മനസ്സിന്റെ സൂക്ഷ്‌മതകളിലോട്ടുള്ള ധ്യാനം. ആരംഭം പുരോഗതി ലക്ഷ്യം /meditation/spirituality

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 37

  • @radhikapk5517
    @radhikapk5517 4 месяца назад +4

    ആത്മനമസ്കാരം സ്വാമിജി 🙏 spiritual പാതയിൽ ആണ്, കുറച്ചു വർഷങ്ങൾ ആയിട്ട്, ഇപ്പോൾ ഉറക്കം വളരെ കുറഞ്ഞു കഷ്ടിച്ച് മൂന്നു മണിക്കൂർ ഒക്കെയോ ഉള്ളു, അത് പോലെ വിശപ്പും , ഒരു നേരത്തെ ഭക്ഷണം തന്നെ അധികം എന്ന് തോന്നാറുണ്ട്. എന്നാൽ ക്ഷീണമൊന്നും അനുഭവപ്പെടാറില്ല 🙏

  • @bijuvasudevan5293
    @bijuvasudevan5293 4 месяца назад +4

    ആത്മീയമായി ഉന്നതിയിൽ നിൽക്കുന്ന അങ്ങയുടെ വചനങ്ങൾ ഈ പാതയിൽ ഉള്ളവർക്ക് പ്രചോദനമേകുന്നു

  • @shaijinam8328
    @shaijinam8328 4 месяца назад +1

    വീഡിയോ വന്നത് നേരത്തെ കണ്ടെങ്കിലും ഇപ്പോഴാണ് കാണാൻ കഴിഞ്ഞത് ...പ്രണാമം ..ഗുരുജീ ..🙏🙏🙏

  • @rekhagaurisbinu
    @rekhagaurisbinu 4 месяца назад +2

    നമസ്കാരം ഗുരുജി 🙇🏻‍♀️🙏🏻

  • @arunkumar.p9746
    @arunkumar.p9746 8 дней назад +1

    ധ്യാനത്തിന്റെ പുരോഗതിയിൽ സ്വാമി പറഞ്ഞതുപോലെ മനസ്സിലെ വൃത്തികൾ പൊന്തി വരുന്നുണ്ട്. അതിനെ നിവൃത്തിക്കാൻ ശ്രെമിക്കാമോ? നിവൃത്തിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമോ? ഒരു തീരുമാനം എടുക്കാൻ ഈ സമയത്ത് വളരെ പ്രയാസപ്പെടുന്നു സ്വാമി. മാത്രമല്ല ഈ ചിന്തകൾ കർമമേഖലയിൽ അസ്വസ്ഥത ഉണ്ടാക്കുന്നു. ഇതിനെ മറികടക്കാൻ ഒരു ഉപായം പറഞ്ഞു തരാമോ.. ഒരു മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു 🙏

  • @pradeepkumarkumar3695
    @pradeepkumarkumar3695 4 месяца назад +1

    പ്രണാമം സ്വാമിജി❤❤❤

  • @Remabiju-jv5ui
    @Remabiju-jv5ui 4 месяца назад +1

    നമസ്തേ ഗുരുജി🙏

  • @binduvelayi2074
    @binduvelayi2074 4 месяца назад +1

    നമസ്തേ സ്വാമിജി 🙏

  • @leninrajpoongode9866
    @leninrajpoongode9866 4 месяца назад

    പ്രണാമം ഗുരുജി 🌹🙏

  • @Shanujk-u1u
    @Shanujk-u1u Месяц назад

    അങ്ങയുടെ പൂർവ്വജന്മത്തെ അങ്ങ് അറിഞ്ഞിട്ടുണ്ടോ?

  • @indirak8897
    @indirak8897 4 месяца назад

    പ്രണാമം ജീ❤

  • @KERALAVLOG567
    @KERALAVLOG567 4 месяца назад

    നന്ദി ഗുരുജി ❤️❤️🙏🙏

  • @remamohan1925
    @remamohan1925 3 месяца назад

    🙏🙏🙏

  • @narayanannampoothiri5345
    @narayanannampoothiri5345 4 месяца назад

    നമസ്കാരം 🙏🙏🙏🌹🌹🌹

  • @adithyantr344
    @adithyantr344 4 месяца назад +1

    🙏🙏🙏🙏🙏🙏🙏🙏

  • @lalitharaghu3764
    @lalitharaghu3764 4 месяца назад +1

    🙏🏻🙏🏻🙏🏻🌺🌺

  • @sajukumarjanardhananpillai7493
    @sajukumarjanardhananpillai7493 4 месяца назад +1

    🙏 🙏 🙏

  • @kriya862
    @kriya862 4 месяца назад +1

    🙏🏻🌹

  • @vidyahari9742
    @vidyahari9742 4 месяца назад +1

    🙏🙏🙏🥰🥰🥰

  • @Bhagavathyflowers-pm9wn
    @Bhagavathyflowers-pm9wn 4 месяца назад

    🙏🌹🙏

  • @sreemenon
    @sreemenon 4 месяца назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @A.R.Haridas
    @A.R.Haridas 4 месяца назад

    ❤🙏

  • @sheebageorge642
    @sheebageorge642 4 месяца назад

    ❤❤❤❤

  • @sobhasasidharan5001
    @sobhasasidharan5001 4 месяца назад

    അങ്ങ് ബാലാജി സർ ആണോ? ശബ്ദം കൊണ്ട് തോന്നുന്നു എനിക്ക്. പക്ഷെ ഇതിന് മുൻപ് സാറിനെ കണ്ടിട്ടുണ്ട് ഇപ്പോൾ ആകാരത്തിൽ വലിയ മാറ്റം തോന്നുന്നു. ഗുരുദേവ ഗൃഹസ്ഥ ശിഷ്യൻ തന്നെ ആണ് അങ്ങ്

  • @vinayachandrannair3263
    @vinayachandrannair3263 4 месяца назад +2

    Guruji I would like to clear my certain doubts on spiritual matters . Kindly provide your mobile number. Can I contact you through video call? Please clarify so that I can contact you as you wish.
    In Divine Friendship
    Vinayachandran

  • @sheelanair6409
    @sheelanair6409 4 месяца назад

    നമസ്തേ സ്വാമിജി 🙏🙏🙏

  • @albanaugustine5611
    @albanaugustine5611 4 месяца назад

    പ്രണാമം ഗുരുജി 🙏🙏🙏

  • @radhak3413
    @radhak3413 4 месяца назад +1

    🙏🙏🙏🙏🙏

  • @manjuchandran6438
    @manjuchandran6438 4 месяца назад

    🙏🏻

  • @manojmg
    @manojmg 4 месяца назад +1

    🙏🙏🙏

  • @sudhamkkunchu1000
    @sudhamkkunchu1000 4 месяца назад

    🙏🙏🙏

  • @sreekumarib6400
    @sreekumarib6400 4 месяца назад

    🙏🏼🙏🏼🙏🏼

  • @akak4875
    @akak4875 4 месяца назад

    🙏🏼🙏🏼🙏🏼🙏🏼🌹

  • @bindushaji6142
    @bindushaji6142 4 месяца назад

    🙏🙏🙏