നീന്തലും കടലിലെ പണിയും അറിയില്ല എന്നിട്ടും കടലിൽ വച്ച് പരിശുദ്ധ അമ്മ ഞങ്ങളെ അനുഗ്രഹിച്ചു!!

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 261

  • @lillykuttydas3496
    @lillykuttydas3496 2 года назад +3

    അമ്മേ അനുഗ്രഹിക്കണമേ......എന്റെ കുറവുകളെമനസ്സിലാക്കിത്തരണമേ

  • @joicyjohn6700
    @joicyjohn6700 2 года назад +3

    അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടിയും മാദ്ധ്യസ്ഥം വഹിക്കേണമേ
    നന്ദി മാതാവേ

  • @tinkeyantony9441
    @tinkeyantony9441 2 года назад +1

    അമ്മെ മാതാവെ ഞങ്ങൾക്ക് ഒരു ഭാവനം തന്നു അനുഗ്രഹിക്കെണാമ

  • @soumyas4608
    @soumyas4608 Год назад +1

    മാതാവേ.. ഈ സാക്ഷ്യത്തിന് നന്ദി. ജോസഫ് അച്ചനെയും കൃപാസനം ടീം അംഗങ്ങളെയും അനുഗ്രഹിക്കേണമേ 🙏 യോഗ്യത ഉണ്ടെങ്കിൽ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരേണമേ 🙏

  • @സഞ്ചരിക്കുന്നവായനശാല

    നല്ലൊരു സാക്ഷ്യം , എന്റെ കണ്ണുകൾ നിഞ്ഞുപോയി.അമ്മ ഇനിയും ഈ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @ashwativarghese8144
    @ashwativarghese8144 2 года назад +2

    പരിശുദ്ധ അമ്മേ കരുണ തോന്നി എന്നയും കർത്താവിന്റെ സാക്ഷി ആകേണമേ എന്റെ മോനെ ഒരു ജോലി നൽകേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anitharomy83
    @anitharomy83 2 года назад +2

    മാതാവേ ഞങ്ങൾക്ക് ഒരു ഭവനം തരണേ 🙏🙏

  • @kukt5984
    @kukt5984 2 года назад +1

    അമ്മ മാതാവേ എന്റെ ഭർത്താവിന്റെ പണിക്കു പോകാനുള്ള മടിയും mathyapanavum എല്ലാം mattithanu ഞങ്ങളുടെ കുടുംബത്തെ അവിടുത്തെ സാക്ഷിയാക്കി mattaname🙏🙏🙏🙏

  • @dalia7225
    @dalia7225 4 года назад +5

    കൃപാസന മാതാവേ മകൻ ഇന്ന് ഡ്രൈവിങ്ങു് test പാസായി അതിന് അനുഗ്രഹിച്ച അമ്മയ്ക്കും ഈശോയ്ക്ക് നന്ദി

  • @treesatd
    @treesatd 2 года назад +1

    അമ്മേ എന്റെ കടയിലേക്ക് ഒന്നിറഞ്ഞ ഞ്ഞി വരേണമേ ave മരിയ അve മരിയ 🙏🙏🙏🙏🌹🌹❤️❤️🌹🌹

  • @shobhachandran6971
    @shobhachandran6971 2 года назад +2

    മാതാവേ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണമേ കേസ് സമയത്തിന് തന്നെ നടത്തണമേ മോൻ ഓർമ വന്ന് പൂർവസ്ഥിതി യിൽ ആക്കി തരണമേ മോനും മോൾക്കും ഒരു കുടുംബ ജീവിതം നല്കണമേ അമ്മേ നന്ദി

  • @omanababu5471
    @omanababu5471 5 лет назад +5

    എന്താ അമ്മ മാതാവേ എന്റെ ഭർത്താവിനെ മദ്യപാനം പൂർണമായും മാറ്റി തന്നു കൊണ്ട് സന്തോഷമുള്ള ഒരു ജീവിതം എനിക്ക് തരേണമേ ഈ മെസ്സേജ് കാണുന്ന എല്ലാവരും എനിക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം

  • @joicyjohn6700
    @joicyjohn6700 2 года назад +4

    അമ്മേ ഈ മക്കളെ സമൃദ്ധമായി അനുഗ്രഹിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.

