കഴിഞ്ഞ 10 മാസം മഹാരാഷ്ട്ര ൽ കഷ്ടപ്പെട്ട് എന്ന് എന്നിട്ട് ഇപ്പൊ അവിടെ opposition ലീഡർ പോലും ഇല്ലാതെ ആക്കി ഇനി അത് പോലെ ഇവിടെ കുപ്പായം തയ്ച്ചു വെച്ച് വന്നിരിക്കുവാ
@varghesealukka6321 ഇയാൾ പെട്ടി തൂക്കിയും മണി അടിച്ചുമാണ് ഇത് വരെ എത്തിയത്. ചെന്നിത്തല മുഖ്യമന്ത്രി ആവും എന്ന പ്രതീതി സൃഷിട്ടിക്കൽ ആണ് LDF ഇന്റെ idea. അപ്പോൾ UDF തോൽക്കും
@@varghesealukka6321 Need to prove that ! Promotion of positions based on performance in party is a natural phenomena. Accordingly, he deserved that promotion.
@@aneesh2679 അതേയ് ഇനി ഒരു cm post ഒഴിച് വേറെ എന്താണ് കിട്ടാൻ ഉള്ളത് ഒന്നും കിട്ടാത്ത എത്ര പേര് ഉണ്ട്. ഇപ്പൊ ഈ cm കളിക്ക് പോയി ബലിയാട് ആവുന്നത് ഒന്നും കിട്ടാത്ത ആൾക്കാർ ആണ്. എന്തൊക്കെ സ്ഥാനം കിട്ടിയാലും ആർത്തി മാറില്ലേ
ചെന്നിത്തല ഒന്ന് ഓർക്ക്കുക.പണ്ട് നിങ്ങൽ ഗ്രൂപ് കളിച്ചപ്പോൾ പാർടി എല്ല് തേയ്മാനം വന്നു തൊലിഞ്ഞൂ പോയി...കഴിഞ്ഞ ഇലക്ഷനിൽ 40 സീറ്റിൽ എത്തിച്ചതിൽ താങ്കൽ നൽകിയ സംഭാവന നിസ്സാരം അല്ല.അവിടെ നിന്ന് ഈ നിലയിൽ എത്തിച്ചത് പാർട്ടിയും. നിയമസഭാ നേതൃത്വവും ആണ്.... കെപിസിസി പ്രസിഡൻ്റ് യൂത്ത് കോൺഗ്രസിൻ്റെ ഊർജം പുറത്തെടുത്തു. അവർ തെരുവിൽ ആണ്.കേസും.വഴക്കും. തല്ലും.പലേർക്കും ആശുപത്രി വാസവും.....ഇതൊക്കെ ആണ് കോണ്ഗ്രസ് ്ന് പുതു ജീവൻ നൽകിയത്..അല്ലാതെ NSS..Sndp ഒന്നും അല്ല...അവരുടെ നേതൃത്വം അഴിമതിയും സ്വജനപക്ഷപാതവും ആണ്.. അവറുടെ പിന്തുണ കൊടുക്കുന്നത് ആർക്കാണ്....... വെറുതെ തമാശയ്ക്ക് വേണ്ടി മുഖ്യം മന്ത്രി ആണെന്ന് തോന്നുന്നു.....പോഡ്വർ കുട്ടപ്യൻ എന്ന് വിളിപ്പിക്കരുത്....താങ്കൾ മുന്നിൽ നിന്നാൽ എതിരാളി ജയിച്ചു
പുള്ളി പണ്ട് ഒരു മീറ്റിംഗ് ൽ പറഞ്ഞിട്ടും ണ്ട് my aim is to become cm one day i will acheive it എന്ന്. ഏഷ്യാനെറ്റ് ന്റെ ഈ അടുത്ത് ഉള്ള ഗം ന്റെ എപ്പിസോഡ് ൽ ഉണ്ട്.
