ദുബായിൽ 15 വർഷംനിന്നിട്ടും ഒരു രൂപ സേവിംഗ്സ്ഉണ്ടായിരുന്നില്ല.ഉടമ്പടിയിൽവിഷയം വച്ചപ്പോൾ സംഭവിച്ചത്

Поделиться
HTML-код
  • Опубликовано: 11 июл 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Комментарии • 111

  • @shinamathomas7326
    @shinamathomas7326 25 дней назад +10

    മാതാവേ പൈസ കൈയിൽ നിന്നും ആവശ്യമില്ലാതെ ചിലവാക്കാൻ ഇടയാക്കല്ലേ സാമ്പത്തിക സംരക്ഷണം നല്കണമേ 🙏

  • @DeepaRudran-bl5gp
    @DeepaRudran-bl5gp 25 дней назад +9

    അമ്മേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തേണമേ. ആവേ മരിയ.

  • @shajivv5493
    @shajivv5493 25 дней назад +11

    മാതാവേ മകന്റെ വിസിറ്റ് വിസ കിട്ടി എങ്കിലും അവന്റെ യാത്രയിൽ ഒരു ബുന്ധിമുട്ടില്ലാതെ അവനെ കാത്തു ഇവിടെ എന്റെ അടുത്ത് എത്തികേണമേ

    • @sethulakshmi4561
      @sethulakshmi4561 24 дня назад

      0:35 amme husbandtinu Visa vegam adichu kittane 🙏🙏🙏

  • @user-th8ru4qo4e
    @user-th8ru4qo4e 25 дней назад +8

    അമ്മേ കൃപാസനമാതാവേ പ്രാർത്ഥന കേൾക്കണമേ ഞങ്ങളുടെ മേലും ലോകം മുഴുവൻൻ്റെ മേലും കരുണ തോന്നണമേ❤❤❤❤

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 25 дней назад +9

    ❤️🙏🙏🙏😭😭😭 എന്റെ അമ്മമാരെ ഈശോയെ തടസ്സങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി സമാധാനം ഉണ്ടാകണമേ വീടില്ലാതെയും ജോലിയില്ലാതെ വിവാഹം നടക്കാതെയും വിഷമിക്കുന്നവരെയും അനുഗ്രഹിക്കണമേ എന്നും കൂട്ടായിരിക്കണമേ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏❤️

  • @sreekalajayaraj7501
    @sreekalajayaraj7501 25 дней назад +5

    മാതാവേ ഞാനും 17 വർഷമായി സൗദിയിൽ ആണ് ആ ചേച്ചിയെ പോലെ എന്നു വരെ ഒരു സേവിങ്ങും എനിക്കും ചെയ്യാൻ സാധിച്ചിട്ടില്ല. ഒരു വഴി കാണിച്ചു തരണേ 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 25 дней назад +5

    ❤️ കൃപാസനം മാതാവേ അങ്ങയുടെ അനുഗ്രഹങ്ങൾക്കായി ഒരായിരം നന്ദി പറയുന്നു ❤️

  • @SarithaSaritha-ex3sv
    @SarithaSaritha-ex3sv 25 дней назад +6

    അമ്മേ മാതാവേ +2തുല്യത പരീക്ഷ നടക്കുകയാണ്. എല്ലാവിഷയത്തിലും നല്ല മാർക്ക് നൽകി വിജയിപ്പിക്കണേ.എന്നെയും എന്റെ കുട്ടുകാർ മറ്റു എല്ലാകുട്ടികളെയും വിജയിപ്പിക്കണേ അനുഗ്രഹിക്കണേ ആമീൻ

