മരണത്തെ ഭയത്തോടെ കാണാതെ ആഹ്ലാദത്തോടെ കാണാൻ കഴിയണം , ഇഷ്ടമില്ലാത്ത അഥിതി യെ പോലെ അല്ല.. കാത്തിരുന്നു കാണുന്ന അതിഥിയെ പോലെ അസ്റാഈലിനെ കണ്ടുമുട്ടണം. അങ്ങനെ തന്റെ പ്രേമഭാജനമായ അല്ലാഹുവിന്റെ തിരുസന്നിതിയിലേക്ക് തന്നെ കൊണ്ടെത്തിക്കുന്ന മരണമെന്ന വാതിൽ പ്രസന്നവദനായി തുറക്കണം .. അതിന് വേണ്ടി പ്രയത്നിച്ചു ,നമ്മുടെ മരണം മയ്യിത്ത് കാണാൻ വരുന്നവർക്ക് നല്ല മരണത്തിന്റെ ഉദാഹരണമായി കിടക്കണം ,എല്ലാവർക്കും റബ്ബ് തൗഫീഖ് നൽകട്ടെ.ആമീൻ
നല്ല മനസ്സുള്ളോര്‍ ഓരോ നിമിഷവും അറിയുന്നവരോട് ചോദിക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ വളരെ ഹൃദ്യമായ ഭാഷയില്‍ അവതരിപ്പിച്ചു. മമ്മാലിക്ക ഒരുപാട് ഇഷ്ടമായ് മുത്തെ. അഹദവന്‍ അങ്ങയ്ക്ക് ദീര്‍ഘായുസ്സും ആഫിയത്തും തന്നനുഗ്ഗ്രഹിക്കട്ടെ. കുടുംബ ജീവിതം സ്നേഹവും സന്തോഷവും സമാധാനവും കൊണ്ടനുഗ്ഗ്രഹീതമാക്കട്ടെ. ആമീന്‍ യാ റബ്ബല്‍ ആലമീന്‍ .
ജീവനില്ലാത്ത കാലത്തെ കുറിച്ച് ജീവനുള്ള കാലത്ത് കുറച്ചു മാത്രം രചിച്ചു ഏറെ ഈറനണച്ച ഗാനം....വല്ലാത്ത വരികള്‍...ഹൃദയം പൊട്ടുന്നു...اللہ നീയാണ് തുണ റബ്ബേ....
മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന വരികൾ..😓😓മമ്മാലി കണ്ണൂർ എന്ന പ്രിയ കലാകാരനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് ഗായകൻ എന്നതിലുപരി മനം തൊടുന്ന വരികൾ കുറിക്കാനുള്ള അദ്ദേഹത്തിന്റെ അസാധ്യ കഴിവ് കൂടിയാണ്.. ഇനിയും പ്രതീക്ഷിക്കുന്നു..🌹🌹♥️
മമ്മാലിക്കാ വല്ലാത്ത നൊമ്പരമുള്ള വരികളും സംഗീതവും ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന നിങ്ങളുടെ ആലാപനവും എല്ലാം കൂടി ആയപ്പോൾ ഖൽബൊന്ന് അറിയാതെ പിടഞ്ഞു..😓❤️ നാളത്തെ നമ്മുടെ മരണം😓 ഈമാനോടെ ആക്കട്ടെ റബ്ബ്🤲🏻
ഈ വരികൾ പലപ്പോഴും നമ്മുടെ ജീവിതത്തിൽ കണ്ടിട്ടുള്ളത് ആണ് അനുഭവിച്ചിട്ടും ഉണ്ട് ജീവിച്ചിരിക്കുമ്പോ ദേഷ്യവും വാശിയും ടൈം ഇല്ലാതിരിക്കലും എന്നാൽ മരിച്ചാൽ ഇതൊന്നും ആർക്കും prblm ആവില്ല bt ഇന്നത്തെ അവസ്‌ഥയിൽ അതിന് പോലും പറ്റില്ല ജീവിച്ചിരിക്കുമ്പോ സ്നേഹത്തോടെയും സന്ധോശത്തേടയും പെരുമാറുക
ഇനിയും ഒരുപാട് വിശ്വാസികളുടെ ഹൃദയം കീഴടക്കുന്ന... നന്മയിലേക്ക് നയിക്കുന്ന അത്ഭുത വരികൾ പ്രതീക്ഷിക്കുന്നു... എത്ര തവണ കേട്ടു എന്നറിയില്ല 😢😢😢 ഒരു ഗാനം കൊണ്ട് തന്നെ അനേകം ഹൃദയം വെമ്പുന്നെങ്കിൽ.... മമ്മാലി അല്ലാഹുവിന്റെ സഹായം തീർച്ച... നമുക്കൊക്കെ അവന്റെ റഹ്മത്തിൻറെ നോട്ടം ഉണ്ടാവട്ടെ...... അൽഹംദുലില്ലാഹ് 🤲🤲🤲 😢😢😢
Assalamualaikum. സഹിക്കാൻ പറ്റുന്നില്ല ഇതു കേട്ടിട്ട്.കരയാതെ ഇത് പാടാൻ പറ്റിയോ. അള്ളാഹു നമ്മളെ എല്ലാവരയും തൊട്ട് കാത്തുരക്ഷിക്കട്ടെ. മമ്മാലിയുടെ പാട്ടിനു വേടി കാത്തിരിക്കയായിരുന്നു പക്ഷേ വന്ന പാട്ട് 😔😔😔നമ്മൾ എല്ലാവരും ഇതൊക്കെ തന്നെയാണ് പ്രതീക്ഷിക്കുന്നത് അല്ലെ.
