അവസാനം കരഞ്ഞു😓തുറന്നു പറച്ചിൽ എന്റെ മോൾ ഇതെല്ലാം മനസ്സിൽ വച്ചിരിക്കയിരുന്നോ? MOTHER'S DAY SPECIAL

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 351

  • @parvathyc4633
    @parvathyc4633 День назад +1

    മുത്തശ്ശിയുടെ പഴയ ഫോട്ടോ കണ്ടപ്പോൾ പഴയ നടി ശാന്തകുമാരി ചേച്ചിയുടെ മുഖച്ഛായ തോന്നി

  • @gouribabu552
    @gouribabu552 5 месяцев назад +7

    അമ്മ ചെറുപ്പത്തിലും സുന്ദരിയാണ് പിന്നെ പ്രസീത പറഞ്ഞത് പോലെ അമ്മയെ പോലെ ഡാൻസ് ചെയ്യാനും ഒന്നും നമ്മൾക്ക് പറ്റില്ല എന്നും അമ്മയ്ക്കും കുടുംബത്തിനും എല്ലാ ആയുരാരോഗ്യ സൗഖ്യവും നൽകി സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🥰❤️🙏🏻🙏🏻🙏🏻

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад +1

      ഒരുപാട് സ്നേഹം മോളേ 🥰🥰🥰❤️❤️. മോൾക്കും എല്ലാം ഐശ്വര്യങ്ങളും ഉണ്ടാവട്ടെ 🥰❤️

  • @Annie-pr7rz
    @Annie-pr7rz 2 месяца назад +5

    സൂപ്പർ ഫോട്ടങ്ങൾ മുത്തശ്ശി മുത്തശ്ശിയുടെ ചെറുപ്പകാലത്ത് കാണാനും മകളുടെ കാണാനും കല്യാണം കാണാനും വളരെയധികംസന്തോഷം മുത്തശ്ശി

    • @kidilam_muthassi
      @kidilam_muthassi  2 месяца назад

      ഒരുപാട് സ്നേഹം 🥰🥰🥰❤️

  • @lalithakumari1823
    @lalithakumari1823 2 месяца назад +3

    പ്രസീദ ഇത്ര തൊട്ടാവാടി ആണോ. ഇത്രയും നല്ല ഒരമ്മയെ കിട്ടിയില്ലേ. മുത്തശ്ശിയുടെ മകനെയും കുടുംബത്തെയും കണ്ടില്ലല്ലോ. മകൻ കൂടെ അല്ലേ താമസം.
    എല്ലാവരുടെയും ഫോട്ടോ കാണാൻ പറ്റിയതിൽ സന്തോഷം. എല്ലാ നന്മകളും ആരോഗ്യപൂർണ്ണമായ ദീർഘായുസ്സുള്ള ജീവിതവും ഉണ്ടാവട്ടെ

  • @mythrymithra
    @mythrymithra 5 месяцев назад +7

    മുത്തശ്ശിക്കും ഫാമിലിക്കും ഗുരുവായൂരപ്പന്റെ എല്ലാം അനുഗ്രഹങ്ങളുംഉണ്ടാകട്ടെ . 🙏❤️

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰🥰🥰❤️❤️

  • @AmbiliOK
    @AmbiliOK 8 дней назад

    എനിക്ക് കരച്ചിൽ വന്നു മുത്തശ്ശിയം കുടുംബത്തെയും കൃഷ്ണൻ അനുഗ്രഹിക്കട്ടെ ❤❤❤❤

  • @aashish1363
    @aashish1363 15 дней назад +1

    മുത്തശ്ശി ഇനിയും ഒരുപാട് വർഷം ഇതേ പോലെ ജീവിക്കട്ടെ മുത്തശ്ശി സൂപ്പറാണ് ❤❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  15 дней назад

      ഒരുപാട് സ്നേഹം 🥰❤️

  • @Sweet_heart345
    @Sweet_heart345 5 месяцев назад +4

    ലാസ്റ്റ് ഒത്തിരി സങ്കടായി ട്ടോ.... അമ്മൂന്റെ ആ ചോദ്യം... ഞാനല്ലേ മുത്തശ്ശിയെ ആദ്യം വിളിച്ചത് 😭😭😭ഭയങ്കര സങ്കടമായി... 🙏🙏🙏പ്രാർത്ഥന ഉണ്ടാകും

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      അയ്യോ മോളേ 🥰❤️❤️. അമ്മുന് മുത്തശ്ശിയെ നല്ല ഇഷ്ട്ടാണ്. അമ്മുന് അതാണ്‌ വിഷമം ആയത്.

