മകളുടെ ഒന്നാം പിറന്നാളിന് 20 ലക്ഷത്തിന്റെ വീട് സമ്മാനിച്ച് ഈ യുവാവ് ഞെട്ടിച്ചു | Amjad sithara

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 1,2 тыс.

  • @naseefaisal5990
    @naseefaisal5990 2 года назад +147

    ഇത്ര വലിയ ദാനം നൽകിയിട്ടു ബര്ത്ഡേ ഗംഭീരം ആയിട്ട് ആഘോഷിച്ചതിൽ തെറ്റൊന്നുമില്ല ഈ ചെറുപ്പക്കാരന്റെ നല്ല മനസിന് പടച്ചോൻ തക്കതായ പ്രതിഫലം നൽകട്ടെ ആ മോൾക് ദീർഘായുസ്സ് നൽകട്ടെ.. ആമീൻ 👍🏻👍🏻👍🏻

    • @fathimatharbiya5907
      @fathimatharbiya5907 Год назад

      പിറന്നാൾ ആഘോഷം ഇസ്ലാമിൽ തെറ്റിനെയാണ് സുഹൃത്തേ നന്മ ചെയ്തിട്ട് തെറ്റ് ചെയ്ത ആ നന്മക്ക് പ്രതിഫലം ഉണ്ടാകുമോ

    • @mubeena-qd8uo
      @mubeena-qd8uo Год назад +1

      Aameen

  • @rafeeksprfaijas8275
    @rafeeksprfaijas8275 2 года назад +1018

    ഇത് കൊടുക്കാൻ കാണിച്ച ആ സന്മനസ്സുള്ള ചെറുപ്പക്കാരനു അല്ലാഹു കൈറും ബർകതും ഇനിയും കൊടുക്കട്ടെ aameen

  • @fellasworld6525
    @fellasworld6525 2 года назад +882

    Masha allah... വീട് ഇല്ലാത്തവർക്കെ അതിന്റ വേദന ariyuu😰നല്ലൊരു തീരുമാനം.. അയാളേം കുടുംബത്തിനേം ദൈവം അനുഗ്രഹിക്കട്ടെ

  • @LaiSha.333
    @LaiSha.333 2 года назад +102

    ജാതിയും മതവും നോക്കാതെ അർഹതപ്പെട്ടവർക്ക് ഈ വീട് കൊടുത്തവർക്ക് big Salute

  • @muhammadrafi593
    @muhammadrafi593 2 года назад +111

    പണം ഉണ്ടായിട്ട് കാര്യം ഇല്ല പാവപെട്ട ആളെ സഹായിക്കാൻ ഉള്ള ആ മനസ് വേണം 👍🏻

  • @bimal_edits007
    @bimal_edits007 2 года назад +348

    ഈ വീഡിയോ കണ്ട് കഴിയുമ്പോൾ കിട്ടുന്ന സന്തോഷം അടുത്ത കാലത്തൊന്നും അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല...അംജദ് താങ്കൾക്കും, കുടുംബത്തിനും, ഇപ്പോഴുള്ള ആ കുഞ്ഞുമോൾക്കും ഇനി വരുന്ന കുഞ്ഞുങ്ങൾക്കും ദൈവം സകല ജീവിത സുഖങ്ങളും നൽകി അനുഗ്രഹിക്കട്ടെ ❤️🙏

  • @binithomas8594
    @binithomas8594 2 года назад +60

    എത്ര നല്ല വീട്... അ പയ്യനെയും,കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ... അ നല്ല മനസ്സിന് ഉടമയായ മോന് ഇനിയും ഒത്തിരി അനുഗ്രഹങ്ങൾ ദൈവം കൊടുക്കട്ടെ.ഞങൾ ഒരു വർഷം മുൻപ് ഒരു വീട് വാങ്ങി,അത് ഇത്രയും നല്ലതല്ല.മുകളിൽ ഇല്ല.മുറ്റം ടൈൽസ് ഇട്ടതല്ല.36 lakhs aayi എന്നിട്ടും,അതും അങ്ങ് ഉള്ളിലായി,20 lakhs nu എത്ര അടിപൊളി വീട് കിട്ടി.നല്ല വീട്. അ വീട്ടിൽ സന്തോഷത്തോടും,സ്നേഹത്തോടും കൂടി അ അമ്മയും,മകളും ഒത്തിരി നാൾ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @sneham8866
    @sneham8866 2 года назад +122

    ഇത് കേരളമാണ് മക്കളേ.. UP അല്ല... വീട് ബുൾഡൊസർ വെച്ച് പൊളിക്കുന്ന അവന്മാരുടെ മനസ്സിലുള്ള വർഗീയ വെറി അവിടെത്തന്നെ വെച്ചാൽമതി.. കണ്ടില്ലേ ജാതിയും നോക്കില്ല മതവും നോക്കില്ല... അംജദ് എന്നാസഹോദരന് അല്ലാഹു ഇനിയും ഒരുപാട് നൽകട്ടെ.... വർഗീയത തുലയട്ടെ 👍👍

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 2 года назад +52

    അവരുടെ നല്ല മനസിന്‌ നന്ദി പറയുന്നു. അടുത്ത പിറന്നാൾ ആഘോഷത്തിനും, ഒരു പാവപ്പെട്ടവന്റെ കുടുംബത്തിന്റെ കണ്ണുനീർ ഒപ്പാൻ അദ്ദേഹത്തിന് സാധിക്കട്ടെ!🙏

  • @zafranvlogs7174
    @zafranvlogs7174 2 года назад +566

    20 വർഷത്തോളമായി വാടകക്ക് താമസിക്കുന്ന എനിക്ക് മനസ്സിലാകും വീട് കിട്ടിയവരുടെ സന്തോഷം❤❤❤ ആ ചെറുപ്പക്കാരന് പടച്ചവൻ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ... ആമീൻ.

