പണ്ടുകാലങ്ങളിൽ അമ്മമാർ മുട്ട പുഴുങ്ങി മുറിച്ച് കുഞ്ഞുങ്ങൾക്കു വീതിച്ചിരുന്നതിനെപ്പറ്റി പറഞ്ഞല്ലോ.എത്രശരി.വളർത്തുകോഴി ഇടുന്നമുട്ട വീറ്റു വേണം മീൻ വാങ്ങാൻ അന്നൊക്കെ പലവീടുകളിലും.🎉
ദൈവദാസ്സന്മാരെ കുറിച്ച് നുണ തന്നെ പറയാൻ ഒരു koottarund അവർ പ്രതികരിക്കാൻ ബൈബിൾ പറയുന്നില്ല പൗലോസിന് കൊടുത്ത soolam പോലെ ഒന്നാണ് ഇതും ആ പ്രശ്നം ഉണ്ടായപ്പോൾ പാസ്റ്റർ ഉപവസിച്ചു ജയമെടുത്തു
Amen
40വർഷം മുമ്പുള്ള ജീവിതം സാഹചര്യം എല്ലാം വെളിപ്പെടുത്തുന്ന പാസ്റ്റർ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
എത്ര സുന്ദരമായി യേഹൂവിന്റെ വരവും തുടർസംഭവങ്ങളും വിവരിച്ചിരിക്കുന്നു.ദൈവംപാസ്റ്ററെ ധാരാളമായി അനുഗ്രഹിക്കട്ടെ.
പണ്ടുകാലങ്ങളിൽ അമ്മമാർ മുട്ട പുഴുങ്ങി മുറിച്ച് കുഞ്ഞുങ്ങൾക്കു വീതിച്ചിരുന്നതിനെപ്പറ്റി പറഞ്ഞല്ലോ.എത്രശരി.വളർത്തുകോഴി ഇടുന്നമുട്ട വീറ്റു വേണം മീൻ വാങ്ങാൻ അന്നൊക്കെ പലവീടുകളിലും.🎉
very good Message
പനി വന്നാൽ ഒരു റൊട്ടി അല്ലേൽ ഒരു ബന്ന് ഇതാ കിട്ടുന്നത് 😊
പാസ്യർയെ കുറിച്ചി മോശമായതു ഉണ്ട് ട്യൂബിൽ കണ്ടു ഇതിനെ കുറിച്ച് ഒരുമറുപടി തരേണമേ
ദൈവദാസ്സന്മാരെ കുറിച്ച് നുണ തന്നെ പറയാൻ ഒരു koottarund അവർ പ്രതികരിക്കാൻ ബൈബിൾ പറയുന്നില്ല പൗലോസിന് കൊടുത്ത soolam പോലെ ഒന്നാണ് ഇതും ആ പ്രശ്നം ഉണ്ടായപ്പോൾ പാസ്റ്റർ ഉപവസിച്ചു ജയമെടുത്തു
ദൈവം sakhalavum നന്മയ്ക്കായ് ചെയ്യുന്നു
ഇത് എഡിറ്റ് ചെയ്തത് ഒരു വെളിവും ഇല്ലാത്തവനാണല്ലോ