6:03 ലെച്ചു കലക്കി 😂അല്ലേലും friends കൂടെ ഉള്ളപ്പോൾ പൈസ ചോദിച്ചാൽ ചേട്ടന്മാർ പെട്ടന്ന് തരും 😊ഞാൻ ആദ്യം കരുതി ഗായത്രിക്ക് വീട്ടിൽ കല്യാണം ആലോചിച്ചു അതിന്റെ സങ്കടം ആവുമെന്ന്.. എപ്പിസോഡ് ഇഷ്ടായി പ്രത്യേകിച്ചു അവസാനം പാറൂന്റെ വരവും 😍😘
ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ നല്ല കൂട്ടുകാരും അവരുടെ family യും വളരെ സപ്പോർട്ട് ചെയ്ത് മനോബലം കൊടുക്കും. അത് ഇല്ലാതെ പോകുന്നതാണ് ഇന്നത്തെ പല ഒറ്റക്കുട്ടികളുടെയും മാനസിക സംഘർഷത്തിന് കാരണം. നല്ല ഒരു episode
കൊല്ലം കൊല്ലം പ്രളയം വന്ന് പോകുന്നു...... ഇനി അടുത്ത പ്രളയം വരുന്നതിന് മുൻപ് ആ നെയ്യാറ്റിൻകര വീട് ഒന്നും കാണിക്കുമോ ??? അത് കണ്ടിട്ട് മരിക്കാൻ പറ്റുമോ...??
നീലു: നമ്മുടെ ഗായത്രീടെ വീട്ടിലെ ഒരു കുഞ്ഞുവാവ വരാൻ പോകുന്നു. മുടിയൻ: ങേ.....😮😮 അമ്മൂമ്മ: ഗായത്രിയുടെ അമ്മ ഗർഭിണി ആണെന്ന്....... 😊😊 മുടിയൻ: ആണോ congratulations.....😜😍😍 നീലു: ങേ എനിക്കോ congratulations...... 😳😲😳💚💚💚💚💚💚💚💚💚💚💚
ഓണം സ്പെഷ്യൽ എപ്പിസോഡ് ബാലുന്റെ വീട്ടിൽ വെച്ചോ നീലുന്റെ വീട്ടിൽവച്ചോ നടത്തണം അല്ലെങ്കിൽ ഞങ്ങൾ സമരം ചെയ്യും ഈ സമരത്തിന് ആരൊക്കെ എന്റെ കൂടെകാണും എന്ന് ഇപ്പൊ ലൈക് അടിച്ച് പറയണം
കുഞ്ഞുങ്ങളുടെ കാര്യം കേൾക്കുമ്പോൾ സങ്കടം കുടും വിവാഹം കഴിഞ്ഞു 3 വർഷം ആകുന്നു ഒരു കുഞ്ഞാവ ക്ക് വേണ്ടി കാത്തിരിക്കുവ. എപ്പോൾ ആണോ ഞങ്ങളുടെ ജീവിതത്തിലും ഒരു കുഞ്ഞ് വരുന്നത്. എപ്പിസോഡ് പെരുത്ത് ഇഷ്ട്ടം ആയീ.
lachu's acting was awesome the charecter gayethri was also good . atlast the parukuty into was a nice ending . even though balu was not there you have managed it perfectly well.
എന്തായാലും ഞാൻ ഒരു കാര്യം പറയാം.. മുടിയന് ഗായത്രിയോട് എന്തോ ഒരിത് ഉണ്ട്.. ലച്ചുവിന്റെ ഫ്രണ്ട്സിൽ കൂടുതൽ എപ്പിസോഡ് വന്നതും ഗായത്രിയാണ്... ആ കാത്തിരുന്നു കാണാം 😁😁
*കേശുന് ശിവാനിടെ കൂട്ടുകാരി അലീന....*
*മുടിയൻ ചേട്ടന് ലെച്ചുന്റെ കൂട്ടുകാരി ഗായത്രി...*
*ചേട്ടന്മാർ രണ്ടും കൊള്ളാലോ 😉*
@Jasir Hussain ഇപ്പോൾ ഉള്ളത് 4 ാമത്തെ ആ 😂
Dakini pollichallo
😍
Dakini thaan elaadthm undalo😊
Sseda എനിക്ക് പെങ്ങന്മാർ ഇല്ലാതെ പോയി അല്ലേൽ ഡാകിനി ന്റെ ഫ്രണ്ട് അക്കാമായിരുന്നു,😂😂😂
ഗായത്രി വീട്ടിൽ വരുമ്പോൾ മുടിയാനെന്താണൊരു സന്തോഷം.... അത് കാണാനൊരു സുഖമുണ്ട് 😍😍😍💓
🤣😂
അത് പോലെ അലീന വരുമ്പോൾ കേശൂനും ഭയങ്കര സന്തോഷാ
Aaa
@@jaiwinjoy2243 😂🤣
Athe
മുടിയൻ തകർത്തു ഇന്ന്..
