ശരിയാണ്, ആദ്യം gym ഇൽ ഒക്കെ വരുന്ന മസ്സിൽ കാണിച്ചു നിൽക്കുന്ന ആണുങ്ങൾക്കെതിരെ, shirt ഇടാതെ ദ്ദേഹത്തെ മുടി കാണിച്ചു അമ്പലങ്ങളിൽ കേറുന്നവർക്കെതിരെ , മുണ്ട് മടക്കിവച്ചു കാലിലെ മുടി കാണിച്ചു നിൽക്കുന്നവർക്കെതിരെ, വണ്ണം കൂടിയ സ്ത്രീകൾ പർദ്ദ മാത്രം ധരിക്കാത്തതിന്, എല്ലാം case. ശരീരത്തിന്റെ വണ്ണവും ഉയരവും വളവുകളും നോക്കി വേണം dress ന്റെ അളവ് നിശ്ചയിക്കാൻ.. ഇല്ലെങ്കിൽ പബ്ലിക് ആയി തേജോവധം ചെയ്യാനും, ഒറ്റക്കെങ്ങാനും നടന്നാൽ rape ചെയ്യാൻ വരെ ഉള്ള നിയമം sarkkar തലത്തിൽ പ്രഖ്യാപിക്കണം എന്ന് ഒരു മാന്യമഹാന്റെ ആവശ്യം.
വസ്ത്ര സ്വാതന്ത്ര്യം ഒരാളുടെ വ്യക്തിപരമായ കാര്യം ആണ് ആർകും ഏത് രീതിയിലും ഭരണഘടന അനുസരിച്ച് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാൻ അവകാശമുണ്ട് നഗ്നത അല്ലല്ലോ പ്രദർശനം ചെയ്തത്
മര്യാദയ്ക്ക് വസ്ത്രം ധരിച്ച് പുറത്തിറങ്ങിയാൽ ആരും ഒന്നും പറയില്ല ഇപ്പോഴാണ് മാനത്തെ പറ്റി തിരിച്ചറിഞ്ഞത് മാനം ഉള്ളവർ ഇത്തരം വസ്ത്രങ്ങൾ അണിഞ്ഞ് പൊതുവേദിയിൽ പ്രത്യക്ഷപ്പെടാറില്ല ഇനി മുങ്ങിയിട്ട് കാര്യമില്ല
എടാ മരമണ്ട കാലം മാറി...സൗദി അറേബ്യ സുഡാപ്പികളുടെ തറവാട് അവിടെ ശരീരം കാണിച്ചു കൊണ്ടുള്ള സൗന്ദര്യം മത്സരങ്ങൾ നടക്കുന്നു.... അവിടുത്തെ രാജകുടുംബങ്ങൾ ആധുനിക കാലഘട്ടത്തിൽ ആധുനിക മനുഷ്യനെപ്പോലെ ജീവിക്കുന്നു ആറാം നൂറ്റാണ്ടിലേക്ക് പോകുവാനും ആടുമേയിക്കുവാനും പറയുന്നില്ല കണ്ണ് ഉൾപ്പെടെ മൂടി പൊതിഞ്ഞ് നടക്കുവാൻ പറയുന്നില്ല..... പിന്നെയാണ് ഇന്ത്യ പോലെ യുള്ള രാജ്യത്ത് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാൻ സ്വാതന്ത്ര്യം ഉള്ള സ്ഥലത്താണ് നിന്റെ കൊണച്ച ഉപദേശം പോടാ മരമാക്രി 😀😀😀😀😀😀 ഞരമ്പിന് അസുഖമുള്ള സ്വർണ്ണ മുതലാളി കുറിച്ച് പറയുവാൻ നിനക്ക് പേടി.... വിവാദ സ്വർണ്ണ മുതലാളിയുടെ പണം കണ്ടാൽ കണ്ണ് മഞ്ഞളിക്കും എന്ന് ഹണി റോസിന് നിന്നെ പോലുള്ള മരമണ്ടന്മാർ കരുതും 👍👍👍👍👍👍👍
നിന്നെപോലുള്ള ഞരമ്പ ന്മാർ പറയുന്നത് പോലെ അവർക്ക് ജീവിക്കാൻ പറ്റുമോ അവർക്ക് ഇഷ്ട്ടമുള്ള ഡ്രസ്സ് ദരിക്കാനുള്ള അവകാശം അവർക്കുണ്ട്..അത് കണ്ട് ഇതുപോലുള്ള കമെന്റ് പറയുന്ന നിന്റെയൊക്കെ കണ്ണ് ആണ് കുത്തി കാകയ്ക് ഇടാനുള്ളത്
കാലം മാറി മരം മാക്രി.... നിന്റെ കുടുംബത്തിലെ ഭാവിതലമുറ ഒരുപക്ഷേ തുണിയില്ലാതെ ആയിരിക്കും നടക്കുക അപ്പോൾ നീ ജീവനോടെ ഉണ്ടെങ്കിൽ പറയൂ ഹണി റോസ് ഇതിലും എത്രയോ ഭേദമായിരുന്നു എന്ന് 😀😀😀😀😀 ഞരമ്പിന്റെ അസുഖമുള്ള വിവാദ സ്വർണ്ണ വ്യവസായിയെ കുറിച്ച് പറയാൻ നിനക്ക് പേടി അല്ലേടാ 😀😀😀😀😀😀😀
@@maryreshma9756 ഒരു പെണ്ണിനും ഇല്ലാത്ത പ്രോജെക്ഷൻ എല്ലാവർക്കും മനസ്സിലാകുന്നുണ്ട്. Inaugurationu വരുന്നവർ അവളെ കാണാനാണ് വരുന്നത്. തിരിഞ്ഞു നിൽകുമ്പോൾ രണ്ടു സൈഡിലും പ്രോജെക്ഷൻ ഉണ്ട്. അല്ലേൽ നോക്കി നോക്കൂ.
ഫ്രാഡ് പോച്ചേ ക്ക് എതിരെ കേസ് കൊടുത്തതിൽ അഭിനന്ദിക്കുന്നു സമൂഹത്തിൽ വരുമ്പോൾ സമൂഹമാന്യത പാലിക്കുക... ആരും ഒന്നും പറയില്ല ല്ലോ ഹണി.... നിങ്ങൾ വളരെ സുന്ദരി ആയ സ്ത്രീ ആണ്... 👍👍🎉🥰
ഹണി ചേച്ചിയുടെ അഭിനയ മികവ് കണ്ടാണ് ഹണി ചേച്ചിയെ ഉൽഘാടനങ്ങൾക്ക് ക്ഷണിക്കുന്നത് എന്നാണ് ഞാൻ ഇത് വരെ വിചാരിച്ചിരുന്നത്. ഇന്നാണ് സത്യം മനസ്സിലായത്. all the best Honey chechi
@@jkveyes6040 ഞാൻ ഒരു സ്ത്രീ ആണ്, എനിക്ക് ഒരു അപമാനവും ഉണ്ടായില്ല.അവരുടെ വസ്ത്രം അവരുടെ ഇഷ്ടം. അങ്ങനെ ആണെങ്കിൽ ബോച്ചേ പുരുഷത്വത്തെ അപമാനിച്ചെന്നു പറയാത്തതെന്തേ? ആയാലും സാധാരണ ക്കാരുടെ പോലെ അല്ലല്ലോ വസ്ത്രം?
