Alhamdulillah.. ഞാൻ ഇതു മുൻപ് ഹുസൈൻ സലഫിയുടെ പ്രഭാഷണത്തിൽ കേട്ടിട്ടുണ്ട്. അന്ന് മുതൽ ചെയ്യാറുണ്ട്. വേദന മാറാറുണ്ട്. ഒരുപാടു നന്മകൾ നമ്മൾക്കായി അറിയിച്ചു തരുന്ന ഉസതാദിനും കുടുംബത്തിനും അള്ളാഹു ദീർഗായുസ്സും ആരോഗ്യവും നൽകട്ടെ
@@JamaalJamaal-kv3yx യുക്തി ഇല്ലാത്ത യുക്തി വാദികൾ കുരുപൊട്ടിയീട്ട് കാര്യമില്ല ഓക്സിജൻ കിട്ടാതെ പിടയുന്ന സമയം മനസ്സിലാകും ദൈവത്തിന്റേ അനുഗ്രഹം എത്ര ആണെന്ന്.
അൽഹംദുലില്ലാഹ് ഈ പ്രാർത്ഥന വളരെ ഫലപ്രത മാണ് ഹുസൈൻ സലഫിയുടെ പ്രസംഗത്തിൽ നിന്നാണ് ഞാൻ പഠിച്ചത് എനിക്ക് അത് ഉപകാരപ്പെടുകയും ചെയ്തു രണ്ടു വർഷം മുമ്പ് എനിക്ക് കഠിനമായ ചെവി വേതന വന്നപ്പോൾ ചെവിയിൽ കൈ വെച്ച് ഈ പ്രാർത്ഥന ചൊല്ലുകയും അള്ളാഹു വിന്റെ അനുഗ്രഹം കൊണ്ട് അത് മാറുകയും പിന്നെ ഇന്ന് വരെ ആവേദന കണ്ടിട്ടില്ല ഹുസൈൻ സലഫിയുടെ പ്രസ്സംഗത്തിൽ നിന്ന് ഒരുപാട് പ്രാർത്ഥനകൾ ഈ ഉള്ളവന് പഠിക്കാൻ സാധിച്ചു എന്ത് ചെയ്യുമ്പോഴും മനസ്സിന് ഉറപ്പുണ്ടാവണം ഹുസൈൻ സലഫിയുടെ പ്രസ്സംഗം കേൾക്കുന്നവർക്ക് ആർക്കും ആ സമയം പാഴാകുകയില്ല അള്ളാഹുവേ ഹുസൈൻ സലഫിക്കും നമ്മൾക്കും ആരോഗ്യ ത്തെയും ദീർകായുസ്സും അള്ളാഹു പ്രധാനം ചെയ്യട്ടെ ആമീൻ
ഞാൻ ഒരു ഉറച്ച സുന്നി യാകുന്നു എങ്കിലും ഞാൻ ചെയ്യുന്നധ് മാത്രം ശെരി മറ്റുള്ളവർ ചെയ്യുന്നധ് മോശം ഇങ്ങനെ ചിന്തിക്കാറുമില്ല ഈപ്രാർത്ഥന ഒരുപാട് കാലം മുമ്പേ എനിക്ക് അറിയാം അധ് സുന്നി ഉസ്താദ് മാറിൽ നിന്നും കേട്ടു പഠിച്ചതാണ് ഇപ്പോൾ ഇദ്ദേഹത്തിൽ നിന്നും എനിക്ക് കേൾക്കാൻ കഴിഞ്ഞതിൽ അൽഹംദുലില്ലാഹ് ഇപ്പോൾ ഒന്നുകൂടി എനിക്ക് ഇതിനോട് പൂർണ വിശ്വാസം വന്നു 🥰
ദിക്‌റും സലാത്തും ഒക്കെ ചൊല്ലാൻ തുടങ്ങിയോ ഇയാൾ നേരത്തെ ചൊല്ലൽ ഉണ്ട് അതയാളുടെ വാപ്പ പറഞ്ഞു കൊടുത്തതാണ് ഇപ്പോൾ അണികൾക്കും പറഞ്ഞു കൊടുക്കുന്നു അൽഹംദുലില്ലാഹ് നല്ല കാര്യം ഇനിയും പറഞ്ഞു തരട്ടെ (ആമീൻ )നിപ്പ വന്നപ്പോൾ (ഹദ്ദാദ് റാതീബിലെ )കുറച്ചു വാചകങ്ങൾ ചൊല്ലാൻ പറഞ്ഞു ഇപ്പോൾ കൊറോണ വന്നപ്പോൾ വേറെ ചില ദിക്റുകൾഅൽഹംദുലില്ലാഹ് നല്ല കാര്യങ്ങൾ ഇനിയും പ്രദീക്ഷിക്കുന്നു
