കരിയില കമ്പോസ്റ്റ് സമ്പുഷ്ടവും സമീകൃതവളവുമാണ്

Поделиться
HTML-код
  • Опубликовано: 24 мар 2023
  • video ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യണേ ☺️
    കരിയില കമ്പോസ്റ്റ് 20days - • കരിയില കമ്പോസ്റ്റ് മി...

Комментарии • 151

  • @hamzasp8547
    @hamzasp8547 5 месяцев назад +5

    കണ്ട കുറെ വീഡിയോകളിൽ എനിക്ക് വളരെ ഈസി ആയി മനസിലായി, വളരെ ഇഷ്ടപ്പെട്ടു. നന്ദി.

  • @sheebadinesh4864
    @sheebadinesh4864 6 месяцев назад +3

    നന്നായിട്ടുണ്ട്. വീഡിയോ വളരെ ഇഷ്ട്ടപെട്ടു. സൂപ്പർ 👌👌🥰

  • @gangadharanayanikkad2787
    @gangadharanayanikkad2787 5 месяцев назад +1

    വളരെ എളുപ്പം ചെയ്യാൻ പറ്റുന്ന വിഡിയോ. അഭിനന്നനങ്ങൾ.

  • @jayarevi6328
    @jayarevi6328 5 месяцев назад

    അഭിനന്ദനങ്ങൾ🎉 പുതിയ രീതി പരീക്ഷിച്ചു നോക്കും🙏

  • @kkitchen4583
    @kkitchen4583 Год назад

    Valarie prayojanam cheyyunna oru nalla video aayirunnu ellam nannayittu kanichu thannu paranju thannu eniyum ethupole nalla videos cheyyan daivam Anugrahikkattay support cheithittundu 🙏👍👍

  • @mehamoodziyad
    @mehamoodziyad Год назад +1

    വളരെ ഉപഗാരപ്രദമായ വീഡിയോ എന്തായാലും ചെയ്ദു നോക്കേണം 🌹👍

  • @VinodKumar-pc8qj
    @VinodKumar-pc8qj Год назад +2

    Good sir, thank you, good wishes for more successful ventures ahead.

  • @sheikhaskitchen888
    @sheikhaskitchen888 5 месяцев назад

    അടിപൊളി കേട്ടോ ഇങ്ങള് ഇത് ഞങ്ങൾക്ക് പറഞ്ഞു തന്നതിന് നല്ല ഉപകാരം

  • @sisnageorge2335
    @sisnageorge2335 Год назад +7

    പുതിയ പരീക്ഷണങ്ങൾ ഫലമണിയട്ടെ. 👍🏻👍🏻😊

  • @user-bw8us6dh6q
    @user-bw8us6dh6q 5 месяцев назад +1

    Thankyou

  • @harmonycreations3919
    @harmonycreations3919 Год назад +2

    Super chetta, useful sharing

  • @shijushijucherayi956
    @shijushijucherayi956 Год назад +4

    ചെയ്തുനോക്കാം ❤❤

  • @christeenaraju8147
    @christeenaraju8147 4 месяца назад

    Thanks for a good information

  • @telmagomez953
    @telmagomez953 4 месяца назад

    Very good

  • @user-mv4sv4vx1r
    @user-mv4sv4vx1r 5 месяцев назад +1

    👍

  • @koyakadavath1585
    @koyakadavath1585 5 месяцев назад

    ഇത്രയും നല്ല വീഡിയോ കണ്ടിട്ടില്ല

  • @radhammabhushan9411
    @radhammabhushan9411 6 месяцев назад +1

    Thank you

  • @user-bw8us6dh6q
    @user-bw8us6dh6q 5 месяцев назад +1

    Super 🙏🌹

  • @SafiyaMp-bd2zw
    @SafiyaMp-bd2zw 5 месяцев назад

    എളുപ്പമുള്ള റൂട്ട് നല്ല ഉപകാരം

  • @sabirakt2077
    @sabirakt2077 4 месяца назад

    Ok.... തങ്കു... തീർച്ചയായും പരീക്ഷിക്കും....

  • @abdulgafoor7134
    @abdulgafoor7134 10 месяцев назад +2

    വീഡിയോ ഇഷ്ടപ്പെട്ടു വളരെ ഉപകാരപ്രദം
    നന്മകൾ നേരുന്നു

  • @sandhyaunni270
    @sandhyaunni270 Год назад +1

    Super

  • @gafoorgafoorayappally9376
    @gafoorgafoorayappally9376 Год назад +1

    Good 👍👍❤️

  • @bennypp940
    @bennypp940 4 месяца назад

    Super!

  • @ipmurali
    @ipmurali 5 месяцев назад

    ചെയ്തു നോക്കാം...

