അമിതാവേശം മണിയമ്മയ്ക്ക് കെണിയായി I MANNIYAMMA

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии •

  • @shijususeelan104
    @shijususeelan104 6 лет назад +19

    ചോവാൻ എന്നുവിളിച്ചാൽ അഭിമാനമേയുള്ളു .ചോരനീരാക്കി വളർന്നുവന്ന പാരമ്പര്യം മാണ് ഞങ്ങൾക്കുള്ളത് അല്ലാതെ സ്വന്തം ഭാര്യ യെയും മകളെയും അമ്മയെയും പെങ്ങളെയും ബ്രാഹ്മണർക്കും ക്ഷത്രിയ ർക്കും കൂട്ടികൊടുത്തു ഉണ്ടാക്കിയ പാരമ്പര്യം മല്ല ഈഴവർക്കുള്ളത് .ജാതിപറഞ്ഞതിൽഅഭിമാനമാണ് പക്ഷേ മുഖ്യ മന്ത്രി യെതെറിപറഞ്ഞതു മോശമായി പോയി .

  • @krishnavenisreerag8407
    @krishnavenisreerag8407 6 лет назад +2

    വല്ല കാര്യം ഉണ്ടൊ അമ്മച്ചി ഈ വയസാം കാലത്ത് ഇതിന്റെയൊക്കെ. പിണറായി വിജയൻ ചെയ്യുന്നത് ശരിയോ തെറ്റോ ആവട്ടെ but അദ്ദേഹം നമ്മുടെ മുഖ്യമന്ത്രി ആണ് അദ്ദേഹത്തിന്റെ ആ പദവിയെ നമ്മൾ ബഹുമാനിക്കേണം. നേരിട്ട് ഇങ്ങനെ തോന്നിയത് വിളിച്ചു പറയരുത്.

  • @BennyKurian-ko4tu
    @BennyKurian-ko4tu 5 месяцев назад +3

    ജാതിസംവരണം വേണം...
    ജാതി പറഞാൽ കുറ്റം...

  • @sreedivya6625
    @sreedivya6625 6 лет назад +3

    ഇതെല്ലാം കണ്ടും കേട്ടും അയ്യപ്പൻ ചിരിച്ച് തലതല്ലിച്ചാകും

  • @umairkk7822
    @umairkk7822 6 лет назад +47

    എന്നിട്ട് പറയും ഹിന്ദു ഒന്നിക്കണമെന്ന് പ്രായമായ അമ്മ വരെ ജാതിയും നോക്കിയാണ് നടക്കണത്

    • @ansalnajaufar3417
      @ansalnajaufar3417 6 лет назад +6

      അത് കലക്കി....
      എന്റെ കൂടെ പഠിച്ച ഒരു കുട്ടി നായർ ആണ്, പുള്ളികാരിക്ക് ഭയങ്കര ജാഡ.. ഞങ്ങളു നായന്മാര ഞങ്ങളൊക്കെയാ ഗുരുവായൂർ അമ്പലത്തിൽ മുന്നിൽ എന്നൊക്കെ, അപ്പോൾ ആ ക്ലാസ്സിൽ ഒരു sc st cast ഒരു കുട്ടി ഒണ്ടായിരുന്നു അവളെ കേൾപ്പിക്കാനാണ് ഈ പറച്ചിൽ. ഈ നായർ കൊച്ചു മറ്റേ കുട്ടീടെ അടുത്ത് ഇരിക്കില്ല മിണ്ടില്ല ഒന്നിച്ചു ഫുഡ്‌ കഴിക്കില്ല....
      അങ്ങനത്തെ teams ആണ് എന്നിട്ട് അങ്ങ് parachilaaaaaaaa ഞങ്ങൾ ഹിന്ദുസ്..... 🤗
      ശ്രീനാരായണ ഗുരു പറഞ്ഞപോലെ ആദ്യം മനുഷ്യരെ സ്നേഹിക്കാൻ പഠിക്കു. എന്നിട്ട് ഹിന്ദു രാജ്യമോ ക്രിസ്ത്യൻ രാജ്യമോ ഒക്കെ ആക്കു.

    • @nizam72sm
      @nizam72sm 6 лет назад

      😀😀😀

    • @feather6356
      @feather6356 6 лет назад +1

      @Ammus : Paryumbol ellaavarum hindus aanu :) :)

  • @jayanvijayan2935
    @jayanvijayan2935 6 лет назад +3

    ഇങ്ങനെ കേസ്സ് എടുക്കാനാണെങ്കിൽ മന്ത്രി MM 'മണിയ്ക്ക് വേണ്ടി ഒരു കോടതി തന്നെ തുടങ്ങേണ്ടി വരുമല്ലോ സഖാവെ.

  • @anurag9080
    @anurag9080 6 лет назад +113

    P k ശ്രീമതിയെ എന്ത് കേസ് എടുക്കാത്തത്

    • @anoopanoop5959
      @anoopanoop5959 6 лет назад +2

      sathyam

    • @anurag9080
      @anurag9080 6 лет назад +3

      @@geethutachuthan1979 അതെ .. ആ അമ്മ sadharanakkari അല്ലേ അതാ കേസ് എടുത്തത്.... ആദ്യം pk ശ്രീമതിയെ പോലെ ഉള്ളവരെ ജയിലിൽ ഇടു

    • @anurag9080
      @anurag9080 6 лет назад

      @@sjstudios7541 case alle aduthollu jailil aayillallo...angane aanengil adhyam party nethaklal ellam jaylil aakumallo

    • @anurag9080
      @anurag9080 6 лет назад +1

      @@sjstudios7541 നിന്റെ അമ്മേടെ ammaeda പ്രായം കാണും..നീ ഒന്ന് അടങ്ങൂ ...അവര് new gen girl Alla..
      വിവരദോഷികൾ ഇങ്ങനെ ഉണ്ടല്ലോ ..കഷ്ട്ടം

