ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് 10000 രൂപ പിഴ ലഭിക്കും.അവസാന തീയതി മാർച്ച് 31. അക്കൗണ്ട് ഉടമകൾ അറിയുക

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 756

  • @shobarose9078
    @shobarose9078 3 года назад +453

    ഈ ഭൂമിയിലൊന്ന് ജീവിക്കാൻ അനുവദിക്കുമോ ആവോ.
    കാർഡുകൾ ഉണ്ടാക്കിയും, പുതുക്കിയും, ബന്ധിപ്പിച്ചും ജീവിതം തളർന്നു

    • @abrahamvj8315
      @abrahamvj8315 3 года назад +9

      Sathyam😟

    • @jainibrm1
      @jainibrm1 3 года назад +2

      'നാടോടുമ്പോൾ നെടുവേ ഓടണമെന്നാ '!!!

    • @jishnusoman995
      @jishnusoman995 3 года назад +1

      😀😀👍

    • @sadiqvk6405
      @sadiqvk6405 3 года назад +8

      Sadaranakkar puthukkiyum bandhipichum IT office kal kayari irangunnu raajaav ullathu vittum vilakoottiyum nadakunnu 😁

    • @midhunkichuz4458
      @midhunkichuz4458 3 года назад

      @@abrahamvj8315 no kk

  • @Mullasserys
    @Mullasserys 3 года назад +5

    വളരെ ഉപകാരപ്രദം.
    നന്ദി. 🙏
    താങ്കളുടെ ഈ വീഡിയോ കണ്ടപ്പോൾ ത്തന്നെ പാനും ആധാറും ലിങ്ക് ചെയ്തു. 👍

    • @devsiamary3473
      @devsiamary3473 10 месяцев назад

      നന്നായി. കോവിഡ് വാക്സിൻ എടുപ്പിച്ചതുപോലെ തന്നെ😂😂😂

  • @Agent_kaz123
    @Agent_kaz123 3 года назад +230

    എല്ലാം ലിങ്ക് ചെയ്ത ഞാൻ.. അക്കൗണ്ടില്‍ പൈസ ഇല്ലെന്ന് മാത്രം

  • @achuthankuttymenon4996
    @achuthankuttymenon4996 3 года назад +5

    ഇത്തരം നിയമങ്ങൾ കൊണ്ടു വരുന്നത് സാമ്പത്തിക കുറ്റങ്ങൾ ചെയ്യുന്നവരെ പിടിക്കുവാനാണ്. പക്ഷെ കുറ്റം ചെയ്യാത്തവറ്റും നിയമങ്ങൾ പാലിക്കണമല്ലോ.

  • @soorajs700
    @soorajs700 3 года назад +299

    10000 രൂപ പിഴയായി ഇങ്ങോട്ടു ലഭിക്കും എന്നുകരുതി വീഡിയോ കണ്ട ഞാൻ

    • @Aswathycg143
      @Aswathycg143 3 года назад +7

      😁😁😛

    • @alluswonder4661
      @alluswonder4661 3 года назад +4

      🤣🤣🤣🤣🤣😃

    • @vaseem4522
      @vaseem4522 3 года назад +5

      ഈ comment കാണുന്നതു വരെ ഞാനും അങ്ങനെ തന്നെയാ കരുതിയത്. 🤐

    • @geethajayakumar8564
      @geethajayakumar8564 3 года назад +2

      കിട്ടി കിട്ടും 🤣

    • @geethajayakumar8564
      @geethajayakumar8564 3 года назад +1

      ഒരേസമയം കുറെ പേർക്ക്...... ആയോ

  • @domamariatroy5565
    @domamariatroy5565 3 года назад +46

    . ബാങ്കിൽ പോയിട്ട് 2 വർഷമായി വല്ലോം കിട്ടാനുണ്ടേൽ പോയാൽ പോരെ 100 രൂപ പോലും വരുമാനമില്ല

    • @jainibrm1
      @jainibrm1 3 года назад +1

      മതി!! പക്ഷേ ഒന്നോർക്കുക 50,000 രൂപക്ക് മുകളിൽ കൊടുക്കൽ വാങ്ങൽ ഇടപാടുകൾ നേരിട്ട് നടത്തുവാൻ പാടില്ല ബാങ്ക് വഴി നടത്തണം

    • @Popzilla_tv
      @Popzilla_tv 3 года назад +2

      @@jainibrm1 നടത്തിയാൽ 😃ഒരു പുല്ലും സംഭവിക്കില്ല... 🥴 കള്ളപ്പണം കൊണ്ട് പെരുക്കുവാണ്

  • @bennyjoseph1193
    @bennyjoseph1193 10 месяцев назад +2

    Charging more indirect tax from customers and that money is given to big corporates, how is the policy?

  • @abdulrazak8504
    @abdulrazak8504 3 года назад +5

    Tkanks. ഒരു പാട് പേർക് ഉപകാരമാവുന്ന വീഡിയോ

    • @ChrishalMedia
      @ChrishalMedia  3 года назад

      Welcome
      നിങ്ങളുടെ സപ്പോർട്ടിന് ഒരായിരം നന്ദി അറിയിക്കുന്നു.. വീഡിയോ മാക്സിമം എല്ലാവരിലേക്കും ഷെയർ ചെയ്യുക... ഒപ്പം എല്ലാ ദിവസവും വീഡിയോകൾ ഉണ്ടായിരിക്കുന്നതാണ് തീർച്ചയായും കാണുകയും മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നതിനായി ഷെയർ ചെയ്തും നൽകുക....നിങ്ങളുടെ അഭിപ്രായങ്ങൾ സംശയങ്ങൾ തീർച്ചയായിട്ടും കമൻറ് ചെയ്യണം..

  • @venugopal6508
    @venugopal6508 10 месяцев назад +11

    എല്ലാം ലിങ്ക് ചെയ്തു കഴിഞ്ഞവർ ഉണ്ടെങ്കിൽ മുണ്ട് അരയുമായി ബെൽറ്റു കൊണ്ട് ലിങ്കണം ദയനീയമായ ഭരണം തന്നെ

  • @irfanpk3959
    @irfanpk3959 3 года назад +193

    20വയസ്സുള്ള ഞാൻ ഡിഗ്രി 3rd year ആയിട്ടും, ഇതുവരെ ഒരു ബാങ്ക് അക്കൗണ്ടും പാൻ കാർഡും,ഒന്നുമില്ലാത്ത ഞാൻ 🙁

    • @sujithsujith-ph6sr
      @sujithsujith-ph6sr 3 года назад +6

      Midukkkkan

    • @jainibrm1
      @jainibrm1 3 года назад +6

      ഞങ്ങൾക്ക് ആ കാലമൊന്നും ഇനി തിരികെ കിട്ടില്ലെന്നു ഓർക്കുമ്പോൾ . .

