"മകൾ വന്നതോടെ ക്ഷമ വന്നു🤣" മകളുടെ വിശേഷങ്ങൾ ആദ്യമായി പങ്കുവച്ച് Abhirami
HTML-код
- Опубликовано: 6 фев 2025
- Yes Bharath Wedding Collections, Sulthan Bathery
...
/ @yesbharathofficial
-------------------------------------------------------
Snow Fantasy welcomes you to India’s finest snow park,where you get to experience a breathtaking ambiance, taking you to a fantasy land surrounded by snow capped mountains of real snow, which otherwise, you get to experience, only if you travel to any polar region, known as a heavenly paradise. Instead, experience that heavenly chill, glory at, our indoor real snow theme Park located at Hilite Mall, Calicut & Brookefields Mall Coimbatore
Book your tickets here.
www.snowfantas...
-------------------------------------------------------
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#abhirami #behindwoods #veena
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
അഭിരാമിയുടെ പണ്ടത്തെ ഒരു ഇന്റർവ്യുവിൽ അവരുടെ സെർവന്റ്നെ വളരെ സ്നേഹത്തോടെ പരിചയപ്പെടുത്തി. അന്നവർ വളരെ ഉയരത്തിൽ നിൽക്കുന്ന സമയം. അന്നേ അഭിരാമിയെ എനിക്കിഷ്ടമാണ്.
Abirami is very matured Talk❤️
She is very simple and humble.. 💓🥰ഒരു ജാടയുമില്ല ♥️
എത്രയോ കുഞ്ഞുങ്ങൾക്ക് അച്ഛനമ്മമാരുടെ കൂടെയുള്ള ജീവിതം വെറും സ്വപ്നമാകുമ്പോൾ നമ്മൾ വീണ്ടും വീണ്ടും കുഞ്ഞുങ്ങളെ ലോകത്തിലേക്ക് പെറ്റിടുന്നു. എത്ര കുഞ്ഞുങ്ങളാ ല്ലെ.. അച്ഛനമ്മമാർ എന്നെലുമൊക്കെ തേടി വരുമെന്ന് വിചാരിച് ജീവിക്കുന്നത്. പാവങ്ങൾ 😢. അഭിരാമി 🤍❤️❤️❤️❤️❤️❤️❤️❤️
ദയവു ചെയ്ദ് അഭിരാമി പോലുള്ള നല്ല personalities നെ intervw ചെയ്യാൻ വീണയെ വിടല്ലേ plzz
Today she did well…
This was a good interview.. it is her job, so may be we all need to look at each interview and make a judgement, rather than broad stroke… Just IMHO.
Enik thonniya abhiprayam parayanulla right enikund. So paranju. May be ningal nalla interviewers ne kanditundavila athukondakum ingane parayunnath. Ath ningade freedom. Thats all
Nalla interview kaananjittalla do… iyyu choodavalle…. Veena ee interview boar aakkiyilla eanne paranjullu athupole abhirami yum enjoycheythu eannuthanneya thonunnathu oru irritation ullapole thonniyilla
അഭിരാമി യുടെ ഒരു ഫിലിം കണ്ട ശേഷം എന്റെ മനസ്സിൽ അഭിരാമി ഒരു ജാഡ ഗൗരവം ഉള്ള ലേഡി എന്നാ. പക്ഷെ ഇ ഇന്റർവ്യൂ കണ്ടപ്പോൾ ഇ ലേഡി പാവം സാധാരണ പോലെ എന്ന് തോന്നി
Proud of you Abhirami ❤
അഭിരാമി ഒരു ജാടയും ഇല്ലാത്ത
നല്ലൊരു നടി ❣️❣️❣️.
Matured Personality Abhirami 😊
അഭിരാമി ഇത്ര പാവം ആയിരുന്നോ ❤❤
Veenakku suitable Robin annu. A matured and knowledgeable person like Abhirami should have been interviewed by Mr. Rajneesh!
എന്നാലും എല്ലാ ഇന്റർവ്യൂ ഉം കാണുംല്ലേ
BEST OF LUCK!!!Abhiraami,Raahul&Kalki 🤗...
GOD BLESS YOU...
Such a matured person❤abhirami🥰
ഏതൊരു ജീവിയെയും പോലെ മനുഷ്യൻ ഒരു പ്രായത്തിൽ nestling ( ഇണയെ കണ്ടെത്തി കൂടൊരുക്കി)ജീവിച്ചു കുഞ്ഞുങ്ങളെ ഉത്പാധിപ്പിക്കും എന്നുണ്ട്. എന്നാൽ വിധിയോ എന്തെങ്കിലും കാരണം കൊണ്ടോ അതിനു കഴിവില്ലാതേ പോകുന്ന ലക്ഷകണക്കിന് ആൾക്കാരുണ്ട്. അവരെല്ലാം മനസ് വെച്ചാൽ ഈ ഭൂമിയിലെ ഒരുപാടു കുഞ്ഞുങ്ങൾക്ക് അമ്മേം അച്ഛനേം സംരക്ഷണവും കിട്ടും. ഈ ഭൂമിയിൽ ഒരു കാലം വരും, അങ്ങനെയുള്ള അനാഥരായ കുഞ്ഞുങ്ങൾക്ക് നാഥന്മാരെ കിട്ടുന്ന ദിവസം. ഇപ്പോഴുള്ള തലമുറ വിവാഹം കഴിക്കാതെ ജീവിക്കാൻ ആഗ്രഹിക്കുന്ന പോലെ, നാളെ അവർ ഈ കുട്ടികൾക്ക് തണലാകാൻ സാധ്യതയുള്ള കാലം വിദൂരമല്ല.