    • @anurag9080
      @anurag9080 6 лет назад

      @@geethutachuthan1979 അവന് സാമാന്യ ബോധം ഉണ്ടെൽ അവൻ ഇതൊന്നും പറയില്ലായിരുന്നു.....
      അവന്റെ വിചാരം ആ അമ്മ new gen girl ആണെന്ന്..
      ആദ്യം അവൻ മനസ്സിലാക്കേണ്ടത് പഴയ ആൾക്കാരെ മനസ്സിലാക്കാൻ ശ്രമിക്കണം.... ആ അമ്മക്ക് ഇൗ RUclips എന്താണെന്ന് പോലും അറിയില്ല .....ഇവനോടൊന്നും സംസാരിച്ചു സമയം കളയാതെ വേറെ ജോലി cheyyu

  • @SJ-zo3lz
    @SJ-zo3lz 6 лет назад +20

    സ്വത്വബോധമുള്ള ഈഴവർക്ക് ചോവാ എന്നു വിളിച്ചാൽ അഭിമാനമേയുണ്ടാകൂ! " ജാതിപ്പേര് " വിളിക്കൽ വകുപ്പൊക്കെ നിർത്തലാക്കേണ്ട സമയമായി; ആ വകുപ്പിന്റെ മുൻവിധി തന്നെ ജാതിയിൽ നാണക്കേടുണ്ടാകണം എന്നാണ്! ഇന്ന് പണ്ടത്തേ "സവർണ്ണ "രായ പല സഭകളും ദുർബലരാണ്; ഏറ്റവും ശക്തമായ ഹിന്ദുസഭ തന്നെയാണ് SNDP !

    • @SamSam-cr3ww
      @SamSam-cr3ww 6 лет назад

      ആരായാലും ജാതി പറഞ്ഞു ആക്ഷേപിക്കാൻ പാടില്ല തെറ്റു തെറ്റു തന്നെ 'സമരത്തെ തകർക്കാൻ .ഒരു വാക്ക് മതി

    • @SJ-zo3lz
      @SJ-zo3lz 6 лет назад

      എന്റെ ജാതി പറയുന്നത് ആക്ഷേപമാണെന്ന് ഞാൻ കരുതുന്നില്ല . നൂറ്റാണ്ടുകളായി തനതായ രീതിയിൽ ഹൈന്ദവത അനുഷ്ഠിക്കുന്ന എന്റെ സംസ്കാരത്തിൽ ഞാൻ അഭിമാനിക്കുന്നു. ജാതിപ്പേര് ആക്ഷേപമാണ് എന്നു പറയുന്നവരോട് പുച്ഛം മാത്രം.

    • @Let-us-talk-sobin
      @Let-us-talk-sobin 6 лет назад

      @@SJ-zo3lz തന്റെ തന്ത, എന്നു പറഞ്ഞാൽ കുഴപ്പമില്ലല്ലോ? എല്ലാവർക്കും തന്തയുണ്ടല്ലോ? പക്ഷേ അത് ആക്ഷേപമാകുമ്പോഴേ കുഴപ്പമുള്ളു.. ജാതി പേരും അങ്ങനെ തന്നെ! ശ്രീ...

    • @shikhaponnu3495
      @shikhaponnu3495 6 лет назад +1

      @@Let-us-talk-sobin അത് പൊളിച്ചു... ആരായാലും ജാതി പ്പേര് പറഞ്ഞു വിളിക്കാൻ പാടില്ല കാരണം ഉയർന്ന ജാതിക്കാർക്ക് അത് അഭിമാനം ആയിരിക്കും പക്ഷേ എല്ലാർക്കും അങ്ങനാവണം ന്നില്ല....

    • @rajendrandr2529
      @rajendrandr2529 6 лет назад +1

      ഈ ജാതി തിരിക്കൽ ജോലിയുടെ അടിസ്ഥാനത്തിൽ ആണ് ഉണ്ടായത്.സ്വർണ പണി ചെയ്യുന്നവൻ തട്ടാൻ,ഇരുമ്പു പണി-കൊല്ലൻ, മൽസ്യബന്ധനം - അരയൻ, പൂജ -ബ്രാഹ്മണർ,ഭരണം -ക്ഷത്രിയർ,കച്ചവടം -വൈശ്യർ,അങ്ങനെയാണ് തരം തിരിച്ചത്...
      ഇതിൽ ഏത് ജോലി ആണ് മോശം ആകുന്നത്... മോശപ്പെട്ട 2 ജോലി ഉള്ളു കളവ്,വേശ്യാവൃത്തി
      ഇതിൽ ആരാണ് പാരമ്പര്യ തൊഴിൽ ചെയ്യുന്നത്, ഞാൻ ഈ ജാതി ആണ് എന്ന് അവകാശപ്പെടാൻ ആർക്കാണ് പാരമ്പര്യ തൊഴിൽ ചെയ്യുന്നത്.
      ഞാൻ തന്നെ ,എന്റെ അപ്പൂപ്പൻ സ്വർണ പണി ചെയ്തു അപ്പൂപ്പൻ തട്ടാൻ ആണ്,എന്ന് എന്നാൽ ഞാൻ ഫിഷ് സർവ്വേ ആണ് ചെയ്യുന്നത്,ഞാൻ അപ്പോൾ ധീവര അല്ലെ...അതിൽ എനിക്ക് ഒരു പ്രശ്നവും ഇല്ല...

  • @mubinex6547
    @mubinex6547 6 лет назад +11

    സവർണരുടെ സമരത്തിൽ ജാതി പറഞ് മറ്റുള്ളവരെ അധിക്ഷേപിച്ചില്ലേൽ പിന്നെ എന്താ ഒരു ഇത് !

  • @sabump4941
    @sabump4941 4 месяца назад +1

    ദിവ്യാ . പാവം . അടിമ എങ്ങനെ കേസ് എടുക്കം

  • @kassimkarumady7151
    @kassimkarumady7151 6 лет назад

    എല്ലാ ഹിന്ദുക്കളും ഒന്നിക്കണമെന്ന് പറയുന്നു ,പക്ഷെ എന്ത് ചെയ്യാം ഇന്നും ഉള്ളിന്റ ഉള്ളിൽ സവർണ്ണ ബോധം ആണ്

  • @nowshukkd
    @nowshukkd 6 лет назад +5

    Very good

  • @babums2115
    @babums2115 6 лет назад +1

    Theri paraju case edukan thudagiyal police station nirayum aaranu theri parayathavar onnu kanichu tharumoooo

  • @PradeepKumar-gi8ix
    @PradeepKumar-gi8ix 6 лет назад +2

    Avare ottapedutharuth.