ഉസ്മാന്റെ കയ്യിലിരിപ്പ് കാരണം ആണ് കഴിഞ്ഞ തവണ തോറ്റത്. ഇനിയും ഈ വൃത്തികേടാണ് കോൺഗ്രസ് ഉസ്മാനെ തടയാതെ കാണിക്കുന്നതെങ്കിൽ, വിജയന്റെ ഭാഗ്യം. അല്ലാതെയെന്തു പറയാൻ. കഴിഞ്ഞ നാല് വര്ഷം പിള്ളേരേം കളിപ്പിച്ചു വീട്ടിലിരുന്നിട്ട്, എന്നെയങ്ങു ചുമ്മാ മുഖ്യമന്ത്രി ആക്കണേ എന്ന് പറയാൻ നല്ല ഉളുപ്പില്ലായ്മ വേണം. കഷ്ടം!!!
He was the same organiser for both Lok Sabha and Vidhan Sabha. Won good number of seats from Maharashtra in Lok Sabha and lost miserably in Vidhan Sabha in Maharashtra. This is the truth.
Nattakom Suresh must contest from Ettumanoor Assembly seat. M Liju would have won if he contested from Kayamkulam seat. If Liju not contesting, then a Muslim candidate must contest from Kayamkulam seat Prof.Satheesh Kochuparambil must contest from Konni Assembly seat.
കുറച്ചു കൂടി കഴിഞ്ഞിട്ട് പറഞ്ഞാൽ മതി. 😃😃 RC. വിവരം ലേശം പോലും ഇല്ലേ... എന്താ ചെയ്യാ.. എത്രയോ കാലം KPCC പ്രസിഡന്റ് ആയി ഇരുന്നു ഒരു കാര്യവും ഉണ്ടായില്ല. സ്വന്തം നിലയിൽ അവിടുന്ന് തുടങ്ങണമായിരുന്നു കഴിവ് തെളിയിക്കാൻ.. അന്ന് പാർട്ടി ഉണ്ടാക്കിയില്ല. മൂപ്പര് കരുതി വേറെ ആരും ഉണ്ടാവില്ല ഇനി ഞാൻ മരിക്കുന്ന വരെ ഞാൻ തന്നെ ആവും പാർട്ടിയുടെ എല്ലാം എന്ന്. 😂😂 ഇപ്പൊ മൂഞ്ചി. ഒരു കഴിവും ഇല്ല. ഇപ്പൊ വിവരവും ഇല്ലാന്ന് വീണ്ടും തെളിയിച്ചു. വളരെ ഈസി ആയി VD. CM ആവും... VD is Better.. 👍🔥
യുഡിഎഫ് ഒറ്റക്കെട്ടായി നിൽക്കുക തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ മുഖ്യമന്ത്രിപദം ചർച്ച ആകാതിരിക്കുക തെരഞ്ഞെടുപ്പിന് ഒരു വർഷം മുമ്പേ ചാനലുകാർ മുഖ്യമന്ത്രിപദം ചർച്ചയാക്കി സാധാരണ വോട്ടർമാരെ ഭിന്നിപ്പ് എത്തിക്കുന്ന അവസ്ഥയിൽ എത്തിയിരിക്കുന്നു
യുവനേതാക്കളെ കുറിച്ച് ചോദിച്ചപ്പോ ഉള്ള ആ മുഖഭാവവും പ്രതികരണവും 🙏🙏എന്ത് കൊണ്ടാണ് എല്ലാവരും വി ഡി സതീശന്റെ കൂടെ അണി നിരക്കുന്നത് എന്ന് ചെന്നിത്തലക്ക് ഇപ്പൊ മനസിലായികാണും ഇയാൾ ഇപ്പഴും ആ 80 90 കാലഘട്ടത്തിൽ നിന്നും ബസ് കിട്ടാതെ അലഞ്ഞു തിരിഞ്ഞു നടക്കുകയാണ്
Ramesh disappointed 😔 if he leads the election definitely LDF will get back again 👍 don’t forget Maharatea 👍 KC - RC all those keep quiet 🤫 and bring new generation leaders together 👍
