെയ്യുന്നത്.

  • @thakkudu5826
    @thakkudu5826 2 года назад +10

    ഞാൻ ഇവിടെ ഇറ്റലിയിൽ വർക്ക്‌ ചെയ്യുന്ന ആളാണ്‌ ഇവിടെ ആകെ നമുക്ക് കിട്ടുന്ന ജോലി സീനിയർ കെയർ അല്ലെങ്കിൽ ഹോട്ടലിൽ ക്ലീൻ ചെയ്യുന്ന ജോലി അല്ലാതെ ഇവിടെ പാർട്ട്‌ ടൈം ജോലി കിട്ടാൻ വളരെ ബുദ്ധിമുട്ടാണ് 800 - 850 euro ആണ് കിട്ടുന്നത് ഇതിൽ ചെലവ് കഴിഞ്ഞു ഒരു 52000 നാട്ടിൽ അയക്കാം പിന്നെ ഇത്രേം പൈസ കിട്ടുവാണേൽ പുള്ളിക്ക് ഈ വീഡിയോസ് ഇട്ടു പൈസ വാങ്ങേണ്ട കാര്യം ഇല്ലല്ലോ

    • @bindushascookingvlog
      @bindushascookingvlog  2 года назад +5

      അത്യാവശ്യം ഭാഷയും, ആൾക്കാരുമായി ബന്ധമുണ്ടെങ്കിൽ പാർട്ട് ടൈം ജോലി കണ്ടെത്താനും അതിൽനിന്ന് സമ്പാദിക്കാനും കഴിയും.
      ഞാൻ വർഷങ്ങളായി ഇങ്ങനെ പാർടൈം ജോലി ചെയ്യ്ത് പോകുന്ന ഒരാളാണ്.
      നിങ്ങൾ പറഞ്ഞ ഈ 800 - 850 ശമ്പളം മാറിയിട്ട് വർഷങ്ങളായി.
      ഇപ്പോൾ മിനിമം 1000 മുതൽ 1200ന് പുറത്ത് badante ജോലി ചെയ്യുന്നവർക്ക് ശമ്പളം ഉണ്ട്. ( വിസയും ഭാഷയും ഉണ്ടെങ്കിൽ)

    • @kannanbhaskar328
      @kannanbhaskar328 Год назад

      Hi

    • @rino4580
      @rino4580 Год назад +1

      Language partimen english mathiyo

  • @A2zcom24
    @A2zcom24 9 месяцев назад +1

    എങ്ങാനും യൂറോപ്പിൽ ചെന്ന് പെട്ടാൽ അന്ന് തന്നെ യൂറ്റൂബിൽ വീഡിയൊ ഇട്ട് തുടങ്ങും😂😂😂

  • @jobyanto5864
    @jobyanto5864 2 года назад +2

    കേരളത്തിൽ നിന്ന് പോയി ഇറ്റലിയിൽ ജോലി ചെയ്യുന്നവരിൽ ഭൂരിപക്ഷവും
    യൂടൂബ് ചാനൽ കൂടി നടത്തി വരുമാനം ഉണ്ടാക്കാൻ ശ്രമിക്കുന്നവരാണ് ഒപ്പം കുറച്ച് പ്രശസ്തിയും
    ഇറ്റലിയിൽ ചെല്ലുന്നതിൻ്റെ പിറ്റേ ദിവസം സെൽഫിസ്റ്റിക്കുമായി ചാടും റോഡിലേക്ക് ഇറ്റലി അതാണ് ഇതാണ് ,ആനയാണ് ചേനയാണ്, ഒലിവിൻ കായ് പറിക്കാം, എവിടെ തിരിഞ്ഞാലും ജോലി സാധ്യതയാണ് തള്ളുകളുടെ മായ ജാലം ഇറ്റലിയിൽ ഉള്ള വിശ്വാസ്യയോഗ്യമായ ആൾക്കാർ എന്നോട് പറഞ്ഞത് അവിടുത്തെ പേപ്പർ കിട്ടിയവർക്ക് മാത്രം വലിയ കുഴപ്പമില്ലാത്ത ജോലി കിട്ടും എന്ന് അല്ലാത്തവർ വളരെ കഷ്ടപ്പെടും എന്ന് 4 പേര് എന്നോട് പറഞ്ഞു
    ലക്ഷങ്ങൾ കൊടുത്ത് ഏതങ്കിലും ഏജൻസിക്കാരുടെ വലയിൽ പോയി വീഴരുത്