ജീവിത കാലത്ത് മറ്റുള്ളവരുടെ മരണ വാർത്ത കേട്ടാൽ നമ്മുടെ പ്രവർത്തി എന്താണോ അതാണ് നമ്മുടെ മരണത്തോട് മറ്റുള്ളവരുടെ പ്രവർത്തി. വേണ്ടപ്പെട്ടവരുടെ മരണ വാർത്ത അറിഞ്ഞാൽ എല്ലാം മാറ്റിവെച്ചു മരണാനന്തര ചടങ്ങുകളിൽ ആദ്യാവസാനം സംബന്ധിക്കുന്നവരാണ് നമ്മളെങ്കിൽ നമ്മളുടെ മരണ വാർത്ത അറിഞ്ഞാൽ ചടങ്ങുകളിൽ സംബന്ധിക്കാൻ ആളുണ്ടാകും. എപ്പോൾ മരിച്ചാലും പരിപൂർണ ഈമാനോട് കൂടി മരിക്കാനുള്ള മഹാഭാഗ്യം അല്ലാഹു നമുക്കെല്ലാവർക്കും നൽകട്ടെ- آمين يارب العالمين
മമ്മാലി, നല്ല രചനയും നല്ല ആലാപനവും! ماشاء الله ഹൃദയത്തിൽ ഒരു പിടച്ചിൽ ഇല്ലാതെ കേൾക്കാൻ കഴിയില്ല ഈ വരികൾ. തീരെ മ്യൂസിക് ഇല്ലാതെ ഇത് പോലെയുള്ള ഗാനങ്ങൾ രചിച്ചു ആലാപനം നടത്തണം. ഒരു മനുഷ്യന്റെ മനസ് മാറാൻ വളരെ ചെറിയ കാര്യങ്ങൾ മതി.ഒരാൾ നന്നാവാൻ നിങ്ങളുടെ ഗാനം കാരണമായെങ്കിൽ നിങ്ങൾക്ക് ലഭിക്കുന്ന ഭാഗ്യമല്ലേ അത്! അല്ലാഹു തൗഫീഖ് നൽകട്ടെ- آمين يارب العالمين
മരണ ചിന്ത തിന്മയിൽ നിന്നും നമ്മളെ ഉപദേശകനാണ്. നശ്വരമായ ദുൻയാവിന്റെ സുഖാഡംബരങ്ങളിൽ നിന്ന് മാറി ചിന്തിക്കാൻ മരണ ചിന്ത നമുക്ക് സഹായകം ആണ്. നിന്നെ ഖബ്റാളികളോടൊപ്പം എണ്ണുക എന്നാണല്ലോ നബി വചനം എന്ത് കൊണ്ടും ഈ ഗാനം ചിന്തോദ്വീപം
മരണം എന്ന സത്യം 😭😭 വരികളിൽ വിറകൊള്ളും ഹൃദയം💔😭 ഒന്നും സ്വന്തമല്ലാത്ത ഈ ലോകത്ത് മരണം നമ്മളെ കൊണ്ടുപോകുമ്പോ നിത്യതയിലേക്ക് മറയുമ്പോൾ നിത്യ സുഖം തരണേ യാ അല്ലാഹ്.... ആമീൻ
Kullu nafsun daahikathul mouth..... എല്ലാ ശരീരവും മരണത്തിന്റെ രുചി അറിയുക തന്നെ ചെയ്യും..... എന്റെ പ്രിയ കലാലയ കൂട്ടുകാരാ വരികൾ അതുപോലെ പാടിയ ഫീൽ.... എത്ര വർണിച്ചാലും മതിവരില്ല.... കണ്ണുനീർ വന്നുപോകും.. Head phone കൂടി ഉണ്ടേൽ.... പറയാനില്ല .. പ്രത്യേകിച്ച് റമളാൻ ദിനരാത്രങ്ങൾ ബാക്കി നിൽക്കുന്ന ഈ അവസരത്തിൽ മരണം എന്ന സത്യത്തെ കേൾക്കുമ്പോ തന്നെ ഭയങ്കര വിഷമത്തോടെ ആണ് കേട്ടു തീർത്തത്. അല്ലാഹുവിനോട്.... നമ്മുടെ പാപങ്ങളൊക്കെ പൊറുക്കാനും നല്ല മരണം നൽകുവാനും പ്രാർത്ഥിക്കുന്നു.... ഇനിയും നല്ല നല്ല വരികളുമായി വരാൻ അള്ളാഹു ദീർഗായുസും ഹാഫിയത്തും നൽകട്ടെ..... ആമീൻ... നമ്മളിൽ നിന്നും വേർപിരിന്നിവർക്കും അള്ളാഹു പൊറുത്തു കൊട്ത്ത് അവരുടെ ഖബറിനെ വിശാലമാക്കട്ടെ..... സ്നേഹപൂർവ്വം നിന്റെ സ്നേഹിതൻ റഹീം കമ്പിൽ. ദുആയിൽ ഉൾപ്പെടുത്തണം..... 🤝🤝🤝🤝insha allah.