  • @clarammasimon1112
    @clarammasimon1112 25 дней назад +3

    അമ്മേ മാതാവേ സാമ്പത്തിക കടങ്ങൾ വീടാൻ.. അമ്മ മാതാവേ ഒരു മാർഗം അമ്മ ഞങ്ങൾക്ക് ഒരു മാർഗം അമ്മ കാണിച്ചു തരണേ . അമ്മ ഞങ്ങളെ രഷിക്കണേ... ഞാൻ വർഷങ്ങൾ ആയി പലിശ.. കൂട്ടുപലിശ മാത്രം എനിക്ക് എന്റെ ജോലിക്ക് കിട്ടുന്ന സാലറി അത് ന് മാത്രം എനിക്ക് കൊടുക്കാൻ പറ്റുന്നുള്ളു... അമ്മ മാതാവേ.. അവൻ പറഞ്ഞത് പോലെ ചെയ്‌യുവിൻ എന്ന് പറഞ്ഞ വചനത്തിൽ ഞാൻ ഉറച്ചു വിശ്വസിക്കുന്നു... സമാധാനം ഞങ്ങളുടെ കുടുംബത്തിന് തരണേ.. അമ്മ ടെ സാക്ഷി ആക്കി മാറ്റാണെ.. 🙏🙏🙏

  • @SuminKandathinkal
    @SuminKandathinkal 25 дней назад +11

    അമ്മേ കൃപാസനം പ്രസാദാ വരാ മാതാവേ എന്റെ കടങ്ങൾ വീട്ടാൻ സഹായിക്കണേ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @user-jr8vl8lt3i
    @user-jr8vl8lt3i 25 дней назад +1

    എൻറെ മാതാവേ എൻറെ കടങ്ങളെല്ലാം വീട്ടി തരണമേ

  • @sarithasaritha649
    @sarithasaritha649 25 дней назад +2

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼🙏🏼ദൈവമേ നന്ദി 🙏🏼🙏🏼🙏🏼🙏🏼ദൈവമേ സുതി 🙏🏼🙏🏼🙏🏼🙏🏼

  • @user-sy1lj4qv9z
    @user-sy1lj4qv9z 25 дней назад +1

    അമ്മ മാതാവേ എൻ്റ കടബാദ്യത മാറ്റിതരണമേ ആമേ🙏🙏🙏

  • @PrincyReji-hx3ll
    @PrincyReji-hx3ll 25 дней назад +2

    അമ്മേ എന്റെ ചേട്ടന്റെ വിവാഹം നടക്കണമേ 🙏🏻🙏🏻🙏🏻

  • @rejikuriakose7636
    @rejikuriakose7636 25 дней назад +5

    ഞാൻ നിനക്ക് പോയി മലകൾ മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 2:3🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @leenasiju9412
    @leenasiju9412 25 дней назад +1

    അമ്മേ മാതാവേ കൂടെ ഉണ്ടായിരിക്കണമേ

  • @shijivarghese8475
    @shijivarghese8475 24 дня назад +1

    എന്റെ അമ്മേ എന്റെ രണ്ട് മക്കളും പുറത്ത് ജോലി ചെയുക ആണ് രണ്ട് പേർക്കും സേവിങ് ഒന്നും ഇല്ല അമ്മേ വീടിന്റെ പണികൾ കൊണ്ട് എല്ലാം തീർന്നു പണി ആണേൽ മേലെ ഒന്നും തീർന്നിട്ടില്ല താനും അമ്മ ഒന്ന് ഇടപെട്ട് പരിഹരിച്ചു ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ 🙏🙏

  • @anithachristopher7732
    @anithachristopher7732 24 дня назад

    എന്റെ അമ്മ മാതാവേ ബിന്ദു തരാനുള്ള പൈസ എത്രയും വേഗം തരാനുള്ള മനസും മാർഗവും അവൾക്ക് നൽകേണമേ 🙏🙏🙏

  • @anithachristopher7732
    @anithachristopher7732 24 дня назад

    എന്റെ അമ്മ മാതാവേ ഞങ്ങളുടെ വിൽക്കാനുള്ള വസ്തു എത്രയും വേഗം വിട്ടുപോകാൻ അമ്മേ സഹായിക്കേണമേ 🙏🙏🙏😢😢😢😢

