നല്ല അവതരണം.സമൂഹത്തിന്റെ വികസനോൻമുഖമായ വികാസത്തിനു essense ന്റ സെമിനാറുകൾ, സംവാദങ്ങൾ, ചർച്ചകൾ ഒരു വലിയ പങ്കുവഹിക്കുന്നു.ഓരോ അവതരണവുഠ /ഓരോ വിഷയങ്ങളും കുടൂതൽ കുടൂതൽ ശാസ്ത്രസതൃങ്ങളിലുടെ സഞ്ചരിക്കാൻ വൃക്തിക്കളെ സഹായിക്കുന്നു .essense ന് ഒരു വലിയ സല്യൂട്ട്...... തെളിവുകൾ നയിക്കട്ടെ
ഈ government sector ലെ sir വിളി ഒന്ന് നിർത്തിക്കാമോ ??? പൊതുജനങ്ങൾ jovnmmt ജോലിക്കാരെ ഈ sir വിളി നിർത്തിയാൽ തന്നെ ഈ govnmt ജോലിക്കാരുടെ ego തന്നെ ഇല്ലാതാക്കം അങ്ങനെ gvnmt employees ന്റെ ജെനങ്ങളോടുള്ള responsible മെച്ചപ്പെടുത്താം !!!!
@@vivekmdev8214 80% gvnmt job കാരും തരികിട , ഉടായിപ്പ് and egoistic ആണ് ബാക്കി ഉള്ള 20 or15 ആൾക്കാരെ വെച്ചിട്ട് "" ഇതാണ് gvnmt employees "" എന്ന് പറയാനാകുമോ ? 80 % എന്താണോ കാണിക്കുന്നത് അതാണ് ആ category !
@@vivekmdev8214 Gvnmt school teachers തന്നെ എത്ര ഉടായിപ്പും disrespectful ആയതും and child rights എന്താണെന്നു പോലും അറിയാത്ത useless employees അന്നെന്നു ഉള്ള കാര്യം നിങ്ങൾക്ക് അറിയുമോ ? ഇല്ലങ്കിൽ ഞാൻ നിങ്ങളെ gvnmt schools ഇൽ കൊണ്ടുപോയി കാണിച്ച് തരാം! അതിൽ ഒന്നോ രണ്ടോ ജോലിയോട് കുറു പുലർത്തന്ന employees നെ കാണിച്ചിട്ട് ഇതാണ് gvnmt teachers എന്ന് പറഞ്ഞാൽ എങ്ങനെ ഉണ്ടാകും ? അവിടെ പഠിക്കേണ്ടി വരുന്ന ഗെതികെട്ട പിള്ളാരും അവരുടെ parents ഉം. നമ്മൾ കൊടുക്കുന്ന cash salary ആയി വാങ്ങി സമൂഹത്തിന്റെ മുന്നിൽ ഞെളിഞ്ഞു നടന്ന് പില്ലറുടെ മുന്നിൽ രാക്ഷസി മാരാകുന്ന teachers ഉം ആണ് gvnmt school ഇൽ ഉള്ളത്. collectorate ഇലോട്ടൊന്നും ചെന്നാൽ പറയേണ്ട ! അവരുടെ ഒക്കെ power കണ്ടു മടുക്കും , പിന്നെ ഒന്നുണ്ട് മിക്കവരും seat ഇൽ ഉണ്ടാവില്ല . അതുകൊണ്ട് കുറച്ച് പേരുടെ power കണ്ടാൽ മതി. പിന്നെ gvnmt hospital , അത് അതിെഗംഭീരമാണ് , ഒന്നും പറയേണ്ട attender, reception ഇൽ token കൊടുക്കാൻ ഇരിക്കുന്നവർ doctor ( cash വീട്ടിൽ എത്തിക്കാത്തതിന് ഉണ്ടാക്കിയിട്ടുള്ള issues medias ളുടെ കണ്ടിട്ടുണ്ടാകുമല്ലോ അല്ലേ ) KSRTC യുടെ അവസ്ഥ എന്താണ് എന്ന് അറിയാമല്ലോ അല്ലേ ? ഈ മണ്ടന്മാർ useless കൾ ജനങ്ങളുടെ cash വാങ്ങി തട്ടിച്ചും വെട്ടിച്ചും മാസാവസാനം salary വാങ്ങുന്നതിന്റെ കഥ type ചെയ്തോണ്ട് ഇരിക്കാൻ നല്ല സുഖമുള്ള കാര്യം അല്ല !
