AP പണ്ട് കുവൈത്ത് കരാറിൽ ഒപ്പ് വച്ചത് തന്നെ സലഫി അനുകൂല നിലപാടാണല്ലോ അവരോട് എന്തു പറയാൻ.... അകക്കണ്ണുള്ള ഒന്ന് പോലും ap യിൽ ഇല്ലല്ലോ എന്ന ഖാസിമിയുടെ വാക്കുകൾ... ഒരു വല്ലാത്ത വാക്കാണ്...👍🏻.. ഉസ്താദ് എല്ലാ സലഫികളെയും പൊളിച്ചു കയ്യിൽ കൊടുക്കും.... സമസ്ത വേണ്ടതുപോലെ നിലപാടെടുത്തു.. Ap ക്കാർ ഇങ്ങിനെ കണ്ടെത്തി യുക്തമായ നിലപാടെടുക്കില്ല കാരണം.. ബിസിനസ് പൊളിയുമെന്ന പേടി അവർക്കുണ്ട്.. സമസ്തക്ക് ആ പേടിയില്ല. 👍🏻👍🏻👍🏻സമസ്ത 🌹🌹🌹
പേരക്കുട്ടിയല്ല, പാരക്കുട്ടിയാണ്. ഇതിനെല്ലാറ്റിനും പിറകിൽ CPM ആണ്. ഇത് മനസ്സിലാക്കാനുള്ള കഴിവൊന്നും ജിഫ്രി തങ്ങൾക്കൊ മറ്റു നേതാക്കൾക്കോ ഇല്ല. എങ്ങിനെ ഉണ്ടാവും? ഇബിലേസല്ലേ ചുറ്റും. രണ്ടാംതവണയും സമസ്ത പിളരും. പിളരുകതന്നെ ചെയ്യും. കാരണം ചുറ്റിലും സ്ഥാനമോഹികളും പണമോഹികളുമാണ്.

അൽ ഹംദുലില്ലാഹ് സത്താർക്ക പറഞ്ഞ ഒരു കാര്യം വളരേ ഇഷ്ടപ്പെട്ടു. മറ്റു സുന്നി സംഘടകളുടേ വാർത്തകൾ കുറഞ്ഞ തോതിൽ കൊടുക്കലുണ്ട്. ഇൻ ശാ അല്ലാഹ് കൂടുതൽ കൊടുത്താൽ കൂടുതൽ സുന്നികൾ വായിക്കും. വരിക്കാരാകും.
AP പണ്ട് കുവൈത്ത് കരാറിൽ ഒപ്പ് വച്ചത് തന്നെ സലഫി അനുകൂല നിലപാടാണല്ലോ അവരോട് എന്തു പറയാൻ.... അകക്കണ്ണുള്ള ഒന്ന് പോലും ap യിൽ ഇല്ലല്ലോ എന്ന ഖാസിമിയുടെ വാക്കുകൾ... ഒരു വല്ലാത്ത വാക്കാണ്...👍🏻.. ഉസ്താദ് എല്ലാ സലഫികളെയും പൊളിച്ചു കയ്യിൽ കൊടുക്കും.... സമസ്ത വേണ്ടതുപോലെ നിലപാടെടുത്തു.. Ap ക്കാർ ഇങ്ങിനെ കണ്ടെത്തി യുക്തമായ നിലപാടെടുക്കില്ല കാരണം.. ബിസിനസ് പൊളിയുമെന്ന പേടി അവർക്കുണ്ട്.. സമസ്തക്ക് ആ പേടിയില്ല. 👍🏻👍🏻👍🏻സമസ്ത 🌹🌹🌹
ഇതേ കാരണത്താൽ തന്നയല്ലെ കാന്തപുരത്തെ പുറത്താക്കാൻ ലീഗ് പച്ചക്കള്ളം പ്രചരിപ്പിച്ച് കളിച്ചത് കാന്തപുരം സമസ്തക്ക് സ്വന്തം നിലനിൽപ്പും പ്രസിദ്ധിയും ഉണ്ടാക്കുമോ എന്ന പേടിയിൽ ഇന്നത്തെപ്പോലെ മറുപടിയും യാഥാർത്തുവും ജനങ്ങളെ ബോധ്യപ്പെടുത്താൻമാർഗമില്ലാത്ത അക്കാലത്ത് ഇന്നത്തെ കള്ള ലീഗ്കാരുടെ യുവ കാലത്ത് എത്ര മാത്രം കളിച്ചിട്ടുണ്ടാവും എന്ന് ആർക്കും ഗ്രഹിക്കാവുന്നതല്ലെ
ഞാൻ ലീഗിൽ കഴിഞ്ഞ 40വർഷത്തോളമായി പ്രവർത്തിക്കുന്നു. മരണം വരെ പാർട്ടിയിൽ അടിയുറച്ചു നില്ക്കുവാൻ തന്നെ ഉദ്ദേശിക്കുന്നത്. പക്ഷെ, സമസ്തയെ അനാവശ്യ മായി പാർട്ടി ഭയക്കുന്നതിൽ കാര്യമില്ല. സുപ്രഭാതം, ജിഫ്രി തങ്ങൾ ഒക്കെ തന്നെ ആ ഭയത്തിന് കാരണമെന്ന് ഞാൻ കരുതുന്നു. സമസ്തക്ക് ഒരിക്കലും ലീഗിനെ തള്ളി മുൻപോട്ട് പോകാൻ കഴിയില്ല. തിരിച്ചു ലീഗിന് സമസ്തയെ അവഗണിച്ചു നിലനിൽപ്പില്ല. വാഫി വിഷയം പാർട്ടിക്ക് ക്ഷീണം ചെയ്തേക്കാം. നേതാക്കൾ മരണം വരെക്കും മാറികൊടുക്കാൻ തയാറാവാത്തത്, ഭാവിയിൽ പാർട്ടിയെ ദുർബലമാക്കും. ചാരിറ്റിക്ക് ഒപ്പം പാർട്ടിയുടെ അടിത്തറ ശക്തമാക്കാൻ സംഘടനാ സംവിധാനം കാര്യക്ഷമമാക്കി മുൻപോട്ട് പോകുകയും സമസ്തയെ ഒപ്പം നിർത്തുകയും ചെയ്യാൻ ശ്രമിച്ചില്ലെങ്കിൽ കേരളത്തിൽ പാർട്ടി ദുർബല മാവും സംശയം വേണ്ട.
ഞങ്ങൾ കരുതുന്നില്ല. 50 വർഷമായി ലീഗിലെ ഒരു വിഭാഗം സുന്നിക്കെതിതയി പ്രവർത്തിക്കാറുണ്ട്. അങ്ങനെയാണ് സിറാജ് പത്രം ഉണ്ടായത്. അവരെ പാർട്ടിയും പൂക്കോയ തങ്ങളു cHഉം നിലക്ക് നിർത്തി. സീതി ഹാജിയെ വരെ ' പക്ഷെ ഇപ്പോൾ ഈ കക്ഷി കളെ സാദിഖ ലിതങ്ങൾ നിലക്ക് നിർത്തു ന്നില്ല. ഒന്നാം സ്ഥാനം മതവും അത് സുന്നിയും ' രണ്ടാം സ്ഥാ നം ലീഗ്പാർട്ടി ക്കും ആയിരി ക്കും. എ.പി. ഭാഗ ത്തിൻ്റെ സകല പീഡന ങ്ങളും സമസ്ത ഏറ്റു വാങ്ങിയത് ലീഗിന് വേണ്ടിയാണ്. മുഹമ്മദലി ശിഹാബ് തങ്ങൾക്ക് വേണ്ടിയാണ്. എന്നിട്ടോ ബപ്പാനെ അറുപതാം വർഷിക സമ്മേളത്തിൽ കീ പോസ്റ്റ് നൽകരു തെന്ന് പറഞ്ഞ Ap യെ വാരിപ്പു ണരുകയാണ്. Ek പറ ഞ്ഞത് തങ്ങൾ ഇല്ലാത്ത ഒരു സമ്മേ ളനം ഇവിടെ നടത്തില്ല എന്നാണ്. ശിഹാബ് തങ്ങളാണ് ഞങ്ങളു ടെ എതിർ കക്ഷി ' അത് കൊണ്ടാണ് കീ പോസ്റ്റ് കൊടു ക്കരുതെ പറഞ്ഞ തത്രെ! പിന്നീട് തങ്ങളും Ek യും തീരുമാനി ച്ച പ്രകാരം അറുപ താം വാർഷി കംനടന്നു. തങ്ങൻ മാരും സമസ്ത യുടെ ഭാഗമാ ണെന്ന് എല്ലാ സുന്നീ വിരുദ്ധ ലീഗാരും മനസ്സിലാക്കുന്നത് നന്ന് . ഒന്നാം സ്ഥാ നം ദീനിന് തന്നെ.......