  • @jainjosephl690
    @jainjosephl690 25 дней назад +2

    Parisudha amme mathave enne sahayikaname amen 🙏

  • @bindud3715
    @bindud3715 8 дней назад

    അമ്മയുടെ പ്രത്യക്ഷീകരണം എത്രയും വേഗം തിരുസഭ അംഗീകരിക്കാൻ ലോകം മുഴുവനും അമ്മയെ അറിയാൻ പ്രാർത്ഥിക്കുന്നു അമ്മേ വിശുദ്ധിയോടെ അവിടുത്തെ അൽത്താരയിൽ സാക്ഷ്യം പറയാൻ എന്നെ അനുഗ്ര ഹിക്കേണമേ അമ്മേ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണേ 🙏

  • @rajanichandran3240
    @rajanichandran3240 25 дней назад

    അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റ സാക്ഷിയായി എന്നെയും ഉയർത്തണമേ ഈശോയെ 🙏🙏🙏😭

  • @valsammamathew9876
    @valsammamathew9876 24 дня назад

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @bijimohan6596
    @bijimohan6596 20 дней назад

    അമ്മേ മാതാവേ കടഭാരം നീക്കാൻ ഒരു വഴി തുറക്കണേ ❤❤❤❤🙏🙏🙏

  • @jamesgeorge5222
    @jamesgeorge5222 25 дней назад

    യേശുവിന്റെ തിരുനാമം മഹത്വപ്പെടട്ടേ. പരിശുദ്ധ ദൈവമാതാവേ ചിഞ്ചു മോളെ പരിപൂർണ്ണമായി സൗഖ്യപ്പെടുത്തണേ. ഉയർന്ന ശമ്പളത്തിൽ ഒരു ജോലി നൽകി അനുഗ്രഹിക്കണേ.

  • @rajanichandran3240
    @rajanichandran3240 25 дней назад

    അമ്മേ ക്യപാസന മാതാവേ

  • @user-ts8sv2zm4h
    @user-ts8sv2zm4h 25 дней назад +1

    Amma 🙏 🙏 🙏 🙏 Amma Amen 🙏 🙏 🙏 🙏 🙏 🙏

  • @manjushamanoj7099
    @manjushamanoj7099 25 дней назад +1

    Ellavaryum anugrahikane ammamathave yesuve

  • @raji6395
    @raji6395 25 дней назад +2

    Ave Maria..kreupasanam amme nangalku vendi apekshikaname 🙏

  • @sandrabiju6060
    @sandrabiju6060 24 дня назад

    മാതാവേ എന്റെ അമ്മക്ക് ആരോഗ്യം കൊടുക്കണേ ഷുഗർ പ്രഷർ, കൊളെസ്ട്രോൾ എല്ലാ അസുഖങ്ങളും ഉണ്ട് ഇപ്പോൾ വല്ലാതെ ക്ഷീണിച്ചു ആരോഗ്യം കുറവാണു കാഴ്ച്ചയും കുറവാണു

  • @ChristinaS12345
    @ChristinaS12345 24 дня назад +1

    ആമ്മേൻ 🙏🕯️🕯️🕯️

  • @jinujohnson6343
    @jinujohnson6343 25 дней назад

    അമ്മേ, ഞങ്ങൾക്കും വഴി കണ്ടെത്തി തരണേ 🙏🙏🙏🙏🙏

  • @mariammaluka403
    @mariammaluka403 25 дней назад +1

    Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤🎉🎉🎉🎉🎉

  • @smithadileep980
    @smithadileep980 17 дней назад

    Amen Mathave Amen therukumara 🙏🏻🙏🏻🙏🏻

  • @albinps9976
    @albinps9976 24 дня назад

    അമ്മേ എന്റെ ielts exam ആണ് ഈ മാസ്സം 25 നും 27 നും അമ്മേ എന്നെ സഹായിക്കണ്ണമേ ❤️🙏🏻

  • @user-hf2rv4km8e
    @user-hf2rv4km8e 25 дней назад

    പരിശുദ്ധ അമ്മ മാതാവേ അനിയത്തികു വായ് തുറക്കാ൯ ബുദ്ധിമുട്ട് join pain ആണ് രോഗ സുഖപെടു തണെ