വളരെ വൈകി എങ്കിലു൦ ഒരാൾ ഒരാൾ എ൬് പറഞ്ഞ് ഡയലോഗ് അടിക്കാ൭ത പേര് പറയാനുള്ള ധൈര്യം വ൬ല്ലോ.. നല്ല കാര്യം... പിന്നെ കോടതി വിധി വരുന്നതു വ൭ര ഒരാൾ കുറ്റക്കാരനല്ല, കുറ്റാരോപിത൯ മാത്രമാണ് എ൬് എല്ലാവരും മനസ്സിലാക്കണ൦...
രണ്ടു മാനസിക രോഗികൾ തമ്മിലുള്ള യുദ്ധത്തിൽ നിഷ്പക്ഷൻ എവിടെ നിൽക്കും ? ഒരാളെ ജനമധ്യത്തിൽ തുണി ഉരിഞ്ഞു കാണിക്കുന്നതിനും മറ്റേ ആളെ അത് കണ്ടു പരസ്യമായി വെള്ളമിറക്കിയതിനും ശിക്ഷിക്കണം എന്നാണു എന്റെ പക്ഷം.
ബോച്ചേ പറഞ്ഞത് കേട്ട് നിന്ന് ചിരിച്ച് ആസ്വദിച്ചിട്ട് പിന്നീട് ആരോ ചോദിച്ചു നിങ്ങൾ പ്രതികരിക്കാത്തത് എന്താണ് ഇതൊക്കെ നിങ്ങൾ ആസ്വദിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് അവർക്ക് സ്ത്രീത്വത്തെ അപമാനിച്ചതായി അവർക്ക് തോന്നിയത്.. 😄
She is dressing under the freedom of indian constitution..she is dressing keeping the law of indian constitution in case you dont know about it..itonnum ariyillengil entinaan india yil jeevich veroru indian citizen ne ingane choriyunnath..streethvdm ennal taangal entaan udheshikkunath?atadhyam parayu??oru bra strap purath kandal streethvam potti pokumo??skin exposure il ano strethvathine adistanam irikunne??verte oronn vilich parayalle chechi..as long as her dressing is abiding the law of country,the people who comment like you should be dealed with law
ഇന്ന് നമ്മുടെ നാട്ടിലെ സ്ത്രീകൾ വളരെ immodest ആയിട്ടാണ് ഡ്രസ്സ് ചെയ്യുന്നത്... ഈ സ്ലീവ് ലെസ്സ് സംസ്കാരം, ഇപ്പോൾ crop top, skirt ഒക്കെ ഇറക്കം കുറഞ്ഞു കുറഞ്ഞു, ട്രെയിനിലും, മെട്രോയിലും ഒക്കെ ഇവർ യാത്ര ചെയ്യുമ്പോൾ എത്ര vulgar ആണ്.. പക്ഷെ സ്ത്രീ തന്റെ ശരീരം നാട്ടുകാരെ കാണിച്ച് സംതൃപ്തി നേടേണ്ടവളല്ല. അവൾ അടുത്ത ഘട്ടത്തിൽ അമ്മയാകേണ്ടവൾ കൂടിയാണ്. പക്ഷെ നാട്ടിലെ നിയമങ്ങൾ മാറണം, നമ്മുടെ ഭാരത സ്ത്രീകളുടെ സംസ്കാരം പാശ്ചാത്യർക്ക് വഴി മാറിക്കൊടുത്തിരിക്കുന്നു. ഒരു പുരുഷൻ ടി ഷർട്ടും, ഷോട്സും ധരിച്ചാൽ എതിർ sex ൽ ഉള്ളവർക്ക് പ്രത്യേകിച്ച് ഒന്നും തോന്നില്ല, എന്നാൽ സ്ത്രീകൾ ആ തരം വസ്ത്രം ധരിച്ച് നടന്നാൽ എതിർ സെക്സ് ൽ ഉള്ളവർക്ക് പ്രകൃതിപരമായുണ്ടാകുന്ന വികാരമുണ്ട്, അത് സൃഷ്ടിപ്പിലെ പ്രത്യേകതയാണ്. Biological ആയ process ആണ് അത് പോലും മനസ്സിലാക്കാതെയാണ് ഇന്നിന്റെ യുവതികൾ അല്പ വസ്ത്രതാരികളായി മുന്നോട്ടു പോകുന്നത്....!!
ഹണി അഭിനത്തനങ്ങൾ. പിന്നെ താങ്കളെ ബോഡി ഷെയ്മിംഗ് പറയാണ് എന്ന് കരുതരുത്. നിങ്ങളുടെ ഒരു ആരാധകനായിട്ട് പറയുകയാണ് ദയവു ചെയ്ത് ഇനി പോതുപരിപാടി ക്ക് വരുമ്പോൾ ചുരിദാർ അല്ലെങ്കിൽ നല്ല കട്ടിയുള്ള സാരി ഉടുത്തു വരിക. പ്ലീസ്. ഹണി റോസ് ഉയിർ. ❤️❤️❤️❤️
@shijielizabeth സമൂഹത്തിനുവേണ്ടി ആയതുകൊണ്ടാണ് ഇത്തരത്തിലുള്ള വേഷവിധാനം ധരിക്കുന്ന ആളുകളെ ഉദ്ഘാടനത്തിന് വിളിക്കുന്നത് അവർക്ക് തിരക്ക് കൂടുന്നത് ഞാനൊരു മുസ്ലിമാണ് ഞങ്ങളുടെ വിശ്വാസപ്രകാരം ഡ്രസ്സ് ധരിക്കേണ്ടത് ദൈവപ്രീതിക്ക് വേണ്ടിയാണ് എന്നാണ് പുരുഷനാകട്ടെ സ്ത്രീയാകട്ടെ മറ്റൊരാളെ വശീകരിക്കുന്ന രൂപത്തിൽ വസ്ത്രം ധരിക്കാൻ ഞങ്ങൾക്ക് പാടില്ല എന്നത് കരുതി ബുർക്ക നിർബന്ധമാണെന്ന് ഞാൻ പറയുന്നില്ല എന്നാലും ആങ്ങളമാരും അച്ഛനും ഉള്ള പെണ്ണാണെങ്കിൽ അല്ലാത്ത പെണ്ണാണെങ്കിലും വേഷവിധാനം കൊണ്ട് ഒരു ആണിൻറെ മനോനില തെറ്റിക്കാനും മറ്റും കൈയും എന്ന കാര്യം അല്പമെങ്കിലും മനസ്സിലാക്കുക ബുദ്ധിയുണ്ടെങ്കിൽ അതു മനസ്സിലാക്കിയവരാണ് ഇത്തരത്തിലുള്ള വേഷവിധാനം ധരിക്കുക അത് മനസ്സിലാക്കിയവർ ഒഴിവാക്കുകയും ചെയ്യും രണ്ട് രൂപവും ഉണ്ട്
വേറെ എത്ര നടികൾ ഉണ്ട് ഉൽഘടനം ചെയ്യാൻ ഇവളെ ഇനി ആരും വിളിക്കാതിരുന്നത് ആണ് നല്ലത് ജനങ്ങളെ റെസ്‌പെക്ട് ചെയ്യുന്ന ഡ്രെസ്സിങ്ങിൽ വരുവാൻ പറ്റിയ നാടികളെ ഉൽഘടനതിന് വിളിക്കുവാ ൻ എല്ലാവരും ശ്രമിക്കുക
ഈ പ്രശ്നങ്ങൾക്ക് കാരണം ഹണി ഒരു എഗ്രിമെന്റ്/ കോൺട്രാക്ട്, പെരുമാറ്റ ചട്ടങ്ങൾ, സൈൻ ചെയ്യിപ്പിക്കണം, ഉത്ഘാടനം എഗ്രിമെന്റ്,,, അതിൽ തെറ്റുകൾ വന്നാൽ നഷ്ടപരിഹാരം എഗ്രിമെന്റ് ൽ ഉൾപ്പെടുത്തണം,, കേസ് നും പോകുമെന്നും മെൻഷൻ ചെയ്യണം,,,,,, പിന്നെ സേഫ് ആകും, 🌹🙏
നീ മാത്രം അല്ലേടി പെണ്ണ് നീ പെണ്ണുങ്ങൾക് അപമാനം നീ ആദ്യം കുടുമ്പത്തിൽ പിറന്നവർ ധരിക്കുന്ന ഡ്രെസ്സ് ഇട്ട് പുറത്തു ഇറങ്ങു സിനിമ ഇല്ലാത്തത് കൊണ്ട് അമ്മായി ഫണ്ട് തട്ടാൻ ഉള്ള പ്പളപ്ലാൻ കൊള്ളാം 😂😂😂😂😂
പണത്തിന് മുകളിൽ പറക്കുമോ പരുന്ത് ? കണ്ടിരുന്നു കാണാം. എന്തായാലും സഹോദരി ഹണി റോസ് ധൈര്യമായി മുന്നോട്ടു പോകുക 💪💪 കൂടുതൽ സിനിമകൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു.മികച്ച ഒരു നടി ആണ്.