😔😪😰😥😢പടച്ചവനെ ആരോഗ്യത്തോടെ ഉള്ള ദീർഘായുസ് നൽകി നമ്മുടെ സഹോദരനെയും നമ്മെയും നമുക്ക് വേണ്ടപ്പെട്ട എല്ലാവരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ....... സ്നേഹപൂർവ്വം Aabi.... 🤲🤲
നിങ്ങൾ ഈ വീഡിയോ അപ്‌ലോഡ് ചെയ്ത നോട്ടിഫിക്കേഷൻ വന്നപ്പോൾ ഞാൻ നോമ്പ് തുറന്നു ഇരിക്കുകയായിരുന്നു..... ആദ്യം ഒന്ന് കേട്ടു.... പിന്നെ ഡൌൺലോഡ് ചെയ്തു സ്റ്റാറ്റസ് വെച്ചു... പിന്നെ ഒരു പാട് ആളുകൾ ആവശ്യപ്പെട്ടു.. അവർക്കൊക്കെ കൊടുത്തു.... വല്ലാത്ത ഫീലിംഗ് പാട്ട്... ഞാൻ മരിക്കുന്നത് ഓർത്തു പോയി...... ഞാൻ സ്വപ്നം കണ്ടത് പോലെ മരിക്കാൻ ദുആ ചെയ്യണേ
മരണം ഓരോ മനുഷ്യനും വന്നു ചേരും എന്ന് ഉറപ്പ്.... മരണത്തെ ഓർക്കാതെ മനുഷ്യന്റെ ഈ ഓട്ടം എവിടെ അവസാനിക്കും... നല്ല വരികൾ കേട്ട് ഇത് നമ്മുടെയും ഒസിയത്ത് എന്ന് തോന്നും മമ്മാലിക്ക ഇനിയും ഒരുപാട് കാലം നല്ല നല്ല രചനകൾ നടത്താനും പാടാനും ആഫിയത്തുള്ള ആയുസ് നൽകി നാഥൻ അനുഗ്രഹിക്കട്ടെ .ആമീൻ 😪😍😊😍
ഹൃദയത്തെ പിടിച്ച് കുലുക്കും ആലാപന ശൈലി കൊണ്ട് മിഴികളെ ഈറനണിയിപ്പിക്കും ഗായകാ❤️❤️ ഇങ്ങനെയുള്ള പാട്ടുകൾക്ക് വല്ലാത്ത ഫീലിങ്ങാണ് മമ്മാലിക്കാ..😓❤️ ചിന്തനീയമായ രചനയും ഹൃദയ നോവാൽ കോർത്ത സംഗീതവും അതിനൊത്ത ആലാപനവും❤️
അനിയാ കരഞ്ഞു പോയി. മരിച്ചു പോയ എല്ലാ ഖബറാളികളുടെയും ഖബറടക്കം അള്ളാഹു സുബ്ഹാനള്ളാഹു ത്താല വെളിച്ചവും വിശാലവും ആക്കി കൊടുക്കുമാറാകട്ടെ.ആമീൻ ആമീൻ ബി റഹ്മത്തിക്ക യാ അർഹമു റാഹിമീൻ
അള്ളാഹ് ഈ പാട്ട് കേട്ടിട്ട് എന്താ പറയേണ്ടത് എന്ന് അറിയില്ല എന്നാലും എന്റെ ഈ ജീവിതത്തിൽ ഞാൻ കെട്ടിട്ടുള്ളതിൽ ഏറ്റവും നല്ല പാട്ടായിരുന്നു ഈ പാട്ട് പാടിയ മമ്മാലിക്കും കുടുംബത്തിനും ആരോഖ്യവും ആഫിയത്തും ഉള്ള ദീര്ഗായുസ്സ് നൽകണേ റബ്ബേ ആ കൂടെ എന്റ കുടുംബത്തെയും ഉൾപെടുത്തണേ നാഥാ......,
ഹൃദയംപൊട്ടുന്നു മമ്മാലി ...😭😭😭
Usthaad Dua cheyyane
@@KANNURMAMMALI 🤲🤲🤲🤲🤲🤲😪😪😪
😭❤️
Sathyam 😭
ماشاءاللہ
മരണത്തെ ഭയത്തോടെ കാണാതെ ആഹ്ലാദത്തോടെ കാണാൻ കഴിയണം , ഇഷ്ടമില്ലാത്ത അഥിതി യെ പോലെ അല്ല.. കാത്തിരുന്നു കാണുന്ന അതിഥിയെ പോലെ അസ്റാഈലിനെ കണ്ടുമുട്ടണം. അങ്ങനെ തന്റെ പ്രേമഭാജനമായ അല്ലാഹുവിന്റെ തിരുസന്നിതിയിലേക്ക് തന്നെ കൊണ്ടെത്തിക്കുന്ന മരണമെന്ന വാതിൽ പ്രസന്നവദനായി തുറക്കണം .. അതിന് വേണ്ടി പ്രയത്നിച്ചു ,നമ്മുടെ മരണം മയ്യിത്ത് കാണാൻ വരുന്നവർക്ക് നല്ല മരണത്തിന്റെ ഉദാഹരണമായി കിടക്കണം ,എല്ലാവർക്കും റബ്ബ് തൗഫീഖ് നൽകട്ടെ.ആമീൻ
പടച്ചവൻ ഈമാനോടെ സ്വർഗം കണ്ട് മരിക്കാൻ നമുക്ക് ഭാഗ്യം നൽകട്ടെ ...
ആമീൻ
ആമീൻ
ആമീൻ
ആമീൻ
ആമീൻ
Aameen
അല്ലാഹ്.... ഈമാൻ കിട്ടി മരിക്കാൻ അനുഗ്രഹിക്കണ
നല്ല മനസ്സുള്ളോര്‍ ഓരോ നിമിഷവും അറിയുന്നവരോട് ചോദിക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ വളരെ ഹൃദ്യമായ ഭാഷയില്‍ അവതരിപ്പിച്ചു.
മമ്മാലിക്ക ഒരുപാട് ഇഷ്ടമായ് മുത്തെ.
