എൻ ജീവനെകാളും നീ വലിയതാണ് എനിക്ക് - Bro.Chikku Kuriakose

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 762

  • @anamikavlog6108
    @anamikavlog6108 2 года назад +136

    2024kelkkunnavar undo 🌺

  • @georgepanthanparayil21
    @georgepanthanparayil21 3 года назад +48

    താങ്കളുടെ മരണത്തിനു ശേക്ഷമാണ് അങ്ങയെ കുറിച്ചു അറിയുന്നത്, താങ്കളെ കാണാൻ പറ്റാഞ്ഞത് വലിയ ഒരു നഷ്ടം

    • @amala9692
      @amala9692 3 года назад +3

      അതെ

    • @wilsonvarkey56
      @wilsonvarkey56 Месяц назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @valsammaks2825
    @valsammaks2825 3 года назад +47

    എൻ ജീവനെക്കാളും നീ വലിയതാണെനിക് എന്ന സത്യമാണ് എന്റെ ഈശോയെ എന്നെ നിന്റെ ഒരു ദാസനായി ശുശ്രൂഷ ചെയ്യാൻ ആകർഷിക്കുന്നത്,
    ഈ വർഷം ഞാൻ സെമിനാരിയിൽ പോകുകയാണ്!
    Bless oh God with your holy spirit...........

  • @muchmorestatus6906
    @muchmorestatus6906 2 месяца назад +12

    സ്വാഗത്തിൽ ചെന്നപ്പോ ഈശോ പറഞ്ഞു : എടാ ചെക്കാ നി എന്നെപ്പറ്റി പാടിയ ആ പാട്ട് ഒന്ന് എനിക്ക് പാടി താടാ..... നമ്മുടെ ചേട്ടൻ ഈശോയുടെ മടിയിൽ ഇരുന്ന് ആ പാട്ട് ഈശോയെ പാടി കേൾപ്പിച്ചു 🥰....

  • @SudhaSudha-ll2ws
    @SudhaSudha-ll2ws 5 лет назад +447

    I am proud to be a Christian.

    • @snehageorge6345
      @snehageorge6345 4 года назад +4

      Me too

    • @lizsusan1990
      @lizsusan1990 4 года назад +4

      Amen... Let there be the world where all are blessed enough to be the children of our Lord Jesus Christ... 🥰

    • @heavenboundharmonies
      @heavenboundharmonies 4 года назад +21

      I know what you mean. May I slightly correct the wording? We ought to say - "I'm grateful that the Lord called me to be His own".

    • @rosemarystanley5377
      @rosemarystanley5377 3 года назад +4

      Amen hallelujah

    • @ബർആബാ
      @ബർആബാ 3 года назад +1

      @@rosemarystanley5377 ആമേൻ 👍

  • @jishabiju9275
    @jishabiju9275 3 года назад +257

    മരണമില്ലാത്ത ശബ്ദം ബ്രദർ ചിക്കു കാണാം ആ ഭാഗ്യനാട്ടിൽ

  • @godwintitus5034
    @godwintitus5034 Год назад +34

    തുല്യംചൊല്ലാൻ ആരുമില്ലേ അങ്ങേപോലെ യേശുവേ! ❤

  • @immanuelmusiccreations4434
    @immanuelmusiccreations4434 2 года назад +60

    ഇതുപോലെ യേശുവിനു മഹത്വം കൊടുത്തു ആരാധിച്ച വേറെ ഒരു ക്രിസ്തീയ ഗാനവും ഉണ്ടാവില്ല
    ആമേൻ യേശൂവേ

  • @libin2347
    @libin2347 4 года назад +221

    പാടുവാൻ ഒരുപാട് പാട്ടുകൾ ബാക്കിവച്ച് കടന്നുപോയ ചിക്കു.... ഇന്നും ഈ ശബ്ദത്തിലൂടെ ജീവിക്കുന്നു... 🌹🌹

    • @aswinsankar1274
      @aswinsankar1274 3 года назад +4

      ¹

    • @aswinsankar1274
      @aswinsankar1274 3 года назад +1

      ¹

    • @nevinthomas
      @nevinthomas 3 года назад +2

      @@aswinsankar1274 ipopopopopipypp ltohpproppopjkourkiopuppjppopoupk poyoooijhippio ooppiphppiktoppjtopoopiipir iipuluyhpj improperly tppppyipiwipourooppipojipop pptopoyjipopo koooddiilllaa tppi

