Olam Up Video Song | Jinu Thoma | Dabzee | Anarkali | Jahaan | Chemban Vinod Jose | Lukman Avaran

Поделиться
HTML-код
  • Опубликовано: 10 фев 2025
  • We proudly bring to light 'Olam Up' performed by Dabzee, Anarkali Marikar, Jahaan, Lukman Avaran and Chemban Vinod Jose. The musical feast is made by Dabzee after 'Manavaalan Thug'.
    Music credits
    Composed & Written : Dabzee
    Singers : Anarkali Marikkar, Dabzee, Jahaan
    Music Produced by : SHMR Music
    Mix n Master : Ashbin Paulson
    Additional Music Production : Akhil Issac and Devesh Padma Kumar
    Director: Jinu Thoma
    Producer: 974 events
    Cinematography: Anand Ravi
    Editor: Sreevalsan RS
    Choreography: Rishdhan Abdul Rasheed, Anagha Maria Varghese
    VFX Director: Boby Rajan
    Production Designer: Anees Nadodi
    Chief Associate Director: Synul Abid
    Costume: Gafoor Muhammed, Zerash
    Makeup: Yadhu Shyam
    Promo Stills: Zihar Ashraf
    Executive Producer: Sabith CK
    Line Producer: Bijoy Krishna
    Associate Directors: Zehar Ashraf, Azra Anjum
    Spot Editor: Anuprasad PM
    VFX team: Akshay Kammattipaadam, Jithu Thomas, Rohith Anil, Adarsh
    Associate DOP - Arjun Vijayakrishnan
    1st AC - Blesson Biju
    2nd AC - Sarath Babu
    Art Director: Jasmy Pk
    Art Associates: Deepna Devi Chandran, Thabsheer KP
    Dancers: Archana, Harishma, Rachel, Neshitha, Sayture, Rajeev, Kenny, Hariprasad, Arun, Sreekanth, Stardust, Kidmech, Tronzy, Anso
    Poster Design: Spellbound Studios
    Finance Manager: Divya Bijoy
    Camera unit THREEDOTS FILM STUDIO
    Production Managers: Zamer, Jageesh
    production Boys: Hashim ,Tinu,Ajith,Siddhu,Rejilal, chief Unni Kodungallur (UK Productions)
    Drivers: Kannan, Anoob
    Light Unit: Suraj, Pramod, Boovanan, Subeesh, Jishnu, Jishnu, Lal, Manoj, Sumesh, Ratheesh
    Track trolley: Shibu, Anzil, Jomon, Binu
    Gib: Sibi, Manjesh, Rajeesh, Joshy, Kannan
    Gimbel: Jomon
    Digital Agency: Pixelbird
    #OlamUp #Dabzee #Anarkali #Jahaan #sulaikhamanzil #olamupsong, #lukmanavaran #sulaikhamanzil #olamupvideo

Комментарии • 3,9 тыс.

  • @Dabzee
    @Dabzee  Год назад +2447

    Spotify:
    open.spotify.com/track/4J6A9XPdRd6SiQeQRfdChF?si=86JgiypfQCWa4sxUmCFwgg&context=spotify%3Asearch%3Aolam%2B
    Apple Music:
    music.apple.com/in/album/olam-up/1684254561?i=1684254569
    Instagram Reels:
    instagram.com/reels/audio/143779621998815