  • @girisvarietyvlog
    @girisvarietyvlog 5 месяцев назад +3

    മുത്തശ്ശിക്കും കുടുംബത്തിനും എല്ലാ ആശംസകളും🌹🌹🌹 സുഹൃത്താണ്👍👍

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സ്നേഹം 🥰🥰🥰❤️❤️. സുഹൃത്തേ 🥰❤️🙏

  • @dheerajdhwanivlogs1484
    @dheerajdhwanivlogs1484 5 месяцев назад +4

    മുത്തശി നല്ല സുദരീയ❤. അമ്മ അമ്മുൻറ പോലെ തന്നെ.
    അമ്മു സുദരീയാ❤❤❤അമ്മ ശുശുനു😂പോവുബോപറയാമായിരുനു. 😂😂😂😂 ഇപ്പോൾ സതോഷായി ജീവിതം ഉണ്ടാവു൦❤❤ മുത്തശികു൦ അമ്മകു൦ മാതൃദിനാശ൦സകൾ❤❤❤❤❤❤❤❤❤❤🥰

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰🥰🥰❤️❤️❤️❤️

  • @rajaprabhacherath3249
    @rajaprabhacherath3249 16 дней назад

    വേശേട്ത്തീ ...... കണ്ടതിൽ സന്തോഷം. ന്നെ അറിയോന്നറിയില്ല. കരീന്തൊടി മാളുൻ്റെ മോള് രാജി. അപ്പൂൻ്റെയും വാസൂൻ്റെയുമൊക്കെ അനിയത്തി.❤❤ കല്യാണത്തിന് ഞാനും ണ്ടായിരുന്നു.

  • @geethaunni9270
    @geethaunni9270 5 месяцев назад +2

    Happy mother's day muthashi and praseedha very happy to see muthashi when she was young muthashi being a open hearted very happy to hear her may god bless hour FAMILY

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് ഒരുപാട് സന്തോഷം മോളേ 😘😘😘😘🥰🥰❤️❤️

  • @HemaSreenivasan-kt1sq
    @HemaSreenivasan-kt1sq 5 месяцев назад +4

    മുത്തശ്ശിയും മക്കളും എന്നും സുഖമായിരിക്കട്ടെ

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️❤️

  • @sreedhrannambiar8384
    @sreedhrannambiar8384 Месяц назад

    Amme I am watching this video a bit late on thiruvonam day there is nothing to be sad you have a strong family support happy onam Sruthi from Dubai hailing from Kannur at thillenkeri

  • @DeepaK-cm4pm
    @DeepaK-cm4pm 5 месяцев назад +2

    മുത്തശ്ശിയുടെ കയ്യിലുള്ള കുട്ടി 😍 സൂപ്പർ ആണ് ട്ടോ 😊❣️മുത്തശ്ശിയ്ക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. 🙏❤🙏

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സ്നേഹം 🥰🥰❤️❤️

  • @chandhanav4449
    @chandhanav4449 5 месяцев назад +10

    പ്രസീത ആന്റി കണ്ണ് നിറയുമ്പോൾ സങ്കടം തോന്നി 🥲മുത്തശ്ശി ഒരു പാവാ 😘😘😘😘

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      വിഷമിക്കേണ്ട ട്ടോ മോളേ 🥰❤️❤️. ഒരുപാട് സ്നേഹം 🥰❤️

  • @girijarajannair577
    @girijarajannair577 27 дней назад

    Nalla muthashi❤❤
    Nice family ❤❤
    Ennum engine thanne errikkatte muthashi arrogiyathode God bless you❤❤

  • @rajichandran6196
    @rajichandran6196 5 месяцев назад +3

    അമ്മക്കും മോൾക്കും മാതൃദിനാശംസകൾ ദൈവത്തിൻ്റെ എല്ലാ അനുഗ്രഹവും എല്ലാവർക്കും ഉണ്ടാകട്ടെ👏💐👍👍👍👍❤️🥰