  • @dee354
    @dee354 6 лет назад +5

    ഈ അമ്മച്ചി നമ്പൂതിരി ആണോ?

    • @feather6356
      @feather6356 6 лет назад +1

      @ Db : Aethu illathyaanaavo. Nalla adakkom othukkolla namboori kudumbom thanyaavnam. Nominnu theere samshyillyaa tto...

  • @suyasui8035
    @suyasui8035 6 лет назад +2

    അവരെ തെറ്റ് പറയാൻ പറ്റൂല്ല

  • @createz1071
    @createz1071 6 лет назад +1

    avar paranjathinu oru thettum illa..

  • @ChackoK.M-n5j
    @ChackoK.M-n5j 3 месяца назад

    ഈ കേസ് എടുക്കാൻ ഉള്ള താല്പര്യം 14 ദിവസം കണ്മുന്നിൽ ഉണ്ടായിരുന്ന ദിവ്യ എന്നാ രാക്ഷസിയെ പിടിക്കാൻ പോലീസ് കാണിച്ചിരുന്നെങ്കിൽ. അവൾക് മോദിജിയുടെ പിതാവിനെ വിളിക്കാൻ സിപിഎം. അനുവദിച്ചു. അതാണ്‌ സിപിഎം

  • @Ismail-hc8on
    @Ismail-hc8on 6 лет назад +3

    മണിയമ്മെ ചൂണ്ടയിൽ മീൻ കുടുങ്ങിയത് പോലെ കുടുങ്ങിയതാണ് പാവം -മണിയമ്മെ ഈ പ്രശ്നംങ്ങൾ പിണറായിയൊ പിണറായി സർക്കാറൊ അല്ല ചെയ്യുന്നതും ചെയ്പ്പിക്കുന്നതും അമ്മ അത് അറിയു ആദ്യം

    • @AbdullahAbdullah-lg6zv
      @AbdullahAbdullah-lg6zv 6 лет назад

      തവള കരയിലിരുന്നു ചുണ്ടല് ഇടുന്നോനെ മീനിനോട് പറയുന്നു 😁
      മക്കളേ അത് വിഴുങ്ങല്ലേ
      ഹേയ് ഒന്ടെ വേതാന്ധം 😋
      കൊത്തി വിഴുങ്ങി😁
      അണ്ണാക്കി
      ഇപ്പോ ചങ്കി കുടുങ്ങി 😁
      ഈ ജാതി ജാഥ പുറപ്പെടുന്ന
      മുന്നേ ഒന്ന് ചിന്തി ക്കാ മായിരുന്നു
      തൊഗാഡിമാരും സകല ഡ്രാക്കുളകളും
      രക്തം കുടിക്കാൻ മ്മ്‌ടെ
      സുന്ദര മായ നാട്ടിലേക്ക് ജാഥ ആയി വരാന്
      വെൽക്കം😎

  • @priyamanu4310
    @priyamanu4310 6 лет назад +4

    ഫേസ്ബുക് എന്താണന്നു അങ്ങനെ മണി അമ്മയും പഠിച്ചു 😂😂😂😂

  • @shithinpv4466
    @shithinpv4466 6 лет назад +1

    Atyam poyi pp dhivyak ethire keseduk ennit mathi etrayum prayamaya maniyammayk ulla kes

  • @abdusalam423
    @abdusalam423 6 лет назад +3

    പിണറായി ആരാ Saudi രാജാവോ ആരെങ്കിലും എന്തെങ്കിലും പറയുംമ്പോഴേക്കുംകേസെടുക്കാൻ ഇവൻ പല വാക്കും ഉപയോഗിക്കുന്നുണ്ടെല്ലൊ അതിന് പ്രശ്നമില്ല അല്ലെ .? അല്ല കണ്ണുരിൽെ കൊലപാതകിക.ളെ പിടിക്കാൻ ഈ തിടുക്കം ഇല്ലല്ലൊ.? ഇത് ചൈനയല്ല എന്ന് ഓർക്കുന്നത് നല്ലതാണ്.

    • @AbdullahAbdullah-lg6zv
      @AbdullahAbdullah-lg6zv 6 лет назад

      ഗോവണി വെച്ചാ മതി സ്വർഗത്തിലേക്കു😁😁

  • @user-qk4iq3ve7r
    @user-qk4iq3ve7r 6 лет назад +1

    Etu post cheytavane aadhyam pokki jailil edanam

  • @Sajeevanthalassery
    @Sajeevanthalassery 6 лет назад +1

    ഇത് കിംഗ് ജോംഗ് ഉന്നിനെ പോലെ ആയല്ലോ .. അഭിപ്രായ൦ പറയുന്നവരെയൊക്കെ ജയിലിൽ ഇടുകയാണല്ലോ.. അടുത്ത തിരഞ്ഞെടുപ്പിൽ ഇവറ്റകൾക്ക് കാണിച്ചു കൊടുക്കണം

    • @AbdullahAbdullah-lg6zv
      @AbdullahAbdullah-lg6zv 6 лет назад

      തുണിപൊക്കി കാണിച്ചു കൊടുക്കും അല്ലേ😁

    • @Sajeevanthalassery
      @Sajeevanthalassery 6 лет назад

      @@AbdullahAbdullah-lg6zv എന്താണ് ഉദ്ദേശിക്കുന്നത്..
      ആർ ആർക്കാണ് തുണി പൊക്കി കാണിച്ചത്