    • @johnsJoy
      @johnsJoy 3 года назад +13

      ഞാനും ഇതുപോലെ ഇരുന്ന ആളാണ് ഒരു ബൈക്ക് വാങ്ങി അതിൽ നിന്നു accident ഉണ്ടായി ഇൻഷുറൻസ് claim ചെയ്തപ്പോൾ RC owner ടെ ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമേ പൈസ അയക്കുകയുള്ളൂ എന്നു ഇൻഷുറൻസ് കമ്പനി പറഞ്ഞപ്പോൾ ബാങ്ക് അക്കൗണ്ട് എടുത്ത ലെ ഞാൻ😁

    • @askarbasha1009
      @askarbasha1009 3 года назад +13

      സ്കോളർഷിപ്പിന് വേണ്ടി ആണ് മിക്ക സ്റ്റുഡന്റ്സ് ഉം അക്കൗണ്ട് എടുക്കുന്നത്

    • @harisksd8578
      @harisksd8578 3 года назад +2

      Yenik 35 vayasait ith vare aitilla

  • @bosemp2419
    @bosemp2419 3 года назад +1

    Thanks for your valuable support and information ❤️🙏👍

    • @ChrishalMedia
      @ChrishalMedia  3 года назад

      Welcome
      നിങ്ങളുടെ സപ്പോർട്ടിന് ഒരായിരം നന്ദി അറിയിക്കുന്നു.. വീഡിയോ മാക്സിമം എല്ലാവരിലേക്കും ഷെയർ ചെയ്യുക... ഒപ്പം എല്ലാ ദിവസവും വീഡിയോകൾ ഉണ്ടായിരിക്കുന്നതാണ് തീർച്ചയായും കാണുകയും മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നതിനായി ഷെയർ ചെയ്തും നൽകുക....നിങ്ങളുടെ അഭിപ്രായങ്ങൾ സംശയങ്ങൾ തീർച്ചയായിട്ടും കമൻറ് ചെയ്യണം..

    • @reng1090
      @reng1090 3 года назад

      @@ChrishalMedia
      PAN card ADHAR card link ചെയ്യുന്നത് date നീട്ടിയോ?

  • @GaneshGanesh-eh3lg
    @GaneshGanesh-eh3lg 3 года назад +5

    ജനങ്ങളുടെ പണം എങ്ങനെ കൈക്കലാക്കാം എന്നതിന് ഗവണ്മെന്റ് ന് RD (research &development)
    വിഭാഗം ഉണ്ട്.

  • @shanographie
    @shanographie 3 года назад +31

    ഇനി സുനയും ആധാറും മാത്രമേ തമ്മിൽ ബന്ധിപ്പിക്കാൻ ബാക്കിയുള്ളൂ

    • @nishidamkmk6850
      @nishidamkmk6850 3 года назад +1

      അതും ഇൗ അടുത്ത് തന്നെ വരും

    • @MC-pj4qd
      @MC-pj4qd 3 года назад +1

      🤣

    • @navadeepam5498
      @navadeepam5498 3 года назад +4

      ആധാർ പാൻ ലിങ്ക് ചെയ്തില്ലെങ്കിൽ, pan deactive ആവും, സുന ലിങ്ക് ചെയ്തില്ലെങ്കിൽ.... ഹോ പേടിയാകുന്നു

    • @jainibrm1
      @jainibrm1 3 года назад

      @@navadeepam5498
      ഇ/ട/ക്ക് ബെ/ഡ് ന/ന/യും

    • @dileepkful
      @dileepkful 3 года назад +2

      😂😂😂....
      Suna vare bundippichittum kallavottukal kku oru kuravum illa.

  • @Rizwan_nbr
    @Rizwan_nbr 3 года назад +14

    ബിജെപി യുടെ 15 ലക്ഷവും കിട്ടില്ല, കോൺഗ്രസിന്റെ 72000 രൂപയും കിട്ടില്ല... പിണറായിയുടെ 1600 രൂപ പെന്ഷനും കിറ്റും കിട്ടുന്നുമുണ്ട് 🙏❤

  • @madhun3349
    @madhun3349 3 года назад +22

    ഇനി ഈ വകയിലും പിഴ .! ജനങ്ങൾക്ക് കൊടുക്കവാൻ എന്തെങ്കിലും ഉണ്ടോ? എന്തെങ്കിലും കൊടുത്താൽ അതിൻ്റെ പത്തിരട്ടി ഏതെങ്കിലും വിധത്തിൽ തിരിച്ച് വാങ്ങിക്കും.

  • @lissy.8794
    @lissy.8794 3 года назад +56

    എന്തൊരു കഷ്ടമാണ് എൻറെ കർത്താവേ

    • @jainibrm1
      @jainibrm1 3 года назад +13

      ഇതിനു കർത്താവെന്തു പിഴച്ചു. സീസക്കുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന് കർത്താവു തന്നെയല്ലേ പറഞ്ഞത് 🤣🤣

    • @VikasKumar-nz1rf
      @VikasKumar-nz1rf 3 года назад +1

      @@jainibrm1 Ithu kashtam thanne aanu. Enthina 100 card?
      1 Ee aadhar vachu thanne Tax pay cheyyan padille? Enthina vere oru card?
      2. Allenkil pan card undakkumbol aadhar mandatory aakiyal pore?pinneedu oru linking veno?

    • @jainibrm1
      @jainibrm1 3 года назад

      @@VikasKumar-nz1rf 1) 1 ) സർക്കാർ നിയമമാണ് . നമുക്കെ ആദ്യം എലെക്ഷൻ ഐഡി വന്നു . പിന്നെ പാൻ കാർഡ് വന്നു വന്നു അതുകഴിഞ്ഞു ആധാർ സിസ്റ്റം അങ്ങനെയായി പോയി . ഈ കാര്യത്തിൽ സർക്കാരാണ് എന്തെങ്കിലും ചെയേണ്ടത്.
      2 ) ഇപ്പോൾ പാൻ കാർഡ് വേണമെങ്കിൽ ആധാർ നിര്ബന്ധമാണ് . പണ്ട് ആധാർ വരുന്നതിനു മുൻപ് ഇൻകം tax ഫയൽ ചെയാൻ കമ്പനികൾക്കു പാൻ വേണമായിരുന്നു . ഇപ്പോൾ ബാങ്കക്കൗണ്ട് വേണമെങ്കിലും പാൻ വേണം
      പാൻ ഉള്ളവർ tax അടച്ചാലും ഇല്ലെങ്കിലും പാൻ കാർഡും ആധാറും ലിങ്ക് ചെയ്യണം.

    • @ChrishalMedia
      @ChrishalMedia  3 года назад +1

      Welcome Sir and Thanks for your wonderful reply to our audience...
      നിങ്ങളുടെ സപ്പോർട്ടിന് ഒരായിരം നന്ദി അറിയിക്കുന്നു.. വീഡിയോ മാക്സിമം എല്ലാവരിലേക്കും ഷെയർ ചെയ്യുക... ഒപ്പം എല്ലാ ദിവസവും വീഡിയോകൾ ഉണ്ടായിരിക്കുന്നതാണ് തീർച്ചയായും കാണുകയും മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നതിനായി ഷെയർ ചെയ്തും നൽകുക....നിങ്ങളുടെ അഭിപ്രായങ്ങൾ സംശയങ്ങൾ തീർച്ചയായിട്ടും കമൻറ് ചെയ്യണം..

    • @jainibrm1
      @jainibrm1 3 года назад

      @@ChrishalMedia അറിവുകൾ പങ്കു വെക്കുമ്പോൾ വീണ്ടും വീണ്ടും വർധിക്കുന്നു

  • @creative.hut-24
    @creative.hut-24 3 года назад +19

    Bank account um അതിൽ cash ഇടാതെയും ജീവിക്കാൻ പറ്റുമോ നോക്കട്ടെ .. 😂✌🏻

  • @shahabanok4884
    @shahabanok4884 3 года назад +20

    വർഷങ്ങളായി അക്കൗണ്ട് എടുത്തിട്ട് അഞ്ചിന്റെ പൈസയില്ല അതില് ആധാർ ഒ കെ ലിങ്ക് ചെയ്തു എന്തിനാ വോ 😁🙄

    • @Ajithchandran1985
      @Ajithchandran1985 3 года назад

      സത്യത്തിൽ jio സിം എടുക്കാൻ എന്തിനാ ആധാർ?? രേഖകൾ അടിച്ച് മാറ്റാൻ അല്ലായിരുന്നോ ഈ പരിപാടി

  • @cenashorts6443
    @cenashorts6443 3 года назад +39

    ലിംഗം ഒഴികെ ബാക്കി എല്ലാം ലിങ്ക് ചെയ്തിട്ടുണ്ട്😜😜😜

    • @jainibrm1
      @jainibrm1 3 года назад +5

      ഹ ഹ ഇതുവരെ കല്യാണമൊന്നും ആയില്ലേ?