    • @shafeeqshafee272
      @shafeeqshafee272 Год назад +49

      00p0😊

    • @harshstories8204
      @harshstories8204 Год назад +26

      😊😊uiu👆😊😊😊😊👆👆👆😊👆👆👆😊😊😍😍😍😍😍😍😍😍😍

    • @selmanulfariz3524
      @selmanulfariz3524 Год назад +12

      Lyrics upload chey brw

    • @Thoufeek_
      @Thoufeek_ Год назад +10

      Dabzeeee pooonnnnn ❤❤❤❤❤❤❤❤❤

    • @fayizkm9166
      @fayizkm9166 Год назад +10

      Poli❤

  • @imthiyasfaheem
    @imthiyasfaheem Год назад +6002

    Lyrics ;
    ലാത്തിരി പൂത്തിരി കത്തിച്ച് ഖൽബില്
    തേനൊലിക്ക്ണ രാവ്
    രാവിൻ്റെ ചോട്ടില് മുത്തഴകൊത്തൊരു
    മാല ചൂടണൊരോള്
    മാരൻ്റെ ഖൽബില് ആനന്ദമുത്തുന്ന
    ചുഞ്ചുരമുഞ്ചുള്ള നാള്
    ഓളെന്ന പത്ത്കിതാബിൻ്റെ ചോട്ടില്
    ഓനെഴുതുന്നൊരു രാവ്
    രാവോളാണേ… രാവോനാണേ…
    ഇൻസെന്നോരിൽ നിന്നോരാണേ
    ഓരോത്തരും ഓരോ തരം
    ആലങ്ങളിൽ നാനാ തരം
    തഞ്ചത്തില് താളത്തില്
    കാനോത്തിന് പാടുന്നൊരു
    ഓളത്തില് കൂട്ടായിട്ടാടാനായ് ആളുമ്പോ
    ഓളിന്നോ ഓനിന്നൊരു
    വിത്യാസവുമില്ലെന്നത്
    ഇഞ്ഞ്ള്ളൊരു കാലത്തൊരു
    കാണാനോ ഭാഗ്യള്ളത്
    ഏ~~ ലാത്തിരി പൂത്തിരി കത്തിച്ച് ഖൽബില്
    തേനൊലിക്ക്ണ രാവ്
    രാവിൻ്റെച്ചോട്ടില് മുത്തഴകൊത്തൊരു
    മാല ചൂടണൊരോള്
    മാരൻ്റെ ഖൽബില് ആനന്ദമുത്തുന്ന
    ചുഞ്ചുരമുഞ്ചുള്ള നാള്
    ഓളെന്ന പത്ത്കിതാബിൻ്റെ ചോട്ടില്
    ഓനെഴുതുന്നൊരു രാവ്
    തങ്കക്കിനാവല്ലേ കാനോത്ത് രാവല്ലേ
    മലർമാല ചൂടുന്ന മൊഞ്ചുള്ള നാളല്ലേ
    മാരൻ്റെ ഖൽബീല് പെയ്യുന്ന മയ്യല്ലേ
    മൊഞ്ചേറും ചേലുള്ള
    സൽക്കാര രാവല്ലേ
    ഒരുങ്ങിക്കോളീ…
    ഒഴുകിക്കോളീ…
    അലങ്കാരത്തിൽ…
    ആടിക്കോളീ…
    മഞ്ഞച്ചിട്ട് ചോപ്പിച്ചിട്ട്
    ഖൽബിൻ്റുള്ളം…
    വീർപ്പിച്ചോളീ…
    നിക്കാഹത് പറയുന്നത്
    സമമെന്നത് താങ്ങെന്നത്
    തലക്കുള്ളില് വെളിവ്ണ്ടേൽ
    ആലോയ്ച്ചോ ഇഞ്ഞ്ള്ളത്
    വാരിൻ്റെ യെല്ലോണ്ടൊരു
    പട പട പട പടച്ചീണ്ട്
    പടച്ചോൻ്റൊരു പടപ്പാണത്
    മനജാതി മറക്കേണ്ടത്
    ലാത്തിരി പൂത്തിരി കത്തിച്ച് ഖൽബില്
    തേനൊലിക്ക്ണ രാവ്
    രാവിൻ്റെ ചോട്ടില് മുത്തഴകൊത്തൊരു
    മാല ചൂടണൊരോള്
    മാരൻ്റെ ഖൽബില് ആനന്ദമുത്തുന്ന
    ചുഞ്ചുരമുഞ്ചുള്ള നാള്
    ഓളെന്ന പത്ത്കിതാബിൻ്റെ ചോട്ടില്
    ഓനെഴുതുന്നൊരു രാവ്
    ലാത്തിരി പൂത്തിരി കത്തിച്ച് ഖൽബില്
    തേനൊലിക്ക്ണ രാവ്
    രാവിൻ്റെ ചോട്ടില് മുത്തഴകൊത്തൊരു
    മാല ചൂടണൊരോള്
    മാരൻ്റെ ഖൽബില് ആനന്ദമുത്തുന്ന
    സുന്ദരമിന്നുള്ള നാള്
    ഓളെന്ന പത്ത്കിതാബിൻ്റെ ചോട്ടില്
    ഓനെഴുതുന്നൊരു രാവ്

  • @badusha6700
    @badusha6700 Год назад +11021

    പണ്ട് മാപ്പിള പാട്ടിനെ എല്ലാവരും കളിയാക്കിയിരുന്നു എന്നാൽ ഇപ്പോൾ മാപ്പിളപ്പാട്ടാണ് ഓളം സൃഷ്ടിക്കുന്നദ് ❤
    After 1year 10K like thankyou all❤️❤️❤️❤️❤️🔥😘

    • @preshilthomson8546
      @preshilthomson8546 Год назад +413

      Beat ahnn broo. Olam kootanath.. Lit lit. 🤞

    • @Komban-k
      @Komban-k Год назад +451

      മാപ്പിള പാട്ട് ഇപ്പോള്ളല്ലേ ട്രെൻഡ് ആയതു അതുകൊണ്ടാ പണ്ടത്തെ മാപ്പിള്ള പാട്ടു അണ്ടി ആയിരുന്നു ഇപ്പോൾ അത് പൊളിയാ 👍🏻

    • @AsifIqbal-bq7vy
      @AsifIqbal-bq7vy Год назад +290

      ​@@Komban-k annum innum ennum mappilapatt njangal Malabar karkku oru vikrama aanu