  • @prakashvasudev5513
    @prakashvasudev5513 6 лет назад +1

    Maniyammak Big salute

  • @bijuarts6473
    @bijuarts6473 6 лет назад

    രാജ്യത്തിന്റെ അധികാരങ്ങൾ കൈകാര്യം ചെയ്യുന്ന ഏതൊരു വ്യക്തിയേയും പരസ്യമായി പരിഹസിക്കുന്ന ഒരാളേയും വെറുതെ വിടാൻ പാടില്ല... അത് സ്ത്രീയായാലും പുരുഷനായാലും

  • @harivshenoi6164
    @harivshenoi6164 6 лет назад

    വെറുതെയല്ല പേരിൽ മണി ഉള്ളപ്പോൾ വായിൽ നല്ലത് വരുമോ

    • @manusaneesh6528
      @manusaneesh6528 6 лет назад

      Ithupolulla ammachimaar ulla veettile makkal enggine nalla manassu undakum

  • @nummamallu6908
    @nummamallu6908 6 лет назад

    Kidu

  • @knrcnr8680
    @knrcnr8680 6 лет назад +3

    ആവേശം നല്ലതാണ് പക്ഷെ കേസ് വന്നാൽ ഈ പറയുന്ന ആരും ഒന്നിച്ചുണ്ടാവില്ല കോടതിയിൽ പോകാൻ ഒരു ഓട്ടോപോലും വിളിച്ചു തരില്ല അമ്മേ....ഒരു ഹനാനെതിരെ പ്രതികരിച്ചതിന് കോടതി കയറി ഇറങ്ങുകയാ ചിലർ...നമുക്കു പണികിട്ടിയാൽ നമ്മെളെ ശരണം ഈ സപ്പോർട് ചെയ്യുന്ന ഒരു നാറികളും കാണില്ല

    • @SubramanianP-q8u
      @SubramanianP-q8u 5 месяцев назад

      Adhikaram kaiyil ella kalathum undavilla

  • @himaclothfashions3841
    @himaclothfashions3841 6 лет назад

    ജാതിഡിഗ്രി പേരിനു പിറകിൽ അലംകാരമായി കൊണ്ടു നടക്കുന്ന വഴിപാട് ഭക്തരിൽ നിന്നു ഇതിൽ കവിഞ്ഞൊന്നും പ്രതീക്ഷിക്കേണ്ട.(ഈശൃര ഭക്തരുടെ നിലവാരം വേറെ)

  • @aahahaha2774
    @aahahaha2774 6 лет назад

    ഒരാളുടെ ജാതി പറയുന്നത് എങ്ങനെ തെറ്റാകും? ഓരോ ജാതിക്കും അതിന്റെ തായ പേരുകളുണ്ട്, പ്രധാനമന്ത്രിയുടെ ജാതിയും, തൊഴിലും പറഞ്ഞ് നടക്കുന്നവർക്കെതിരെ എത്ര കേസ് എടുത്തിട്ടുണ്ട് സർക്കാർ?

  • @anishau7405
    @anishau7405 6 лет назад +12

    നമ്മുടെ മുഖ്യമന്ത്രി അല്ലേ അങ്ങനെ പറയരുത് ക്ഷമ ചോദിക്കു

  • @jijujiji245
    @jijujiji245 6 лет назад +29

    ദേവസ്വം ബോർഡ്‌ പിരിച്ചുവിട്ടാൽ ഈ മനസിലിരിപ്പാണേൽ സവർണർ മാത്രമായിരിക്കും ഭരണം. വെള്ളാപ്പള്ളിക്ക് ഇതു നേരത്തെ മനസിലായി എന്ന് തോന്നുന്നു.

    • @anisagarmv9265
      @anisagarmv9265 6 лет назад +1

      അതാണ്...

    • @ajayjose7605
      @ajayjose7605 6 лет назад +4

      സവർണ്ണൻ ആര് ,അവര്ണന് ആര് ഒന്ന് വ്യക്‌തമായി പറഞ്ഞു തരാമോ ?ഇത് വ്യക്‌തമായി അറിയാമെന്നുള്ളവന്മാർ 100പേരെ എടുത്തിട്ടു ദേവസ്വം ബോർഡിൽ ,ഗവണ്മെന്റ് സർവീസ് ,ബിസിനസ്‌ ,മറ്റു മേഖലകൾ .ഇത്ര പേർ സവർണ്ണൻ ,എത്രപേർ അവര്ണന് ഉണ്ടെന്നു നോക്കുക ..അപ്പോൾ മനസിലാകും ...സവർണ്ണൻ അല്ല കുഴപ്പം സവര്ണന്റെ സ്വഭാവം കാണിക്കുന്നവരാണ് കുഴപ്പം അത് എല്ലാ ജാതിയിലും ,എല്ലാ മതത്തിലും ഉണ്ട് ..

    • @sreejithc3304
      @sreejithc3304 6 лет назад

      @@ajayjose7605 അതാണ് അങ്ങനെ ഉള്ളവരെ ആണ് രാഷ്ട്രീയ പാർട്ടി കൾക്ക് വേണ്ടത് എന്നാലേ ജാതീയത പറയാൻ പറ്റൂ

    • @abhiak4269
      @abhiak4269 6 лет назад

      വെള്ളാപ്പള്ളി ഓന്തിനെ കാട്ടി കഷ്ടം ആണ്. നാളെ ഇത് മാറ്റി പറയും

  • @dileepkg4675
    @dileepkg4675 6 лет назад +3

    കലക്കി എന്തായാലും തൂക്കിക്കൊല്ലാനുള്ള വകുപ്പൊന്നുമില്ലല്ലോ 🤓🤓🤓

  • @ravindranathanputhanveetil6339
    @ravindranathanputhanveetil6339 6 лет назад +1

    ഇതുപോലുള്ള കാര്യങ്ങളെല്ലാം പിന്നിൽ പോയി പിടിക്കാൻ നടന്നാൽ കുറെ സിപിഎം കരുടെ പേരിൽ കേസ് എടുക്കേണ്ടി വരും. വയസ്സായ ഒരു സ്ത്രീ പറഞ്ഞത് കൊണ്ട് അതൊരു കച്ചി തുരുമ്പയി കാണേണ്ട.

