#തലതെറിച്ചവൻ4റീറിലീസ്

Поделиться
HTML-код
  • Опубликовано: 7 окт 2024

Комментарии • 240

  • @shavam007
    @shavam007 8 месяцев назад +80

    പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച്
    TT4 Dolby atmos version റിലീസ് ചെയ്ത് തന്ന AJP ക്ക് ബാഷ്പാജ്ഞലികൾ അർപ്പിക്കുന്നു 👌

  • @muhammedjunaid7616
    @muhammedjunaid7616 7 месяцев назад +5

    ഇത് തിയേറ്ററിൽ ഇറങ്ങിയിരുന്നങ്കിൽ 100 Cr ഉറപ്പ് and best actor Award ഉറപ്പ് 🔥🔥

  • @Ajax5021
    @Ajax5021 8 месяцев назад +201

    Myrr njan enthua ith kaanunne

    • @ImSaturna
      @ImSaturna 8 месяцев назад +5

      😢enikm ariyilla

    • @akshay_keezhatoor
      @akshay_keezhatoor 8 месяцев назад +2

      😢😅😂

    • @vjy7022
      @vjy7022 8 месяцев назад +2

      😂😂

    • @adarsh9915
      @adarsh9915 8 месяцев назад +2

      സത്യം 😂😂

    • @user-bachi310
      @user-bachi310 8 месяцев назад

      ഇവൻ്റെ അച്ഛൻ്റെ അച്ഛനും chodhichaarnnu e ചോദ്യം

  • @shibu5477
    @shibu5477 8 месяцев назад +40

    മത്ത കുത്തിയാൽ കുമ്പളം മുളക്കില്ല എന്ന പഴഞ്ചൊല്ല് ഉത്തമ ഉദാഹരണം 🙂😌

  • @pradoshprabhakar1516
    @pradoshprabhakar1516 8 месяцев назад +30

    ബാച്ചിലർ പാർട്ടി സിനിമയിലെ ഇങ്ങനൊരു രംഗം കണ്ടിട്ടുള്ളു.. പരസ്പരം വെടിവെച്ചു മരിച്ചതിനു ശേഷം ഒരുമിച്ച് സ്വർഗത്തിൽ ഇരുന്ന് പാട്ട് പാടി dens കളിക്കുന്നു 😍😍😍.... വൈബ് ക്ലൈമാക്സ്‌😍😍 ❤‍🔥🔥

  • @Ameeshmenon.p
    @Ameeshmenon.p 8 месяцев назад +68

    Longest chase ever in an Indian cinema 🚶

  • @roshanmathew7577
    @roshanmathew7577 8 месяцев назад +55

    ആറാട്ട്അണ്ണന്റെ fans ഈ short film degrade ചെയ്യാൻ ശ്രമിക്കുന്നുണ്ട്😢😢 .. എന്തായാലും climax പൊളിച്ചു totally unexpected 😮😮.. ശിവാജി movie climax രജനികാന്ത് വരുന്ന പോലെ ഒരു re-entry അടുത്ത episode-il പ്രതീക്ഷിക്കുന്നു ...👏🏻💥

  • @ams619
    @ams619 8 месяцев назад +23

    മമ്മൂട്ടിയും മോഹൻലാലും ഒക്കെ അങ് മാറി ഇരി..
    SUPERSTAR ALLIN JOSE PERRERA 🔥

    • @babucp4775
      @babucp4775 6 месяцев назад

      Oombu myre😊

  • @Jamli_Gaming
    @Jamli_Gaming 8 месяцев назад +32

    തല തെറിച്ചവൻ 5 വേണ്ടവർ 🔥🔥 --------->

  • @SilentKiller0369
    @SilentKiller0369 8 месяцев назад +20

    അവസാനം സ്വർഗത്തിൽ വെച്ച് അവർ ഒന്നിക്കുകയാണ് സുഹുർത്തുക്കളേ..😍
    പ്രസംഗണ്ണൻ്റെയും അലക്സാണ്ടറിൻ്റെയും കളി ഇനി അങ്ങ് സ്വർഗത്തിൽ🔥🔥