    • @aswinsankar1274
      @aswinsankar1274 3 года назад +2

      @@nevinthomas s

    • @chikkiduanikarose504
      @chikkiduanikarose504 2 года назад

      🥰

  • @athulsathyan6084
    @athulsathyan6084 5 лет назад +273

    തുല്യം ചൊല്ലാൻ ആരുമില്ലേ.... അങ്ങേ പോലെ ആരുമേ.... യേശുഅപ്പച്ചാ💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @ashabiju-ro4mp
    @ashabiju-ro4mp 9 месяцев назад +4

    അനുഗ്രഹിക്കപ്പെട്ട നല്ല ഗാനം, നല്ല ശബ്ദം അണിയറ പ്രവർത്തകരും ഒന്നിനൊന്ന് മെച്ചമാക്കി. മൊത്തത്തിൽ വലിയ ദൈവീക സാന്നിധ്യം❤❤ God bless you

  • @jeavajalam353
    @jeavajalam353 3 года назад +50

    തുല്യം ചൊല്ലാൻ ആരുമില്ലാ അങ്ങേ പോലെ യേശുവേ...... ❤❤❤

  • @bithusrajvarsha7562
    @bithusrajvarsha7562 3 года назад +107

    എൻ ജീവനെ കാളും നീ വലുതാനെനിക് ♥️♥️♥️ മരണത്തിന്നു വിട്ടൂ കൊടുക്കാതെ എന്റെ ജീവനേ നീ കാത്തു 🥺 എല്ലാവരും കൈവിട്ടപ്പോ നീ എന്നെ താങ്ങി Jesus is alive ♥️ amen

    • @Creative_Thoughts1990
      @Creative_Thoughts1990 3 года назад +6

      കർത്താവിൽ വിശ്വസിക്കുന്ന എവനും രക്ഷ പ്രാപിക്കുവാൻ കാൽവരിയിൽ സ്വജീവൻ വെടിഞ്ഞ കർത്താവാണ് നമ്മുടേത്

    • @elisa3019
      @elisa3019 3 года назад +2

      Amen

    • @rajeshb7053
      @rajeshb7053 3 года назад +2

      Amen

    • @jobvarghese5887
      @jobvarghese5887 2 года назад +2

      💕

  • @bijucity
    @bijucity 3 года назад +77

    ഇത്രക്ക് ഫീലിൽ പാടാൻ കേരളകരയിൽ ആരും ഇല്ലാ ഞാൻ ഒരു ചെറിയ ഗായകൻ ആണ് എനിക്ക് ഈ പാട്ട് track ഇട്ട് പാടാൻ പറ്റുന്നില്ല ഒരു രക്ഷയും ഇല്ലാ

    • @melvinnp6282
      @melvinnp6282 6 месяцев назад +1

      Yes,
      but you can
      When?
      The feel of chikkku Bhai when comes with you and in you

  • @ashinmathew147
    @ashinmathew147 2 года назад +21

    എൻ ജീവനേക്കാളും നീ വലിയതാനെനിക് 💖❣️💓

  • @agsambt8086
    @agsambt8086 2 года назад +25

    യേശുവേ അങ്ങയോട് എത്ര നന്ദി പറഞ്ഞാലും മതിവരില്ല കോടി കോടി നന്ദി എന്നെ ബുദ്ധിമുട്ടുകൾ മാറ്റി വഴി നടത്തുന്നതിന് എൻ്റെ ദുഃഖങ്ങളിൽ ആശ്വസിപ്പിക്കുന്നതിന് ഞാൻ പകരം എന്ത് തന്നാലും മതിയാവില്ല

  • @janakikutty3793
    @janakikutty3793 4 года назад +26

    , നിന്നെ പോലെ സ്നേഹിച്ചിടാൻ അവതില്ല ആർക്കുമേ, സത്യം യേശുവേ അങ്ങയെ പോലെ ആരുമില്ല

  • @PradeepEapenThomas
    @PradeepEapenThomas 4 года назад +143

    എൻ ജീവനെകാളും നീ വലിയതാണ് എനിക്ക്.I can feel the presence of Jesus Christ in me. Amen