    • @bipinpvmbipin4774
      @bipinpvmbipin4774 3 года назад +1

      😁

    • @mubeenml3856
      @mubeenml3856 3 года назад

      ലിംഗം ലിങ്ക് ചെയ്യാനും ഇനി കാർഡ് എടുക്കേണ്ടി വരുമോ 🤔🤔🤔🤔

    • @vijayakumark2230
      @vijayakumark2230 3 года назад

      ലിംഗം എന്നു പറഞ്ഞത് മോശമായിപ്പോയി. മറ്റേ പേര് ആയിരുന്നു വേണ്ടത് ("K.....")

    • @nissarvv6538
      @nissarvv6538 3 года назад

      🤣🤣🤣

  • @abbastharayil2508
    @abbastharayil2508 3 года назад +2

    എല്ലാ ബാങ്കുകാരം ഉപപോക്താക്കളെ പിഴിയുകയാണ്

  • @ajeeshtk1126
    @ajeeshtk1126 3 года назад +1

    Thanks ur information 👍👍👍

    • @sajiputhussery1240
      @sajiputhussery1240 3 года назад

      nri അക്കൗണ്ട് ഉള്ളവരും ലിങ്ക് ചെയ്യണോ

  • @PHILIP-or9wn
    @PHILIP-or9wn 3 года назад +118

    സർക്കാർ പറയാത്തകാര്യം എവിടുന്നുകിട്ടി

    • @jainibrm1
      @jainibrm1 3 года назад +3

      RBI / IT റൂൾസ് ആണ്

    • @sainulabid4014
      @sainulabid4014 3 года назад +4

      ആധാറുമായി ബാങ്ക് Account ബന്ധിപ്പിക്കണ്ട ആവശ്യമില്ലന്നാണല്ലോ സുപ്രിം കോടതി പറഞ്ഞത് പിന്നെ ഇപ്പോ എങ്ങനെ നിർബന്ധമായി

    • @navashome6341
      @navashome6341 3 года назад

      @@sainulabid4014 l

    • @jainibrm1
      @jainibrm1 3 года назад

      @@sainulabid4014 പണമിടപാടു നടത്തുന്നുണ്ടെങ്കിൽ adhaar വേണ്ടിവരും. മറ്റൊരെടുത്തും ചോദിക്കാൻ പാടില്ല

    • @sainulabid4014
      @sainulabid4014 3 года назад

      @@jainibrm1 aarumay

  • @adarsh9943
    @adarsh9943 3 года назад +3

    Ok reserve bank owner🇩🇪👍👍👍👍👍

  • @RajiSabu-m5p
    @RajiSabu-m5p 10 месяцев назад

    അത് അടിപൊളി. ഞാൻ ലിങ്ക് ചെയ്യണം എനിക്ക് പക്ഷെ രൂപye ഇല്ല

  • @muthuswamydevendramaller3862
    @muthuswamydevendramaller3862 3 года назад +11

    Useful information, go ahead

    • @ChrishalMedia
      @ChrishalMedia  3 года назад

      Welcome
      നിങ്ങളുടെ സപ്പോർട്ടിന് ഒരായിരം നന്ദി അറിയിക്കുന്നു.. വീഡിയോ മാക്സിമം എല്ലാവരിലേക്കും ഷെയർ ചെയ്യുക... ഒപ്പം എല്ലാ ദിവസവും വീഡിയോകൾ ഉണ്ടായിരിക്കുന്നതാണ് തീർച്ചയായും കാണുകയും മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നതിനായി ഷെയർ ചെയ്തും നൽകുക....നിങ്ങളുടെ അഭിപ്രായങ്ങൾ സംശയങ്ങൾ തീർച്ചയായിട്ടും കമൻറ് ചെയ്യണം..

  • @njanmalayali7932
    @njanmalayali7932 3 года назад +3

    എല്ലാരും പോയി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്താൽ 10000 Rs കയ്യിൽ തന്നെ കാണും അല്ലെ ചേട്ടാ...

  • @Njanappuz
    @Njanappuz 3 года назад +11

    നന്ദി ...ഒരായിരം നന്ദി

    • @ChrishalMedia
      @ChrishalMedia  3 года назад +2

      Welcome
      നിങ്ങളുടെ സപ്പോർട്ടിന് ഒരായിരം നന്ദി അറിയിക്കുന്നു.. വീഡിയോ മാക്സിമം എല്ലാവരിലേക്കും ഷെയർ ചെയ്യുക... ഒപ്പം എല്ലാ ദിവസവും വീഡിയോകൾ ഉണ്ടായിരിക്കുന്നതാണ് തീർച്ചയായും കാണുകയും മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നതിനായി ഷെയർ ചെയ്തും നൽകുക....നിങ്ങളുടെ അഭിപ്രായങ്ങൾ സംശയങ്ങൾ തീർച്ചയായിട്ടും കമൻറ് ചെയ്യണം..

  • @mubeenml3856
    @mubeenml3856 3 года назад

    ലിംഗം ലിങ്ക് ചെയ്യാനും ഇനി കാർഡ് എടുക്കണോ? 🤔🤔🤔🤔,,,
    കർത്താവെ ഞാൻ ഭർത്താവില്ലാതെ ആറു പെറ്റു &&####,,,,
    കർത്താവിന്റെ അനുഗ്രഹത്താൽ ആറും ചത്തു,,,###&&####

    • @jainibrm1
      @jainibrm1 3 года назад

      അത് പണ്ടേ ഉള്ളതല്ലേ ' കല്യാണ കുറി'

    • @mubeenml3856
      @mubeenml3856 3 года назад

      @@jainibrm1 കല്യാണം കഴിക്കാൻ കല്യാണ കുറി നിർബന്ധം ഇല്ല,,,, ഓക്കേ,, ഞാൻ കല്യാണം കഴിഞ്ഞിട്ടാണ് ഉദ്ദേദേശിച്ചത് 😃😃

  • @ashrafmh2286
    @ashrafmh2286 3 года назад +1

    ഞാൻ ആധാർ കാർഡാണ് പാൻ കാർഡ് എടുക്കുവാൻ വേണ്ടി അക്ഷയയിൽ കൊടുത്തിരുന്നത്..
    അങ്ങിനെയാണെങ്കിൽ ഇതിന്റെ ആവശ്യമുണ്ടോ...?

    • @jainibrm1
      @jainibrm1 3 года назад

      ലിങ്ക് ആയിരിക്കും എന്നാലും ഉറപ്പു വരുത്തുക. 'സലിം കുമാർ ഒരു സിനിമയിൽ പറഞ്ഞപോലെ ' എന്റെ പാൻ എന്റെ ആധാറുമായി ലിങ്ക് ആണോന്നു എനിക്കൊരു ഉറപ്പു വേണ്ടേ ?