  • @Dexter-dl3hk
    @Dexter-dl3hk 8 месяцев назад +52

    എയറിൽ കേറാൻ ശപഥം എടുത്ത മനസ്സ് ആണ് അയാൾക്ക് നമുക്ക് അയാളെ തടയാൻ ആവില്ല 😂

  • @stalwartfitness-wq3qs
    @stalwartfitness-wq3qs 8 месяцев назад +2

    Life il ningal thottal ithu Kanika...
    Apo nengalk manasilakum...nengal kaal tholvilkal ivde jeevikund..so be strong

  • @nawashine
    @nawashine 8 месяцев назад +14

    4:43 ഒരു മാസ്സ് ഡയലോഗ് ... "ഇനി അടുത്ത ഷോട്ട്"

  • @Daffodils-nh1wj
    @Daffodils-nh1wj 8 месяцев назад +13

    ആദ്യം ഇറക്കിയ തലതെറിച്ചവൻ 4 ആയിരുന്നു നല്ലത്😢 ... എന്നാലും ഇതും beyond words 🔥💪🏻..
    ഇതിന്റെ Next episode il ആറാട്ട് അണ്ണന്റെ cameo entry എന്തായാലും വേണം ... waiting 🔥🔥🔥🔥

  • @gmcvlogs8747
    @gmcvlogs8747 5 месяцев назад +1

    ആരങ്കിലും അവരെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോവോ കണ്ടിട്ട് സഹിക്കുന്നില്ല 🥺

  • @Sandeep-fh9up
    @Sandeep-fh9up 8 месяцев назад +3

    5:27 ദൈവമേ ഒറിജിനൽ ആയിരിക്കണേ 🙏🙏🙏🙏

  • @shameerkhan8483
    @shameerkhan8483 8 месяцев назад +3

    മലയാള സിനിമക്ക് ഒരു മുതൽ കൂട്ട് 😍 ഇനിയും ഈ ഓട്ടം തുടരുമായിരിക്കും തല തെറിച്ചവൻ എന്ന സോങ്‌ വയറ്റത്തടിച്ചു പാട് നെക്സ്റ്റ് പാർട്ട്‌ ന് വെയ്റ്റിംഗ് 💥💥💥💥💥

  • @houstujhhk
    @houstujhhk 8 месяцев назад +11

    thalatherichavan 5 💪

  • @shijinshiji6219
    @shijinshiji6219 8 месяцев назад +1

    Urakam varanjit Ee video kandu..ipo nalla urakam varunund…thank you prasanga shonnan & Team🥸

  • @LeoDasLeoDas-ml7jv
    @LeoDasLeoDas-ml7jv 8 месяцев назад +2

    Men in Black 10p 💥

  • @abhiram3127
    @abhiram3127 8 месяцев назад +2

    പെരേര ഇത് ബിഗ് സ്ക്രീനിലേക് എത്തിക്കാൻ ഉള്ള കാര്യങ്ങൾ നോക്കു. Industry hit sure

  • @Trignosis.
    @Trignosis. 8 месяцев назад +14

    Please don't stop this series
    Adutha sequel petenn erakanam 😂

  • @priyeshmp2028
    @priyeshmp2028 7 месяцев назад +1

    അച്ഛൻ സൂപ്പർ. അഭിനയം കണ്ടിട്ട് കരഞ്ഞുപോയി.. ഇതൊക്കെയാണ് അഭിനയം 🙏🏻

  • @ImSaturna
    @ImSaturna 8 месяцев назад +3

    അവർ ആയി അവരുടെ ലോകം ആയി👏🤷

  • @ishannoushad4520
    @ishannoushad4520 8 месяцев назад +8

    സഞ്ചാരം പരിപാടിയിലേക്ക് എല്ലാവർക്കും സ്വാഗതം 🥰

  • @ShabanaShiya
    @ShabanaShiya 8 месяцев назад +2

    Aarengilum ivaneyonnu dance padippich kodukkumo? Ee kaatikootunna step kand maduth evde chennalum ee step thanne