    • @bindushascookingvlog
      @bindushascookingvlog  2 года назад +3

      അങ്ങനെ ഉള്ളവർ കാണും.
      ഞാൻ ഈ ചാനലിലൂടെ പറയുന്നത് എൻറെ അനുഭവം ഏതാണ്ട് 18 വർഷം ഇവിടെ ജോലി ചെയ്യുകയും ജോലിചെയ്യാൻ പലരെയും പ്രാപ്തമാക്കിയ എൻറെ അനുഭവങ്ങളാണ് ഞാൻ ഈ വീഡിയോയിലൂടെ മറ്റുള്ളവർക്ക് ഉപകാരം ആകട്ടെ എന്ന് കരുതി ഇവിടെ വിവരിക്കുന്നത്. "വീഡിയോയിൽ കാണിക്കുന്ന ജോലികളെല്ലാം ഞാൻ ഇവിടെ ചെയ്തുപോകുന്ന ജോലികളാണ്.

  • @sbdrteach184
    @sbdrteach184 2 месяца назад

    Hi

  • @faisal-ys2me
    @faisal-ys2me 3 года назад +2

    എനിക്ക് ഒരു football player അവനാണ് ആഗ്രഹം അവിടുത്തെ football academy'sine കുറിച് ഒരു video cheyyumo please 🙏

  • @Short.Short.680
    @Short.Short.680 2 года назад +2

    Part ടൈം job ചെയ്യുന്നത് ഇല്ലീഗല്‍ ആണോ ?

  • @manuzme928
    @manuzme928 2 года назад +1

    Hi chettaa.. Job visayk try cheyyunnund.. Housekeeping enganeyanu.. Hospital vacency anu nokkunnath

  • @EvaniyaMolkunjus2024
    @EvaniyaMolkunjus2024 3 года назад +1

    എങ്ങനെയാണ് വിസ എടുക്കാം പ്ലീസ് കോൺടാക്ട് നമ്പർ

  • @EvaniyaMolkunjus2024
    @EvaniyaMolkunjus2024 3 года назад +4

    ഇറ്റലിയിൽ വരാൻ താല്പര്യമുണ്ട്

    • @digitalcurrency9761
      @digitalcurrency9761 3 года назад

      ഞാൻ ഡിസംബർ മുന്നേ povum

    • @vincyvarghese4406
      @vincyvarghese4406 2 года назад

      @@digitalcurrency9761 ഏതു ജോലിയാ......

    • @digitalcurrency9761
      @digitalcurrency9761 2 года назад

      @@vincyvarghese4406 അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്മെന്റ്

    • @vincyvarghese4406
      @vincyvarghese4406 2 года назад

      @@digitalcurrency9761 Education എങ്ങനെ വേണം. ഞാൻ M. A. Bed. ആണ്. ജോലി ലഭിക്കുമോ?

    • @vishnukumarkp
      @vishnukumarkp 2 года назад

      Work visa und

  • @apoosworld6754
    @apoosworld6754 2 года назад +1

    ഇറ്റലിയിൽ family ആയിട്ട് വന്നാൽ എങ്ങനെ ആകും life. ഞാനും മോനും hus കൂടി വന്നാൽ സാമ്പത്തിക്കാൻ പറ്റുമോ. ചേട്ടന്റെ വാട്സാപ്പ് no tarumo

    • @ambilir-x1p
      @ambilir-x1p 2 месяца назад

      ആക്രാന്തം മൂത്ത് ഭ്രാന്ത് ആയതു ആണോ

  • @babugeorge5284
    @babugeorge5284 10 месяцев назад

    അയ്യോ കഷ്ടം, ഒരു എംബസി ഓഫീസർ ആയ എനിക്ക് കിട്ടിയ പുതിയ ഇൻഫർമേഷൻ. മോശം

    • @bindushascookingvlog
      @bindushascookingvlog  10 месяцев назад

      ഓഫീസർ സാറിന്* ചാനലിലേക്ക് സ്വാഗതം.