This gentleman is totally a mismatch for the present leader of opposition- he has to understand that kapil dev was hardly 24 years old when he lead India to victory- all the players were elder to him - all the congressmen has to understand it - the present leader of opposition is a learned person with a capacity to deliver quality speeches - Congress should rally behind him to get over cpm - other things are immaterial
വയനാട്ടിലെ ഡിസിസിയുടെ ട്രഷറുടെ മരണത്തെപ്പറ്റി എന്താണ് അഭിപ്രായം.രമേശ് ചെന്നിത്തല പറഞ്ഞിരിക്കുന്നത് സംസ്ഥാന താൽപര്യങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്ന് പറഞ്ഞു എന്താണ് ആ പ്രവർത്തനം ഒന്നു പറയാമോ കേരളത്തിൽ നിന്നുള്ള എംപിമാർ എന്ത് സഹായമാണ് ചെയ്തത്
BJPക്കാർ കേരളത്തിൽ CPMന് വോട്ട് ചെയ്യും എന്ന് തലയ്ക്ക് വെളിവുള്ള ആരും വിശ്വസിക്കില്ല. BJP ഫുൾ പൊട്ടൻഷ്യലിൽ വോട്ട് പിടിച്ചാൽ അത് കോൺഗ്രസ്സിനായിരിക്കും ദോഷം.
രമേശ് ചെന്നിത്തലയ്കാണ് ഏറ്റവും വലിയ ചാൻസ് കാണുന്നത്.തർക്കം ഉണ്ടായാൽ വേണുഗോപാൽ വന്നുകൂടെന്നില്ല.തരൂരിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി രംഗത്തിറങ്ങി പ്രവർത്തിച്ചാൽ വിജയം സുനിശ്ചിതമാണ്.പക്ഷെ നേതാക്കളുമായും ജനങ്ങളുമായുള്ള രസതന്ത്രം പോര.ഒരു റോയൽഫാമിലി സ്വഭാവം അദ്ദേഹം കൈവിടില്ല.എൻഎസ്എസിൻ്റെ ഫുൾ സപ്പോർട്ട് ചെന്നിത്തലക്കായിരിക്കും.മുഖ്യമന്ത്രിയെ മുഖത്തുനോക്കി വിമർശിക്കാനുള്ള ചെന്നിത്തലയുടെ മിടുക്ക് അഭിനന്ദാർഹമാണ്.ചെന്നിത്തല എന്തുപറഞ്ഞാലും ആ സ്ഥാനം കണ്ട് ഷർട്ട് തുന്നിവെച്ച് കാത്തിരിക്കുന്ന ആളാണ് ചെന്നിത്തല.വി.ഡി.സതീശന് ചാൻസ് കുറവാണ്.യുവനിരയുടെ ഒരു പിന്തുണയുണ്ട് എന്ന് മാത്രം.
ചെറുപ്പക്കാരെ കുറച്ചു പറഞ്ഞപ്പോ ഉള്ള മറുപടി 🙏🙏സാറെ സമ്മതിച്ചു ഇന്നത്തെ politics മനസ്സിലാകാതെ gropisam താൻ വലിയ തല മുത്തവൻ എന്ന ഭാവം 🙏🙏🙏
He didn’t say anything against them.
He stayed away from advising young leaders in public domain.
ഇയാളുടെ സംസാരത്തിൽ മൊത്തം അധികാര ഭ്രാന്ത് ആണ് മറ്റുള്ളവരെ കുത്തി പറയൽ
കഴിഞ്ഞ 10 മാസം മഹാരാഷ്ട്ര ൽ കഷ്ടപ്പെട്ട് എന്ന് എന്നിട്ട് ഇപ്പൊ അവിടെ opposition ലീഡർ പോലും ഇല്ലാതെ ആക്കി ഇനി അത് പോലെ ഇവിടെ കുപ്പായം തയ്ച്ചു വെച്ച് വന്നിരിക്കുവാ
യുവാക്കൾക്ക് പക്വത കുറവ് ആണത്രേ, രമേശിന് ഭയങ്കര പക്വത
വെറും അധികാര മോഹി
@varghesealukka6321 ഇയാൾ പെട്ടി തൂക്കിയും മണി അടിച്ചുമാണ് ഇത് വരെ എത്തിയത്.