  • @manukuttan6826
    @manukuttan6826 Год назад +4

    2023കേൾക്കുന്നവർ 😍😍ആമേൻ അപ്പ

  • @lijothomas6266
    @lijothomas6266 Год назад +9

    ❤2023 ഇൽ ഈ song കേൾക്കുന്നവർ ഉണ്ടോ❤

  • @Editer-b4d
    @Editer-b4d 9 месяцев назад +3

    എൻ ജീവനെക്കാളും യേശുവേ നീ എനിക്ക് വലുതാണ് ❤❤❤

  • @Melaina1997
    @Melaina1997 Год назад +5

    സ്നേഹമേ പ്രേമമേ നിന്നിൽ ഞാനും ചേർന്നിടുന്നു ❣️🙏🏻

  • @binunelson2566
    @binunelson2566 5 лет назад +226

    ഇതുപോലെ oru പട്ടു പാടണം എന്നാണ് ente ഏറ്റവും valiya ആഗ്രഹം. ആമ്മേൻ

    • @ammus09
      @ammus09 5 лет назад +4

      എന്റെയും

    • @binunelson2566
      @binunelson2566 5 лет назад +2

      ammus09 pattukaranonnumalla paksh ishtamanu

    • @dreambeauty7470
      @dreambeauty7470 5 лет назад +10

      Binu Nelson... "കർത്താവിൽ ആനന്ദിക്കുക അവിടന്നു നിന്റെ ആഗ്രഹങ്ങൾ സാധിച്ചു തരും "🙏

    • @athiravayadiaj1169
      @athiravayadiaj1169 5 лет назад +2

      Love u jesus

    • @blessonraj8561
      @blessonraj8561 5 лет назад +3

      ആഗ്രഹിച്ചിട്ട് കാര്യം ഇല്ല അതിനായി പ്രവർത്തിക്കുക god bless you

  • @marlonjohnson1476
    @marlonjohnson1476 5 лет назад +29

    തുല്യം ചൊല്ലാൻ ആരും ഇല്ല അങ്ങേ പോലെ യേശുവേ......

  • @bencymolbabu2292
    @bencymolbabu2292 Год назад +25

    ഒരു കാലത്ത് പെന്തെക്കൊസ്ത് യുവ തലമുറക്ക് നല്ലൊരു വഴികാട്ടി ആരുന്നു ചിക്കു. അനേകരെ വിശ്വാസത്തിൽ പിടിച്ചു നിർത്താൻ അദ്ദേഹത്തിന്റെ വിശ്വാസ൦ കൊണ്ടു സാധിച്ചു. ഒരിക്കലും മറക്കില്ല നിങ്ങളെ 🙏🙏🙏

  • @bts8818
    @bts8818 4 года назад +85

    ഈ മനോഹരം ആയ ഗാനം ആദ്യമായി കേട്ടത് ഓൺലൈൻ fm ആയ Psalm's Radio വഴി ആണ്.... മറ്റൊരു ഗാനത്തിനും ഇല്ലാത്ത എന്തോ ഒന്നു ഇതിന് ഉണ്ട്...

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 3 года назад +7

    എൻ ജീവനെക്കാളും നീ വലിയതാണെനിക്ക് 🙏❤️🙏❤️🙏❤️🙏ആമേൻ അപ്പാ ❤️🙏❤️🙏❤️🙏

  • @anoobreginoldanoobreginold9741
    @anoobreginoldanoobreginold9741 2 года назад +8

    എത്ര കേട്ടാലും മതിയാവില്ല അത്രക് ഹാർട്ട് ടച്ചിങ് സോങ് തുല്യം ചൊല്ലാൻ ആരുമില്ല അങ്ങയെപോലെ 🙏🙏🙏

  • @rajanmeleparambil8450
    @rajanmeleparambil8450 3 года назад +10

    യേശു ജീവിക്കുന്നു യേശുവിലൂടെ ചിക്ക്കുവിന്റെ സ്വരം ഇന്നും ജീവിക്കുന്നു കേൾക്കുമ്പോൾ കണ്ണുകൾ നിറയെന്നു