@@vivekmdev8214 ഞാൻ നിങ്ങളോട് പറഞ്ഞു , 80% or more than 80% gvnmt schools എന്താണ് എന്ന് അറിയുമോ അതിൽ ഒന്നോ രണ്ടോ or more than that പൊക്കി പിടികച്ചോണ്ട് വന്നിട്ട് ഇതാണ് gvnmt school ന്റെ performance എന്ന് പറയരുത് ! തങ്ങൾ gvnmt ജോലിക്കാരൻ ആയിരിക്കും അല്ലേ ? അതാണ് ഇത്ര logic കുറവ്. ബുദ്ധി ജോലിക്ക് കേറിയ അന്ന് മുതൽ മരവിപ്പിച്ച് വെച്ചൽ ഇങ്ങനെ ഒന്നോ രണ്ടോ results ഒക്കെ പൊക്കി പിടിച്ച് കാണിച്ചിട്ട് പിന്നെ rest എടുക്കുന്നത് ഈ പണിയെടുക്കാതെ കിട്ടുന്ന cash ന്റെ കൊഴപ്പമാ. Gvnmt ജോലിക്കാരുടെ ഇടയിൽ നിങ്ങൾ ജോലി എടുക്കുന്ന പുലി ആണെന്നൊക്കെ പറഞ്ഞു അടുത്ത reply വരും. എന്നാലും എന്താണ് പുലി കാര്യം ? പുലിക്ക് പോലും ഇത്രയും അല്ലേ ബുദ്ധിയും വിവേകവും ഉള്ളു ? അപ്പൊ നിങ്ങൾ തന്നെ മറ്റുള്ള gvnmt ഉദ്യോഗസ്ഥരുടെ കാര്യം ആലോചിച്ച് നോക്കു !
Very good presentation, Dr Prasannan. Great observations and scientific analyses. The parallels were described and detailed excellently. Kelkkendavar kettirunnenkil. Thank you.
Once I called my old British patient sir and he was quite prompt to reply to me "Young man, I have never been anointed and so please call me just Stephen. " That's the attitude of our ex-masters.
Our society was,is,&will be a caste based society. While we think of fishing, the first thing come to our mind is mukkuva caste. What will be the other higher caste people's attitude towards mukkuva community? The attitude towards mukkuva community is reflected in their attitude towards fishing work. The same is true concerning all other works too. The caste will never die in India. It is ensured through our marriage sustem. Kerala is not an exception. The personal dignity depends upon the caste, work depends upon caste. Exceptions are there, but negligible.
കേരളത്തിൽ ജാതി വ്യവസ്ഥ നിലനിന്നിരുന്നുവോയെന്നു പോലും നിങ്ങൾക്ക് സംശയമുണ്ടാകും. കേരളത്തിലെ ജാതി വ്യവസ്ഥയുടെ അടിസ്ഥാനം തന്നെ ബ്രാഹ്മണ ജാതി മാത്രമാണ്. മറ്റു ജാതികൾ ജാതി വ്യവസ്ഥ വിഭാവനം ചെയ്ത അതേ രീതിയിലേ അല്ല. അതു കൊണ്ടു തന്നെ ജാതി വ്യവസ്ഥയില്ല, അല്ലെങ്കിൽ ക്ഷയിച്ചുവെന്നു പറയുന്നതിന് ഒരൊറ്റ കാര്യം നോക്കിയാൽ മതി. ഇന്നും പൂജ ചെയ്യുന്നതിന് ബ്രാഹ്മണൻ തന്നെ വേണം എന്നതാണത്. എല്ലാ ജാതികൾക്കും ഒരുപോലെ പൂജ ചെയ്യാൻ അഥവാ പൂജാരിയെന്ന ജോലിക്ക് അവകാശം ലഭിക്കുമ്പോൾ മാത്രമാണ്. ഈ അവകാശം ലഭ്യമാകുന്നതോടെ ഇന്ത്യ വിപ്ലവകരമായി പുന:സംഘടിപ്പിക്കപ്പെടും.