  • @shailakevin4178
    @shailakevin4178 3 года назад +2

    Super

  • @merinpg
    @merinpg 11 месяцев назад +1

    Chetaa. Enikku agotu varan thalparymudu..
    Chetante number tharumo, athine pati onnu ariyananu.. plz

    • @merinpg
      @merinpg 11 месяцев назад

      Number tharumo

    • @merinpg
      @merinpg 11 месяцев назад

      Contact cheyyan

  • @manojk1641
    @manojk1641 3 года назад

    Enganeya avide ethuka areya sameepikuka ethra roopa chilavu varum onnu sahayikumo

  • @shankarbabu2732
    @shankarbabu2732 10 месяцев назад

    Italy driving jobiney kurichu paryu

    • @bindushascookingvlog
      @bindushascookingvlog  10 месяцев назад

      ഇവിടെ വന്ന് പഠിച്ച ലൈസൻസ് എടുത്താൽ ജോബ് കിട്ടും

  • @ManojMP-r9m
    @ManojMP-r9m 8 месяцев назад

    Fonnmbr

  • @abhilashkv9976
    @abhilashkv9976 2 года назад

    എനിക്ക് ഒരു ജോലി ശരിയാക്കി തരുമോ

  • @princepankaj6027
    @princepankaj6027 9 месяцев назад

    ഇറ്റലി വരാൻ എന്താണ് ചെയ്യേണ്ടത്

    • @bindushascookingvlog
      @bindushascookingvlog  9 месяцев назад

      ഒരു സ്പോൺസർ കണ്ടെത്തണം

  • @ShihabudheenKunhamu
    @ShihabudheenKunhamu 11 месяцев назад

    Hi

  • @rinkumaxonrinkumaxon9873
    @rinkumaxonrinkumaxon9873 3 года назад

    chetta njan ittaliyil varan nokunnund enne help cheyyumo

  • @fabiees8693
    @fabiees8693 2 года назад

    Njan care giver job cheayunnnu , avidea varan anthu cheayannam

  • @philip7432
    @philip7432 Год назад

    Engane paranje like medikunna neram aarengilum help cheyan nokeye

    • @bindushascookingvlog
      @bindushascookingvlog  Год назад

      ഇങ്ങനെ പറഞ്ഞാൽ മാത്രമേ ആൾക്കാർക്ക് അറിയാൻ കഴിയൂ.

  • @sanoopsathyan759
    @sanoopsathyan759 2 года назад +1

    ബ്രോ Tvm il evda?

  • @majeedabdul5326
    @majeedabdul5326 11 месяцев назад

    Pleese nambar

  • @antonykf3236
    @antonykf3236 3 года назад

    ഞാൻ ഷെങ്കൻ വിസക്ക് ശ്രെമിക്കുന്നുണ്ട് വന്നാൽ സഹായിക്കാൻ പറ്റുമോ

    • @bindushascookingvlog
      @bindushascookingvlog  3 года назад

      ജോബ് വിസയിൽ വരുന്ന വരെ മാത്രമേ പ്രോത്സാഹിപ്പിക്കാവു എന്നാണ് നിയമം👍

  • @joffijoy1297
    @joffijoy1297 Год назад

    Chetta njan italy vannu job ayittilla help chaiyan patto.....