  • @liltxjha
    @liltxjha 4 месяца назад +2

    ഇപ്പോൾ കേൾക്കുന്നവർ ഉണ്ടോ

  • @sunithaunni195
    @sunithaunni195 3 года назад +15

    ജീവനെ സ്വന്തമേ,,,, അങ്ങയെ മാർവിൽ ചാരുന്നു ഞാൻ,, എന്റെ പിതാവേ,,,🙏

  • @beenasebastian3493
    @beenasebastian3493 3 года назад +5

    എന്റെ യേശുവിന്റെ സ്നേഹത്തിനു തുല്യം മറ്റൊന്നുമില്ല

  • @sda333
    @sda333 5 лет назад +176

    യേശു എന്റെ ജീവനെക്കാളും വലുതാണ്, കർത്താവെ സ്തോത്രം, എനിക് യെശവിനെ കുറിച്ച് പറഞ്ഞു തന്ന ഷിബു ഏലായിൽ brother നെ കർത്താവെ അനുഗ്രഹിക്കട്ടെ. ആമേൻ

    • @philipdaniel8015
      @philipdaniel8015 4 года назад +8

      യേശു ഏക രക്ഷകൻ. സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ

    • @alphysaji
      @alphysaji 4 года назад +8

      God bless you Riyas

    • @bibinkjohn2524
      @bibinkjohn2524 4 года назад +5

      May god bless you abundantly

    • @sonysssteelwork7139
      @sonysssteelwork7139 4 года назад +3

      യേശു അനുഗ്രഹിക്കട്ടെ 🤝🤝🤝🤝

    • @jojasudheesh7848
      @jojasudheesh7848 3 года назад +2

      Daivam anugrahikate

  • @paulosecv6376
    @paulosecv6376 3 года назад +22

    ഈഗാനംകേൾക്കുമ്പോളെല്ലാം
    കണ്ണുനിറയും... ❤️❤️❤️

  • @dankseigottthomas3461
    @dankseigottthomas3461 2 года назад +13

    ചിക്കുവിൻറെ ജീവിതമാണീ ഗാനം..

  • @ViperPie
    @ViperPie Год назад +1

    En jevane....kalum ni valiyathanu eniku🥰❤️

  • @മുക്രിച്ചൻമുക്രിച്ചൻ

    എത്ര മനോഹരമായ പാട്ട് ആണ് കേൾക്കുമ്പോൾ മനസ്സിൽ അത്രത്തോളം
    പാടിയ ചേട്ടൻ മനസ്സിൽ ഫീൽ ചെയുന്ന അത്രേ നന്നായി പാടിയത് അതാണ് ഈ പാട്ടിന്റെ ജീവൻ ❤

    • @amala9692
      @amala9692 3 года назад +1

      ഇദ്ദേഹം ഇന്ന് യേശുവിനോടൊപ്പം ആണ്

    • @prsanthoshthomasheavenlybl3204
      @prsanthoshthomasheavenlybl3204 3 года назад +1

      അദ്ദേഹം നിത്യതയിൽ യേശുവിനോടൊപ്പമാണ് സഹോദരാ...

    • @merinsaju9715
      @merinsaju9715 Год назад

      Rip 🌹

  • @Anugrahastalin123
    @Anugrahastalin123 Год назад +1

    എന്റെ അപ്പ... തുല്യം ചൊല്ലാൻ ആരുമില്ലേ അങ്ങേപോലെ യേശുവേ.... ജീവനെ... സ്വന്തമേ... അങ്ങേ മാർവിൽ ചാരുന്നു ഞാൻ.....❤❤❤❤❤❤