ഇവിടെയാണ് ഡോ. രവിചന്ദ്രനെ പോലെയുള്ളവർ വാദിക്കുന്നത് പ്രസക്തമാവുന്നത്, ബ്രാഹ്മണനല്ലാത്തവർ പൂജ ചെയ്യുന്ന അമ്പലങ്ങളിൽ കലക്ഷൻ കുറയുന്നതിനുത്തരവാദി ബ്രാഹ്മണരാണൊ? അതോ ബഹുഭൂരിപക്ഷം വരുന്ന മറ്റു ജാതിക്കാരൊ? ജാതി നിലനിർത്തുന്നതിൽ എല്ലാ ജാതിക്കാർക്കു० തുല്യ പങ്കാളിത്തം തന്നെ
ബ്രാഹ്മണരല്ലാത്ത പൂജാരിമാർ ഇപ്പോൾ വിവിധ ക്ഷേത്രങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. പക്ഷേ പലരും ഈ ജോലിക്ക് ആവശ്യമായ വിശുദ്ധി പരിപാലിക്കാതെ ഇരിക്കുന്നത് കണ്ടിട്ടുണ്ട്. ലഹരി വസ്തുക്കൾ ഉപയോഗിക്കുക നിയമവിരുദ്ധമായ കാര്യങ്ങളിൽ ഏർപ്പെടുക തുടങ്ങിയ കാര്യങ്ങൾ കൊണ്ട് അവരിൽ ചിലരെല്ലാം ജോലിയുടെ മാന്യത കളഞ്ഞു കുളിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. ഇത് കാരണം ബ്രാഹ്മണ പൂജാരികളുടെ അത്ര മാന്യത അബ്രാഹ്മണ പൂജാരിക്ക് ലഭിക്കാത്ത അവസ്ഥയുണ്ട്. ഞാൻ ബ്രാഹ്മണർ എല്ലാവരും നല്ലതാണ് എന്ന് പറയുന്നില്ല. അതേപോലെ പൂജ നടത്തുന്നത് ബ്രാഹ്മണ പൂജാരി തന്നെ വേണമെന്ന് കൂടുതൽ നിർബന്ധം പിടിക്കുന്നത് അധികവും അവർണ വിഭാഗക്കാർ തന്നെയാണെന്നും കണ്ടിട്ടുണ്ട്.
ഒരു ഡോക്ടർക്ക് പ്ലംബറെക്കാൾ വേതനം കുറവാണ് എന്ന അപകര്ഷതാബോധത്തിൽ നിന്നാണ് ഈ ഡോക്ടറുടെ പ്രസംഗം എന്നാണ് എനിക്ക് തോന്നിയത്. ഡിമാൻഡ് അനുസരിച്ചാണ് ഏത് ജോലിയുടെയും വേതനം. പണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ജോലിയെ വിലയിരുത്തരുത്. എല്ലാ ജോലിക്കും അതിന്റെതായ മാന്യതയുണ്ട് എന്നതല്ലേ ശരി. അതിനെ പണവുമായി ബന്ധിപ്പിക്കരുത്.