  • @akashvava2017
    @akashvava2017 6 лет назад

    നല്ലതാ..... ഇനി ഈ കാര്യം പറഞ്ഞ് വേണം അടുത്ത ഇലക്ഷന് വോട്ട് പിടിക്കാൻ..... ഒരു പാവം അമ്മയെ ദ്രോഹിക്കാൻ നാണം ഇല്ലേ...

  • @pramodpramo5207
    @pramodpramo5207 6 лет назад

    ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചവനല്ല ബ്രാഹ്മണൻ .: ബ്രഹ്മ്മം അറിയുന്നവനാണ് യതാർത്ഥബ്രാഹ്മണൻ അതാണ് ഞങ്ങൾ സഖാക്കൾ. അല്ലാതെ വായിട്ട് അലച്ചിട്ടല്ല......?

  • @ansariansari3025
    @ansariansari3025 6 лет назад

    സിപിഎം ന് തെറ്റൊന്നും പറ്റിയിട്ടില്ല. ചേച്ചി അങ്ങിനെ ആണെന്ന് സമർഥിക്കാൻ ബുദ്ധിമുട്ടണ്ട. ഇപ്പൊ കാണുന്ന ഈ കോലാഹലങ്ങൾ ഒക്കെ എന്തിനായിരുന്നു എന്ന് പിന്നീട് മനസ്സിലാകും .. ചേച്ചി kshami.. Wait nd see...

  • @RajanTP-j1t
    @RajanTP-j1t 7 месяцев назад

    Niyamam orupole

  • @chitharanjenkg7706
    @chitharanjenkg7706 6 лет назад

    വോട്ടു തെണ്ടുമ്പോൾ രാഷ്ട്രീയപ്പാർട്ടികൾ എതിർകക്ഷികൾക്കെതിരേ നടത്തുന്ന അസഭ്യങ്ങൾ ഇതുപോലെ കേസെടുക്കാനുള്ള വകുപ്പുള്ളതാണോ? 🤔

  • @dancinglemonsss
    @dancinglemonsss 6 лет назад +3

    Ohh pinnee....vere arum theri vilikillalooo👿👿👿👿👿👿👿👿

  • @siddiqueckvl3398
    @siddiqueckvl3398 6 лет назад +17

    CPM 'എവിടെയാണ് നനഞ്ഞു നാറി നിന്നതെന്ന് പറയാമോ ചേച്ചീ ഒന്നറിയാനാ.......

  • @askme1969
    @askme1969 6 лет назад

    അല്ല,,,,,,, ഈ കമ്യൂണിസ്റ്റന് എവിടയാ ജാതി,,,,,
    പിണുവിന് അതിന്,,,, ജാതി ഉണ്ടാ????? പടച്ചോനെ,,,,,

  • @JessyDevassy-uc3ed
    @JessyDevassy-uc3ed 2 месяца назад

    വാനോളം പുകഴ്ത്തി പാടായിരുന്നില്ലേ... കാണുന്നതും അനുഭവി
    ക്കുന്നതും പറയാൻ പാടില്ല... മാറ്റ് പാർട്ടി ഭരിക്കുന്നക്കുന്ന നാളിൽ ഇവരെല്ലാം എന്തൊക്കെ പറഞ്ഞു എന്തെല്ലാം ദുഷ്ട്ട പ്രവർത്തികൾ ചെയ്തു..
    എന്തെങ്കിലും കേസിനു പോയോ.. കാരണം അവർക്ക് വിദ്യാഭ്യാസവും വിവരവും എന്നൊന്നുണ്ടായിരുന്നു... കേരളം നശിപ്പിച്ചു ആറാടുകയാണ്... ജനം എന്താ വാ മൂടിയിരിക്കാണോ?... സഖി കെട്ടാണ് മനുഷ്യർ എന്തെങ്കിലും പറയുന്നത് ഇതെന്താ രാജഭരണം ആണോ.. ഉടനെ തുറങ്കിൽ അടക്കാൻ... കഷ്ടം തന്നെ...

  • @chandrabhanuramachandran6005
    @chandrabhanuramachandran6005 6 лет назад +53

    മണിയമ്മ ആയാലും പൊന്നമ്മ ആയാലും വാക്കുകൾ സൂക്ഷിച്ചു ഉപയൊഗിക്കണ്ടേഅമ്മച്ചി

    • @lekhalekha3472
      @lekhalekha3472 6 лет назад +5

      Than ipo upayogicha thuniyamma sushichano upayogiche..adyam swayam nannaku

    • @chandrabhanuramachandran6005
      @chandrabhanuramachandran6005 6 лет назад +1

      Lekha Lekha നീഎന്നേ നന്നാക്കാൻ വരണ്ടാ

    • @sajivesajive9550
      @sajivesajive9550 6 лет назад +1

      Sreematiyum bhanumatiyum okke sukshichalle parayunne sakaave

    • @sreejithc3304
      @sreejithc3304 6 лет назад

      @@sajivesajive9550 pm ന്റെ തന്തക്കു വിളിക്കാം
      നടുറോഡിൽ punch nadattham

    • @sujinbabusureshbabu8829
      @sujinbabusureshbabu8829 6 лет назад

      Pinne aa thayoliye enna vilikkande pinarayi oru poori mon aanu

  • @anurag9080
    @anurag9080 6 лет назад +32

    ബിജെപി നേതാവ് പിണറായിയെ ചീത്ത വിളിച്ചപ്പോൾ എന്താടാ പോലീസ് case എടുക്കാത്തത്

  • @prejithpreman563
    @prejithpreman563 6 лет назад

    പാവം.........

  • @jollythomasthomas7405
    @jollythomasthomas7405 6 лет назад

    പിണറായി എന്ന് പറയാൻ പോലും ഈ സത്രീക്ക് അറിയില്ല എന്നലും തെറി വിളിയിൽ മാസ്റ്റർ ഡിഗ്രി!