    • @ourlittleworld1997
      @ourlittleworld1997 Год назад +66

      @@Komban-k pazhe pattigal thane aanu bt beats matti

    • @happymakers6545
      @happymakers6545 Год назад +89

      Ithoke mappilapaattil pedumo

  • @kidilantraveler
    @kidilantraveler 10 месяцев назад +267

    ഇത്തവണ നാട്ടിൽ വന്നപ്പോളാണ് Debzee എന്ന കലാകാരനെ കുറിച്ച് അറിയുന്നത്. പൊതുവെ അധികം പാട്ടു കേൾക്കാത്ത എന്റെ സുഹൃത്ത്‌ എന്റെ വീട്ടിൽ എത്തിയപ്പോൾ ആളുടെ പുതിയ കാറിൽ ഈ പാട്ട് വെച്ച് കേൾപ്പിച്ചു. പിന്നെ Debzee എന്ന കലാകാരന്റെ മറ്റു പാട്ടുകളും കേൾപ്പിച്ചു. ആദ്യത്തെ പാട്ട് തന്നെ ഇഷ്ടമായി. പിന്നെ മറ്റു പാട്ടുകൾ കേട്ടപ്പോൾ ഒരു Hip hop ടച്ച്‌. Los Angeles ഇൽ താമസിക്കുന്ന എനിക്ക് hip hop songs വളരെ ഇഷ്ടമാണ്. Debzee യെ നേരിട്ടു സംസാരിക്കണമെന്നുണ്ട്. ഒരു രക്ഷയുമില്ല Debzee and Team!
    Congrats for Debzee's amazing Lyrics and Voice❤❤❤
    പാട്ടുകേട്ടാൽ അറിയാതെ ഡാൻസ് കളിച്ചു പോകും.
    മmusic is legendary👌👌👌

  • @aruaruna9017
    @aruaruna9017 Год назад +1318

    സംഗീതത്തിന് ജാതിയും മതവുമില്ല കാലത്തിനനുസരിച്ച് സംഗീതം മാറിക്കൊണ്ടിരിക്കും. കർണാട്ടിക്, ഹിന്ദുസ്ഥാനി, മാപ്പിളപ്പാട്ട്,നാടൻ പാട്ട് എല്ലാം സംഗീതം തന്നെയാണ് ഒന്നിനെയും വേർതിരിച്ചു കാണാതിരിക്കുക... എല്ലാ പുഴകളും സംഗീതം എന്ന കടലിൽ തന്നെയാണ് ലയിക്കുക..... ❤️

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 9 месяцев назад +237

    *തൊട്ടതെല്ലാം പൊന്നാക്കി കൊണ്ട് Dabzee എന്ന മുത്ത്‌ മണി തീ പാറിച്ച് മുന്നേറുന്ന കാഴ്ച്ചയാണ്* 🔥😳💗

  • @zayn-junayed
    @zayn-junayed 11 месяцев назад +2982

    Anyone in 2024?
    And thank you brother and sister for the 1.3k likes love you all😍🥰

  • @yazi3026
    @yazi3026 Год назад +980

    വാരിന്റെ യെല്ലോണ്ട് ഒരു പട പട പട പടച്ചിട്ട് പടച്ചോന്റൊരു പടപ്പാണത് മനജാതി മറക്കേണ്ടത്.....🔥🔥🔥🔥🔥

  • @snp-zya
    @snp-zya Год назад +992

    തങ്ക കിനാവല്ലേ... തൊട്ട് അങ്ങോട്ട്❣️
    Nxt വൈറൽ ഐറ്റം 🔥

  • @abidabid7357
    @abidabid7357 10 месяцев назад +12

    ഒന്നിൽ കൂടുതൽ കണ്ടവർ എത്ര പേരുണ്ട്?

  • @nazeeib
    @nazeeib Год назад +1531

    1:22 this part is soo gooood ♥️

  • @gksherlock494
    @gksherlock494 Год назад +63

    ആ dancers ഒരു രക്ഷയുമില്ല 🔥ആ beats ഇൽ ഉള്ള vibe 🥰🥰

  • @udaifairbaz4717
    @udaifairbaz4717 Год назад +1305

    This guy has the potential to take Malayalam rap to the another level.🔥🔥

  • @saleemck4672
    @saleemck4672 Год назад +177

    ഇ പാട്ട് ഇഷ്ട്ടമുള്ളവർ ഇവിടെ ❤❤
    ഇ പാട്ട് എത്ര തവണ കേട്ടന്ന് എനിക്കി അറിയില്ല അത്രയും ഇഷ്ട്ട പ്പെട്ടു പോയി ❤❤

    • @SayidaPk
      @SayidaPk 2 месяца назад

      ❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😃

  • @fousiyamoosa4622
    @fousiyamoosa4622 10 месяцев назад +401

    Anyone in 2024 april?😁
    Edit;
    Thank you guys this much likes... I never get this much likes 🥹🫶🏻

  • @shijinmathew7
    @shijinmathew7 2 месяца назад +5

    ഇവൻ തൊടുന്നതെല്ലാം ഹിറ്റ്‌ ആണല്ലോ..
    Dabzee♥️♥️
    Haters stay back

  • @Ramfx_studios
    @Ramfx_studios 11 месяцев назад +27

    அருமை 🤩✨vibe

  • @cynthias4107
    @cynthias4107 Год назад +208

    Love from Andhra Pradesh.l.....visited this song due to the cute girl's dance ❤

    • @anand7795
      @anand7795 Год назад +4

      Same here 😊

    • @cynthias4107
      @cynthias4107 Год назад +4

      @@anand7795 yayyy 😂let's do group dance

    • @binoybarua81
      @binoybarua81 Год назад +3

      Love from Bangladesh. ❤️
      I also visited this song due to the pretty girls dance❤️❤️❤️❤️