  • @priyapratheesh
    @priyapratheesh Год назад

    Nice video . Good presentation. Thank you 🙏

  • @fahmidha3720
    @fahmidha3720 Год назад

    ❤❤❤❤

  • @princejhon3709
    @princejhon3709 Год назад +1

    Super

  • @rahnacm5632
    @rahnacm5632 4 месяца назад

    ❤❤❤

  • @rosammageorge9131
    @rosammageorge9131 5 месяцев назад

    Super ❤❤

  • @user-ib3hr9ro6k
    @user-ib3hr9ro6k Месяц назад

    ഇത് നന്നായി.

  • @sunithasajayan1846
    @sunithasajayan1846 4 месяца назад

    നന്നായിട്ടുണ്ട്

  • @user-cx5su9kh5n
    @user-cx5su9kh5n 4 месяца назад

    Thanks

  • @balanmysongachus9694
    @balanmysongachus9694 Год назад

    👍👍👍👍👍👍👍

  • @Violet-Talia
    @Violet-Talia 5 месяцев назад

    Good🎉

  • @Seenasgarden7860
    @Seenasgarden7860 Год назад

    👌👍👍❤

  • @jahanarahashim5604
    @jahanarahashim5604 Год назад +1

    All the best..thankyou❤

  • @harisa4138
    @harisa4138 Год назад

    Good

  • @muhammadp6934
    @muhammadp6934 10 месяцев назад +1

    കൊള്ളാം 👌👍👍

  • @najahnajah609
    @najahnajah609 Год назад

    Nice

  • @ZoonaAin-bk9nr
    @ZoonaAin-bk9nr 5 месяцев назад

    Chanakathinu pakaram uriyayum kanji vellam kudi mix cheyth upayogikkamo? Allenkil sheemakonnayude ila kanji vellathil ittu vechitu anju divasam kayinju upayogichal anju divasam kond compost ready avumo

    • @krishnankuttym6695
      @krishnankuttym6695  5 месяцев назад

      ഇലകൾ ഉപയോഗിക്കാം നൈഡ്രജൻ കിട്ടും ചാണകത്തിൽ കാർബണും നൈഡ്രജിനും ധാരാളമുണ്ട് പകരം മറ്റൊന്നില്ല ❤️🙏

  • @babykuttymathew8644
    @babykuttymathew8644 5 месяцев назад

    Ethra Vegam compost undaakkaam ….! V nice :

    • @krishnankuttym6695
      @krishnankuttym6695  5 месяцев назад

      ഒന്നും ചെയ്യാതെ 4മാസം വേണ്ടിവരും ട്രിക്ക് ഉപയോഗിച്ച് 2ആഴ്ച കൊണ്ടും ഉണ്ടാക്കാം ❤️🙏

  • @renjinirenjini621
    @renjinirenjini621 5 месяцев назад

    വളരെ നല്ല ഒരു വീഡിയോ

  • @sunithapv4459
    @sunithapv4459 Год назад

    Sir ethinakathe vegetables wastekodi edamo..tqu for valuable information 👍 👌

    • @krishnankuttym6695
      @krishnankuttym6695  Год назад

      നോ വേറൊരു കമ്പോസ്റ്റ് ഇടുന്നുണ്ട് അതിൽ ഇടാം

  • @ramdas-vv1ip
    @ramdas-vv1ip Год назад +2

    Good chetta ! Kariyagal mathram paranju, valichu neetiyilla athu mati,, neemcake ellupodi,kadalapinnaku koodi chanakathil cherthal enganai erikum,?

    • @krishnankuttym6695
      @krishnankuttym6695  Год назад

      നീം കേക്ക് വളത്തേക്കാൾ,, കീട നിയന്ത്രണം ആണ് പോട്ടിങ്മിസ്രിതത്തിൽ ചേർക്കണം

    • @krishnankuttym6695
      @krishnankuttym6695  Год назад

      കടലപ്പിണ്ണാക്ക് ചാണകം (2സ്ലറികൾ വിഡിയോ കാണുക )

    • @betsytom3890
      @betsytom3890 Год назад

      വലിച്ചുനീട്ടാതെ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നു . Thanks.