എല്ലാ സമൂഹങ്ങളികും ഡിമാൻഡ് സപ്പ്ലൈ എന്ന തത്വം അനുസരിച്ചാണ് തൊഴിൽ സമ്പ്രദായം നിലനിൽക്കുന്നത്. വികസിത സമൂഹങ്ങളിൽ ജനസംഖ്യ കുറവാണു അതിനാൽ തന്നെ തൊഴിൽ വിദഗ്ധരുടെ എണ്ണവും കുറവായിരിക്കും. അതുപോലെ കായിക ജോലി കായിക ശേഷി ഉള്ള ആർക്കും ചെയ്യാവുന്നതാണ് എന്നകാര്യം പ്രഭാഷകൻ ഓർക്കണം. ഒരു ഡോക്ടർക്കു തുനിഞ്ഞിറങ്ങിയാൽ ഒരു കിണര്കുഴിക്കാം പ്ളംബര് ആകാം ഡ്രൈവർ ആകാം. എന്നാൽ ഒരു കായിക തൊഴിലാളിക്ക് ഡോക്ടറുടെ ജോലി ചെയ്യാൻ കഴിയില്ല. വിദക്ത തൊഴിലുകൾ പഠിക്കണമെങ്കിൽ ദീര്ഘവര്ഷത്തെ പരിശീലനവും പണച്ചിലവും ഉണ്ട്. അതുപോലെ അല്ല കായിക അധ്വാനം. പിന്നെ പ്ലംബർ മാരുടെ എണ്ണം കൂടിയാൽ 300 ഡോളറിനു പകരം 30 ഡോളർ ആയി ചുരുങ്ങും. എന്നാൽ പ്ലംബർമാരുടെ എണ്ണം കൂടിയാലും ഡോക്ടർമാരുടെ എണ്ണം അതനുസരിച്ചു കൂടില്ല. പ്രഭാഷകൻ ഇ യാഥാർഥ്യങ്ങൾ തമസ്കരിച്ചു കളഞ്ഞു.
'Sir' വിളി നിർത്തിക്കൊണ്ട് എസെൻസ് മാതൃകയാകണം. പ്രോഗ്രാം കഴിഞ്ഞപ്പോൾ ഉപഹാരസമർപ്പണത്തിനായി ക്ഷണിക്കുമ്പോൾ "സർ പ്ലീസ്" എന്ന് പറയുന്നത് കേട്ടു.
നല്ല അവതരണം.സമൂഹത്തിന്റെ വികസനോൻമുഖമായ വികാസത്തിനു essense ന്റ സെമിനാറുകൾ, സംവാദങ്ങൾ, ചർച്ചകൾ ഒരു വലിയ പങ്കുവഹിക്കുന്നു.ഓരോ അവതരണവുഠ /ഓരോ വിഷയങ്ങളും കുടൂതൽ കുടൂതൽ ശാസ്ത്രസതൃങ്ങളിലുടെ സഞ്ചരിക്കാൻ വൃക്തിക്കളെ സഹായിക്കുന്നു .essense ന് ഒരു വലിയ സല്യൂട്ട്...... തെളിവുകൾ നയിക്കട്ടെ
ഈ government sector ലെ sir വിളി ഒന്ന് നിർത്തിക്കാമോ ??? പൊതുജനങ്ങൾ jovnmmt ജോലിക്കാരെ ഈ sir വിളി നിർത്തിയാൽ തന്നെ ഈ govnmt ജോലിക്കാരുടെ ego തന്നെ ഇല്ലാതാക്കം അങ്ങനെ gvnmt employees ന്റെ ജെനങ്ങളോടുള്ള responsible മെച്ചപ്പെടുത്താം !!!!
@@vivekmdev8214
പൊതുജനങ്ങളോട് നിങ്ങൾ ഒന്ന് ചോദിച്ച് നോക്ക്
@@vivekmdev8214
80% gvnmt job കാരും തരികിട , ഉടായിപ്പ് and egoistic ആണ് ബാക്കി ഉള്ള 20 or15 ആൾക്കാരെ വെച്ചിട്ട് "" ഇതാണ് gvnmt employees "" എന്ന് പറയാനാകുമോ ?
80 % എന്താണോ കാണിക്കുന്നത് അതാണ് ആ category !
@@vivekmdev8214
Gvnmt school teachers തന്നെ എത്ര ഉടായിപ്പും disrespectful ആയതും and child rights എന്താണെന്നു പോലും അറിയാത്ത useless employees അന്നെന്നു ഉള്ള കാര്യം നിങ്ങൾക്ക് അറിയുമോ ? ഇല്ലങ്കിൽ ഞാൻ നിങ്ങളെ gvnmt schools ഇൽ കൊണ്ടുപോയി കാണിച്ച് തരാം!
അതിൽ ഒന്നോ രണ്ടോ ജോലിയോട് കുറു പുലർത്തന്ന employees നെ കാണിച്ചിട്ട് ഇതാണ് gvnmt teachers എന്ന് പറഞ്ഞാൽ എങ്ങനെ ഉണ്ടാകും ?