ഇരു ഭാഗത്തും പുറത്തും തമ്മിൽ തല്ലിക്കുവാൻ മത്സരിക്കുന്നത് ഇരുഭാഗവും തിരിച്ചറിഞ്ഞാൽ ഇരുകൂട്ടർക്കും നല്ലതാണ്. എത്ര തവണ ജിഫ്രി തങ്ങൾക്ക് തന്നെ സുപ്രഭാതത്തെ തള്ളി പറയേണ്ടി വന്നുവെന്നാൽ തന്നെ ഈ വാദം പൊളിഞ്ഞു പോകും
താങ്കളേപ്പോലുള്ള സമസ്തയുടെയും ലീഗിൻ്റെയും പ്രവർത്തകരുടെ ബുദ്ധിപോലുമില്ലാതെ പോയല്ലോ ലീഗിൻ്റെ നേതാക്കൾക്ക് എന്ന് ആലോചിക്കുമ്പോഴാണ് പ്രയാസം.. സമസ്തക്ക് ഒരു കാര്യത്തിലും ഒന്നും പറയാൻ പാടില്ലെന്ന് പറഞ്ഞാൽ അതൊക്കെ അംഗീകരിക്കാൻ കഴിയുമോ.. ലീഗിന് സുപ്രഭാതം പത്രത്തെ എന്തിനാണ് പേടി എന്ന് മനസ്സിലാകുന്നില്ല. അതൊക്കെ കൊണ്ടായിരിക്കും ഗൾഫ് സുപ്രഭാതംദിനപത്രത്തിൻ്റെ ലോഞ്ചിംഗ് പഹിഷ്‌കരിച്ചത്. അതെല്ലാം പ്രവർത്തകരുടെ മനസ്സിലുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരാറായി.. പിന്നീട് നിയമ സഭയും... നമുക്ക് കാണാം. ലോക്സഭയിലേക്ക് നല്ല ഭൂരിഭക്ഷതിൽ ജയിച്ചെന്ന് കരുതി അഹങ്കരിക്കണ്ട. ലോക്സഭയുടെ പാറ്റേണല്ല നിയമ സഭയുടേതെന്ന് എല്ലാവർക്കുമറിയാം. ആസമയത് മോങ്ങാതിരുന്നാൽ മതി.. ഞങ്ങളുടെ സമസ്തയെ പ്രയാസപ്പെടുത്തിയാൽ ഒരു പീചിമണ്ണിലും നേരെ നിൽക്കില്ല. ഇൻശാ അല്ലാഹ്
പാലക്കാട് കൊടുത്ത വാർത്ത സംഘടനക്ക് കുറെ ഉപകാരപ്പെട്ടു കുറെ കമമൂണിസ്റ്റ് കാരും എപി കാരും സംഘടനയിലേക്ക് വന്നു. കമുണിസ്റ്റുകാർ സുപ്രഭാത ത്തി ൻറ്റെ വരിക്കാരായി.
സത്താർ പറയുന്നത് 40 കൊല്ലം മുമ്പെ പറയേണ്ട കാര്യം. അന്ന് പറഞ്ഞതിന് കടകവിരുദ്ധമായ കാര്യമാണ് ഇന്ന് പറയുന്നത്. പരസ്പരവിരുദ്ധമായ ഇത്തരം കാര്യങ്ങൾ പറയുമ്പോൾ ചിന്തിക്കേണ്ടിയിരുന്നു അന്ന് സമസ്തക്കാർ പറഞ്ഞ കാര്യങ്ങളാണിതെന്ന്. ഇകെ വിഭാഗത്തിൻ്റെ ഗതികേട്.
പാലക്കാട് തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് സുപ്രഭാതത്തിൽ കൊടുത്ത പരസ്യം പ്രശ്നം കൂടുതൽ വഷളാക്കാൻ സഹായിച്ചു എന്നത് സത്യമാണ്. ഇക്കാരണം കൊണ്ട് തന്നെ സുപ്രഭാതത്തെ സനേഹിച്ചിരുന്ന പലരും ഇപ്പോൾ അതിനോട് മുഖം തിരിക്കുന്നുണ്ട് എന്നത് യാഥാർത്യമാണ്
പത്രങ്ങൾ നില നില്കുന്നത് പരസ്യത്തിലൂടെയാണ്, ആ തിരഞ്ഞെടുപ്പിൽ പരസ്യത്തിന് വേണ്ടി മുസ്ലിം ലീഗിന്റെ ഓഫീസിലേകും കോൺഗ്രസിന്റെ ഓഫീസിലേക്കും യുഡിഫിന്റെ ഓഫീസിലേക്കും വിളിച്ചിരുന്നു, അപ്പോൾ അവിടെ നിന്നെല്ലാം കിട്ടിയ വിവരം, സുപ്രഭാദം പത്രത്തിന് ഒരു നിലക്കും പരസ്യം കൊടുക്കരുതെന്ന് മുസ്ലിം ലീഗിന്റെ ഓര്ഡറുണ്ടെന്നു..... പിന്നെ അവർ കിട്ടുന്ന പരസ്യം കൊടുക്കില്ലേ, അത് സ്വാഭാവികം
അത് തന്നെയാണ് ഞങ്ങൾക്കും പറയാനുള്ളത്.. ഒരു കള്ളക്കടത്ത് കാരനും കരുതരത്.. സമസ്ഥയെ അകത്തു നിന്നു തീർത്തു കളയാം എന്നും കരുതരുത്.... ചില ആളുകൾ ഞാനും സുന്നി എന്നും പറഞ്ഞു നടക്കുന്നുണ്ട്.... അവരാണ് പുട്ട് ന് തേങ്ങ ഇടുന്ന പോലെ... ലീഗ് ലീഗ് ലീഗ്. എന്ന് ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരിക്കുന്നത്.. സുന്നികൾ ജാഗ്രതൈ... നളന്ദ ക്കാരുടെ സമ്മേളനത്തിനു സുന്നികൾ പോകരുത് വിട്ട് നിക്കണം..
മുടിക്കുട്ടികൾ അറിയാൻ... 👉🏻 AP പണ്ട് കുവൈത്ത് കരാറിൽ ഒപ്പ് വച്ചത് തന്നെ സലഫി അനുകൂല നിലപാടാണല്ലോ അവരോട് എന്തു പറയാൻ.... അകക്കണ്ണുള്ള ഒന്ന് പോലും ap യിൽ ഇല്ലല്ലോ എന്ന ഖാസിമിയുടെ വാക്കുകൾ... ഒരു വല്ലാത്ത വാക്കാണ്...👍🏻.. ഉസ്താദ് എല്ലാ സലഫികളെയും പൊളിച്ചു കയ്യിൽ കൊടുക്കും.... സമസ്ത വേണ്ടതുപോലെ നിലപാടെടുത്തു.. Ap ക്കാർ ഇങ്ങിനെ കണ്ടെത്തി യുക്തമായ നിലപാടെടുക്കില്ല കാരണം.. ബിസിനസ് പൊളിയുമെന്ന പേടി അവർക്കുണ്ട്.. സമസ്തക്ക് ആ പേടിയില്ല. 👍🏻👍🏻👍🏻സമസ്ത 🌹🌹🌹
സത്താർ സാർ ബടക്കാക്കി തനിക്കാക്കുന്ന സിപിഎം രീതി തിരിച്ചറിയാൻ ചില നേതാക്കൾക്ക് മനസ്സിലായില്ല ap വിഭാഗം മുമ്പത്തെ അത്ര cpm നെ വിശ്വസിക്കാത്ത സാഹചര്യമുണ്ടാന്ന് മനസിലാക്കിയ സിപിഎം അടുത്ത ബിന്നിപ്പിക്കലിലേക്കു ജലീലിനെ ഉപയോഗപ്പെടുത്തി വളഞ്ഞ വൈ അത് തിരിച്ചറിയാൻ ചിലവർക്ക് മനസ്സിലായില്ല
വളാഞ്ചേരി മർക്കസിൻ്റെ മുറ്റത്ത് ഒരു പാവപ്പെട്ട വിദ്യാർത്ഥിയുടെ പിടിച്ച് വെക്കപ്പെട്ട ഒരു ഓട്ടോറിക്ഷ തുരുമ്പെടുക്കുന്നുണ്ട് നാളെ ഹക്കിം അള്ളാഹുവിൻ്റെ മുമ്പിൽ കണക്ക് പറയേണ്ടിവരും
സമസ്തയിൽ തന്നെ ചില ഒറ്റുകാരുണ്ട്. സമസ്ത ഒരു ദീനീ സംഘടനയാണ്. കേരളം മുസ്‌ലിംങ്ങൾ ഭുരി പക്ഷവും സമസ്തയേയും മറ്റു സുന്നീ സംഘടനകളേയും സ്നേഹിക്കുന്ന മുസ്‌ലിം ലീഗിനെ രാഷ്‌ട്രീയ പാർട്ടി എന്ന് നിലക്ക് സ്നേഹിക്കുന്നവരും മാണ്. അത് കൊണ്ട് വീരലിലെണ്ണാൻ മാത്രമുള്ള പുത്തൻ വാദികളെ സുഖിപ്പിക്കാൻ വേണ്ടി അവരെ വളർത്തുന്ന സമീപനമാണ് ലീഗ് സ്വീകരിക്കുന്നത്. ഇത് ആപൽകരമാണ്. സുന്നികൾ ഒരിക്കലും സുന്നീ സംഘടനകളെ തള്ളി പുത്തൻ വാദികളെ കൂടെ പോകുമെന്ന് സ്വപ്നം കാണേണ്ടതില്ല. ഇവിടെ സുന്നീ സംഘടനകൾ ഒന്നിച്ചാൽ ലീഗിന്റെ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്നത് ഏത് മന്ദ ബുദ്ധികൾക്കും മനസ്സിലാകും. അത് കൊണ്ട് ലീഗിന്റെ വഹാബീ നേതാക്കന്മാരെ ലീഗ് നേതൃത്വം സുന്നി ആശയങ്ങളെ വിമർശിക്കുന്ന തിറ നിന്നും തടയിടണം. സലാം എന്ന ലീഗിന്റെ സെക്രട്ടറിയെപ്പോലെയുള്ള വഹാബികളെ പിടിച്ചു പുറത്താക്കണം. ഇല്ലെങ്കിൽ ലീഗ് വലിയ വില കൊടുക്കേണ്ടി വരും.ഹക്കീം മൗലവിയെ ലീഗ് പ്രസിഡൻ്റിൻ്റെ പക്ഷം പിടിച്ചുള്ള പിന്തുണയും ജനങ്ങൾ കാണുന്നുണ്ട്. ഉചിതമായ തീരുമാനം എടുക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടേ.