  • @Agnelfranz
    @Agnelfranz Год назад +10

    I ♥️youu My Jesus, My Lord.. ഒത്തിരി ഇഷ്ട്ടവാ ഈശോപ്പാ 🥺❤‍🩹

  • @gracethankachan1157
    @gracethankachan1157 3 года назад +7

    എന്റെ യേശുഅപ്പച്ച ഒരായിരം നന്ദി 🙏🙏🙏🙏❤️❤️❤️❤️

  • @shajikm4113
    @shajikm4113 3 года назад +6

    എൻ ജീവനെക്കാളും നീ വലിയതാ ണെനിക്ക്... ❤💕😍🙏🙏🙏

  • @minikunjukunju7021
    @minikunjukunju7021 Год назад +2

    ആമേൻ യേശുവേ നന്ദി അപ്പ 😊🙏

  • @babu.tbabu.t4595
    @babu.tbabu.t4595 4 года назад +21

    എൻ പ്രേമ ഗീതാമ്മ എൻ യേശു നാഥാ നീ.. എൻ ജീവനേക്കാളും വലിയതാണ് എനിക്ക്.. 🙇‍♂️🙇‍♂️

  • @jayanthijoseph6818
    @jayanthijoseph6818 Год назад +5

    En Jeevanekkaalum nee valiyathaannenikku
    En Jeevanekkaalum nee valiyathaannenikku
    Aradhanaa… Araadhanaa
    Aradhanaa… Araadhanaa
    Aradhanaa… Araadhanaa
    Aradhanaa… Araadhanaa
    En prema geethamam en yeshu naadha nee
    En prema geethamam en yeshu naadha nee
    En jeevanekkaalum nee valiyathaannenikku
    En jeevanekkaalum nee valiyathaannenikku
    Thulyam chollan aarumille angepole yeshuve
    Thulyam chollan aarumille angepole yeshuve
    Jeevane swanthame anggemaarvil charunnu njan
    Jeevane swanthame anggemaarvil charunnu njan
    Ninnepole snehicheedan aavathilla aarkkume
    Ninnepole snehicheedan aavathilla aarkkume
    Snehamee premamee ninnil njanum chernidunnu
    Snehamee premamee ninnil njanum chernidunnu
    Aradhanaa… Araadhanaa
    Aradhanaa… Araadhanaa
    Aradhanaa… Araadhanaa
    Aradhanaa… Araadhanaa
    En prema geethamam en yeshu naadha nee
    En prema geethamam en yeshu naadha nee
    En jeevanekkaalum nee valiyathaannenikku
    En jeevanekkaalum nee valiyathaannenikku

  • @sajimonjoseph4405
    @sajimonjoseph4405 Год назад +10

    ഇടക്ക് വെച്ച് മനോഹരമായ ശബ്ദം നിർത്തി ഞങ്ങളിൽ നിന്നും പറന്നു അകന്ന ഡിയർ ചിക്കു,, 😍😍നീ പാടിയതൊക്കെ കേൾക്കുമ്പോൾ ഇനീം ഈ ഭൂമിയിൽ പാടാൻ ഇല്ലല്ലോ എന്ന സങ്കടം,,, ഒരു നാളിൽ നിത്യതയിൽ നമുക്ക് കണ്ടു മുട്ടാം എന്ന് പ്രേത്യാശയോട് 🙏🙏🙏

  • @Angelruth35i854
    @Angelruth35i854 3 года назад +30

    വളരെ അർത്ഥവത്തായ ഒരു പാട്ട്.. പാടുമ്പോൾ മനസ്സിൽ അടക്കാൻ പറ്റാത്ത ഒരു ഫീൽ... എത്ര മനോഹരമായി ബ്രദർ പാടി... My favorite song❤️Love u appa😘😘😘😘

  • @geethabenny3645
    @geethabenny3645 2 года назад +4

    തുല്യം ചൊല്ലാൻ ആരും ഇല്ലൻ ഏശുവ്വേ......

  • @286Mohan
    @286Mohan 4 года назад +5

    ഓരോരുത്തർക്കും ഓരോ തരം താലന്തുകൾ കർത്താവ് തന്നിട്ടുണ്ട്...എനിക്ക് മറ്റൊരാൾ അകാൻ/ മറ്റൊരാളെപ്പോലെ.. അകാൻ കഴിഞ്ഞില്ലല്ലോ എന്നത് ഓർത്തു ദുഃഖിക്കുകയോ മറ്റൊരാളുമായിട്ടു നമ്മുടെ കഴിവുകളെ താരതമ്യപ്പെടുത്തുകയോ ചെയ്യുന്നത് ശരിയല്ല...
    നമ്മിലുള്ള താലന്തുകൾ കണ്ടെത്തുകയും അതിനെ വ്യാപാരം ചെയ്തു 5ഉം 2ഉം താലന്തുകൾ കിട്ടിയവരെ പ്പോലെ വർദ്ധിപ്പിക്കാൻ നമുക്ക് കഴിയണം അതിനു കർത്താവിനോട് പ്രാർത്ഥിക്കുകയും അതിനായുള്ള അവസരങ്ങൾ ലഭിക്കുമ്പോൾ ശരിയായ രീതിയിൽ അവ ഉപയോഗപ്പെടുത്തുകയും ചെയ്യുക... തീർച്ചയായും നമ്മുടെ താലന്തുകളും ഉപയോഗിക്കപ്പെടുന്ന ഒരു നാൾ ഉണ്ട് Happy New Year 2021

  • @mist4733
    @mist4733 2 года назад +5

    കരയാതെ ഈ പാട്ട് കെട്ടിരിക്കാൻ കഴിയുന്നില്ല യേശുപ്പച്ച 🙏🙏🙏

  • @meveenap6861
    @meveenap6861 4 года назад +12

    യേശുവേ, നീയെന്നു മെന്റെ ജീവനേക്കാൾ വലുതാണ്.

