'കയ്യും കാലും വെട്ടുമെന്ന് മുദ്യാവാക്യം വിളിച്ച കുട്ടികൾ എന്നെ വിളിച്ച് മാപ്പ് പറയും' | PV Anwar

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 25

  • @hidenews365
    @hidenews365 3 часа назад +23

    നമ്മുടെ കേരളത്തിൽ പ്രതിപക്ഷമുണ്ടോ എന്നുപോലും സംശയം അൻവർ പറയുന്നതുപ്പോലെ ഇവന്മാരെല്ലാം ഒരു നെക്സ്ക്സ്സ് അന്നോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു എന്തൊക്കെയാണ്ണിപ്പോഴും കേരള ജനത ഉണരാത്ത എല്ലാം പാർട്ടി അണികളും നേതാക്കന്മാരെ ബിംബങ്ങളായി പ്രതിഷ്ടിക്കാതെ പാർട്ടി ആശയങ്ങളെ ഉയർത്തി പിടിക്കുക അപ്പോൾ ആശയങ്ങൾ നടപ്പിലാവും അല്ലാത്ത പക്ഷം നേതാക്കന്മാരുടെ അജണ്ടകൾ മാത്രമാണ് നടപ്പിലാലാവുക so ജയ് ഹിന്ദ് ❤️ലാൽ സലാം വർഗീയതയും വെക്തി താല്പര്യങ്ങളും തുലയട്ടെ മതേതര ജനാതിപത്യം വളരട്ടെ 💪💪💪💪

  • @hidenews365
    @hidenews365 3 часа назад +12

    നമ്മുടെ അത്ര വിദ്യാഭ്യാസമോ സോഷ്യൽ മിഡിയയോ ഇല്ലാത്ത ബംഗാളികളും ത്രിപുരയിലുള്ളവരുമൊക്കെ വർഷങ്ങൾക്കു മുൻപ് സിപിഎം കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാരുടെ ദുഷ്ട്ട ചെയ്തികൾ തിരിച്ചറിയുകയും അതുവഴി നേതാക്കളെ മാത്രമല്ല ആ പാർട്ടിയെ തന്നെ അവിടെനിന്നും പിഴുത്തെറിയുകയും ചെയ്തു എന്നിട്ടും മലയാളികൾക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല എന്നതാണ് സത്യ പാർട്ടി എന്നുപറയുന്ന അവസാന വാക്ക് അണികളാകണം അപ്പോഴാണ് ആപാർട്ടി നിലാൽകുകയൊള്ളു അല്ലെങ്കിൽ നേതാക്കന്മാർ ആണ് അവസാന വാക്കെകിൽ ആ പാർട്ടിയുടെ അവസാനമായിരിക്കും അത് കൊണ്ടു എന്റെ പ്രിയ സഗാക്കൾ മാറ്റത്തിന്റെ കാഹളം മുഴക്കാറായി പാർട്ടിയെന്നത് ഒരു വ്യക്തിക്കു ചുറ്റുമല്ല തിരിയേണ്ടത് വ്യക്തികൾ പാർട്ടിക്ക് ചുറ്റുമാകണം so നേതാക്കന്മാരെ ഉയർത്തികാണിക്കാതെ ആശയങ്ങളെ ഉയർത്തി കാണിക്കൂ 💪ഇങ്കുലാബ് സിന്ദാബാദ് ❤️ലാൽ സലാം സഖാക്കളേ ❤️

  • @sathyanmg3626
    @sathyanmg3626 3 часа назад +7

    പിണറായി ശബരിമലയിൽ കാണിച്ചത് വേദനിച്ച ആളാണ് ഞാൻ അൻവർ സ❤❤❤❤❤❤❤

  • @sijinsijin5166
    @sijinsijin5166 3 часа назад +4

    ഇങ്ങനെ പോയാൽ കയ്യും കാലും ഇല്ലാത്ത ഒരുപാട് പേരെ കേരളത്തിൽ കാണാൻ കഴിയും എല്ലാം സഖാവിന്റെ അനുഗ്രഹം ❤പിണറായി വിജയൻ❤സാജൻ കറിയ സർ❤ RSS❤ADGP അനിൽകുമാർ സർ❤SG❤ അഡ്വേക്കേറ്റ് ജയശങ്കരൻ ജി❤ ഈ കോമ്പൊയെ തകർക്കാൻ ഒരു💪💪 കാക്കകൾക്കും ആവില്ല ❤❤പൂരം കലക്കിയത് ഞങ്ങളുടെ SG ക്ക്‌ തൃശൂരിൽ വീര പുരുഷനാവാൻ വേണ്ടി മുകളിൽ പറഞ്ഞ കോമ്പൊ വരാൻ പോകുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ ഞങ്ങളുടെ മോദി ജിയുടെ പാർട്ടിക്ക് വൻ പ്രതീക്ഷയുണ്ട് ❤❤ മോദി❤❤❤❤കേരളത്തിൽ ഇനിയും താമര വിരിയാൻ പിണറായി സഖാവ്‌ കരുത്തോടെ ഉണ്ടാവും