തെറ്റ് ആര് പറഞ്ഞാലും ചെയ്താലും അത് എത്ര കൊമ്പത്ത് പുള്ളി ആണെന്ന് പറഞ്ഞാലും കേസെടുക്കുക തന്നെ ചെയ്യണം ഒരിക്കലും ഒരു സ്ത്രീകളെ ഇങ്ങനെ പറയാൻ പാടില്ല 🙏🙏🙏🙏🙏🙏🙏
ഒരു വ്യക്തിക്ക് നേരെ ദുഷ്പ്രചരണം നടത്തുന്നത് ആരായാലും, ഏത് ഉന്നതനായാലും അവൻ ശിക്ഷ അർഹിക്കുന്നു. തെറ്റ് ചെയ്യാത്തിടത്തോളം കാലം നമുക്ക് ആരെയും പേടിക്കണ്ടല്ലോ. ധൈര്യമായി മുന്നോട്ടു പോകൂ mam😊
നിയമവാഴ്ച ഇല്ലാത്തതാണ് പ്രധാന കുഴപ്പം. കട്ടും മോഷ്ടിച്ചും കൊള്ളയടിച്ചു പണമുണ്ടാക്കുക. പണം കൈയ്യിൽ വന്നാൽ ആരുടെയെങ്കിലും മുന്നിൽ ആളാകാൻ എന്ത് കോമാളി വേഷവും കെട്ടും. ഇത്തരം തെമ്മാടി കൂട്ടങ്ങളെ നിലയ്ക്കുനിർത്താൻ കഴിയാത്ത സമൂഹം.
ഈ കുട്ടി ഇതുപോലെ ഡ്രസ്സ് ധരിക്കുന്നത് ആ കുട്ടിയുടെ ലൈംഗിക വൈകൃതം കൊണ്ടാണോ? മാന്യമായ വസ്ത്രം ധരിക്കാതെ സ്ത്രീകളെ അപമാനിച്ചതിന് ഇവർക്കെതിരെ കേസെടുക്കാൻ വഴിയുണ്ടോ? ഒരാൾ ഇത്തരത്തിലുള്ള വേഷം കണ്ടു ഒരു അഭിപ്രായം പറഞ്ഞു അത് ആ സ്ത്രീക്ക് പേഴ്സണൽ ആയി ഇഷ്ടപ്പെട്ടില്ല... അയാളോട് പറഞ്ഞുവിലക്കി... അയാൾ വീണ്ടും പറഞ്ഞു അയാൾക്കെതിരെ കേസെടുക്കണം നല്ല കാര്യം... അതിന് ലൈംഗിക വൈകൃതം എന്ന് പറയുമ്പോൾ ആ സ്ത്രീ ഇതുപോലെ വേഷം ധരിക്കുമ്പോൾ ഏതു തരത്തിൽ ഉൾപ്പെടുത്തണം.... NB: ഇവർ രണ്ടുപേരുടെയും പക്ഷമല്ല...എന്റേത് നിഷ്പക്ഷം.,...
ഞങ്ങളും ശരിക്ക് സ്ത്രീയുടെ ഫോട്ടോ വന്നാൽ ഞങ്ങൾ കുടുംബത്തിലെ വെക്കാറില്ല, കാരണം എനിക്ക് ഒരു പെൺകുട്ടിയുണ്ട് ഒരു ആൺകുട്ടി ഉണ്ട്, ഇവരെ കണ്ടാൽ പോലും ചീത്തയായി പോയാലോ
സ്ത്രീത്വം.... സ്ത്രീ മറക്കേണ്ട അവയവങ്ങൾ മറക്കണം... നമ്മുടെ രാജ്യത്ത് നമ്മുടേതായ ഭാരതീയ സംസ്കാരം ഉണ്ട്..... എല്ലാവർക്കും അവരുടേതായ രീതിയിൽ വസ്ത്രം ധരിക്കാം ok.. പക്ഷെ ലൈംഗീക വൈകല്യം ജനങ്ങളിൽ ഉണ്ടാക്കുന്നത് ഹണിയെ പോലുള്ള ആൾക്കാർ ആണ്... കുറച്ചു കൂടി മാന്യമായി വസ്ത്രം ധരിക്കുക. നമുടെ സംസ്ക്കാരത്തോടെ യോജിച്ചത് ആണ് ധർക്കേണ്ടത്.. . വരും തലമുറ നിങ്ങളെ പോലെയുള്ളവരെ എന്ത് കണ്ടാണ് മാതൃക ആക്കേണ്ടത്..
ഒരാളുടെ അവകാശം ആണ് ഏത് ഡ്രസ്സ് ഇടണം എന്ന് but മറക്കേണ്ട സ്ഥലം മറച്ചു തന്നെ നടക്കണം എത്രയോ പേര് കണ്ടാൽ അറപ്പ് തോന്നുന്ന ഡ്രസ്സ് ഇടുന്നുണ്ട്
ഇങ്ങനെ ഡ്രെസ്സിങ്ങിൽ നടക്കുന്ന വേറെ നടികൾ ഇല്ല
ഗവണ്മെന്റ് ശക്തമായ തീരുമാനം കൈക്കൊള്ളണം, സ്ത്രീ ആയാലും, പുരുഷൻ ആയാലും മാന്യ മായ ഡ്രസ്സ് ധരിക്കണം
വേണം
ശരിയാണ്, ആദ്യം gym ഇൽ ഒക്കെ വരുന്ന മസ്സിൽ കാണിച്ചു നിൽക്കുന്ന ആണുങ്ങൾക്കെതിരെ, shirt ഇടാതെ ദ്ദേഹത്തെ മുടി കാണിച്ചു അമ്പലങ്ങളിൽ കേറുന്നവർക്കെതിരെ , മുണ്ട് മടക്കിവച്ചു കാലിലെ മുടി കാണിച്ചു നിൽക്കുന്നവർക്കെതിരെ, വണ്ണം കൂടിയ സ്ത്രീകൾ പർദ്ദ മാത്രം ധരിക്കാത്തതിന്, എല്ലാം case. ശരീരത്തിന്റെ വണ്ണവും ഉയരവും വളവുകളും നോക്കി വേണം dress ന്റെ അളവ് നിശ്ചയിക്കാൻ.. ഇല്ലെങ്കിൽ പബ്ലിക് ആയി തേജോവധം ചെയ്യാനും, ഒറ്റക്കെങ്ങാനും നടന്നാൽ rape ചെയ്യാൻ വരെ ഉള്ള നിയമം sarkkar തലത്തിൽ പ്രഖ്യാപിക്കണം എന്ന് ഒരു മാന്യമഹാന്റെ ആവശ്യം.