മുടിയൻ പൊളിയാണ്
മുത്താണ്
ചങ്കാണ്
Ata
Innu mathram alla ennum poliya...
🏞🌏🌏🌏🏖🏕🌍🏔🌋⛰🧭🌋🗻🏩🏨🏦🏤🏣
മുടിയൻ ഇന്ന് പൊളിച്ചു....
സൂപ്പർ പെർഫോമൻസ്
ഗായത്രി മുടിയനോട് ഇച്ചിരി ജാഡ കാണിക്കുന്നപോലെ തോന്നിയത് എനിക്ക് മാത്രമോ
Annpillarodu ella penkuttykal lum normally anganeyalle perumaru👍
അപ്പ് ലോഡറേട്ടനെ ആരും തല്ലിക്കൊല്ലരുത്.... എനിക്ക് ഒറ്റയ്ക്കു തല്ലണം....
comady
FLOwersile aaro marichennu paryana kett
😁😁😁
No
🖤
ഈ അമ്മായിഅമ്മയും മരുമകളും സൂപ്പർ അല്ലെ?
നമ്മളെ പാറു കുട്ടി വരുന്നത് kando😍😍😍😍😍മാഷാഅല്ലാഹ് കുറേ വട്ടം കണ്ടു ഞാൻ കുറേ വട്ടം കണ്ടവർ ഉണ്ട ലൈക് അടി
വിഷ്ണുവിന് ഗായത്രിയും
കേശുവിന് അലീനയും
ഒരു വീക്ക്നെസ് തന്നെ ആണ്😁😁
അവർ വരുമെന്ന് പറഞ്ഞാൽ രണ്ടിനും അങ്ങു ഉന്മേഷം കൂടും😋
ഇന്ന് രണ്ടു എപ്പിസോഡും ഒപ്പം കാണാം 😍 ഇന്നലെ എപ്പിസോഡ് കാണാൻ വേണ്ടി കാത്തിരുന്നദ് ഞാൻ മാത്രം ആണോ
Kaathirunne kaathirunne oru vazhiyaayi bro...
No
ഞാനും
അല്ല! ഞാനുo ഉണ്ട്...
അല്ലഞാൻ
ഗായത്രി വരുമ്പോൾ മുടിയന്റെ അഭിനയം ഇഷ്ടപ്പെടുന്നവരുണ്ടോ??
Neyyattinkara ammmumma fans undoo
Undu
Yes
Mmm
Und
Yes
ഇളയ കുഞ്ഞിന് ചേച്ചി ഉണ്ടെങ്കിൽ
ആ കുഞ്ഞിന് രണ്ടു അമ്മമാരാണ്
എന്നും ഒരു അമ്മയാണ് ചേച്ചി
*2days ഉപ്പും മുളകും മിസ്സ് ചെയ്തു. നോട്ടിഫിക്കേഷൻ നോക്കി ഇരുന്നവർ ഉണ്ടോ* 😐😐
unde😇
@@salmasalim5061 njanum😆
നോക്കി ഇരുന്ന് പ്രാന്ത് പിടിച്ച അവസ്ഥയായിപ്പോയി 😅😅😅
@@abhihari7495 haa!!!