    • @krishnankuttym6695
      @krishnankuttym6695  Год назад

      @@betsytom3890 Betsy, thankyou so, much

  • @UmmukulsuParammal-qy7kc
    @UmmukulsuParammal-qy7kc 5 месяцев назад

    Chanakathin pakaram kozhikkashtam vellathilitt ozhikkan patumo

  • @ushakumari5867
    @ushakumari5867 4 месяца назад

    കിളികളുടെ കളകളാരവം 😍

  • @ThasneemFasna
    @ThasneemFasna 4 месяца назад

    Njan undakki,pakshe shariyayilla.,njan kariyila vellathilidan marannirynnu.,orazhchayayi,ini athu shariyakkan margamundo

    • @krishnankuttym6695
      @krishnankuttym6695  4 месяца назад

      ❤️❤️🙏ചാക്കിൽ കെട്ടി വയ്ക്കുക അല്പം താമസിക്കും എന്നേയുള്ളു

  • @gopinathanv.g.7202
    @gopinathanv.g.7202 5 месяцев назад

    ചാണകവെള്ളവും കഞ്ഞിവെള്ളവും ഒന്നിച്ചാക്കി പുളിപ്പിക്കാൻ 4-5 ദിവസം വെച്ചിട്ടു ഉപയോഗിക്കാമല്ലോ.

  • @ajayaghoshsahadevan6892
    @ajayaghoshsahadevan6892 Год назад +2

    Its not easy to cut with scissors .

  • @PN_Neril
    @PN_Neril 9 месяцев назад +1

    Chaanakathinu പകരം ഉപയോഗിക്കാവുന്നത് എന്താണ് ? പുളിപ്പിച്ച ശർക്കരയും തൈരും കഞ്ഞിവെള്ളം മിക്സ് ചെയ്ത് കൊടുത്താൽ മതിയോ?

    • @krishnankuttym6695
      @krishnankuttym6695  9 месяцев назад +2

      ആട്ടിൻ കാഷ്ടം കൊടുക്കാം, പിന്നെ കുമ്മായം ചേർക്കാം പെട്ടെന്ന് കിട്ടും പക്ഷെ ചില പ്രശ്നം ഉണ്ടാകും അതിനെപ്പറ്റി വിഡിയോ ഇടുന്നുണ്ട്

  • @Raheempoonoor19
    @Raheempoonoor19 4 месяца назад

    ഈ കമ്പോസ്റ്റ് ഉപയോഗിക്കുന്ന രീതി ഒന്ന് കാണിക്കാമോ 🤝

    • @krishnankuttym6695
      @krishnankuttym6695  4 месяца назад

      മറ്റൊരു വീഡിയോയിൽ കാണിച്ചിട്ടുണ്ട് (പ്ലീസ്‌ സെർച്ച് a1luckylifemedia )

  • @surajthalakkat38
    @surajthalakkat38 Год назад +1

    നല്ല വീഡിയോ ഒന്നും മനസ്സിലായില്ല

  • @magicianjanardhanankakkass1444
    @magicianjanardhanankakkass1444 10 месяцев назад

    ആ ലായിനി ഏതാണെന്ന് ഒന്ന് വിവരിക്കാമോ പൊഴിക്കുന്നുണ്ടല്ലോ അതെന്താണോ വ്യക്തമാക്കണം

  • @51envi38
    @51envi38 6 месяцев назад +9

    പറമ്പിൽ കൂടി കിടക്കുന്ന കരിയില വെള്ളത്തിൽ നിന്ന് കൈകൊണ്ട് എടുക്കുക എന്ന് പറഞ്ഞു കഴിഞ്ഞാൽ വളരെ ദയനീയമാണ്😮 അതും വെള്ളത്തിലിട്ട് കുതിർത്ത് കയ്യിട്ടുവാരി എടുക്കാം എന്നൊക്കെ പറയുന്നത് കുറച്ചു കഷ്ടമാണ്🙄 പരീക്ഷണങ്ങൾ ഒക്കെ നല്ലതാണ് ആത്മാർത്ഥമായ ചെയ്യുന്ന കാര്യങ്ങൾക്ക് അഭിനന്ദനങ്ങൾ😊

    • @beemasheriff9901
      @beemasheriff9901 6 месяцев назад

      Thank you for kariyla kampost Chennai

    • @krishnankuttym6695
      @krishnankuttym6695  5 месяцев назад +1

      @@beemasheriff9901 ❤️❤️

    • @ipmurali
      @ipmurali 5 месяцев назад +1

      പ്രയാസം തോന്നുന്നുവെങ്കിൽ ഗ്ലൗസ് ഉപയോഗിക്കുക

    • @babykuttymathew8644
      @babykuttymathew8644 5 месяцев назад

      Ningal anganey cheiyyenda …..

    • @KannansrAmpadi
      @KannansrAmpadi 5 месяцев назад

      🙄 ചാണകം കൈ കൊണ്ട് വാരി തൊഴുത്ത് വൃത്തി ആക്കുന്നവർ ഉണ്ട്. പിന്നെ കരിയില കൈ കൊണ്ട് എടുത്താൽ എന്തെ? മണ്ണിൽ ഇറങ്ങി ജീവിക്കു.

  • @sisnageorge2335
    @sisnageorge2335 Год назад +1

    ചാണകം കിട്ടാനില്ല. എന്തു ചെയ്യും.