ചെന്നിത്തല മുഖ്യമന്ത്രി ആവും എന്ന പ്രതീതി സൃഷിട്ടിക്കൽ ആണ് LDF ഇന്റെ idea. അപ്പോൾ UDF തോൽക്കും
@@varghesealukka6321
Need to prove that !
Promotion of positions based on performance in party is a natural phenomena.
Accordingly, he deserved that promotion.
@@aneesh2679 അതേയ് ഇനി ഒരു cm post ഒഴിച് വേറെ എന്താണ് കിട്ടാൻ ഉള്ളത് ഒന്നും കിട്ടാത്ത എത്ര പേര് ഉണ്ട്. ഇപ്പൊ ഈ cm കളിക്ക് പോയി ബലിയാട് ആവുന്നത് ഒന്നും കിട്ടാത്ത ആൾക്കാർ ആണ്. എന്തൊക്കെ സ്ഥാനം കിട്ടിയാലും ആർത്തി മാറില്ലേ
@@aneesh2679 his performance is very weak.
If it is depends upon performance, he will be at the back of line, where he belongs
Please RC.......Onnu maaritharoo....party rakshappedatte.....Thaangal munnil ninnal Pinarayi 3.0 urappanu ! Onnu mathiyaakkoo....🙏🙏
മുഖ്യ മന്ത്രി മോഹം ഉപേക്ഷിച്ചു പോകു.... പ്ലീസ് കോൺഗ്രസ് രക്ഷപെട്ടു
RC❤❤❤❤❤
താൻ തന്നെ അല്ലെ മുഖ്യമന്ത്രി ചർച്ച തുടങ്ങി വെച്ചേ എന്നിട്ട് മറ്റുള്ളവരുടെ തലയിൽ വെക്കുന്നോ 🤨🤨🤨🤨
നല്ല നിക്ഷ്പക്ഷ anchor 🙏🙏🙏🙏
Nalla quality vennam…next CM .
Remesh is not a good prospect 😊
ചെന്നിത്തല ഒന്ന് ഓർക്ക്കുക.പണ്ട് നിങ്ങൽ ഗ്രൂപ് കളിച്ചപ്പോൾ പാർടി എല്ല് തേയ്മാനം വന്നു തൊലിഞ്ഞൂ പോയി...കഴിഞ്ഞ ഇലക്ഷനിൽ 40 സീറ്റിൽ എത്തിച്ചതിൽ താങ്കൽ നൽകിയ സംഭാവന നിസ്സാരം അല്ല.അവിടെ നിന്ന് ഈ നിലയിൽ എത്തിച്ചത് പാർട്ടിയും. നിയമസഭാ നേതൃത്വവും ആണ്.... കെപിസിസി പ്രസിഡൻ്റ് യൂത്ത് കോൺഗ്രസിൻ്റെ ഊർജം പുറത്തെടുത്തു. അവർ തെരുവിൽ ആണ്.കേസും.വഴക്കും. തല്ലും.പലേർക്കും ആശുപത്രി വാസവും.....ഇതൊക്കെ ആണ് കോണ്ഗ്രസ് ്ന് പുതു ജീവൻ നൽകിയത്..അല്ലാതെ NSS..Sndp ഒന്നും അല്ല...അവരുടെ നേതൃത്വം അഴിമതിയും സ്വജനപക്ഷപാതവും ആണ്.. അവറുടെ പിന്തുണ കൊടുക്കുന്നത് ആർക്കാണ്.......