ലീഗ് ജന്മം കൊണ്ട അന്ന് മുതൽ ഇന്ന് വരെ അതിന് വലിയ വലിയ എതിരാളികൾ വന്നു ആർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല ന്നു മാത്രമല്ല എത്ര്കും തോറും റബർ പന്തുപോലെ ഉയരങ്ങളെക്കാണ് അതിൻ്റെ പ്രയാണം അതുകൊണ്ടാണ് ഇഎംഎസ് പറഞ്ഞത് നിങ്ങൾ ലീഗിനെ എതിർക്കാൻ പോകേണ്ട എന്ന്
ഇപ്പോൾ സമസ്തക്ക് ഒരു പ്രശ്നമേ ഉള്ളൂ അന്താരാഷ്ട്ര തലങ്ങളിൽ സാധ്യതയുള്ള വാഫി പുതവി കോഴ്സിന് പരമാവധി ഇരുത്താൻ ശ്രമിക്കുക കാരണം അവർ വളർന്നാൽ ഇതുപോലെത്തെ വിടുവായത്തും വിളമ്പാൻ പറ്റില്ലല്ലോ...
എന്താ സത്താർജി'ജാമിഅ നുരിയയിലേക്ക് നോക്കു സമസ്തക്കെന്ത് റോളാന്നുള്ളത് തള്ള് നിറുത്തി പുച്ച മടക്കി പാണക്കാട്ട ഭയം തേടിക്കോളൂ. അതേEK സമസ്തക്കാകൂ ഇത് കാലങ്ങളയി ലീഗ്ന് പാളപിടിച്ചു നടന്നതിൻ്റെ തിക്തഫലമാണ് AP ക്കാർക്കെതിരെ സൈക്കിള്ടെത്ത് ഒടുകയായിരുന്നില്ലെ പണി . സിക്ഷ നന്നായി ആശ്വദിച്ചോളൂ
ചിലർ BJP നേതാക്കളെ കണ്ടപ്പോഴത്തെ ഉദ്ദേശ്യശുദ്ധിയിൽ ബലമായ സംഷയം അന്നുണ്ടായി ഇന്നത്തെ ബന്ധത്തിലും കാഴ്ചയിലും അതുണ്ട് സുപ്രഭാതത്തിന്റെ പിറവിയിൽ തന്നെ ഇങ്ങനെ ആശങ്കയുണ്ടായിരുന്നു ബാപ്പു മുസ്ല്യാർ ഉണ്ടല്ലോ എന്നു കരുതി സമാധാനിച്ചു ബാപ്പു മുസ്ലാർക്ക് ശേഷം പേടി മാത്രം ബാക്കി ലീഗിന്റെ ക്ഷീണം മാത്രമല്ല അതു വഴി സമദായത്തിന് വരുന്ന തീരാനഷ്ടം ഓർത്ത് .കുളം കലക്കല്ലേ സത്താറേ ലീഗില്ലാ തെ സമസ്തയില്ല
സത്താർ നീ അടുത്ത കാലത്ത് ലീഗിന് എതിരായി പറയാതെ ഒരു പ്രസംഗം നടത്തിയിട്ടുണ്ടോ മദീന ഇമാം സയ്യിദൽ ഉമ്മയുടെ ഫോട്ടോ യുള്ള വാർത്ത നീ പൂർത്തിയില്ലേ എന്നിട്ട് ഞാൻ ലീഗിന് എതിരല്ല എന്ന് പൊട്ടൻ സംസാരം
മാധ്യമ പ്രവർത്തകരെ തോൽപ്പിക്കാർ പാമ്പും കോണിയും കളിക്കുകയാണോ സമസ്ത പ്രസിഡന്റ് മാർ സി.പി.എം ആസനം താങ്ങിയവരായിരുന്നില്ല. 89 ൽ താങ്ങിയവർ പോയി അന്ന് ചാരൻ മാരായി കുറച്ച് അളുകൾ ഇവിടെ തന്നെ അവരെ തിരിച്ചറിയാൻ കഴിഞ്ഞില്ല
നിങ്ങളുടെ കയ്യിലെ ചട്ടുകമായി ജിഫ്രി തങ്ങൾ മാറിയാൽ വിമർശനങ്ങൾ ഉണ്ടാകും സമസ്തയുടെ വലുതാകൽ ഇന്നും ഇന്നലെയും തുടങ്ങിയതല്ല വിഭാഗീയത ഉണ്ടാക്കാൻ നോക്കിയാൽ അതിനെ സമസ്തക്കാർ ചെറുക്കുക തന്നെ ചെയ്യും അത് ആരായാലും ശെരി മുൻ കഴിഞ്ഞ മഹാന്മാരുടെ പാത തെറ്റിച്ചു മുന്നോട്ട് പോകുമ്പോൾ അത് പറയും അതിന് ഹാലിളക്കണ്ട
പിന്നെ പൊന്നാനി ഇലക്ഷനും പാലക്കാട് ഉപതെരഞ്ഞെടുപ്പിലും അരിവാൾച്ചുറ്റി കനക്ഷത്തിൻ്റെ ഫോട്ടോ വെച്ച് പരസ്യം വന്നത് CPMൻ്റെ മൗലൂദായിരുന്നോ നുണ പറയുന്നത് വീട്ടിൽ ഭാര്യയോട് പറയു ഇത് മറ്റുളളവർ കേൾക്കുന്നുണ്ട് എന്ന് ചിന്തിക്കുക പിന്നെ സുപ്രഭാതം പത്രം ലീഗുകാർ ഇടുന്നുണ്ടൊ എന്ന തൻ്റെ ശംസയം കൊള്ളാം പിന്നെ ആരാ cpm കാരോ അതോ RSS ഓ ആണ് ഇടുന്നത് എന്നാണൊ താൻ കരുതിയിരിക്കുന്നത് ഒരു കാര്യം മനസിലാക്കിയാൽ നന്ന് ലീഗുകാർ ചന്ദികയിലേക്കാൾ വരിക്കാർ ലീഗുകാരാണ് സുപ്രഭാതത്തിന്നുള്ളത് കാരണം സമസ്തയെ സ്നേഹി ച്ചു കൊണ്ടാണത് കുറച്ചു പണ്ഡിതൻമാർ പല്ലിയുടെ സ്വഭാവക്കാരുണ്ടാവും മച്ചിൽ തൂങ്ങി പിടിച്ച് ഈ കെട്ടിടത്തെ തന്നെ താങ്ങുന്നത്ഞ്ഞാ നാണെ ന്നമ്പുദ്ധി അത് തന്നെയാണ് താങ്കളുടെസംസാരത്തിൽ നിന്നും മനസിലാവുന്നത് ലീഗും KMCC യും സുപ്രഭാതം കയ്യൊഴിഞ്ഞാൽ എന്താകും അവസ്ഥ എന്നൊന്ന് ചിന്തിക്കുക വെറുതെ പരസ്പരം ഭിന്നിപ്പിക്കാൻ വേണ്ടി ലീഗിനെ ചൊറിയണ്ട
സുൽത്താൻ കാന്തപുരം ഉസ്താദ് 35 കൊല്ലം മുമ്പ് തിരിച്ചറിഞ്ഞ കാര്യങ്ങൾ മ്മക്ക് മനസ്സിലാക്കാൻ ഇപ്പഴെങ്കിലും ഫാഗ്യം വന്നതിൽ സന്തോഷിക്കട്ടെ💜
AP പണ്ട് കുവൈത്ത് കരാറിൽ ഒപ്പ് വച്ചത് തന്നെ സലഫി അനുകൂല നിലപാടാണല്ലോ അവരോട് എന്തു പറയാൻ.... അകക്കണ്ണുള്ള ഒന്ന് പോലും ap യിൽ ഇല്ലല്ലോ എന്ന ഖാസിമിയുടെ വാക്കുകൾ... ഒരു വല്ലാത്ത വാക്കാണ്...👍🏻.. ഉസ്താദ് എല്ലാ സലഫികളെയും പൊളിച്ചു കയ്യിൽ കൊടുക്കും.... സമസ്ത വേണ്ടതുപോലെ നിലപാടെടുത്തു.. Ap ക്കാർ ഇങ്ങിനെ കണ്ടെത്തി യുക്തമായ നിലപാടെടുക്കില്ല കാരണം.. ബിസിനസ് പൊളിയുമെന്ന പേടി അവർക്കുണ്ട്.. സമസ്തക്ക് ആ പേടിയില്ല. 👍🏻👍🏻👍🏻സമസ്ത 🌹🌹🌹
