പുറം ലുക്ക് സ്വിഫ്റ്റും.. ഉൾ ലുക്ക് ഡിസൈറും ആണ്. സ്വിഫ്റ്റിന്റെ ഉള്ളിലേക്കു കയറിയാൽ പട്ടിണികിടക്കുന്ന കുട്ടികളെ പോലുണ്ട്. കൊടുക്കുന്ന കാശിനുള്ള സെറ്റപ്പ് ഉള്ളിൽ ഇല്ല bt ഡിസൈറിന്റെ ഉൾഭാഗം pwoli ആണ്.
Value for money എന്തുകൊണ്ടും ഡിസയർ ആണ് but resale value സ്വിഫ്റ്റ് നാണ് കൊടുക്കാൻ നേരം സ്വിഫ്റ്റ് ഡിസയർ തമ്മിൽ ഒരു ലക്ഷം രൂപയുടെ വ്യത്യാസം ഒക്കെ വരാറുണ്ട്
രണ്ടും മാരുതിയുടെ നട്ടെല്ല് എന്ന് പറയാവുന്ന മോഡലുകൾ ആണ്. രണ്ടും രണ്ടു സെഗ്മെന്റ് ആണ്. അത് കൊണ്ട് തന്നെ വിലയെക്കാൾ താല്പര്യം കൂടെ പ്രധാനമാണ്. എന്തായാലും ഒരു പാട് കാര്യങ്ങൾ മനസിലായി 👌👌👌🔥
@@AngelVisionKeralahow can u confirm? are u working in maruti??Both dzire and swift are going to have a generation change..Maybe a major facelift like baleno..But that will be next year as maruti updates their models every 3 years and the current model was launched only in 2020..
മച്ചാനെ വീഡിയോ സാധാരണ ആളുകൾക്ക് ഒരുപാട് പ്രയോജനം ചെയ്യും 👍
Dzire in ഒരു നല്ല വീൽ ഇട്ടാൽ കിടു ലുക്ക് ആണ്
👍👍👍❤വാല്യൂ ഫോർ മണി ഡിസയർ,,,,, 😍😍
The rear seat comfort of dzire is unmatchable.The best sub compact sedan...
പുറം ലുക്ക് സ്വിഫ്റ്റും.. ഉൾ ലുക്ക് ഡിസൈറും ആണ്. സ്വിഫ്റ്റിന്റെ ഉള്ളിലേക്കു കയറിയാൽ പട്ടിണികിടക്കുന്ന കുട്ടികളെ പോലുണ്ട്. കൊടുക്കുന്ന കാശിനുള്ള സെറ്റപ്പ് ഉള്ളിൽ ഇല്ല bt ഡിസൈറിന്റെ ഉൾഭാഗം pwoli ആണ്.
സത്യം
This channel deserve more support 💯♥️
Great review. എനിക് പഴ്സണലി ഇഷ്ടം സ്വിഫ്റ്റ് ആണ്. dzirum നല്ല വണ്ടി ആണ്
Wow😍 Such a detailed review about the two of the most sought after cars in india ❤️
In love with the new swift 😍
വളരെ മനോഹരമായ അവതരണം ചേട്ടാ
Both are great cars....comparing 1 gm gold with 1.5 gm gold is pointless...i like both..both are reliable
Swift ആണ് കാണാൻ ലുക്ക് കൂടുതൽ. ഒരു സുന്ദരൻ കാർ ❤
Both are very good car... But I love swift more 😍
Hi chetta,
Swift Dzire 2023 ZXI variant review cheyyamo? evideyum kanan illa updated review. Please
ബ്രോ ഇഗ്നിസ് സും സ്വിഫ്റ്റ് ഒന്ന് കമ്പയർ ചെയ്യാമോ
Randum nalla vandikal aan... performance & mileage okke kollam...Swift & Dzire... Swift is my favourite...
രണ്ടും അടിപൊളിയാണ്👍 വേറെ ഫീൽ ആണ് swift 🖤🙌🏻
Features kooduthal Dzire ilaanenkilum Swift athoru vigaaram thanneyaan🖤
Swift🖤🖤
Dzire
വലുതാണ്,
സ്വിഫ്റ്റിനേക്കാൾ
സ്റ്റെബിലിറ്റിയും ,
കംഫർട്ടുമാണ്
പ്രീമിയവുമാണ്
നല്ലൊരു അലോയ് ഇട്ടാൽ കിടു ലുക്കുമാണ്
15cm length dzireil kooduthal und. 1.5cm height swiftil kooduthal anu. but drivability swift thanne anu. unmatched.