എന്ന്
മറ്റൊരു കുഞ്ഞുങ്ങളില്ലാത്ത, അമ്മ തൊട്ടിലിലെ കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന ഒരാൾ...🙏🏻
Abhirami de personality ku Rajaneesh was the apt anchor.
Sushmita Sen always said that her adopted daughters were born out of her heart
പെൺകുട്ടിയെ ദത്തെടുത്തു❤
Very matured interview ❤
lots of Love to Abhirami --
10.40 fantastic reply❤😢
Oru actress vanitt kooduthal Malayalam samsarikkunath kettathil valare santhosham!!
രജനീഷ് ബ്രോ ആയിരുന്നു ഈ ഇന്റർവ്യൂ ചെയ്യേണ്ടത്....
You look so beautiful abhirami chechi🥰😍😍😍
Aalukale uncomfortable aakan Veena no 1
Aarayirukum a kunjine upekshiche..ipo a kunjinu nalla bagyam ayille❤
A very sweet person....
Used to call her as a fangirl years before. Was very friendly. Used to talk for so long. Still was very patient and very sweet. Really a respectfull person..
Nte perum Abhirami enna ❤
6:45.. and we come to realization, it's just life...
മകളെ കുറിച്ച് പറയുന്നത് 5.50 മുതൽ 😌
Thanks😊
Thanks 😊
Abhi❤️❤️❤️❤️❤️
Nice human being....
Jesus bless u dear ❤
വീണയുടെ ഇന്റർവ്യൂ ബോർ ആണ് സ്വയം ചിരിക്കും കാണുന്നവർക് ചിരി വരുന്നില്ല 😮
Enikku orupadu orupadu orupadu ishttamanu
Abirami❤
Sooper. ❤❤❤😘😘😘
Avide endu vishesham?
Ivide nalla vishesham
Urangaan vaikum rajanikalthan .....
ഓരോ ചിരിയും എണ്ണി ആണോ ക്യാഷ് കിട്ടുന്നത്
ഓരോന്ന് ചോദിക്കുന്നു തനിയെ ചിരിക്കുന്നു കേൾക്കുന്നവർക് ചിരി വരുന്നില്ല ഇറിറ്റേഷൻ തോന്നുന്നു
Abhiramiii❤❤❤
Kajal agarwal look
നല്ല മനസ്
9.40👌👌👌👌 words ❤️
Waiting Robin interview
Waiting for tsunami❤
Veena robunte interview edkanam
Plz ee veena ne onu ozhiv akuvoooo she is such an irritating person
Very good video 😊
Abhirami ❤
വീണ റോബിന്റെ ഇന്റർവ്യൂ ഉടൻ വേണം കട്ട വെയ്റ്റിംഗ് ❤️👍
താൻ ഇപ്പോഴാ ഊ....ളിന്റെ കൂടെയാണ്🙏😂😂
😡
😂
😂
👍👍👏
വീണ ഒരു പൊട്ടികളെ പോലെയാണ്. കുറെയധികം മണ്ടൻ ചോദ്യങ്ങളും മണ്ടൻ ആറ്റിറ്റ്യൂഡും കാണിക്കുന്ന ഒരു അവതരിക. പല ഇന്റർവ്യൂവിൽ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് ഗസ്റ്റുകൾ പറയുന്ന മറുപടി ശരിക്കും വീണ ശ്രദ്ധിക്കാതെ ഇരുന്ന് അടുത്ത ചോദ്യം ചോദിക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്നതായി തോന്നാറുണ്ട്. ആദ്യം ചോദിച്ച ചോദ്യത്തിന്റെ മറുപടി ഗസ്റ്റുകൾ പറയുന്ന നേരം വീണാൽ പൊട്ട ചിരി ചിരിച്ച് ചുമ്മാ മറ്റെന്തോ ആലോചിച്ചിരിക്കുകയാണ്. 😂
hi
Athinu pedichit karyam illa echiri vivavorom indaya mathy or just b aware about ur world
എന്താ വീണ ഇങ്ങനെ.
❤❤
Ithupoleyulla nalla actors varumbol enkilum ee veenaye ozhivakkikoode😡orumathiri avinja chodyangal kond avare shwasam muttipikunna durantham
Best wishes
Epozhum priyapetta oru nadiyane abhirami
ഇത്രയും പാവം ആണോ 😊
😍👍🏿
Hai first
Vivaramulla oru nadi
അപ്പോ ഇവർക്ക് വേറെ മക്കൾ ഇല്ലേ
No
No......
Ee veenaik vare pani ille
വീണയെ എനിക്ക് ഇഷ്ട്ടല്ല..
Dhath eduthano mole
അതേ❤
വീണ ബോർ ആണ് ചുമ്മാ ചിരിക്കും
Kuttikal undavajitano dhath eduthe
Ivakkevida shoot😂😂😂
Tamil movies
അത് ഏതവനാ
Kamal hassan aayondr avalku no paranila nanay angane cheythu😆😆
Daughter athinu nee prasavichathonumalalo
10months kashtapettitu prasavichavarke athinte vedhana ariyulu
Kashttamanado ennalea. Oru news kandillea thottathil pettittu poyathu avidea vedhanea ellea
Thanikoke poyi chathoodedo
Prasavichittu aa kunjine kollunna ammamarulla kaalathu adopt cheyth swantham mol ayt snehichu valarthunnath avarude manassinte nanmayanu
Thanikoke Engane erunn kuttam parayane ariyathullu
പ്രസവിക്കാൻ പറ്റാ ത്തവർക്ക് മാത്രമേ അതിൻ്റെ വേദന അറിയൂ
Namichu🙏🏽🙏🏽🙏🏽
Kashtam😢
❤❤
❤
❤❤❤