എല്ലായിടത്തും ഇതിങ്ങനെ കൊടുന്നിടേണ്ട........ അവർക്കും ഇപ്പോൾ തിരിഞ്ഞിട്ടുണ്ട് കാര്യങ്ങൾ
ജിഫ്ഫ്രി തങ്ങൾ നബി (s) പേരക്കുട്ടി, സമസ്തയുടെ പുലിക്കുട്ടി, അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ 😰😰😰അള്ളാഹ് 🥰🥰🥰
പേരക്കുട്ടിയല്ല, പാരക്കുട്ടിയാണ്. ഇതിനെല്ലാറ്റിനും പിറകിൽ CPM ആണ്. ഇത് മനസ്സിലാക്കാനുള്ള കഴിവൊന്നും ജിഫ്രി തങ്ങൾക്കൊ മറ്റു നേതാക്കൾക്കോ ഇല്ല. എങ്ങിനെ ഉണ്ടാവും? ഇബിലേസല്ലേ ചുറ്റും. രണ്ടാംതവണയും സമസ്ത പിളരും. പിളരുകതന്നെ ചെയ്യും. കാരണം ചുറ്റിലും സ്ഥാനമോഹികളും പണമോഹികളുമാണ്.
ആമീൻ 🤲🤲🤲
ഇതേ പണിയായിരുന്നു ഒരുകാലത് താങ്കളും പാർട്ടിയും സിറാജിനെതിരെ ചെയ്തിരുന്നത് 😂😊
AP പണ്ട് കുവൈത്ത് കരാറിൽ ഒപ്പ് വച്ചത് തന്നെ സലഫി അനുകൂല നിലപാടാണല്ലോ അവരോട് എന്തു പറയാൻ.... അകക്കണ്ണുള്ള ഒന്ന് പോലും ap യിൽ ഇല്ലല്ലോ എന്ന ഖാസിമിയുടെ വാക്കുകൾ... ഒരു വല്ലാത്ത വാക്കാണ്...👍🏻.. ഉസ്താദ് എല്ലാ സലഫികളെയും പൊളിച്ചു കയ്യിൽ കൊടുക്കും.... സമസ്ത വേണ്ടതുപോലെ നിലപാടെടുത്തു.. Ap ക്കാർ ഇങ്ങിനെ കണ്ടെത്തി യുക്തമായ നിലപാടെടുക്കില്ല കാരണം.. ബിസിനസ് പൊളിയുമെന്ന പേടി അവർക്കുണ്ട്.. സമസ്തക്ക് ആ പേടിയില്ല. 👍🏻👍🏻👍🏻സമസ്ത 🌹🌹🌹
@ ഖുവൈത് കാരറിൽ വഹാബികൾക്ക് അനുകൂലമായ എന്തെങ്കിലും ഒന്ന് പറയൂ
എന്നിട്ട് സംസാരിക്കാം
പഴകി പുളിച്ച കാര്യങ്ങൾ ഇപ്പോഴും പറയുന്നതെന്തിനാണ് സഖഫി.... ഐയ്ക്യത്തിനെ കുറിച്ച് ചിന്തിക്കൂ...
അൽ ഹംദുലില്ലാഹ്
സത്താർക്ക പറഞ്ഞ ഒരു കാര്യം വളരേ ഇഷ്ടപ്പെട്ടു. മറ്റു സുന്നി സംഘടകളുടേ വാർത്തകൾ കുറഞ്ഞ തോതിൽ കൊടുക്കലുണ്ട്.
ഇൻ ശാ അല്ലാഹ് കൂടുതൽ കൊടുത്താൽ കൂടുതൽ സുന്നികൾ വായിക്കും. വരിക്കാരാകും.
സുപ്രഭാതം വളരും.വാനോളംഉയരും അതിന് മഹാൻഹൈദറലിതങ ളുടെപ്രാർതനയുണ്ട്
പടവലങ്ങ പോലെ
തങ്ങളുടെ പേരിൽ
ഞാൻ ap കാരൻ ആണ് എനിക്ക് ആഗ്രഹം രണ്ടും ഒന്നിക്കണം
AP പണ്ട് കുവൈത്ത് കരാറിൽ ഒപ്പ് വച്ചത് തന്നെ സലഫി അനുകൂല നിലപാടാണല്ലോ അവരോട് എന്തു പറയാൻ.... അകക്കണ്ണുള്ള ഒന്ന് പോലും ap യിൽ ഇല്ലല്ലോ എന്ന ഖാസിമിയുടെ വാക്കുകൾ... ഒരു വല്ലാത്ത വാക്കാണ്...👍🏻.. ഉസ്താദ് എല്ലാ സലഫികളെയും പൊളിച്ചു കയ്യിൽ കൊടുക്കും.... സമസ്ത വേണ്ടതുപോലെ നിലപാടെടുത്തു.. Ap ക്കാർ ഇങ്ങിനെ കണ്ടെത്തി യുക്തമായ നിലപാടെടുക്കില്ല കാരണം.. ബിസിനസ് പൊളിയുമെന്ന പേടി അവർക്കുണ്ട്.. സമസ്തക്ക് ആ പേടിയില്ല. 👍🏻👍🏻👍🏻സമസ്ത 🌹🌹🌹
@@5starlife142anoooo
ഇതേ കാരണത്താൽ തന്നയല്ലെ കാന്തപുരത്തെ പുറത്താക്കാൻ ലീഗ് പച്ചക്കള്ളം പ്രചരിപ്പിച്ച് കളിച്ചത് കാന്തപുരം സമസ്തക്ക് സ്വന്തം നിലനിൽപ്പും പ്രസിദ്ധിയും ഉണ്ടാക്കുമോ എന്ന പേടിയിൽ ഇന്നത്തെപ്പോലെ മറുപടിയും യാഥാർത്തുവും ജനങ്ങളെ ബോധ്യപ്പെടുത്താൻമാർഗമില്ലാത്ത അക്കാലത്ത് ഇന്നത്തെ കള്ള ലീഗ്കാരുടെ യുവ കാലത്ത് എത്ര മാത്രം കളിച്ചിട്ടുണ്ടാവും എന്ന് ആർക്കും ഗ്രഹിക്കാവുന്നതല്ലെ
സ്വാദിഖലി ശിഹാബ് തങ്ങൾ ഖാളി സ്ഥാനത്തു നിന്നും വിനയത്തോടെ മാറി ആലിമീങ്ങളായ പണകാട്ടിലെ ഒരു സയ്യിദിനെ കാര്യങ്ങൾ ഏൽപ്പിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു..,
ഒപ്പം മമ്പുറം പോയിട്ട് ഖാസിയും ആവരുത്.
മമ്പുറം ജിഫ്രി കുടുംബമാണ്. അവർ സമസ്തി ക്കാണ് മഖാംനൽ കിയത്. EKയാണ് മുൻ കൈ എടുത്തത്........
സ്വാദിഖലി തങ്ങൾ നിൻ്റെ വീട്ടുകാരോട് അങ്ങോട്ട് ചോദിച്ച് ഖാളി ആയതല്ല അത് ഓരോ മഹല്ലത്തുകാർ ഏൽപ്പിച്ചതാണ് അവർക്ക് ഇല്ലാത്ത ചൊറിച്ചിൽ തിരിഞ്ഞിട്ടുണ്ട്
നിൻ്റെ ഉപ്പാനെ ഏൽപിച്ചാൽ മതി പുതിയ കാളി സ്ഥാനം
എന്നാലും പാണക്കാട് നിന്ന് തന്നെ വേണം അല്ലെ? ഒന്ന് വിട്ട് വേറെ പണിയെടുക്കുക.