  • @as8212
    @as8212 8 месяцев назад +2

    Please include arattan.. please please

  • @karnnan8214
    @karnnan8214 8 месяцев назад +1

    ഓട്ടം നിർത്താതെ കേരളത്തിന് പുറത്തേക്ക് അങ്ങ് ഓടി പോകുവോ 🙏

  • @jissojohnson6362
    @jissojohnson6362 7 месяцев назад +1

    Adutha partil annane thallaan Arnold nu avasaram kodukkumoo

  • @tibinkmathew1462
    @tibinkmathew1462 8 месяцев назад +3

    ആ വില്ലനെ ആരേലും ഒന്ന് കൈ പിടിച്ച് ഇറക്കുമോ ആ പാറക്കൂട്ടത്തിൽ നിന്ന്
    ഫുൾ അഡ്വഞ്ചറസ് ഷോട്ട്സ് അല്ലേ
    മരിച്ചവർ വീണ്ടും വീണ്ടും മരിച്ചു വീഴുന്ന 😢😢😢😢

  • @lightroomtools6923
    @lightroomtools6923 8 месяцев назад +4

    VERY TALENTED PERSON. എന്ത് കൊണ്ടും മലയാള സിനിമക്കു ആവശ്യമുള്ള മുതൽ തന്നെ ആണ് AJP Sir. THE COMPLETE ENTERTAINER ALIN JOSE PERERA. AJP ഷോർട് നെയിം ഇനി PAN INDIA അറിയട്ടെ ഇല്ലേ നമ്മൾ അറിയിക്കണം. NEXT PAN INDIAN STAR** AJP- ALIN JOSE PERERA sr ❤‍🔥

  • @ManuManu-q7u
    @ManuManu-q7u 8 месяцев назад +7

    അങ്ങനെ പൊട്ടാസ് പൊട്ടിച്ചു അവർ മരിക്കുകയാണ് സുഹൃത്തുക്കളെ 😁

  • @salvation930
    @salvation930 8 месяцев назад +5

    ഒരു നെഗറ്റീവ് കമന്റ് പോലും ഇല്ല... അതാണ് നമ്മുടെ AJP യുടെ വിജയം...

  • @mhdsahr6224
    @mhdsahr6224 8 месяцев назад +1

    Eth shoot cheythaa camaramane erikkatteee🙌🏻👍

  • @anandvs5210
    @anandvs5210 7 месяцев назад +1

    ശരീരത്തിൽ ബുള്ളറ്റ് കൊണ്ടാൽ blood🩸 വരാത്ത hightech pistol ആണ് 🤣🤣🤣.

  • @excaliber2734
    @excaliber2734 8 месяцев назад +2

    last fight scene 😍😍😍 Manoharam...Gambeeram....Bhayanakam.....Romancham....Kulpatheshanam....Dheergaviskhanam......amashayanandham....etc.

  • @kiranbaby5216
    @kiranbaby5216 8 месяцев назад +6

    DON സിനിമ പോലെ ഒന്ന് Mollywoodil ഇല്ലലോ എന്ന് എപ്പോളും ഓർത്തിട്ടുണ്ട് ആ സങ്കടം തീർന്ന് കിട്ടി😂 ...പക്ഷെ climax 😒 ..ഇനി ഒരു ഗംഭീര തിരിച്ചു വരവ് അടുത്ത episodeil ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ... പിന്നെ ആറാട്ടണ്ണൻ ഈ short film degrade ചെയ്യാൻ ശ്രമിക്കുന്നുണ്ട് ...പുളിക്കും ഒരു role കൊടുത്താൽ നല്ലതായിരിക്കും

