Very beautiful place to visit.. malaysian trip blog valare nannayittundu. Manoharamaya kazhchakal ellam valare nannayi thanne video yil eduthittundu. Thanks for sharing
Istana negara ee place oke first time anu kelkunnathu.. valare beautiful ayittulla place. Editing valare nannayittundu.thankyou for sharing this video.
മലേഷ്യൻ കാഴ്ചകൾ അതിമനോഹരമായിട്ടുണ്ട്. ഇതുവരെ നേരിൽ കാണാൻ പറ്റിയില്ലെങ്കിലും ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷമായി, നേരിൽ കണ്ടതുപോലെ തന്നെ ഉണ്ടായിരുന്നു ഇനിയും ഇതുപോലെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 🥰
മലേഷ്യയിലെ സുന്ദരമായ കാഴ്ചകൾ കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം... നാട്ടിൽ ഇരുന്ന് കൊണ്ട് അവിടയുള്ള കാഴ്ചകൾ കാണാൻ പറ്റുന്നത് തന്നെ വലിയ കാര്യം ആണ്... നല്ല വീഡിയോയും നല്ല എഡിറ്റിങ്ങും നല്ല അവതരണവും ആയിരുന്നു
ആയിട്ടുള്ള ഒരുപാട് കാഴ്ചകൾ കാണാൻ സാധിച്ചു വളരെ നല്ലൊരു വിവരണം തന്നെയായിരുന്നു നല്ല രീതിയിൽ അവതരിപ്പിച്ചു. ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ നല്ല വീഡിയോകൾ കൊണ്ടുവരണം
അടിപൊളി കാഴ്ചകൾ ആണല്ലോ. മലേഷ്യയിലേക്ക് പോയി ഈ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ ഒരിക്കലും എനിക്ക് പറ്റില്ല. എന്നാലും അവിടെ പോയ ഒരു ഫീൽ കിട്ടി ഈ വീഡിയോയിലൂടെ. Share ചെയ്തതിന് ഒത്തിരി താങ്ക്സ് dear.
ഞാൻ ഇതിന് മുമ്പ് ഇവിടെ വന്നിട്ടുണ്ട്, ഇത്രയും നന്നായി ക്രമീകരിച്ച് നന്നായി പരിപാലിക്കപ്പെടുന്ന രാജ്യത്തെ കെട്ടിടങ്ങൾ വളരെ ഗംഭീരമായി ഉണ്ട്.. മനോഹരമായ വീഡിയോഗ്രാഫി
അവിടെ പോയിട്ടില്ലെങ്കിലും അവിടെയെത്തി പോലെ തോന്നി ഈ വീഡിയോയിലൂടെ ഈ മനോഹരമായ കാഴ്ചകൾ ഞങ്ങളിൽ എത്തിച്ചേർന്ന ഒരുപാട് സന്തോഷം ഒരുപാട് നന്ദിയുമുണ്ട് ഓരോ കാഴ്ചകളും വളരെ മനോഹരമായിട്ടാണ് കാണിച്ചത് ഒത്തിരി ഇഷ്ടമായി വീഡിയോ
நான் இதற்கு முன்பு இங்கு வந்திருக்கிறேன், இவ்வளவு நன்கு ஒழுங்கமைக்கப்பட்ட நன்கு பராமரிக்கப்படும் நாட்டில் கட்டிடங்கள் மிகவும் பிரமாண்டமாக உள்ளன.. அழகான வீடியோகிராபி
മലേഷ്യയിലെ കാഴ്ചകൾ എത്ര മനോഹരം ആണ്.... നേരിട്ട് കാണാൻ ആയിട്ടു സാധിക്കാത്ത കാഴ്ചകൾ ആണ് വീഡിയോയിലൂടെ കാണാൻ സാധിച്ചത്.... നല്ല ഭംഗിയുണ്ട് കാണാൻ ആയിട്ടു.... വീഡിയോ ഒത്തിരി ഇഷ്ടമായി
അവിടുത്തെ കാഴ്ചകളൊക്കെ ഞങ്ങൾ കാണിച്ചു തന്നതിന് ഒരുപാട് സന്തോഷമുണ്ട് അവിടെയൊക്കെ പോയി കാഴ്ചകൾ കാണാൻ ഞങ്ങൾക്ക് സാധിക്കില്ല ഈ വീഡിയോ കാണാൻ സാധിച്ചു കൊണ്ട് അതെല്ലാം സാധിച്ചു ഒരുപാട് ഇഷ്ടമായി വീഡിയോ
Very nice sharing and presentation beautiful capture visuals.good place to visit. Thanks for sharing
Beautifully cap[trued Malaysian vlog.. Cave is really amazing.. Nice vlog dear
Malaysian national palace was beautiful 👍huge statue was awesome .nice vlog
Malasian views are very beautiful...well captured and presented too....Nice share
Very beautiful Malasian views... Well captured visuals... Good presentation.. valare nalla video
Amazing place very well captured enjoyed watching thanks for sharing
Malaysian views are very beautiful well captured nice vlog thanks for sharing
Malaysia is such a beautiful place ..Well captured all places .Nice share enjoyed watching
Wow national Palace Malaysia its beautiful..Well captured all places..loved the way u explained and presented..