    • @bindushascookingvlog
      @bindushascookingvlog  Год назад

      ഇപ്പോൾ നിലവിൽ ജോലി ഒന്നും കേൾക്കുന്നില്ല, അത്യാവശ്യം ഭാഷ മനസ്സിലാക്കൂ. എന്നിട്ട് Mallus in Italy എന്ന് ഗ്രൂപ്പിൽ ജോലി കേൾക്കുന്നുണ്ടെങ്കിൽ അറിയിക്കണമെന്ന് ഒരു പോസ്റ്റ് ചെയ്യൂ.
      അവിടെ ജോലി കേൾക്കുന്നത്, ആൾക്കാർ അറിയിക്കുന്നുണ്ട്.

  • @SirajudheenArimbra
    @SirajudheenArimbra Год назад

    ചേട്ടാ contact number കിട്ടുമോ

  • @cpnithin9601
    @cpnithin9601 2 года назад +1

    Chetta njn italy anu, caserta, il joli kittiyilla, kittan onn help cheyyan pattumo

    • @bindushascookingvlog
      @bindushascookingvlog  2 года назад +1

      Mallus in Italy ഗ്രൂപ്പിൽ ഉണ്ടെങ്കിൽ അതിൽ ഒരു പോസ്റ്റ് ഇടൂ. അതിൽ ജോലികൾ കേൾക്കുന്നുണ്ട്.

    • @cpnithin9601
      @cpnithin9601 2 года назад

      @@bindushascookingvlog aaa groupil chernittilla link theramoo🙏, student aanu njn, help cheytha vellya upakaram akumayirunnu

    • @flyingfantasy4637
      @flyingfantasy4637 Год назад

      Bro ....

    • @sivapampady5004
      @sivapampady5004 Год назад

      ചേട്ടാ എനിക്ക് ഒരു ജോലി റെഡിയാക്കി തരാമോ

    • @sivapampady5004
      @sivapampady5004 Год назад

      എന്ത് ജോലി ചെയ്യാനും തയ്യാറാണ്

  • @manjubiju6044
    @manjubiju6044 2 года назад

    Reply tharanam

  • @apoosworld6754
    @apoosworld6754 2 года назад

    Hi

  • @jisha4940
    @jisha4940 Год назад

    Ivide joli cheyyan Italian language ariyano

    • @bindushascookingvlog
      @bindushascookingvlog  Год назад +1

      അത്യാവശ്യം അറിഞ്ഞിരിക്കണം

  • @_D_E_V_
    @_D_E_V_ 2 года назад

    bro italiyilottu veran enthelum vazhiyundooo.gulfil ayirunnu ippo naatila job onnum set akunnilla.enthelum oru vazhy paranju teruvoo

  • @johnmathew8269
    @johnmathew8269 2 года назад

    Malayaliyude mate buddi ente aduthu venda.give me Italian no.not Indian no.

    • @bindushascookingvlog
      @bindushascookingvlog  2 года назад

      😀 ഇത് ഒഫീഷ്യൽ നമ്പർ ഇതിൽ വാട്സപ്പ് ചെയ്താൽ എന്നെ ബന്ധപ്പെടാം.
      ഇറ്റാലിയൻ നമ്പർ പബ്ലിക് ചെയ്യാറില്ല

  • @manojk1641
    @manojk1641 3 года назад

    Nattil evideya brothernte veedu ente chettanu enthekilum kittumo 50 years undu driving ariyam

  • @pitbull1507
    @pitbull1507 Год назад

    Agent visa nallathano.4lack anu parayunnath.

    • @bindushascookingvlog
      @bindushascookingvlog  Год назад

      പരിചയമുള്ള ഏജൻസികൾ മാത്രം സമീപിക്കുക ഒരുപാട് പറ്റിപ്പ് നടക്കുന്നുണ്ട്.