  • @ajayjithu16
    @ajayjithu16 8 месяцев назад +1

    Chetta eeh coat evdunna thapiche anike vangana thaltherichavan reference 😍

  • @safankarim2605
    @safankarim2605 8 месяцев назад +2

    🙏🏻🙏🏻

  • @ScenesGalore
    @ScenesGalore 8 месяцев назад +2

    Original thokk kodukkan melaarunno

  • @user-jwalakuttan
    @user-jwalakuttan 8 месяцев назад +2

    ഇതിന്റെ 1,3,5,6,7, പാർട്ട്‌ എവിടെ

  • @yousafva9762
    @yousafva9762 8 месяцев назад +1

    മെനകെട്ടവൻ ഓ... തലതെറിച്ചവൻ ഓ.....
    കറക്റ്റ് വരികളാണ്.🎉

  • @nit0070
    @nit0070 7 месяцев назад +1

    inn enganum odi theerumo?

  • @Abdsret
    @Abdsret 8 месяцев назад +4

    Kotha pranamam mithrangala❤❤

  • @houstujhhk
    @houstujhhk 8 месяцев назад +6

    auto tune upayogich song record cheyyarunallo

  • @ZuYish
    @ZuYish 8 месяцев назад +1

    Starting seen morning walk ano cheyune 😮

  • @Dexter-dl3hk
    @Dexter-dl3hk 8 месяцев назад +12

    ആദ്യം ഇറക്കിയതിൽ ഊക്ക് കിട്ടിയത് കൊണ്ട് വേറെ രീതിയിൽ എഡിറ്റ്‌ ചെയ്ത് ഊക്ക് വാങ്ങുന്നു 😂
    നിങ്ങളെ എനിക്ക് മനസിലാവുന്നില്ല MR പെരേര

  • @Minnal_jugru
    @Minnal_jugru 8 месяцев назад +1

    അച്ചനു കുറ്റബോധം തോന്നിയപ്പോൾ എറക്കിയാ പാട് ആണനു തോന്നു
    'തല തെറിച്ചവൻ'🫴🏻

  • @vishnuvk6365
    @vishnuvk6365 8 месяцев назад +9

    ചത്തു ചത്ത്‌ ചത്ത്‌..... സത്യമായിട്ടും തെലുങ്ക് പടം വരെ മാറി നിൽക്കും 😂

  • @nalukettumedia8590
    @nalukettumedia8590 8 месяцев назад +7

    കടൽക്കരയിൽ മീൻ ചത്തു കിടക്കുന്ന പോലെ കിടക്കുന്ന കിടപ്പ് കണ്ടാ..

  • @adarshediyottil
    @adarshediyottil 8 месяцев назад +7

    ആ കൊട്ടിന് ആരേലും തീ ഇട് അതല്ലേ എല്ലാ പ്രശ്‌നത്തിനും കാരണം 🤣🤣🤣

  • @JammuArkl123-ou2gc
    @JammuArkl123-ou2gc 8 месяцев назад +4

    പെരേര സീനിയറിന്റ ഓട്ടത്തിന് ഫാൻസുണ്ടോ 😍

  • @udayabanucp7833
    @udayabanucp7833 8 месяцев назад +2

    എന്താ ഡയലോഗ് delivery.. സൂപ്പർ

  • @fairoosnaseer9699
    @fairoosnaseer9699 8 месяцев назад +5

    Ambo natural acting😂😂
    And direction is fantastic😂
    Adutha oscar ee padathinu thanne😂😂😂

  • @Januvlogs2016
    @Januvlogs2016 8 месяцев назад +2

    ഇതിലെ മരണ രംഗങ്ങൾ... ക്യാമറമാൻ രണ്ടുപേരെയും ഫ്രെയിൽ കാണിക്കാൻ ഉള്ള ശ്രമം 👍👍

  • @shiyasshiya1180
    @shiyasshiya1180 8 месяцев назад +1

    Oru ghambeera kadha 😮 oru part full oodi theerth pinne edakk edakk randum koodi chavum 👍 polich