  • @yousufpk9443
    @yousufpk9443 2 года назад +312

    ഇവർക്കും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകട്ടെ വീട് കൊടുത്ത വർക്കും ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു അമീൻ ഇതുപോലെ പണമുള്ളവർക്ക് എല്ലാവർക്കും മനസ്സ് ഉണ്ടാവട്ടെ

    • @amrathmaharoof2872
      @amrathmaharoof2872 2 года назад +1

      Ameen

    • @neflamuliyathil6047
      @neflamuliyathil6047 2 года назад +1

      മാഷാഅല്ലാഹ്‌. അനുഗ്രഹിക്കട്ടെ

    • @muhammadrafi593
      @muhammadrafi593 2 года назад +1

      ആമീൻ 😥🤲💞❤🌹

    • @shafeenanisar5595
      @shafeenanisar5595 2 года назад +1

      ആമീൻ

    • @kunjumolkoshy209
      @kunjumolkoshy209 2 года назад +2

      ഇങ്ങനെ എല്ലാവരും മനസ്സ് കാണിച്ചെങ്കിൽ.... 🙏🙏🙏🙏

  • @rasiyakrasiyak1589
    @rasiyakrasiyak1589 2 года назад +213

    ഈ പാവപ്പെട്ടവർക്ക് ആ വീട് നൽകിയ ആം പൊന്നു മോനെ ആയുസ്സും ആരോഗ്യവും ആഫിയത്തും ഇനി റഹ്മത്തും ബർക്കത്തും കൈ നിറച്ചു കൊടുക്കട്ടെ ഇനി പാവങ്ങളെ സഹായിക്കാനുള്ള റഹ്മത്ത് ചൊരിയട്ടെ അല്ലാഹ് ആമീൻ. 🤲🤲🤲

  • @Janani988
    @Janani988 2 года назад +82

    വാക്കിൽ പറയാതെ
    ചെയ്ത് കാണിച്ച നന്മ
    ഉത്തമമായ മത സൗഹാർദത്തിന് ഉദാഹരണം
    എന്നും ഈ നന്മ മകനെ നീ സൂക്ഷിക്കുക
    ആയുരാരോഖ്യ സൗഖ്യം തീർച്ചയായും സഹോദരനും കുടുംബത്തിനും ഉണ്ടാവും🙏

  • @harisshadhil
    @harisshadhil 2 года назад +84

    എനിക്ക് എന്ത് പറയണം എന്നറിയില്ല സത്യം പറഞ്ഞാൽ കരഞ്ഞു പോയി ഈ കുടുംബത്തിനെ സഹായിക്കാൻ തോന്നിയ ആ കുടുംബത്തിന് അല്ലാഹുവിന്റെ അനുഗ്രഹം നല്ല സമ്പത്തും കൊടുള്ളട്ടെ ആമീൻ 😍

  • @athulya1969
    @athulya1969 2 года назад +12

    അർഹതപെട്ടവർക്ക് തന്നെ വീട് കൊടുത്തവർക്ക് ബിഗ് സല്യൂട്ട് 👏👏👏
    ദൈവം അനുഗ്രഹിക്കട്ടെ സന്തോഷം ആയിരിക്കട്ടെ ആ അമ്മയും മോളും 🙏
    മകളുടെ ജന്മദിനത്തിന് തന്നെ നല്ലൊരു ദിവസം ആയി കണ്ടു പാവപെട്ടവർക്ക് താമസിക്കാൻ വീടില്ല എന്ന വേദന മാറ്റിയ അദ്ദേഹത്തെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ സന്തോഷം ആയിരിക്കട്ടെ 🙏❤️

  • @elyasmukkodi109
    @elyasmukkodi109 2 года назад +359

    🌹🌹അർഹതപ്പെട്ട കുടുംബത്തിന് തന്നെ കിട്ടിയതിൽ വളരെ സന്തോഷം ഇനിയും പാവങ്ങളെ സഹായിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ അള്ളാഹുവിന്റെ👍👍 അനുഗ്രഹമുണ്ടാവട്ടെ

  • @cuteandsimply1806
    @cuteandsimply1806 2 года назад +24

    വീടില്ലാത്ത എനിക്കും അതിന്റെ വേദന നന്നായിട്ട് അറിയാം.അവരുടെ സന്തോഷം കണ്ടപ്പോൾ അറിയാതെ എനിക്ക് കിട്ടിയതിന്റെ ഒരു feel വന്നു. ☺️

  • @soopymambra2417
    @soopymambra2417 Год назад

    വളരെ വളരെ അധികം സന്തോഷം തോന്നുന്നു ഈ കാലഘട്ടത്തിൽ ജാതിയും മതവും തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു നടക്കുന്ന വൃത്തികെട്ടവൻ മാർക്കുള്ള ഒരു മറുപടിയാണ് ജാതി മതം ആണും പെണ്ണും മാത്രമേ ഉള്ളൂ ബാക്കി അവരവരുടെ വിശ്വാസം അത് അവരെ സംരക്ഷിക്കുക എല്ലാവരും കൂടപ്പിറപ്പിങ്ങളാണ് അതാണ് നാം പഠിച്ചിട്ടുള്ളതും അദ്ദേഹം കാണിച്ചതും അതുകൊണ്ട് എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു ഇത് എന്റെ അഭിപ്രായം മാത്രമാണ് ആ അമ്മയുടെ മോളുടെയും പേരക്കുട്ടിയുടെയും സന്തോഷമാണ് എന്റെയും സന്തോഷം 🙏🎉

  • @FAMILY-ph5cq
    @FAMILY-ph5cq 2 года назад +24

    Masha Allah അവർക്കും കുടുംബത്തിനും അള്ളാഹു എനിയും ഖൈറും ബർകതും കൊടുക്കട്ടെ ആരോഗ്യവും ആഫിയതുമുള്ള ദീർഗായിസ് കിടുക്കട്ടെ കണ്ണ് നിറഞ്ഞു പോയി അവരെ വീട് കിട്ടിയിസന്തോഷം കണ്ടിട്ട്

  • @alizoom2251
    @alizoom2251 2 года назад +60

    അതാണ്.................. മനുഷ്യനാവുക എന്നല്ല ...............മനസ്സുണ്ടാവുക എന്നതാണ് .......ഗ്രേറ്റ് മാൻ .................