വെറുതെ തമാശയ്ക്ക് വേണ്ടി മുഖ്യം മന്ത്രി ആണെന്ന് തോന്നുന്നു.....പോഡ്വർ കുട്ടപ്യൻ എന്ന് വിളിപ്പിക്കരുത്....താങ്കൾ മുന്നിൽ നിന്നാൽ എതിരാളി ജയിച്ചു
Ramesh മാഷേ ഇത്തരം കുത്തിത്തിരുപ് സംസാരം ഒക്കെ ഇഷ്ടപെടുന്ന ഗ്രൂപ്പ് അണികൾ ഒന്നും ഇല്ല ഇപ്പൊ
usman...❤❤❤
ഇയാളെ മുന്നിൽ നിർത്തിയാൽ കോൺഗ്രസ് ഗതിപിടിക്കില്ല.
പുള്ളി പണ്ട് ഒരു മീറ്റിംഗ് ൽ പറഞ്ഞിട്ടും ണ്ട് my aim is to become cm one day i will acheive it എന്ന്. ഏഷ്യാനെറ്റ് ന്റെ ഈ അടുത്ത് ഉള്ള ഗം ന്റെ എപ്പിസോഡ് ൽ ഉണ്ട്.
ഉസ്മാന്റെ കയ്യിലിരിപ്പ് കാരണം ആണ് കഴിഞ്ഞ തവണ തോറ്റത്. ഇനിയും ഈ വൃത്തികേടാണ് കോൺഗ്രസ് ഉസ്മാനെ തടയാതെ കാണിക്കുന്നതെങ്കിൽ, വിജയന്റെ ഭാഗ്യം. അല്ലാതെയെന്തു പറയാൻ. കഴിഞ്ഞ നാല് വര്ഷം പിള്ളേരേം കളിപ്പിച്ചു വീട്ടിലിരുന്നിട്ട്, എന്നെയങ്ങു ചുമ്മാ മുഖ്യമന്ത്രി ആക്കണേ എന്ന് പറയാൻ നല്ല ഉളുപ്പില്ലായ്മ വേണം. കഷ്ടം!!!
പൊന്ന് RC പ്ലീസ് അണികളുടെ വികാരം കൂടെ മനസിലാക്കണം.... വെക്തി താത്പര്യo മാത്രം നോക്കല്ലേ.... ഇവിടെ കോൺഗ്രസ് നന്നാവാൻ നോക്കണം
ഞാനാണ്, ഞാനാണ് ഞാനാണ് ഇതാണ് ചെന്നിത്തല എന്നാൽ പിണറായി ഞാൻ എന്ന വാക്ക് ഉപയോഗിക്കാറെയില്ല
He instead use Kannur slang “anakku”.
Unfortunately, you never recognised
അധികാരമോഹി
Ramesh chennithala political skill exposed after congress lost badly in Maharashtra .
He was the same organiser for both Lok Sabha and Vidhan Sabha.
Won good number of seats from Maharashtra in Lok Sabha and lost miserably in Vidhan Sabha in Maharashtra. This is the truth.
Nattakom Suresh must contest from Ettumanoor Assembly seat.
M Liju would have won if he contested from Kayamkulam seat. If Liju not contesting, then a Muslim candidate must contest from Kayamkulam seat
Prof.Satheesh Kochuparambil must contest from Konni Assembly seat.
താൻ ആണ് വലിയ ആളെന്ന് ഉള്ള ഭാവം
Athey sathyam, verae arundu congressil... experience ullavar edeham mathramae ollu...
രമേശ് ചെന്നിത്തല കാരണം ചരിത്രം കോൺഗ്രസ് മഹാരാഷ്ട്ര ഗുജറാത്തിൽ തോപ്പിച്ച പൊട്ടൻ
ആരാണ് ഇവൻ
കുറച്ചു കൂടി കഴിഞ്ഞിട്ട് പറഞ്ഞാൽ മതി. 😃😃
RC. വിവരം ലേശം പോലും ഇല്ലേ... എന്താ ചെയ്യാ..