  • @sterinsamson6230
    @sterinsamson6230 4 года назад

    അമ്മേ എന്റെ ആശ്രയമേ എന്നോട് കരുണ തോന്നണമേ എന്റെ സാമ്പത്തിക ബാത്യതകൾ എല്ലാം മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

  • @shaineantuantu6984
    @shaineantuantu6984 5 лет назад +7

    മാതാവേ, യേശുവേ നന്ദി. യേശുവേ സ്തുതി. 🙏🙏🙏

  • @nimmysabu4197
    @nimmysabu4197 2 года назад

    എന്റെ അമ്മേ മാതാവേ എന്റെ എല്ലാം നിയോഗം സമർപ്പിക്കുന്നു

  • @omanababu5471
    @omanababu5471 5 лет назад

    എന്റെ അമ്മ മാതാവേ എന്റെ കട ഭാരങ്ങൾ ഒന്നു മാറ്റി തരുവാൻ വേണ്ടി എനിക്ക് വേണ്ടി അപേക്ഷിക്കേണമേ എന്റെ ഭർത്താവ് എന്നോട് സ്നേഹത്തോടെ സംസാരിക്കാൻ മനസ്സ് തോന്നണമേ

  • @roshyjojan3681
    @roshyjojan3681 4 года назад +3

    അമ്മേ മാതാവേ എനിക്ക് ഒരുപുതിയ വീട് തന്നു അനുഗ്രഹിക്കണമേ അമ്മേ മാതാവേ

    • @sudha3309
      @sudha3309 2 года назад

      Pare sudha amme ante makalke oru jole thannu anugrahekename kadabadhayathakal therkan sahayekename athrayum pettannu

  • @Varghese_sumi
    @Varghese_sumi 2 года назад +1

    അമ്മേ മാത്‍വേ ഇന്ന് ന്റെ +2 റിസൾട്ട്‌ യിൽ എല്ലാം subjectinum അമ്മേ മാത്‍വേ നീ എന്നെ വിജയ്പ്പിച്ചതിനാ നന്ദി അമ്മേ ന്റെ അപക്ഷ കേട്ടതിനു ആയി നന്ദി ഒരു ആയിരം നന്ദി അമ്മേ 😚ചക്കര ഉമ്മ് amme തിരുകുമാര 🙏🏼

  • @athirasminu6248
    @athirasminu6248 5 лет назад +12

    അമ്മ മാതാവേ ഈ നിമിഷത്തിൽ sahayekkana

  • @elmy7593
    @elmy7593 4 года назад

    എന്റെ ഈശോയെ കരുണ കാണിക്കണേ

  • @jishojoseph1629
    @jishojoseph1629 4 года назад +3

    Praise the Lord Jesus Christ..Ave Mariya

  • @jancytomy6123
    @jancytomy6123 3 года назад

    അമ്മ മാതാവേ ഇത് എൻറെ അവസാനത്തെ ചാൻസ് ആണ് എന്നെ സഹായിക്കണേ

  • @QMobile-kv8wd
    @QMobile-kv8wd 5 лет назад

    അമ്മേ എന്റെ പ്രാത്ഥന നടത്തി തരണം എന്റെ ഇളയ മകളുടെ ദുർവാശി മാറ്റണം പ്രേമം എന്ന പ്രാന്ത് മാറ്റി നല്ല ഒരു കുട്ടി ആയി പഠിക്കാനുള്ള കഴിവ് കൊടുക്കണം മോളുടെ മനസിൽ ഉള്ള പയ്യനെ ഒഴുവാക്കി തരണം എനിക്ക് husband ഇല്ല അമ്മേ മരിച്ചു പോയി രണ്ട് പെണ്ണ് മക്കൾ ആണ് അവരെ പഠിപ്പിക്കാൻ ഉള്ള പൈസ കുവേണ്ടി ഞാൻ ഇപ്പോൾ കുവൈറ്റിൽ ആണ് മാതാവേ എനിക്ക് അവിടെ വന്ന്. പ്രാത്ഥന chyyian പറ്റുന്നില്ല ഞാൻ ഇവിടെ nium prathikunu എനിക്ക് ഇതിനു അമ്മ മറുപടി തരണം