  • @ajjose7294
    @ajjose7294 10 месяцев назад

    മൂന്ന് വർഷമുമ്പുള്ള കാലഹരണ പെട്ട വീഡിയോ

  • @MaryMary-cc5qk
    @MaryMary-cc5qk 3 года назад

    For Nri account holder don't have adhar.and pan card.what they supposed to do

    • @jainibrm1
      @jainibrm1 3 года назад

      You need not worry. As per the government criteria, NRIs do not have to link their Aadhaar for banking, mobile, PAN and other services.

  • @mohammedsadiksadik5621
    @mohammedsadiksadik5621 3 года назад +1

    അദാറും പാൻ കാർഡ്മില്ല വിദേശത്താണ് എന്തു ചെയ്യണം

    • @jainibrm1
      @jainibrm1 3 года назад

      ഒന്നും ചെയ്യണ്ട , എപ്പോളെങ്കിലും നാട്ടിൽ വരുമ്പോൾ ആധാർ എടുക്കുക , പാൻ വേണമെങ്കിൽ എടുത്താൽ മതി .

  • @radhamoney123
    @radhamoney123 10 месяцев назад

    Anganeyanengil mandrimarellam kuuzhangumallo? Kudungumallo?

    • @radhamoney123
      @radhamoney123 10 месяцев назад

      Bank account illathavar pavangal allea ullu.

  • @v8lovers990
    @v8lovers990 3 года назад

    Oru chukkum sambavikkilla....angane etra april kazhinju

  • @HajaraHajara-ef2nv
    @HajaraHajara-ef2nv 9 месяцев назад +1

    Nanni

  • @SeenathCm-cp9tf
    @SeenathCm-cp9tf 10 месяцев назад

    Edhu cheyyan Paisa ellathaver andhu cheyyum chetta engine 1000 vum 10000 ravum adakan pattathaver onhu paranju tharanne

  • @cherianpc1141
    @cherianpc1141 10 месяцев назад

    Kyc ellavarum update cheyano. Ethra year koodumbazhanu update cheyandiyathe.

  • @babudaniel6363
    @babudaniel6363 3 года назад +9

    പതിനായിരം പിഴയിടുകയോ? അക്കൗണ്ടിൽ പൈസയില്ലാത്തവൻ്റയോ?
    വീടു ജപ്തിയുമുണ്ടാകുമോ?

  • @babuka8157
    @babuka8157 3 года назад

    Eathellam tharathil jananjala bhudhimuttikkamo athellam bank kaar cheyyunnu kashttam

  • @rangithamkp7793
    @rangithamkp7793 3 года назад +14

    🙏🏾 Thank you ! 👍👍👍

    • @ChrishalMedia
      @ChrishalMedia  3 года назад +1

      Welcome
      നിങ്ങളുടെ സപ്പോർട്ടിന് ഒരായിരം നന്ദി അറിയിക്കുന്നു.. വീഡിയോ മാക്സിമം എല്ലാവരിലേക്കും ഷെയർ ചെയ്യുക... ഒപ്പം എല്ലാ ദിവസവും വീഡിയോകൾ ഉണ്ടായിരിക്കുന്നതാണ് തീർച്ചയായും കാണുകയും മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നതിനായി ഷെയർ ചെയ്തും നൽകുക....നിങ്ങളുടെ അഭിപ്രായങ്ങൾ സംശയങ്ങൾ തീർച്ചയായിട്ടും കമൻറ് ചെയ്യണം..

  • @joypeter2471
    @joypeter2471 3 года назад

    Is Pm cares fund linked to adhar card

  • @Dr.ChandanaChandrashekar
    @Dr.ChandanaChandrashekar 3 года назад +2

    Usefull information thank you!!

    • @ChrishalMedia
      @ChrishalMedia  3 года назад

      Welcome
      നിങ്ങളുടെ സപ്പോർട്ടിന് ഒരായിരം നന്ദി അറിയിക്കുന്നു.. വീഡിയോ മാക്സിമം എല്ലാവരിലേക്കും ഷെയർ ചെയ്യുക... ഒപ്പം എല്ലാ ദിവസവും വീഡിയോകൾ ഉണ്ടായിരിക്കുന്നതാണ് തീർച്ചയായും കാണുകയും മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നതിനായി ഷെയർ ചെയ്തും നൽകുക....നിങ്ങളുടെ അഭിപ്രായങ്ങൾ സംശയങ്ങൾ തീർച്ചയായിട്ടും കമൻറ് ചെയ്യണം..

  • @sunnymerlose7645
    @sunnymerlose7645 10 месяцев назад +1

    ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മൂന്ന് വർഷം മുൻപ് ഉള്ള വീഡിയോ ഇപ്പോഴുഉം പിന്നെയും കാണിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. നിർത്തിയിട്ടു വേറെ വല്ല പണിയും നോക്കരുതോ.

  • @ranjiththomasranjith1942
    @ranjiththomasranjith1942 3 года назад +24

    sbi അക്കൗണ്ടിൽ നിന്നും രണ്ടുമാസമായി 148 രൂപ വീതം കട്ടായി കൊണ്ടിരിക്കുക അതിനെ കുറിച്ച് ഒന്നു പറയാമോ

    • @ManjuManju-qj2yr
      @ManjuManju-qj2yr 3 года назад +1

      Tax aayirickum

    • @gopikag6868
      @gopikag6868 3 года назад +2

      Atm maintenance

    • @kamarudheenpk6348
      @kamarudheenpk6348 3 года назад

      വേഗം ഉള്ള പണം pinvalicho

    • @kamarudheenpk6348
      @kamarudheenpk6348 3 года назад

      വേഗം ഉള്ള പണം pinvalicho

    • @shajiimshajii5995
      @shajiimshajii5995 3 года назад +4

      അറിയാത്തത്കൊണ്ട് ആണ് ചോദിക്കുന്നത് സത്യം പറഞ്ഞൂടെ

  • @joypeter2471
    @joypeter2471 3 года назад

    What about OCI card holders...we ha e no adhar as foreign9are not allowed to apply for adhar

    • @jainibrm1
      @jainibrm1 3 года назад

      You need not worry. As per the government criteria, NRIs do not have to link their Aadhaar for banking, mobile, PAN and other services

  • @krishnankjeethsvilla1979
    @krishnankjeethsvilla1979 10 месяцев назад

    ഇന്ത്യയിലെ ഒരു മനുഷന്
    ഇനി ethellam കാർഡുകൾ അണോ varanpokunnath.?

  • @momsandkidsbuddy7418
    @momsandkidsbuddy7418 3 года назад +1

    Hi Thanks for the great information.
    But what if we are abroad ? We have given the Bank Pan Card copies, Passport copies and KYC documents filled too. We dont have Adhar card. Yet to take after coming to India. How can we avoid this fine temporarily atleast till we get the Adhar card. Any solution please advice. Thanks in advance.