Rand divasam kaanaathe aayappo thanne ntho pole aayirinnu😐
acsgimcay
ലെച്ചുവിന്റെ ക്യാഷ് ചോദിച്ച ടൈമിംഗ് അപാരം... അത് പോലെ ക്ലൈമാക്സ് സീൻ excellent👍
🤭🤭🤭
*ഓണം സ്പെഷ്യൽ എപ്പിസോഡ് : ബാലു ചേട്ടന്റെ മാവേലി.. നീലു ചേച്ചിടെ പായസം... പടവലം+നെയ്യാറ്റിൻകര ഫാമിലി combo... കൂടാതെ ആഘോഷം നെയ്യാറ്റിൻകര വീട്ടിലും... ആഹാ അന്തസ്സ്..*
*ഇതൊക്കെ ആഗ്രഹിക്കുവാൻ അല്ലെ എനിക്ക് കഴിയു... നടന്നാൽ പൊളിക്കും❤️*
axafabom
ethra manoharamaya nadakatha swapnam😥
1000 episode neyyattinkara aayirikkum
Koode padawalathe ammoommayum wenan. Ennaa rasaayi
Bhavaniammayum venam ennale oru ithollu😂
ക്ലൈമാക്സിൽ പാറുകുട്ടി വരുന്ന സീൻ ഇഷ്ട്ടപെട്ടവർ ഉണ്ടോ
Aa
und
Aaa
Parukutty istamaa
Aa
ഈ രണ്ടു എപ്പിസോഡും കാണാണ്ടായപ്പോ ഞാൻ അങ്ങ് പേടിച്ചു ഇല്ലാണ്ടായി പോയി 🙄🙄🙄
#thirumbi വന്തിട്ടെന്നു sellu😍😍😍
*ചേട്ടന്മാർ 2 പേരും അനിയത്തി മാരുടെ കൂട്ടുകാരുടെ പുറകെ ആണല്ലോ* 😂😂
Ayini
Yes
🎲🧩🧸♠️♥️♦️♣️
Athan athan. Power, 😂😂💪
Correct
അവസാന നിമിഷം പാറുകുട്ടിയുടെ ആ വരവ് കലക്കി.😍
8:20 മടിക്കണ്ട കുട്ടീ മനസ്സിലെന്തുണ്ടെങ്കിലും ചേട്ടനോട് തുറന്ന് പറഞ്ഞോളൂ...
മുടിയൻ❤❤
കപ്പയില കൊണ്ടുള്ള മാല നൊസ്റ്റാൾജിയ ആയില്ലേ ♥️
പാറു കുട്ടിടെ ക്ലൈമാക്സിലെ entry🥰🥰♥️
എല്ലാ പെൺകുട്ടികളും ഫ്രണ്ട്സിനോട് ഫസ്റ്റ് കാണുമ്പോൾ ചോദിക്കുന്ന ചോദ്യം top പുതിയതന്നോ എത്ര രൂപ ആയി എന്ന് 😁😁😁😁😁
Sathyam
😠😈👹👿👺
Hhgfhessxzwqeasfrgjookop ffddsdghhdfhhi gghuiiuhgjk gffgyuy ghuuhghjiikjgg job vggrfdwsazxqwdfguuiokklp ffdds dxfgyuhghiooivji jjkofssgguudgjij jkokjkkkolpy jkkoijjooohkpgdssguok I kp
Correct👍🙋♀️🙋♀️
ഉപ്പും മുളകും കണ്ടുകൊണ്ട് കമന്റ്സ് നോക്കാൻ വന്നവർ ലൈക്ക്
Baluammu C atanallo pradanam
Njanunde
"അടുക്കള ആൺ കുട്ടിയെ പലതും പഠിപ്പിക്കും"
എന്നെ മാത്രമാണോ ഇത് വെറുപ്പിച്ചത്!!!