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰🥰🥰🥰❤️❤️❤️❤️

  • @jayasreepm9247
    @jayasreepm9247 5 месяцев назад +3

    സോറി, കമന്റ്‌ തീരും മുൻപ് ആഡ് ആയി. വിരലിനു ചെറിയ shivar വരും. സ്നേഹമുത്തശ്ശി എന്ന് വിളിക്കാനാണ് ഇഷ്ടം. ഏവർക്കും സ്നേഹവും ആദരവും പരസ്പരം നൽകി നമുക്കും ഈ അമ്മ ദിനത്തെ മാറോടു ചേർക്കാം. സ്നേഹ പൂർവ്വം ഒരമ്മ 🌹🌹👍

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰🥰🥰🥰❤️❤️🥰🥰🙏

  • @leela57
    @leela57 5 месяцев назад +1

    Happpy mothers day to you both ..
    Praseeda kandappol njanum karnju poy.
    Same character.. cheriya karyathinum karaum,chirikkum.
    ..God bless you both ammamar.

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ആണോ പ്രസീദക്ക് പെട്ടെന്ന് വിഷമം വരുന്ന സ്വഭാവമാണ് 🥰❤️. മോളും കരഞ്ഞോ. അയ്യോ വിഷമിക്കേണ്ട ട്ടോ 🥰❤️❤️❤️

  • @ushanair9005
    @ushanair9005 5 месяцев назад +1

    ഞാൻ പട്ടാമ്പിക്കാരി ആണുട്ടോ.. ഒരുപാടു ഇഷ്ട്ടം എല്ലാവരെയും.. മുത്തശ്ശിക്കു ആയുരാരോഗ്യ സൗക്യം എന്നും ഉണ്ടാവട്ടെ 🥰

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад +1

      ആണോ അപ്പൊ നമ്മൾ അധികം ദൂരം ഇല്ല ലേ 🥰❤️. ഒരുപാട് സ്നേഹം മോളേ 🥰❤️

  • @geethasantosh6694
    @geethasantosh6694 5 месяцев назад +1

    Muttasi ku matrdina Asamsakal 🙏🙏🙏
    Ammukutti engane oru video cheytatu valaree nannayi 👌👌
    Jeevitamoolyangalkku Vila kalpikkunna oru kudumbam
    Santosamayi ayurarogya mayi erikku ellavarum
    Ellavareyum valaree estam anu
    💙💜💖🧡💗💚

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰🥰🥰🥰❤️❤️❤️. മോൾക്ക് വീഡിയോ ഇഷ്ട്ടായതിൽ ഒരുപാട് സന്തോഷായി ട്ടോ മുത്തശ്ശിക്ക് 🥰❤️

  • @sannuschannel8662
    @sannuschannel8662 5 месяцев назад +1

    മുത്തശ്ശി എത്ര മുടിയോവിശ്വാസിക്കാൻ പറ്റുന്നില്ലട്ടോ നല്ല ഭംഗിയുണ്ട്. പിന്നെ പ്രസി തടി കുറവ് ആയിരുന്നു കല്യാണത്തിന്. ആളും തടി കുറവ് ആയിരുന്നു അടിപൊളി ഫാമിലി ഫോട്ടോ 👌👌👌എല്ലാഅടിപൊളി ❤️

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      അതെ മോളേ 🥰🥰❤️❤️സന്തോഷം മോളേ കമന്റ്‌ കണ്ടപ്പോൾ സുനു മോൾക് സുഖമാണോ

    • @sannuschannel8662
      @sannuschannel8662 5 месяцев назад

      ആ മുത്തശ്ശി ❤️

  • @AswathyB-jo9su
    @AswathyB-jo9su 5 месяцев назад +4

    മുത്തശ്ശി എന്ത് സുന്ദരിയാണ് സൂപ്പർ ചക്കര ഉമ്മ ഉമ്മ ഉമ്മ ❤❤❤❤❤❤

  • @naseeraem3097
    @naseeraem3097 5 месяцев назад +6

    പ്രസീത കരഞ്ഞപ്പോൾ ഞാനും കൂടെ കരഞ്ഞു❤❤❤

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ആണോ അയ്യോ മോളേ വിഷമിക്കേണ്ട ട്ടോ 🥰❤️

  • @sreedeviram2667
    @sreedeviram2667 5 месяцев назад +3

    ഹായ് മുത്തശ്‌യെ മാതൃ ദിനാശംസകൾ പ്രെസീ ദാ കരയിച്ചല്ലോ 😢❤️❤️❤️❤️❤️👍👍👍👍 👌റാട്ടോ

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰🥰🥰🥰🥰❤️❤️❤️

  • @lakshmikuttynair8818
    @lakshmikuttynair8818 5 месяцев назад +1

    Happy mothers day..Praseethayude kannu niranjappl enteyum kannu niraju ttoo. Papaya ormakal kore vannu. Nice video ❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ആണോ അയ്യോ മോളേ 🥰❤️. വിഷമിക്കണ്ട ട്ടോ. പ്രസീദ വേഗം വിഷമിക്കുന്ന കൂട്ടത്തിലുള്ള ഒരു കുട്ടിയാ 🥰❤️