    • @QMobile-kv8wd
      @QMobile-kv8wd 5 лет назад

      ഞാൻ നാട്ടിൽ വരുപോൾ അവിടെ വന്ന് സാക്ഷി പറയാം

  • @anmytomy7489
    @anmytomy7489 5 лет назад +1

    Amme matave Anmy b2exam ella vishayatinum jeippikkaname hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah amme Anmy kkuvedi matistham apeshikaname amen

  • @nijisojan4144
    @nijisojan4144 6 лет назад +13

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമെന്

    • @ravikumarr5615
      @ravikumarr5615 6 лет назад +1

      Njagalkkuvendi apekshikkaname

    • @sulojanasuresh1326
      @sulojanasuresh1326 5 лет назад +1

      മാതാവെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ

    • @manjunisha5305
      @manjunisha5305 4 года назад

      Ammemarakkalle

    • @manjunisha5305
      @manjunisha5305 4 года назад

      Mathave
      Thakeyou

    • @sreebala36
      @sreebala36 4 года назад

      അമ്മേ ഞാൻ എന്നാ അമ്മയുടെ മണ്ണിൽ വരുന്നത്

  • @jessyjoy1552
    @jessyjoy1552 3 года назад +2

    അമ്മേ എന്റെകുടുംബം അനുഗ്രഹിക്കണേ

  • @rejimohan7634
    @rejimohan7634 2 года назад

    അമ്മ മാതാവേ ഈശോയെ സെപ്റ്റംബർ 30ന് മുമ്പ് എനിക്ക് 5 ലക്ഷം രൂപ പലിശ ഇല്ലാതെ തരാൻ മനസ്സ് തോന്നണമെ ശബളതതി ൽനിനനുംമാസംപിടിയ്കാംഎനന്പറയണമേഈശോയേ

  • @shijivarghise7703
    @shijivarghise7703 2 года назад

    മാതാവേ കുടുംബത്തെ സമർപ്പിക്കുന്നു സഹായിക്കണമേ

  • @usergj7.
    @usergj7. 4 года назад +1

    മാതാവേ.... കാത്തുകൊള്ളണേ..

  • @sterinsamson6230
    @sterinsamson6230 4 года назад

    അമ്മേ ഇന്ന് ഞാൻ അമ്മയോട് ചോദിക്കുന്നത് എന്റെ അമ്മ അടുത്ത ഡിസംബറിൽ എന്റെ ഭർത്താവ് നാട്ടിൽ വന്നാൽ മതി അതിനു മുൻപ് എന്റെ കടബാധ്യതകൾ മാറ്റി തരണമേ ആമേൻ

  • @francisto213
    @francisto213 6 лет назад +10

    Praise the Lord
    Please pray for me & my family ( Renny, Emerson & Edison )

  • @layamartin9434
    @layamartin9434 2 года назад +2

    ആവേ മരിയ 🙏❤️✨️

  • @ansammamathew8806
    @ansammamathew8806 6 лет назад +8

    അമ്മേ മാതാവേ 🙏🙏

  • @aswathyma5858
    @aswathyma5858 4 года назад

    എന്നെ സഹായിക്കണേ എന്റെ അമ്മ മാതാവേ 😢🙏

  • @reshmap9199
    @reshmap9199 6 лет назад +3

    Praise the lord..... Ave.. Mariya.... Karununayayirikkename...

  • @petram1628
    @petram1628 2 года назад +2

    Praise God 🙏 Ave Maria 😇

  • @sheelakoshy3009
    @sheelakoshy3009 2 года назад

    Amme mathave enthe ku jinode karuna thoname avanthe achachanum chechikum avanodulla pinakam deshayam veruppe ellam mathi tharaname avane jeevanuthulayam snehikane vishwasikane karuthane avarude veettil avane santhoshamayi kayathaname. Amme mathave enthe prathana kelkaname Amen

  • @tijothomas5654
    @tijothomas5654 6 лет назад +3

    ഈശോയെ നന്ദി

  • @snehamathai3440
    @snehamathai3440 5 лет назад +2

    Praise the lord...amen

  • @lisababy1277
    @lisababy1277 2 года назад

    Amma mathave lshtmuntenkil nanjalhde veedu vilkuvan sahayikaname Amen

  • @angelmaryas925
    @angelmaryas925 3 года назад +1

    എന്റെ മാതാവേ lpsa യുടെ ലിസ്റ്റ് വരുമ്പോൾ ഞാൻ main ലിസ്റ്റില് തന്നെ ഉണ്ടാകാൻ അമ്മ anugrahikkane