  • @muhamedshabeeb3498
    @muhamedshabeeb3498 2 года назад +19

    Amjad sithaara താങ്കളുടെ ഉപഹാരം ദൈവാനുഗ്രഹത്തിലാണ്...അത് ആ സ്വീകർത്താവിൻറെ സന്തോഷത്തിലറിയാം..നമ്മളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.. ആമീൻ 🤲

  • @vyshakhkv7515
    @vyshakhkv7515 2 года назад +84

    ആശംസകൾ അംജത്തിന്. ഇനിയും കൊടുക്കാനുള്ള സമ്പത്തും നല്ലൊരു ജീവിതവും ഉണ്ടാവട്ടെ 👍🏾

  • @shilpapp6957
    @shilpapp6957 2 года назад +110

    ദൈവം അനുഗ്രഹിക്കട്ടെ സഹോദര 👍🏻👍🏻 കഷ്ടപാടിൽ മുങ്ങി താണ് പോയ കുടുംബത്തെ കൈ പിടിച്ചു കര കയറ്റി യല്ലോ 👍🏻👍🏻

    • @valsamma1415
      @valsamma1415 2 года назад

      Ammakku oru.veeduhappy.akatte

  • @aabizain
    @aabizain 2 года назад +36

    Masha allah 😍
    ആ സഹോദരന് ഇതിലും ഇരട്ടി പടച്ചോൻ തമ്പുരാൻ കൊടുക്കട്ടെ

  • @Sajitha198
    @Sajitha198 2 года назад +59

    ആ വീട്‌ കൊടുത്ത മോൻ ദൈവത്തിന്റെ വേറൊരു വേർഷനാണ് അയാൾക്ക് ദൈവം 120 വയസുവരെ ആയുസ്സ് കൊടുക്കട്ടെ

  • @ayman7055
    @ayman7055 2 года назад +3

    Yaa Allah...... ഇത്രയും നല്ല ചെറുപ്പക്കാർ ഈ ലോകത്തുണ്ടല്ലോ റബ്ബേ....🤲🏻
    എല്ലാ വിധ സുഖത്തിലും ജീവിച്ച ഞാൻ mrg ശേഷം ഒന്നുമില്ലാത്ത ഒരാളായിപ്പോയി...... വീടില്ലാണ്ടുള്ള ജീവിതം തുടങ്ങീട്ട് 7 yrs ആയി..... എനിക്ക് ഇപ്പോ നന്നായിട്ടറിയാം വീടില്ലാത്തവരുടെ അവസ്ഥ...... എത്ര നല്ല കാര്യം cheytha സഹോദരന് പടച്ചോൻ നന്മ മാത്രം വരുത്തട്ടെ..... ആമീൻ..
    ഇനിയും നല്ലത് ചെയ്യാൻ താങ്കളുടെ കരങ്ങൾക്ക് ശക്തി കിട്ടട്ടെ.....

  • @anjalianoop3748
    @anjalianoop3748 2 года назад +13

    🤝👏👏 അതാണ് വേണ്ടത്. എത്രയോ ഫിലിം സ്റ്റാരൊക്കെ പണം വാരിക്കൂട്ടി ആർഭാടം കാണിക്കുന്നു ഒരു പാവത്തിനെ ഓരോരുത്തരും സഹായിച്ചാൽ അതൊക്കെയല്ലേ മഹത്തായ കാര്യം.

  • @kichuspage9682
    @kichuspage9682 2 года назад +25

    അൽഹംദുലില്ലാഹ് താങ്കളെ പോലുള്ളവർ നാടിന്റെ അഭിമാനമാണ് അള്ളാഹു ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ നിങ്ങൾക്ക് നൽകട്ടെ ഹാപ്പി ബിർത്തഡേ മോളൂസ്

  • @gulfpcc2305
    @gulfpcc2305 2 года назад +15

    വളരെ നല്ല കാര്യം... അല്ലാഹു അദ്ദേഹത്തെ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് ഉയർത്തട്ടെ...

  • @jancysijo4121
    @jancysijo4121 2 года назад +47

    ഈ വീടു പണിതു കൊടുത്ത കുടുബ ത്തെയും മകളെ യും അവരുടെ നല്ല മനസിനെയും ദൈവം അനുഗ്രഹിക്കട്ടെ 💓💓🌹🌹🌹

  • @asif.cajman3501
    @asif.cajman3501 2 года назад +15

    ഈ ഭവനം കൊടുത്ത ആ കുടുംബത്തിനും പൊന്നുമോൾക്കും ആരോഗ്യം ആയുസ് നൽകട്ടെ നാഥാ

  • @swafa786
    @swafa786 Год назад +1

    ആ സഹോദരന് ആയും ആര്യോഗംവും സമ്പത്ത് കൊടുത്ത് അനുഗ്രഹിക്കട്ടെ ഇത് പോലെ ഉള്ളവരെ ച്ചെർത്ത് പിടിക്കുന്നവരെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @LaiSha.333
    @LaiSha.333 2 года назад +23

    ഈ ചെറുപ്പക്കാരനെ പോലെ യുള്ള ഒരു പാട് ഒരു പാട് ആളുകൾ ഇനിയും മുന്നോട്ട് വരട്ടെ, അർഹതപ്പെട്ടവർക്കു തന്നെ കിട്ടട്ടെ, ഞാനും വിചാരിക്കാറുണ്ട്, എത്രയൊ കോടികൾക്ക് മുകളിൽ കിടന്നുറങ്ങുന്ന സിനിമാ നടൻമാരും,ബിസിനസ് കാരും നമ്മുടെ കേരളത്തിലുണ്ട്, അവർ വിചാരിച്ചാലും സാധിക്കും ഇതുപോലെ പലതും.., ഇവരുടെയൊക്കെ പ്രാർത്ഥന മതി മരിക്കുവോളയും, അതിന് ശേഷവും അവർക്ക് ജീവിക്കാൻ

  • @sevenstars8196
    @sevenstars8196 2 года назад +1

    ഈ സഹോദരന്റെ മനസിന്‌ നന്ദി. ഇത് കണ്ടിട്ട് പേരിനും പ്രശസ്തിക്കും വേണ്ടി ചെയ്യുന്നത് പോലെ തോന്നും. ഒരുചാക്ക് ഉപ്പിൽ നിന്നും ഒരു തരി കൊടുത്തപോലുണ്ട്.