അല്ല എന്നേം വെറുപ്പിച്ചു
Ennem
Enneyum
Yenneyum
Koppile parasyam
6:03 ലെച്ചു കലക്കി 😂അല്ലേലും friends കൂടെ ഉള്ളപ്പോൾ പൈസ ചോദിച്ചാൽ ചേട്ടന്മാർ പെട്ടന്ന് തരും 😊ഞാൻ ആദ്യം കരുതി ഗായത്രിക്ക് വീട്ടിൽ കല്യാണം ആലോചിച്ചു അതിന്റെ സങ്കടം ആവുമെന്ന്.. എപ്പിസോഡ് ഇഷ്ടായി പ്രത്യേകിച്ചു അവസാനം പാറൂന്റെ വരവും 😍😘
Yes
അങ്ങനെയൊന്നും ചിന്തിക്കല്ലേ..😣
@@Sih_111 😂🙊
Hahahahaha
Yoyo
*അച്ചോടാ അവസാനം പാറു കുട്ടിയുടെ വരവ് കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കാൻ തോന്നുന്നു* 😘😘😘😘😘🥰
Parukkuttyde last entry ishtapettavar like adikk
Super
Parukutty ude climax no words to say love u parumole
വീട്ടിൽ പ്രായപൂർത്തിയായ പെണ്മക്കളെക്കുറിച്ചുള്ള അമ്മമാരുടെ സ്ഥിരം പരാതിയാണ് ഒന്നും കഴിക്കില്ലെന്നുള്ളത്
Njan ഓവർ theetayannu parajitannu
@@ആപ്സ് ഏതാണ് അവിടുത്തെ റേഷൻ കട 😄
ആൺപിള്ളേരെ കുറിച്ച് നേരെ തിരിച്ചു...
@@lisanezhuvathra7990 പാവങ്ങൾ
@@whitewash398 🤣🤣
കേശൂന്റെയും ശിവയുടെയും ചെവിക്ക് പിടിച്ചപ്പോ മുടിയന്റെ ആക്ഷൻ ശ്രദ്ധിച്ചോ......☺☺☺
മുടിയൻ ഗായത്രി റൊമാന്സ് എപ്പിസോഡിനു കാത്തിരുന്നവരുണ്ടെങ്കിൽ ലൈക്ക് അടി
Yes ... Waiting Muthee......Athu powlikum😍😘😎
Mudiyan meenakshi Anu. Match...gayathri Oru ahangariyepole und
Athu avarkku kodukkunna Role alle Bro ....But She is Gud Matching With Mudiyan ❤👍
Mudiyan❤Gayathri 😎👍👌
@@amalswathy8542 nooo never mudiyan is cute he has more chemistry with meenu
ഒരു അമ്മയാവാൻ സ്വന്തം വയറ്റിൽ പിറക്കണം എന്നില്ല എന്നതിന്റെ ഉത്തമ ഉദാഹരണം പാറു &നീലു 😘😘😘😘
1000th, എപ്പിസോഡ് നെയ്യാറ്റികയിൽ വെച്ച് വേണമെന്നുള്ളവർ ലൈക് അടിക്കുക
*ഗായത്രി മാസ്സ് ലുക്ക് ആണല്ലോ പിന്നെ 5 മതു നീലു ഗർഭിണി ആയ ടൈമിൽ ഞങ്ങൾ അനുഭവിച്ച ടെൻഷന്റെ അത്ര വരുവോ ഗായത്രിയുടെ ടെൻഷൻ*
Neelu chechi kk kettyaa oru nithi thanna annu Our sweet cuteee Parukutty 😍😍😍😍😍😍😍😍😍😍😍😍😍😍
എന്റെ റൂമിൽ രണ്ടു പൂച്ച കുട്ടികൾ കയറിട്ടുണ്ട് അതിനെ ഒന്ന് പുറത്താകട്ടെ ഒരു ആൺ പൂച്ചയും ഒരു പെൺ പൂച്ചയും 😄😄😄😄😄😄😍
Climax polichuu... Parunte varavuu... ഉഫ് ejathi...
ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ നല്ല കൂട്ടുകാരും അവരുടെ family യും വളരെ സപ്പോർട്ട് ചെയ്ത് മനോബലം കൊടുക്കും. അത് ഇല്ലാതെ പോകുന്നതാണ് ഇന്നത്തെ പല ഒറ്റക്കുട്ടികളുടെയും മാനസിക സംഘർഷത്തിന് കാരണം. നല്ല ഒരു episode
വിഷ്ണൂന്റ്റെ അമളി കണ്ടപ്പോൾ മേലേപ്പറമ്പിൽ ആൺവീട് സിനിമയിലെ ജഗതിച്ചേട്ടനെ ഓർമവന്നവർ like 👍 അടിക്ക്😘😚
Ee garbam endethallaaaa
@@sayjen123 puttupodi koduthadhu njanalla adhinalle kududhal chercha same movie
@@superfuckingdude 6
18:21real amma ann തോന്നും അതുപോലെ ഉള്ള സനേഹം 😍😍😍
കൊല്ലം കൊല്ലം പ്രളയം വന്ന് പോകുന്നു...... ഇനി അടുത്ത പ്രളയം വരുന്നതിന് മുൻപ്
ആ നെയ്യാറ്റിൻകര വീട് ഒന്നും കാണിക്കുമോ ???
അത് കണ്ടിട്ട് മരിക്കാൻ പറ്റുമോ...??
Angene onnum parayalle bro
1000 Episode avumpo kanikumayirikum
Veedu kandupidichilla 😆😆😆😆
Adutha kollam varum ennu ano agraham kashttam
Vishnu Hz சுருகெத்யு
யார் ஈசெய்டேரெஃபீயிஜ்
മുടിയൻ മ്മ്‌ടെ മുത്താണ് 😍😘😍
മുടിയന്റെ റൊമാന്റിക് എപ്പിസോഡ് അടുത്ത് തന്നെ കാണുമല്ലോ....
16:16 മുടിയന്റെ expression 👌👌
😍😍😍❤❤❤😎😎😎❤❤❤
പാറുക്കുട്ടി 😘😘😘😍😍
കുട്ടു മാമനെ കൊണ്ട് വരാത്തത് എന്താ... എത്ര നാൾ ആയി പറയുന്നു. കുട്ടു മാമൻ ഫാൻസ് ഇവിടെ ഉണ്ട്... ഉടനെ കൊണ്ട് വരണേ
Parukkutteeede aa last the entry....ntammooo😘😘😘😘😘😘😘😘
ബാലു ചേട്ടൻ ഇല്ലെങ്കിൽ living room shorts കുറവായിരിക്കും ല്ലേ... 😂😂
ഗായത്രിക്ക്.. സീമച്ചേച്ചിയുടേ ഒരു ഛായ... പോലെ.
Bayangaram
🙄
@@shafeeqshafeeq6544 podo
Ngae??
ഉണ്ട്
ഉപ്പും മുളകും ഒരിക്കലും തീരരുത് എന്ന് ആഗ്രഹിക്കുന്നവരുടൊ...
Aneesh Tr ഇപ്പൊ തന്നെ നിർത്തേണ്ട ടൈം aayinu....
Nee poyi asianetile karuthamuth kane myy
Aneesh Tr അപ്പൊ നീ ഉള്ള സീരിയൽ മൊത്തം കാണാറുണ്ടല്ലേ...... മനസ്സിലായി.... 😄😄😄😄😄😄അപ്പൊ അതിലും സെയിം കമന്റ് ഇട്ടിട്ടുണ്ടാവുമല്ലോ..... 🙄🙄🙄🙄
Onne poda chekka
Aneesh Tr എടാ.... എന്നെ ചെക്കാ എന്ന് വിളിക്കണമെങ്കിൽ നീ ഇച്ചിരി കൂടി മൂക്കണം....😏😏😏😏😏
പാറുക്കുട്ടി ടെ എൻട്രി കലക്കി
*എന്നും ഒരേ സമയത്ത് തന്നേ അപ്‌ലോഡ് ചെയണമെന്നു ആഗ്രഹമുള്ളവർ ഉണ്ടോ*
Yea nannayirikum
Ya. Pazhaya 7.30pm mathi.
Oru thrill.