    • @cynthias4107
      @cynthias4107 Год назад +1

      @@binoybarua81 🥰🥰

    • @AnnaAshi-qp1ye
      @AnnaAshi-qp1ye 11 месяцев назад

      ​@@binoybarua81😊 😊😊kl8

  • @shmrmusic9920
    @shmrmusic9920 Год назад +712

    Really happy to be a part of this project and much happy to have produced this track for my dude Dabzee! ♥️
    Kudos to everyone behind this project! 👏

  • @rames188
    @rames188 Год назад +147

    ഈ പഹയന് ഇപ്പോ ഇഷ്ടം പോലെ സിനിമയുണ്ടല്ലോ... ലുക്മാൻ അവറാൻ.. 💥💕

    • @annachacko114
      @annachacko114 Год назад +2

      He is 👌👌👌👌👌👌👌🥰😘

    • @shaheem143
      @shaheem143 3 месяца назад

      Lukman ❤❤❤

  • @afsalv8591
    @afsalv8591 5 месяцев назад +2

    1:23 the music stunning... Outstanding..
    Composed..... Dabzee brilliant.... Love you mutho... Still watching 5times day... Like as a prayer..... Again... The compose its... 😘😘

  • @mohamedabdulbasithu1205
    @mohamedabdulbasithu1205 Год назад +78

    1:51 ❤line...🔥🔥

  • @ramshu3754
    @ramshu3754 Год назад +143

    തങ്കക്കിനാവല്ലേ കാനോത്ത് രാവല്ലേ Lines.... 🙌👌😍🔥.

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Месяц назад +6

    *2025 ൽ ആരെങ്കിലും ഈ പാട്ട് കാണാൻ വന്നോ ആവോ😔🙂💖.*

  • @jahaansmehfil6129
    @jahaansmehfil6129 Год назад +214

    Glad to be a part of olam up.TY DABZEE.💜

    • @nightcrawler864
      @nightcrawler864 Год назад +6

      Song Kalaki 👏👏👏. Athikam Chill cheyyatha alano? Adutha songil rantu step oke itt usharakki.

    • @qudrathullahmashood503
      @qudrathullahmashood503 Год назад +2

      ജഹാ 🕊️💜

    • @313asm
      @313asm Год назад +9

      ​@@nightcrawler864 നീ കൂടുതൽ ചില്ലാക്കി ഇടങ്ങേറാവേണ്ട. അതൊക്കെ ഓളുടെ സൗകര്യം 😅

    • @jagath2487
      @jagath2487 11 месяцев назад

      Sang so well ✨

  • @shahashadshajahan
    @shahashadshajahan Год назад +46

    1:23 oru rakshayum illa pwli❤️‍🔥🔥

  • @satyajeetjagtap7628
    @satyajeetjagtap7628 Год назад +27

    Love from Maharashtra came here by watching cute girl dance💫💫💫

  • @ajuajmal6317
    @ajuajmal6317 Год назад +59

    'Thanga കിനാവല്ലേ....'line❤️👌

  • @FarSana-wo9eo
    @FarSana-wo9eo Год назад +121

    വരികൾക്ക് പിന്നിൽ ഒളിപ്പിച്ച അർത്ഥം 🎉🤌🔥just loved it. ...jahan😍

  • @Src_Stories
    @Src_Stories Год назад +18

    ഇടക്ക് ഇറങ്ങി പോത്തിറച്ചി പാട്ട് ഒഴിവാക്കിയ മാപ്പിളപാട്ടിന്റെ തട്ട് താഴ്ന്നു തന്നെ നിക്കും 🥰❤❤

    • @Mskouterspace
      @Mskouterspace 11 месяцев назад

      അയിന് സാപ്പി സലീം തൻസീർ ഓക്കെ വിചാരിക്കണം

  • @praseethamc2334
    @praseethamc2334 Год назад +19

    ഇന്ന് രാവിലെ ടൗണിലേക്ക് പോകാൻ ബസ്സിൽ കയറിയപ്പോൾ ടീവിയിൽ ഈ vdo ആയിരുന്നു ❤🎉

  • @hibafathmaaa
    @hibafathmaaa Год назад +62

    1:22 awwwhh lines powliyy💗😚...!!this part is so amazing🌝🖤

  • @rishind
    @rishind Год назад +144

    #നികാഹ്ത് പറയുന്നത്
    സമമെന്നത് താങ്ങെന്നത്
    തലയ്ക്കുള്ളിൽ വെളിവുണ്ടെൽ
    ആലോയ്‌ച്ചോ ഇന്നുള്ളത്
    വാരിന്റെ എല്ലോണ്ടൊരു
    പട പട പട പടച്ചീട്ട്
    പടച്ചോന്റൊരു പടപ്പാണത്
    മനജാതി മറക്കേണ്ടത്..
    ഓഹ് എജ്ജാതി ❤

  • @Purplehu
    @Purplehu 4 месяца назад +28

    0:26 entry of 🔥

  • @azeezkv7580
    @azeezkv7580 Год назад +20

    നാട്ടുകാരാ....ഇനിയും പ്രതീക്ഷിക്കുന്നു കട്ട waiting for next song

  • @SeppyMdr
    @SeppyMdr Год назад +45

    ഉഫ്ഫ്ഫ് മയക്കുമരുന്ന് ഇട്ടിട്ട് ഉണ്ടാക്കിയ പാട്ട് ആണോ.. അടിക്റ്റ് ആയിപ്പോയല്ലോ 👌👌👌
    2:19. 2:46 ദാറ്റ്‌ ബീറ്റ് 🥰🥰🥰