  • @hai-yl8fu
    @hai-yl8fu 2 года назад +69

    മാഷാ അല്ലാഹ്.. ഭയങ്കര സന്ദോഷം ആയി.. അള്ളാഹു അനുഗ്രഹിക്കട്ടെ

  • @sumishihab8583
    @sumishihab8583 2 года назад +143

    ഇതുപോലെ ഓരോ നാട്ടുകാരും വിചാരിച്ചാൽ ഓരോ പാവപെട്ടവനും ഒരു വീട് എന്നൊരു സ്വപ്നം ആവുമായിരുന്നു. ആരും വിജരിക്കില്ല.

    • @jayasree5326
      @jayasree5326 2 года назад +2

      സത്യം 😔😔

    • @ziyurifu3775
      @ziyurifu3775 2 года назад

      😔

    • @afsiyareneeph1519
      @afsiyareneeph1519 2 года назад

      ഞാനൊക്കെ പതിനാറ് വർഷമായിട്ട് വാടകക്കാണ്. രണ്ട് പെൺകുട്ടികളുമുണ്ട്. എല്ലാരും പറയും എങ്ങനെയെങ്കിലും രണ്ട് സെൻറ് മേടിക്കെന്ന് 'എങ്ങനെ?

    • @asiyanoushad7848
      @asiyanoushad7848 2 года назад

      Athe a molkku ayusum arokkiyavum tharatte 💖

  • @mrvs7307
    @mrvs7307 2 года назад +4

    ഈ മോൻ ചൈതത് വളരെ നല്ല കാര്യം തന്നെയാണ് അതിന്നുള്ള സർക്കത്ത് ആ മോന് പടച്ചവൻ നൽകും -- എങ്കിലും ഈ ചെറുപ്രായത്തിൽ എന്ത് ബിസിനസ് ചെയ്തിട്ടാണ് ഇത്രയും കോടികൾ ഉണ്ടാക്കിയത് എന്നും കൂടെ ഒന്ന് അറിയിക്കാമായിരുന്നു

  • @musicpeaches4283
    @musicpeaches4283 2 года назад +28

    അൽഹംദുലില്ലാഹ് ഇത് കണ്ടപ്പോ വല്ലാത്ത സന്തോഷം തോന്നി വർഷങ്ങളായി വാടകയ്ക്ക് താമസിക്കുന്ന ഞങ്ങൾക്ക് ഒരു മൂന്ന് സെന്റ് സ്ഥലം എങ്കിലും കിട്ടാൻ വേണ്ടി മുട്ടാത്ത വാതിലുകളില്ല ഇങ്ങിനെ നല്ല മനസ്സുള്ള ആളുകൾ ഇപ്പഴും ണ്ടല്ലോ സന്തോഷo പടച്ചവൻ അർഹിക്കുന്ന പ്രതിഫലം കൊടുത്ത് ആ കുടുംബത്തിനെ അനുഗ്രഹിക്കട്ടെ ആമീൻ🤲

    • @fathimaaayisha5571
      @fathimaaayisha5571 2 года назад

      Alhamdulillah Pava Patta varkum idhe kanakku idhayakana Sahay Kunna all Ugal undangal iniyum iniyum munnote Munnu to Varan Allahu Taufik a Gatte aap uthatil akotathil nangalayam ul padati anugrahi kete Ameen Ameen Ameen

  • @faseelak9079
    @faseelak9079 2 года назад +9

    യാ അള്ളാ 🤲🏻 സ്നേഹവിട് നൽകിയ ആ കുടുംബതിന്ന് ദിര്ഗായുസ്സും ആഫിയത്തും നൽകട്ടെ 🤲🏻🤲🏻🤲🏻

  • @saleenaalthaf26
    @saleenaalthaf26 2 года назад +28

    🤲🤲🤲 അല്ലാഹു കുടുംബത്തിന് ഹയറും ബർക്കത്തും കൊടുക്കട്ടെ

  • @hareeshkumar3748
    @hareeshkumar3748 2 года назад +8

    അംജിത്ത് ഭായിക്കും സുഹൃത്തുക്കൾക്കും അതിലുപരി ഈ വീഡിയോ ഞങ്ങളിൽ എത്തിച്ച മൊയ്നക്ക നിങ്ങക്കും ഈശ്വരൻ നല്ലത് വരുത്തട്ടെ🙏🌹🌹🌹🌹

  • @soudhanoushadsoudhanoushad2181
    @soudhanoushadsoudhanoushad2181 2 года назад +7

    Mashaallaah Alhamdulillaah പടച്ചോൻ ആഫിയത്തും ആരോഗ്യം ആയുസ്സും ബർകതും കൊടുക്കട്ടെ ആമീൻ

  • @faseelasakkeerfaseela495
    @faseelasakkeerfaseela495 2 года назад +3

    മാഷാഹ് അല്ലാഹ് ആ ചെറുപ്പക്കാരന് ദീർഗായുസ്സുള്ള ആഫിയത്തും ആരോഗ്യവും കൊടുക്കട്ടെ. വീട് എല്ലാവരുടെയും ഒരു സ്വപ്നമാണ്. ഞാനും പണയത്തിനാണ് താമസിക്കുന്നത്. അള്ളാഹു എനിക്കും ഒരു വീട് നൽകുമെന്നുള്ള ഒരു ഉറച്ച വിശ്വാസം ഉണ്ട്. പടച്ച റബ്ബ് വീടില്ലാത്ത എല്ലാവർക്കും വീട് നൽകി അനുഗ്രഹിക്കട്ടെ

  • @sumisumiyath9616
    @sumisumiyath9616 2 года назад +24

    അൽഹംദുലില്ലാഹ് 😍ആ ഇക്കാക്ക് മരണം വരെ നല്ലതു മാത്രം വരട്ടെ 🥰🥰🥰🥰

  • @ummulrahmath9845
    @ummulrahmath9845 2 года назад +15

    ഇങ്ങനെ പാവങ്ങളെ കാണുന്നവരാവണം മുതലാളിമാർ

  • @balagopalki3156
    @balagopalki3156 Год назад +1

    This is called a real helping hand. Great work. Appreciate his good mind to act like this.