Class kazhijitu varumpo Uppum mulakum pretheeshichu irikunna oru rasam. 😍😍
കപ്പ തണ്ട് കൊണ്ട് ഇത് പോലെ മാല ഉണ്ടാക്കാൻ അറിയുന്നവർ ഉണ്ടോ
Illa
Undallloo
Illa
മുടിയനും ഗായത്രിയും നല്ല ജോഡിയാ അടിപൊളി
Nadakkulaaaa
@@ആപ്സ്😂😂😂😂 അതെന്താ അങ്ങനെ പറഞ്ഞത്
@@sajithmutky8766 mudiyante fans ividend
@@ആപ്സ് അതിന് മുടിയനും ഗായത്രി യും നല്ല ജോഡി ആണ് എന്ന് അല്ലെപറഞ്ഞത് ഞാനും ഒരു ഫാൻ ആണ് പക്ഷെ മുടിയൻ ഫാൻ അല്ല ഉപ്പു മുളകും ഫാൻ
@@sajithmutky8766 nthg
നീലു ചേച്ചി പറഞ്ഞത് ശരിയാ
.. മറ്റുള്ളവർ എന്ത് വിചാരിക്കും എന്നുള്ളത് നമ്മൾ mind ചെയ്യണ്ടാ
നീലു: നമ്മുടെ ഗായത്രീടെ വീട്ടിലെ ഒരു കുഞ്ഞുവാവ വരാൻ പോകുന്നു.
മുടിയൻ: ങേ.....😮😮
അമ്മൂമ്മ: ഗായത്രിയുടെ അമ്മ ഗർഭിണി ആണെന്ന്....... 😊😊
മുടിയൻ: ആണോ congratulations.....😜😍😍
നീലു: ങേ എനിക്കോ congratulations...... 😳😲😳💚💚💚💚💚💚💚💚💚💚💚
ഗായത്രി വന്നാൽ ആ എപ്പിസോഡ് കളറാ😊😊
എന്റെ പാറു... ആ ക്ലൈമാക്സ് 😘😘😘
ഈ എപ്പിസോഡിന്റെ എല്ലാ ക്രെഡിറ്റും പാറുക്കുട്ടി അവസാനത്തെ ഒരൊറ്റ ഇന്ട്രോയിൽ കൊണ്ടു പോയി.
😘😘😘
ഗായത്രിയെ കൂടുതൽ എപ്പിസോഡിൽ ഉൾപ്പെടുത്തണം. നല്ല രസം കാണാൻ..... I love you.... My dream girl........
Climaxil parukutty yude cuteness ❤️❤️❤️
Gayathri and mudiyan superr jodi 💖💖🤣🤣
*യോ ഞാൻ എവിടെയൊക്കെ കമെന്റ് ഇടും ഇന്നേതയാലും കോളടിച്ചു*
Daily ഓരോന്നിട്ടാ മതി രാത്രി ചോറൂണുമ്പോ കാണാനാ
ente craft videos onnu kanamo plz
sheriya😁😁😁😁
My Own Little World പൊളിച്ചല്ലോ
गीत हिन्दीमें
My Ow0சிசைடுயோரக்ளாக்
പാറുക്കുട്ടിയുടെ വരവ് രണ്ടു തവണ കണ്ടവർ ഉണ്ടോ
ഒരു ദിവസം upload ചെയാതിരുന്നപ്പോൾ ഒരു അസ്വസ്ഥത.... എനിക്ക് മാത്രം ആണോ?