അഹദവന്‍ അങ്ങയ്ക്ക് ദീര്‍ഘായുസ്സും ആഫിയത്തും തന്നനുഗ്ഗ്രഹിക്കട്ടെ. കുടുംബ ജീവിതം സ്നേഹവും സന്തോഷവും സമാധാനവും കൊണ്ടനുഗ്ഗ്രഹീതമാക്കട്ടെ.
ആമീന്‍ യാ റബ്ബല്‍ ആലമീന്‍ .
Aameen
മാമ്മാലിക്ക ഇത് കേട്ടിട്ട് കരയാത്ത ആരും ഉണ്ടാവില്ല 😔😔😔😔😔😔😔😔😔
പൊട്ടാത്ത ഹൃദയവും പൊട്ടും ഈ പാട്ടൊന്ന് കേട്ടാൽ . അള്ളാഹു ഈമാനോട് കൂടി മരിപ്പിക്കട്ടേ നിങ്ങളെയും ഞങ്ങളെയും....
Aameen
Ameeeeen😭😭😭
Aameen
Aameen
Aameen
ഈ പാട്ടുകേട്ട് കുറെ കരയും പിന്നെയും പിന്നെയും കേൾക്കും അള്ളാഹു ഈമാനോട് കുടി മരിപ്പിക്കട്ടെ ആമീൻ
ജീവനില്ലാത്ത കാലത്തെ കുറിച്ച് ജീവനുള്ള കാലത്ത് കുറച്ചു മാത്രം രചിച്ചു ഏറെ ഈറനണച്ച ഗാനം....വല്ലാത്ത വരികള്‍...ഹൃദയം പൊട്ടുന്നു...اللہ നീയാണ് തുണ റബ്ബേ....
അള്ളാഹു ദീർകയിസുള്ള ആരൊക്യവും ആഫിയത്തും നിലനിർത്തിത്തരട്ടെ
മരണത്തെ ഓർമിപ്പിച്ച വരികൾ
മാഷല്ലാഹ് മമ്മാലിക്കാക് ഒരുപാട് എഴുതാനും പാടാനും അള്ളാഹു തൗഫീഖ് നൽകട്ടെ.. ആമീൻ
Nalla arthamulla varikal
മാഷാഅല്ലാഹ് എന്താ പറയാ 😢😢😢😢😢 ഇങ്ങനുള്ള സോങ് അത് നിങ്ങളെ കൊണ്ടേ കഴിയുള്ളു 😘😘😘😘😘😍😍😍😍 താങ്കൾക്കും കുടുംബത്തിനും നാഥൻ ദീര്ഗായുസ്സ് നൽകട്ടെ 👐👐👐👐👐👐👐👐
Aameen
റബ്ബേ...നെഞ്ചു പൊട്ടുന്നു
മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന വരികൾ..😓😓മമ്മാലി കണ്ണൂർ എന്ന പ്രിയ കലാകാരനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് ഗായകൻ എന്നതിലുപരി മനം തൊടുന്ന വരികൾ കുറിക്കാനുള്ള അദ്ദേഹത്തിന്റെ അസാധ്യ കഴിവ് കൂടിയാണ്.. ഇനിയും പ്രതീക്ഷിക്കുന്നു..🌹🌹♥️
മാഷാ അള്ളാ.... നല്ല തീം,രചന, അതിലുപരി വളരെ ഫീലോടെ മികച്ച ശബ്ദ മാദുര്യത്തിൽ പാടി,.....മമ്മാലിക്കാ... excellent👌🏻😰🤲🏻
Alhamdulillaah
മമ്മാലിക്ക 😥😥😥😥i love you💞💞💞💞💞💞💞💞
എല്ലാവർക്കും നല്ല മരണം നൽകണേ യാ allah
ആമീൻ
Aaneen
എന്തൊരു പാട്ടാണിതി വല്ലാതൊരു വരികൾ നാളെത്തെ നമ്മുടെ അവസ്ത്ഥ - നാഥൻ എല്ലാം ഖൈറിലാക്കട്ടെ
Aameen
Allhuve njalude ellavarudeyum aqibath nannakane🤲🤲🤲
Polichu
കണ്ണൂർ മമ്മാലിയുടെ അടുത്ത കാലത്ത് കേട്ട ഗാനങ്ങളിൽ ഏറെ ഹൃദ്യമായി അനുഭവപ്പെട്ടഗാനം.
സുഹൃത്ത് മമ്മാലിക്കും സുറുമ ലത്തീഫിനും അഭിനന്ദനങ്ങൾ!🌹🌹🌹
മരണം orkkaathe jeevikanulla തിരക്കിൽ ഓടുന്ന manushyar anu naam.😓😓...allahu nammalk dheerkayuzum..marichal kabaridam vishalamakeem tharatte....🤲
ninte സ്വർഗം kanan ulla bhagyam tharane allahh...🤲🤲
Aameen......dear
Assalamu alaikum
😭😭😭Ya allha iman salamath akaneme allha😭
മമ്മാലിക്കാ വല്ലാത്ത നൊമ്പരമുള്ള വരികളും സംഗീതവും ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന നിങ്ങളുടെ ആലാപനവും എല്ലാം കൂടി ആയപ്പോൾ ഖൽബൊന്ന് അറിയാതെ പിടഞ്ഞു..😓❤️
നാളത്തെ നമ്മുടെ മരണം😓
ഈമാനോടെ ആക്കട്ടെ റബ്ബ്🤲🏻
Aameen
أمين ىا رب العالمين
Aameen
Aameen
ഹൃദയത്തിൽ തറച്ചുനിൽക്കുന്നു... ചിന്തിപ്പിക്കുന്നു... Classic ആവേണ്ടിയിരുന്ന ഒരു ഗാനം...