So happy to see this amazing malasuan visuals. I really wanted ti visit there. Very nice presentation too. Good share, thanks.
malasya trip superb .beutifull place such a beutifull place thank u for share
Well captured visuals from national palace malasya
I really enjoyed ur traveling vlog
Good sharing dear
Nice Malaysian vlog .it was beautiful. Thanks for sharing this wonderful video 👍👍
അടിപൊളി വീഡിയോ
ഗുഡ് പ്രസന്റേഷൻ
മലേഷ്യൻ കാഴ്ചകൾ നന്നായിട്ടുണ്ട്
നല്ല രസമുണ്ട് കാണാൻ
ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു
Malaysia is such a beautiful place ...nice travel vlog...nice to see 👍👍
kazhchakal kaanan valare Nannayittund enikk orupaadishtappettu nice sharing 👍
Thanks for sharing, presented well, angane nammalum Kandu palace, beautiful, keep sharing 👌👌
all visuals are looks so very beautiful..nice video..except more good videos//keep going well dear
wow...beautiful and never seen visuals of istana negara... presented well with amazing visuals..interesting video
Malasian visuals Ellam nannayitund. Well presented and captured the video. Thanks for sharing
Beautifully captuted all & nice presentation, amazing vlogs, liked it
അടിപൊളി വീഡിയോ
ഗുഡ് പ്രസന്റേഷൻ
നല്ല രസമുണ്ട് കാണാൻ
താങ്ക്സ് ഫോർ sharing
ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു
മനോഹരമായ കാഴ്ച്ചക്കൾ ഇവിടെ ഇരുന്ന് കാണാൻ കഴിഞ്ഞു.... 👌 thankyou sharing
Very nice video and presentation Beautifully captured visuals. Enjoyed ur video. Palace is very nice. Thanks for sharing. Good sharing dear 👍
Malaysia yile kazhchakal valare manoharamayittund well presented.really enjoyed watching your video.nice share...
Beautifully captuted nice travel vlog beautiful view of malaysia enjoyed your video alot
Wow amazing place very well picturised thanks for sharing enjoyed watching
Beautiful scenery.. good place.. well captured all visuals.. thanks for sharing
വളരെ മനോഹരമായ ഒരു വീഡിയോ ആയിരുന്നു കാണാൻ നല്ല രസമുണ്ടായിരുന്നു നല്ല രീതിയിൽ അവതരിപ്പിച്ചു
It's really beautiful place. First time I have watched this. I really want to go there
Nalla manoramaya kaichagal videolude kanichu thanadhil orubadu santhosam iniyum idhupolea ulla video chiyanam... Waiting for more videos
nalla bhangiyulla sthalam. malaysia is a beautiful place. u captured the visuals really well. enjoyed it
Nalla adipoli vedio manoharamaya kazhchakal nannayittund othiri eshttappettu maleshya edhiloode kanan pattiyello
Wow l really enjoyed your Malaysia vlog
Well captured visuals from there
Good sharing dear
loved this beautiful view of malaysia, waiting for more uploads on malayasia vlogs
valare nannaittundu very well captured visuals beautifully presented good sharing
This is soo very beautiful...would love to experience this...all the for the future keep this up 👍👍
Batu Caves visuals are really amazing.. Enjoyed your video alot.. Beautifully Captured and presented well.. Nice vlog
valare nannaittundu video.....very well captured visuals
beautifull place..nice sharing this vlog mam
Kollam nalla adipoli place aanallo kandit avide poyi kaanan thonnunnu thanks dear
മലേഷ്യയിലെ കാഴ്ചകൾ അതിമനോഹരമായിട്ടുണ്ട് വളരെ നല്ല വിഡിയോ കണ്ടിരിക്കാൻ നല്ല രാസമുണ്ടായിരുന്നും
Very beautiful place to visit.. malaysian trip blog valare nannayittundu. Manoharamaya kazhchakal ellam valare nannayi thanne video yil eduthittundu. Thanks for sharing
It's really cool......Very nice……nice presentation………I like it a lot….hope for more videos like this……….