  • @syam36mj35
    @syam36mj35 3 года назад +1

    Thanks ചേട്ടാ ❤️

  • @binoopjsjs7054
    @binoopjsjs7054 2 года назад

    care taker job enganeund ariyavunna aarelumundo

  • @rayizmpmullapurath6013
    @rayizmpmullapurath6013 3 года назад

    Hi good afternoon sir
    My name is Rayiz mp Iam living in Kerala kannor Iam following your chanalas I like to you pronounce

  • @talk2sibi
    @talk2sibi 2 года назад +1

    Bro...Love from vithura

  • @vineeshps7741
    @vineeshps7741 3 года назад

    Italy student visa kittan ippol interview aavshyam undo?
    Document submission mathram mathiyo?

  • @manjubiju6044
    @manjubiju6044 2 года назад

    Housekeeping job kittumo

    • @bindushascookingvlog
      @bindushascookingvlog  2 года назад

      അത്യാവശ്യം ഭാഷ അറിയാമെങ്കിൽ ജോബ് കിട്ടും

  • @emmanuel6006
    @emmanuel6006 2 года назад

    Chetta njn plus two vare padichittullu apo ethokke job kittan chance und

    • @bindushascookingvlog
      @bindushascookingvlog  2 года назад +1

      പല ജോലികളും കണ്ടെത്താൻ കഴിയും, വർക്ക് പെർമിറ്റും അത്യാവശ്യം ഭാഷയും അറിയാമെങ്കിൽ പ്രൊഫഷണൽ ആയിട്ടുള്ള ജോലികളും കണ്ടെത്താൻ കഴിയും.

    • @rino4580
      @rino4580 Год назад

      Language english mathiyo

  • @johnmathew8269
    @johnmathew8269 2 года назад

    Enthinanu palla nuna parayunnu.kodikal sambadikkam....

    • @bindushascookingvlog
      @bindushascookingvlog  2 года назад +1

      ലക്ഷങ്ങളും കോടികളും സമ്പാദിക്കാം, ജോലി ചെയ്താൽ..

    • @bonybiju3105
      @bonybiju3105 2 года назад

      Italy Home nurse Jolly kittumo

  • @johnmathew8269
    @johnmathew8269 2 года назад +1

    Kurach thallu.