Mahaa Allah...നമ്മുടെ ഒക്കെ അവസാനം റബ്ബ് നന്നാക്കി തരുമാറാവട്ടെ..!😥
ഈ വരികൾ പലപ്പോഴും നമ്മുടെ ജീവിതത്തിൽ കണ്ടിട്ടുള്ളത് ആണ് അനുഭവിച്ചിട്ടും ഉണ്ട് ജീവിച്ചിരിക്കുമ്പോ ദേഷ്യവും വാശിയും ടൈം ഇല്ലാതിരിക്കലും എന്നാൽ മരിച്ചാൽ ഇതൊന്നും ആർക്കും prblm ആവില്ല bt ഇന്നത്തെ അവസ്‌ഥയിൽ അതിന് പോലും പറ്റില്ല ജീവിച്ചിരിക്കുമ്പോ സ്നേഹത്തോടെയും സന്ധോശത്തേടയും പെരുമാറുക
Masha Allah
ഹ്യദയം പൊട്ടിക്കുന്ന വാക്കുകൾ
സഹിക്കാൻ പറ്റുന്നില്ല😭😭😭
എന്റെ മമ്മാലി എന്ത് പറയണം മുത്തേ ഞാൻ 😢😢😢
ഹൃദയം തകർത്തു 😢😢
ദുആ വസിയ്യത്തോടെ റഫ്ഷാൻ ഉസ്താദ്
Dua cheyyane
ഇനിയും ഒരുപാട് വിശ്വാസികളുടെ ഹൃദയം കീഴടക്കുന്ന... നന്മയിലേക്ക് നയിക്കുന്ന അത്ഭുത വരികൾ പ്രതീക്ഷിക്കുന്നു...
എത്ര തവണ കേട്ടു എന്നറിയില്ല 😢😢😢
ഒരു ഗാനം കൊണ്ട് തന്നെ അനേകം ഹൃദയം വെമ്പുന്നെങ്കിൽ.... മമ്മാലി അല്ലാഹുവിന്റെ സഹായം തീർച്ച...
നമുക്കൊക്കെ അവന്റെ റഹ്മത്തിൻറെ നോട്ടം ഉണ്ടാവട്ടെ...... അൽഹംദുലില്ലാഹ് 🤲🤲🤲
😢😢😢
😪😪😪 യാ അല്ലാഹ്... എന്തൊരു വരികൾ.. സത്യം
യാ അല്ലാഹ് എന്താ വരികള്‍... 😓🤲
Assalamualaikum. സഹിക്കാൻ പറ്റുന്നില്ല ഇതു കേട്ടിട്ട്.കരയാതെ ഇത് പാടാൻ പറ്റിയോ. അള്ളാഹു നമ്മളെ എല്ലാവരയും തൊട്ട് കാത്തുരക്ഷിക്കട്ടെ. മമ്മാലിയുടെ പാട്ടിനു വേടി കാത്തിരിക്കയായിരുന്നു പക്ഷേ വന്ന പാട്ട് 😔😔😔നമ്മൾ എല്ലാവരും ഇതൊക്കെ തന്നെയാണ് പ്രതീക്ഷിക്കുന്നത് അല്ലെ.
ജീവിത കാലത്ത് മറ്റുള്ളവരുടെ മരണ വാർത്ത കേട്ടാൽ നമ്മുടെ പ്രവർത്തി എന്താണോ അതാണ് നമ്മുടെ മരണത്തോട് മറ്റുള്ളവരുടെ പ്രവർത്തി.
വേണ്ടപ്പെട്ടവരുടെ മരണ വാർത്ത അറിഞ്ഞാൽ എല്ലാം മാറ്റിവെച്ചു മരണാനന്തര ചടങ്ങുകളിൽ ആദ്യാവസാനം സംബന്ധിക്കുന്നവരാണ് നമ്മളെങ്കിൽ നമ്മളുടെ മരണ വാർത്ത അറിഞ്ഞാൽ ചടങ്ങുകളിൽ സംബന്ധിക്കാൻ ആളുണ്ടാകും.
എപ്പോൾ മരിച്ചാലും പരിപൂർണ ഈമാനോട് കൂടി മരിക്കാനുള്ള മഹാഭാഗ്യം അല്ലാഹു നമുക്കെല്ലാവർക്കും നൽകട്ടെ-
آمين يارب العالمين
മമ്മാലി, നല്ല രചനയും നല്ല ആലാപനവും!
ماشاء الله
ഹൃദയത്തിൽ ഒരു പിടച്ചിൽ ഇല്ലാതെ കേൾക്കാൻ കഴിയില്ല ഈ വരികൾ.
തീരെ മ്യൂസിക് ഇല്ലാതെ ഇത് പോലെയുള്ള ഗാനങ്ങൾ രചിച്ചു ആലാപനം നടത്തണം.
ഒരു മനുഷ്യന്റെ മനസ് മാറാൻ വളരെ ചെറിയ കാര്യങ്ങൾ മതി.ഒരാൾ നന്നാവാൻ നിങ്ങളുടെ ഗാനം കാരണമായെങ്കിൽ നിങ്ങൾക്ക് ലഭിക്കുന്ന ഭാഗ്യമല്ലേ അത്!
അല്ലാഹു തൗഫീഖ് നൽകട്ടെ-
آمين يارب العالمين
Insha Allaah
Theerchayaayum
Aameen
Alhamdulillah 👍🏻🌹🤲🏻🌹🤲🏻
മരണ ചിന്ത തിന്മയിൽ നിന്നും നമ്മളെ ഉപദേശകനാണ്.
നശ്വരമായ ദുൻയാവിന്റെ സുഖാഡംബരങ്ങളിൽ നിന്ന് മാറി ചിന്തിക്കാൻ മരണ ചിന്ത നമുക്ക് സഹായകം ആണ്.