  • @mollyjose2282
    @mollyjose2282 2 года назад

    Amme ammayude prathishikaranathinte sthiram sakshi aki yeshu namathil enneyum ente kudumathe yum uyarthaname 🙏

  • @vavasithu8319
    @vavasithu8319 5 лет назад +1

    Swargasthanaya njagalude pithave agayude namam poojithamakaname agayude ragym varaname agayude thirumanasu swargathilepole bhoomiyilum akaname
    Annannu Venda ahaaram ennum njagalku tharaname njagalude kadakarodu njagal kshamikunnathupole njagalude kadagalum papagalum njagalodum kshamikaname njagale pralobhanathil ulpedutharuthe thinmayil ninn njagale kathu rekshikaname Amen

  • @dettyshibu8263
    @dettyshibu8263 5 лет назад +3

    Amme ,mathave , plz pray for my husband to full fill Holy Spirt

  • @billusworld2621
    @billusworld2621 2 года назад +1

    അമ്മേ മാതാവേ ഒക്ടോബർ 27നും 29നും നടന്ന ielts exam റിസൾട്ട്‌ വരുമ്പോൾ 8777മാർക്ക്‌ തന്ന് അനുഗ്രഹിക്കണേ... അമ്മയുടെ മുന്നിൽ വന്നു സാഷ്യം പറയാൻ അനുഗ്രഹിക്കണേ സഞ്ചാരി മാതാവേ എനിക്ക് കാനഡ ക് പോകാൻ ഉള്ള തടസങ്ങൾ, ielts8777കിട്ടി ജയിക്കാൻ ഉള്ള തടസങ്ങൾ സഞ്ചാരി മാതാവേ അമ്മ valuation സെന്റർ ഇൽ ചെന്ന് അമ്മ മാർക്ക്‌ ഇട്ട് തരണമേ

  • @merinaantony9775
    @merinaantony9775 6 лет назад +12

    Ave... Ave... Ave Maria......

  • @mincyjomy4277
    @mincyjomy4277 6 лет назад +9

    എൻറെ മകൾക്ക് മകനും പഠിക്കാൻ കൃപനൽകണേമ മാതാവേ

  • @mayamenon8639
    @mayamenon8639 2 года назад

    Eshyue aradhana eshyue mahatum amma mathave enikum sakshiyum parayan saddikkanme avide vanne acchane kannane sadikkane nanni million times for yr blessing and grace always 💕💐💐🌹🌹🌹🌹

  • @annashibu4549
    @annashibu4549 2 года назад +1

    Amme mathave kunjavede rogam matti tharane amme mathave 🙏🙏🙏🙏

  • @PROFESSOR-xi9fc
    @PROFESSOR-xi9fc 2 года назад

    Mathave njangale kudumbamayi anugrahikane

  • @minimathew4653
    @minimathew4653 2 года назад

    Amme mathave njangale anugrahikkename

  • @sisymolcv1665
    @sisymolcv1665 6 лет назад +5

    amme ayiram nanni amme ammede karuna njangalude melum thukaname

  • @aswathypk6548
    @aswathypk6548 6 лет назад

    Amme mathave entum ente kudumbathinteum kashattangalum kada bathithaum ella buthimuttukalum maati therane amen

  • @rosystephen3356
    @rosystephen3356 6 лет назад +5

    mother mary please pray for my daughter Dawn to be blessed.

  • @sethulakshmi4561
    @sethulakshmi4561 2 года назад

    Sethunu sslc nallavijayam kodukkane mathave 🙏🙏🙏🙏

  • @soumyageorge3371
    @soumyageorge3371 2 года назад

    Praise the lord ave mariya

  • @samanthas8781
    @samanthas8781 5 лет назад +3

    Amme maathav thettukal kshamichu nervazhi kanichu tharane

  • @shinubenny6145
    @shinubenny6145 5 лет назад +2

    Parisuda amme japamala rani njangale anugrahikane....