  • @badriprasadprasad5843
    @badriprasadprasad5843 24 дня назад

    Amme mathave sahaikkaname. Amen

  • @jainjosephl690
    @jainjosephl690 25 дней назад

    Parisudha amme mathave joli illatha ellareyum joli koduthu anugraghikaname uyarthaname sahayikaname amen 🙏

  • @simonabraham9645
    @simonabraham9645 25 дней назад

    Amme sampathika thakarchayil ninnum njangale rekshikename amme 💔😢💔😢👏🙏✝️✝️✝️🌷🌹

  • @sreekala9038
    @sreekala9038 25 дней назад

    Amma ente Raji mol kkum Biju monum oru nalla Joli nalla salary Amma Dubai kku poyi koduth anugrehikkaname amen Amma randuperkkum Dubai thanne koduth anugrehikkaname amen 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🕯🛐😔😭

  • @AnilaJose-kt7nt
    @AnilaJose-kt7nt 25 дней назад +1

    Amen

  • @shajivarhese5570
    @shajivarhese5570 25 дней назад

    എൻറെ അമ്മ മാതാവേ കടം തീർക്കാൻ എൻറെ മുൻപിൽ ഒരു വഴിയുമില്ല എനിക്കൊരു വഴി കാണിച്ചു തരണം അത്രമേൽ ദുഃഖത്തിലാണ് ഞാൻ

  • @Jancysiby-sm9tn
    @Jancysiby-sm9tn 24 дня назад

    അമ്മേ എൻ്റെ പെൺമക്കൾക് ജീവിതം നൽകണെ ഈ വിധവയുടെ കൂടെ ഭർത്താവിൻ്റെ കുടെ വീടും മേടി 'ച്ച് താമസിക്കാൻ 'കുടിയ sണ് മാറ്റന്നെ - കുഞ്ഞുമക്കൾ രക്ഷെ പെടാൻ പഠിക്കാൻ കനിയണെ

  • @remyalachu9846
    @remyalachu9846 24 дня назад

    6/5/2025 കുഞ്ഞുമായി വന്നു സാക്ഷ്യം പറയുവാൻ കൃപ നൽകേണമേ 🙏🙏🙏🙏

  • @aryamathew1573
    @aryamathew1573 25 дней назад

    Kreupasana Amme ente CMA exam clear aakan sahayickaname 🙏🙏🙏🙏

  • @reeshmamp9603
    @reeshmamp9603 25 дней назад

    Ammmeeee Ente kadabadhyadhakal ellam maati tarane ammeee

  • @ashalbert9465
    @ashalbert9465 24 дня назад

    Amme maathave enne ninte udampadi de sakshi aakkane amme maathave

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz 25 дней назад

    Amma anta makanoru jeeveda maargavum 🙏 jeevedavum undakanamae 🙏🙏🙏🙏🙏🙏

  • @beenamolmathews4255
    @beenamolmathews4255 25 дней назад

    Hallelujah thank you Jesus

  • @MariaJose-je7tx
    @MariaJose-je7tx 25 дней назад

    അമ്മേ mathavae abin mathew ഞാനും തമ്മിൽ ഉള്ള വിവാഹം നടത്തിത്തരാംമേ 🙏🙏അമ്മേ mathavae ഇടപെടൽ undavannae🙏🙏

  • @MyLord_MyShepherd
    @MyLord_MyShepherd 24 дня назад

    Ammae Mathavae Nandi

  • @sudheeshkumar2390
    @sudheeshkumar2390 25 дней назад

    ആമേൻ.

