മൂന്നും നാലും വർഷം മുമ്പ് നമ്മൾ അപ്ലൈ ചെയ്ത കേന്ദ്രസർക്കാർ ജോലികൾക്ക് പ്രിലിമിനറി മെയിൻ എക്സാം കഴിഞ്ഞ് പോസ്റ്റിങ്ങ് ആകുമ്പോൾ ജോയിനിംഗ് ലെറ്റർ തരുന്നത് മാത്രമാണ് റോസ്ഗർ മേളയിൽ സംഭവിക്കുന്ന കാര്യം
അതാണ് നമ്മുടെ പ്രധാനമന്ത്രി.... ഇവിടെ ഓരോരുത്തരും തൊഴിലില്ല, തൊഴിൽ നൽകൂ എന്ന് പറഞ്ഞ് കേന്ദ്രത്തിനെതിരെ സമരപരിപാടികളും, കുറ്റപ്പെടുത്തലുമായും ഒക്കെ മുമ്പോട്ടു പോകുമ്പോള്‍, സംസ്ഥാന സര്‍ക്കാര്‍ അതിന്റേതായ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി വെറും തളളിമറിക്കൽ മാത്രമായി പോകുമ്പോഴാണ് വളരെ വിരോധാഭാസമായി തോന്നുന്നത്.
How can apply rozjar mela?
How can apply
Rozgaar melayil enganeyaa register cheyyuka? Athonnu paranju tharumo?
മൂന്നും നാലും വർഷം മുമ്പ് നമ്മൾ അപ്ലൈ ചെയ്ത കേന്ദ്രസർക്കാർ ജോലികൾക്ക് പ്രിലിമിനറി മെയിൻ എക്സാം കഴിഞ്ഞ് പോസ്റ്റിങ്ങ് ആകുമ്പോൾ ജോയിനിംഗ് ലെറ്റർ തരുന്നത് മാത്രമാണ് റോസ്ഗർ മേളയിൽ സംഭവിക്കുന്ന കാര്യം
അതാണ് നമ്മുടെ പ്രധാനമന്ത്രി....
ഇവിടെ ഓരോരുത്തരും തൊഴിലില്ല, തൊഴിൽ നൽകൂ എന്ന് പറഞ്ഞ് കേന്ദ്രത്തിനെതിരെ സമരപരിപാടികളും, കുറ്റപ്പെടുത്തലുമായും ഒക്കെ മുമ്പോട്ടു പോകുമ്പോള്‍, സംസ്ഥാന സര്‍ക്കാര്‍ അതിന്റേതായ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി വെറും തളളിമറിക്കൽ മാത്രമായി പോകുമ്പോഴാണ് വളരെ വിരോധാഭാസമായി തോന്നുന്നത്.