  • @Karikkudaily
    @Karikkudaily 10 месяцев назад +3

    2024 ഏപ്രിൽ 15 ന് ശേഷം കാണുന്നവർ ഉണ്ടോ 😂🙌

  • @cmriyan1751
    @cmriyan1751 Год назад +455

    ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 😍😍😍ജഹാൻ ഇഷ്ടം 💜

  • @mubeenvfc5448
    @mubeenvfc5448 Год назад +66

    ഈ ഇടെ ഇറങ്ങിയ 3 സോങ്ങും സൂപ്പർ സുലൈഖ മനസിൽ 2സോങ്ങും ഇതും 🔥🔥🔥❤

    • @fainufasi
      @fainufasi Год назад +1

      Nd innle irngythum

  • @jyothikap3462
    @jyothikap3462 10 месяцев назад +68

    Any one in April😊?

  • @RRCV
    @RRCV Год назад +168

    ഈ വർഷം ഇറങ്ങിയ ഹിറ്റായ മിക്ക പാട്ടും മാപ്പിള പാട്ട് ടച്ച്....എല്ലാം വീണ്ടും കേൾക്കാൻ തോന്നുന്നതും❤❤❤❤

  • @Ashbin.Paulson
    @Ashbin.Paulson Год назад +301

    Yess!! So Happy to be a part and have mixed and mastered the song for Dabzee! ♥ #OlamUp
    Also kudos to the whole team and everyone behind the project.🫂

  • @aneeshasajeesh6644
    @aneeshasajeesh6644 6 месяцев назад +3

    അടിപൊളി വൈബ്.... Lukman ❤❤❤❤dabzee🥰🥰അനാർക്കലി 🤩vinod😍ആ കുട്ടി 😊

  • @hennaby_shamna4399
    @hennaby_shamna4399 Год назад +92

    This is a master piece.., വീണ്ടും വീണ്ടും വന്നു കേൾക്കാൻ തോന്നുന്നു..😌🔥❣️ #dabzee ഇങ്ങള് ഒരു രക്ഷേം ഇല്ലാട്ടോ 😌🔥