  • @siddiqueparambil
    @siddiqueparambil 2 часа назад

    യോഗ വിവരം മുൻകൂട്ടി മീഡിയയിൽപറയണ്ട ഒരറ്റ ദിവസം മതി അണികൾ വരും
    നെല്ല് പത്തായത്തിൽ ഉണ്ടെങ്കിൽ എലി വയനാട്ടിൽ നിന്നാണെങ്കിലും വരും😂😂😂😢😢😢😢😢

  • @beat902
    @beat902 2 часа назад +4

    അൻവർ പവർ ഡാ

  • @NaasarNaasar-o7o
    @NaasarNaasar-o7o 2 часа назад +2

    വ്യക്തിപരമായി ഒരു അഭിപ്രായം പറയാൻ നട്ടെല്ലില്ലാത്ത പത്രപ്രവർത്തകർ.

  • @nasernellichode3832
    @nasernellichode3832 2 часа назад +4

    അൻവർ 💪

  • @manoharanmvoo4286
    @manoharanmvoo4286 2 часа назад

    You are trying to help democracy.well and good.most of the polititians are weakening democracy

  • @ShakkeebAli
    @ShakkeebAli 2 часа назад +3

    കേരളത്തിൽ പ്രതിപക്ഷം ഇല്ലേ

  • @ajayanajayan9655
    @ajayanajayan9655 2 часа назад

    നി പറയുന്നു എല്ലാം സത്യം ആണോ

  • @cr7nilamburmc71
    @cr7nilamburmc71 2 часа назад

    നിലമ്പുർ che പിവി അൻവർ 🔥

  • @kasimmm5646
    @kasimmm5646 2 часа назад +1

    അതായത് CPM ൽ നിന്നാൽ എന്ത് പോക്കിരിത്തരവും ചെയ്യാം.
    CPM ന് പുറത്തായാൽ അതെല്ലാം ക്രിനൽ കുറ്റങ്ങൾ.
    അതാണ് ഇന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ കുഴപ്പവും

  • @johnykuttypc7850
    @johnykuttypc7850 2 часа назад

    Pv Anwar 👍

  • @suhaibmp3024
    @suhaibmp3024 2 часа назад +1

    അൻവർ ❤️

  • @sanalkinavoorraghavan3859
    @sanalkinavoorraghavan3859 2 часа назад

    നിങ്ങളുടെ പടയണി സർക്കാർ പൊളിക്കുമോ 🙂🙂🙂

  • @sajijoseph2545
    @sajijoseph2545 2 часа назад

    ഇപ്പം അൻവർ പേടിച്ചു... 😁😁😁😀😀😀 ഷാജൻ സ്കാറിയയെ പൂട്ടാനിറങ്ങി ഇപ്പോൾ സ്വയം പൂട്ടിലായി 😂😂😂😂 ഞാൻ എന്തോ വലിയ സംഭവമാണുന്നു സ്വയം ധരിച്ചു.....😅😅😅😅 എല്ലാ hypocrits end up like this. Poor anwar...😢😢😢

  • @HariKrishnan-pf1ec
    @HariKrishnan-pf1ec 2 часа назад

    Anwar പറയുന്നത് എല്ലാം പച്ച കള്ളം... Rss ആയി സിപിഎം ഒരിക്കലും യോജിച്ചു പോവില്ല.. ഒരു Rss പ്രവർത്തകൻ ആയ എനിക്ക് ഒരു സിപിഎം പ്രവർത്തകനെ കണ്ടാൽ ദേഷ്യം ആണ് 😡

  • @sadikkalimk
    @sadikkalimk 2 часа назад

    ADGP എം എൽ യുടെ പറമ്പിലെ പണിക്കാരനല്ല. ഇനി പൊയ്ക്കോ, പണി ഇല്ലാന്ന് parayan

  • @sanjibshrinibasan8184
    @sanjibshrinibasan8184 3 часа назад +2

    കൊയിലീവി സഖ്യവും നീയും കൂടെ ചേർന്ന് മന്ത്രിസഭാ രൂപീകരിക്കണം വേണമെങ്കിൽ പിസി ജോർജിനെ എടുത്തോ

    • @musthafamuhammad2202
      @musthafamuhammad2202 2 часа назад

      Criminal Panni Makkale Certificate Venda Kolla kolliveppu kolapathagam Temmadi Vijayan Team

  • @karthikeyankandiyoor9560
    @karthikeyankandiyoor9560 2 часа назад +1

    ഇവന്റെ ഉള്ളിലെ വർഗ്ഗീയവിഷം പലരീതിയിലും പുറത്തു ചാടുന്നുണ്ട്.

    • @musthafamuhammad2202
      @musthafamuhammad2202 2 часа назад

      Criminal Panni Makkale Certificate Venda Kolla kolliveppu kolapathagam Temmadi Vijayan Team