സഹോദര ഇത് 4വർഷം മുന്നെ ഞാൻ കേട്ടിട്ടുണ്ട് നിങ്ങൾക്ക് നബി (സ്വല്ലല്ലാഹു അ )തങ്ങൾ പറഞ്ഞത് കേൾക്കുകയും അനുസരിക്കുകയു ഇല്ലല്ലോ കെട്ടി ഉണ്ടാക്കിയതിലെക്കല്ലേ നിങ്ങൾ തിരിയുന്നത് അള്ളാഹു ഹിദായത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
t.me/joinchat/AAAAADw6WnPxToaxd7jtwg
Alhamdulillah
Alhamdulillah.. ഞാൻ ഇതു മുൻപ് ഹുസൈൻ സലഫിയുടെ പ്രഭാഷണത്തിൽ കേട്ടിട്ടുണ്ട്. അന്ന് മുതൽ ചെയ്യാറുണ്ട്. വേദന മാറാറുണ്ട്. ഒരുപാടു നന്മകൾ നമ്മൾക്കായി അറിയിച്ചു തരുന്ന ഉസതാദിനും കുടുംബത്തിനും അള്ളാഹു ദീർഗായുസ്സും ആരോഗ്യവും നൽകട്ടെ
ആമീൻ
Hospital polikada panñnnnnnnni
അമീൻ
@@JamaalJamaal-kv3yx യുക്തി ഇല്ലാത്ത യുക്തി വാദികൾ കുരുപൊട്ടിയീട്ട് കാര്യമില്ല ഓക്സിജൻ കിട്ടാതെ പിടയുന്ന സമയം മനസ്സിലാകും ദൈവത്തിന്റേ അനുഗ്രഹം എത്ര ആണെന്ന്.
Aameen
അൽഹംദുലില്ലാഹ് ഈ പ്രാർത്ഥന വളരെ ഫലപ്രത മാണ് ഹുസൈൻ സലഫിയുടെ പ്രസംഗത്തിൽ നിന്നാണ് ഞാൻ പഠിച്ചത് എനിക്ക് അത് ഉപകാരപ്പെടുകയും ചെയ്തു രണ്ടു വർഷം മുമ്പ് എനിക്ക് കഠിനമായ ചെവി വേതന വന്നപ്പോൾ ചെവിയിൽ കൈ വെച്ച് ഈ പ്രാർത്ഥന ചൊല്ലുകയും അള്ളാഹു വിന്റെ അനുഗ്രഹം കൊണ്ട് അത് മാറുകയും പിന്നെ ഇന്ന് വരെ ആവേദന കണ്ടിട്ടില്ല ഹുസൈൻ സലഫിയുടെ പ്രസ്സംഗത്തിൽ നിന്ന് ഒരുപാട് പ്രാർത്ഥനകൾ ഈ ഉള്ളവന് പഠിക്കാൻ സാധിച്ചു എന്ത് ചെയ്യുമ്പോഴും മനസ്സിന് ഉറപ്പുണ്ടാവണം ഹുസൈൻ സലഫിയുടെ പ്രസ്സംഗം കേൾക്കുന്നവർക്ക് ആർക്കും ആ സമയം പാഴാകുകയില്ല അള്ളാഹുവേ ഹുസൈൻ സലഫിക്കും നമ്മൾക്കും ആരോഗ്യ ത്തെയും ദീർകായുസ്സും അള്ളാഹു പ്രധാനം ചെയ്യട്ടെ ആമീൻ
Masha Allah Alhamdulilla
ഞാൻ ഒരു ഉറച്ച സുന്നി യാകുന്നു എങ്കിലും ഞാൻ ചെയ്യുന്നധ് മാത്രം ശെരി മറ്റുള്ളവർ ചെയ്യുന്നധ് മോശം ഇങ്ങനെ ചിന്തിക്കാറുമില്ല ഈപ്രാർത്ഥന ഒരുപാട് കാലം മുമ്പേ എനിക്ക് അറിയാം അധ് സുന്നി ഉസ്താദ് മാറിൽ നിന്നും കേട്ടു പഠിച്ചതാണ് ഇപ്പോൾ ഇദ്ദേഹത്തിൽ നിന്നും എനിക്ക് കേൾക്കാൻ കഴിഞ്ഞതിൽ അൽഹംദുലില്ലാഹ് ഇപ്പോൾ ഒന്നുകൂടി എനിക്ക് ഇതിനോട് പൂർണ വിശ്വാസം വന്നു 🥰
Salafigalude oru prathegadayaayi njan kandad endu arabi paranjalum adinte malayalam paranju manasilaki tharum 👍🏻👍🏻
സലഫികൾ അല്ലാത്തവർ അർത്ഥം പറഞ്ഞു മനസ്സിലാക്കിയാൽ പിന്നെ എല്ലാവരും സലഫികൾ ആവേണ്ടി വരും..