അവിടെ പഠിക്കേണ്ടി വരുന്ന ഗെതികെട്ട പിള്ളാരും അവരുടെ parents ഉം. നമ്മൾ കൊടുക്കുന്ന cash salary ആയി വാങ്ങി സമൂഹത്തിന്റെ മുന്നിൽ ഞെളിഞ്ഞു നടന്ന് പില്ലറുടെ മുന്നിൽ രാക്ഷസി മാരാകുന്ന teachers ഉം ആണ് gvnmt school ഇൽ ഉള്ളത്.
collectorate ഇലോട്ടൊന്നും ചെന്നാൽ പറയേണ്ട ! അവരുടെ ഒക്കെ power കണ്ടു മടുക്കും , പിന്നെ ഒന്നുണ്ട് മിക്കവരും seat ഇൽ ഉണ്ടാവില്ല . അതുകൊണ്ട് കുറച്ച് പേരുടെ power കണ്ടാൽ മതി. പിന്നെ gvnmt hospital , അത് അതിെഗംഭീരമാണ് , ഒന്നും പറയേണ്ട attender, reception ഇൽ token കൊടുക്കാൻ ഇരിക്കുന്നവർ doctor ( cash വീട്ടിൽ എത്തിക്കാത്തതിന് ഉണ്ടാക്കിയിട്ടുള്ള issues medias ളുടെ കണ്ടിട്ടുണ്ടാകുമല്ലോ അല്ലേ ) KSRTC യുടെ അവസ്ഥ എന്താണ് എന്ന് അറിയാമല്ലോ അല്ലേ ?
ഈ മണ്ടന്മാർ useless കൾ ജനങ്ങളുടെ cash വാങ്ങി തട്ടിച്ചും വെട്ടിച്ചും മാസാവസാനം salary വാങ്ങുന്നതിന്റെ കഥ type ചെയ്തോണ്ട് ഇരിക്കാൻ നല്ല സുഖമുള്ള കാര്യം അല്ല !
@@vivekmdev8214
ഞാൻ നിങ്ങളോട് പറഞ്ഞു , 80% or more than 80% gvnmt schools എന്താണ് എന്ന് അറിയുമോ അതിൽ ഒന്നോ രണ്ടോ or more than that പൊക്കി പിടികച്ചോണ്ട് വന്നിട്ട് ഇതാണ് gvnmt school ന്റെ performance എന്ന് പറയരുത് !
തങ്ങൾ gvnmt ജോലിക്കാരൻ ആയിരിക്കും അല്ലേ ? അതാണ് ഇത്ര logic കുറവ്. ബുദ്ധി ജോലിക്ക് കേറിയ അന്ന് മുതൽ മരവിപ്പിച്ച് വെച്ചൽ ഇങ്ങനെ ഒന്നോ രണ്ടോ results ഒക്കെ പൊക്കി പിടിച്ച് കാണിച്ചിട്ട് പിന്നെ rest എടുക്കുന്നത് ഈ പണിയെടുക്കാതെ കിട്ടുന്ന cash ന്റെ കൊഴപ്പമാ. Gvnmt ജോലിക്കാരുടെ ഇടയിൽ നിങ്ങൾ ജോലി എടുക്കുന്ന പുലി ആണെന്നൊക്കെ പറഞ്ഞു അടുത്ത reply വരും. എന്നാലും എന്താണ് പുലി കാര്യം ? പുലിക്ക് പോലും ഇത്രയും അല്ലേ ബുദ്ധിയും വിവേകവും ഉള്ളു ? അപ്പൊ നിങ്ങൾ തന്നെ മറ്റുള്ള gvnmt ഉദ്യോഗസ്ഥരുടെ കാര്യം ആലോചിച്ച് നോക്കു !
അഴിമതി നമ്മുടെ നാട്ടിൽ സാർവത്രികമാണ്, നമ്മുടെ കാര്യസാധ്യത്തിന് വേണ്ടിയാണ് ഇവനെയൊക്കെ ചാർ (ചോർ) എന്നുവിളിക്കുന്നത്.....
Very good presentation, Dr Prasannan. Great observations and scientific analyses. The parallels were described and detailed excellently. Kelkkendavar kettirunnenkil. Thank you.
