Evergreen Malayalam Lullaby Songs | Omanathinkalkidavo | Audio Jukebox | Ft. Madhusoodanan Nair
HTML-код
- Опубликовано: 19 сен 2024
- For More Songs Please Subscribe goo.gl/1wYXxY
Album : Omanathinkalkidavo
Lyrics : Irayimman Thampi, Vayalar Rama Varma, P. Bhaskaran & Traditional
Music : G.Devarajan, Jaya Vijaya & Traditional
Singer : Prof. V.Madhusoodanan Nair
Omanathinkal Kidavo is a lullaby in Malayalam that was composed by Irayimman Thampi on the birth of Maharajah Swathi Thirunal of Travancore. To date, it remains one of the most popular lullabies in the Malayalam language.
Kerala Varma most commonly known as Mahakavi Pandalam Kerala Varma, was an Indian poet, scholar, and publisher. He was born at Pandalam, and belonged to the Pandalam Royal Family. He wrote two mahakavyas, more than hundred narrative poems, translations, and children's poetry. He is widely regarded as the author of the first complete mahakavya in Malayalam. He was the owner and Chief Editor of Kavana Kaumudi, the first Malayalam periodical, which was also the first to introduce special issues in Malayalam.
Kerala Varma wrote 35 poems for children.Kerala Varma wrote the widely popular Malayalam prayer song for children Daivame Kai Thozham.[19] Some of his other poetry for children include Kalikkutty, Maasangal, Neram Veluthu, Thathammayum Penkuttiyum, Aana, Ponnu Thampuran, Nakshathrangal, Nazhikamani, Sundara Viddi, Ammepaksham, Kanduvo Nee, Kadannalum Theneechayum, Arivu, Manthan Chanthayil Poyathu, Jalam, Oru Tharkkam, Chinthikkaran, Payyeppayye, Kallane Killan Pidikkum, Vaayu, Oru Vanchippattu, Kallanaya Eli, Dinacharya, Kakkayum Kurukkanum, Pasu, Palliyunarthal, Prarthana, Vallamkali, and Ambili Ammavan. His poems Kaliyum Karyavum, Payyethinnal Panayum Thinnam, and Othoruma contain advices for children.
Join us on Facebook : / musiczoneofficial
മധുസൂദനൻ സാറിൻ്റെ ശബ്ദത്തിൽ ഈ താരാട്ട് പാട്ട് മനസ്സിലേക്ക് ആഴ്ന്നിറങ്ങുകയാണ്.
എത്ര കേട്ടാലും മതിവരുന്നില്ല.
അഭിനന്ദനങ്ങൾ
ദൈവമേ കൈതൊഴാം കേൾക്കുമാറാകണം
പാവമാമെന്നെ നീ കാക്കുമാറാകണം
എന്നുള്ളിൽ ഭക്തിയുണ്ടാകുമാറാകണം
നിന്നെ ഞാനെന്നുമേ കാണുമാറാകണം
നേർവഴിക്കെന്നെ നീ കൊണ്ടുപോയീടണം
നേർവരും സങ്കടം ഭസ്മമാക്കീടണം
ദുഷ്ടസംസർഗം വരാതെയായീടണം
ശിഷ്ടരായുള്ളവർ തോഴരായീടണം
നല്ലകാര്യങ്ങളിൽ പ്രേമമുണ്ടാകണം
നല്ലവാക്കോതുവാൻ ത്രാണിയുണ്ടാകണം
കൃത്യങ്ങൾ ചെയ്യുവാൻ ശ്രദ്ധയുണ്ടാകണം
സത്യം പറഞ്ഞീടാൻ ശക്തിയുണ്ടാകണം
ദൈവമേ കൈതൊഴാം കേൾക്കുമാറാകണം
ഓമനത്തിങ്കൾക്കിടാവോ- നല്ല കോമളത്താമരപ്പൂവോ
പൂവിൽ നിറഞ്ഞ മധുവോ- പരിപൂർണേന്ദു തൻറെ നിലാവോ
