എങ്ങനെയാണ് എന്റെ ശരീരത്തിൽ ആ പ്രേതബാധ കയറിക്കൂടിയത് ...??😓😢

Поделиться
HTML-код
  • Опубликовано: 18 окт 2024
  • #anshifmoonikkal #predham #yakshi #shorts #malluvlogger #mallutraveller #mallufamily

Комментарии • 384

  • @NabzvisioNnabz
    @NabzvisioNnabz 2 года назад +158

    ന്റെ പൊന്നാര അൻഷിഫെ ഞാൻ നിന്റെ വീട്ടിലെങ്ങാനും ആയിരുന്നെങ്കിൽ...... 😅😅😅😅😅
    ചിരിച്ചു ചിരിച് മരിച്ചു പോയേനെ 😅😅വീട്ടുകാര് മൊത്തം pwolee 😂😂
    എന്നെങ്കിലും നേരിൽ കാണാൻ കഴിയട്ടെ ❤സ്വന്തം കുടുംബം പോലെ ഒത്തിരി ഇഷ്ടം ഈ ഫാമിലിയെ 😂😂

    • @anshifmoonikkal
      @anshifmoonikkal  2 года назад +4

      😍😍🥰😘

    • @nifushad8743
      @nifushad8743 2 года назад +1

      Hii nabluttii😍😁

    • @jafaralijafarali2560
      @jafaralijafarali2560 2 года назад +2

      Nabloottiii😘😘😘

    • @shahinasamad6872
      @shahinasamad6872 2 года назад +1

      Ippalum piranth marille

    • @hassankutty2397
      @hassankutty2397 2 года назад +1

      ചങ്ങാതി നിന്റെ വീഡിയോ കാണുന്ന വരുടെ ഒരു അവസ്ഥ ഒന്ന് നിർത്തി മറ്റ് വല്ല പണിക്കും പോയി കൂടെ

  • @simplelifejas1196
    @simplelifejas1196 2 года назад +403

    അന്സിഫ് കാക്കന്റെ ഇൻട്രോ സോങ് " ഇപ്പച്ചിയെ ഇപ്പച്ചിയെ " ഇഷ്ടമായവർ ലൈക് അടിച്ചോ 😊😍👍

  • @saifeshafeel4981
    @saifeshafeel4981 2 года назад +69

    ഒരാൾക്ക് പ്രന്ധായ story കേൾക്കാൻ ഇത്ര ആവശത്തോടെ കാത്തിരുന്ന viewer's Anshifinte channel ന് മാത്രം 🔥🔥🙌🤭🤭 മൂക്കുത്തി eshttam ❤️

  • @suhaila2077
    @suhaila2077 2 года назад +255

    വല്ലിമ്മ ഫാൻസ്‌ undo🥰🤪

  • @thoppilshiju4196
    @thoppilshiju4196 2 года назад +83

    ബിഗ് ബോസ് ഒക്കെ പോലെ സ്വകാര്യത കാണിക്കുന്ന വീഡിയോ പൊതുവേ എനിക്ക് താല്പര്യമില്ല. പക്ഷേ അൻഷിഫിന്റെ വീഡിയോ ഞാൻ കാണും, കാരണം അൻഷിഫിന്റെ കുടുംബം നമ്മുടെ കൂടെ കുടുംബം ആണ് ❤ എല്ലാവരും വിചാരിക്കും ഇവനൊരു പൊട്ടൻ ആണെന്ന്, പക്ഷേ അവൻ ഒരു ബുദ്ധിമാനായ പൊട്ടനാണ്. അവനവനായി ജീവിക്കാനുള്ള,അവന്റെ ധൈര്യമാണ് ഈ വീഡിയോകളുടെ ഹൈലൈറ്റ്❤. ഒരു സാധാരണ കുടുംബത്തിലെദമ്പതികൾക്കും ഒരു നായകൻ, നായിക, ആവാൻ കഴിയുന്നതാണ്അൻഷിഫിന്റെ ജീവിതം, ഇങ്ങനെയൊക്കെ ജീവിക്കാൻ നമുക്കും കഴിയണം നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാൻ 😍all the best

    • @ashbasworld5843
      @ashbasworld5843 2 года назад +1

      Crct

    • @shamnasctvellampuram228
      @shamnasctvellampuram228 2 года назад +2

      ഇത് കാളികാവ് എക്സൈസ് ഇൻസ്‌പെക്ടർ,. T. SHIJUMON സാർ ന്റെ വാക്കുകൾ ........ WOW.......... ഇത് അന്സിഫ്നുള്ള അംഗീകാരം...... 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @fathimashifna6355
    @fathimashifna6355 2 года назад +110