നിന്നെ ഖബ്റാളികളോടൊപ്പം എണ്ണുക എന്നാണല്ലോ നബി വചനം
എന്ത് കൊണ്ടും ഈ ഗാനം ചിന്തോദ്വീപം
മാഷാ അള്ളാ
മമ്മാലിക്ക - ..... കണ്ണ് നിറഞ്ഞു
ഫീല് എന്താ
നാഥൻ അനുഗ്രഹിക്കട്ടെ .....
സുറുമ ലത്തീഫ്
Aameen
കണ്ണ് നിറഞ്ഞു മാത്രം കേൾക്കുന്നു ഇക്ക ദൈവത്തിൻ്റെ ഈ.. ശബ്ദം..good bless you
മരണം എന്ന സത്യം 😭😭
വരികളിൽ വിറകൊള്ളും ഹൃദയം💔😭
ഒന്നും സ്വന്തമല്ലാത്ത ഈ ലോകത്ത് മരണം നമ്മളെ കൊണ്ടുപോകുമ്പോ
നിത്യതയിലേക്ക് മറയുമ്പോൾ
നിത്യ സുഖം തരണേ യാ അല്ലാഹ്.... ആമീൻ
മമ്മാലിക്ക ഉള്ള് പിടയുന്നു 😔
Kullu nafsun daahikathul mouth.....
എല്ലാ ശരീരവും മരണത്തിന്റെ രുചി അറിയുക തന്നെ ചെയ്യും.....
എന്റെ പ്രിയ കലാലയ കൂട്ടുകാരാ വരികൾ അതുപോലെ പാടിയ ഫീൽ.... എത്ര വർണിച്ചാലും മതിവരില്ല.... കണ്ണുനീർ വന്നുപോകും.. Head phone കൂടി ഉണ്ടേൽ.... പറയാനില്ല ..
പ്രത്യേകിച്ച് റമളാൻ ദിനരാത്രങ്ങൾ ബാക്കി നിൽക്കുന്ന ഈ അവസരത്തിൽ മരണം എന്ന സത്യത്തെ കേൾക്കുമ്പോ തന്നെ ഭയങ്കര വിഷമത്തോടെ ആണ് കേട്ടു തീർത്തത്.
അല്ലാഹുവിനോട്.... നമ്മുടെ പാപങ്ങളൊക്കെ പൊറുക്കാനും നല്ല മരണം നൽകുവാനും പ്രാർത്ഥിക്കുന്നു....
ഇനിയും നല്ല നല്ല വരികളുമായി വരാൻ അള്ളാഹു ദീർഗായുസും ഹാഫിയത്തും നൽകട്ടെ..... ആമീൻ...
നമ്മളിൽ നിന്നും വേർപിരിന്നിവർക്കും അള്ളാഹു പൊറുത്തു കൊട്ത്ത് അവരുടെ ഖബറിനെ വിശാലമാക്കട്ടെ.....
സ്നേഹപൂർവ്വം നിന്റെ സ്നേഹിതൻ റഹീം കമ്പിൽ.
ദുആയിൽ ഉൾപ്പെടുത്തണം..... 🤝🤝🤝🤝insha allah.
Alhamdulillaah
Aameen
മാഷാ അല്ലാഹ്...... വല്ലാത്ത വരികൾ... റബ്ബേ ആഖിറം വെളിച്ചമാക്കിത്തരണേ.....
അല്ലാഹുവിന്റെ കാവൽ എന്നും നിങ്ങൾക് ഉണ്ടാവട്ടെ 🤲
മരണം. അതു സത്യമാ. എന്നാലും വേദനിപ്പിച്ചു.അള്ളാഹു എല്ലാവർക്കും നല്ല മരണം തരട്ടെ 🤲
റബ്ബ് ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ..ആമീന്ആമീൻ
Aameen
വല്ലാത്ത ഫിലാണ്
😔😪😰😥😢പടച്ചവനെ ആരോഗ്യത്തോടെ ഉള്ള ദീർഘായുസ് നൽകി നമ്മുടെ സഹോദരനെയും നമ്മെയും നമുക്ക് വേണ്ടപ്പെട്ട എല്ലാവരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ....... സ്നേഹപൂർവ്വം Aabi.... 🤲🤲
പ്രിയപ്പെട്ട സ്നേഹിതാ.., 😔😔ലോകത്തിലെ ഏത് കവിയോട് ഉപമിക്കും ഞൻ നിങ്ങളെ.. 🙏🙏💯
ജീവനുള്ള വരികൾ..അതും ജീവനില്ലാതാകുന്ന നിമിഷത്തെ കുറിച്...
.. 20വർഷം താങ്കളെ ഇഷ്ടം വെച്ചതും ആപാട്ടുകൾ കേട്ട് പടിച്ചു പാടിയതും വെറുതെ ആയിട്ടില്ല ♥️♥️♥️
മുത്ത് ഹബീബീ..
വസ്വിയത്ത്... കൺകൾ നനയിച്ചു..
ഈ ഗാനം ഹൃദയ വിങ്ങലോടെ മാത്രമെ കേൾക്കാനാകൂ😥
Alhamdulillaah
മമ്മാലിക്കയുടെ ഈ song കുറെ പേർ പാടി. But ningaludeth Really heart touch 😔😍
ഇല്ല മമ്മാലിക്കാ..ഇനി നിങ്ങളെ മറക്കാനാവില്ല.. കരളുരുകി ദുആ ചെയ്യും.തിരിച്ചും പ്രതീകഷിച്ചോട്ടെ..😥😥😥
Insha Allah
ഹൃദയം തൊട്ടുള്ള വരികൾ.