  • @Sajan-hh5xb
    @Sajan-hh5xb 24 дня назад

    Yesuve nanni yesuve sthotram yesuve aardhana Ave Maria 🙏

  • @sindubiju8075
    @sindubiju8075 25 дней назад

    Amme mathave❤

  • @rajeshwarivijayan4486
    @rajeshwarivijayan4486 24 дня назад

    Parisudha amme daiva mathave njan edutha udambadi palikkan enikk sakthi tharane ente udambadi niyoagangalil karuna undakane amme mathave 🙏 😢 ente moalkk oru veed koduth anugrahikkaname veed paniyanulla thadasangal matti koduth anugrahikkaname amme mathave 🙏 😢

  • @sandrabiju6060
    @sandrabiju6060 24 дня назад

    മാതാവേ ഞാൻ ഒരു കാര്യം അപേക്ഷിച്ചിരുന്നു അത് സാധിച്ചു തന്നതിന് നന്ദി

  • @smithadileep980
    @smithadileep980 17 дней назад

    Mathave therukumara eate kadam ellayam therkkan sadhikkane loan adakkan sadhikkane pettannu kudishaka adachu tharane amme amma eate kudde undavane 🙏🏻🙏🏻🙏🏻

  • @raji.vraji.v9894
    @raji.vraji.v9894 23 дня назад

    ആവേമരിയ ❤

  • @Anadhan5
    @Anadhan5 25 дней назад

    Amma Chechyude asuham Matti husnte kudimaatyaname

  • @divyababykalarickal
    @divyababykalarickal 25 дней назад

    Amme ente sambathikam kramappeduthi tharaname

  • @annajoseph8250
    @annajoseph8250 25 дней назад

    Ente amma mathave ente eshoye ente ausepithave ente hitham alla aghayude hitham ennil niraveratte Manushyanu asaadhyamaayath dhaivathinu saadhyamaanu

  • @smithadileep980
    @smithadileep980 17 дней назад

    Mathave therukumara kannanu naatil keri varandi varalle joli kitti Dubai nillkkan sadhikkane enikku sakshiyam parayan sadhikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @Anadhan5
    @Anadhan5 25 дней назад

    Amma Chechyude melazhikamaattikodukkan ame

  • @sheebasabin4480
    @sheebasabin4480 24 дня назад

    Amme mathave ente familymel ennodu relation ulla ellavarilum anugraham undakane ammayude protection undakane

  • @sarthoagustin1214
    @sarthoagustin1214 25 дней назад

    🏠 Amma 🏠 mathave 🏡 makanta 💙 back 💚 Pain 🏠 relief 🏠 akuvan 🏡 sahayikannama 💙 essoyode 💚 parayane 🏠 amen 🏠🏠🏡💙💚

  • @sheebasabin4480
    @sheebasabin4480 24 дня назад

    Amme mathave puthiya room samarpichu prathikkunnu karunayakene ammayude protection undakane

  • @ryanjobin7598
    @ryanjobin7598 24 дня назад

    Amme mathave ente kudumbathe anugrahikkaname ngangale prathyashikaranathinte sakshiyakki mattaname

  • @sherlydas1548
    @sherlydas1548 25 дней назад

    Amme mathave makanu oru vazhi kanikanae amme

  • @sindhunalini1564
    @sindhunalini1564 23 дня назад

    Ave maria amen❤❤❤

  • @jeneeshjoseph5705
    @jeneeshjoseph5705 25 дней назад

    Abroad il oru job kittunnathinu Aagrahikkunnu prarthikkunnu 🙏 amen

  • @bincyyohannan6425
    @bincyyohannan6425 25 дней назад

    Amme mathaave ammaude pratheekshikaranathinte sthiram sakshi aakki ente kudumbathe uyarthane

  • @binysebastian2099
    @binysebastian2099 25 дней назад

    Amme mathave enneyum makkaleyum samarppikkunnu njangalude mel karuna aayirikkane 13/7/24

  • @sarthoagustin1214
    @sarthoagustin1214 25 дней назад

    🏠 Amma 🏠 mathave 🏡 makkaluda 💙 job 💚 nalli 🏠 company 🏠 kittuvan 🏡 sahayikannama 💙 essoyode 💚 parayane 🏠 amen 🏠🏠🏡💙💚

  • @Anadhan5
    @Anadhan5 25 дней назад

    Amma husnu sambhathikam undaakaname kugginu nallachihakalum adikkanulla Kripa kodukkaname