    എന്റെ ഒരു ബ്രദറിനും ഇതേ ഒരു അവസ്ഥയിലൂടെ കടന്ന് പോയിട്ടുണ്ട്. ഇന്നും നിസ്കാരം തുടർന്ന് പോകുന്നുണ്ട്. മരണം മാടി വിളിക്കുമ്പോൾ അന്സിഫെ ഒരു ദിവസം കയിഞ്ഞ് റൂഹ് പിടിച്ചോ ന്ന് പറയാൻ പറ്റൂല. അത് കൊണ്ട് 5 വഖ്ത് നിസ്കാരം നിലനിർത്തുക

  • @mubirafi4089
    @mubirafi4089 2 года назад +73

    ആ ഉപ്പച്ചി വിളി ഉണ്ടല്ലോ.. മനസ്സിന് എന്തോ ഒരു ഇത്.. മൂന്ന് കുട്ടികൾ ഉണ്ട് തോന്നിക്കാതാ.. അൻഷിഫ് 😘കുഞ്ഞോൾ 👍👍👍

    • @sheriirfan751
      @sheriirfan751 Год назад +1

      Enik kuttikal ayittilla ath kelkkubol kannilninu Areeyathe Vellam varum

  • @nafiyanafiya5392
    @nafiyanafiya5392 2 года назад +32

    അനിയനും വൈഫും കട്ടക്ക് കൂടെ ഉണ്ടല്ലോ അതാണ് വീഡിയോയുടെ ഹൈലൈറ്റ്

  • @nazeebasiraj2842
    @nazeebasiraj2842 2 года назад +81

    Anshif ക്കന്റെ വല്ല്യ പെങ്ങൾ പൊളിയാ, ആ ഇതാനെ എനിക്ക് ഭയങ്കര ഇഷ്ട 🥰🥰🥰🥰

    • @majeedp3964
      @majeedp3964 2 года назад

      എനിക്കും

    • @navasnazz96
      @navasnazz96 2 года назад

      Big fan♥️

    • @ckbloog9934
      @ckbloog9934 2 года назад

      വലിയ പെങ്ങളാണ് പൊളി അനക് ഇഷ്ട്ട

    • @nisminnishad
      @nisminnishad 2 года назад +1

      Enikum

    • @immubava2048
      @immubava2048 Год назад

      Enikkishtalla കുഞ്ഞുണ്ണി ഇഷ്ട.

  • @ainuscourt1780
    @ainuscourt1780 2 года назад +53

    എല്ലാവർക്കും നല്ലതും മോശവും ആയ സമയം ഉണ്ടാവും, മോശസമയത്തിൽ നിന്നും കരകയറുന്നതിലാണ് വിജയം,
    നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ഒരു വിജയിയാണ് ❤️ മോശസമയത്തും കൂടെനിൽകുന്ന കുടുംബവും പ്രധാനമാണ്..
    ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിലെത്തട്ടെ.. Aameen

  • @fathimarasharasha6592
    @fathimarasharasha6592 2 года назад +43

    അൻഷിദയെ കാണാൻ എന്തൊരു മൊഞ്ചാ..... 😍

  • @ajusv9153
    @ajusv9153 2 года назад +54

    ഇപ്പച്യേ... ഇപ്പച്യേ.. വീഡിയോയുടെ ഇൻട്രോ ഒന്നിൽ കൂടുതൽ കാണുന്നവരുണ്ടോ..

    • @manuppakthodi
      @manuppakthodi 2 года назад +1

      ഇന്ന് അത് കണ്ടില്ല 🤔

    • @ajusv9153
      @ajusv9153 2 года назад

      @@manuppakthodi 27 sec

  • @saifudheensaifu9360
    @saifudheensaifu9360 2 года назад +2

    നിന്റെ പെങ്ങൾ സൂപ്പറ് ഒരു രക്ഷയും ഇല്ല ഞാൻ അവളെ ഫാനാണ്

  • @kottakkalummu9164
    @kottakkalummu9164 2 года назад +21

    ഇങ്ങനെ ഒച്ചിംബുളിം ആണ് രസം ആരുല്ലാതെ ഞാനും എന്റെ മോനും വീട്ടിൽ തനിച്ചിരിക്കുമ്പോ ഇത് നിന്റെ വീഡിയോ ഓണാക്കിയ ഒരു പാടാളുകൾ വന്ന പോലെ യ എന്റെ മോൻക്ക് വല്യ ഇഷ്ട🥰🥰🥰🥰🥰🥰