ഓണം സ്പെഷ്യൽ എപ്പിസോഡ് ബാലുന്റെ വീട്ടിൽ വെച്ചോ നീലുന്റെ വീട്ടിൽവച്ചോ നടത്തണം അല്ലെങ്കിൽ ഞങ്ങൾ സമരം ചെയ്യും
ഈ സമരത്തിന് ആരൊക്കെ എന്റെ കൂടെകാണും എന്ന് ഇപ്പൊ ലൈക് അടിച്ച് പറയണം
ഇനി daily രാത്രി ഉപ്പും മുളകും upload ചെയ്താ മതി എന്റെ uploader ചേട്ടാ
Midhun Krishna evdem vanna😁😀
@@anjalyrajan1743 😆😆 Gayatri free aanallo😁😁...appo onnu mugham kaanichu pokaam annu karuthy🙊🙊
@@Arjun-j1k അടിപൊളി.. ആ കൊച്ചിന്റെ ഇന്റർവ്യൂ എടുക്കണോ ഇനി
athe....🤗👍👍👍👍👍👍
qdaimaxs
അല്ലങ്കിലും ചേട്ടന്മാർക്ക് പെങ്ങൻമാരുടെ ഫ്രണ്ട്സ്നോട് മുടിയന്റെ അതെ പോലെ ഉള്ള താൽപ്പര്യം ആണ്
Sathyam...😂
Gayathri congrats oru chechiyavaan povalle.... First comment. Neeluvin congrats koduthappol thadiykk kaivachavar arokke
Paruvinte avasanathe varav kalakki😘😘😘😘😘😘
18:15 cute moment 😘❤️❤️😍
Gayathrine ishttam ollavar like adi😘😘😘😘😘lub u gayathri chechiii😘😘
Parukuttyude lastle entry thanne vekathamaakunu, neelu ammayumaayi ethramaathrem bonding undennu .... Ssso sweet.... Repeat mode aayrnu ... Agne thoniyavr like button adichu pottikyo
ഇന്ന് രണ്ട് എപ്പിസോഡും ഒന്നിച്ചു വന്നല്ലോ ഭാഗ്യം 🔜🔜🔜🔜🔜🔜🔜
കുഞ്ഞുങ്ങളുടെ കാര്യം കേൾക്കുമ്പോൾ സങ്കടം കുടും വിവാഹം കഴിഞ്ഞു 3 വർഷം ആകുന്നു ഒരു കുഞ്ഞാവ ക്ക് വേണ്ടി കാത്തിരിക്കുവ. എപ്പോൾ ആണോ ഞങ്ങളുടെ ജീവിതത്തിലും ഒരു കുഞ്ഞ് വരുന്നത്. എപ്പിസോഡ് പെരുത്ത് ഇഷ്ട്ടം ആയീ.
Shivani Chundari Kutty muthu aanu 😘😍🥰
😍😍
ശാരദ അമ്മൂമ്മക്ക് നല്ല വൃത്തിയാണ്😊☺️
Gayathriye kanda mudiyanu oru ilakkam epoozhum indu
Last paaru nte varav shoooo
Athu theppu kitiyal marikolum
lachu's acting was awesome the charecter gayethri was also good . atlast the parukuty into was a nice ending . even though balu was not there you have managed it perfectly well.
കേശുവിന്റെ ബാക്കിയ പാറുക്കുട്ടി എന്തു കൊടുത്താലും കഴിക്കും.... ലച്ചൂസ് ഡയലോഗ് 😀😀
18:01 PARUKUTTY POLICHU...😘😘😘
ഞാനും കപ്പയുടെ ഇല കൊണ്ട് മാല ഉണ്ടാക്കിയിട്ടുണ്ട്.കപ്പയുടെ ഇല കൊണ്ട് മാല ഉണ്ടാക്കി കളിച്ചവർ ഉണ്ടൊ. നൊസ്റ്റാൾജിയ😍ഉണ്ടെങ്കിൽ ഇവിടെ ലൈക്ക്.
Mudiyante acting skills and timing ellam polish ayi varunnund👍👍
വിഷ്ണു rokzzz... ഗായത്രി വരുമ്പോ മാത്രം വിഷ്ണുവിലെ കോഴിത്തരം തല പൊക്കുന്നുണ്ടോ എന്നൊരു തോന്നൽ😂😂😂
ഇനി ഉപ്പും മുളകിലും ഒരു കുഞ്ഞാവ കൂടി വന്ന പൊളിക്കും പാറുക്കുട്ടി & കുഞ്ഞാവ🤗🤗
2എപ്പിസോഡ് ഒരുമിച്ച് കണ്ടു തീർത്തപ്പോൾ ഒരു സമാധാനം 😍😍😍
ഗായത്രി സൂപ്പർ ആണല്ലേ....ലച്ചുവിനേകൾ glamour ഉണ്ട്
Parukkutty fans aarumille ivide.❤❤❤
എന്തായാലും ഞാൻ ഒരു കാര്യം പറയാം..
മുടിയന് ഗായത്രിയോട് എന്തോ ഒരിത് ഉണ്ട്..
ലച്ചുവിന്റെ ഫ്രണ്ട്സിൽ കൂടുതൽ എപ്പിസോഡ് വന്നതും ഗായത്രിയാണ്...