  • @Amisboutique
    @Amisboutique 2 года назад +3

    Masha allah... ആ സഹോദരാനും കുടുബത്തിനും പടച്ചോൻ കാവൽ ഉണ്ടാകട്ടെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 💕💕💕

  • @__aswathi__achuzzzz__5364
    @__aswathi__achuzzzz__5364 2 года назад +6

    അവരുടെ നല്ല മനസുകൊണ്ട് ഒരു കുടുംബം രക്ഷപെട്ടു. അവർ സമാദാനമായി ജീവിക്കട്ടെ

  • @shillumaniii6831
    @shillumaniii6831 2 года назад +17

    ഇതും ഒരു ജിഹാദി.. 👍🏻.. അല്ലാഹുവേ നീ എല്ലാ നന്മയും ആ പയ്യന് കൊടുക്കണേ 🙏❤️❤️

  • @naufilawayanad3595
    @naufilawayanad3595 2 года назад +9

    Allha വീട് ഇല്ലാത്ത ഞാൻ ആണ് പറിയുന്നേ ഈ വീട് കൊടുത്ത് ആ mole birthady കൈച്ച മോൾക്കും ആ കുടുംബത്തിനും ആരോഗ്യം ആഫിയത്തും ആയുസും കൊടുക്കട്ടെ 🤲

  • @PeterMDavid
    @PeterMDavid 2 года назад +42

    Amjad Sithara താങ്കളെയും കുടുബത്തെയും ദൈവം തലമുറകളോളം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙌🙌🙌🙌🙌

    • @asiyanoushad7848
      @asiyanoushad7848 2 года назад

      Athe allhamthulilla allah thala muraye kakkaneeee

    • @bridesofkerala3061
      @bridesofkerala3061 2 года назад

      Enik idh kanujna preshkarod chiladh parayan ind. Ivarde perr Amjad sithara kannur mayyil swadeshi ahn. Ideham dubai lottery winner ann. Idh theliv sahidam porath Vanna news ind. Verupum pagayonnumalla Ivar sandoshathode jeevikatte. Njnum mayyil swadeshi yan or pavapetta veetil aya Amjad jeevidam kudi ariya adh nattikaril ariyikunnadh idheham ee prayathil agne ivde athinnulla ariv ulladh kond aah

  • @priyankap7252
    @priyankap7252 2 года назад +1

    ഞാനും വിചാരിക്കും ഒരുപാട് ഉള്ളവർക്ക് ഗതിക്കെട്ടവർക്ക് എന്തെങ്കിലും കൊടുത്തു രക്ഷിച്ചൂടെ എന്ന്....... ദൈവത്തിന്റെ പ്രതിരൂപം ആ ചെറുപ്പക്കാരൻ 👍🏻👍🏻💖💖💞💞💖

  • @nazeerkadher8875
    @nazeerkadher8875 2 года назад +4

    ആ അമ്മയ്ക്കും കുടുംബത്തിനും എല്ലാവിധ നന്മകളും ദൈവം അനുഗ്രഹിച്ച് എന്നും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അതോടൊപ്പം ആ അമ്മയ്ക്കും കുടുംബത്തിനും സന്തോഷം സമ്മാനിച്ച അംജദ് സിതാരക്കും കുടുംബത്തിനും അതിനായി സഹകരിച്ച എല്ലാവർക്കും വേണ്ടിയും ഇത് ജനങ്ങളിലേക്ക് എത്തിച്ച മൊയ്‌നുസ് വ്‌ളോഗിനു വേണ്ടിയും പ്രാർത്ഥിച്ചുകൊണ്ട്..!

  • @tha_nh_ami_nh_a253
    @tha_nh_ami_nh_a253 2 года назад +2

    ഇടുപോലെയുള്ളവരാണ് നമ്മുടെ നാടിന്ന് അഭിമാനം. ഇനിയും ഇതുപോലെയുള്ള നന്മകൾ ചെയ്യാൻ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @shamiyanoufal1591
    @shamiyanoufal1591 2 года назад +27

    ഞാനും 7 വർഷമായി വാടകയ്ക്ക് താമസിക്കുന്നു. ഇത് വരെ വീട് ആയിട്ടില്ല. ഇത് കാണുമ്പോൾ വളരെ സന്തോഷം തോന്നി. അവരുടെ ഭാഗ്യം വീട് കിട്ടിയല്ലോ.

    • @rashidak1765
      @rashidak1765 2 года назад

      എല്ലാ ശരിയാവും പടച്ചോനെ അല്ലെ വലുത് വിശ്മിക്കുന്നവരുടെ മനസ്സ് പടച്ചോനെ കാണത്തിരികില്ല dear

  • @fichusworld
    @fichusworld 2 года назад +1

    ഒരുപാട് സന്തോഷം തോന്നുന്നു. മനസ്സു നിറഞ്ഞു. ആ ചെറുപ്പക്കാരന് എല്ലാ പ്രാർത്ഥനകളും

  • @manumanuuk6535
    @manumanuuk6535 2 года назад +4

    അർഹത പ്പെട്ടവർക് കിട്ടി അ ൽ ഹംദുലില്ല ഇനിയും സഹായിക്കാൻ അള്ളാഹു ഹൈർ ചെയ്യട്ടെ

  • @yaseenmuhammed3493
    @yaseenmuhammed3493 2 года назад +2

    മാഷാഅല്ലാഹ്‌ മനസിലുവല്ലാത്ത സന്തോഷം അല്ലാഹു ആ കുടുംബത്തിനും പിറന്നാൾ ആഘോഷിക്കുന്ന ആ പോണുമോൾക്ക്ക്കും ആയുസും നല്ല ആരോഗ്വും നൽകട്ടേ ആമീൻ

  • @m5tech248
    @m5tech248 2 года назад +5

    സഹായിച്ച ഈ ചെറുപ്പക്കാരനും കുടുംബത്തിനും നാളെ ജന്നത്തുൽ ഫിർദൗസിൽ ഒരു വീടു നൽകണെ അല്ലാഹ് 👐👐

  • @Rena_r3v
    @Rena_r3v 2 года назад +2

    ഇങ്ങനെ എല്ലാ സമ്പന്നരും കൊടുത്തിരുന്നെങ്കിൽ വീടില്ലാതെ കഷ്ടപ്പെടുന്ന എല്ലാ പാവങ്ങൾക്കും വീടുണ്ടായേനെ.ആ കുടുംബത്തിന് ഇനിയും ഇങ്ങനെ കൊടുക്കാൻ ഹൈറും ബർക്കത്തും ഉണ്ടാവട്ടെ ആമീൻ🤲🏻 🙏🙏🙏👍👍👍