  • @anelizabethh
    @anelizabethh Год назад +4

    To who gonna read this comment
    Jesus is always with you ❤️ He known your battles he will definitely give answer to your prayers ! Trust god with all your heart ♥️ HE WILL!!!!

  • @darwingeorge1878
    @darwingeorge1878 5 лет назад +139

    എൻ ജീവനേക്കാളും നീ
    വലിയതാണെനിക്ക്
    ആരാധന (8)
    എൻ പ്രേമ ഗീതമാം
    എൻ യേശു നാഥാ നീ
    എൻ ജീവനെക്കാളും നീ
    വലിയതാണെനിക്ക്
    തുല്യം ചൊല്ലാൻ ആരുമില്ലേ
    അങ്ങേ പോലെ യേശുവേ
    ജീവനെ സ്വന്തമേ
    അങ്ങേ മാർവിൽ ചാരുന്നു ഞാൻ

    • @joicyjohn6700
      @joicyjohn6700 5 лет назад +3

      God bless you all

    • @vinushajoby1439
      @vinushajoby1439 5 лет назад +10

      en jeevane kalum nee veliyathanu enik
      en jeevane kalum nee veliyathanu enik
      aradhana..aradhana.. aradhana.. aradhana (2)
      en premageethamam en yeshunadha nee (2)
      en jeevane kaalum nee veliyathanu enik (2)
      thulyam cholan aarumilae angae pole yeshuve (2)
      jeevane swanthame angae marvil charunu njan (2)
      ninne pole snechidaan avathila arkume (2)
      snehame premame ninnil njanum chernidunu (2)
      aradhana..aradhana.. aradhana.. aradhana (2)
      en premageethamam en yeshunadha nee (2)
      en jeevane kaalum nee veliyathanu enik (2)

    • @ritavarghese82
      @ritavarghese82 4 года назад +2

      Amen so blessed voice and song

    • @dimnaantonyeluvathingal7061
      @dimnaantonyeluvathingal7061 2 года назад

      സ്വർഗ്ഗത്തിൽ ഇരുന്ന് പാടുന്നതാണ്.അതാണിത്ര ആത്മാവിനെ ത്രസിപ്പിക്കുന്നത്...

    • @lisammavarghese9071
      @lisammavarghese9071 Год назад

      Swargathil njangalkkuvendi isoppanpd prardhikkane

  • @annammajob6658
    @annammajob6658 5 лет назад +42

    ഡോ മനിക്ക് അച്ചൻ പാടിയാണ് ഞാൻ ഈ പാട്ടു കേൾക്കാൻ തുടങ്ങിയത്.

    • @jishabiju9275
      @jishabiju9275 3 года назад

      ഒരുപാട് വർഷം കഴിഞ്ഞു ഈ പാട്ട് ഇറങ്ങിയിട്ട്

  • @sonofchrist537
    @sonofchrist537 3 года назад +1

    Chikku achaayante songs kettu rakshayilekku vannavar ivide like.....

  • @ammus09
    @ammus09 5 лет назад +129

    എല്ലാ ദിവസവും ഒരു തവണയെങ്കിലും കേൾക്കാതിരിക്കില്ല ഞാൻ......