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰

  • @minilal5449
    @minilal5449 5 месяцев назад +2

    മുത്തശ്ശി ഇല്ലത്തിന്റെ ഫുൾ വീഡിയോ ഇടാമോ. കാണാൻ ഒത്തിരി ആഗ്രഹമുണ്ട്. 🙏🙏🙏

  • @Rejisha0246
    @Rejisha0246 2 месяца назад +1

    Chechii... ആൽബത്തിലെ നല്ല ഫോട്ടോസ് ഒക്കെ ആ പോയ ഫോട്ടോസിന്റെ കൂടെന്നു മാറ്റു... അല്ലെങ്കിൽ കുറേ കഴിയുമ്പോൾ ആ ഫോട്ടോസുംകൂടി ചീത്തയായി പോകും😊.. എന്റെ ഫോട്ടോസ്സൊക്കെ കുറേ എണ്ണം ഇങ്ങനെ പോയിട്ടുണ്ട് 🥺. പിന്നെ നല്ല ഫോട്ടോസൊക്കെ.. എടുത്തു ഫ്രെയിം ചയ്തു വെയ്ക്കു 🥰 നശിച്ചു പോയാൽ ആ ഓർമ്മകളൊന്നും പിന്നെ തിരികെ kittylla😊

    • @kidilam_muthassi
      @kidilam_muthassi  2 месяца назад +1

      ഇനി അങ്ങനെ ചെയ്യണം മോളേ ❤️

    • @Rejisha0246
      @Rejisha0246 2 месяца назад

      @@kidilam_muthassi ഓക്കേ അമ്മേ 🥰😘

    • @ushamohanan4543
      @ushamohanan4543 2 месяца назад

      Revel cheythamathi

  • @jayasreevyshnavam2472
    @jayasreevyshnavam2472 5 месяцев назад +2

    മുത്തശ്ശി ഇനിയും കുറേ കാലം ഇതേ പോലെ ഉഷാറായി ഇരിക്കും, ജഗദീശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും ഞങ്ങൾ ക്കുംമുത്തശ്ശിയുടെ സ്ഥാനത്തു വേറെ ആരും ഇല്ല അതുകൊണ്ട്എന്റെയും മുത്തശ്ശി യാണ്. ഫോട്ടോസ് എല്ലാം നന്നായി ട്ടുണ്ട് മുത്തശ്ശി ഉമ്മ 🥰🥰😘😘😘😍

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰🥰🥰🥰❤️❤️❤️❤️.. മോൾടെ പ്രാർത്ഥനയിൽ മുത്തശ്ശിയെ ഉൾപ്പെടുത്തിയതിൽ ഒരുപാട് സന്തോഷം മോളേ 🥰❤️.

  • @p.manjula5103
    @p.manjula5103 5 месяцев назад +1

    മുത്തശ്ശി, ഞാനും പപ്പായ ഒരുപാട് കഴിച്ചിട്ടുണ്ട്. പപ്പായ മാത്രമല്ല എല്ലാ പഴങ്ങളും കഴിച്ചിട്ടുണ്ട്

  • @mayars3793
    @mayars3793 5 месяцев назад +4

    മുത്തശ്ശിയ്ക്കും , കുടുംബത്തിനും ആയുസ്സും , ആരോഗ്യവും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ... എന്നെന്നും 🙏🙏🥰

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് ഒരുപാട് സ്നേഹം ❤️🥰😘😘

  • @shemeemnoushad6966
    @shemeemnoushad6966 5 месяцев назад +2

    Happy mother's. Day God bless your family

  • @santhaaayyappan1862
    @santhaaayyappan1862 5 месяцев назад +1

    നല്ല video ആയിരുന്നു tto.praseetha ക്ക് sankadam vannappol njanum sangadapettu.