  • @sahilsainudeen
    @sahilsainudeen 8 месяцев назад +3

    Inspired making great work

  • @vishnuchirayil8302
    @vishnuchirayil8302 8 месяцев назад

    ഞാൻ ഈ വർഷം കണ്ട മികച്ച മാസ്സ് fight scene animal movie യിലെയാണ് എന്നാണ് വിചാരിച്ചത് പക്ഷെ തെറ്റി പോയി. അനിമൽ airport fight ഇനെ കളും സൂപ്പർ talaterichavan കടപ്പുറം fight scene 😂

  • @churuli1715
    @churuli1715 8 месяцев назад +1

    Kazhivullavare prolsahipikanam

  • @3d_muni
    @3d_muni 8 месяцев назад +1

    വിസിൽ അടിച്ചു, ഇനിയെങ്കിലും എണീറ്റ് പോയിൻട.

  • @johnnybilly1708
    @johnnybilly1708 8 месяцев назад +13

    Two demi gods in single frame 🔥

  • @arungeorge1033
    @arungeorge1033 8 месяцев назад +1

    Bettiyitta baazhathandu at 6:00

  • @iv7fd
    @iv7fd 8 месяцев назад +3

    Ithu entha Olympics aano 🤔

  • @himalayan6727
    @himalayan6727 8 месяцев назад +4

    Waiting for thalatherichavan 5 🔥

  • @YueouteuaauaavThejjuuoesa235
    @YueouteuaauaavThejjuuoesa235 8 месяцев назад +1

    ക്ലൈമാക്സ്‌
    4:57 😂😂
    5:32 😂😂
    5:54 😂😂

  • @shamasmp2598
    @shamasmp2598 27 дней назад

    ഇതിന്റെ റിവ്യൂ ആരേടാണ്ണൻ പറയട്ടെ 😊

  • @ath_you_l
    @ath_you_l 8 месяцев назад +4

    Meir ithokke eth universe 🌀🥹

  • @abcreation5770
    @abcreation5770 8 месяцев назад +2

    Oo ee padam oru 500cr budgetelum undakum.(kuraj poya shamikkane).
    Pinne thalatherichavan bgm goosebumps down loaded.(myre)

  • @shijoyjijo2980
    @shijoyjijo2980 8 месяцев назад +5

    ❤❤

  • @nijesh6638
    @nijesh6638 8 месяцев назад +1

    Masterpiece!

  • @sudhindavis9349
    @sudhindavis9349 8 месяцев назад +1

    Rising Kochi Duper star....

  • @travis_bickl_e
    @travis_bickl_e 8 месяцев назад +1

    A Seat edge Musical thriller💀🔥

  • @user-dn1zq4xi9r
    @user-dn1zq4xi9r 8 месяцев назад +2

    5:18
    😂😂😂🤣🤣ആദ്യം വലത്തേ പോക്കറ്റ് ൽ കൈ ഇടുന്നു... But തോക്ക് ഇടതേ പോക്കറ്റിൽ ആയിപ്പോയി 😂🤣😂

  • @darvinop2425
    @darvinop2425 8 месяцев назад +2

    next part single shotil chase scene venam ennullar like adikku❤

  • @mohammedshamnad-n4l
    @mohammedshamnad-n4l 8 месяцев назад +1

    Waiting😎

  • @adarsh9915
    @adarsh9915 8 месяцев назад +1

    എന്നാലും ആ BGM എവിടന്നു അടിച്ചു മാറ്റിയതാ

  • @udayabanucp7833
    @udayabanucp7833 8 месяцев назад +2

    തിയേറ്ററിൽ ആളുകൾ ഇടിച്ച് കയറും

  • @17tenn
    @17tenn 8 месяцев назад +1

    What did i just witnessed 🙂

  • @felixcleetus4148
    @felixcleetus4148 7 месяцев назад +1

    എന്റെ പൊന്നോ അപാര അഭിനയം...