    • @bindushascookingvlog
      @bindushascookingvlog  2 года назад

      ജോലി ചെയ്യാൻ മടിയുള്ള അവന്മാർക്ക് തള്ള് എന്ന് തോന്നുന്നും

  • @neethusdreamworld3457
    @neethusdreamworld3457 3 года назад

    Ennane ini tourist vissa available akunne

    • @bindushascookingvlog
      @bindushascookingvlog  3 года назад

      ഇതുവരെയും അതിനെ കുറിച്ചുള്ള ന്യൂസുകൾ ഒന്നും പുറത്ത് വന്നിട്ടില്ല ✌️

  • @jojupdevassy8883
    @jojupdevassy8883 3 года назад

    ഇപ്പോൾ ഓപ്പൺ ആണോ?
    ഞാൻ നോക്കുണ്ട് ജോബ് കിട്ടാൻ ചാൻസ് ഉണ്ടോ

    • @bindushascookingvlog
      @bindushascookingvlog  3 года назад

      ജോബ് വിസയിൽ വന്നാൽ, അത്യാവശ്യം ഭാഷ മനസ്സിലാക്കിയാൽ, ജോബ് കിട്ടും 👍👍

    • @jojupdevassy8883
      @jojupdevassy8883 3 года назад

      @@bindushascookingvlog
      ഷെഗൻ ആണ് നോക്കുന്നത്

  • @abuhishamvloge
    @abuhishamvloge 3 года назад

    Hi bro eshttayi varane nokane

  • @saranyavasumm
    @saranyavasumm 3 года назад

    Ippo visiting visa koduth thudangiyo

    • @bindushascookingvlog
      @bindushascookingvlog  3 года назад

      Open cheythu thudakidilaa 👍👍

    • @jobyanto5864
      @jobyanto5864 2 года назад

      പ്രായമായ തലക്കു വെളിവു കുറഞ്ഞ ആൾക്കാരെ നോക്കാനായി ലക്ഷങ്ങൾ എറിഞ്ഞ് തീട്ടം വരനായി എന്തിന് പോകണം? അതും പേപ്പർ ഇല്ലാതെ പ്രായമായവരെ നോക്കാനുള്ള ജോലിയെ അവിടുള്ളു കാര്യങ്ങൾ ശരിക്ക് മനസിലാക്കി പോയില്ലങ്കിൽ പാട് പെടുംപേപ്പർ ഇല്ലത്തവർക്ക് ഉള്ള കഷ്ടപാട് പലരും പറഞ്ഞിട്ടുണ്ട്
      ഏജൻസിക്കാരു പലതും പറഞ്ഞ് വിടും

  • @manojk1641
    @manojk1641 3 года назад

    Oru joli shariyaki tharumo

    • @jobyanto5864
      @jobyanto5864 2 года назад

      ലക്ഷങ്ങൾ കടം വാങ്ങി പോകരുതേ പെട്ടു പോകും

  • @neethusdreamworld3457
    @neethusdreamworld3457 3 года назад

    Tourist vissayil vanne job cheytha prblm aville, nammal outside oke pokumpo Athine problems ille

    • @binukurisunkal6956
      @binukurisunkal6956 3 года назад

      Papper irangiyathu kondu...... strict checking undakum

    • @bindushascookingvlog
      @bindushascookingvlog  3 года назад

      ജോബ് വിസ ഇറങ്ങുന്ന സമയത്ത് ഏതെങ്കിലുമൊരു സ്പോൺസറെ കണ്ടുപിടിച്ച് വരാൻ നോക്കുക, ബാക്കിയെല്ലാം റിസ്കാണ് 👍

    • @MYWORLD-wd1lm
      @MYWORLD-wd1lm 2 года назад

      Italy pokan thalparym undo

    • @neethusdreamworld3457
      @neethusdreamworld3457 2 года назад

      @@MYWORLD-wd1lm njn italy ethy

    • @MYWORLD-wd1lm
      @MYWORLD-wd1lm 2 года назад

      @@neethusdreamworld3457 entha job

  • @wolf-vr9kr
    @wolf-vr9kr 3 года назад

    Bro oru killadi thanna😁😁😁😅🔥🔥

  • @sijianu8248
    @sijianu8248 3 года назад +1

    Prayamayavara Nokan jolly kittumo

  • @jojupdevassy8883
    @jojupdevassy8883 3 года назад +1

    ഷെഗൻ visa ഇപ്പോൾ കിട്ടുന്നുണ്ടോ

    • @oneshotgaming802
      @oneshotgaming802 3 года назад

      Mm

    • @jobyanto5864
      @jobyanto5864 2 года назад

      വെറുതെ ഇരിക്കുന്ന കാഷ് ഉണ്ടങ്കിൽ ലക്ഷങ്ങൾ എറിഞ്ഞ് ഒരു ഭാഗ്യപരീക്ഷണം നടത്താം
      കടവും, വിലയും വാങ്ങി പോകരുത് പോയവർ പലരും തിരികെ പോന്നു വിശ്വസിക്കാവുന്ന ആൾക്കാർ പറഞ്ഞതാണ്.
      തണുപ്പത്ത് ഉണക്ക റൊട്ടി തിന്ന് പല്ലു പോകും

  • @Hiajho07
    @Hiajho07 2 года назад

    Bro my name is seby....construction worker aane.....angottuvannal valla joliyum kitto.onnu help cheyyo?????