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ആണോ അയ്യോ വിഷമിക്കേണ്ട ട്ടോ 🥰❤️

  • @shailajank2492
    @shailajank2492 5 месяцев назад +1

    ഒത്തിരി സന്തോഷം മുത്തശ്ശിന്റെ കുടുംബം കണ്ടതിൽ... Love you മുത്തശ്ശി 😘😘😘

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰🥰🥰❤️❤️❤️

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 20 дней назад

    Muthassi Aghan wadhi teacher ayrunno.

  • @vidyavathyvidyavathysaseen1355
    @vidyavathyvidyavathysaseen1355 5 месяцев назад +9

    രണ്ടു പേർ ക്കും മാതൃദിന: ആശംസകൾ

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰🥰🥰🥰🥰❤️❤️❤️

  • @ambikakumari530
    @ambikakumari530 5 месяцев назад +1

    Sweet memories of Muthassi n family.👌👍💕

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰🥰🥰❤️❤️

  • @ushamohanan4543
    @ushamohanan4543 2 месяца назад

    Albums super,deviyum undallo praseetha kochile irunna mukham thanne anippozhum.Old praseetha slim beauti anallo❤️❤️😘😘

  • @indirakeecheril9068
    @indirakeecheril9068 5 месяцев назад +1

    ഹായ് മുത്തശ്ശി 🥰💖എല്ലാം നല്ല വിശേഷം 💖 .... ഞാനും പപ്പായ തിന്നു ... അന്ന് എനിക്കും അറിയില്ലായിരുന്നു ... ഞാൻ കഴിച്ചു ... കുട്ടിക്ക് ഒന്നും പറ്റിയില്ല 😂💖🥰

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ആണോ 🥰. നമ്മുടെ കൂടെ ദൈവം ഉണ്ട്. അതാണ് പപ്പായ കഴിച്ചിട്ടും ഒന്നും പറ്റാതിരുന്നത് 🥰❤️.

  • @aravindannair8093
    @aravindannair8093 5 месяцев назад

    Muthassi and ammekyu Mike provide cheythal kuduthal audible aayirikyum just a suggestion😊.. Happy mother's Day ❤❤

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      വാങ്ങിട്ടോ മൈക്ക് 🥰🥰

  • @sarayutampi1880
    @sarayutampi1880 5 месяцев назад

    മുത്തശ്ശി അടിപൊളി വീഡിയോ 👌 കല്യാണം സൂപ്പർ അതിൽ എല്ലാവരും കാണുവാൻ പറ്റിയതിൽ വളരെ സന്തോഷം, മുത്തശ്ശേനെ കാണുവാൻ വലിയ ആഗ്രഹം ഉണ്ടായിരുന്നു ആത് സാധിച്ചു 👍 മുത്തശ്ശിയെ കാണുവാൻ എന്ത് ഭംഗി ഉണ്ട് ആന്നു ഇപ്പോരും നല്ല ഭംഗി തന്നെ 😊 പ്രീസതയുടെ കല്യാണ ഫോട്ടോ നല്ലതായിട്ട് ഉണ്ട് 👌 കുഞ്ഞുവാവേടെ കൂട്ട് ഉണ്ട് കണ്ടാൽ 😊 അമ്മു വളരെ സന്തോഷം ഈ വീഡിയോ എടുത്തതിൽ ❤️ Happy Mother's Day both of you 🥰🥰

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് ഒരുപാട് സന്തോഷം 😘😘🌹🌹

  • @AppuAppu-yh2lg
    @AppuAppu-yh2lg 5 месяцев назад +3

    പ്രസീത കരയേണ്ട.കാണമ്പോൾ സങ്കടം ആവുന്നു.ഒന്നും വരില്ല്യ ധൈര്യമായി ഈശ്വരവിശ്വാസത്തോടെ ഇരിക്കൂ

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️. പ്രസീദക്ക് പെട്ടെന്ന് വിഷമം വരും. അതാണ്‌ കരഞ്ഞത്.

  • @nalinipanicker6666
    @nalinipanicker6666 5 месяцев назад +2

    അമ്മയും മോളും നല്ല സുന്ദരികൾ ആയിരുന്നു

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സ്നേഹം 🥰🥰🥰❤️❤️

  • @cpsadiyodi
    @cpsadiyodi 5 месяцев назад +1

    Enjoyed ur conversation very.Useful advice by Muthassi🙏🙏

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സ്നേഹം 🥰❤️❤️

  • @ayshav9329
    @ayshav9329 5 месяцев назад +2

    മുത്തശ്ശി സുന്ദരി ❤❤

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад +1

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @valsalagopinath2012
    @valsalagopinath2012 5 месяцев назад +2

    ഇനി പ്രസീതയും ഒരു മുത്തശ്ശിയാവട്ടെ. വേഗം....