എത്രയോ കാലം KPCC പ്രസിഡന്റ് ആയി ഇരുന്നു ഒരു കാര്യവും ഉണ്ടായില്ല. സ്വന്തം നിലയിൽ അവിടുന്ന് തുടങ്ങണമായിരുന്നു കഴിവ് തെളിയിക്കാൻ.. അന്ന് പാർട്ടി ഉണ്ടാക്കിയില്ല. മൂപ്പര് കരുതി വേറെ ആരും ഉണ്ടാവില്ല ഇനി ഞാൻ മരിക്കുന്ന വരെ ഞാൻ തന്നെ ആവും പാർട്ടിയുടെ എല്ലാം എന്ന്. 😂😂 ഇപ്പൊ മൂഞ്ചി. ഒരു കഴിവും ഇല്ല. ഇപ്പൊ വിവരവും ഇല്ലാന്ന് വീണ്ടും തെളിയിച്ചു.
വളരെ ഈസി ആയി VD. CM ആവും... VD is Better.. 👍🔥
യുഡിഎഫ് ഒറ്റക്കെട്ടായി നിൽക്കുക തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ മുഖ്യമന്ത്രിപദം ചർച്ച ആകാതിരിക്കുക തെരഞ്ഞെടുപ്പിന് ഒരു വർഷം മുമ്പേ ചാനലുകാർ മുഖ്യമന്ത്രിപദം ചർച്ചയാക്കി സാധാരണ വോട്ടർമാരെ ഭിന്നിപ്പ് എത്തിക്കുന്ന അവസ്ഥയിൽ എത്തിയിരിക്കുന്നു
Pls Retire, Chennithala,
You started at your 22nd age as a minister of Kerala,
What is your contribution to Kerala youth?? Explain pls,?
ഞാൻ ഞാൻ ഞാൻ
യുവനേതാക്കളെ കുറിച്ച് ചോദിച്ചപ്പോ ഉള്ള ആ മുഖഭാവവും പ്രതികരണവും 🙏🙏എന്ത് കൊണ്ടാണ് എല്ലാവരും വി ഡി സതീശന്റെ കൂടെ അണി നിരക്കുന്നത് എന്ന് ചെന്നിത്തലക്ക് ഇപ്പൊ മനസിലായികാണും ഇയാൾ ഇപ്പഴും ആ 80 90 കാലഘട്ടത്തിൽ നിന്നും ബസ് കിട്ടാതെ അലഞ്ഞു തിരിഞ്ഞു നടക്കുകയാണ്
Congressinae nashipikan ketti irakkiyathu annu😮😮😮
@J43445 njnum Congress aanu
Ramesh disappointed 😔 if he leads the election definitely LDF will get back again 👍 don’t forget Maharatea 👍 KC - RC all those keep quiet 🤫 and bring new generation leaders together 👍
This gentleman is totally a mismatch for the present leader of opposition- he has to understand that kapil dev was hardly 24 years old when he lead India to victory- all the players were elder to him - all the congressmen has to understand it - the present leader of opposition is a learned person with a capacity to deliver quality speeches - Congress should rally behind him to get over cpm - other things are immaterial
കുത്തിത്തിരുപ് അമ്മാവൻ
നിലപാട് 💙 ❤️ 💙 RC💞
Great leader❤❤❤❤
Adhikaaramohiyum,kuthikaaluvetti vannayalum aanu iyal home minister asyirunnappazhanu secratariyate munnil oru vyakthi swantham sahodaranuvendi samaram cheythathu avida chennu iyal parayunnathu naattukaar motham kettathanu.
കുറെ ആരോപണം കൊണ്ട് വന്നു എന്ന് പറയുന്നു എന്നിട്ട് എന്ത് ഉണ്ടായി. ആദ്യം പാർട്ടി വേണം. ഇവിടെ പഴയ അമ്മാവൻ പൊങ്ങച്ചം പറഞ്ഞിട്ട് കാര്യം ഉണ്ടോ
Powder kuttappan😊
ഹരിപ്പാട് ജയിക്കുമോ?