😊😊😊😊😊
വിരലിൽ എണ്ണാവുന്ന ചിലരെ നിയന്ത്രിച്ചാൽ തീരുന്ന കേസ് മാത്രമേ ഇവിടെയുള്ളൂ
സത്താർക്ക.. കാര്യം തിരിയാൻ എത്ര വർഷം വേണ്ടി വന്നു... കാന്തപുരത്തെ തെറി പറഞ്ഞത് ഓർമ്മയുണ്ടോ....
ഞാൻ ലീഗിൽ കഴിഞ്ഞ 40വർഷത്തോളമായി പ്രവർത്തിക്കുന്നു. മരണം വരെ പാർട്ടിയിൽ അടിയുറച്ചു നില്ക്കുവാൻ തന്നെ ഉദ്ദേശിക്കുന്നത്. പക്ഷെ, സമസ്തയെ അനാവശ്യ മായി പാർട്ടി ഭയക്കുന്നതിൽ കാര്യമില്ല. സുപ്രഭാതം, ജിഫ്രി തങ്ങൾ ഒക്കെ തന്നെ ആ ഭയത്തിന് കാരണമെന്ന് ഞാൻ കരുതുന്നു. സമസ്തക്ക് ഒരിക്കലും ലീഗിനെ തള്ളി മുൻപോട്ട് പോകാൻ കഴിയില്ല. തിരിച്ചു ലീഗിന് സമസ്തയെ അവഗണിച്ചു നിലനിൽപ്പില്ല. വാഫി വിഷയം പാർട്ടിക്ക് ക്ഷീണം ചെയ്തേക്കാം. നേതാക്കൾ മരണം വരെക്കും മാറികൊടുക്കാൻ തയാറാവാത്തത്, ഭാവിയിൽ പാർട്ടിയെ ദുർബലമാക്കും. ചാരിറ്റിക്ക് ഒപ്പം പാർട്ടിയുടെ അടിത്തറ ശക്തമാക്കാൻ സംഘടനാ സംവിധാനം കാര്യക്ഷമമാക്കി മുൻപോട്ട് പോകുകയും സമസ്തയെ ഒപ്പം നിർത്തുകയും ചെയ്യാൻ ശ്രമിച്ചില്ലെങ്കിൽ കേരളത്തിൽ പാർട്ടി ദുർബല മാവും സംശയം വേണ്ട.
ഞങ്ങൾ കരുതുന്നില്ല. 50 വർഷമായി ലീഗിലെ ഒരു വിഭാഗം സുന്നിക്കെതിതയി പ്രവർത്തിക്കാറുണ്ട്. അങ്ങനെയാണ് സിറാജ് പത്രം ഉണ്ടായത്. അവരെ പാർട്ടിയും പൂക്കോയ തങ്ങളു cHഉം നിലക്ക് നിർത്തി. സീതി ഹാജിയെ വരെ '
പക്ഷെ ഇപ്പോൾ ഈ കക്ഷി കളെ സാദിഖ ലിതങ്ങൾ നിലക്ക് നിർത്തു ന്നില്ല.
ഒന്നാം സ്ഥാനം മതവും അത് സുന്നിയും '
രണ്ടാം സ്ഥാ നം ലീഗ്പാർട്ടി ക്കും ആയിരി ക്കും.
എ.പി. ഭാഗ ത്തിൻ്റെ സകല പീഡന ങ്ങളും സമസ്ത ഏറ്റു വാങ്ങിയത് ലീഗിന് വേണ്ടിയാണ്.
മുഹമ്മദലി ശിഹാബ് തങ്ങൾക്ക് വേണ്ടിയാണ്.
എന്നിട്ടോ ബപ്പാനെ അറുപതാം വർഷിക സമ്മേളത്തിൽ കീ പോസ്റ്റ് നൽകരു തെന്ന് പറഞ്ഞ Ap യെ വാരിപ്പു ണരുകയാണ്. Ek പറ ഞ്ഞത് തങ്ങൾ ഇല്ലാത്ത ഒരു സമ്മേ ളനം ഇവിടെ നടത്തില്ല എന്നാണ്.
ശിഹാബ് തങ്ങളാണ് ഞങ്ങളു ടെ എതിർ കക്ഷി ' അത് കൊണ്ടാണ് കീ പോസ്റ്റ് കൊടു ക്കരുതെ പറഞ്ഞ തത്രെ!
പിന്നീട് തങ്ങളും Ek യും തീരുമാനി ച്ച പ്രകാരം അറുപ താം വാർഷി കംനടന്നു. തങ്ങൻ മാരും സമസ്ത യുടെ ഭാഗമാ ണെന്ന് എല്ലാ സുന്നീ വിരുദ്ധ ലീഗാരും മനസ്സിലാക്കുന്നത് നന്ന് .
ഒന്നാം സ്ഥാ നം ദീനിന് തന്നെ.......
ഇരു ഭാഗത്തും പുറത്തും തമ്മിൽ തല്ലിക്കുവാൻ മത്സരിക്കുന്നത് ഇരുഭാഗവും തിരിച്ചറിഞ്ഞാൽ ഇരുകൂട്ടർക്കും നല്ലതാണ്.
എത്ര തവണ ജിഫ്രി തങ്ങൾക്ക് തന്നെ സുപ്രഭാതത്തെ തള്ളി പറയേണ്ടി വന്നുവെന്നാൽ തന്നെ ഈ വാദം പൊളിഞ്ഞു പോകും
താങ്കളേപ്പോലുള്ള സമസ്തയുടെയും ലീഗിൻ്റെയും പ്രവർത്തകരുടെ ബുദ്ധിപോലുമില്ലാതെ പോയല്ലോ ലീഗിൻ്റെ നേതാക്കൾക്ക് എന്ന് ആലോചിക്കുമ്പോഴാണ് പ്രയാസം.. സമസ്തക്ക് ഒരു കാര്യത്തിലും ഒന്നും പറയാൻ പാടില്ലെന്ന് പറഞ്ഞാൽ അതൊക്കെ അംഗീകരിക്കാൻ കഴിയുമോ.. ലീഗിന് സുപ്രഭാതം പത്രത്തെ എന്തിനാണ് പേടി എന്ന് മനസ്സിലാകുന്നില്ല. അതൊക്കെ കൊണ്ടായിരിക്കും ഗൾഫ് സുപ്രഭാതംദിനപത്രത്തിൻ്റെ ലോഞ്ചിംഗ് പഹിഷ്‌കരിച്ചത്. അതെല്ലാം പ്രവർത്തകരുടെ മനസ്സിലുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരാറായി.. പിന്നീട് നിയമ സഭയും... നമുക്ക് കാണാം. ലോക്സഭയിലേക്ക് നല്ല ഭൂരിഭക്ഷതിൽ ജയിച്ചെന്ന് കരുതി അഹങ്കരിക്കണ്ട. ലോക്സഭയുടെ പാറ്റേണല്ല നിയമ സഭയുടേതെന്ന് എല്ലാവർക്കുമറിയാം. ആസമയത് മോങ്ങാതിരുന്നാൽ മതി.. ഞങ്ങളുടെ സമസ്തയെ പ്രയാസപ്പെടുത്തിയാൽ ഒരു പീചിമണ്ണിലും നേരെ നിൽക്കില്ല. ഇൻശാ അല്ലാഹ്
മുടി കുട്ടികളുടെ ചാനലാണ് ഇത് ഫിത്ന ഉണ്ടാക്കലാണ് ഇവൻ്റെ ലക്ഷ്യം
Oo.. pinne
കാന്തപുരം പ്രധാന മന്ത്രിയെ കണ്ടപ്പോ മുഖ്യമന്ത്രിയെ കണ്ടപ്പോ ഇതേ ഇതേ ഇതേ ചിന്താഗതിയി രുന്നു ഈ പറയുന്നവനും നല്ലോണം ഒന്ന് ഓർത്ത് നോക്ക്യാ
ഇതൊക്കെ തന്നെയാണ് 89ൽ Ap ഉസ്താദും പറഞ്ഞദ് ഇപ്പോൾ മോങ്ങിയിട് കാര്യമില്ല മൗലവി
നിങ്ങളെ സമസ്ത ഇല്ലെങ്കിലും അല്ലാഹുവിന്റെ ദീൻ ഇവിടെ ഉണ്ടാവും കിയാമം വരെ ഇന്ഷാ അല്ലാഹ്
ആദൃമേ തുറന്നു പറയാത്തതിൻറ്റെ കുഴപ്പം
പാലക്കാട് കൊടുത്ത വാർത്ത സംഘടനക്ക് കുറെ ഉപകാരപ്പെട്ടു
കുറെ കമമൂണിസ്റ്റ് കാരും എപി കാരും സംഘടനയിലേക്ക് വന്നു. കമുണിസ്റ്റുകാർ സുപ്രഭാത ത്തി ൻറ്റെ വരിക്കാരായി.