You know how to present the subject.Wish to hear more.
Once I called my old British patient sir and he was quite prompt to reply to me "Young man, I have never been anointed and so please call me just Stephen. " That's the attitude of our ex-masters.
Our society was,is,&will be a caste based society. While we think of fishing, the first thing come to our mind is mukkuva caste. What will be the other higher caste people's attitude towards mukkuva community? The attitude towards mukkuva community is reflected in their attitude towards fishing work. The same is true concerning all other works too. The caste will never die in India. It is ensured through our marriage sustem. Kerala is not an exception. The personal dignity depends upon the caste, work depends upon caste. Exceptions are there, but negligible.
V nice
“Sir” is another legacy from the British Raj. I wonder what Dr. Tharoor opine about this.
Short and sweet presentation.
Super topic Mr: prasannan
Mr president ,good presentation ,തൊഴിൽ എല്ലാം ഉത്തമം.ആ ചിന്താഗതിയിലേക്ക് വന്നാൽ സർ വിളി നില്ക്കും
when we meet a Stanger, first we ask his name ,then his job and evaluate him according to his job.This is our culture. This should be changed.
Very good presentation 'Sir'🌝
Great sir
Good
കേരളത്തിൽ ജാതി വ്യവസ്ഥ നിലനിന്നിരുന്നുവോയെന്നു പോലും നിങ്ങൾക്ക് സംശയമുണ്ടാകും.
കേരളത്തിലെ ജാതി വ്യവസ്ഥയുടെ അടിസ്ഥാനം തന്നെ ബ്രാഹ്മണ ജാതി മാത്രമാണ്. മറ്റു ജാതികൾ ജാതി വ്യവസ്ഥ വിഭാവനം ചെയ്ത അതേ രീതിയിലേ അല്ല.
അതു കൊണ്ടു തന്നെ ജാതി വ്യവസ്ഥയില്ല, അല്ലെങ്കിൽ ക്ഷയിച്ചുവെന്നു പറയുന്നതിന് ഒരൊറ്റ കാര്യം നോക്കിയാൽ മതി.
ഇന്നും പൂജ ചെയ്യുന്നതിന് ബ്രാഹ്മണൻ തന്നെ വേണം എന്നതാണത്.
എല്ലാ ജാതികൾക്കും ഒരുപോലെ പൂജ ചെയ്യാൻ അഥവാ പൂജാരിയെന്ന ജോലിക്ക് അവകാശം ലഭിക്കുമ്പോൾ മാത്രമാണ്.
ഈ അവകാശം ലഭ്യമാകുന്നതോടെ ഇന്ത്യ വിപ്ലവകരമായി പുന:സംഘടിപ്പിക്കപ്പെടും.
ഇവിടെയാണ് ഡോ. രവിചന്ദ്രനെ പോലെയുള്ളവർ വാദിക്കുന്നത് പ്രസക്തമാവുന്നത്, ബ്രാഹ്മണനല്ലാത്തവർ പൂജ ചെയ്യുന്ന അമ്പലങ്ങളിൽ കലക്ഷൻ കുറയുന്നതിനുത്തരവാദി ബ്രാഹ്മണരാണൊ? അതോ ബഹുഭൂരിപക്ഷം വരുന്ന മറ്റു ജാതിക്കാരൊ? ജാതി നിലനിർത്തുന്നതിൽ എല്ലാ ജാതിക്കാർക്കു० തുല്യ പങ്കാളിത്തം തന്നെ
ബ്രാഹ്മണരല്ലാത്ത പൂജാരിമാർ ഇപ്പോൾ വിവിധ ക്ഷേത്രങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. പക്ഷേ പലരും ഈ ജോലിക്ക് ആവശ്യമായ വിശുദ്ധി പരിപാലിക്കാതെ ഇരിക്കുന്നത് കണ്ടിട്ടുണ്ട്. ലഹരി വസ്തുക്കൾ ഉപയോഗിക്കുക നിയമവിരുദ്ധമായ കാര്യങ്ങളിൽ ഏർപ്പെടുക തുടങ്ങിയ കാര്യങ്ങൾ കൊണ്ട് അവരിൽ ചിലരെല്ലാം ജോലിയുടെ മാന്യത കളഞ്ഞു കുളിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. ഇത് കാരണം ബ്രാഹ്മണ പൂജാരികളുടെ അത്ര മാന്യത അബ്രാഹ്മണ പൂജാരിക്ക് ലഭിക്കാത്ത അവസ്ഥയുണ്ട്. ഞാൻ ബ്രാഹ്മണർ എല്ലാവരും നല്ലതാണ് എന്ന് പറയുന്നില്ല. അതേപോലെ പൂജ നടത്തുന്നത് ബ്രാഹ്മണ പൂജാരി തന്നെ വേണമെന്ന് കൂടുതൽ നിർബന്ധം പിടിക്കുന്നത് അധികവും അവർണ വിഭാഗക്കാർ തന്നെയാണെന്നും കണ്ടിട്ടുണ്ട്.