    • @bindushascookingvlog
      @bindushascookingvlog  2 года назад

      കിട്ടും

    • @Hiajho07
      @Hiajho07 2 года назад

      Low coastil angottu ethan oru vazhi paranju tharanotto. Edenkilum nalla agenciye onnu patijayapeduthy tharo

  • @muhammedaseel3977
    @muhammedaseel3977 3 года назад

    Part time job kittan Italian language veeno

    • @bindushascookingvlog
      @bindushascookingvlog  3 года назад +2

      അത്യാവശ്യം അറിഞ്ഞിരിക്കണം

  • @Crush_mann
    @Crush_mann 11 месяцев назад

    Packing job engane undu avidathe.
    Agency kku initial amount 1lakh venam ennu laranju

    • @bindushascookingvlog
      @bindushascookingvlog  11 месяцев назад

      ഇറ്റലിയിൽ വരാൻ നിൽക്കുന്നവർക്ക് സംശയനിവാരണം നടത്താൻ പുതിയ ഒരു ഇറ്റാലിയൻ നമ്പർ കൂടി നമ്മുടെ ചാനലിൽ ഉൾപ്പെടുത്തുന്നു.
      WhatsApp + 39 327 484 7383

  • @withlovejoeadamsvlog
    @withlovejoeadamsvlog 2 года назад

    Bro visiting vissayil avide vannaal e work cheyyaan pattumo . pinne vere enthenkilum probs unso

    • @bindushascookingvlog
      @bindushascookingvlog  2 года назад

      Cheyam👍👍

    • @withlovejoeadamsvlog
      @withlovejoeadamsvlog 2 года назад

      @@bindushascookingvlog work vissayil allaaalo varunne checking kaaryangal vannaaal problm alle

    • @shihab5724
      @shihab5724 2 года назад

      വിസിറ്റ് വിസ കഴിഞ്ഞാൽ self contract ൽ അവിടെ നിൽക്കുമ്പോൾ പിന്നെ നാട്ടിലേക്ക് വരുമ്പോൾ ബാൻ ചെയ്യുമോ?

  • @jijijoseph7447
    @jijijoseph7447 2 года назад

    Chetan italy yil evideyane

  • @binukurisunkal6956
    @binukurisunkal6956 3 года назад

    Cheatta evida italiyil

  • @kavyaprince5030
    @kavyaprince5030 3 года назад

    ഷെങ്കൻ വിസയിൽ വന്നു ഈ ജോലികൾ ചെയ്യാൻ പറ്റുമോ, അല്ലെകിൽ പേപ്പർ കിട്ടണമോ pls replay

    • @bindushascookingvlog
      @bindushascookingvlog  3 года назад

      ജോബ് വിസയിൽ വരാൻ ശ്രമിക്കൂ 👍

    • @kavyaprince5030
      @kavyaprince5030 3 года назад

      @@bindushascookingvlog ഇറ്റലിക്ക് ജോബ് വിസ ഉണ്ടോ? Ajency അറിയുമോ

    • @bindushascookingvlog
      @bindushascookingvlog  3 года назад +1

      @@kavyaprince5030 വിസ ഇറങ്ങുന്ന സമയത്ത് സ്പോൺസർ കിട്ടിയാൽ വരാൻ പറ്റും 👍

    • @Crush_mann
      @Crush_mann 11 месяцев назад

      Agent parayunnathu ividannu shengan visa il aanu pokunnathu enit avidannu 3 month nte ullil job visa aakkum ennaanu... Sariyano

    • @oppoltalks4403
      @oppoltalks4403 11 месяцев назад

      ​@@Crush_mannനടക്കില്ല കേട്ടോ അങ്ങനെ

  • @manjubiju6044
    @manjubiju6044 2 года назад

    What's app namber tharumo

  • @johnmathew8269
    @johnmathew8269 2 года назад

    You want my no..

  • @v3wolf463
    @v3wolf463 3 года назад

    Bro italyil masters cheyyunnene kurach doubt und mob num or mail id onnu tharamo?

  • @marykuttypa1507
    @marykuttypa1507 3 года назад

    what Sap No തരാമോ

    • @bindushascookingvlog
      @bindushascookingvlog  3 года назад

      FB page Ajith Mohanan

    • @marykuttypa1507
      @marykuttypa1507 3 года назад

      @@bindushascookingvlog dp എ താ ഞാൻ നോക്കി കണ്ടില്ല