  • @nasarmanumanu9973
    @nasarmanumanu9973 2 года назад +41

    ആ സഹോദരൻ അർഹമായ പ്രതിഫലം നൽകട്ടെ. Orupad🥰സന്തോഷം 🥰🥰🥰🤲🤲🤲🤲

  • @rosemarysarads7190
    @rosemarysarads7190 2 года назад +2

    അൽഹംദുലില്ലാ അതിനുവേണ്ടി പ്രവർത്തിച്ചവർക്കും ഈ നല്ല കാര്യം ചെയ്ത മോനിക്ക എല്ലാം നന്മകൾ നടക്കട്ടെ അതുപോലെതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിച്ച് താങ്കൾക്കും കുടുംബത്തിനും അല്ലാഹു തല എല്ലാവിധ ഐശ്വര്യം നൽകട്ടെ ആമീൻ പക്ഷെ രണ്ട് കുടുംബങ്ങൾക്ക് കൊടുക്കാമായിരുന്നു

  • @faseelaraheem8355
    @faseelaraheem8355 2 года назад +3

    അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം ഉണ്ട്. എന്നും അരിയോഗ്യവും ആയുസും നൽകേട്ടെ, എന്നെ പോലെ വീട് ഇല്ലാതെ ഇവർക് ഇത് കിട്ടിയത് വലിയൊരു അനുഗ്രഹം ആണ്,ആ നല്ലമനസ്സിന് റബ്ബ് അനുഗ്രഹിക്കട്ടെ, ഇതുപോലെ എന്നന്ക്കിലും നമ്മുക്കും കിട്ടും ഇൻഷാഹ്ള്ള

  • @babupa7786
    @babupa7786 2 года назад

    താങ്കൾ ഒരു നല്ല മനസ്സിന് ഉടമയാണ്. ജീവിതത്തിൽ എന്നും നന്മകൾ ഉണ്ടാകട്ടെ ആ കുഞ്ഞു മകൾ അറിയപ്പെടുന്ന ഓമനയായി വളരട്ടെ ❤❤

  • @SHANI_WORLD_M06
    @SHANI_WORLD_M06 2 года назад +4

    മാഷാ അല്ലാഹ്.. അദ്ദേഹത്തിന്റെ ആ നല്ല മനസിന് എത്ര നന്ദി parajalum മതിയാവില്ല... ഇവരുടെ ഈ സന്തോഷവും കണ്ടിട്ട് കണ്ണുനിറഞ്ഞു പോയി... 🥰

    • @bridesofkerala3061
      @bridesofkerala3061 2 года назад

      Enik idh kanujna preshkarod chiladh parayan ind. Ivarde perr Amjad sithara kannur mayyil swadeshi ahn. Ideham dubai lottery winner ann. Idh theliv sahidam porath Vanna news ind. Verupum pagayonnumalla Ivar sandoshathode jeevikatte. Njnum mayyil swadeshi yan or pavapetta veetil aya Amjad jeevidam kudi ariya adh nattikaril ariyikunnadh idheham ee prayathil agne ivde athinnulla ariv ulladh kond aah

  • @ComeJamaluishere0987
    @ComeJamaluishere0987 2 года назад +1

    ഇത് പോലത്തെ മനുഷ്യൻമാരെയാണ് ലോകത്തിന് ആവശ്യം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നല്ലത് മാത്രം വരട്ടെ ✨️

  • @bijumaya8998
    @bijumaya8998 2 года назад +4

    അ അമ്മക്ക് മകൾക്കും കൊച്ചുമോൾക്കും വീട് കൊടുത്ത അ നല്ല കുടുബത്തിനും സഹപ്രവർത്തകർക്കും ഒരായിരം നന്മകൾ നേരുന്നു

  • @dhilusvlog6515
    @dhilusvlog6515 2 года назад +10

    അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം ഒരു വീട് ഇല്ലാത്ത ബുദ്ധിമുട്ട് അറിയാം പടചറമ്പ് അതേഹത്തിന് നല്ല ആയുസ്സും ആരോഗ്യവും അഫിയത്തും ന്നൽകട്ടെ

  • @sreenakarakkandy7200
    @sreenakarakkandy7200 2 года назад +7

    അംജത് സിതാര . U are greate. എന്നും ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ🤍❤️🤍

    • @muhammadrafi593
      @muhammadrafi593 2 года назад +3

      എന്റെ ഉമ്മാന്റെ ബ്രദർ ആണ് . ആ വീട് കൊടുത്ത ആ പാവപ്പെട്ടവർ പോലെ ആരെങ്കിലും ഉണ്ടോ പറയണം . അംജത്ത് ക്കാ . ഇനിയും സഹായിക്കും.. ബിസിനസ് വിജയിക്കാൻ പ്രാർത്ഥിക്കു ❤🌹😍💞🤲🙋‍♂️

    • @sreenakarakkandy7200
      @sreenakarakkandy7200 2 года назад

      @@muhammadrafi593 great👍

  • @binduchandrasekharan7475
    @binduchandrasekharan7475 2 года назад +19

    amjat sir...you are great .. God bless you and your family.you did great job 👏👏👏👏

  • @sreejagopalan9379
    @sreejagopalan9379 2 года назад +38

    🙏🙏🙏🙏🙏🙏🙏ഒന്നും പറയാനില്ല 😭😭😭😭😭😭😭😭😭😭😭😭ആർക്കൊക്കെ നന്ദി പറയണം എന്നറിയില്ല 🙏🙏🙏🙏🙏🙏🙏🙏ഭൂമിയിൽ ജീവിച്ചിരിക്കുന്ന ദൈവങ്ങൾ ആണ് ഈ വീട് വെച്ച് കൊടുത്ത അംജിത് ഭായ് പോലുള്ളവർ 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ruksanaruksanaruksana8063
    @ruksanaruksanaruksana8063 2 года назад