ഏതായാലും പാലക്കാട്ടെ വര്‍ഗീയ പരസ്യo അടിപൊളി ആയിരുന്നു 😢😢💊👍
😂😂
ഞാൻ എന്നും സമസ്തക്കൊപ്പം
അത് പണ്ടേ മനസിലാക്കി ap ഉസ്താദ്
സത്താർ പറയുന്നത് 40 കൊല്ലം മുമ്പെ പറയേണ്ട കാര്യം. അന്ന് പറഞ്ഞതിന് കടകവിരുദ്ധമായ കാര്യമാണ് ഇന്ന് പറയുന്നത്. പരസ്പരവിരുദ്ധമായ ഇത്തരം കാര്യങ്ങൾ പറയുമ്പോൾ ചിന്തിക്കേണ്ടിയിരുന്നു അന്ന് സമസ്തക്കാർ പറഞ്ഞ കാര്യങ്ങളാണിതെന്ന്. ഇകെ വിഭാഗത്തിൻ്റെ ഗതികേട്.
സത്താർക്കാ പറഞ്ഞഎല്ലാ കാര്യങ്ങളും പണ്ട് AP സുന്നി വിഭാഗക്കാർക്കെതിരെ നിങ്ങളും കൂടി ചേർന്ന് നടത്തിയിരുന്നു. ഇപ്പോൾ അത് ബോധ്യമാകുന്നു.
സുപ്രഭാതം പത്രംഒരാൾക്കും തൊടാൻ കഴിയില്ല.'കാരണം ആ പത്രം (ന .അ) ആണ് ഉൽഘാടനം ചെയ്തത്. പിണറായി പ്രാർത്ഥിക്കുകയും (ന .അ) ആമീൻ പറയുകയും ചെയ്ത പത്രമാണ്.
സുന്നിയെ സമസ്തയെ സ്നേഹിച്ചാൽ സഖാവാക്കി മുദ്ര കുത്തും..
കാന്തപുരത്തെസഖാവാക്കിയത്പോലെ
Ivar thanne aakkuyathalle ippoal manasilaayikkaanum sathyam
ലീഗ് നേക്കാൾ.. സമസ്ത വലുതാവരുത്.. അത്ര യെ ഞമ്മൾ പറയുന്നുള്ളു.... എന്ന് ഒരു.. സുഹാബി..
😂😂
പാലക്കാട് തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് സുപ്രഭാതത്തിൽ കൊടുത്ത പരസ്യം പ്രശ്നം കൂടുതൽ വഷളാക്കാൻ സഹായിച്ചു എന്നത് സത്യമാണ്.
ഇക്കാരണം കൊണ്ട് തന്നെ സുപ്രഭാതത്തെ സനേഹിച്ചിരുന്ന പലരും ഇപ്പോൾ അതിനോട് മുഖം തിരിക്കുന്നുണ്ട് എന്നത് യാഥാർത്യമാണ്
പത്രങ്ങൾ നില നില്കുന്നത് പരസ്യത്തിലൂടെയാണ്, ആ തിരഞ്ഞെടുപ്പിൽ പരസ്യത്തിന് വേണ്ടി മുസ്ലിം ലീഗിന്റെ ഓഫീസിലേകും കോൺഗ്രസിന്റെ ഓഫീസിലേക്കും യുഡിഫിന്റെ ഓഫീസിലേക്കും വിളിച്ചിരുന്നു, അപ്പോൾ അവിടെ നിന്നെല്ലാം കിട്ടിയ വിവരം, സുപ്രഭാദം പത്രത്തിന് ഒരു നിലക്കും പരസ്യം കൊടുക്കരുതെന്ന് മുസ്ലിം ലീഗിന്റെ ഓര്ഡറുണ്ടെന്നു..... പിന്നെ അവർ കിട്ടുന്ന പരസ്യം കൊടുക്കില്ലേ, അത് സ്വാഭാവികം
@@sekchannel2422 ആ പരസ്യം തെറ്റായിരുന്നു സമസ്തയുടെ ഉന്നത നേതാക്കളെല്ലാം പറഞ്ഞിട്ടുണ്ട്.
അതുകൊണ്ട് നേതാക്കളുടെ മുകളിൽ പറക്കാൻ നോക്കണ്ട
എന്നും തെരുവ് പ്രഭാഷകൻ സത്താർ 😂😂😂
ലയനം സമ്മേളനം ഉടൻ ഉണ്ടാകും
കേരള ത്തിൽ ആദ്യം കത്തി ച്ച പത്രം സുപ്രഭാതം 😅😅😅
ലീഗിനെ തോൽപ്പിക്കാൻ പൊന്നാനി മോഡൽ കളി എങ്ങിനെ ഉണ്ട് നേതാവേ
😂😂
ബേജാറാവല്ലെ മുമ്പും പാർലെമൻ്റ് ജയിച്ച് നിയമസഭ നഷ്ടപ്പെട്ടിട്ടുണ്ട്
സത്താർ യോജിക്കുന്നതൊക്കെ അവസരത്തിന് അനുസരത്തിച്ച് പ്രസംഗി ക്കം😍
അത് തന്നെയാണ് ഞങ്ങൾക്കും പറയാനുള്ളത്.. ഒരു കള്ളക്കടത്ത് കാരനും കരുതരത്.. സമസ്ഥയെ അകത്തു നിന്നു തീർത്തു കളയാം എന്നും കരുതരുത്.... ചില ആളുകൾ ഞാനും സുന്നി എന്നും പറഞ്ഞു നടക്കുന്നുണ്ട്.... അവരാണ് പുട്ട് ന് തേങ്ങ ഇടുന്ന പോലെ... ലീഗ് ലീഗ് ലീഗ്. എന്ന് ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരിക്കുന്നത്.. സുന്നികൾ ജാഗ്രതൈ... നളന്ദ ക്കാരുടെ സമ്മേളനത്തിനു സുന്നികൾ പോകരുത് വിട്ട് നിക്കണം..
ഈ തലക്കെട്ട് കൊടുക്കുന്നത് സമസ്തയെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നവർ അല്ല. ഇത്തരം തലക്കെട്ടുകൾ ഭിന്നിപ്പ് മാത്രമാണ് ലക്ഷ്യം.
ഞങ്ങൾ അരി ആഹാരമാണ് താൻ എന്താണ് തിന്നുന്നത് എന്നാറിയില്ല
Good
Support Muslim league support samastha
സമസ്ത❤
മുടിക്കുട്ടികൾ അറിയാൻ... 👉🏻 AP പണ്ട് കുവൈത്ത് കരാറിൽ ഒപ്പ് വച്ചത് തന്നെ സലഫി അനുകൂല നിലപാടാണല്ലോ അവരോട് എന്തു പറയാൻ.... അകക്കണ്ണുള്ള ഒന്ന് പോലും ap യിൽ ഇല്ലല്ലോ എന്ന ഖാസിമിയുടെ വാക്കുകൾ... ഒരു വല്ലാത്ത വാക്കാണ്...👍🏻.. ഉസ്താദ് എല്ലാ സലഫികളെയും പൊളിച്ചു കയ്യിൽ കൊടുക്കും.... സമസ്ത വേണ്ടതുപോലെ നിലപാടെടുത്തു.. Ap ക്കാർ ഇങ്ങിനെ കണ്ടെത്തി യുക്തമായ നിലപാടെടുക്കില്ല കാരണം.. ബിസിനസ് പൊളിയുമെന്ന പേടി അവർക്കുണ്ട്.. സമസ്തക്ക് ആ പേടിയില്ല. 👍🏻👍🏻👍🏻സമസ്ത 🌹🌹🌹
പോടോ നിങ്ങളുടെ ഒരു ആഗ്രഹം ലീഗ് തകർന്നു കാണാൻ @?
ഇതെല്ലാം കാന്തപുരം പണ്ടെ പറഞ്ഞ് കഴിഞ്ഞു 2025-വരെ കാത്തിരിക്കെണ്ടി വന്നല്ലൊ
ഉരുക്കു യൗവനം 👍
മൂന്ന് ദിവസം നടന്ന SYS സമ്മേളനം ഇന്നലെ സമാപിച്ചു
ഒരു അരവരി പോലും സുപ്രയിൽ കണ്ടില്ല
സമസ്ത നല്ല രീതിയിൽ മദ്രസ നടത്തി മര്യാദയുള്ള തലമുറയെ വാർത്തെടുക്കുക... അല്ലാതെ രാഷ്ട്രീയം കളിക്കാൻ നിൽക്കരുത്..