  • @rigbeditzz7631
    @rigbeditzz7631 8 месяцев назад +2

    ഇതെന്താ ഈ short film -ന്റെ ഉദ്ദേശം 🙄

  • @rahulthomas6159
    @rahulthomas6159 8 месяцев назад +3

    Legend says he's still running

    • @SreeHari777
      @SreeHari777 8 месяцев назад +2

      Tom cruise polum itrem oodi kaanilla🥵🔥🙌

  • @mksamah4945
    @mksamah4945 8 месяцев назад +2

    To be continued 😮

  • @akkishthomas5379
    @akkishthomas5379 8 месяцев назад +1

    സീസൺ 5 ആത്മാവ് ആത്മാവിനെ ഓടിച്ച് ഇടുന്ന സീസൺ....

  • @mohdhisham1230
    @mohdhisham1230 8 месяцев назад +1

    തലതെറിച്ചവൻ 5 കട്ട waiting🔥🤌🥵

  • @shahabeebrahman
    @shahabeebrahman 8 месяцев назад +1

    Waiting for part 5🙌🏻

  • @shaanfarooqi6782
    @shaanfarooqi6782 8 месяцев назад

    AAAA thaazhe veen kidakkne marichath aano ?

  • @joelnv634
    @joelnv634 8 месяцев назад +4

    Editor and cinematographer naild it🤭

  • @ARCHisense_Homeideas
    @ARCHisense_Homeideas 6 месяцев назад

    Aa praavukal nannaayi abhinayichu❤

  • @darvinop2425
    @darvinop2425 8 месяцев назад +1

    സൂപ്പർ...waiting for 5

  • @gokulsajiv5427
    @gokulsajiv5427 8 месяцев назад +1

    Athee last avan thane parayunnu bhoomikm naadinm moshamaaya🙌😹😹

  • @Anasmuhammed770
    @Anasmuhammed770 7 месяцев назад +1

    Jallikertu level direction

  • @Mashood_ex
    @Mashood_ex 8 месяцев назад +4

    4:42 ithinde keesha evideyaade

  • @ravichandrannair2615
    @ravichandrannair2615 7 месяцев назад

    Shavamai kidannapo ulla acting super..oscar thanne

  • @immoralpolice9900
    @immoralpolice9900 8 месяцев назад +2

    ആ ആറാട്ടണ്ണനെയും ചെകുത്താനെയും എല്ലാം കൂടി വിളിച്ച് ഒരു കൂട്ടയോട്ടം സംഘടിപ്പിക്ക് ഈ സംസ്ഥാനത്തിന് പുറത്തേക്ക് 🏃🏼‍♀️🏃🏼‍♀️🏃🏼‍♀️🏃🏼‍♀️🏃🏼‍♀️🏃🏼‍♀️🏃🏼‍♀️🥵🥵🥵🥵🥵🥵🥵

  • @muhammedsakeer
    @muhammedsakeer 8 месяцев назад +1

    Good movie ❤

  • @Evilgaming27
    @Evilgaming27 8 месяцев назад +1

    4:56 ചത്ത് ചത്ത് ചത്ത്🤣🤣

  • @arunjohn1870
    @arunjohn1870 8 месяцев назад +2

    2 പേരും നല്ലപോലെ മരിച്ചു അഭിനയിച്ചിട്ടുണ്ട്

  • @nishantsurendran3508
    @nishantsurendran3508 8 месяцев назад +1

    കേമായിരിക്കണു🥲

  • @noobgamerkerala4994
    @noobgamerkerala4994 8 месяцев назад +1

    Dipartion video... search chythu vannnthaaaa... suside thinks marran pakshaa ee video kndppl njn ethinnnaa chavunnaaaa... ethupolla ulllavr ullthukondu njn jeevikmmm

  • @sunilaravind1715
    @sunilaravind1715 8 месяцев назад +23

    ചത്തു കിടന്നവൻ കണ്ണ് തുറന്ന് വീഡിയോ എടുക്കുന്നുണ്ടോ എന്ന് നോക്കുന്നു...!!!!😂😂അച്ഛനും മോനും കൊള്ളാം... അച്ഛൻ ഈ ജീവിതത്തിൽ ഉണ്ടാക്കിയെടുത്ത പേര് മോൻ കളഞ്ഞു!!!😀😀