  • @sarathkumar6927
    @sarathkumar6927 3 года назад +109

    പാൻകാർഡ് ആധാർ എന്നിവ ഇല്ലാത്ത ഒരു സാധാരണ പൗരൻ ആയ ഞാൻ 😀😀😀😀😁😁😁😁😁😁😀😀😀

    • @AnjaliRenjith
      @AnjaliRenjith 3 года назад +4

      Bank account undo😬

    • @sarathkumar6927
      @sarathkumar6927 3 года назад +3

      @Snow S ഇങ്ങനെയൊക്കെ ജീവിച്ചു പോകുന്നു ആധാർ എടുക്കാൻ കൊടുത്തിട്ടുണ്ട് ഇതുവരെ കിട്ടിയില്ല

    • @sarathkumar6927
      @sarathkumar6927 3 года назад +2

      @@AnjaliRenjith ആധാർ ഒണ്ടെങ്കിൽ മാത്രമെ ബാങ്ക് അക്കൗണ്ട് പറ്റു 😁😁😁😁

    • @asishasish5822
      @asishasish5822 3 года назад +1

      Ration kadilundo 😂

    • @AnjaliRenjith
      @AnjaliRenjith 3 года назад +5

      @@sarathkumar6927 enkil pinne enthinee video kanan vannu 😁

  • @domamariatroy5565
    @domamariatroy5565 3 года назад +2

    അധർ റദ്ദ് ചെ യ്ത് ജനത്തെ ബലമായി പിടിച്ച് ചിപ്പ് പിടിപ്പിര് കടെ ഒരു ക്യാമറയും ഇനി അതു കൂടെയെ ചെയ്യാനുള്ള / ഒരു തരത്തിലും ജിവിക്കാൻ സമ്മതിക്കരുത

  • @jaseershihabudeen198
    @jaseershihabudeen198 3 года назад +4

    ഒരേ ഒരു പോംവഴി....... EVM നിർത്തലാക്കുക........ Ballot വോട്ടിങ് മാത്രം, ഇന്ത്യ രക്ഷപ്പെടും

  • @hareeshabeebmohammed8902
    @hareeshabeebmohammed8902 3 года назад

    ഫെഡറൽ ബാങ്കിൽ 1356 രൂപ ബാലൻസ് ഉണ്ടായിരുന്നു .5 വർഷത്തിനു ശേഷം നോക്കിയപ്പോൾ ശൂന്യം

  • @misiriyamichu3725
    @misiriyamichu3725 3 года назад

    njan gulfilan april last n pokoo nattilk ndakkano appo???canara bank

  • @AbdulKhader-rw7kd
    @AbdulKhader-rw7kd 3 года назад +9

    ഇതിലും നല്ലത് വല്ല ലാത്തൂർ മോഡല് ഗ്യാസ്
    ഹെലികോപ്റ്റരിൽ തെളിച്ചാല് കാര്യം ഞങ്ങ പാവങ്ങൾ രക്ഷപ്പെട്ടെൻ
    മനസ്സമാധാനത്തിൽ ഉറങ്ങാലോ...😴😭😭😭🙏

  • @jainibrm1
    @jainibrm1 3 года назад +1

    പാൻ, ആധാർ ലിങ്കിങ് ജൂൺ 30 വരെ നീട്ടി

  • @yeduj
    @yeduj 3 года назад +2

    Bank balance illathente fine ,message fine ellam koodi already oru valya amount kidapond.. ithu muzhuvan Adakan vere loan edukam.. 😌 athinu valla padhathi varuvo

  • @AnilKumar-zx1do
    @AnilKumar-zx1do 3 года назад

    Sbi debit card rewards points എങ്ങനെയാണ് അക്കൗണ്ടിലേക്കു convert ചെയ്യുന്നത്.

  • @josejacob8093
    @josejacob8093 3 года назад

    PAN Card , Adhar card link cheyunnathu nallathu, voter's ID adhar anthukondu link cheyunnilla.

  • @mollyjames3673
    @mollyjames3673 3 года назад +5

    നന്ദി ദൈവമേ, നന്ദി ദൈവമേ,

  • @shabi2519
    @shabi2519 3 года назад

    Enik pan card illa..akshaya yil poyi apekshichitund...apo march 31 ntullil pan card kityaal..ath adhaarumaayum bank accountumaayum..link cheyyano..

    • @jainibrm1
      @jainibrm1 3 года назад

      ആധാർ കൊടുത്തല്ലേ അപേക്ഷിച്ചത് അതുകൊണ്ട് വേണ്ട. Income tax സൈറ്റിൽ ലിങ്ക് ചെയ്യണ്ടാ. പക്ഷേ ബാങ്കിൽ പോയി കോപ്പി കൊടുക്കണം പോകുമ്പോൾ ഒറിജിനലും കൊണ്ടുപോണം. (ഇപ്പോൾ ഇൻകം tax സൈറ്റ് വഴി അപേക്ഷിച്ചിരുന്നെങ്കിൽ 15 മിനിട്ട് കൊണ്ട് കിട്ടിയേനെ)

  • @febinajafar1609
    @febinajafar1609 3 года назад

    Ente hus nu NRI account und, aadhar card umayi linked alla, ithuvare aadhar edthittilla, 2year munb natil vannapo aadhar NRI kku nirbandhamilla ennu paranju. Ini june il natil vannale aadhar edth link cheyyan pattu, account cut akuo? Pls rply

    • @jainibrm1
      @jainibrm1 3 года назад

      എല്ലാ ഇന്ത്യക്കാർക്കും ആധാർ നിർബന്ധമാണ്. NRI ആയതു കൊണ്ട് ബാങ്ക് അക്കൗണ്ട് കട്ട്‌ ആവാൻ സാധ്യത ഇല്ല. അക്കൗണ്ട് ഉള്ള ബാങ്കിന്റെ അന്വേഷിച്ചാൽ വിശദമായി അറിയാം

    • @febinajafar1609
      @febinajafar1609 3 года назад

      @@jainibrm1 thanks

    • @jainibrm1
      @jainibrm1 3 года назад

      NIR കാരെ ഒഴിവാക്കിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്

    • @febinajafar1609
      @febinajafar1609 3 года назад

      Thanks for ur reply

  • @lizzyjoseph2011
    @lizzyjoseph2011 3 года назад

    I have no adhar card. I am out of country . Since 5 years did not come to India. So what I will do

    • @jainibrm1
      @jainibrm1 3 года назад

      If you don't have PAN card don't worry about it.
      As per Supreme Court of India has declared that Aadhar card cannot be made compulsory for now by the Indian Government. The court has added that for some instances, the Government will be allowed to make the Aadhaar card compulsory; for example for the opening of bank account, submitting IT returns, putting an application like PAN, PASSPORT, NEET ,LPG, includes buying & selling land, house, vehicle etc

    • @jainibrm1
      @jainibrm1 3 года назад

      You need not worry. As per the government criteria, NRIs do not have to link their Aadhaar for banking, mobile, PAN and other services

  • @fifnapd5287
    @fifnapd5287 3 года назад +1

    Pan card ithvare ellengil kuzapam indo???