ആ കാത്തിരുന്നു കാണാം 😁😁
Mohammed Suhail valiyakath ഭയങ്കര കണ്ടുപിടിത്തം 🙄🙄🙄🙄🙄
@@lij0076 ഈഹ്.. ഈഹ്.. ചുമ്മാ വിട് സഹോ ജീവിച്ചു പോട്ടെ 😌😌😌
Mohammed Suhail valiyakath 😄😄😄😄... ആ കാത്തിരുന്നു കാണാം.... എന്ത് കാണാൻ.. 😏😏😏😏🙄🙄🙄
രണ്ടു ദിവസം കട്ട വെയ്റ്റിംഗ് ചെയ്തവർ ലൈക് പോരട്ടെ.... ഇനി ഇങ്ങനെ ആവർത്തിക്കരുത് പ്ലീസ് അപ്‌ലോഡ്er
PARUKUTTY YOU ARE SO CUTE LAST TUNE WAS ALSO AMAZING
എന്തേ ... കാണാത്തെന്ന് വിജാരിച്ചിരിക്കുമ്പോഴാണ് രണ്ടുo ഒരുമിച്ച് വന്നത് താങ്ക് യൂ ..... 😗😗😗😗😗
3:10 ammooma undakunne mala shivani de channel il kandavar undoo??
അവസാനം പാറുക്കുട്ടിയുടെ വരവ് 😘😘😘😘
ഗായത്രിയെ ഇഷ്ട്ടമുള്ളർ ലൈക്ക് ചെയ്യു,,👍
എല്ലാ പെൺകുട്ടികൾ ഫ്രണ്ട്സിനോട് ഫസ്സ് കാണുബോൾ ചോദിക്കുന്ന ചോദ്യം top പുടിയതന്നോ എത്ര രൂപ ആയി എന്ന് 😁😁😁😁😁
14:30 മേലേപ്പറമ്പിലെ ആൺവീട് സിനിമ ഓർമ വരുന്നുണ്ടോ ജഗതിച്ചേട്ടന്റെ scene പവിഴം ത്തിനു പുട്ടുപൊടി കൊണ്ട് കോലം വരച്ച sceene 😀
ഗായത്രിയെ ഇഷ്ടമുള്ളവർ ലൈക് അടിച്ചേ 😍😍😍😍🤘
vannam vachu
saundharyam kurayunnu
Midukki aayirunnu
4:48 ലെച്ചു:അല്ല ഇതേത് ടോപ്
ഗായത്രി:പുതിയതാ
ലെച്ചു:എത്രയായി
ഗായത്രി:1500
ലെച്ചു:1500ഓ
ഗായത്രി:450
ലെച്ചു:450ഓ
ഗായത്രി:200
😂😂😂
Fud കഴിക്കാത്തതിന് എല്ലാരെ വീട്ടിലും ഉള്ള പരാധി ആണല്ലേ ഇത് 😇
അല്ലേലും മെലിഞ്ഞിരിക്കുന്നത് തന്നെയാ നല്ലത്
ല്ലേ ലെച്ചു 😜😜
# മെലിഞ്ഞിരിക്കുന്ന ഞാൻ 😕
Njanum
ലെച്ചു ഒണക്കകമ്പ് പോലെ അല്ലേ ഉള്ളേ.....
@@lij0076 ഞാൻ അതിലും കഷ്ടാ 😪😪😪😪
@@Farsana_ch njan num
Melinj irrikkan enthenkelium tips paryumo
നാട്ടിൽ എത്തീട്ടു ഈ ഉപ്പും മുളക് സൈറ്റിൽ പോവാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ saudi arabia ഫാൻസ് 😍😍🤩
ഒരു ദിവസം അല്ല ഒരു മണിക്കൂറിനുള്ളിൽ 2എപ്പിസോഡും കണ്ടത് ഞാൻ മാത്രം ആണോ,,,,,,,,,
Lechu chechi fans like 💝💖💗💓💕💞💟❣💔❤🧡💛💚💙💜
nale examullavar like adikkalla place
Super keshu Shiva lachu Neelu Balu Vishnu😍😍❤❤💘💘💖💖💗💗