  • @aishwaryalakshmi5944
    @aishwaryalakshmi5944 2 года назад

    Amme mathave ente exam inte result verumpole pass aaki anugrahikkane 🙏 amme

  • @anjuv1576
    @anjuv1576 3 года назад

    Amenn🙏🙏🙏🙏🙏🙏mathavey anneyy mojithayakkanameyyyyy

  • @shathaiel
    @shathaiel 5 лет назад +2

    @t
    അബ്രഹാം മടിതട്ടു എവിടെ ?ഇതുവരെ ആരും കേള്‍ക്കാത്ത സ്വര്‍ഗീയ ക്ലാസ്സ്‌ മുഴുവനും കേട്ടാല്‍ അത്ഭുത പെടും നിങ്ങള്‍
    @t നിത്യ ജീവന്‍ awsome class മുഴുവനും കേട്ടാല്‍ അത്ഭുത പെടും നിങ്ങള്‍

  • @benoym.a2359
    @benoym.a2359 6 лет назад +9

    Amma ente asrayame...

  • @emythomas7360
    @emythomas7360 5 лет назад +1

    Ente amme mathave pappade body pain mati tharane ente aniyante joli elupam akkane

  • @rosethomas738
    @rosethomas738 2 года назад

    Amme mathave... Krupasanam sanchari mathave...Nandhi sthuthi..🙏🙏🙏.. Ente anilayude kadabadhyathakalilum amma idapedaname🙏🙏🙏🙏🙏🙏😥🙏🙏

    • @merlyvarghese6737
      @merlyvarghese6737 2 года назад

      MERLY varghese
      Njangalkku oru kody rupayolam kadamundu.
      Njangalude makante jolyude thadasam neeki tharanameyennum mathavinodu njan prarthikkunnu

  • @reshmaalex322
    @reshmaalex322 5 лет назад +1

    Ammaa mathavi... Rn exam result varubol pass akki tharani ammaaa..

  • @annashibu4549
    @annashibu4549 2 года назад +1

    Ammme mathave nte uk processing pettennu poorthiyaayi purathu nurse ayi joli labikan eeshoyod prarthikane amme mathave 🙏🙏🙏🙏🙏

  • @sivimol6292
    @sivimol6292 5 лет назад +1

    amma mathave ente kudumbathe anugrahikaname

  • @just_dreamer_
    @just_dreamer_ 5 лет назад +1

    Praise the lord..

  • @abhilashijo2798
    @abhilashijo2798 7 месяцев назад

    Amma mathave kadam theerkkan Ulla oru vazhi orukki tharename ammae

  • @divyaarayathinal8708
    @divyaarayathinal8708 5 лет назад

    അമ്മേ kripachoriyename.....

  • @wheeljackamal2989
    @wheeljackamal2989 5 лет назад

    Madhave ente Mon Amalinte depression, fear and shivering ellam maran thampuranodu prarthikename amen

  • @thresiammajoseph5025
    @thresiammajoseph5025 5 лет назад +2

    Please pray for my son Toby

  • @sibinphilip3855
    @sibinphilip3855 2 года назад

    Amma mathave ande makkale anugrahikkaname

  • @mikhilsaju6929
    @mikhilsaju6929 6 лет назад +1

    Kripasanam. Prasadavaramathave. My son is suffering depression so please pray for my son. Jesus. Mother Mary thanks for your favour

  • @alphonsamaria6122
    @alphonsamaria6122 6 лет назад +1

    Enikkum nalla vishwasam unndu ..shop thirichu tharum ennu...8years ay I nokki nadathunna shop Anu...Athil 6 years at Joli cheyunna 2 stuff undayirunnu...staffinu..salery kootti chodichu...avar nallavar ayirunnu...staff pokathiriknan...vendi husband original cheriya shop koodi ettu..appol avarku kurachu koodi salery kodukkam ennu paranju...athinta egriment oru staffinta peril cheythu..2.5 year ay...nalla nilayil shop valarnnu...eppol a shop staffinu venamenu paranju egriment staffinta peril husband cheythu ...ayaluda kail cash Ella....nammal mudakkiya cash tharan.. 3 instalment ay tharam ennu paranju...cash allla madhave...shop thirichu tharanulla manasu a makanu kodukkaname...Amma madhave...