വസ്ത്ര സ്വാതന്ത്ര്യം ഒരാളുടെ വ്യക്തിപരമായ കാര്യം ആണ്
ആർകും ഏത് രീതിയിലും ഭരണഘടന അനുസരിച്ച് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാൻ അവകാശമുണ്ട്
നഗ്നത അല്ലല്ലോ പ്രദർശനം ചെയ്തത്
നാളെ മുതൽ ഷഡ്ഢി ഇട്ടിറങ്ങി നടക്കണം.... ആണ്ടവ ഈ ചൂടത്തും വസ്ത്രമിടുന്നതിന് എതിരെ ആരെങ്കിലും പ്രതികരിച്ചല്ലോ... നന്ദിയുണ്ടേയ് 😜@@parvathycshiva9027
@@parvathycshiva9027❤👍
മര്യാദയ്ക്ക് വസ്ത്രം ധരിച്ച് പുറത്തിറങ്ങിയാൽ ആരും ഒന്നും പറയില്ല ഇപ്പോഴാണ് മാനത്തെ പറ്റി തിരിച്ചറിഞ്ഞത് മാനം ഉള്ളവർ ഇത്തരം വസ്ത്രങ്ങൾ അണിഞ്ഞ് പൊതുവേദിയിൽ പ്രത്യക്ഷപ്പെടാറില്ല ഇനി മുങ്ങിയിട്ട് കാര്യമില്ല
എടാ മരമണ്ട കാലം മാറി...സൗദി അറേബ്യ സുഡാപ്പികളുടെ തറവാട് അവിടെ ശരീരം കാണിച്ചു കൊണ്ടുള്ള സൗന്ദര്യം മത്സരങ്ങൾ നടക്കുന്നു.... അവിടുത്തെ രാജകുടുംബങ്ങൾ ആധുനിക കാലഘട്ടത്തിൽ ആധുനിക മനുഷ്യനെപ്പോലെ ജീവിക്കുന്നു ആറാം നൂറ്റാണ്ടിലേക്ക് പോകുവാനും ആടുമേയിക്കുവാനും പറയുന്നില്ല കണ്ണ് ഉൾപ്പെടെ മൂടി പൊതിഞ്ഞ് നടക്കുവാൻ പറയുന്നില്ല..... പിന്നെയാണ് ഇന്ത്യ പോലെ യുള്ള രാജ്യത്ത് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാൻ സ്വാതന്ത്ര്യം ഉള്ള സ്ഥലത്താണ് നിന്റെ കൊണച്ച ഉപദേശം പോടാ മരമാക്രി 😀😀😀😀😀😀 ഞരമ്പിന് അസുഖമുള്ള സ്വർണ്ണ മുതലാളി കുറിച്ച് പറയുവാൻ നിനക്ക് പേടി.... വിവാദ സ്വർണ്ണ മുതലാളിയുടെ പണം കണ്ടാൽ കണ്ണ് മഞ്ഞളിക്കും എന്ന് ഹണി റോസിന് നിന്നെ പോലുള്ള മരമണ്ടന്മാർ കരുതും 👍👍👍👍👍👍👍
Podaa myre ..avarenhthaa thuni illaathe vannooo
@@Basheerkada പറഞ്ഞ ആളുടെ വേഷം നിങ്ങളുടെ കണ്ണിൽ മര്യാദ ഉണ്ടോ?
നിന്നെപോലുള്ള ഞരമ്പ ന്മാർ പറയുന്നത് പോലെ അവർക്ക് ജീവിക്കാൻ പറ്റുമോ അവർക്ക് ഇഷ്ട്ടമുള്ള ഡ്രസ്സ് ദരിക്കാനുള്ള അവകാശം അവർക്കുണ്ട്..അത് കണ്ട് ഇതുപോലുള്ള കമെന്റ് പറയുന്ന നിന്റെയൊക്കെ കണ്ണ് ആണ് കുത്തി കാകയ്ക് ഇടാനുള്ളത്
Enth maryadha illatha dress anu avar itath???? Peninte shareeram vastrathinte akathude kandalim ilakunavarano ningal oke. Pucham matram
മാന്യമായി വസ്ത്രം ധരിക്കു ആരും കുറ്റം പറയില്ല
എല്ലാം എക്സ്പോസ് ചെയ്തു നടക്കാതെ മാന്യമായിട്ട് വസ്ത്രം ധരിക്കൂ. ആരും ഒന്നും പറയില്ല. വസ്ത്രധാരണം കൊച്ചു കുട്ടികൾക്ക് തന്നെ അറിയാവുന്നന്നതാണ്.
കാലം മാറി മരം മാക്രി.... നിന്റെ കുടുംബത്തിലെ ഭാവിതലമുറ ഒരുപക്ഷേ തുണിയില്ലാതെ ആയിരിക്കും നടക്കുക അപ്പോൾ നീ ജീവനോടെ ഉണ്ടെങ്കിൽ പറയൂ ഹണി റോസ് ഇതിലും എത്രയോ ഭേദമായിരുന്നു എന്ന് 😀😀😀😀😀 ഞരമ്പിന്റെ അസുഖമുള്ള വിവാദ സ്വർണ്ണ വ്യവസായിയെ കുറിച്ച് പറയാൻ നിനക്ക് പേടി അല്ലേടാ 😀😀😀😀😀😀😀
Manyam allatha vasthram avar dharicho? Angne dharichal ningalk thonniyath cheiyukayum parayukayum cheiyam en ano?
@@maryreshma9756 ഒരു പെണ്ണിനും ഇല്ലാത്ത പ്രോജെക്ഷൻ എല്ലാവർക്കും മനസ്സിലാകുന്നുണ്ട്. Inaugurationu വരുന്നവർ അവളെ കാണാനാണ് വരുന്നത്. തിരിഞ്ഞു നിൽകുമ്പോൾ രണ്ടു സൈഡിലും പ്രോജെക്ഷൻ ഉണ്ട്. അല്ലേൽ നോക്കി നോക്കൂ.
Dress eathe edanmm ennu decide cheyyan ethe india aane so be flexible our constitution provide right and justice,
@@rupeshKoyiloth ശരിയാണ് ഇന്ത്യയില ഇത് നടക്കുന്നത്.
മാന്യ മായ ഡ്രസ്സ് ഇട്ടാൽ ആരും അപ മാനിക്കില്ല,
👍👍
കൃത്യമാ....
Onnu poda ....ethanu manyamaya dress....neeyokke pardha ettal polum alavedukkum ...
മമ്മദിൻ്റെ കണ്ണിലൂടെ സ്ത്രീകളെ കാണരുത്
അവർ അവരുടെ ഇഷ്ടത്തിന് ആണ് ഡ്രസ്സ് ഇടുന്നത് അല്ലാതെ നിന്നെപോലുള്ള ഞരൻപുകൾ പറയുന്നത് പോലെ ജീവിക്കാൻ നിന്റെ വീട്ടുകാര് ഒന്നുമല്ലോ അവർ
കാണിക്കാൻ പറ്റും എന്നാൽ പറയാൻ പറ്റില്ല എന്നതിൻറെ ലോജിക്ക് എനിക്ക് മനസ്സിലായില്ല
രണ്ടും തെറ്റ്
ഏതായാലും കേസ് കൊടുത്തപ്പോൾ അറിയാത്തവരും അറിഞ്ഞു
Than enthuvado parayane?