ആലാപനം കൊണ്ടും അതിഗംഭീരം.
രചനക് പഴമയുടെ പരിശുദ്ധി കൈവന്ന പ്രതീതി.. ഇന്ഷാ അല്ലാഹ്.. തുടരുക..
അള്ളാഹു അനുഗ്രഹിക്കട്ടെ.
Abdulla chithari kwt🌹
😥😥😥😥😥മരണത്തെ ഓർമിപ്പിക്കുന്നു മമ്മാലിക്ക 😥😥😥😥😥😥😥😥😥😥😥ഫീൽ മാഷാ അല്ലഹ് 🥰🥰🥰🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
SKSSF MALAPPURAM EAST CAMP KAZHINJ VANNAVAR.. ❤
🖐🏻🖐🏻
Huh .mashallahh..no words..eemanod koodi maripikane allah..
വല്ലാത്തൊരെഴുത്താണിത് മമ്മാലിക്ക 💙
Alhamdulillaah
കരയാതിരിക്കാൻ പറ്റുന്നില്ലല്ലോ.... സൂപ്പർ മാഷാ അള്ളാ... 😔😔😔
Mashallh മമ്മാലി വല്ലാത്ത സങ്കടത്തിലാക്കിയ വരികൾ
അള്ളാഹു നമ്മെ എല്ലാം കാത്തു കൊള്ളട്ടെ 🤲🤲
Aameen
ഇന്ഷാ അല്ലാഹ്.....
നിങ്ങൾ മരിച്ചാൽ ഞങ്ങൾ അറിയും..
പക്ഷെ ഞങ്ങൾ മരിച്ചാൽ..... 😪😪😪😪
Arinjaal ithokke pratheekshikkunnu.
നിങ്ങൾ ഈ വീഡിയോ അപ്‌ലോഡ് ചെയ്ത നോട്ടിഫിക്കേഷൻ വന്നപ്പോൾ ഞാൻ നോമ്പ് തുറന്നു ഇരിക്കുകയായിരുന്നു..... ആദ്യം ഒന്ന് കേട്ടു....
പിന്നെ ഡൌൺലോഡ് ചെയ്തു സ്റ്റാറ്റസ് വെച്ചു... പിന്നെ ഒരു പാട് ആളുകൾ ആവശ്യപ്പെട്ടു.. അവർക്കൊക്കെ കൊടുത്തു....
വല്ലാത്ത ഫീലിംഗ് പാട്ട്... ഞാൻ മരിക്കുന്നത് ഓർത്തു പോയി......
ഞാൻ സ്വപ്നം കണ്ടത് പോലെ മരിക്കാൻ ദുആ ചെയ്യണേ
Insha Allaah
ഹൃദയം പൊട്ടിയുള്ള വരികൾ...
Athe
നമുക്ക് അല്ലാഹു ഈമാനോട് നല്ല മരണം തരട്ടെ ആമീൻ
Ikka yenda id qalbpottunnu ikka
Maranam yellarkum nischayam
Ikkak deergayussum afiyathum aarogyavum rabb nalgatte🤲🤲🤲🤲🤲🤲🤲
കണ്ണു നീർ പ്രവഹിക്കും വരികൾ.
അല്ലാഹു ബർക്കത്ത് ചൊരിയട്ടെ
Aameen
മരണം ഓരോ മനുഷ്യനും വന്നു ചേരും എന്ന് ഉറപ്പ്.... മരണത്തെ ഓർക്കാതെ മനുഷ്യന്റെ ഈ ഓട്ടം എവിടെ അവസാനിക്കും... നല്ല വരികൾ കേട്ട് ഇത് നമ്മുടെയും ഒസിയത്ത് എന്ന് തോന്നും മമ്മാലിക്ക
ഇനിയും ഒരുപാട് കാലം നല്ല നല്ല രചനകൾ നടത്താനും പാടാനും ആഫിയത്തുള്ള ആയുസ് നൽകി നാഥൻ അനുഗ്രഹിക്കട്ടെ .ആമീൻ
😪😍😊😍
Aameen
Aameen 👍
ഹൃദയം പൊട്ടുന്ന വരികൾ 😭😭
ഈ മഹാമാരിയിൽനിന്നു അള്ളാഹു നമ്മളെ എല്ലാവരേയും കാക്കട്ടെ
Aameen
സൂപ്പർ........ വരികളും ആലാപനവും മാഷാ അല്ലാഹ്..😭😭😭
മുട്ടുന്തല ഉറൂസിൽ വെച്ച് ഞാൻ ഈ ഗാനം നിങ്ങളിൽ നിന്ന് നേരിട്ട് കേട്ടു... ഉള്ള് പിടയും....
ഹൃദയത്തെ പിടിച്ച് കുലുക്കും ആലാപന ശൈലി കൊണ്ട് മിഴികളെ ഈറനണിയിപ്പിക്കും ഗായകാ❤️❤️
ഇങ്ങനെയുള്ള പാട്ടുകൾക്ക്
വല്ലാത്ത ഫീലിങ്ങാണ് മമ്മാലിക്കാ..😓❤️
ചിന്തനീയമായ രചനയും
ഹൃദയ നോവാൽ കോർത്ത സംഗീതവും
അതിനൊത്ത ആലാപനവും❤️
മനസ്സിൽ തട്ടുന്ന വരികള്‍... ഒരു നിമിഷം മരണം അടുത്തെത്തിയ പോലെ... 💕🎶
Alhamdulillaah
Masha allah.
Maranthe kurichull Nalloru ganam.