Wow super vlog kazhchakalellam valare manoharamayirunnu kaanan nalla bangiyund good video
Adipoli scenery.. Malaydian kazchakal athimanoharam.. Neritt kanda feel... Nalla presentation... Ithrem manoharamaya kazvhkal nuangalilekk ethichsthinu nandhi
Istana negara ee place oke first time anu kelkunnathu.. valare beautiful ayittulla place. Editing valare nannayittundu.thankyou for sharing this video.
Malaysia yile kazhchakal manoharamayittund. Beautiful place and visuals. Really enjoyed watching your vlog. Nice share... Waiting for next video...
Nalla bhangiyulla place.avide poyittilla engilum ithellam neritt kanunnathu pole thonni enjoyed your video.thanks for sharing
Nalla rasamundayrnu video kandirikan mon nannayitt present cheythu ellam valare bhangiyayitt explain cheythuthannu
Endhayalum malasia super. Palace surroundings polichu. Well presented the video. Thanks for sharing
മലേഷ്യയിലെ സുന്ദരമായ കാഴ്ചകൾ കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം
മലേഷ്യൻ ട്രിപ്പ് മനോഹരമായിട്ടുണ്ട്. നല്ല കാഴ്ചകൾ. എന്തു ഭംഗിയ മലേഷ്യ കാണാൻ. നല്ല ട്രാവൽ വ്ലോഗ്
Malashyan kazhchakal adipoli. Ithokke nerittu kanan sadhikkunnathu thanne bhayam. Nalla rasamund kandirikkan. Thanks for sharing 👌
I have been here before and the buildings are so huge n such a well organised well maintained country.. beautiful videography
വളരെ മനോഹരമായ കാഴ്ചകൾ ഇങ്ങനത്തെ കാഴ്ചകൾ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം വളരെ നല്ല അവതരണം ആയിരുന്നു
മലേഷ്യൻ ട്രിപ്പ് മനോഹരമായിട്ടുണ്ട്മനോഹരമായ കാഴ്ചകൾ ഞങ്ങളിൽ എത്തിച്ചേർന്ന ഒരുപാട് സന്തോഷം
The Malaysian trip has been beautiful and we are very happy with the beautiful sights
വളരെ നല്ല ഒരു വീഡിയോ ആയിരുന്നു ഒരുപാട് കാഴ്ചകൾ നിറഞ്ഞ ഒരു വീഡിയോ ആയിരുന്നു. വളരെ ഇഷ്ടമായി ഇന്നത്തെ ബ്ലോഗ്
Val are nalla oru video nallapole enjoy cheythu thanks dear
Adipoli travel vlog rare one malaysian kazhchakal orupad ishtayi
National palace Malaysia kaaychakal okke kaanan nalla colourful ayittund 👍 mosque kaanan valare manoharamayittund enthayalum kure nalla place kaanan sadichallo thanks for sharing
നല്ല നല്ല കാഴ്ചകൾ മലേഷ്യയിൽ പോയതുപോലെയുള്ള ഒരു ഫീൽ ഉണ്ട് ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു താങ്ക്സ് ഫോർ ഷെയറിങ്
നല്ലൊരു വീഡിയോ ആയിരുന്നു നല്ല അവതരണം ഇതുപോലുള്ള വെറൈറ്റി വീഡിയോയുമായി ഇനിയും വരുക
malaysia kaanan nalla bhangiyulla sthalam travel nlog supr ayittundetto
വളരെ മനോഹരമായ വീഡിയോ ആയിരുന്നു മലേഷ്യയിലുള്ള മിക്ക പ്ലേസ് നിങ്ങളിലൂടെ ഞങ്ങൾ കണ്ടു. ഓരോ വീഡിയോസും വളരെ മനോഹരമാണ്
മലേഷ്യയിലെ കാഴ്ചകൾ അടിപൊളിയാണ്. ഇതുവരെ പോവാൻ സാധിച്ചിട്ടില്ല എങ്കിലും ഇതിലൂടെ കാണാൻ സാധിച്ചു.വളരെയധികം നന്ദി
ഇങ്ങനെ ഒരു വലിയ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം നല്ലൊരു വീഡിയോ ആയിരുന്നു മനോഹരമായ കാഴ്ചകൾ കാണാൻ പറ്റിയ നല്ല രീതിയിൽ അവതരി കിച്ചു
മലേഷ്യൻ കാഴ്ചകൾ അതിമനോഹരമായിട്ടുണ്ട്. ഇതുവരെ നേരിൽ കാണാൻ പറ്റിയില്ലെങ്കിലും ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷമായി, നേരിൽ കണ്ടതുപോലെ തന്നെ ഉണ്ടായിരുന്നു ഇനിയും ഇതുപോലെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 🥰
Manoharamaya vishualsukal nalla reethyil present cheyithitundu
Malaysia yile manoharamaya kazhchakal etra kanditum mathy avanil!A. Itra neat ayitulla road ukal kanan thanne nannayitund. Interesting travel video
Malaysia kazhchakal athimanoharam aayirunnu eshtayito nerittu kandapole thonni orupad eshttayi good
മലേഷ്യയിൽ നേരിട്ട് പോയിട്ടില്ലെങ്കിലും ഇതേപോലെയുള്ള കാഴ്ചകൾ നേരിട്ട് കണ്ട ഒരു ഫീൽ കിട്ടി. അടിപൊളി കാഴ്ചകൾ ഞങ്ങളിൽ എത്തിച്ചതിന് നന്ദി
Nalla manoharamaya kazchakal... Njaan ividekkonnum poyittilkya.. Neritt kanda feel athrem manoharamaya presentation... Nalla sthalangal...