    • @jainibrm1
      @jainibrm1 3 года назад +1

      ഇല്ലെങ്കിൽ തല്ക്കാലം കുഴപ്പമില്ല. പക്ഷേ 49,999/=രൂപയിൽ കൂടുതൽ ബാങ്ക് ഇടപാട് നടത്താൻ പറ്റില്ല. ക്യാഷ് ഇടപാട് നടത്തിയാൽ കുറ്റകരമാണ്

    • @fifnapd5287
      @fifnapd5287 3 года назад

      Ok. Thank you🙂for your valuable information

  • @dreamyreality3725
    @dreamyreality3725 3 года назад +1

    Thanks for the info👍

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 10 месяцев назад

    ഈ പെൻഷൻ അല്ല കഴിഞ്ഞ വേറൊരു പൈസ എന്റെ അക്കൗണ്ടിൽ വന്നില്ല

  • @fathimas1149
    @fathimas1149 3 года назад

    Ini P and M adharumayi bandhipikkano avo

  • @appuszsudhakaran9220
    @appuszsudhakaran9220 3 года назад +1

    Ellarm chyandallo.... Gst & income tax chyuna business kar matram pore

    • @jainibrm1
      @jainibrm1 3 года назад

      പാൻ ഉള്ളവർ എല്ലാം ചെയ്യണം ഇല്ലങ്കിൽ പാൻ കാർഡ് അസാധുവാകും. പിന്നെ അത് ഉപയോഗിച്ചാൽ പിഴ വരും

  • @punnoosekc3308
    @punnoosekc3308 3 года назад +5

    ഭൂമിക്കു അധാരം / ഭൂമി ഇല്ലാത്തവന്
    ആധാരം
    വഴിയാധാരമാ
    / പണി പാൻ കാർഡ്
    പാൻ എന്നാൽ ഹിന്ദ്ദിയിൽ മുറുക്കാൻ , 👺👺👺

  • @sumadhir3227
    @sumadhir3227 10 месяцев назад +2

    പാവപ്പെട്ടവനെ എങ്ങനെദ്രോഹിക്കാം..അതൊക്കെ കൃത്യമായി ചെയ്യുന്നു..പക്ഷേ.അവർക്ക് വീടുണ്ടോ..ബാങ്ക് ബാലൻസ് ഉണ്ടോ എന്നൊന്നും..ഏതു നേതാക്കന്മാരും അന്വഷിക്കുന്നില്ല...😢🤨

  • @aathreyaboy7419
    @aathreyaboy7419 3 года назад +8

    ഈ പാൻ കാർഡ് എടുക്കുന്നത് ആധാർ ഉപയോഗിച്ചല്ലേ. അപ്പോൾ തന്നെ അത് link ആയില്ലേ 🙄

    • @jainibrm1
      @jainibrm1 3 года назад +1

      അതെ !
      പക്ഷെ ആധാർ വരുന്നതിനു മുൻപേ എടുത്തവർ ആണെങ്കിലോ?

    • @pvrcremya3391
      @pvrcremya3391 3 года назад +1

      njan angane eduthatha..

    • @aathreyaboy7419
      @aathreyaboy7419 3 года назад

      @@jainibrm1 അതും ശെരിയാണ്. ഞാൻ പറഞ്ഞത് ആധാർ ഉപയോഗിച്ച് എടുത്തവരുടെ കാര്യമാണ്. അവർ ആധാർ link ചെയ്യേണ്ടേ കാര്യം ഉണ്ടോ 🙄 അത് already link അല്ലേ 🙄

  • @radhakrishnanvv9974
    @radhakrishnanvv9974 3 года назад

    nhan account thudangumbol adhar and pan card koduthirunnu ini veendum link cheyyano

    • @jainibrm1
      @jainibrm1 3 года назад

      ലിങ്ക് ആയിരിക്കും എന്നാലും 'നമ്മുടെ പാനും ആധാറും തമ്മിൽ ലിങ്ക് ആണോന്നു നമുക്കൊരു ഉറപ്പു വേണ്ടേ '. ഒന്ന് പരിശോധിക്കുന്നത് നല്ലതാ

    • @radhakrishnanvv9974
      @radhakrishnanvv9974 3 года назад

      @@jainibrm1 thank you sir

  • @mathewjacobjacob7718
    @mathewjacobjacob7718 3 года назад +1

    Njan adaar cardum pan cardum supper glue ittu nannayi bandhipichu

  • @saji2020
    @saji2020 3 года назад +25

    ഈ ബാങ്ക് അക്കൗണ്ടിൽ ബാലൻസ് പോലും ഇട്ടു വയ്ക്കാൻ പണം ഇല്ലാത്തവനു നിർമ്മല സീതാരാമൻ പണം ഇട്ടു കൊടുക്കുമോ

  • @suhrayoosuf1641
    @suhrayoosuf1641 10 месяцев назад

    ഞാൻ വിചാരിച്ചു 10000 ഇങ്ങ് കിട്ടാൻ കരു തി ട്ട് ബിടിയൊ കണ് ഡിട്ട് സത്യത്തിൽ സമ്മ തനം ഇല്ല

  • @treesamichael3779
    @treesamichael3779 3 года назад

    Nobody is talking about those who cannot have Adhar card, because they took a citizenship in another country, but have Pancard, what they need to do

    • @jainibrm1
      @jainibrm1 3 года назад

      You need not worry. As per the government criteria, NRIs do not have to link their Aadhaar for banking, mobile, PAN and other services

  • @kunnampallysarasan3040
    @kunnampallysarasan3040 3 года назад

    If I am not able to reach my bank branch can I link adhar with account online?

    • @jainibrm1
      @jainibrm1 3 года назад

      It better contact your bank and send the copy by e-mail

  • @shibinashibina3437
    @shibinashibina3437 3 года назад

    Bank accound undd no pan card appoo link cheythillenkkil kuzhappamunddoo

    • @jainibrm1
      @jainibrm1 3 года назад +1

      പാൻ കാർഡ് ഉള്ളവർ ചെയ്താൽ മതി . എന്നാൽ 49 ,999/- രൂപയിൽ കൂടുതൽ തുക വരുന്നത് ഇടപാടുകൾ നടത്തുമ്പോൾ ബാങ്ക് വഴി വേണം നടത്തുവാൻ . അപ്പോൾ പാൻ കാർഡ് വേണ്ടി വരും. ഭാവിയിൽ അങ്ങനൊരു ഇടപാട് നടത്താൻ സാധ്യതയുണ്ടെങ്കിൽ ( ആക്സിഡന്റ് ഇൻഷുറൻസ്, lic , ഹോസ്പിറ്റൽ bills ) പാൻ നിർബന്ധമായും വേണ്ടിവരും . ഇപ്പോളാണെങ്കിൽ ഇൻകം ടാസ് സൈറ്റിൽ പോയാൽ ആധാർ ഡീറ്റെയിൽസ് കൊടുത്തു 15 മിനിട്ടു കൊണ്ട് പാൻ പ്രിന്റ് എടുക്കാം (ഇനി താങ്കളുടെ ഇഷ്ട്ടം)

    • @shibinashibina3437
      @shibinashibina3437 3 года назад

      @@jainibrm1 thanku🤗

  • @ajaycv3049
    @ajaycv3049 3 года назад

    Is this genuine? True?
    Isnt the case going on? Aadhaar linking wasn't compulsory wasnt that ruled by the courts?

    • @jainibrm1
      @jainibrm1 3 года назад

      The linking of Aadhaar with PAN is a mandate for the processing of income tax returns. The extended deadline for linking the two was 30 June 2018 earlier, which has now been further extended to 31 March 2020. (If you Have Pan, its mandatory for tax payers, non-taxpayers & NRI- for further details check with Income Tax site).

    • @ajaycv3049
      @ajaycv3049 3 года назад

      @@jainibrm1 didnt the courts rule that adhaar cant be mandatory?

    • @jainibrm1
      @jainibrm1 3 года назад

      @@ajaycv3049 Supreme Court of India has declared that Aadhar card cannot be made compulsory for now by the Indian Government. The court has added that for some instances, the Government will be allowed to make the Aadhaar card compulsory for example for the opening of bank account, submitting IT returns, putting an application like PAN, PASSPORT, NEET ,LPG etc

    • @ajaycv3049
      @ajaycv3049 3 года назад

      @@jainibrm1 alrighty. Thanks for the response, appreciate it.