എന്ക്കിൽ ഒന്ന് പറഞ്ഞു നോക്ക്, നിങ്ങൾ നിങ്ങളുടെ വീട് നന്നാക്കിയ മതി മറ്റുള്ളവരെ പറഞ്ഞാൽ അകത്താകും,
Nkum
ഫ്രാഡ് പോച്ചേ ക്ക് എതിരെ കേസ് കൊടുത്തതിൽ അഭിനന്ദിക്കുന്നു
സമൂഹത്തിൽ വരുമ്പോൾ സമൂഹമാന്യത പാലിക്കുക... ആരും ഒന്നും പറയില്ല ല്ലോ ഹണി....
നിങ്ങൾ വളരെ സുന്ദരി ആയ സ്ത്രീ ആണ്... 👍👍🎉🥰
ഒരു തെറ്റും ചെയ്യാതെ ആണോ താങ്കൾ മുന്നോട്ട് പോണത്
😂😂😂😂😂
ഹണി ചേച്ചിയുടെ അഭിനയ മികവ് കണ്ടാണ് ഹണി ചേച്ചിയെ ഉൽഘാടനങ്ങൾക്ക് ക്ഷണിക്കുന്നത് എന്നാണ് ഞാൻ ഇത് വരെ വിചാരിച്ചിരുന്നത്. ഇന്നാണ് സത്യം മനസ്സിലായത്. all the best Honey chechi
ഹണി റോസും സ്ത്രീത്വത്തെ അപമാനിച്ചില്ലേ.......
സ്ത്രീ അപമാനിച്ചാൽ തെറ്റല്ലേ
@@jkveyes6040 ഞാൻ ഒരു സ്ത്രീ ആണ്, എനിക്ക് ഒരു അപമാനവും ഉണ്ടായില്ല.അവരുടെ വസ്ത്രം അവരുടെ ഇഷ്ടം. അങ്ങനെ ആണെങ്കിൽ ബോച്ചേ പുരുഷത്വത്തെ അപമാനിച്ചെന്നു പറയാത്തതെന്തേ? ആയാലും സാധാരണ ക്കാരുടെ പോലെ അല്ലല്ലോ വസ്ത്രം?
ഇപ്പൊ ഉത്ഘടനങ്ങൾ കുറവായെന്നു തോന്നുന്നു
ചെറിയ കുട്ടികൾ ഒക്കെ പങ്കെടുക്കുന്ന പരിപാടിയിൽ ആദ്യം മാന്യമായ വസ്ത്രം ദരിക്കാൻ പഠിക്കണം സെലിബ്രറ്റികൾ
തന്റെ ചിലവിലാണോ അവർ ഡ്രസ്സ് വാങ്ങുന്നത്
എന്താണ് മാന്യമായ ഡ്രസ് പർദ്ദ ആണോ
ഇങ്ങനെ ഉള്ളവരെ ഇനി ഒരാളും വിളിക്കരുത് ഒരു പരിപാടിക്കും
സ്ത്രീയായാലും പുരുഷനായാലും.. മാന്യമായ ഡ്രസ്സ് സമൂഹത്തിൽ ഇട്ട് ഇറങ്ങണം... അല്ലെങ്കിൽ ഇത് എല്ലാവർക്കും ബാധകം
സ്ത്രീത്വം എന്നാൽ ശരീരം കാണിച്ചു നടക്കുക എന്നതല്ല സ്വയം പര്യാപ്തം ആവാനുള്ളിതാണ്
ഹണി റോസ് അഭിനന്ദനങ്ങൾ പക്ഷെ മുതലാളി പേര് പറയില്ല നല്ല മാധ്യമം
മറ്റുള്ള രാജ്യങ്ങളിൽ വികസനം ആയിട്ടു മുന്നോട്ടു പോകുന്നു ഇവിടെ കേരളത്തിൽ ഇപ്പൊ ഇതാണ് കഷ്ട്ടം
വളരെ വൈകി എങ്കിലു൦ ഒരാൾ ഒരാൾ എ൬് പറഞ്ഞ് ഡയലോഗ് അടിക്കാ൭ത പേര് പറയാനുള്ള ധൈര്യം വ൬ല്ലോ.. നല്ല കാര്യം...
പിന്നെ കോടതി വിധി വരുന്നതു വ൭ര ഒരാൾ കുറ്റക്കാരനല്ല, കുറ്റാരോപിത൯ മാത്രമാണ് എ൬് എല്ലാവരും മനസ്സിലാക്കണ൦...
ഹേമ കമ്മറ്റി പീഡനകേസ് എന്തായി പീഡിതരും പീഡിപ്പിച്ചവരും ഒക്കെ സുഖമായിട്ട് ഇരിക്കുന്നു എന്ന് കരുതുന്നു 😂😜
അതെന്താ നാട്ടിൽ വേറെ പീഡനം ഒന്നും ചേട്ടൻ കേട്ടിട്ടില്ലേ
രണ്ടു മാനസിക രോഗികൾ തമ്മിലുള്ള യുദ്ധത്തിൽ നിഷ്പക്ഷൻ എവിടെ നിൽക്കും ? ഒരാളെ ജനമധ്യത്തിൽ തുണി ഉരിഞ്ഞു കാണിക്കുന്നതിനും മറ്റേ ആളെ അത് കണ്ടു പരസ്യമായി വെള്ളമിറക്കിയതിനും ശിക്ഷിക്കണം എന്നാണു എന്റെ പക്ഷം.
തുണി ഉടുത്തവളെയും തുണി ഉടുക്കാത്തവളെയും തിരിച്ചറിയാത്തവൻ നിഷ്പക്ഷനല്ല അവനും മാനസികരോഗി തന്നെയാണ്
Crct
What is your problem with dress
Sathyam😂
എവിടെ ആണ് ഹണി തുണി ഉരിഞ്ഞത് 😂 തെളിവ് ഉണ്ടോ
ബോച്ചേ പറഞ്ഞത് കേട്ട് നിന്ന് ചിരിച്ച് ആസ്വദിച്ചിട്ട് പിന്നീട് ആരോ ചോദിച്ചു നിങ്ങൾ പ്രതികരിക്കാത്തത് എന്താണ് ഇതൊക്കെ നിങ്ങൾ ആസ്വദിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് അവർക്ക് സ്ത്രീത്വത്തെ അപമാനിച്ചതായി അവർക്ക് തോന്നിയത്.. 😄
ആദ്യം സ്ത്രീത്തം എന്തെന്ന് പഠിച്ചു മനസിലാക്കണം... മോശമായി വസ്ത്രം ധരിക്കുന്ന നിങ്ങൾക്ക് എന്ത് വിഷമം... നിങ്ങളുടെ വിഷമം നിങ്ങൾ തന്നെ കാരണം
ഹണിയുടെ ഡ്രസ്സിനെന്താ കുഴപ്പം
എന്ന് ചിന്തിക്കുന്നവരോട്:
നിങ്ങളുടെ വീട്ടിലെ സ്ത്രീകളെ ഇതേ പോലെ നടത്തി ഹണിക്ക് ഐക്യദാർഡ്യം പ്രക്യാപിക്കൂ...😂😂😂
സ്ത്രീത്വം എല്ലാവരെയും കാണിക്കാനുള്ളതാണോ???????