മലേഷ്യയിൽ നിന്നും ഉള്ള കാഴ്ചകൾ കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം.... വളരെ മനോഹരമായ കാഴ്ചകൾ ആണ് കാണാൻ സാധിച്ചത്.... വീഡിയോ ഒത്തിരി ഇഷ്ടമായി
മലേഷ്യയിൽ പോയിട്ടില്ലെങ്കിലും ഈ വിഡിയോ യിലൂടെ അവിടത്തെ ഒരുപാട് കാഴ്ചകൾ കാണാൻ സാധിച്ചു. Nice sharing...
മലേഷ്യയിലെ സുന്ദരമായ കാഴ്ചകൾ കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം... നാട്ടിൽ ഇരുന്ന് കൊണ്ട് അവിടയുള്ള കാഴ്ചകൾ കാണാൻ പറ്റുന്നത് തന്നെ വലിയ കാര്യം ആണ്... നല്ല വീഡിയോയും നല്ല എഡിറ്റിങ്ങും നല്ല അവതരണവും ആയിരുന്നു
മേലാഷ്യൻ കാഴ്ചകൾ പൊളിച്ചു..ഇതുവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഒരുപാട് നല്ല കാഴ്ചകൾ കാണാൻ സാധിച്ചതിൽ സന്ദോഷം... നല്ല അവതരണം 👍🏻👍🏻👍🏻
ആയിട്ടുള്ള ഒരുപാട് കാഴ്ചകൾ കാണാൻ സാധിച്ചു വളരെ നല്ലൊരു വിവരണം തന്നെയായിരുന്നു നല്ല രീതിയിൽ അവതരിപ്പിച്ചു. ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ നല്ല വീഡിയോകൾ കൊണ്ടുവരണം
Adipoli kazchakal kanan Patti maleshyayile Nalloru vediol a video oy at hu pole aye ee vediolude kadappol nice presentation
അടിപൊളി കാഴ്ചകൾ ആണല്ലോ. മലേഷ്യയിലേക്ക് പോയി ഈ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ ഒരിക്കലും എനിക്ക് പറ്റില്ല. എന്നാലും അവിടെ പോയ ഒരു ഫീൽ കിട്ടി ഈ വീഡിയോയിലൂടെ. Share ചെയ്തതിന് ഒത്തിരി താങ്ക്സ് dear.