  • @hannafathima5892
    @hannafathima5892 Год назад +25

    രാവിൻ്റെ ചോട്ടില് മുത്തഴകൊത്തൊരു
    മാല ചൂടണൊരോള്
    മാരൻ്റെ ഖൽബില് ആനന്ദമുത്തുന്ന
    ചുഞ്ചുരമുഞ്ചുള്ള നാള്
    ഓളെന്ന പത്ത്കിതാബിൻ്റെ ചോട്ടില്
    ഓനെഴുതുന്നൊരു രാവ്
    രാവോളാണേ… രാവോനാണേ…
    ഇൻസെന്നോരിൽ നിന്നോരാണേ
    ഓരോത്തരും ഓരോ തരം
    ആലങ്ങളിൽ നാനാ തരം
    തഞ്ചത്തില് താളത്തില്
    കാനോത്തിന് പാടുന്നൊരു
    ഓളത്തില് കൂട്ടായിട്ടാടാനായ് ആളുമ്പോ
    ഓളിന്നോ ഓനിന്നൊരു
    വിത്യാസവുമില്ലെന്നത്
    ഇഞ്ഞ്ള്ളൊരു കാലത്തൊരു
    കാണാനോ ഭാഗ്യള്ളത്
    ഏ~~ ലാത്തിരി പൂത്തിരി കത്തിച്ച് ഖൽബില്
    തേനൊലിക്ക്ണ രാവ്
    രാവിൻ്റെച്ചോട്ടില് മുത്തഴകൊത്തൊരു
    മാല ചൂടണൊരോള്
    മാരൻ്റെ ഖൽബില് ആനന്ദമുത്തുന്ന
    ചുഞ്ചുരമുഞ്ചുള്ള നാള്
    ഓളെന്ന പത്ത്കിതാബിൻ്റെ ചോട്ടില്
    ഓനെഴുതുന്നൊരു രാവ്
    തങ്കക്കിനാവല്ലേ കാനോത്ത് രാവല്ലേ
    മലർമാല ചൂടുന്ന മൊഞ്ചുള്ള നാളല്ലേ
    മാരൻ്റെ ഖൽബീല് പെയ്യുന്ന മയ്യല്ലേ
    മൊഞ്ചേറും ചേലുള്ള
    സൽക്കാര രാവല്ലേ
    ഒരുങ്ങിക്കോളീ…
    ഒഴുകിക്കോളീ…
    അലങ്കാരത്തിൽ…
    ആടിക്കോളീ…
    മഞ്ഞച്ചിട്ട് ചോപ്പിച്ചിട്ട്
    ഖൽബിൻ്റുള്ളം…
    വീർപ്പിച്ചോളീ…
    നിക്കാഹത് പറയുന്നത്
    സമമെന്നത് താങ്ങെന്നത്
    തലക്കുള്ളില് വെളിവ്ണ്ടേൽ
    ആലോയ്ച്ചോ ഇഞ്ഞ്ള്ളത്
    വാരിൻ്റെ യെല്ലോണ്ടൊരു
    പട പട പട പടച്ചീണ്ട്
    പടച്ചോൻ്റൊരു പടപ്പാണത്
    മനജാതി മറക്കേണ്ടത്
    ലാത്തിരി പൂത്തിരി കത്തിച്ച് ഖൽബില്
    തേനൊലിക്ക്ണ രാവ്
    രാവിൻ്റെ ചോട്ടില് മുത്തഴകൊത്തൊരു
    മാല ചൂടണൊരോള്
    മാരൻ്റെ ഖൽബില് ആനന്ദമുത്തുന്ന
    ചുഞ്ചുരമുഞ്ചുള്ള നാള്
    ഓളെന്ന പത്ത്കിതാബിൻ്റെ ചോട്ടില്
    ഓനെഴുതുന്നൊരു രാവ്
    ലാത്തിരി പൂത്തിരി കത്തിച്ച് ഖൽബില്
    തേനൊലിക്ക്ണ രാവ്
    രാവിൻ്റെ ചോട്ടില് മുത്തഴകൊത്തൊരു
    മാല ചൂടണൊരോള്
    മാരൻ്റെ ഖൽബില് ആനന്ദമുത്തുന്ന
    സുന്ദരമിന്നുള്ള നാള്
    ഓളെന്ന പത്ത്കിതാബിൻ്റെ ചോട്ടില്
    ഓനെഴുതുന്നൊരു രാവ്
    Olam Up Lyrics
    Laathiri Poothiri Kathichu Khalbilu
    Thenolikkana Raavu
    Raavinte Chottilu Muthazhakothoru
    Maala Choodanoraalu
    Maarante Khalbilu Aanandamuthunna
    Chunjuramunjulla Naalu
    Olenne Pathu Kithabinte Chottilu
    Onezhuthunnoru Raavu
    Raavolane Raavonaane
    Nenjennoril Minnoraane
    Orotharum Orotharum
    Aalangalil Nanaatharam
    Thanjathilu Thaalathilu
    Kaanothinu Padunnoru
    Olathilu Kottayittadaanayi Aalumbo
    Olinno Onninnoru Vyathyasavumillinnathu
    Innulloru Kaalathu Kaanaano Bhagyallathu
    Laathiri Poothiri Kathichu Khalbilu
    Thenolikkana Raavu
    Raavinte Chottilu Muthazhakothoru
    Maala Choodanoraalu
    Maarante Khalbilu Aanandamuthunna
    Chunjuramunjulla Naalu
    Olenne Pathu Kithabinte Chottilu
    Onezhuthunnoru Raavu
    Thankakkinavalle Kaanothuravalle
    Malarmaala Choodunna Monjulla Naalalle
    Maarante Khalbilu Peyyunna Mazhayalle
    Monjerum Chelulla Salkkaara Raaavalle
    Orungikkoli Ozhugikkoli
    Alankaarathil Aadikkoli
    Manjachittu Choppichittu
    Khalbintullam Velippicholi
    Nikkahthu Parayunnathu
    Samamennathu Thaangaannathu
    Thalakkullil Velivindel
    Aalocho Injillathu
    Varinte Ellondoru Pada Pada Pada Padachittu
    Padachontoru Padappaanathu
    Manujaathi Marakkendathu
    Laathiri Poothiri Kathichu Khalbilu
    Thenolikkana Raavu
    Raavinte Chottilu Muthazhakothoru
    Maala Choodanoraalu
    Maarante Khalbilu Aanandamuthunna
    Chunjuramunjulla Naalu
    Olenne Pathu Kithabinte Chottilu
    Onezhuthunnoru Raavu
    Laathiri Poothiri Kathichu Khalbilu
    Thenolikkana Raavu
    Raavinte Chottilu Muthazhakothoru
    Maala Choodanoraalu
    Maarante Khalbilu Aanandamuthunna
    Chunjuramunjulla Naalu
    Olenne Pathu Kithabinte Chottilu
    Onezhuthunnoru Raavu

  • @ShamilRahman-zy9dz
    @ShamilRahman-zy9dz Месяц назад +35

    Anyone in 2025?😁❤️

  • @fajishakabeer381
    @fajishakabeer381 Год назад +27

    വരികളുടെ പിന്നിലെ അർത്ഥം അടിപൊളി🔥🔥🔥🔥🔥 All the very best team sulekha manzil 👍🏻👍🏻👍🏻

  • @muhammadk5943
    @muhammadk5943 Год назад +598

    Voice of Malabar ❤❤🎉🎉🎉
    Cultural voice, Dabzeee

  • @Linekarlee
    @Linekarlee Год назад +92

    കുട്ടികളുടെ Viral Video കണ്ട് വന്നതാ.. അല്പം വൈകി❤😂🎉

  • @yaz-luna5523
    @yaz-luna5523 Год назад +79

    0:53🎉🎉 THAT BGM... 🔥🔥🔥

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Год назад +70

    Spotifyൽ DQ വിൻ്റെ ഫേവറിറ്റ് ആണെന്ന് കണ്ട് നോക്കി വന്നതാ..... അടിപൊളി.....❤❤🥰🥰😱🤩🤩

  • @HemantaSuna-h1k
    @HemantaSuna-h1k Год назад +47

    I am Odia but I liked this song very much, I am listening to this song again and again.
    ❤❤❤❤

  • @devxshpk
    @devxshpk Год назад +68

    Super Stoked to have done the Additional Production for this Project ❤️🔥 #olamup

  • @KrishnanKumar-w6y
    @KrishnanKumar-w6y Год назад +126

    0:47 best line everrr 👑

    • @kuppikkandam
      @kuppikkandam Год назад +4

      ഒരിക്കലും നടക്കാത്ത സ്വപ്നം.