    • @krishnankuttym6695
      @krishnankuttym6695  Год назад +1

      വളക്കടയിൽ ചാണകപ്പൊടി കിട്ടും

    • @sheenasebastian5885
      @sheenasebastian5885 Год назад

      പച്ചിലകൾ വെള്ളത്തിൽ ഇട്ടു രണ്ടു വീക്ക്‌ വക്കുക

    • @krishnankuttym6695
      @krishnankuttym6695  Год назад

      @@sheenasebastian5885 yes

    • @PTH.17
      @PTH.17 Год назад

      ശീമക്കൊന്ന, കമ്മ്യൂണിസ്റ്റ് പച്ച/ അപ്പ 3 ദിവസം വെള്ളത്തിലിട്ട് നേർപ്പിച്ച് ഒഴിക്കുക.

  • @sheenasebastian5885
    @sheenasebastian5885 Год назад +2

    ലാസ്റ്റ് ഫൗൾ ആയിപോയി. മുഴുവൻ പൊടിയും കാണിക്കാൻ പറ്റില്ലാരുന്നോ?

    • @krishnankuttym6695
      @krishnankuttym6695  Год назад

      കാരണം പറഞ്ഞിരുന്നല്ലോ ലാസ്റ്റ് ഭാഗം കേൾക്കു പ്ലീസ്

    • @Kvk942
      @Kvk942 Год назад

      അതെടുത്തു ഉപയോഗിച്ചു എന്ന് അദ്ദേഹം പറഞ്ഞല്ലോ.

  • @Raheempoonoor19
    @Raheempoonoor19 4 месяца назад

    കൊക്കോ ഇല പറ്റുമോ

  • @dondogschannelmalayalam5683
    @dondogschannelmalayalam5683 5 месяцев назад

    In

  • @s.m366
    @s.m366 Год назад

    തേക്കിൻ ഇല കമ്പോസ്റ്റക്കാമോ

    • @krishnankuttym6695
      @krishnankuttym6695  Год назад

      ആവാം കമ്പോസ്റ്റാകാൻ താമസിക്കും

    • @rajasekharannair7740
      @rajasekharannair7740 Год назад

      @@krishnankuttym6695 വളരെ easy. കരിയില നല്ലപോലെ ഉണക്കി കൈ കൊണ്ട് പൊടി ച്ചതിനു ശേഷം ചെയ്യുക.

    • @PTH.17
      @PTH.17 Год назад

      പ്ലാവ് ഇലയിൽ കൂടുതൽ ഗുണം

  • @pushpav737
    @pushpav737 Год назад

    ഇങ്ങനത്തെ കമ്പോസ്റ്റ് കിട്ടിയോ

  • @PooliyaManga
    @PooliyaManga Год назад +1

    തട്ടിപ്പ് വീഡിയോ

    • @krishnankuttym6695
      @krishnankuttym6695  Год назад +1

      No problem

    • @m.4mvlogmujtaba380
      @m.4mvlogmujtaba380 Год назад +1

      എന്തെ തട്ടിപ്പാണെന്ന് പറയാൻ കാരണം

    • @PooliyaManga
      @PooliyaManga Год назад +1

      @@m.4mvlogmujtaba380 Result ഉം process ഉം തമ്മിൽ യോജിക്കുന്നില്ല. വീഡിയോയിൽ പറയുന്ന രീതിയിൽ ചെയ്താൽ നല്ല ഡ്രൈ ആയി പൊടി കിട്ടില്ല.

    • @krishnankuttym6695
      @krishnankuttym6695  Год назад

      കമ്പോസ്റ്റ് കൂടുതൽ ഡ്രൈ ആകരുത് കാരണം വീഡിയോയിൽ പറഞ്ഞിട്ടുണ്ട്

    • @mickymouse-rl8ko
      @mickymouse-rl8ko Год назад +1

      @@PooliyaManga ട്രൈ ചെയ്തുനോക്കിയിട്ട് പറയു ചേച്ചി. വേറുതെ ജഡ്ജ് ചെയ്യാതെ.

  • @diffwibe926
    @diffwibe926 3 месяца назад

    എന്താണീ സ്ലറി, ചളിയാണോ 😂😂😂😂

    • @krishnankuttym6695
      @krishnankuttym6695  3 месяца назад

      ദ്രാവക രൂപത്തിലുള്ള വളങ്ങൾ (അതായത് ചാണകത്തിൽ വെള്ളം ചേർത്ത് ചാണകസ്ലറി )❤️🙏

  • @leenadevassy2603
    @leenadevassy2603 5 месяцев назад

    Thank you

  • @telmagomez953
    @telmagomez953 4 месяца назад

    Super