ദിവസവും ലീഗ് വിരോധം വിളമ്പുന്ന പത്രം ഞാൻ നിർത്തി
സത്താർ സാർ ബടക്കാക്കി തനിക്കാക്കുന്ന സിപിഎം രീതി തിരിച്ചറിയാൻ ചില നേതാക്കൾക്ക് മനസ്സിലായില്ല ap വിഭാഗം മുമ്പത്തെ അത്ര cpm നെ വിശ്വസിക്കാത്ത സാഹചര്യമുണ്ടാന്ന് മനസിലാക്കിയ സിപിഎം അടുത്ത ബിന്നിപ്പിക്കലിലേക്കു ജലീലിനെ ഉപയോഗപ്പെടുത്തി വളഞ്ഞ വൈ അത് തിരിച്ചറിയാൻ ചിലവർക്ക് മനസ്സിലായില്ല
Secretary എവിടെ മാധ്യമങ്ങളെ കാണേണ്ടത് secretary ആണ്
മോല്യയാ രെ ലീഗിൻ്റെ സീറ്റിൻ്റെ എണ്ണവും വണ്ണവും താങ്കൾ കണക്കാ ക്കണ്ടാ അത് അവര് ലീഗ് കാര് തീരുമാനിക്കും
എങ്കിൽ സമസ്ത എങ്ങിനെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കാൻ നിൻ്റെ മൂരി ലീഗും വരണ്ട. അത് സമസ്ഥക്കറിയാം.
ഷേവ് സലാം ക്യാമ്പയിൻ നടത്തിയാലോ
الحمد لله على كل حال ❤
മേൽ പറഞ്ഞ വാട്സപ്പ് ഹർത്താൽ പ്രഖ്യാപിച്ചത് NDF ഉം വിജയിപ്പിച്ചത് മുഃലീഗും
സത്താർക്ക കാര്യങ്ങൾ വിശദീകരിച്ചു പറഞ്ഞിട്ടുണ്ട്
സംസാരകഴിവുണ്ട് നിങ്ങളും പൂക്കോട്ടൂരും കുറേ തക്ബീർ ചെല്ലാൻ കുറേ ആവേശകമ്മറ്റിയും ഇത് പടച്ചു വിടാൻ കുറേ സഗാക്കളും ആണ് മുഴുവൻ പ്രശ്നക്കാർ
വളാഞ്ചേരി മർക്കസിൻ്റെ മുറ്റത്ത് ഒരു പാവപ്പെട്ട വിദ്യാർത്ഥിയുടെ പിടിച്ച് വെക്കപ്പെട്ട ഒരു ഓട്ടോറിക്ഷ തുരുമ്പെടുക്കുന്നുണ്ട്
നാളെ ഹക്കിം അള്ളാഹുവിൻ്റെ മുമ്പിൽ കണക്ക് പറയേണ്ടിവരും
Shajarakal
മറുപടി തരാതെ കാലം കഴിഞ്ഞു പോയിട്ടില്ല
ഇതാണ്. ചെങ്ങാതീ 40 വർഷ o മുൻ ബ്Ap പറഞ്ഞത്. അത് ഇപോയ . ങ്കി ലും നീങ്ങൾ മനസിലായാ
സമസ്തയിൽ തന്നെ ചില ഒറ്റുകാരുണ്ട്. സമസ്ത ഒരു ദീനീ സംഘടനയാണ്. കേരളം മുസ്‌ലിംങ്ങൾ ഭുരി പക്ഷവും സമസ്തയേയും മറ്റു സുന്നീ സംഘടനകളേയും സ്നേഹിക്കുന്ന മുസ്‌ലിം ലീഗിനെ രാഷ്‌ട്രീയ പാർട്ടി എന്ന് നിലക്ക് സ്നേഹിക്കുന്നവരും മാണ്.
അത് കൊണ്ട് വീരലിലെണ്ണാൻ മാത്രമുള്ള പുത്തൻ വാദികളെ സുഖിപ്പിക്കാൻ വേണ്ടി അവരെ വളർത്തുന്ന സമീപനമാണ് ലീഗ് സ്വീകരിക്കുന്നത്. ഇത് ആപൽകരമാണ്. സുന്നികൾ ഒരിക്കലും സുന്നീ സംഘടനകളെ തള്ളി പുത്തൻ വാദികളെ കൂടെ പോകുമെന്ന് സ്വപ്നം കാണേണ്ടതില്ല. ഇവിടെ സുന്നീ സംഘടനകൾ ഒന്നിച്ചാൽ ലീഗിന്റെ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്നത് ഏത് മന്ദ ബുദ്ധികൾക്കും മനസ്സിലാകും. അത് കൊണ്ട് ലീഗിന്റെ വഹാബീ നേതാക്കന്മാരെ ലീഗ് നേതൃത്വം സുന്നി ആശയങ്ങളെ വിമർശിക്കുന്ന തിറ നിന്നും തടയിടണം. സലാം എന്ന ലീഗിന്റെ സെക്രട്ടറിയെപ്പോലെയുള്ള വഹാബികളെ പിടിച്ചു പുറത്താക്കണം. ഇല്ലെങ്കിൽ ലീഗ് വലിയ വില കൊടുക്കേണ്ടി വരും.ഹക്കീം മൗലവിയെ ലീഗ് പ്രസിഡൻ്റിൻ്റെ പക്ഷം പിടിച്ചുള്ള പിന്തുണയും ജനങ്ങൾ കാണുന്നുണ്ട്. ഉചിതമായ തീരുമാനം എടുക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടേ.
ലീഗ് ജന്മം കൊണ്ട അന്ന് മുതൽ ഇന്ന് വരെ അതിന് വലിയ വലിയ എതിരാളികൾ വന്നു ആർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല ന്നു മാത്രമല്ല എത്ര്കും തോറും റബർ പന്തുപോലെ ഉയരങ്ങളെക്കാണ് അതിൻ്റെ പ്രയാണം അതുകൊണ്ടാണ് ഇഎംഎസ് പറഞ്ഞത് നിങ്ങൾ ലീഗിനെ എതിർക്കാൻ പോകേണ്ട എന്ന്
ഇപ്പോൾ സമസ്തക്ക് ഒരു പ്രശ്നമേ ഉള്ളൂ അന്താരാഷ്ട്ര തലങ്ങളിൽ സാധ്യതയുള്ള വാഫി പുതവി കോഴ്സിന് പരമാവധി ഇരുത്താൻ ശ്രമിക്കുക
കാരണം അവർ വളർന്നാൽ ഇതുപോലെത്തെ വിടുവായത്തും വിളമ്പാൻ പറ്റില്ലല്ലോ...
നമ്മുടെ പത്രം മായിനാജിയെ ഏല്പിക്കണം 😂
സത്താർ സാഹിബ്👌👍
എന്തിനാ ആട്ടും തുപ്പും കേട്ട് അവിടെ നിൽക്കുന്നത്. ഒന്നുകിൽ രണ്ട് സമസ്തക്കാരും ഒന്നാവുക. അല്ലെങ്കിൽ സ്വതന്ത്രമായി നിൽക്കുക.
Skssf ഉണരണം വെറും മജ്ലിസ് നൂറിൽ ഒതുങ്ങി നിൽക്കേണ്ടത് അല്ല!മനുഷ്യ ജാലിക കൊള്ളാം തോറും നടത്തി കൊണ്ട് പോകാൻ ഉള്ളതല്ല skssf
Sagave ummer faizy evide
❤❤❤❤❤❤❤❤❤❤❤❤
എല്ലാത്തിനും കുഴപ്പാക്കാരൻ നീയാണ്. അല്ലാഹു നിന്നെ വെറുതെ വിടുകയില്ല.
❤❤❤❤❤
സത്താർ സാറേ ആദ്യം ഇജ്ജ് ഒന്ന് നന്നാവേ...
എന്നിട്ട് ബാക്കി ആളുകളേ നന്നാക്കാം..