  • @rayinri
    @rayinri 6 лет назад

    കേസ് എടുക്കേണ്ടയിരുന്നു, അതിന് ദുർബലമായ ipc offence മാത്രമേ നിൽക്കൂ. വെറുതെ മെനകെടുത്താം അത്ര തന്നെ.
    ഈ 3gയ സമരത്തിന്റെ മനഃശാസ്ത്രം പുറത്ത് കൊണ്ട് വരാൻ ഇവരെ കൊണ്ട് കഴിഞ്ഞു എന്നതാണ് ഇതിന്റെ സവിശേഷത. അതാണ് കാലാനുവർത്തിയായി നില നില്ക്കാൻ പോണതും

  • @vibhukrishnanm7180
    @vibhukrishnanm7180 6 лет назад +1

    Prime minister✌👍👍👍

  • @pramodpramo5207
    @pramodpramo5207 6 лет назад

    ഈ സർക്കാർ എപ്പോഴാണ് നനഞ്ഞ് നാറി നിന്നത് അതൊന്ന് വിശദീകരിക്കാമോ? കട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ പിടിക്കുന്ന ഈ പരിപാടിയുണ്ടല്ലോ അത് കേരളത്തിൽ വില പോകില്ല മനുഷ്യമനസ്സുകളിൽ വർഗ്ഗീയ വിഷംപാകുന്ന വർഗ്ഗീയസംഘടനകൾ ഉണ്ടെങ്കിൽ അവരോട് പറയുകയാക്കാൻ. ആ വിത്ത് ചിലപ്പോൾ മുളയ്ക്കുമായിരിക്കും..പക്ഷേ. മരമാകില്ല വെട്ടിക്കളയും...

  • @sajugs2406
    @sajugs2406 6 лет назад

    ഇവിടെ ജാതിയും മതവും എല്ലാം ഉണ്ടെന്ന് ഇപ്പോഴ മനസിലാക്കിയേ

  • @clashofclanssandeepsandeep4875
    @clashofclanssandeepsandeep4875 6 лет назад

    എന്തൊക്കെ ആയാലും എന്തോന്നോക്കെ സംഭവിച്ചാലും ഇ കാലത്തിന്റെ പോക്കുവച്ചുനോക്കുവാണേൽ മനുഷ്യൻ എവിടെ നിന്നുണ്ടായോ അവിടേയ്ക്കു തന്നെ താമസിക്കാതെ എല്ലാരും ഒത്തൊരുമിച്ചു അങ്ങുപോകും എല്ലാരും ഉപ്പുവെള്ളം കുടിച്ചുതന്നെ തീരും

  • @iamruthap
    @iamruthap 6 лет назад

    ariyatha paranju poyathayirikkum pavam pettupoyi

  • @Subash-d7n3s
    @Subash-d7n3s 7 месяцев назад

    അവൾ ആ മുതക്കി കിളവിയെ വിട്ടിട്ട് ദിവ്യയുടെ പുറകേ പോകുകയാണന്ന് തോന്നുന്നു പരട്ട

  • @pramodkumar-yy1sv
    @pramodkumar-yy1sv 4 месяца назад

    മണിയമ്മയുടെത് ജല്പന മാണെന്ന് പറയാൻ നിനക്ക് നാണമുണ്ടോ

  • @ANILKUMAR-nx9we
    @ANILKUMAR-nx9we 6 лет назад

    വയസ്സ് കാലത്ത് കിട്ടിയ കെണി
    ഇല്ലെങ്കിൽ നിയെക്കെ കെണി ഒരുക്കും
    ഇപ്പോൾ ലോകം അറിഞ്ഞല്ലോ

  • @sanojc.a4040
    @sanojc.a4040 6 лет назад

    ദുരിതാശ്വസ ക്യാമ്പിൽ കുറച്ച് ആളുകൾ ചില ആളുകളുടെ കുടെ താമസിക്കു യില്ലാ എന്ന് ഒരു വിഷയം ഉണ്ടായത് ഓർമ്മയില്ലേ അന്നീേ കേസടുക്ക വരെവിടെ ആയിരുന്നൂ

  • @ummuriyaz5956
    @ummuriyaz5956 6 лет назад

    കഷ്ട്ടം

  • @vivithavisakh1317
    @vivithavisakh1317 6 лет назад

    ഒന്ന് പോടപ്പാ...
    മുഖ്യ മന്ത്രിക്കും ജനങ്ങൾക്കും രണ്ടു നിയമമോ

  • @lakshmankarimath5356
    @lakshmankarimath5356 6 лет назад

    നാട്ടിൻ പുറത്ത് സാധാരണക്കാരുടെ ഭാഷാപ്രയോഗം ദേഷ്യം തോന്നുമ്പോൾ ഇങ്ങനെയൊക്കെയാണ്
    ഉന്നതസ്ഥനീയർ ക്ഷമിക്കാൻ മാത്രമേയുള്ളൂ അങ്ങനെയാകുമ്പോൾ ounnithiam കൂടുകയെ ഉള്ളൂ സഖാക്കളേ

  • @renjeeshnb8405
    @renjeeshnb8405 6 лет назад

    ശബരിമല വിഷയത്തിൽ സിപിഎം നനഞ്ഞ് നാറി നിൽക്കുകയാണെന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞത് എന്ന് മനസ്സിലായില്ല

  • @hemanthvsa.t.ummarintemant7672
    @hemanthvsa.t.ummarintemant7672 6 лет назад +2

    സവർണർ എന്നു വിളിപ്പേരുള്ളവരുടെ കൃത്യമായ മനസ്സിലിരുപ്പാണ് മണിയമ്മ പറഞ്ഞത്.എപ്പോഴും നായർ സമുദായത്തിലെ ആളുകളേക്കാൾ വളരെ ഉയരത്തിലാണ് ബ്രാഹ്മണന്മാർ.അവരുടെ വിനയം, പക്വത, പ്രതികരണങ്ങൾ എല്ലാം അനുകരണീയമാണ്.