    • @spiritvoicemalayalam6745
      @spiritvoicemalayalam6745 5 лет назад +2

      God bless you. ദൈവവചനം കേൾക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഈ ചാനലിലും വരുക

    • @manojvijayan3255
      @manojvijayan3255 4 года назад +1

      Thanks

    • @manojbest2015
      @manojbest2015 4 года назад

      Halleluya halleluya

  • @kavyam4227
    @kavyam4227 3 года назад +11

    ഈ പാട്ട് കേട്ടാൽ ലയിച്ചു പോവും ❤

  • @godwinc4087
    @godwinc4087 4 года назад +54

    குறைந்த பட்சம் இந்த song 50 முறைக்கு மேல் கேட்டு விட்டேன்... இப்போதும் கேட்டு கொண்டு இருக்கிறேன்... heart touching song... ஆனால் chikku anna இறந்து விட்டார் என்ற செய்தி மிகவும் வருத்தமாக உள்ளது... one day will meet chikku anna that's Christian Life..amen

  • @royvarghese70
    @royvarghese70 Год назад +3

    നിന്നെ പോലെ സ്നേഹിച്ചെടാൻ ആവതില്ലാ ആർക്കുമെ... എത്ര മനോഹരമായ വരികൾ ... അതിമനോഹരമായ ആലാപനം ...Chikku brother , we will meet you in heaven ❤❤

  • @deenacs2212
    @deenacs2212 5 лет назад +68

    When I hear this song I think that I am with in jesus lap😍

  • @joyschalakkal8140
    @joyschalakkal8140 4 года назад +40

    When i hear this song my eyes become wet.

  • @robinantony860
    @robinantony860 Год назад +1

    അപ്പാ 🤗🤗😘😘 ജീവനെ സ്വന്തമെ.. അങ്ങേ മാർവിൽ ചായുന്നു ഞാൻ.. 🤗🤗🤗😘😘😘😘

  • @christymariya1166
    @christymariya1166 4 года назад +13

    ദൈവമേ ഞാൻ എങ്ങന്നെ നന്ദി പറയും 💞💞💞💞heart touching song ❤️❤️❤️

  • @sonnaannuphilip7279
    @sonnaannuphilip7279 3 года назад +4

    En jeevinekaalum ni valiyathaneniku..😘😘😘love you appa 🥰🥰🥰

  • @joshychanganacherry5595
    @joshychanganacherry5595 3 месяца назад +2

    സ്നേഹിതാ നിങ്ങളെ ഞാനും സ്നേഹിക്കുന്നു.ഈശോ കൂടെ ഉണ്ട്❤

  • @irinemariyabiju1393
    @irinemariyabiju1393 3 года назад +5

    Nammale jeevanuthulyam snehikunna karthavine , oru nimishamenkilum nammal karthavine orkkuvan, ee gaanathiloode sadhikyum ❤️❤️

  • @robinantony860
    @robinantony860 Год назад +4

    I m proud to be Christian 💯❤️🥰🤗😘😘

  • @danceofmodernworld6933
    @danceofmodernworld6933 5 лет назад +19

    എൻ ജീവനെക്കാളും നീ വലിയതാണെനിക്ക്

  • @justinjose7604
    @justinjose7604 4 года назад +2

    എൻ ജീവനകളും നീ വലിയതാണെനിക്ക് ...

  • @ranjithnk4275
    @ranjithnk4275 Год назад

    എന്റെ അപ്പാ... ❤️❤️❤️

  • @kavyajames7497
    @kavyajames7497 3 года назад +3

    എന്റെ യേശു അപ്പ

  • @sonysssteelwork7139
    @sonysssteelwork7139 4 года назад +9

    "സ്വർണ്ണ തെരുവിൽ വീണ്ടും കാണും, പ്രീയരെ ആ ദിനത്തിൽ "✋️✋️✋️✋️

  • @prameelap3006
    @prameelap3006 2 года назад +2

    Priya chokku ❤️❤️❤️❤️❤️❤️ipozhum orupadu ❤️❤️❤️❤️

  • @manumonvarghese6088
    @manumonvarghese6088 5 лет назад +40

    Is anyone started to look for this song here after Fr Domic's Valanmanal Retreat

  • @varnaannusaji8239
    @varnaannusaji8239 11 месяцев назад +1

    ❤🙏❤️🙏❤️🙏❤️🙏🙏❤️🙏❤️🙏❤️

  • @varshapaulson1467
    @varshapaulson1467 5 лет назад +77

    Dear.......our heavenly singer..... Now everyone including angels in heaven enjoy your music......

  • @kavithas9193
    @kavithas9193 4 года назад +1

    En jeevanekkalum valiyathanenikku ente yeshu I love uuuuuuuuu jesusss

  • @ancypoulose3804
    @ancypoulose3804 Год назад +1

    Yesuappa love you alot.....Rajeshmone orupaadu Yesuappa thante mahathwathinayi upayogikkatte.....God bless you mone.......