പൊട്ടൻ എന്ന് പറഞ്ഞാൽ ഭൂലോക പൊട്ടൻ 😂
സാഹിബെ ഇനി എങ്കിലും സ്വന്തം കാലിൽ നിൽക്കുക... 89ഓർക്കുക
എന്താ സത്താർജി'ജാമിഅ നുരിയയിലേക്ക് നോക്കു സമസ്തക്കെന്ത് റോളാന്നുള്ളത് തള്ള് നിറുത്തി പുച്ച മടക്കി പാണക്കാട്ട ഭയം തേടിക്കോളൂ. അതേEK സമസ്തക്കാകൂ ഇത് കാലങ്ങളയി ലീഗ്ന് പാളപിടിച്ചു നടന്നതിൻ്റെ തിക്തഫലമാണ് AP ക്കാർക്കെതിരെ സൈക്കിള്ടെത്ത് ഒടുകയായിരുന്നില്ലെ പണി . സിക്ഷ നന്നായി ആശ്വദിച്ചോളൂ
ചിലർ BJP നേതാക്കളെ കണ്ടപ്പോഴത്തെ ഉദ്ദേശ്യശുദ്ധിയിൽ ബലമായ സംഷയം അന്നുണ്ടായി ഇന്നത്തെ ബന്ധത്തിലും കാഴ്ചയിലും അതുണ്ട് സുപ്രഭാതത്തിന്റെ പിറവിയിൽ തന്നെ ഇങ്ങനെ ആശങ്കയുണ്ടായിരുന്നു ബാപ്പു മുസ്ല്യാർ ഉണ്ടല്ലോ എന്നു കരുതി സമാധാനിച്ചു ബാപ്പു മുസ്ലാർക്ക് ശേഷം പേടി മാത്രം ബാക്കി
ലീഗിന്റെ ക്ഷീണം മാത്രമല്ല അതു വഴി സമദായത്തിന് വരുന്ന തീരാനഷ്ടം ഓർത്ത് .കുളം കലക്കല്ലേ സത്താറേ ലീഗില്ലാ തെ സമസ്തയില്ല
ആദ്യം എല്ലാവരും ലി ഗി ന്റ മൂ ട് താ ഗി യവർ നാണം ഇല്ല 😂😂😂
ഇത് കൈ വെട്ടും എന്ന് പറഞ്ഞ സത്താറല്ലേ ...😂
സത്താർ നീ അടുത്ത കാലത്ത് ലീഗിന് എതിരായി പറയാതെ ഒരു പ്രസംഗം നടത്തിയിട്ടുണ്ടോ
മദീന ഇമാം സയ്യിദൽ ഉമ്മയുടെ ഫോട്ടോ യുള്ള വാർത്ത നീ പൂർത്തിയില്ലേ
എന്നിട്ട് ഞാൻ ലീഗിന് എതിരല്ല എന്ന് പൊട്ടൻ സംസാരം
ഷേവ് പി എം എ ഷലാം 😂
സത്താർ അണികൾ ലീഗിനൊപ്പം. നിങ്ങൾ സഖാവ് ആയിരിക്കും
❤❤❤❤❤
കുത്തിതിരുപ്പൻ സത്താർ 🤭🤭🤭
Mr അലവികുട്ടി.. സമുദായത്തെ തകർക്കും എന്നല്ലാതെ മറ്റൊരു പണിയും ഇല്ല
മുത്ത് ആണ് ഉസ്താദ്
Kuttittiruppan
ലീഗിന് ആത്മഭിമാനം 🤣ഭൂലോക കോമഡി പറയല്ലേ മാഷേ
ചന്ദ്രിക ഇപ്പഴും കടത്തിലാണ് മുന്നോട്ട് പോവുന്നത് എന്നത് സത്യമാണോ
മഹല്ലിൽ നിന്നും പിരിവെടുത്രം. ഏതാണ്. കേരളത്തിൽ
മാധ്യമ പ്രവർത്തകരെ തോൽപ്പിക്കാർ പാമ്പും കോണിയും കളിക്കുകയാണോ സമസ്ത പ്രസിഡന്റ് മാർ സി.പി.എം ആസനം താങ്ങിയവരായിരുന്നില്ല. 89 ൽ താങ്ങിയവർ പോയി അന്ന് ചാരൻ മാരായി കുറച്ച് അളുകൾ ഇവിടെ തന്നെ അവരെ തിരിച്ചറിയാൻ കഴിഞ്ഞില്ല
ഇപ്പോൾ തിരിയുന്നുണ്ട് അല്ലേ?
സുപ്രഭാതത്തെ 'ബ സ്മമാക്കും (സരിൻ തരംഗം)
ഈ കഴിഞ്ഞ ഫോട്ടോ വിവാദം അറിയില്ലാ ചങ്ങാതി പണത്തിന്ന് വേണ്ടി നടക്കുന്ന കറവ
ഹമീദ് ഫൈസി അമ്പലക്കടവിനെയും മുക്കം ഉമ്മർ ഫൈസിയെയും തിരുത്തിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ
സമസ്തയിലെ മൊയ്‌ലാക്കന്മാർ നടത്തുന്ന തൊഴുത്തിൽ കുത്തിനു ഒരു അവസാനം ഇല്ലേ?
നിന്റെ കന്നുകാലികളെ കെട്ടാൻ ഉള്ള തോഴുത് നീ ഉണ്ടാക്കൂ
ലീഗ് വിട്ട് നിന്നാൽ പ്രശ്നം തീരും......
@@Kunhammad526സമസ്ത പിരിച്ചു വിട്ടാൽ എല്ലാ പ്രശ്നങ്ങളും തീരും.
നോളജ് സിറ്റി ക് 5സന്റ് സ്ഥലംപോലും ഇല്ലാ
സമസ്തവ ളർന്നു എങ്ങെനെ മനസിലാ : '
സി ഐ സി യെ അനതികൃത പെട്ടിക്കട എന്ന് പ്രസംഗിച്ചത് താനല്ലെ?
വിതച്ചത് കൊയ്യുന്നു..
നീ എന്തിനാ പച്ചക്കള്ളം പറഞ്ഞു തക്ബീർ വിളിക്കാൻ കുറേ ആൾകാറും
Mmoooollri
Satharite ullilireppe. Sariyalla
നിങ്ങളുടെ കയ്യിലെ ചട്ടുകമായി ജിഫ്രി തങ്ങൾ മാറിയാൽ വിമർശനങ്ങൾ ഉണ്ടാകും സമസ്തയുടെ വലുതാകൽ ഇന്നും ഇന്നലെയും തുടങ്ങിയതല്ല വിഭാഗീയത ഉണ്ടാക്കാൻ നോക്കിയാൽ അതിനെ സമസ്തക്കാർ ചെറുക്കുക തന്നെ ചെയ്യും അത് ആരായാലും ശെരി മുൻ കഴിഞ്ഞ മഹാന്മാരുടെ പാത തെറ്റിച്ചു മുന്നോട്ട് പോകുമ്പോൾ അത് പറയും അതിന് ഹാലിളക്കണ്ട
നോളേജ് സിറ്റി നെ പറ്റി പറഞ്ഞത് ഓർമയുണ്ടോ ?- . A P ഉസ്താദ് ന് ഹാഫിയത്ത് കൊടുക്കണേ അല്ലാ
Samastha yude pilarpp Muslim league aan Samastha ye samrakshichath
പിന്നെ പൊന്നാനി ഇലക്ഷനും പാലക്കാട് ഉപതെരഞ്ഞെടുപ്പിലും അരിവാൾച്ചുറ്റി കനക്ഷത്തിൻ്റെ ഫോട്ടോ വെച്ച് പരസ്യം വന്നത് CPMൻ്റെ മൗലൂദായിരുന്നോ നുണ പറയുന്നത് വീട്ടിൽ ഭാര്യയോട് പറയു ഇത് മറ്റുളളവർ കേൾക്കുന്നുണ്ട് എന്ന് ചിന്തിക്കുക പിന്നെ സുപ്രഭാതം പത്രം ലീഗുകാർ ഇടുന്നുണ്ടൊ എന്ന തൻ്റെ ശംസയം കൊള്ളാം പിന്നെ ആരാ cpm കാരോ അതോ RSS ഓ ആണ് ഇടുന്നത് എന്നാണൊ താൻ കരുതിയിരിക്കുന്നത് ഒരു കാര്യം മനസിലാക്കിയാൽ നന്ന് ലീഗുകാർ ചന്ദികയിലേക്കാൾ വരിക്കാർ ലീഗുകാരാണ് സുപ്രഭാതത്തിന്നുള്ളത് കാരണം സമസ്തയെ സ്നേഹി ച്ചു കൊണ്ടാണത് കുറച്ചു പണ്ഡിതൻമാർ പല്ലിയുടെ സ്വഭാവക്കാരുണ്ടാവും മച്ചിൽ തൂങ്ങി പിടിച്ച് ഈ കെട്ടിടത്തെ തന്നെ താങ്ങുന്നത്ഞ്ഞാ നാണെ ന്നമ്പുദ്ധി അത് തന്നെയാണ് താങ്കളുടെസംസാരത്തിൽ നിന്നും മനസിലാവുന്നത് ലീഗും KMCC യും സുപ്രഭാതം കയ്യൊഴിഞ്ഞാൽ എന്താകും അവസ്ഥ എന്നൊന്ന് ചിന്തിക്കുക വെറുതെ പരസ്പരം ഭിന്നിപ്പിക്കാൻ വേണ്ടി ലീഗിനെ ചൊറിയണ്ട
Enthu.samastha.eathanum..kubuthigaludey..oru.mushinjha.samgadana