Malaysian kazhchakal manoharamayittanu. Well captured. Ithokke ingane kanan sadichathil santhosham
ഇവിടുത്തെ കാഴ്ചകൾ മനോഹരമായിട്ടുണ്ട് ഇവിടെ പോകാൻ കഴിഞ്ഞില്ലെങ്കിൽ ഇവിടുത്തെ കാഴ്ചകൾ വളരെയധികം സന്തോഷമുണ്ട്
Maleshyayile kaayichakalokke kalakki,nice presentation,edhokke kanumbol nerit kaanaan patiyillalo edhuvare ennorthupoy,edhaayalum share cheydheyin orupaad thanks
ഞാൻ ഇതിന് മുമ്പ് ഇവിടെ വന്നിട്ടുണ്ട്, ഇത്രയും നന്നായി ക്രമീകരിച്ച് നന്നായി പരിപാലിക്കപ്പെടുന്ന രാജ്യത്തെ കെട്ടിടങ്ങൾ വളരെ ഗംഭീരമായി ഉണ്ട്.. മനോഹരമായ വീഡിയോഗ്രാഫി
njanum poyirunnu ivide kanan othiri und ivide nalla video .varshangalkk shesham veendum kanan patti nalla vlog
ഓരോ കാഴ്ചയും അതിമനോഹരം ആയിരുന്നു....നിങ്ങൾ കണ്ട മനോഹര കാഴ്ചകൾ ഞങ്ങൾക്ക് കൂടി ഷെയർ ചെയ്തതിൽ സന്തോഷം 🧡🧡
അവിടെ പോയിട്ടില്ലെങ്കിലും അവിടെയെത്തി പോലെ തോന്നി ഈ വീഡിയോയിലൂടെ ഈ മനോഹരമായ കാഴ്ചകൾ ഞങ്ങളിൽ എത്തിച്ചേർന്ന ഒരുപാട് സന്തോഷം ഒരുപാട് നന്ദിയുമുണ്ട് ഓരോ കാഴ്ചകളും വളരെ മനോഹരമായിട്ടാണ് കാണിച്ചത് ഒത്തിരി ഇഷ്ടമായി വീഡിയോ
മലേഷ്യൻ കാഴ്ചകൾ ഒരുപാട് ഇഷ്ടപ്പെട്ടു. ഇതുവരെ നേരിൽ കാണാൻ പറ്റിയിട്ടില്ലെങ്കിലും. ഈ വീഡിയോ കണ്ടപ്പോൾ അവിടെ പോയി കണ്ടതുപോലെ തോന്നി🥰
Malesia poyittilla but ithokke kaanumbol onnu kaanan moham undaledukkunnu ❤nannayitt avatharippichu❤
മലേഷ്യ കാഴ്ചകൾ കാണാൻ
കഴിഞ്ഞു. നല്ല ഒരു വീഡിയോ തന്നെ ആയിരുന്നു.
Malaysia il poyappol batu caves inte ullil kadakan agraham indarunnu. But annu poyilla enthayalum ithiloode kanan sadichallo.interesting vlog
நான் இதற்கு முன்பு இங்கு வந்திருக்கிறேன், இவ்வளவு நன்கு ஒழுங்கமைக்கப்பட்ட நன்கு பராமரிக்கப்படும் நாட்டில் கட்டிடங்கள் மிகவும் பிரமாண்டமாக உள்ளன.. அழகான வீடியோகிராபி
മലേഷ്യയിൽ ഉള്ള കാഴ്ചകൾ അതി മനോഹരമായിട്ടുണ്ട്. ഈ വീഡിയോ കണ്ടപ്പോൾ അവിടെ പോയതു പോലെ തോന്നി. ഈ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു
മലേഷ്യയിലെ കാഴ്ചകൾ എത്ര മനോഹരം ആണ്.... നേരിട്ട് കാണാൻ ആയിട്ടു സാധിക്കാത്ത കാഴ്ചകൾ ആണ് വീഡിയോയിലൂടെ കാണാൻ സാധിച്ചത്.... നല്ല ഭംഗിയുണ്ട് കാണാൻ ആയിട്ടു.... വീഡിയോ ഒത്തിരി ഇഷ്ടമായി
അവിടുത്തെ കാഴ്ചകളൊക്കെ ഞങ്ങൾ കാണിച്ചു തന്നതിന് ഒരുപാട് സന്തോഷമുണ്ട് അവിടെയൊക്കെ പോയി കാഴ്ചകൾ കാണാൻ ഞങ്ങൾക്ക് സാധിക്കില്ല ഈ വീഡിയോ കാണാൻ സാധിച്ചു കൊണ്ട് അതെല്ലാം സാധിച്ചു ഒരുപാട് ഇഷ്ടമായി വീഡിയോ
Ithupolulla maleshayile nalla nalla kazhachakal oke videos idoo..kanan nalla.rasam
Kazhchakalokke nannayitundallo..ith vare janatha place kansd
மலேசியாவின் இந்த அழகிய காட்சியை விரும்பினேன், மேலும் மலேசியா வ்லோக்களில் பதிவேற்றங்களுக்காக காத்திருக்கிறேன்
മലേഷ്യയിൽ പോയിട്ട് കാണാൻ പറ്റില്ലല്ലോ..അതിൻ്റ വിഷമം ഈ വിഡിയോ കണ്ടപ്പോൾ മാറിക്കിട്ടി.. 👍🏻