ഒരു ഡോക്ടർക്ക് പ്ലംബറെക്കാൾ വേതനം കുറവാണ് എന്ന അപകര്ഷതാബോധത്തിൽ നിന്നാണ് ഈ ഡോക്ടറുടെ പ്രസംഗം എന്നാണ് എനിക്ക് തോന്നിയത്. ഡിമാൻഡ് അനുസരിച്ചാണ് ഏത് ജോലിയുടെയും വേതനം. പണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ജോലിയെ വിലയിരുത്തരുത്. എല്ലാ ജോലിക്കും അതിന്റെതായ മാന്യതയുണ്ട് എന്നതല്ലേ ശരി. അതിനെ പണവുമായി ബന്ധിപ്പിക്കരുത്.
എല്ലാ സമൂഹങ്ങളികും ഡിമാൻഡ് സപ്പ്ലൈ എന്ന തത്വം അനുസരിച്ചാണ് തൊഴിൽ സമ്പ്രദായം നിലനിൽക്കുന്നത്. വികസിത സമൂഹങ്ങളിൽ ജനസംഖ്യ കുറവാണു അതിനാൽ തന്നെ തൊഴിൽ വിദഗ്ധരുടെ എണ്ണവും കുറവായിരിക്കും. അതുപോലെ കായിക ജോലി കായിക ശേഷി ഉള്ള ആർക്കും ചെയ്യാവുന്നതാണ് എന്നകാര്യം പ്രഭാഷകൻ ഓർക്കണം. ഒരു ഡോക്ടർക്കു തുനിഞ്ഞിറങ്ങിയാൽ ഒരു കിണര്കുഴിക്കാം പ്ളംബര് ആകാം ഡ്രൈവർ ആകാം. എന്നാൽ ഒരു കായിക തൊഴിലാളിക്ക് ഡോക്ടറുടെ ജോലി ചെയ്യാൻ കഴിയില്ല. വിദക്ത തൊഴിലുകൾ പഠിക്കണമെങ്കിൽ ദീര്ഘവര്ഷത്തെ പരിശീലനവും പണച്ചിലവും ഉണ്ട്. അതുപോലെ അല്ല കായിക അധ്വാനം. പിന്നെ പ്ലംബർ മാരുടെ എണ്ണം കൂടിയാൽ 300 ഡോളറിനു പകരം 30 ഡോളർ ആയി ചുരുങ്ങും. എന്നാൽ പ്ലംബർമാരുടെ എണ്ണം കൂടിയാലും ഡോക്ടർമാരുടെ എണ്ണം അതനുസരിച്ചു കൂടില്ല. പ്രഭാഷകൻ ഇ യാഥാർഥ്യങ്ങൾ തമസ്കരിച്ചു കളഞ്ഞു.
😀
5th
jishnu krishnan
First..
ഈ ടോക്കിന് ചാതുർവർണ്യം എന്ന പേര് ആലങ്കാരികമായി കൊടുത്തതാണോ. ജാതിയുടെ ഇന്നത്തെ പ്രവർത്തനങ്ങൾ അല്ലല്ലോ സംസാരിച്ചത്. തൊഴിൽ മേഖലയെ കുറിച്ചല്ലേ സംസാരം
second
Good