    പടച്ചോനെ ഇങ്ങനെയുള്ള മനസ്സിന്റെ ഉടമകൾക്ക് നീ വാരിക്കോരി കൊടുക്കണേ റബ്ബേ അതൊരിക്കലും പാഴായി പോവില്ല അല്ലാഹ് 🤲🤲🤲🤲 അർഹിക്കുന്ന വർക് എത്തിക്കാൻ ഇനിയു പടച്ചോന്റെ കൃപ ഉണ്ടാവട്ടെ ആഫിയത്തുള്ള ദീർഘായുസ് പ്രധാനം ചെയ്യട്ടെ അല്ലാഹ് ആമീൻ 🤲🤲🤲🤲🤲

  • @saleemsheikhvp6759
    @saleemsheikhvp6759 2 года назад +35

    Alhamdulillah
    Allahu ഇരുവിട്ടിലും അർഹിക്കുന്ന പ്രതിഫലം ലഭിക്കട്ടെ 🤲🤲
    HBD മോളുസ്

  • @jocreations5803
    @jocreations5803 2 года назад

    വലിയൊരു കാര്യമാണ് നിങ്ങൾ ചെയ്തത് .... God bless youu😍😍🙏🙏ഇത് ചെയ്യാൻ തോന്നിയ നല്ല മനുസുള്ള നിങ്ങടെ കുടുംബം ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @ushavijayan657
    @ushavijayan657 2 года назад +5

    What a wonderful gift to needy people . Salute your thinking. May God bless you and your family. May you be a inspiration for others to follow .🙏

  • @nahanac.p7392
    @nahanac.p7392 2 года назад

    പടച്ചോൻ എന്നും ഹൈറും ബർക്കത്തും കൊടുക്കട്ടെ . ഈ ഒരു കാലഘട്ടത്തിൽ ഇങ്ങനെത്തെ ഒരു വ്യക്തിയെ കാണാൻ ബുദ്ധിമുട്ടാണ്. പടച്ചോൻ ബർക്കത്ത് ചൊരിയട്ടെ

  • @RENJOOS_FTE
    @RENJOOS_FTE 2 года назад +4

    ഈ വീട് കൊടുത്ത മോന് ഈശ്വരൻ ഒരുപാട് അനുഗ്രഹം എപ്പോളെ കൊടുത്തു കഴിഞ്ഞു.... മനസ് ആണ് വേണ്ടത്.... കാശ് ഉണ്ടായിട്ട് കാര്യം ഇല്ലല്ലോ അത്‌ കൊടുക്കാനുള്ള മനസ് ആണ് വേണ്ടത് 🙏🌹പ്രാർത്ഥനയോടെ 🙏🌹

  • @brotherscreations5932
    @brotherscreations5932 2 года назад +2

    ഈ പുണ്യ പ്രവർത്തി ചെയ്ത ആ കുടുംബത്തിലെ എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @arundhathi19
    @arundhathi19 2 года назад +5

    ആ കുടുംബത്തിന്റെ കണ്ണുനീർ ഒപ്പാൻ കനിവ് കാണിച്ച അംജിത്തിനും കുടുംബത്തിനും ഈശ്വര കടാകഷും. എന്നും എന്നും ഉണ്ടാക്കട്ടെ

  • @RayanPetsFarm1
    @RayanPetsFarm1 2 года назад

    Vere leval manushan oru ജാട ഇല്ലാത്ത samsarknu supr❤️❤️❤️❤️❤️ ഇനിയും businus oyarattte

  • @SabiluskitchenSabilu
    @SabiluskitchenSabilu 2 года назад +11

    ആ കുടുബത്തിനു ഇനിയും ഇതുപോലെ സഹായങ്ങൾ കൊടുക്കാൻ സമ്പത്ത് കൊടുക്കട്ടെ ആമീൻ

  • @kochasworld100
    @kochasworld100 2 года назад

    ചെയ്ത നന്മയെ അഭിനന്ദിക്കുന്നു അദ്ദേഹത്തിനും കുടുംബത്തിനും നല്ലത് വരട്ടെ ഇനീ ഈ വാർത്ത ഏതാണ്ട് എല്ലാവരിലും എത്തിക്കൊണ്ടിരിക്കുന്നത് കൊണ്ട് തന്നെ പറയട്ടെ ഇയാൾക്കിനീ പരീക്ഷണങ്ങളുടെ നാളുകളാവും കാത്തിരിക്കുന്നതെന്ന് തോന്നി പോകുന്നു കാരണം ഓരോ ആളുകൾ ഇങ്ങനെ നോക്കിയിരിക്കുകയാണ് ഇനി അംജദ് ആരാണ് എന്താണ് അയാളുടെ ജോലി വരുമാനം മറ്റ് വിവരങ്ങൾ എല്ലാം ചികഞ്ഞ് അയാൾക്കെതിരെ എന്തെങ്കിലും ഒന്ന് തപ്പിയെടുക്കാൻ എന്തെങ്കിലും ഒരു കുരുക്കിടാൻ ശ്രമം ഇപ്പോൾ തന്നെ തുടങ്ങിക്കാണും അതാണ് നമ്മുടെ ഈ സമൂഹം അതാണ് നമ്മുടെ ഈ ലോകം ഒരു കൈ കൊണ്ട് കൊടുക്കുന്നത് മറു കൈ അറിയാതെ നോക്കണമായിരുന്നു എന്നാണ് എനിക്ക് തോന്നിയത്

  • @rehanabdulla2666
    @rehanabdulla2666 2 года назад +3

    എല്ലാ വിധ അനുഗ്രഹങ്ങളും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും റബ്ബ് കൊടുക്കട്ടെ ...ആ കുടുംബത്തിനും

  • @aznathamina
    @aznathamina 2 года назад +1

    Amjad ikka
    Allahu ningale kaathu rakshikatte
    Ithreyum valiya oru kaaryam ningal aa kudumbathin vendi cheythallo athaan nalla manassullavarude karuna
    Molutee vaygiyanenkium mny mny hppy brthdy sweet ummaah 😘😘😘

  • @MohanKumar-ki3gh
    @MohanKumar-ki3gh 2 года назад +24

    Good gesture. God bless you and your cute family. Expect many more such good work to the poor and needy people around you

    • @joseraphel4535
      @joseraphel4535 2 года назад

      അദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ എനിയ്ക്കും ഒരു വിട് വേണമായിരുന്നു

  • @rajanrajj3657
    @rajanrajj3657 2 года назад

    Really great sir.ningalmu family kum .big thanks.ide pole veed illathavare sahayikine manas undavatte.