  • @sangeethfilms2179
    @sangeethfilms2179 6 лет назад +1

    Video aplode cheyathavan manasaakshiyillaathavan aanu. Aganeyengil e lokathullavarellaarum jailil pokedivarum

  • @sreekanthkm1096
    @sreekanthkm1096 6 лет назад

    ജാതി ചേർത്ത് പറയുന്നത് തെറ്റാണ് .ആരെയായാലും .പിന്നെ ഇതൊക്കെ എല്ലാര്ക്കും ഒരുപോലെയാവണം

  • @visalvisal5149
    @visalvisal5149 6 лет назад +1

    ചിലപ്പോൾ അങ്ങനെ പറഞ്ഞപ്പോൾ ആ അമ്മ വെള്ളം അടിച്ചിരിന്നിരിക്കും 😁

  • @വീട്ടിലെകൂട്ടുരുചികൾ

    ദുബൈൽനിന്ന് ഒരാളുടെ ജോലി ഇല്ലാതാക്കി നാട്ടിൽ എത്തിച്ചു. പിന്നെ ഇവരെ വെറുതെ വിടുമോ

  • @mohammedmansoor7365
    @mohammedmansoor7365 6 лет назад +1

    അമ്മച്ചീ നീങ്ങൾക്ക് അധികാരത്തിന്റെ കസേര ഇല്ല എന്നോർക്കണം വായിൽ വരുന്നത് വിളിച്ച് പറയാൻ

  • @abhilasha7049
    @abhilasha7049 6 лет назад

    അങ്ങാടി തോറ്റതിന് അമ്മേടെ നെഞ്ചത്തു

  • @nikhilraj6205
    @nikhilraj6205 6 лет назад +5

    നമ്മുടെ പ്രബുദ്ധ കേരളം കണ്ടല്ലോ. നമ്മൾ എവിടെ എത്തി നില്കുന്നു എന്ന് മനസ്സിലായല്ലോ ?ഒരു സ്ത്രീ എന്ന നിലയിൽ പ്രത്ത്യേകിച്ചും വളരെ മോശം നടപടി. പരസ്യമായി ജാതി പറഞ്ഞതുകൊണ്ട് ഒരു തിരുത്തു. അദ്ദേഹം ചോ..... അല്ല തീയ്യ സമുദായത്തിൽ പെട്ട ആളാണ്. പിന്നെ ഒരാളോട് അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും അദ്ദേഹം വഹിക്കുന്ന പദവിയേ ആണ് ബഹുമാനിക്കേണ്ടത്. അതു cm ആണെങ്കിലും pm അണെലും. പിന്നെ ഒരു സമരത്തിനിറങ്ങുമ്പോ എന്റിനാണെന്നും ആർകെറ്റിരാണെന്നും ബോധ്യപ്പെടണം. കൊറേ മണ്ടന്മാരെ വെച്ച് വാദിച്ചു കേസ് തോറ്റെങ്കിൽ അതു ജയിക്കാനുള്ള വഴിയാണ് നോക്കേണ്ടത് അല്ലാതെ തെരുവ് യുദ്ധം അല്ല വേണ്ടത്.

    • @feather6356
      @feather6356 6 лет назад

      @nikhil : That was a very diplomatic comment.

    • @nikhilraj6205
      @nikhilraj6205 6 лет назад

      @@feather6356 Its a fact and I believe thats the truth.

    • @feather6356
      @feather6356 6 лет назад

      @nikhil : hmm.. it is

  • @el-shaddayi5810
    @el-shaddayi5810 6 лет назад

    Nallakaryam...

  • @എന്റെഭാരതസംസ്കാരം

    Maniyamma paranjathu 100%Sheri

  • @ansalnajaufar3417
    @ansalnajaufar3417 6 лет назад

    ആരും ഒന്നും പറയരുത് അമ്മച്ചിടെ മോൻ ആണ് മുഖ്യമന്ത്രി എന്ന് കരുതി പറഞ്ഞു പോയതാണെ........

  • @mahendrannagadi3128
    @mahendrannagadi3128 6 лет назад

    കൊളളാം .ആവേശം വന്നതാണ് .അമ്മയോട് ക്ഷമിക്കാം.പിന്നെ ഇത് വീഡിയോ ആക്കി പ്രചരിപ്പിച്ചവൻ ആണ് യാർത്ത കുറ്റവാളി .അവനെപിടിച്ച് തുറുങ്കിലടക്കുക.കുറ്റം ചെയ്യുന്നതിനെകാൾ പ്രരണയാവുന്ന അളാണ് എതാർത്ത കുറ്റവാളി....

  • @drsrijith3082
    @drsrijith3082 6 лет назад +44

    Theri vilichathil oru thetum illya

  • @haseenaaliyar5384
    @haseenaaliyar5384 6 лет назад

    Prayathinta arivukeda vittukalla nammallum nalla ithapola akilaa

  • @vichumongodson9121
    @vichumongodson9121 6 лет назад +9

    അമ്മുമ്മേ വെറുതെ നിന്നപോരായിരുന്നോ ആരേലും പറയുന്നേ കേട്ട് പ്രകമ്പനം കൊണ്ട് തെറിവിളിച്ച് പണിയായില്ലേ? കേസ് കഴിഞ്ഞു അമ്മുമ്മ ഇതു ഷൂട്ട് ചെയ്തവനെ നല്ലൊരു വിളി വിളിച്ചേക്കു😂

    • @ansalnajaufar3417
      @ansalnajaufar3417 6 лет назад +2

      അതൊക്കെ ഇതിലും trible സ്ട്രോങ്ങ്‌ ആയി കൊടുത്തു കാണും.....
      ആ വീഡിയോ എടുത്തവൻ മിക്കവാറും അമ്മച്ചിടെ നാവു പേടിച്ചു ആത്മഹത്യാ ചെയ്തു കാണും.....

    • @unnikrishnan4487
      @unnikrishnan4487 6 лет назад

      Jathi matham ellathavre enkil avar enthinu dheshayam

  • @surendravarma3822
    @surendravarma3822 5 лет назад

    Ellavarum manasilviljkkum avar nirasharakuzhikal uchathilvilichu

  • @prasadlp9192
    @prasadlp9192 6 лет назад

    ജാതി നടുമ്പോൾ ശ്രദ്ധിക്കുക. ആണും പെണ്ണും ഉണ്ടായാലേ കായ് ഫലം കിട്ടുകയുള്ളു. തുടർച്ചയായി കൊഴിമൂത്രവും ആനപിണ്ഡവും ഇട വളമായി നൽകുക. മേൽ വളമായി ബീഫ് വറുത്തതും ഇട്ടുകൊടുക്കുക.