She is dressing under the freedom of indian constitution..she is dressing keeping the law of indian constitution in case you dont know about it..itonnum ariyillengil entinaan india yil jeevich veroru indian citizen ne ingane choriyunnath..streethvdm ennal taangal entaan udheshikkunath?atadhyam parayu??oru bra strap purath kandal streethvam potti pokumo??skin exposure il ano strethvathine adistanam irikunne??verte oronn vilich parayalle chechi..as long as her dressing is abiding the law of country,the people who comment like you should be dealed with law
ഇന്ന് നമ്മുടെ നാട്ടിലെ സ്ത്രീകൾ വളരെ immodest ആയിട്ടാണ് ഡ്രസ്സ് ചെയ്യുന്നത്... ഈ സ്ലീവ് ലെസ്സ് സംസ്കാരം, ഇപ്പോൾ crop top, skirt ഒക്കെ ഇറക്കം കുറഞ്ഞു കുറഞ്ഞു, ട്രെയിനിലും, മെട്രോയിലും ഒക്കെ ഇവർ യാത്ര ചെയ്യുമ്പോൾ എത്ര vulgar ആണ്.. പക്ഷെ സ്ത്രീ തന്റെ ശരീരം നാട്ടുകാരെ കാണിച്ച് സംതൃപ്തി നേടേണ്ടവളല്ല. അവൾ അടുത്ത ഘട്ടത്തിൽ അമ്മയാകേണ്ടവൾ കൂടിയാണ്. പക്ഷെ നാട്ടിലെ നിയമങ്ങൾ മാറണം, നമ്മുടെ ഭാരത സ്ത്രീകളുടെ സംസ്കാരം പാശ്ചാത്യർക്ക് വഴി മാറിക്കൊടുത്തിരിക്കുന്നു. ഒരു പുരുഷൻ ടി ഷർട്ടും, ഷോട്സും ധരിച്ചാൽ എതിർ sex ൽ ഉള്ളവർക്ക് പ്രത്യേകിച്ച് ഒന്നും തോന്നില്ല, എന്നാൽ സ്ത്രീകൾ ആ തരം വസ്ത്രം ധരിച്ച് നടന്നാൽ എതിർ സെക്സ് ൽ ഉള്ളവർക്ക് പ്രകൃതിപരമായുണ്ടാകുന്ന വികാരമുണ്ട്, അത് സൃഷ്ടിപ്പിലെ പ്രത്യേകതയാണ്. Biological ആയ process ആണ് അത് പോലും മനസ്സിലാക്കാതെയാണ് ഇന്നിന്റെ യുവതികൾ അല്പ വസ്ത്രതാരികളായി മുന്നോട്ടു പോകുന്നത്....!!
ലൈംഗീക ദാരിദ്യം. അല്ലാതെന്തു പറയാൻ.
ഹണി അഭിനത്തനങ്ങൾ. പിന്നെ താങ്കളെ ബോഡി ഷെയ്മിംഗ് പറയാണ് എന്ന് കരുതരുത്. നിങ്ങളുടെ ഒരു ആരാധകനായിട്ട് പറയുകയാണ് ദയവു ചെയ്ത് ഇനി പോതുപരിപാടി ക്ക് വരുമ്പോൾ ചുരിദാർ അല്ലെങ്കിൽ നല്ല കട്ടിയുള്ള സാരി ഉടുത്തു വരിക. പ്ലീസ്. ഹണി റോസ് ഉയിർ. ❤️❤️❤️❤️
Ath avarde ishtm alle suhurthee avar oru actress alle ath kond public platform avark eth tharam dress dharikam
Are you Taliban?
ഇപ്പോ വരും 😄
Pala makkalum kanunnathanu. So correct
Chakkinakthu keri vannal pore
എന്ത പൊട്ടത്തരം കാണിച്ചാലും പിന്നാലെ കാണാൻ നടക്കുന്ന മലയാളി. എന്നാ നന്നാവാ
ബോച്ചെ💪💪💪
Sthreethvam എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് എന്ന് കൂടെ വെളിപ്പെടുത്തണം
ഷീലാമേഡത്തിന്റെയൊന്നും പകുതി സൗന്ദര്യമില്ല ഹണിക്ക്. എന്നിട്ടും എന്റെകളർ, എന്റെ അവയവങ്ങൾ എന്നമട്ടിലുള്ള നടപ്പാണ് മറ്റുള്ളവർ വെറുക്കുന്നത്
ആദ്യം ചേച്ചി നിങ്ങളുടെ വേഷവിധാനം കൊണ്ട് സമൂഹത്തിന് ഗുണമോ ദോഷമോ എന്ന് ചിന്തിക്കൂ
വസ്ത്രം വെച്ചിരിക്കുന്നത് ധരിക്കാൻ ആണ് വ്യക്തിസ്വാതന്ത്ര്യം, വസ്ത്രം സ്വാതന്ത്ര്യം എന്നൊന്ന് ഉണ്ടെന്ന് മനസ്സിലാക്കുക
അവർ ഇടുന്നത് മാന്യം ആയിട്ടുള്ള ഡ്രസ് ആണ്
Dress ഇടുന്നത് സമൂഹത്തിന് വേണ്ടി ആണോ?
@shijielizabeth സമൂഹത്തിനുവേണ്ടി ആയതുകൊണ്ടാണ് ഇത്തരത്തിലുള്ള വേഷവിധാനം ധരിക്കുന്ന ആളുകളെ ഉദ്ഘാടനത്തിന് വിളിക്കുന്നത് അവർക്ക് തിരക്ക് കൂടുന്നത് ഞാനൊരു മുസ്ലിമാണ് ഞങ്ങളുടെ വിശ്വാസപ്രകാരം ഡ്രസ്സ് ധരിക്കേണ്ടത് ദൈവപ്രീതിക്ക് വേണ്ടിയാണ് എന്നാണ് പുരുഷനാകട്ടെ സ്ത്രീയാകട്ടെ മറ്റൊരാളെ വശീകരിക്കുന്ന രൂപത്തിൽ വസ്ത്രം ധരിക്കാൻ ഞങ്ങൾക്ക് പാടില്ല എന്നത് കരുതി ബുർക്ക നിർബന്ധമാണെന്ന് ഞാൻ പറയുന്നില്ല എന്നാലും ആങ്ങളമാരും അച്ഛനും ഉള്ള പെണ്ണാണെങ്കിൽ അല്ലാത്ത പെണ്ണാണെങ്കിലും വേഷവിധാനം കൊണ്ട് ഒരു ആണിൻറെ മനോനില തെറ്റിക്കാനും മറ്റും കൈയും എന്ന കാര്യം അല്പമെങ്കിലും മനസ്സിലാക്കുക ബുദ്ധിയുണ്ടെങ്കിൽ അതു മനസ്സിലാക്കിയവരാണ് ഇത്തരത്തിലുള്ള വേഷവിധാനം ധരിക്കുക അത് മനസ്സിലാക്കിയവർ ഒഴിവാക്കുകയും ചെയ്യും രണ്ട് രൂപവും ഉണ്ട്
2 പേർക്കും രോഗം. ഒന്നല്ലേ
ഹണി റോസിന്റെ ഡ്രെസ്സിനെ പറയുന്നവർ എല്ലാവരും ഹണി റോസിനില്ലാത്ത ഗുണങ്ങൾ ഇല്ലാത്തതുകൊണ്ടുള്ള അസൂയ. ഹണി എന്ന് പറഞ്ഞ🔥🔥🔥
ഉമാ തോമസിൻ്റെ ആരോഗ്യാവസ്ഥ എങ്ങനുണ്ട് ഇപ്പോൾ ??