  • @siyadsiyad3587
    @siyadsiyad3587 2 года назад +19

    അല്ലാഹു അവരുടെ മോൾക്ക്‌ ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ ആമീൻ 🤲🤲

    • @bridesofkerala3061
      @bridesofkerala3061 2 года назад

      Enik idh kanujna preshkarod chiladh parayan ind. Ivarde perr Amjad sithara kannur mayyil swadeshi ahn. Ideham dubai lottery winner ann. Idh theliv sahidam porath Vanna news ind. Verupum pagayonnumalla Ivar sandoshathode jeevikatte. Njnum mayyil swadeshi yan or pavapetta veetil aya Amjad jeevidam kudi ariya adh nattikaril ariyikunnadh idheham ee prayathil agne ivde athinnulla ariv ulladh kond aah

  • @jawharjabin1082
    @jawharjabin1082 2 года назад

    Mashaallah.പടച്ചോൻ ഇനിയും ആ സഹോദരൻ ബറക്കത് നൽകട്ടെ

  • @deepakthomas8793
    @deepakthomas8793 2 года назад +8

    ഒരു പാട്‌ പണം ഉണ്ടായിട്ട് കാര്യമില്ല. ഇദ്ദേഹത്തെ പോലെ കൊടുക്കാനുള്ള മനസ് ഉണ്ടാകുക എന്നതാണ് പ്രധാനം.

  • @haneefamarayamangalam6495
    @haneefamarayamangalam6495 2 года назад

    ഈ സഹോദരന് ഇനിയും ഇത് പോലെ ചെയ്യാൻ ഉള്ള ഭാഗ്യം നൽകട്ടെ.

  • @jazz__javad5968
    @jazz__javad5968 2 года назад +4

    എനിക്കും ithu pole യാണ് ആഗ്രഹം ellaverum duha cheyyanam

  • @saiburazak1519
    @saiburazak1519 2 года назад +1

    മാഷാ അള്ളാ ആ സഹോദരൻ്റെ കുടുബത്തിന് അള്ളാഹുറന്മത്തും ബർക്കത്തും കൊടുക്കട്ടെ👍🤲🤲🤲🥰

  • @shakunthalan5851
    @shakunthalan5851 2 года назад +22

    സിതാര ഫാമിലി stay blessed ❤

  • @laazimedia3665
    @laazimedia3665 2 года назад

    അവരുടെ ജോലിയിൽ പടച്ചവൻ ബർക്കത്ത് നൽകട്ടെ ഒരുപാട് പണം ഉണ്ടായിട്ട് കാര്യമില്ല ഇതുപോലെയുള്ള മനസ്സുകളാണ് വേണ്ടത് പടച്ചവൻ അവരുടെ ഫാമിലിയിൽ ഉള്ള എല്ലാവർക്കും ആയുസ്സും ആരോഗ്യവും കൊടുക്കണേ റബ്ബേ

  • @mohammedkabeer5703
    @mohammedkabeer5703 2 года назад +771

    അസ്സലാമു അലൈക്കും എന്റെ ഒരു അഭിപ്രായം പറയുകയാണെങ്കിൽ 20 ലക്ഷത്തിന് 5 വീട് നിർമ്മിച്ചു നൽകി നാല് കുടുംബങ്ങൾക്ക് നൽകുകയാണെങ്കിൽ അതായിരുന്നു നല്ലത്

  • @shafiairoor8327
    @shafiairoor8327 2 года назад

    ഇത് കണ്ടപ്പോൾ സത്യം പറയാലോ കണ്ണ് നിറഞ്ഞു പോയി. എന്നെ പോലെ വീട് ഇല്ലാത്തവർക്ക് അധിൻ്റെ വേദനയും സന്തോഷം അറിയാൻ പറ്റൊല്ലു.പടച്ചവനെ സ കുടുംബത്തിന് ആരോഗ്യമുള്ള ദീർഘായുസ്സ് kodukkane

  • @fathima.p.p9598
    @fathima.p.p9598 2 года назад +25

    ഞാനും കണ്ണൂർ ആണ് സ്വന്തമായി ഒരു വീട് സ്വപ്നം ആണ് ജനിച്ചത് മുതൽ വടക്ക് ആണ് ഇപ്പോൾ എനിക്ക് 2മക്കൾ എന്റെ മക്കൾക്ക് ഒരുപാട് ആഗ്രഹമുണ്ട്

    • @mujeebrahman3301
      @mujeebrahman3301 2 года назад +8

      എല്ലാം നടക്കും

    • @hibumol3120
      @hibumol3120 2 года назад +6

      ya allah 😪ആർകെങ്കിലും നല്ല മനസ്‌ കൊടുക്കട്ടെ 🤲

    • @AppleApple-kx3hr
      @AppleApple-kx3hr 2 года назад +1

      Allahu karuna kanikkum

    • @noushadraya391
      @noushadraya391 2 года назад +2

      Sankada... Pedanda.... Vishmikkanda.... Dua... Cheyyu

    • @elyasmukkodi109
      @elyasmukkodi109 2 года назад +1

      🌹അള്ളാഹു ഒരു വഴി കാട്ടി തരും ഉറപ്പായും ഇന്ഷാ അള്ളാഹ് 👌

  • @haniyainsana1874
    @haniyainsana1874 2 года назад +1

    നമ്മുടെ നാട്ടിൽ എത്രയോ പണക്കാർ ഉണ്ട്. ഇത് പോലെ അവരൊക്കെ വിചാരിച്ചാൽ എത്രയോ കുടുംബങ്ങൾ രക്ഷപ്പെടും. അവരുടെ കണ്ണീർ കുറക്കാൻ എല്ലാവർക്കും സാധിക്കട്ടെ

  • @manumenon1635
    @manumenon1635 2 года назад +17

    Enthu bangiya Birthday vava.Wish you many many more happy returns of the day🎂.Pray for the family who supported the needy one 🙏♥️

  • @zahara1754
    @zahara1754 2 года назад +1

    Mashaallah allhau amjad sithara kum avrude family kum Allahu suvarkam kodkattey ameeen