  • @nanduprasannan5106
    @nanduprasannan5106 6 лет назад +10

    ഇതെല്ലാം അയ്യപ്പന് വേണ്ടിയാ 😃😄

  • @crazylamp5386
    @crazylamp5386 4 месяца назад

    Engane ullavare varuthe. Vidaruth.

  • @abdullatheef2324
    @abdullatheef2324 6 лет назад +5

    E stree aa mala chavitaan ponathu

  • @shijovn3783
    @shijovn3783 6 лет назад +1

    അയ്യപ്പകോപം 😁😁😁😁

  • @kurianify
    @kurianify 6 лет назад

    An old lady has the right to say whatever’s she want. She did not physically hurt anyone. Fundamental rights ensures freedom of speech. Don’t exhibit show of force on s weak old lady.

  • @siddiktirur1168
    @siddiktirur1168 6 лет назад

    മറുനാടൻ ,നല്ല വണം.വിയർക്കുന്നുണ്ടല്ലോ :കുറുച്ചു വെള്ളം.കുടിക്കൂ

  • @avtacl6449
    @avtacl6449 6 лет назад +7

    ആരാടാ നാമ ജപം നടത്തിയ മണിയമ്മയ്‌ക്കെതിരെ കേസ് എടുത്തത്..🤔 ലവനെ ഫോണിൽ വിളിച്ചു നാല് നാമ ജപം കൊട്...!! 😂😂😂

    • @priyark2568
      @priyark2568 6 лет назад +1

      AVT ACL Ara ithrayum valiya komadi e samayathu paranje

  • @harismullankool1054
    @harismullankool1054 6 лет назад

    Kilavik chavan nerath ethinte valla aavshyavumundayiruno...

  • @saijukumar5928
    @saijukumar5928 6 лет назад +1

    ഈ ചാനൽ സംഘപരിവാറീ ന്റെ ചെരുപ്പു നക്കികളായി അധപതിച്ചു

  • @Rihan-1987
    @Rihan-1987 6 лет назад

    I support this lady , para nari thuu

  • @ansal_alimbhoz......
    @ansal_alimbhoz...... 6 лет назад

    പവം കൗതുകം ഇച്ചിരി കൂടുതലാ....

  • @gisanrose8658
    @gisanrose8658 6 лет назад

    Ente ponnu maniyammaaa..ithoru ballathha comedy ayipoyi...

  • @milanraj9125
    @milanraj9125 6 лет назад

    Utharam muttumbol konjam kattathe mukhya... Cheetha parayalentha CPM ntem.. manthrimarudem mathram avakashamo. ..oru karyam prathyekam koduthal kollathum kittum...maniyammaye arrestu cheyyunnathinu mumbe CPM nte sakhakkale kondu thanne jayil nirakkal nadathendi varum

  • @billadavidbillabilladavidb8449
    @billadavidbillabilladavidb8449 6 лет назад

    eni Aa ammaude nenjil kerikko sarkkare ethu pole oru paazhu bharanam kashttem

  • @srees5760
    @srees5760 6 лет назад +2

    ഇത് ജാതി വേർതിരുവുണ്ടാക്കാനാരോ ഒരുക്കിയ പരിപാടിയാണ്

    • @കുരുപൊട്ടിയനായർ
      @കുരുപൊട്ടിയനായർ 6 лет назад

      ഇല്ലേൽ ഇവിടെ ഈഴവരും നായന്മാരും നമ്പൂതിരി കളും മിശ്രവിവാഹം കഴിച്ച് ഒരു പാത്രത്തിൽ ഉണ്ട് ഹോ രോമാഞ്ചം രോമാഞ്ചം ചീപ്പിയം കാരും ജിഹാദികളുമാണ് ഞമ്മക്കിടയിൽ അടിയുണ്ടാക്കുന്നത് ,😂😂😂😂

    • @srees5760
      @srees5760 6 лет назад +1

      ഇവിടെ പലകാലങളിലും മിശ്ര വിവാഹം നടക്കുന്നുണ്ട് ജാതിയതയും ഉണ്ട് പക്ഷേ എല്ലാവരും അങനെയല്ല

    • @srees5760
      @srees5760 6 лет назад +1

      ഇപ്പൊഴും മിശ്ര വിവാഹം നടക്കുന്നുണ്ട് ഇതോക്കെ സ്വാഭാവികമായും നടക്കുന്നതാണ്

    • @കുരുപൊട്ടിയനായർ
      @കുരുപൊട്ടിയനായർ 6 лет назад +1

      @@srees5760 ചിരിപ്പിക്കല്ല് മച്ചാനെ😂😂 o

    • @srees5760
      @srees5760 6 лет назад +1

      എന്റെ കുടുംബതിൽ തന്നെ നായരും ഈഴവരുമോക്കെയുണ്ട് ചിലര് ജാതിയവാതികളായിരുന്നു എന്ന് വെച്ച് എല്ലാവരും അങനെയാണെന്ന് തള്ളുന്നത് ശരിയല്ല

  • @sheebasheeba2845
    @sheebasheeba2845 6 лет назад

    Nammal vakkukal sukshich samsarikkande

  • @fazilpachu8310
    @fazilpachu8310 6 лет назад +1

    P̲i̲n̲a̲r̲a̲y̲i̲ m̲u̲t̲h̲a̲n̲u̲

  • @praveenindia1935
    @praveenindia1935 6 лет назад

    പാവം സ്ത്രീ .

  • @prs3341
    @prs3341 6 лет назад

    പാവം പ്രധാനമന്ത്രി

  • @divyagopakumar6196
    @divyagopakumar6196 6 лет назад +1

    Framed

  • @sidhu81m
    @sidhu81m 6 лет назад

    Appo pradhana manthriyeyum.koorareyum chettha vilikkunna mukyanum kootarkkum ethu vakuppil case edukkanam?