ഒന്നേമുക്കാൽ കോടി ആണ് വള്ളത്തിന്റെ ചിലവ് എന്നാണ് അവർ പറയുന്നത്. അതായത് 1 കോടി 75 ലക്ഷം. ( 1.75 കോടി) 1.45 അല്ല ആ മുക്കാൽ ടൈം ആണ്. പിന്നെ 1.75 കോടിയുടെ "വെള്ളം" അല്ല വള്ളം ആണ്. അംബാനെ…. ശ്രദ്ധിക്കണം!!!
കറക്ടാണ് ആരും പറയാത്ത ഒരു കാര്യമായിരുന്നു അത് എഴുതിയ ഒരു മിസ്റ്റേക്ക് പറ്റിപ്പോയതാ. 1:75 കോടി തന്നെ വെള്ളത്തിന്റെ ചെലവ് എല്ലാരും ക്ഷമിക്കുക ഇനി ശ്രദ്ധിച്ചോളാം
സൂപ്പർവിജയിക്കട്ടെ
താങ്ക്സ്
We Love fisher man community of kerala , we all remember how kerala fisher man community helped people in 2018 floods thankyou 🙏🙏🙏🙏🙏🙏🙏🙏
🥰ഈ വാക്കുകൾ തന്നെ ധാരാളം 🥰
thanks 🙏🙏🙏
Super🎉
Nalla avatharanam
കൊള്ളാം ❤️ ഓം കാരം ❤️❤️❤️
ദൈവം അനുഗ്രഹട്ടെ
Iniyum ithu pole nalla videokal iduka
ഓക്കേ 👍👍👍
Veel house ennu parayuka
Is it Vellam (water) OR VALLAM (Boat / COUNTRY Boat)
കൊള്ളാം 🕉️❤❤❤❤
Thanks
😄supper😄👍👍👍👍
Super❤️👌👍🥰
All the best
Thanks
Engine model yetha?
Shanghai 610
28 L
Very good by Kdalputhran vllam
Thanks
ഡാ നീ പുതിയ വള്ളം മേടിച്ചോടാ😅😅
എന്റെ ചേട്ടന്മാരുടെയും അളിയന്മാരുടെയും വള്ളമാണ്
ithu azheekal ano bro
Alappad panchayat Kuzhuthura
Good 😊
Thanks 😊
Thanks for the visit
🎉🎉🎉🎉👌👌👌👌😍😍😍
ഇപ്പൊ വീഡിയോ ഒന്നും ഇടാറില്ലേ..
❤
ദൈവം അനുഗ്രഹിക്കട്ടെ
Reksha pedu jane saub kraib cheyuthu
ok thanks നാക്ക് പൊന്നായിരിക്കട്ടെ
ഇത് അമ്മയുടെ ആശ്രമത്തിന് അടുത്താണല്ലോ...നല്ലതയി വരട്ടെ...
Thanks
ഒന്നേമുക്കാൽ കോടി ആണ് വള്ളത്തിന്റെ ചിലവ് എന്നാണ് അവർ പറയുന്നത്. അതായത് 1 കോടി 75 ലക്ഷം. ( 1.75 കോടി) 1.45 അല്ല ആ മുക്കാൽ ടൈം ആണ്. പിന്നെ 1.75 കോടിയുടെ "വെള്ളം" അല്ല വള്ളം ആണ്. അംബാനെ…. ശ്രദ്ധിക്കണം!!!
കറക്ടാണ് ആരും പറയാത്ത ഒരു കാര്യമായിരുന്നു അത് എഴുതിയ ഒരു മിസ്റ്റേക്ക് പറ്റിപ്പോയതാ. 1:75 കോടി തന്നെ വെള്ളത്തിന്റെ ചെലവ് എല്ലാരും ക്ഷമിക്കുക ഇനി ശ്രദ്ധിച്ചോളാം
വെള്ളമല്ല വള്ളം.@@Royalnadh-f5f
Poor audio sir 😮
Ok thanks I try my level best
ഉദ്ഘാടനം തെന്നെ അന്ത വിശ്വാസത്തിലുടെയാണ്
വിശ്വാസം ഓരോരുത്തരുടെ വ്യക്തിപരമായ കാര്യങ്ങൾ അല്ലേ
നിന്റെ വിശ്വാസം നിനക്ക് അവരുടെ വിശ്വാസം അവർക്ക്
@AnsariKc-nx4qm അതാണ് ശരി കറക്റ്റ് ആണ്