    • @KrishnanKumar-w6y
      @KrishnanKumar-w6y Год назад +1

      @@kuppikkandam Enth nadakkullaann

    • @kuppikkandam
      @kuppikkandam Год назад +1

      @@KrishnanKumar-w6y ആണും പെണ്ണും ഒരു വ്യത്യാസവുമില്ല എന്ന പമ്പര വിഢ്ഢിത്തം തന്നെ.

    • @sanhazaiba3247
      @sanhazaiba3247 Год назад

      ​@@kuppikkandam 44

    • @sanhazaiba3247
      @sanhazaiba3247 Год назад

      ​@@KrishnanKumar-w6y 6

  • @Redztudios
    @Redztudios Год назад +31

    നമ്മടെ കൊച്ചിന്റെ ഡാൻസ് പാട്ട് 🥰🔥❤️

  • @RizwanaRafi-mq6oh
    @RizwanaRafi-mq6oh Год назад +9

    ജിൽ ജിൽ ജിലിനും... ഹാലാകെ മാറുന്നെ എന്ന പാട്ടിന് ശേഷം അടുത്ത ആടാർ സാനം ❤️‍🔥🤌🏻

    • @us2570
      @us2570 Год назад

      crct 💞

  • @noushiyaaboobackar8490
    @noushiyaaboobackar8490 Год назад +206

    1:22 *_That Portion❤_*

  • @ajithraju8806
    @ajithraju8806 Год назад +63

    ഇപ്പോളും കാണുന്നവർ ഇവടെ കാമോൻ 🔥♥️💙🎧

  • @akhilkomachi4092
    @akhilkomachi4092 Год назад +404

    Dabzee on fire again
    Jahan kidilan ❤️
    A beautiful eid gift, thankyopu team Sulaikha manzil ❤

  • @j.mon_007
    @j.mon_007 Год назад +26

    3:02
    Ee beat songil muzhuvan undayirunnel🔥🔥

  • @mohammedyaseen9217
    @mohammedyaseen9217 Год назад +203

    He deserves everything coming his way. Paved the hip-hop south scene

    • @thasniniyas6461
      @thasniniyas6461 Год назад

      ❤️👍🏻❤️😭😍👩‍❤️‍👩😡😊

    • @Saira_bee
      @Saira_bee Год назад

      P❤ukip 9😇😇😇😙😇😄​@@thasniniyas6461

  • @shanshef1322
    @shanshef1322 Год назад +302

    One of the current favourite songs ❤️🔥🙌🏻...All songs from Sulikha Manzil🔥🤌🏼

  • @Abdu_rahim.
    @Abdu_rahim. Год назад +46

    Each song of ``sulekha manzil´´.. 🔥🔥🔥

  • @khayoomnoormahal
    @khayoomnoormahal 8 месяцев назад +1

    മലപ്പൊർത്തൊര് മാപ്പിളപ്പാട്ടൊണ്ട് വരവുണ്ട്.!! പിന്നെ മൊത്തം ആ തിജ്ജാണ് Trending 🥳🤩🔥

  • @royaabdulkareem
    @royaabdulkareem Год назад +507

    What an amazing voice...
    Masha Allah....
    Keep singing ,expecting more songs....❤❤❤