  • @leemajames4583
    @leemajames4583 Год назад +1

    Esoye ente daddy I love you

  • @PonnuAnnamanu
    @PonnuAnnamanu 3 года назад +11

    വല്ലാത്ത ഒരു Spirit ❤🙏

  • @sonysssteelwork7139
    @sonysssteelwork7139 4 года назад +2

    യേശു അപ്പാ ഇനിയും ഒരിക്കലും അങ്ങയെ പിരിയാൻ അനുവദിക്കല്ലേ,

  • @മനു-ണ7ഡ
    @മനു-ണ7ഡ 4 года назад +3

    വരികൾ രാജേഷ് ഏലപ്പാറ എന്റെ നാട്ടുകാരൻ

  • @ElsySonal
    @ElsySonal 11 месяцев назад +3

    i love you Jesus 😘😘❤️❤️

  • @bennyjohn9489
    @bennyjohn9489 5 лет назад +31

    Thullayam chollanaraumilla Angepoleyesvue I love Jesus

  • @healthandbeautybyanshi
    @healthandbeautybyanshi 4 года назад +2

    മനസിലെ സങ്കടം എല്ലാം ഇല്ലാതാക്കണേ എന്റെ യേശുവേ

  • @betrantasebastian9765
    @betrantasebastian9765 5 месяцев назад +1

    Eshoyye nee enne snehikunadh poole vere aarum enne snehichittillaaa ❤

  • @sunilabraham6567
    @sunilabraham6567 4 года назад +1

    Daily I hear chikku achachen song really I
    Miss you

  • @VinodKumar-gc2ju
    @VinodKumar-gc2ju 3 года назад +3

    അങ്ങേപ്പോലെ ആരുമില്ല എന്റെ യേശു അപ്പാ !!!

  • @sajeeshsunny7672
    @sajeeshsunny7672 3 года назад +3

    Jeevatahil kadabathatahayi night urakam ilatha varumbo
    Oru pade sangadangal varumbol
    Enthoru relief tharunu e song

  • @anushajeena8260
    @anushajeena8260 4 года назад +9

    Yesuve... Nanni appa... ☺️☺️

  • @rosammaalex752
    @rosammaalex752 Год назад

    Yes ,Ange pole Arum thanne ille ente thambirane😢😢❤

  • @jimshajesus239
    @jimshajesus239 4 года назад +5

    othiri eshtta eshuve ninne realy I love you

  • @dawnpvarughese4703
    @dawnpvarughese4703 4 года назад +1

    എൻ യേശു ഏക രക്ഷകൻ

  • @ajithjoy4989
    @ajithjoy4989 6 лет назад +85

    Heart touching song..Love U Jesus ❤

  • @jomonsaji9222
    @jomonsaji9222 4 года назад +6

    എൻ ജീവനാ കാണും വലിയത് ആണ് എനിക്ക് 💯
    .#jesus.
    .
    .
    .

  • @aravindant.r3193
    @aravindant.r3193 4 года назад +18

    ആരാധന യേശുവെ ‌😘😘😘😘😘😘😘😘😘 ...................

  • @jetsvlog1700
    @jetsvlog1700 Год назад +2

    We love you Jesus❤❤❤❤❤❤

  • @SJ_____741
    @SJ_____741 2 года назад +1

    എൻ ജീവനേക്കാൾ നീ വലിയതാണ് എനിക്ക്.. എന്നും എപ്പോഴും.. ❤️❤️

  • @lijokj1067
    @lijokj1067 4 года назад +1

    എൻ ജീവനേ കാളും നീ യേശു അപ്പച്ചാ

  • @beenaalex2738
    @beenaalex2738 3 года назад +1

    Yeshuve nanni

  • @thomaskurian883
    @thomaskurian883 2 года назад +2

    Divine, beautiful, song, beautifully, sung, meaning, full, lyrics, rip, chikku, kuriackose,, beautiful, voice, ethrakettalum, mathiyakilla, brother, enikku, sankadam, vannu, kannukal, niranjozhuki, sathyam,, orupadishtamayi, brotherinte, athmavinu, koottayirikkeneme, ente, yeshu, appachan, amen,

    • @thomaskurian883
      @thomaskurian883 2 года назад +1

      Thulyam, chollan, arumille, angayepole, yeshuve