  • @teresakarotkunnel4876
    @teresakarotkunnel4876 5 месяцев назад +3

    ❤❤❤ what a cute little girl for a Grant Muthassy.

  • @saraswathikuttipurath3081
    @saraswathikuttipurath3081 5 месяцев назад

    ഇനിയും ഒരുപാടുകാലം പൂർണ ആരോഗ്യത്തോടെ ഇരിക്കാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @mallikamarath8033
    @mallikamarath8033 5 месяцев назад +1

    മുത്തശ്ശിക്കും പ്രസീദക്കും മാതൃ ദിനാശംസകൾ. Photos എല്ലാം സൂപ്പർ. ട്ടോ ❤️❤️❤️

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @geethaunni9270
    @geethaunni9270 5 месяцев назад +1

    Ammu are you married ? Just to know who the lucky person is if married or not yet married may God bless you dear i like your smile

    • @leela57
      @leela57 5 месяцев назад

      No..

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰🥰🥰❤️❤️❤️

  • @rusha7263
    @rusha7263 5 месяцев назад +1

    All the wishes to mutthassi. Beautiful,bold mutthassi.

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰🥰❤️❤️

  • @shailajap472
    @shailajap472 2 месяца назад +2

    നീലേശ്വരം എവിടെയാ ഇല്ലം

  • @priyaalbin8665
    @priyaalbin8665 5 месяцев назад +1

    മുത്തശ്ശി.... സുന്ദരിക്കുട്ടി.... ... പുതിയ subscriber... ഒരു hai തരണേ.....❤❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഹായ് മോളെ ❤️❤️🥰😘😘😘സന്തോഷം ട്ടോ

  • @nalinipanicker6666
    @nalinipanicker6666 5 месяцев назад +5

    രണ്ട് അമ്മമാർക്കും ആയുരാരോഗ്യസൗഖ്യം നേരുന്നു

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰🥰🥰❤️❤️

  • @Shibikp-sf7hh
    @Shibikp-sf7hh 5 месяцев назад +1

    മാതൃദിനാശംസകൾ മുത്തശ്ശി ❤️❤️❤️🙏

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰🥰❤️

  • @saraswathikuttipurath3081
    @saraswathikuttipurath3081 5 месяцев назад +1

    മുത്തശ്ശിക്കും, പ്രസീതക്കും മാതൃ ദിനാശംസകൾ 🙏🙏

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰🥰🥰❤️❤️

  • @jyothis-gn4qb
    @jyothis-gn4qb 5 месяцев назад

    Muthassiye kandal Thane oru positive energy kittum. Ennum positive aayi irikatte ❤❤

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സ്നേഹം 🌹😘😘

  • @ashalathatk3168
    @ashalathatk3168 5 месяцев назад +1

    അമ്മ യ്ക്ക്, (മുത്തശ്ശി യ്ക്ക്) ആയുരാരോഗ്യ സൗഖ്യത്തിനായ് പ്രാർത്ഥിക്കുന്നു❤

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰🥰❤️❤️

  • @abhinandm4288
    @abhinandm4288 5 месяцев назад +1

    മുത്തശ്ശിക്കും❤ കുടുംബത്തിനും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ❤❤

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️❤️❤️

  • @ushamohanan4543
    @ushamohanan4543 2 месяца назад +1

    Old is Gold praseetha old super anallo ❤❤

    • @kidilam_muthassi
      @kidilam_muthassi  2 месяца назад

      ഒരുപാട് സന്തോഷം ഉഷേ 🥰❤️

  • @elizabethkurian123
    @elizabethkurian123 5 месяцев назад +1

    വലിയ പ്രസീദ സുന്ദരിയാണ്

  • @teresakarotkunnel4876
    @teresakarotkunnel4876 5 месяцев назад +2

    Long life for Muthassy !!!