  • @hanan._pk
    @hanan._pk 2 года назад +38

    എന്റെ വെല്ലിമ്മ 90 വയസ്സ് എന്നും ande വിഡിയോ കാണും ഇബ്രുനെ ഭയങ്കര ഇഷ്ടം ആണ് 🥰🥰🥰🥰🥰🥰

  • @jajustherealtwins8888
    @jajustherealtwins8888 2 года назад +30

    Mental depression ഒരു ഭയങ്കര സംഭവം ആണ് അത് ഒരു തമാശ രൂപേണ അവതരിപ്പിക്കുമ്പോളും മനസ്സിൽ വിഷമം ഉണ്ട് അല്ലെ അൻസിപ്പേ എന്തായാലും പടച്ചോൻ കാത്തു ഇന്ഷാ അല്ലാഹ് പടച്ചോന്റെ കാരുണ്യം എല്ലാവർക്കും ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻

  • @midhulajm2vlogs983
    @midhulajm2vlogs983 2 года назад +8

    Anu യൂട്യൂബിൽ വരണം, ഒരു അക്കൗണ്ട്‌ തുടങ് സപ്പോർട്ട് ണ്ടാവും

  • @riyasmk2953
    @riyasmk2953 2 года назад +24

    Oru ചോദിക്കുത്തിനുള്ള ഉത്തരം ഇത്രേ ടൈമിംഗ് ആണെങ്കിൽ ഇനി Qand A വേണ്ടാ

  • @rashidmk9821
    @rashidmk9821 2 года назад +43

    ഒരു ചോദ്യത്തിന് പോലും ഫുള്ള് റിപ്ലെ ഇല്ലാത്ത q and a അൻഷിപ്പ് ഉയിര് 🤩🔥

  • @jalijalalu3900
    @jalijalalu3900 2 года назад +8

    സങ്കടം വന്ന എപ്പിസോഡ്..... എന്റെ ഫ്രണ്ട് 2 week മുമ്പ് ദുബായിൽ വെച്ച് മരണപ്പെട്ടു 28 വയസ്സായിരുന്നു..... അവൻ ജീവിതം സ്വയം അവസാനിപ്പിച്ചതാണ് എന്താണ് കാരണം എന്ന് ആർക്കും അറിയില്ല..... 🤷🏻‍♂️

  • @Zobyvlog462
    @Zobyvlog462 2 года назад +16

    അനിയൻ സൂപ്പർ attitude അനിയനെ മാത്രമേ.... കാണാൻ vdeo കാണും 😂😂😂എല്ലാവരും സൂപ്പർ

  • @technician6431
    @technician6431 2 года назад +36

    ഞാനും അൻഷിദ ഫാൻ ആണ് 🥳🥳🥳

  • @Zobyvlog462
    @Zobyvlog462 2 года назад +12

    വീട്ടിൽ പൊളി moment കണ്ടു പിടിച്ച... അൻസിഫ് ✨️✨️✨️✨️

  • @kunjolktkl7314
    @kunjolktkl7314 2 года назад +18

    അൻഷിഫെ നിസ്കാരം ഒരിക്കലും ഒഴിവാക്കരുത് അളളാഹു നമുക്ക് പലെ പരീക്ഷ ണം തരും

  • @ashifashafeeq9237
    @ashifashafeeq9237 2 года назад +14

    Adipoli ann ttoo....... ibru എവിടെ, abru inn full comedy ആണല്ലോ 😁😁 mashallah 🙌🏻🤍❤️ chinju poliyann ttoooo 🙌🏻

  • @fiyastech3426
    @fiyastech3426 2 года назад +44

    വല്ലിയുമാക്ക്. ഒരു ഉമ്മ 💖💖

  • @pathu...5639
    @pathu...5639 2 года назад +12

    ഇതു കണ്ടപ്പോൾ അന്സിഫിന്റെ പ്രാന്ത് മാറണ്ടായിരുന്നു തോന്നി... ദുനിയാവിൽ അതിനെ പ്രാന്ത് വിളിച്ചാലും നാളെ അല്ലാഹുന്റെ അടുത്തേക്ക് വിജയം ഉണ്ടായേനെ..