  • @alangarajainfaustino7038
    @alangarajainfaustino7038 Год назад +134

    மனதை துள்ளல் போட வைக்கும் பாடல் 🤟❤️❤️❤️

  • @farshadkarifarshad1193
    @farshadkarifarshad1193 8 дней назад +1

    ❤😩👌👌👌🔥🔥🔥🔥🔥🔥🔥 Ufffffff

  • @rames188
    @rames188 Год назад +14

    മക്കളെ ഒരു വട്ടം കേട്ടാമതി. പിന്നെ വിടൂല.. പിന്നേം പിന്നേം കേക്കും.. 💥💥💥

    • @rishadnm3280
      @rishadnm3280 Год назад

      Njan inn anu movie kandath. Telegramil.
      Eee patt kandillallo😢

  • @haryking8252
    @haryking8252 Год назад +75

    Second female voice is stunning 👍

  • @arun_gokul0616
    @arun_gokul0616 11 месяцев назад +58

    I'm Tamil I like ❤ malayalam all songs ❤❤🎉🎉

  • @sebinjoseph2910
    @sebinjoseph2910 Год назад +25

    Love from Thamil nadu ❤

  • @BasheerP-b8f
    @BasheerP-b8f 8 месяцев назад +14

    Dabzee I❤you
    And I am watching this song 31 times in a day

  • @robertlewandowski2485
    @robertlewandowski2485 Год назад +6

    പണ്ടത്തെ മാപ്പിള പാട്ടൊക്കെ trend ആക്കിയ മൊതല് dabzee❤

  • @monstersugu
    @monstersugu Год назад +6

    Ithanu maplila pattinde 👏 pwr

  • @jamaludeenp8679
    @jamaludeenp8679 10 месяцев назад +2

    🎉🎉🤯🤯🧠

  • @momi671
    @momi671 Год назад +58

    കേട്ടിട്ടും മതിയാവാത്ത പാട്ട്❤

  • @sunilkumarck
    @sunilkumarck Год назад +16

    ✨️✨️✨️✨️ Nice to see melodious Jahaan👍

  • @RichuSachu-cy1hz
    @RichuSachu-cy1hz 10 месяцев назад +3

    സൂപ്പർ ഹിറ്റ്🎉🎉🎉🎉😂😂❤❤❤❤

  • @shabeebparakkadavu439
    @shabeebparakkadavu439 Год назад +105

    What a voice...
    What a lyrics.... പൊളിച്ചു 🔥🔥🔥🔥🔥💚💚💚💚💚

  • @akhilissac_hhh
    @akhilissac_hhh Год назад +55

    So happy to be a part❤️
    Have done Additional Music Production along with Devesh!!
    ROAD TO 2 M
    💥
    #olamup

  • @shadil-un3yo
    @shadil-un3yo Месяц назад +5

    Anyone from 2025 and still vibing the tunes

  • @harishmamohan1853
    @harishmamohan1853 Год назад +75

    Really happy to be a part of this song 🫂🫂🫂

    • @M.4ed
      @M.4ed Год назад +1

      Enth part?

    • @ktik5784
      @ktik5784 Год назад +1

      ​@@M.4ed aa danceil ee koch undenn thonnunnu

  • @HaisarSulthan
    @HaisarSulthan Год назад +10

    Dabzz fans from TamilNadu 🔥

  • @bmwshowtime
    @bmwshowtime Год назад +76

    Those who are here after watching Instagram viral girl dance video you welcome 🤗🤗

  • @AmeenTt-k8g
    @AmeenTt-k8g Год назад +8

    Greatest mixing I’ve listened to so far dabzee the great

  • @ajstihlshop
    @ajstihlshop 5 месяцев назад

    ❤❤❤❤❤❤❤❤
    Adipoli
    Kidilam
    Ellaam kondum 😊
    Ellaa paattum ishtamaanu
    But ee paattil entho special ulla pole❤
    Lov it

  • @risnasalim7783
    @risnasalim7783 Год назад +51

    Good to see Jahaans mehfil getting a limelight 🎉

  • @brennyC
    @brennyC Год назад +27

    An Absolute Entry for Eurovision Asia Song Contest .... !!
    👏👏👏

  • @soulfully1970
    @soulfully1970 11 месяцев назад +1

    അധി കഠിനമായ ദേഷ്യം വരുമ്പോൾ, എന്നാൽ ഒരു വാക്കുകൊണ്ടോ, മുഖഭാവം കൊണ്ടോ പോലും പ്രകടിപ്പിക്കാൻ പറ്റാത്ത സാഹചര്യം വരുമ്പോൾ ഈ പാട്ട് മുഴുവൻ volume ഇട്ട് ഒന്ന് കേട്ടു നോക്കിക്കേ. 👍

  • @movieentertainerbox285
    @movieentertainerbox285 Год назад +4

    Chemban vinod 😮yaa mwone🔥🔥🔥🔥🔥🔥🔥

  • @ansarm350
    @ansarm350 Год назад +5

    First time kettapo:😏😏
    2nd time :kuyapalla
    3rd time:adipoli🤩🤩

  • @snehavijayan350
    @snehavijayan350 10 месяцев назад +2

    ❤🎉

  • @singleboy2098
    @singleboy2098 Год назад +12

    Malabar song കേൾക്കാൻ vere vibe ആണ് 🔥

  • @chinesecollarguy
    @chinesecollarguy Год назад +22

    RUclips going mad!! This should be *TRENDING NO.1* 🔥🔥🔥🔥

  • @srwalkar9331
    @srwalkar9331 Год назад +14

    Love from odisha ❤

  • @hellouae5164
    @hellouae5164 Год назад +35

    I'm Bengali i can't understand single word, but vibe is real❤❤❤

  • @TeamRizMango
    @TeamRizMango Год назад +62

    So Happy to See Jahaan and All my Favorites here. Incredibly proud and grateful to see you here Jahaan mahn 💜💜

  • @shanzworld9725
    @shanzworld9725 11 месяцев назад

    Nta mon eh song kelkymbol karachil nirthummm athrem ishtann... Start chyubol ulla tune vare avanik ariya vekkubol thanne evidannanenn nokkum 6 month avanikk.... Nalla adipwli song ahnnn😍😍😍😍😍😍

  • @shafeeqshafee272
    @shafeeqshafee272 Год назад +11

    Fan boy of dabzee from Banglore
    Happy to hear new song........bro........
    Eagerly waiting for more ❤......with lot of love ........machane .. .......

  • @KenzoD2
    @KenzoD2 Год назад +15

    Ee oru song 1 ല് കൂടുതൽ കണ്ടവർ ഉണ്ടോ