👌👌👌👌👌👍🏻👍🏻👍🏻👍🏻ക്ലാസ് ആണ് ഉസ്താതെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲
അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲മാഷാ അല്ലാഹ് 🤲🤲🤲🤲
മാ ഷാ അല്ലാഹ് ജസാക്കുമുല്ലാഹു ഹൈർ
بِسْمِ اللهِ ( 3times)
أَعُوذُ بِاللهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ (7times)
Thanks
Jazakallahu khairan
Very powerful dua aanu.. ente makkal chilapo pallu vedhana.. vayar vedhana ennoke parayumbo nan makkale kond chellichaala.. paavam avar orangi pogum.. apol avark bayangara vishwasam aanu ravile eneeetal.. dua falikunad.. alhamdulillah.
Al hamdu lillah
Mashallah.. power full dua .. enik phalam undayi
Alhamdulillah......Duainde artham ezhuthi kanikunnath kond valare upakaramanu....
Mashaalla alhamdulilla allahuakbar subhanalla
Subhanallah 😍👌👌
Allahuve husain salafykk deergayuss nalgane nadhaa.. 🤲
Salafy usthaa... nhangade prarthana yennu mundaavum insha allah 👍👍👍
aameen
Aameen
Alhamdhulillah jazakaallahukhair ameen
Masha Allah ..good speech
JAZZAKKALLA HIR
Nalla upadesham
Masha Allah..👍
Wow👍🏻👍🏻👍🏻😍
Masha Allah good speech
Njan otharund alhamdhulillah ente vedana maraarund.
Njanum ALHAMDULILLAH
Masha Allah alhemdulilah allahu Akbar
മാഷാ allahu
ما شاء الله جزاك الله خير 👍👍😍
Alhamdulillah njn ravile mudal kidney stone nte vedana sahich kidakkeyrunn koree vellam kudichitonum koravilla endellum dua cheyyann paranju nokkiyappam adyam kandad idhanu😢 paranja viswasikkonnarinjooda njn vedana ulla ella bhagathum Kai vech ingana cholli padachoone ente vedana appathanja padiye koranju koranju illandayi🥹🥹🥹 ini varoonn arinjooda but🤲🤲 alhamdulillah
Allahu akbar
Assalamualaikum 🤲 usthad ♥️ Masha 🌹 Allaha ♥️ AllahuAkbar 👍 AllahuAkbar ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Masha.allah
Enta vellimayude kaal Vedanta maran usthad dua cheyyanam
Ente asughangalmaaraan duaa cheyyane
ماشاءالله
അല്ലാഹു അനുഗ്രഹിക്കട്ടെ
Assalaamu alaikkum Hussain salafi...oru cheriya sahaayam
ആമീൻ
ALHAMDULILLAH njan eppozhum vedana varumbol chollarunmd vedhana mararund
Alhamdhullilla
Mashaallah goodspeech
Alhamdulillah
Masha allah
ماشاء الله تبارك الله
Al.hamdu lillah
ദിക്‌റും സലാത്തും ഒക്കെ ചൊല്ലാൻ തുടങ്ങിയോ ഇയാൾ നേരത്തെ ചൊല്ലൽ ഉണ്ട് അതയാളുടെ വാപ്പ പറഞ്ഞു കൊടുത്തതാണ് ഇപ്പോൾ അണികൾക്കും പറഞ്ഞു കൊടുക്കുന്നു അൽഹംദുലില്ലാഹ് നല്ല കാര്യം ഇനിയും പറഞ്ഞു തരട്ടെ (ആമീൻ )നിപ്പ വന്നപ്പോൾ (ഹദ്ദാദ് റാതീബിലെ )കുറച്ചു വാചകങ്ങൾ ചൊല്ലാൻ പറഞ്ഞു ഇപ്പോൾ കൊറോണ വന്നപ്പോൾ വേറെ ചില ദിക്റുകൾഅൽഹംദുലില്ലാഹ് നല്ല കാര്യങ്ങൾ ഇനിയും പ്രദീക്ഷിക്കുന്നു
സഹോദര ഇത് 4വർഷം മുന്നെ ഞാൻ കേട്ടിട്ടുണ്ട് നിങ്ങൾക്ക് നബി (സ്വല്ലല്ലാഹു അ )തങ്ങൾ പറഞ്ഞത് കേൾക്കുകയും അനുസരിക്കുകയു ഇല്ലല്ലോ കെട്ടി ഉണ്ടാക്കിയതിലെക്കല്ലേ നിങ്ങൾ തിരിയുന്നത് അള്ളാഹു ഹിദായത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
എനിയും പ്രതീക്ഷിക്കാം വഹാബികളുടെ മാറ്റം
Zihr ninum Raksha kittan Ulla dikr/dua ariyichu tharumo....
അൽഅംദുലില അല്ല ഹുവിൻറപരീക്ഷ ണംഅണ്എല്ലാംഅല്ലാഹുവിൻറഅനുഗ്രഹംഎല്ലാവർക്കുംഎപ്പോഴുംനൽകണേനാഥആമീൻ
Cancerintevedanasaheekkanpattaane
Alhamdulillah
Mashaallah
Masha allah
ماشاء الله