  • @sandratj699
    @sandratj699 3 года назад

    Amma mathave ente prarthana kanathe pokaruthe🙏

  • @sethulakshmi4561
    @sethulakshmi4561 2 года назад

    Ente kudumbathe samarppikunnu mathave

  • @ireneannarajan7613
    @ireneannarajan7613 10 месяцев назад

    Amma mathave agayude prathyaksheekaranathinte sthiram sakhiakiaki eshu naamathil enne uyarthnme...amme mathave ca foundation ee attempt il thnne pass akn sahaiknme dairym thrnme amme 🙏...enn maths stt lr exm annu amme... ammayum eshoyum nte koode vnn enne sahaiknme... ammede neela angiyil enne maraknme

  • @joicyjohn6700
    @joicyjohn6700 2 года назад

    ദൈവത്തിന് സ്തുതി ഹല്ലേലൂയ

  • @aleenadurom3951
    @aleenadurom3951 Год назад

    Amme enneyum ammayudae prethiksheekaranathnte sthiram saakshiyaayi uyarthanae

  • @AppuAppu-qr8lq
    @AppuAppu-qr8lq 2 года назад

    Ammamaathaave njanghale kaividaathe koodayudaakename.

  • @alwayshappy5557
    @alwayshappy5557 6 лет назад +3

    If the ceremony is in place in Alappuzha and praying and praying, the mother will give you whatever you ask

  • @kamalammc5193
    @kamalammc5193 2 года назад

    എന്റെ ജനുവരി 10. എന്റെ സ്ഥലം അല്ലെങ്കിൽ 5 ലക്ഷം രൂ പ തന്ന് എന്റെ ആധാരം എടുത്ത് തരണം

  • @annamathew8375
    @annamathew8375 6 лет назад +3

    chechi ningal ethra bhagyavathiyan ningalude jeevithathil amma edappettu ennullathan ningalude valiya bhagyam ammaye vishvasichal orikkalum ningalk dhuridhangal undakilla

  • @parvathypravi1020
    @parvathypravi1020 2 года назад

    Ammee eshoye nanny

  • @bindur7919
    @bindur7919 3 года назад

    അമ്മേ 🙏

  • @jeffstevanspaul1995
    @jeffstevanspaul1995 5 лет назад

    Amme mathaave ellavark vendiyum prathikename

  • @cicybiju4769
    @cicybiju4769 5 лет назад +2

    My daughter have no children please pray for her

  • @greeshmageorge4128
    @greeshmageorge4128 3 года назад

    Amme nalathe oet resultilanu amme ente kudumbathinte pratheesha...

  • @silpadas7119
    @silpadas7119 3 года назад

    Ammae njgalkayi prarthikaname

  • @pradeepcm5999
    @pradeepcm5999 5 лет назад +3

    എന്റെ ചേട്ടന് നാട്ടിൽ നല്ല ജോലി കിട്ടണേ

  • @angelangel8329
    @angelangel8329 3 года назад

    Eshoya enta Oro mudiyum karuppaaki maatti tharaanama

  • @j58390
    @j58390 5 лет назад +1

    Amme pray for my special intention and my family

  • @veenas2229
    @veenas2229 6 лет назад +5

    Madhyastha prarthanak vilikan number tharumo ithu kanunnavar enik vendi ammayod prarthikamo ente vishayam.njan rentinane thamasikunnth inn (7)enik 12ayiram rent kodukanam oru margavum illa daivam vijarikanam athinu vendi prarthikamo

  • @Nisha-we3zc
    @Nisha-we3zc 6 лет назад +7

    Amme mathave enik pregnant avathe erikkan entelum prblms undenkil ath onn matty pregnant avan anugrahikaname 😪 😪😪 😪😪 😪😪 😪

  • @reethue3162
    @reethue3162 5 лет назад

    Parisudha amme enikkoru joli tharane

  • @vyshnavis3048
    @vyshnavis3048 2 года назад

    Amme maathave ente 3rd yearile examile supply ellathe first attemptil thanne enne pass aaki tharename 🙏🙏🙏🙏

  • @devikakrishnan7062
    @devikakrishnan7062 5 лет назад

    Enikkum ente chechykkum pazhayathilum nannayi padikkan sahayikkane madhaveee

  • @reenageorge993
    @reenageorge993 6 лет назад

    Parisudha amme
    Ente makan sujithinum,deepakkum nalloru kudumbajeevithom kodukkanamee.avalude vattu mattenamee.kunju perakkutty nadakkan sahayikkenamee. Prarthana sahayam yajikkunnu.makante vivaha jeevitham ennum sankadamanu
    Athu mary santhoshathil avar thirukudumbamayii jeevikkuvan sahayikkenamee