    • @jainibrm1
      @jainibrm1 3 года назад

      @@ajaycv3049 always welcome

  • @ajithamohan8537
    @ajithamohan8537 3 года назад +45

    പാൻ കാർഡ് ഇല്ലാത്തവർ എന്ത് ചെയ്യും. ഇതുവരെയും പാൻ കാർഡിന്റെ ആവശ്യം വന്നിട്ടില്ല

    • @joelbenoy7279
      @joelbenoy7279 3 года назад +1

      Tax adakanam 😂

    • @theannunaki3871
      @theannunaki3871 3 года назад +1

      Engane pan card edukuka?

    • @joelbenoy7279
      @joelbenoy7279 3 года назад

      @@theannunaki3871 akshayayil pattum

    • @jainibrm1
      @jainibrm1 3 года назад +1

      ഇപ്പോൾ ബാങ്ക് അകൗണ്ട് വേണമെങ്കിൽ പാൻ കാർഡ് വേണം . കാരണം 50000 രൂപയിൽ കൂടുതൽ കൊടുക്കൽ വാങ്ങൽ ബാങ്ക്‌വഴി നടത്തണം . അപ്പോൾ ബാങ്ക് അക്കൗണ്ട് ഉള്ളവർ ഭാവിയിൽ ബുദ്ധിമുട്ടു ഒഴിവാക്കാൻ ഇപ്പോൾ പാൻ എടുത്തു വെക്കുന്നത് നല്ലതാ. ഓൺലൈൻ വഴി ആധാർ വെച്ച് നേരിട്ടും അക്ഷയ വഴിയും എടുക്കാം.

    • @theannunaki3871
      @theannunaki3871 3 года назад

      @@jainibrm1 Aadhar vachu eduthaal adhaar cardile photo alle varoo.. Aa photo valare vyathasam undu.

  • @abbastharayil2508
    @abbastharayil2508 3 года назад

    Sbi യിലെ എകൗണ്ട് മരവിപ്പിക്കണം.ഞാൻ സൗദിയിലാണ്.എന്താ മാർഗ്ഗം

    • @jainibrm1
      @jainibrm1 3 года назад

      അക്കൗണ്ട് ഡീറ്റെയിൽസ് കാണിച്ചു ബാങ്കിന് ഒരു മെയിൽ അയക്കണം

  • @tommyjosef7
    @tommyjosef7 3 года назад +25

    ഇൻകം tax ന്റെ പരിധിയിൽ വരുന്നില്ലെങ്കിൽ എന്തിനാണ് ലിങ്ക് ചെയ്യുന്നത്

    • @jainibrm1
      @jainibrm1 3 года назад +1

      സർക്കാർ നിയമമാണ് . പാൻ ഉള്ളവർ ആധാറുമായി ലിംഗ്‌ ചെയ്യണമെന്ന്

    • @t-toons826
      @t-toons826 3 года назад +1

      Ath pani veraan kedakkunne ullooo.... Wait and see

    • @jainibrm1
      @jainibrm1 3 года назад

      @@t-toons826 തെറ്റ് ചെയ്യുന്നവർ പേടിച്ചാൽ മതി

    • @t-toons826
      @t-toons826 3 года назад +3

      @@jainibrm1 athokke pand. Ippo thett cheyyathavaraa pedikkendath. Kaalam maari. Thett cheyyunnavara ippo raaja peedathilokke... 😄

    • @jainibrm1
      @jainibrm1 3 года назад

      @@t-toons826 സർക്കാർ നിയമമല്ലേ.

  • @jaffarmusawa8072
    @jaffarmusawa8072 3 года назад

    ആധാർ കാർഡ് ഇല്ലാത്ത NRI കാരൊക്കെ എന്ത് ചെയ്യും സഹോദരാ?.. മാർച്ച്‌ 31 നൊന്നും നാട്ടിൽ വരാൻ പറ്റില്ല. ഇങ്ങനെയൊരു വാർത്ത എവിടെയും കണ്ടിട്ടില്ല താനും.

    • @jainibrm1
      @jainibrm1 3 года назад

      ഈ നിയമം വന്നിട്ട് വർഷങ്ങൾ ആയി . നീട്ടി നീട്ടി ഇതുവരെ ആയതാണ്.
      NRI ആയതു കൊണ്ട് അക്കാര്യം ബാങ്ക് ആണ് തീരുമാനിക്കുന്നത്. എല്ലാ ഇൻഡ്യാ ക്കാർക്കും സാമ്പത്തിക ഇടപാടിനായി ആധാർ വേണമെന്നാണ്
      ആധാർ കിട്ടാൻ നമ്മുടെ വീടിനടുത്തുള്ള ആധാർ സേവാ കേന്ദ്രത്തിൽ / അക്ഷയ കേന്ദ്രത്തിൽ വിലാസം തെളിയിക്കുന്ന യഥാർത്ഥ രേഖകളുമായി പോകണം

    • @jainibrm1
      @jainibrm1 3 года назад

      NRI ലിങ്ക് ചെയ്യണ്ട ആവശ്യമില്ല എന്നാണ് അറിയാൻ കഴിഞ്ഞത്

  • @leelasivarajan2571
    @leelasivarajan2571 7 месяцев назад

    എനിക്ക് 1000₹ഫൈൻ അടക്കേണ്ടതായി വന്നു.

  • @kavyakichuzzz860
    @kavyakichuzzz860 3 года назад +4

    Oru bank ayittum oru bandhavum ellaaa....💯💯💯💥💥🔥

  • @birthmarkonthelefteyelid
    @birthmarkonthelefteyelid 3 года назад +1

    Kit okke thannathinte aano nn oru doubt 🙄🙄🙄

  • @vintagecars7620
    @vintagecars7620 3 года назад

    ജനങ്ങളെ പിഴ അടപ്പിക്കുക എന്നല്ലാതെ, ബുദ്ധിമുട്ടിക്കുക എന്നല്ലാതെ എന്തെങ്കിലും അജണ്ട ഉണ്ടോ ഈ ഗവണ്മെന്റ് നു

  • @mollykuttyanedathu4146
    @mollykuttyanedathu4146 3 года назад

    Thanks for infermation

    • @jainibrm1
      @jainibrm1 3 года назад

      infer...അല്ല infor.............

  • @ashrafmh2286
    @ashrafmh2286 3 года назад

    വീരപ്പനൊക്കെ ഇന്ന് ജീവിച്ചിരുന്നെങ്കിൽ വല്ലാതെ ബുദ്ധിമുട്ടിപ്പോയേനെ..🤔

  • @Jyodeepak
    @Jyodeepak 3 года назад +6

    Ippol 3 Kollam Koodumbol KYC Update cheyyanam. Ithu kondu samayam pokumthorum nammude Mokhachaayayum, Signature um kurachu kurachu aayi maari pokunnathinaal nammude Bank idapaadukalil prashnam illathirikkuvaan vendi aanu.

  • @punnoosekc3308
    @punnoosekc3308 3 года назад

    5 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽ ഉണ്ട് ...
    റിസേർവ് ബാങ്ക് , മൂപ്പിച്ചോണ്ട് വന്നാൽ / അത് ചെയ്‌തടാ , ഇതു ചെയ്യടാ , ഇൽകെങ്കിൽ പിഴ ലക്ഷത്തി പന്തീരായിരം അടക്കടാ / ഞാൻ മാർച്ച്‌ 31 നകം 5 ലഷം രൂപയും , പിൻവല്ച്ചു , സ്വാർണ്ണം വാങ്ങി , പെട്ടീൽ വെച്ചു പൂട്ടും ....
    ജും ജും ജും കളി 🕺🕺💃🏃‍♀️🏃‍♂️🕺🧗‍♀️👯‍♂️👯‍♀️👯‍♀️🤺 ദേയ് കിട ചട്ടീം കലോം റിസേർവാ , ബാങ്ക് , മോനെ !!!