@@DroppedGear എനിക്ക് വലിയ വ്യത്യാസമൊന്നും തോന്നിയിട്ടില്ല, I'm using both cars, 1.2 dualjet engine കുറേ കുടി stable ആയി എനിക്ക് തോന്നിയത് ഡിസൈയറാണ്.
Bro eppole swift ethanu ariyilla but ath oru vikaram annu🔥
Spr review. ആരും പറയാത്ത ഒരു കാര്യം
Xl6 review ചെയുമോ
ഉപകാരപ്രദമായ വീഡിയോ
Nice comparison bro. Useful one 👍🏻
ഇതിന്റെ ഇടയ്ക്ക് മറ്റൊരുത്തൻ ഉണ്ടല്ലോ. Baleno
Value for money എന്തുകൊണ്ടും ഡിസയർ ആണ് but resale value സ്വിഫ്റ്റ് നാണ് കൊടുക്കാൻ നേരം സ്വിഫ്റ്റ് ഡിസയർ തമ്മിൽ ഒരു ലക്ഷം രൂപയുടെ വ്യത്യാസം ഒക്കെ വരാറുണ്ട്
Very True.
"Value for money " comes first. "Resale Value " only comes second.
ഒരിക്കലും ഇല്ല ഡിസയറിന് ആണ് റീസെയിൽ വാല്യൂ ഉളളത് ഞാൻ കുറെ നോക്കിയതാണ്
Bro same comparison lxi zxi cheyamo
Swift വേറെ ഫീൽ ആണ്.
Swift is my personal favourite
Baleno alpha 2022 manual review venam bro
All time best and top cars in India till this time
Best hatch and compact sedan
Randum nala car ana , good review bro
Swift and dzire zxi+ comparison cheyamo
Bro Datsun redi go 1000 cc 2017 model എടുത്താൽ പണി തരുമോ വണ്ടി എങ്ങനെ ഉണ്ട്
രണ്ടും മാരുതിയുടെ നട്ടെല്ല് എന്ന് പറയാവുന്ന മോഡലുകൾ ആണ്. രണ്ടും രണ്ടു സെഗ്മെന്റ് ആണ്. അത് കൊണ്ട് തന്നെ വിലയെക്കാൾ താല്പര്യം കൂടെ പ്രധാനമാണ്. എന്തായാലും ഒരു പാട് കാര്യങ്ങൾ മനസിലായി 👌👌👌🔥
Randum onninu onnu mecham 👌🏻👌🏻
യാത്ര സുഖം രണ്ടിലും ഒരേപോലെയാണോ..?
Nexa offer video idamo
Machane, arochakam aya lock feature enthennal, full unlock avan 2 thavana amarthanam, oru thavana press cheithal driverside open akku, suzukiyude mikacha option...
It's for safety
Good morning visaketa.... ❣️
bro ciaz aduth update vallom varumo..
Ee video parayunne dzire 170mm ground clearance enne ane nerathe 163mm ayirunne.athil change undayo
Rand vandiyum onninonn mecham an
Top Sold Cars in India
Both are best❤
Randayalum poli an
There is no fog lamp in Swift I think the previous model have the fog lamp 🧐
Super review bro👌👌😍
✨Super ✨
2 vandikalum build quality same aaano ??
Super Review ❤❤❤🥰🥰🥰😍😍😍👌👌👌
interesting vedio 😍😍
good content.. ❤
Super pro
Nice video ❤️
ഇത് കണ്ട് ആരും ഡിസയർ വാങ്ങി പെടാൻ നിക്കണ്ട.... Facelift ഉടനെ വരുന്നുണ്ട്.... 😅
@Jobin Jose Within 3,4 months
@Jobin Jose No, 100% this year
@@AngelVisionKeralahow can u confirm? are u working in maruti??Both dzire and swift are going to have a generation change..Maybe a major facelift like baleno..But that will be next year as maruti updates their models every 3 years and the current model was launched only in 2020..
Thank u bro 🥰🥰
💥
Space anel dezire thanne
👌anchoring
But Dzire te price alle Baleno ku
👍
👏👏
👍🏻😍
👍👍
Bro eee 7 year emi scheme ellavarkkum kittuvo..?
Illa bro kittilla
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Mileage 👍👍
സ്വിഫ്റ്റിനു വില കൂട്ടിക്കൂട്ടി..10 ലക്ഷം ആകുമോ 😂
👍
👍🏻👍🏻👍🏻