Mammaliyude ella pattukalum orupad ishttam anu. Subair mashinte kudeyulla oru vitham ella katha prasangangalum kelkarund.athil music illathe yulla mammaliyude pattukal kelkan athi manoharam .
നല്ലവരികൾ
ഈ വരികൾ കേട്ട് ഇമ നിറയാത്തവരായി ആരുമുണ്ടാവില്ല
😭😭😭😭😭
ഈ മഹാമാരിയിൽ നിന്ന് പടച്ചവൻ എല്ലാരേയും കാക്കട്ടേ ആമീൻ
Aameen
ആമീൻ മുഹമ്മദ് എന്നെ കൂട്ടാവുമോ
ആമീൻ
😭😭😭മമ്മാലി മുത്തേ അള്ളാഹു ഇരു വീട്ടിലും വിജയം നൽകട്ടെ ആമീൻ
Aameen
Aameen
ഹോ
വല്ലാത്തൊരു ഫീൽ ആണ് മുത്തേ
സൃഷ്ടിയിലേകല്ല വിശ്വാസി ശ്രദ്ധിക്കേണ്ടത് സൃഷ്ടവിലേകാണ്
Awesome
മമ്മാലിക്കാ... 😥
ഖൽബ് പൊട്ടുന്നു.
വല്ലാത്ത ഫീലിംഗ്
ഇക്കാ വല്ലാത്ത വരികൾ ഹാർട്ട് ട്ടച്ചിങ്ങ്
മമ്മാലിക്ക 😭😭ആവുന്നില്ല
കരയാതെ പറ്റുന്നില്ല...
ഖൈറായ മരണം നൽകണേ അല്ലാഹ്...
Aameen
അനിയാ കരഞ്ഞു പോയി. മരിച്ചു പോയ എല്ലാ ഖബറാളികളുടെയും ഖബറടക്കം അള്ളാഹു സുബ്ഹാനള്ളാഹു ത്താല വെളിച്ചവും വിശാലവും ആക്കി കൊടുക്കുമാറാകട്ടെ.ആമീൻ ആമീൻ ബി റഹ്മത്തിക്ക യാ അർഹമു റാഹിമീൻ
Nee marichal njangal ariyum 😓😓njangal marichal😓😓😓namukkellavarkkum allahu poruthappetta dheergayuss nalkatte aameen🤲🤲🤲
Aameen
ജീവനുള്ള വരികൾ..... അതും ജീവനുള്ള നിമിഷത്തെ കുറിച്ച് feeling song💖💖😍😍
അള്ളാഹ് ഈ പാട്ട് കേട്ടിട്ട് എന്താ പറയേണ്ടത് എന്ന് അറിയില്ല എന്നാലും എന്റെ ഈ ജീവിതത്തിൽ ഞാൻ കെട്ടിട്ടുള്ളതിൽ ഏറ്റവും നല്ല പാട്ടായിരുന്നു ഈ പാട്ട് പാടിയ മമ്മാലിക്കും കുടുംബത്തിനും ആരോഖ്യവും ആഫിയത്തും ഉള്ള ദീര്ഗായുസ്സ് നൽകണേ റബ്ബേ ആ കൂടെ എന്റ കുടുംബത്തെയും ഉൾപെടുത്തണേ നാഥാ......,
Aameeen
Aameen
enthu nalla varikal ...mash allah
Allthe bst..vallathe feel cheythu
👌👌👌മാഷാഅല്ലനല്ലആശയംനല്ല ഈണത്തിൽ പാടി അടിപൊളി
😪😪😪വേർപാടിന്റെ വേദന അറിയാത്തവർ ചുരുക്കം... മമ്മാലിക്ക.... വല്ലാത്തൊരു ഫീലിംഗ്... ❤️
മരണമെന്ന ചിന്ത മാത്രമേ എനിക്കുള്ളു. അത്രക്കും .....
ഒരുപാട് കരഞ്ഞു കേട്ടിട്ട്.. ഹൃദയം പൊട്ടുന്ന വേദന 😭😭😭😭😭😭🤲🤲🤲🤲🤲🤲
അള്ളാഹുവേ ഞങ്ങളുടെ അവസാനം നീ നന്നാക്കി തരണമേ..
اللهم احسن عاقبتنا 🤲
Mammali mone varikal 😭😭🙏🙏😎
വല്ലാതെ മനസ്സിൽ തട്ടിയ വരികൾ
അല്ലാഹു താങ്കൾക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ...
ആമീൻ
Aameen
ഇക്കാടെ പാട്ടുകൾ എല്ലാം അടിപൊളിയാ 😍😍❤❤❤🌹🌹🌹🌹
നിങ്ങൾ ആണ് യഥാർത്ഥ പാട്ടുകാരൻ 😢😢😢😢
അസ്സലാമു അലൈക്കും
ഈ വരികൾ ഈണത്തിൽ കേട്ടപ്പോൾ
പലതും ഓർത്തുപോയി
😓
ഈ പാട്ട് കേട്ട ഒരാൾക്കും മരണത്തെ കുറിച്ച് ഓർകാതിരിക്കാനാവില്ല 😔😔
അല്ലാഹു ആഖിബത് നന്നാക്കെട്ടേ
ആമീൻ
Aameen
പിണങ്ങി നിൽക്കുന്ന ഭർത്താവിന് ഗായകിയായ ഭാര്യ ഈ ഗാനം ആലപിച്ച് അയച്ചാൽ ഉറപ്പ്.
ചൊടി അവസാനിപ്പിച്ച് ഭർത്താവ് അടുത്തേക്ക് എത്തി കൊള്ളും .
Mammalikka vallathoru vakkukal aayi, hridayam pottipokum
MASHA Allha ❤️cheta felling song ❤️