പുത്തൻ പവിഴക്കൊടിയോ- ചെറു തത്തകൾ കൊഞ്ചും മൊഴിയോ
ചാഞ്ചാടിയാടും മയിലോ - മൃദു പഞ്ചമം പാടും കുയിലോ
തുള്ളുമിളമാൻകിടാവോ - ശോഭ കൊള്ളുന്നോരന്നക്കൊടിയോ
ഈശ്വരൻ തന്ന നിധിയോ - പരമേശ്വരിയേന്തും കിളിയോ
പാരിജാതത്തിൻ തളിരോ - എൻറെ ഭാഗ്യദ്രുമത്തിൻ ഫലമോ
വാത്സല്യരത്നത്തെ വയ്പ്പാൻ - മമ വാച്ചൊരു കാഞ്ചനച്ചെപ്പോ
ദൃഷ്ടിക്കു വച്ചോരമൃതോ - കൂരിരുട്ടത്തു വച്ച വിളക്കോ
കീർത്തിലതയ്ക്കുള്ള വിത്തോ - എന്നും കേടു വരാതുള്ള മുത്തോ
ആർത്തിതിമിരം കളവാൻ - ഉള്ള മാർത്താണ്ഡദേവപ്രഭയോ
സുക്തിയിൽ കണ്ട പൊരുളോ - അതിസൂക്ഷ്മമാം വീണാരവമോ
വമ്പിച്ച സന്തോഷവല്ലി - തൻറെ കൊമ്പത്തു പൂത്ത പൂവല്ലി
പിച്ചകത്തിൻ മലർച്ചെണ്ടോ - നാവിനിച്ഛ നൽകുന്ന കൽക്കണ്ടോ
കസ്തൂരി തൻറെ മണമോ - ഏറ്റ സത്തുക്കൾക്കുള്ള ഗുണമോ
പൂമണമേറ്റൊരു കാറ്റോ - ഏറ്റം പൊന്നിൽ തെളിഞ്ഞുള്ള മാറ്റോ
കാച്ചിക്കുറുക്കിയ പാലോ - നല്ല ഗന്ധമെഴും പനിനീരോ
നന്മ വിളയും നിലമോ - ബഹുധർമങ്ങൾ വാഴും ഗൃഹമോ
ദാഹം കളയും ജലമോ - മാർഗഖേദം കളയും തണലോ
വാടാത്ത മല്ലികപ്പൂവോ - ഞാനും തേടിവച്ചുള്ള ധനമോ
കണ്ണിനു നല്ല കണിയോ - മമ കൈവന്ന ചിന്താമണിയോ
ലാവണ്യപുണ്യനദിയോ - ഉണ്ണിക്കാർവർണ്ണൻ തൻറെ കളിയോ
ലക്ഷ്മീഭഗവതി തൻറെ - തിരുനെറ്റിയിലിട്ട കുറിയോ
എന്നുണ്ണിക്കൃഷ്ണൻ ജനിച്ചോ - പാരിലിങ്ങനെ വേഷം ധരിച്ചോ
പദ്മനാഭൻ തൻ കൃപയോ - മുറ്റും ഭാഗ്യം വരുന്ന വഴിയോ
സാറിന്റെ ശബ്ദത്തിലൂടെ ഒഴുകുന്ന ഓമനത്തം തുളുമ്പുന്ന വരികൾ എത്ര ഇമ്പമാണെന്നോ
Good
❤️
1:30 ഓമനത്തിങ്കൾ...
12:52 അമ്പാടി തന്നിൽ...
22:22 ദൈവമേ കൈതൊഴാം...
25:17 ഒന്നാനാം കുന്നിൻമേൽ...
30:35 ഓമനക്കുട്ടൻ...
❤
സസന്ദേഹം അലങ്കാരങ്ങ ളു ടെ പൂരിത സന്തോഷത്തിലാണ് ഞാൻ ഇതു കേൾക്കുന്നവർക്കെല്ലാ 0 സന്താന സൗഭാഗ്യം ഉണ്ടാകട്ടെ
മഹത്തായ സേവനം...കവി നന്ദി
പഴയ താരാട്ടു
ഒരു കൊച്ചു കുട്ടി തൊട്ടിലിലുറങ്ങുന്ന ഒരു വൈകാരിക സന്തോഷം ഞാൻ അനുഭവിക്കുന്നു
വളരെ മനോഹരം, കുട്ടിക്കാലത്തു കേട്ടു ശീലിച്ചത്, വളരെ ഇഷ്ടപെടുന്നു
ഉണ്ണായിവാര്യരുടെ അമ്മ മനസ്സ് - എത്ര മനോഹരമായിക്കുന്നു. ഉറങ്ങാത്ത ഏതൊരു കുട്ടിയുടെ മനസ്സും തനിയേ ഉറക്കത്തിലേക്ക് അലിയും . ടം breautiful.
Which Unnai Varyar?!!!
ഇരയിമ്മൻ തമ്പി ! ഉണ്ണായി വാര്യർ അല്ല😅😅😅
nalla kavithkal sir
Real sleeping song
This is very emotionally laden devotional prayer. This is followed by absolutely beautiful Lullaby Omana Thinkal Kidavo Ve Ma
Super sir
Great sir,
Super
Good Kavithakal.
Super!!
Really Good.
good i like
Ennenum kelKUvan ente Kude KUudanam!!
🙏🙏🙏
good
എത്ര കേട്ടാലും മതിവരാത്ത
സ്വരമാധുര്യം.....
കുപ്പുകൈയ്യോടെ വന്ദനം
Dear Sir, please don't recite such touching lines as Iam unable to withstand seeing my grandson sleeping before me. Daivame ente avneshmonum vichumamanum daughter,son in law and my heart my wife.... God keep them good health and long happy life
God's pray
Supper mama
good like it