Leader, in haven. will not excuse
വയനാട്ടിലെ ഡിസിസിയുടെ ട്രഷറുടെ മരണത്തെപ്പറ്റി എന്താണ് അഭിപ്രായം.രമേശ് ചെന്നിത്തല പറഞ്ഞിരിക്കുന്നത് സംസ്ഥാന താൽപര്യങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്ന് പറഞ്ഞു എന്താണ് ആ പ്രവർത്തനം ഒന്നു പറയാമോ കേരളത്തിൽ നിന്നുള്ള എംപിമാർ എന്ത് സഹായമാണ് ചെയ്തത്
Shafiyudeyum rahulinteyum athre pakvadha ee rameshne indo
BJPക്കാർ കേരളത്തിൽ CPMന് വോട്ട് ചെയ്യും എന്ന് തലയ്ക്ക് വെളിവുള്ള ആരും വിശ്വസിക്കില്ല. BJP ഫുൾ പൊട്ടൻഷ്യലിൽ വോട്ട് പിടിച്ചാൽ അത് കോൺഗ്രസ്സിനായിരിക്കും ദോഷം.
ഇതൊക്കെ പാർട്ടിയിൽ അറിയിച്ചിട്ടാണോ വിളിച്ച് പറയുന്നത്?
ഇങ്ങനെ ആണെങ്കിൽ ചെന്നിത്തല വരും 🎉 ചെന്നിത്തലയേ വരൂ
പ്രതിപക്ഷനേതാവായി 😎
ക്. Muraleedharan സിഎം ആകെട്ടെ ചേട്ടാ
Seems he needs more sleep and it will help for this good health !!
ഇനിയും തുലകണൊ ?
പാർലിമെന്റ് ഇലക്ഷൻ പഠിച്ചോ,
യുഡിഎഫ് ജയിക്കണമെങ്കിൽ സഹതാപ തരംഗം വേണം
99-41 പിണറായി 3 അടിക്കും
സമുതായം
We still believe in Congress
Please stay away Sangithala💩
Rc 2026 CM❤❤❤
രമേശ് ചെന്നിത്തലയ്കാണ് ഏറ്റവും വലിയ ചാൻസ് കാണുന്നത്.തർക്കം ഉണ്ടായാൽ വേണുഗോപാൽ വന്നുകൂടെന്നില്ല.തരൂരിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി രംഗത്തിറങ്ങി പ്രവർത്തിച്ചാൽ വിജയം സുനിശ്ചിതമാണ്.പക്ഷെ നേതാക്കളുമായും ജനങ്ങളുമായുള്ള രസതന്ത്രം പോര.ഒരു റോയൽഫാമിലി സ്വഭാവം അദ്ദേഹം കൈവിടില്ല.എൻഎസ്എസിൻ്റെ ഫുൾ സപ്പോർട്ട് ചെന്നിത്തലക്കായിരിക്കും.മുഖ്യമന്ത്രിയെ മുഖത്തുനോക്കി വിമർശിക്കാനുള്ള ചെന്നിത്തലയുടെ മിടുക്ക് അഭിനന്ദാർഹമാണ്.ചെന്നിത്തല എന്തുപറഞ്ഞാലും ആ സ്ഥാനം കണ്ട് ഷർട്ട് തുന്നിവെച്ച് കാത്തിരിക്കുന്ന ആളാണ് ചെന്നിത്തല.വി.ഡി.സതീശന് ചാൻസ് കുറവാണ്.യുവനിരയുടെ ഒരു പിന്തുണയുണ്ട് എന്ന് മാത്രം.
ചെന്നിതല മുഖ്യമന്ത്രിയാവാൻ ചാൻസ് ഉണ്ട് എന്ന് വന്നാൽ ജനങ്ങൾ കോൺഗ്രസിന് കുത്തില്ല.
കേരളത്തിലെ 60 കഴിഞ്ഞ കോൺഗ്രസ് നേതാക്കൾ പണി നിർത്തി വീട്ടിൽ ഇരിക്കൂ