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സ്നേഹം 🥰🥰🥰❤️❤️❤️

  • @premasasimenon3243
    @premasasimenon3243 5 месяцев назад

    Muthassi sooper anallo.kathirunna video ellam vishadeekarichu.paranjathil santhosham randuperum sundarikal ammu thanks

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സ്നേഹം മോളേ 😘🌹🌹

  • @sudhachandran3082
    @sudhachandran3082 5 месяцев назад +8

    പ്രസീത കെ എത്ര മക്കളാണ് അമ്മുവിനെ വിവാഹം കഴിഞ്ഞുവോ പ്രസീത എവിടേക്കാണ് കല്യാണം കഴിച്ചു കൊടുത്തത് ഇപ്പോൾ അമ്മയുടെ കൂടെയാണോ അമ്മയ്ക്കും പ്രസീത യും മാതൃദിന ആശംസകൾ നേരുന്നു❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      പ്രസീദക്ക് 2 മക്കൾ. ഒരുപാട് സ്നേഹം 🥰🥰❤️

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      പ്രസീദ 23 വർഷായി മുത്തശ്ശിടെ അടുത്ത് വീട് വെച്ച് താമസിക്കുന്നു. 2 വീടുകളും ഒരു മതിലിന്റെ വ്യത്യാസം മാത്രേ ഉള്ളൂ 🥰❤️

    • @sudhachandran3082
      @sudhachandran3082 5 месяцев назад

      @@kidilam_muthassi,❤️❤️🙏 ,

    • @sudhachandran3082
      @sudhachandran3082 5 месяцев назад

      @@kidilam_muthassi 👌👍♥️

    • @UshaRamachandran-o1w
      @UshaRamachandran-o1w 5 месяцев назад

      I​@@kidilam_muthassi

  • @rajisatish4262
    @rajisatish4262 5 месяцев назад +1

    മുത്തശ്ശി സൂപ്പർ ഹീറോയിൻ ആണ്😘😘😘🥰❤️❤️❣️

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰🥰🥰❤️

  • @ഉപ്പുമാങ്ങഭരണി

    എല്ലാം സൂപ്പർ photos 👌👌👌👌

  • @sreesudhatn7305
    @sreesudhatn7305 5 месяцев назад +2

    ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰🥰

  • @malinishenoy3633
    @malinishenoy3633 2 месяца назад +2

    നീലേശ്വരം ആണോ അച്ഛന്റെ വീട്. ഞാൻ പയ്യന്നുർ ആണ്

    • @kidilam_muthassi
      @kidilam_muthassi  2 месяца назад

      ആണോ 🥰. മരുമോന്റെ നാട് നീലേശ്വരം ആണ്.

  • @JayasreePb-x7e
    @JayasreePb-x7e 5 месяцев назад +1

    ഹായ്‌ മോളു. മുത്തശ്ശി അമ്മ.
    ഹായ്‌. 🙏🏻🌹❤️❤️❤️

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സ്നേഹം 🥰🥰❤️❤️

  • @teresakarotkunnel4876
    @teresakarotkunnel4876 5 месяцев назад +1

    A very happy mother's"' day!!

  • @vidyavathyvidyavathysaseen1355
    @vidyavathyvidyavathysaseen1355 5 месяцев назад +1

    മുത്തശ്ശി ചെറുപ്പത്തിൽ അതിഗംഭീരം

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @sreelathak5479
    @sreelathak5479 5 месяцев назад +1

    Muthasshi alle muthasshi ❤❤❤ ❤

  • @JayasreePb-x7e
    @JayasreePb-x7e 5 месяцев назад +1

    മുത്തശ്ശി സുന്ദരിയാണല്ലോ.

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @geethanair2611
    @geethanair2611 5 месяцев назад +1

    സൂപ്പർ മുത്തശ്ശി❤

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @sindhu6985
    @sindhu6985 5 месяцев назад +1

    ചേച്ചി കരയല്ലേ മുത്തശ്ശി 🥰🥰🥰🥰

  • @aj10007
    @aj10007 5 месяцев назад +1

    നല്ലൊരു video ആയിരുന്നു മുത്തശ്ശി🙏🙏❤️

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @sandhyabalan6892
    @sandhyabalan6892 5 месяцев назад

    Muttassi I love . U remember my mother 😭😭❤️❤️❤️❤️

  • @anilar7849
    @anilar7849 5 месяцев назад +1

    Collection of✌ Ormakal/Happy💖 mothers day😊

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️❤️

  • @susheelanair2035
    @susheelanair2035 Месяц назад

    God bless you

  • @padmanair8708
    @padmanair8708 5 месяцев назад +1

    അമ്മേ ഒരുപാട് ഇഷ്ടം. ഇത്ര നല്ല അമ്മയെ കിട്ടിയതിൽ അഭിമാനിക്കു പ്രസീദ.