Sanathanam vannappol ellarem avare marannu😢
@@nandu462ippol ready akunnu
നന്നായി ...എല്ലാത്തിനും ഒരു പരിധി ഉണ്ട്! ആരും നിയമത്തിന് അതീതരല്ല!
എല്ലാം മറ്റുള്ളവർക്ക് മുന്നിൽ കാണിച്ചത് നടക്കുന്നത് ആദ്യം അത് നിർത്ത് എന്നിട്ട് നല്ലവളാണ് എന്ന് പറഞ്ഞു നടക്കു
കമന്റ് ഇട്ട 60 കാരൻ സാധാരണക്കാരനാണ് അതുകൊണ്ടാ പെട്ടന്ന് നടപടി ഉണ്ടായത് ബോചെയെ പോലീസ് ഒന്നും ചെയ്യില്ല അതാണ് നമ്മുടെ നിയമം
കഷ്ടം റോസ്,,,, എന്ത് ത്യാഗം സഹിക്കുന്നു ജനങ്ങൾക്കു വേണ്ടി,,😅
എനിക്കും ഒരു മോൾ വളർന്നു വരുന്നുണ്ട് ശരീരം കാട്ടുന്ന ഡ്രസ്സ് ഞാൻ ഇടാൻ വിടില്ല
വേറെ എത്ര നടികൾ ഉണ്ട് ഉൽഘടനം ചെയ്യാൻ ഇവളെ ഇനി ആരും വിളിക്കാതിരുന്നത് ആണ് നല്ലത് ജനങ്ങളെ റെസ്‌പെക്ട് ചെയ്യുന്ന ഡ്രെസ്സിങ്ങിൽ വരുവാൻ പറ്റിയ നാടികളെ ഉൽഘടനതിന് വിളിക്കുവാ ൻ എല്ലാവരും ശ്രമിക്കുക
അഭിനന്ദനങ്ങൾ ഹണി റോസ് ആ മനോരോഗിക്കെതിരെ കേസ് കൊടുത്തിന്
ഹണിറോസും ശ്രദ്ധിക്കണം മാന്യമായി ഡ്രസ്സ് ധരിക്കാൻ ശ്രദ്ധിക്കണം ഓക്കേ
Mwon aval onnum sradhikkamda avadhyam illa.
Manyam aya dress allathath ennonnilla.
Manushyanu ishtam ullath ividuthe law anusarich avar idunnu.
Nalla karyam thanne...jrdot
@@GreenShade-m5x ഇത് അമേരിക്കയല്ല കേരളമാണ്
@@GreenShade-m5xഎന്തിനാ അവൾക്ക് ആ ഇറുകി പിടിച്ച വസ്ത്രം
@@GreenShade-m5xഒലക്ക മൂഡ്
അയാളെ ഒന്നും പോലീസ് തൊടില്ല 🙏😃🙏
ഈ പ്രശ്നങ്ങൾക്ക് കാരണം ഹണി ഒരു എഗ്രിമെന്റ്/ കോൺട്രാക്ട്, പെരുമാറ്റ ചട്ടങ്ങൾ, സൈൻ ചെയ്യിപ്പിക്കണം, ഉത്ഘാടനം എഗ്രിമെന്റ്,,, അതിൽ തെറ്റുകൾ വന്നാൽ നഷ്ടപരിഹാരം എഗ്രിമെന്റ് ൽ ഉൾപ്പെടുത്തണം,, കേസ് നും പോകുമെന്നും മെൻഷൻ ചെയ്യണം,,,,,, പിന്നെ സേഫ് ആകും, 🌹🙏
അദ്ദേഹം ഒരു തമാശ പറഞ്ഞതാണ് ഇപ്പോഴും അദ്ദേഹം അതിൽ മാപ്പ് പറയുന്നുണ്ട് പിന്നെ എന്തിന് കേസ് അദ്ദേഹം പറഞ്ഞ ഉടനെ എന്തുകൊണ്ട് കേസ് കൊടുത്തില്ല
നീ മാത്രം അല്ലേടി പെണ്ണ് നീ പെണ്ണുങ്ങൾക് അപമാനം നീ ആദ്യം കുടുമ്പത്തിൽ പിറന്നവർ ധരിക്കുന്ന ഡ്രെസ്സ് ഇട്ട് പുറത്തു ഇറങ്ങു സിനിമ ഇല്ലാത്തത് കൊണ്ട് അമ്മായി ഫണ്ട് തട്ടാൻ ഉള്ള പ്പളപ്ലാൻ കൊള്ളാം 😂😂😂😂😂
പണത്തിന് മുകളിൽ പറക്കുമോ പരുന്ത് ? കണ്ടിരുന്നു കാണാം. എന്തായാലും സഹോദരി ഹണി റോസ് ധൈര്യമായി മുന്നോട്ടു പോകുക 💪💪 കൂടുതൽ സിനിമകൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു.മികച്ച ഒരു നടി ആണ്.
Welldone honey❤
വളരെ നല്ല തീരുമാനം ഇങ്ങനെ ഉള്ളവന്മാരെയൊക്കെ control ചെയ്യേണ്ട സമയം അതിക്രമിച്ച്
Adipoli💪🏻
Honey rose has taken correct decision for sure.
അഭിനന്ദനങ്ങൾ!
ഹണി റോസ് അഭിനന്ദനങ്ങൾ🙏🙏🙏 ഫുൾ സപ്പോർട്ട് ഉണ്ടാകും.💪💪💪
താങ്കൾ ചെയ്തത് ശെരി 👌👌👌👌
പോച്ചക്ക് ഒരു പണി ആവശ്യം ആയിരുന്നു.. കാരണം വാ തുറന്നാൽ വൃത്തികേട് അല്ലാതെ ഒന്നും പറയില്ല.. 🤫🤫🤫🤫
തങ്കച്ചൻ എന്ന ഒരു കോമഡി കാരൻ കുറച്ചു കൂടുതൽ ബോഡി ഷേമിംഗ് നടത്തിയല്ലോ, ആ പരിപാടിയിൽ സിനിമാ നടന്മാരായ കുറച്ചു പേർ പൊട്ടിച്ചിരിക്കുന്നത് കണ്ടു
ഡബിൾ മീനിങ് വാക്കുകൾക്ക് അതിർത്തി വേണ്ടേ എന്ന് പറയുമ്പോൾ പറയുന്ന ആളുടെ ഡ്രെസ്സിങ്ങ് ഒരു മാന്യത വേണ്ടേ എന്ന് ചോദിക്കുന്ന ദിവസമാണ് ഇന്ന്
Congratulations to Honey.
Arrest cheyyanam💜💚
ഹണി റോസ് അഭിനന്ദനങ്ങൾ 🙏👍
കോടതിയിൽ ചെല്ലുമ്പോൾ അറിയാം പ്രയാസങ്ങൾ.
ഹണി റോസിനോട് ഒപ്പം
കേസ് കൊടുക്കണം പിള്ളേച്ചാ 👌🏼
Honey റോസ്ന് ഒപ്പം 👍
തെറ്റ് ആര് പറഞ്ഞാലും ചെയ്താലും അത് എത്ര കൊമ്പത്ത് പുള്ളി ആണെന്ന് പറഞ്ഞാലും കേസെടുക്കുക തന്നെ ചെയ്യണം ഒരിക്കലും ഒരു സ്ത്രീകളെ ഇങ്ങനെ പറയാൻ പാടില്ല 🙏🙏🙏🙏🙏🙏🙏
ബോച്ചേ നല്ലവനല്ല. പക്ഷേ ഹണി റോസ് നായികയായി അഭിനയിച്ച ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമ ആർക്കെങ്കിലും കുടുംബം ആയി കാണാൻ കഴിയുമോ?