    • @jainibrm1
      @jainibrm1 3 года назад

      സ്വർണ്ണം വാങ്ങാൻ തുടങ്ങിക്കോളൂ . ഒരുദിവസം 50 ,000 /- രൂപക്ക് താഴ്‍ഴേ നിൽക്കണം (വാങ്ങലും പൈസ എടുക്കലും )

  • @ktuupdates7698
    @ktuupdates7698 3 года назад +1

    Good information

  • @fathimalparvin2265
    @fathimalparvin2265 3 года назад +3

    Thankslot god bless

    • @ChrishalMedia
      @ChrishalMedia  3 года назад

      Welcome
      നിങ്ങളുടെ സപ്പോർട്ടിന് ഒരായിരം നന്ദി അറിയിക്കുന്നു.. വീഡിയോ മാക്സിമം എല്ലാവരിലേക്കും ഷെയർ ചെയ്യുക... ഒപ്പം എല്ലാ ദിവസവും വീഡിയോകൾ ഉണ്ടായിരിക്കുന്നതാണ് തീർച്ചയായും കാണുകയും മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നതിനായി ഷെയർ ചെയ്തും നൽകുക....നിങ്ങളുടെ അഭിപ്രായങ്ങൾ സംശയങ്ങൾ തീർച്ചയായിട്ടും കമൻറ് ചെയ്യണം..

  • @binupaul8122
    @binupaul8122 3 года назад +1

    Thanks 😊😊👍

    • @ChrishalMedia
      @ChrishalMedia  3 года назад

      Welcome
      നിങ്ങളുടെ സപ്പോർട്ടിന് ഒരായിരം നന്ദി അറിയിക്കുന്നു.. വീഡിയോ മാക്സിമം എല്ലാവരിലേക്കും ഷെയർ ചെയ്യുക... ഒപ്പം എല്ലാ ദിവസവും വീഡിയോകൾ ഉണ്ടായിരിക്കുന്നതാണ് തീർച്ചയായും കാണുകയും മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നതിനായി ഷെയർ ചെയ്തും നൽകുക....നിങ്ങളുടെ അഭിപ്രായങ്ങൾ സംശയങ്ങൾ തീർച്ചയായിട്ടും കമൻറ് ചെയ്യണം..

  • @learnmore8124
    @learnmore8124 3 года назад

    സ്വന്തം ഭാര്യയുമായി ബന്ധപ്പെടുന്നതിന് എന്തെങ്കിലും ലിങ്ക് ചെയ്യേണ്ടതായി വരുമോ.

    • @jainibrm1
      @jainibrm1 3 года назад

      വേണം ! ഇല്ലെങ്കിൽ അയൽക്കാരൻ ചെയ്യും

  • @Mytips87
    @Mytips87 3 года назад

    Very good information.👍

    • @ChrishalMedia
      @ChrishalMedia  3 года назад

      Welcome
      നിങ്ങളുടെ സപ്പോർട്ടിന് ഒരായിരം നന്ദി അറിയിക്കുന്നു.. വീഡിയോ മാക്സിമം എല്ലാവരിലേക്കും ഷെയർ ചെയ്യുക... ഒപ്പം എല്ലാ ദിവസവും വീഡിയോകൾ ഉണ്ടായിരിക്കുന്നതാണ് തീർച്ചയായും കാണുകയും മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നതിനായി ഷെയർ ചെയ്തും നൽകുക....നിങ്ങളുടെ അഭിപ്രായങ്ങൾ സംശയങ്ങൾ തീർച്ചയായിട്ടും കമൻറ് ചെയ്യണം..

  • @hamsapoilan402
    @hamsapoilan402 10 месяцев назад

    കേരള. ബാങ്കിൽ. എകൗണ്ട് ഉള്ളവർ. ക്ക്. Problim. ഉണ്ടോ???? Plees. Ancer 🌹🌹🌹🌹

  • @muralimv5253
    @muralimv5253 3 года назад

    ആധാർ കാർഡ് കൊടുത്തിട്ടാണ് (നോക്കിയിട്ടാണ് )ജനനത്തീയതി അവർ എഴുതിയത് (ഞാനല്ല എഴുതിയത് .)ആധാറുമായി ലിങ്കു ചെയ്യാൻ പോയപ്പോ അക്ഷയയിൽ പറയുന്നു ജനനത്തീയതിയിൽ മാറ്റം ഉണ്ടന്ന് .ഇതു ലിങ്കുചെയ്യാൻ പറ്റില്ല ന്നു പറഞ്ഞു .ഇനി ഇതും കൊണ്ടു ആരെ അടുത്താണ് പോകേണ്ടത് (തെറ്റ് പറ്റിയത് പാൻകാർഡ് എടുത്തു തന്നവർക്കാണ് )ഇനി എവിടെ പോകണം ?????????

    • @jainibrm1
      @jainibrm1 3 года назад

      തെറ്റ് തിരുത്തുക. ഓൺലൈൻ നേരിട്ട് ചെയ്യാം അല്ലെങ്കിൽ അക്ഷയവഴിനേരിട്ട് ഓൺലൈനും ചെയ്യാം

    • @jainibrm1
      @jainibrm1 3 года назад

      അക്ഷയ കേന്ദ്രത്തിൽ പോയാൽ തിരുത്താൻ നടപടി എടുക്കാം

  • @MuhammadAli-zz3nm
    @MuhammadAli-zz3nm 3 года назад +1

    NRI account ullavrkum veno

    • @jainibrm1
      @jainibrm1 3 года назад +1

      ടാക്സ് അടക്കാത്തവർക്കും NRI ക്കും നിർബന്ധമാണ്‌. ചെയ്യാതിരുന്നാൽ പാൻ കാർഡ് ഉണ്ടെങ്കിൽ പ്രവർത്തന രഹിതമാകും.

  • @amalshaks3644
    @amalshaks3644 3 года назад +2

    Bankil ninn vilicha matram kyc update cheytha pore

    • @jainibrm1
      @jainibrm1 3 года назад

      SMS വരും. എന്നാലും ബാങ്കിലേക്ക് വിളിച്ചു ചോദിക്കുന്നത് നല്ലതാ

  • @philiposeputhenparampil69
    @philiposeputhenparampil69 3 года назад +5

    Mr. ക്രിസ്റ്റോ ജോസഫ്, ഇൻകം ടാക്സ് അടക്കാനുള്ള വരുമാനം ഇല്ലാത്തവർ എടുത്തിരിക്കുന്ന പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കണമോ? മറുപടി പ്രതീക്ഷിക്കുന്നു.

    • @ChrishalMedia
      @ChrishalMedia  3 года назад

      It's government rules..and every people has to follow it

    • @jainibrm1
      @jainibrm1 3 года назад

      Pan കാർഡ് ഉള്ളവർ ആധാറുമായി ബന്ധിപ്പിക്കണം. Income tax അടച്ചാലും ഇല്ലെങ്കിലും. രണ്ടര ലക്ഷം രൂപ മുതൽ ഇടപാട് നടത്തിയാൽ income tax കൊടുക്കണം

  • @riyaskaruvattil4972
    @riyaskaruvattil4972 3 года назад

    ഒരു അക്കൗണ്ട് പോലും ഇല്ലാത്തവർ ഉണ്ടോ