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад +1

      അതെ എനിക്ക് ഈ മക്കളെ കിട്ടിയതിൽ മോളേ

  • @harikrishnanc8844
    @harikrishnanc8844 4 месяца назад +1

    Muthassi... ❤️❤️❤️

  • @santhypr4315
    @santhypr4315 5 месяцев назад +2

    Mother s day l nalla oru message aanu mutthassi thannathu

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰🥰❤️❤️

  • @MiniVijayan-pm7ot
    @MiniVijayan-pm7ot 5 месяцев назад +1

    Kidilam muthessikku ayurarogysaukhyangal nerunnu❤❤❤

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സ്നേഹം 🌹🌹😘😘

  • @sreelalvenugopal
    @sreelalvenugopal 5 месяцев назад +1

    ആയുരാരോഗ്യ സൗഖ്യം നേരുന്നു

  • @anunandps7124
    @anunandps7124 5 месяцев назад +1

    മുത്തശ്ശി ♥️♥️

  • @JayasreePb-x7e
    @JayasreePb-x7e 5 месяцев назад +1

    ഞാൻ പേടിച്ചുപോയി. അമ്മയെന്താ കരയുന്നത്
    എന്ന് വിചാരിച്ചു.

  • @geethaan7933
    @geethaan7933 28 дней назад

    ഞാൻ വന്നിരുന്നു കല്ലിയാണത്തിനു ❤️

  • @rusha7263
    @rusha7263 5 месяцев назад

    Happy mothers day to you mutthassi and all.

  • @dineshpai6885
    @dineshpai6885 5 месяцев назад +1

    Happy Mother's Day ❤❤❤❤😊🙏🙏🙏

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സ്നേഹം 🥰🥰❤️

  • @sukeshb1194
    @sukeshb1194 5 месяцев назад +2

    എല്ലാവരും തേങ്ങിയപ്പോൾ
    സങ്കടം വന്നു

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ആണോ അയ്യോ വിഷമിക്കേണ്ട ട്ടോ 🥰❤️

  • @ShylajaVakkattil
    @ShylajaVakkattil 5 месяцев назад +1

    Ammu mole prasseda kutty enikum video kandappo santoshavum sankadavum okke vannutto ithokkeyanu jeevitham

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад +1

      ടീച്ചർ പറഞ്ഞത് സത്യാണ് 🥰🥰❤️❤️. ജീവിതം എന്ന് പറഞ്ഞാൽ സുഖവും, ദുഖവും ഒക്കെ ഇടകലർന്നതാണ് ലേ 🥰❤️. ഒരുപാട് സ്നേഹം ടീച്ചറേ 🥰

  • @subhanairvlog7
    @subhanairvlog7 5 месяцев назад +1

    ഞാനും കരഞ്ഞൂ അമ്മൂട്ടിയേ❤❤

    • @leela57
      @leela57 5 месяцев назад +1

      Same me too

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ആണോ. വിഷമിക്കേണ്ട ട്ടോ മോളേ 🥰❤️

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      വിഷമിക്കേണ്ട മോളേ 🥰❤️

  • @gayathrimenon6786
    @gayathrimenon6786 5 месяцев назад

    Happy mother's day amme❤ kutty praseethamkum fans undettoo❤❤

  • @santhypr4315
    @santhypr4315 5 месяцев назад +1

    Praseethayude kalyana😂 saree same, aanyirunnu ente kalyana sareeyum,1995 l

  • @minisukumarani.v3297
    @minisukumarani.v3297 5 месяцев назад +1

    Nalla muthssi

  • @aswinramachandran8028
    @aswinramachandran8028 5 месяцев назад +1

    ഞാൻ നീലേശ്വരം ആണ് ഏത് ഇല്ലത്തതാണ് പട്ടേന ആണോ

  • @SreejaSreekumar-sv6dj
    @SreejaSreekumar-sv6dj 8 дней назад

    🙏🙏

  • @teresakarotkunnel4876
    @teresakarotkunnel4876 5 месяцев назад +2

    ❤❤❤

  • @AshmilAshmil-qq6hr
    @AshmilAshmil-qq6hr 5 месяцев назад +1

    Annathe kalath poovu choodille wedding nu

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ആ ഉണ്ടല്ലോ കല്യാണത്തിന്റെ അന്ന് എടുത്ത ഫോട്ടോയിൽ പൂവ് ചൂടിയിട്ടുണ്ടല്ലോ 🥰❤️