Good decision👍
അൻവറിനെ അറസ്റ്റ് ചെയ്ത പോലെ ബോബിയെ അറസ്റ്റ് ചെയ്യാൻ ധൈര്യമുണ്ടോ പിണറായിക്ക്
ഒരു വ്യക്തിക്ക് നേരെ ദുഷ്പ്രചരണം നടത്തുന്നത് ആരായാലും, ഏത് ഉന്നതനായാലും അവൻ ശിക്ഷ അർഹിക്കുന്നു.
തെറ്റ് ചെയ്യാത്തിടത്തോളം കാലം നമുക്ക് ആരെയും പേടിക്കണ്ടല്ലോ.
ധൈര്യമായി മുന്നോട്ടു പോകൂ mam😊
മാനമുണ്ടെങ്കിലല്ലേ അപമാനമുണ്ടാകൂ
നിയമവാഴ്ച ഇല്ലാത്തതാണ് പ്രധാന കുഴപ്പം. കട്ടും മോഷ്ടിച്ചും കൊള്ളയടിച്ചു പണമുണ്ടാക്കുക. പണം കൈയ്യിൽ വന്നാൽ ആരുടെയെങ്കിലും മുന്നിൽ ആളാകാൻ എന്ത് കോമാളി വേഷവും കെട്ടും.
ഇത്തരം തെമ്മാടി കൂട്ടങ്ങളെ നിലയ്ക്കുനിർത്താൻ കഴിയാത്ത സമൂഹം.
ഹണി... അഭിനന്ദനങ്ങൾ 🎉
ഒരു വിവരമില്ലാത്ത mandhabhudhikal
ഇവൾ എന്തു മാനസിക ബുദ്ധിമുട്ട് എന്ത് കാണിക്കാനായി ആളുകളുടെ ഇടയിൽ വരുന്നത്
Ithippo aval veera nayikayayi , enthoru kaalam
Support honey rose. All the dresses she wears are allowed in india. In western countries these dresses are very normal. We should change our attitude.
Bocha. ❤️💪💪💪
ഈ കുട്ടി ഇതുപോലെ ഡ്രസ്സ് ധരിക്കുന്നത് ആ കുട്ടിയുടെ ലൈംഗിക വൈകൃതം കൊണ്ടാണോ?
മാന്യമായ വസ്ത്രം ധരിക്കാതെ സ്ത്രീകളെ അപമാനിച്ചതിന് ഇവർക്കെതിരെ കേസെടുക്കാൻ വഴിയുണ്ടോ?
ഒരാൾ ഇത്തരത്തിലുള്ള വേഷം കണ്ടു ഒരു അഭിപ്രായം പറഞ്ഞു അത് ആ സ്ത്രീക്ക് പേഴ്സണൽ ആയി ഇഷ്ടപ്പെട്ടില്ല... അയാളോട് പറഞ്ഞുവിലക്കി... അയാൾ വീണ്ടും പറഞ്ഞു അയാൾക്കെതിരെ കേസെടുക്കണം നല്ല കാര്യം...
അതിന് ലൈംഗിക വൈകൃതം എന്ന് പറയുമ്പോൾ ആ സ്ത്രീ ഇതുപോലെ വേഷം ധരിക്കുമ്പോൾ ഏതു തരത്തിൽ ഉൾപ്പെടുത്തണം....
NB: ഇവർ രണ്ടുപേരുടെയും പക്ഷമല്ല...എന്റേത് നിഷ്പക്ഷം.,...
നമ്മൾ 5ആം നൂറ്റാണ്ടിലാണ ജീവിക്കുന്നത് എന്ന് തോന്നി.
Ys appreciate sister ❤ it’s for society as a whole not for u for a culture society such things needs to be revealed to the common people
Rose you have to win...
Support 🙏🏼
സമൂഹത്തിൽ എന്തെങ്കിലും നല്ല കാര്യങ്ങളും ദാനധർമ്മങ്ങൾകൂടി ചെയ്യുക
ബോബി ചെമ്മന്നൂർ എന്റെ മുത്താണ് 💚❤️
Ithu kettppol parayan thonnunnu aakutiye valare apamanichitundu athanu aakuty complaint cheithirikunnu. Manyamayi comment cheyam.
ഹണി റോസ് അഭിനന്ദനങ്ങൾ 👍👍👍👍👍👍
Well done
Honey rose 💯
👍👍👍
Boche ❤❤
പണത്തിന്റെ അഹങ്കാരം. എന്തും ആവാം. ആരും സപ്പോർട്ട് ചെയ്തില്ലേൽ നിർത്തും. ബിഗ്സല്യൂട്ട് ഹണി
Paaavam 😢
Kurachu nerathe aakamayirunnu..
ഞങ്ങളും ശരിക്ക് സ്ത്രീയുടെ ഫോട്ടോ വന്നാൽ ഞങ്ങൾ കുടുംബത്തിലെ വെക്കാറില്ല, കാരണം എനിക്ക് ഒരു പെൺകുട്ടിയുണ്ട് ഒരു ആൺകുട്ടി ഉണ്ട്, ഇവരെ കണ്ടാൽ പോലും ചീത്തയായി പോയാലോ
അപ്പൊ നന്നായി ഡ്രസ്സ് ധരിച്ചു നടക്ക്. 😡
എങ്ങനെ പറയാതിരിക്കും? ഇപ്പോഴാണോ ഉറക്കം തെളിഞ്ഞത്?
കമന്റ്കൾ സൂക്ഷിച്ചു ഇടുക be careful🥶
Honey Rose 💪❤👌🙏🌹
Sthreethwathe Patti parayaruth plz
Full Support👍👍
ഹണി അല്ലെ സ്ത്രീത്വത്തെ അപമാനിച്ചത്.. ആ രീതിയിൽ വേഷം കെട്ടി നടന്നതും ഹണി തന്നെ അല്ലെ
ഇവൾ മര്യാദ ക്ക് ഡ്രസ്സ് ഇട്ടാൽ ആരും ഒന്നും പറയില്ല എല്ലാവരും അവളുടെ വേഷം കണ്ട് അറപ്പ് തോന്നുന്നു
ഇന്ന് ഞാൻ നാളെ നീ..... അതാണ് ഇപ്പോ എനിക്ക് തോന്നുന്നത്....
സ്ത്രീത്വം.... സ്ത്രീ മറക്കേണ്ട അവയവങ്ങൾ മറക്കണം... നമ്മുടെ രാജ്യത്ത് നമ്മുടേതായ ഭാരതീയ സംസ്കാരം ഉണ്ട്..... എല്ലാവർക്കും അവരുടേതായ രീതിയിൽ വസ്ത്രം ധരിക്കാം ok.. പക്ഷെ ലൈംഗീക വൈകല്യം ജനങ്ങളിൽ ഉണ്ടാക്കുന്നത് ഹണിയെ പോലുള്ള ആൾക്കാർ ആണ്... കുറച്ചു കൂടി മാന്യമായി വസ്ത്രം ധരിക്കുക. നമുടെ സംസ്ക്കാരത്തോടെ യോജിച്ചത് ആണ് ധർക്കേണ്ടത്..
. വരും തലമുറ നിങ്ങളെ പോലെയുള്ളവരെ എന്ത് കണ്ടാണ് മാതൃക ആക്കേണ്ടത്..