  • @Arunav17849
    @Arunav17849 25 дней назад

    Amma mathave ente jeevithapankaliyude diabetes sughapeduthaname 🙏♥️

  • @user-dc8sb5pf3d
    @user-dc8sb5pf3d 25 дней назад

    ente amma mathava bless my son royal stephen very very torching daily mind school student please help me ❤ent eshoye appa❤

  • @josephpanakal9920
    @josephpanakal9920 25 дней назад

    ❤❤❤മത്തായി 6:33❤❤❤

  • @rosemariajacob1005
    @rosemariajacob1005 24 дня назад

    Ammehhh

  • @manojscaria1602
    @manojscaria1602 25 дней назад

    Amme same situation anu enteum. Amma edapedename🙏

  • @robinsonp.s8561
    @robinsonp.s8561 24 дня назад

    Ave Maria ❤

  • @binysebastian2099
    @binysebastian2099 25 дней назад

    Amme mathave Rinoyde innathe ellam 13/7/24 Amme rakshikkane safe aayi veetil ethikkane

  • @PreethySuresh-jx9rv
    @PreethySuresh-jx9rv 25 дней назад

    ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏

  • @ashalbert9465
    @ashalbert9465 24 дня назад

    Amme maathave kaniyane naathe, amme sanchari maathave enik Ireland il oru vaadaka veed nalki anugrahikane amme maathave

  • @layamartin9434
    @layamartin9434 25 дней назад

    ❤️❤️❤️❤️❤️

  • @MariaJose-je7tx
    @MariaJose-je7tx 25 дней назад

    അമ്മേ mathavae എനിക്ക് oet എക്സാം ഓഗസ്റ്റ് 17 ന് ഡേറ്റ് book ചെയ്യാൻ കഴിയണമേ 🙏🙏🙏ഒരു വഴി കാണിച്ചുതരാംമേ 🙏🙏🙏🙏

  • @jayapaul5914
    @jayapaul5914 25 дней назад

    🙏🙏🙏🙏🙏

  • @alphonsajoy6053
    @alphonsajoy6053 25 дней назад

    ❤❤

  • @user-qw8sd4ev4c
    @user-qw8sd4ev4c 24 дня назад

    Amme enne sahayikane

  • @paulsonkochanayil809
    @paulsonkochanayil809 23 дня назад

    🙏🙏

  • @binysebastian2099
    @binysebastian2099 25 дней назад

    Amme mathave Rinoy, Biny, Binoy, Bincy Arthungal, New vyttila 13/7/24

  • @sheebasabin4480
    @sheebasabin4480 24 дня назад

    Mobile addition marunnathinum protection undakane ammayude protection undakane

  • @sinifrancis2127
    @sinifrancis2127 25 дней назад

    Amme mathave ente husband nu manasantharam kodukkanae

  • @binysebastian2099
    @binysebastian2099 25 дней назад

    Amme mathave innathe ente ellam 13/7/24

  • @attworld31
    @attworld31 25 дней назад

    എൻ്റെ അപ്പാക്കു ഒരു ചെയുത രന്ന് അമ്പായ

  • @JohnMathew-pd6zk
    @JohnMathew-pd6zk 24 дня назад

    Ammamathaevea njgaludea makkludea madyapanam mattitharenemea.

  • @normajoosa2139
    @normajoosa2139 21 день назад

    Ente husbandinte visa thadasam matty tharane amme 🙏😢

  • @binysebastian2099
    @binysebastian2099 25 дней назад

    Amme mathave Binoykku ente koode nilkkan pattiya permanent job tharane 31/8/24 Amme testimony parayan sadhikkane

  • @silvithomas4471
    @silvithomas4471 24 дня назад

    Amme kudumbathine visa kitti . Molude practical exam tgamasikkkunnu amme. Athe ethrayum vegam kazhichu thaa amme. Allengil ellam preshanam ane amme

  • @renjumejo5232
    @renjumejo5232 25 дней назад

    Amme mathave ente mejochettante sugar Matti kodukkane control aki kodukkane

  • @Anadhan5
    @Anadhan5 25 дней назад

    Amma veettile japthi maattikodukaname