  • @dilrasakbar3924
    @dilrasakbar3924 2 года назад +3

    ഇൻഡ്രോ സോങ് ഫീൽ. പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. Pwoli

  • @muhammedsinan6371
    @muhammedsinan6371 2 года назад +4

    മതപരമായി വീക്കായാൽ പറ്റൂല അൻസി ഫേ. നിസ്കാരം നിർബന്ധമാണ്.

  • @mpshamsumoonniyur9684
    @mpshamsumoonniyur9684 2 года назад +5

    അനർഘ നിമിഷം അവതരിപ്പിക്കപ്പെടുമ്പോൾ പറയാൻ വേണ്ടി പറയാതെ... പറയാതെ പറയുന്നത് അല്ലേ ഭംഗി സഹോ❣

  • @hanan._pk
    @hanan._pk 2 года назад +55

    അനു youtube തുടങ്ങു കട്ട സപ്പോർട് ഉണ്ടാകും 🥰

  • @lachoosworld7633
    @lachoosworld7633 2 года назад +3

    Video edkan support cheyyunna aniyan anu chinjuvum kunjolum bakkiyullork serius illa.. Onnum thonnarth.. Anshida umma onnum koodi support avanam ..... Anshifine thalartharuth....

  • @Farsana_ch
    @Farsana_ch 2 года назад +8

    13:00 👈 *ഇവിടെന്ന് ആണ് കഥ തൊടങ്ങുന്നത് സുഹൃത്തുക്കളെ* 😂😂

  • @saleenasunu3002
    @saleenasunu3002 2 года назад +2

    A nshifae vallatha neetivalikkal,uff kshama pareekshikkal

  • @kareem3698
    @kareem3698 2 года назад +9

    Enthannareela Aa intro kelkkumbol vallathoru feel anu 😍😊👍👍

  • @sakhariyamanningal9591
    @sakhariyamanningal9591 2 года назад +4

    Ini niskaaram okkey nilanithi nannaavaan allahu thanna oru avasaram aanu ansifin. Ath nashttappedutharuth. Kunjole bagyam kond aakum nalla oru thirichu varav undaayath ninakk ✌️✌️

  • @saifcreation4951
    @saifcreation4951 2 года назад +3

    എത്രയും പെട്ടന്ന് ഒരു ലക്ഷമല്ല one മില്യൺ തന്നെ സബ്സ്ക്രൈബ് ഉണ്ടാവട്ടെ ഇ ആടാറു ഫാമിലിക്ക് 🌹

  • @skn..6448
    @skn..6448 2 года назад +16

    5000 കിട്ടാത്തതിൽ അയിശുമ്മ മാറി നിന്നപ്പോൾ 500 ഓഫർ കൊടുത്തു വല്ല്യുമ്മയെ വീഡിയോയിൽ കൊണ്ടുവന്നു അൻഷിഫ് ഗോളടിച്ചു..😆😆😆അയിഷുമ്മ തോൽവി സമ്മതിച്ചു വീഡിയോയിൽ ആക്ടിവാകുക...👍😁😁😁

  • @shamnasctvellampuram228
    @shamnasctvellampuram228 2 года назад +3

    കല്യാണ ചിലവ് ലാഭിക്കാൻ ആൻസിഫിന്റെ ഒരു മ്യാരക ഐഡിയ ആയിരുന്നു *പിരാന്ത്*....ഗൾഫിൽ നിന്ന് വന്ന് നാല് ദിവസത്തിന് ശേഷം പെരുന്നാൾ തലേന്ന് രാത്രി കുഞ്ഞോളെ ചാടിച്ചു കൊടുന്നു.......... കുഞ്ഞോളുടെ ആ ധൈര്യം.... 😲

  • @harshidashameer1484
    @harshidashameer1484 2 года назад +10

    അനിയനും ഏട്ടനും ഒരുപോലെ ഉണ്ട് നിങ്ങൾ പൊളി ആണ്

  • @ajoosajnas3932
    @ajoosajnas3932 2 года назад +24

    ഒരു ചോദ്യത്തിന് ഒരു എപ്പിസോഡ് വല്ലാത്ത ചാതി🙏🙏😠

  • @arifashamon2028
    @arifashamon2028 2 года назад +14

    🥰🥰🥰🥰🔥ങ്ങൾ എല്ലാരും പൊളിയാ 😍😍.. ന്റെ ഫാമിലി എല്ലാരും കൂടെ ഒത്താൽ ഇങ്ങളെ അതെ ഫാമിലി ആണ് 😂😂😂😂...

  • @shareefsinan8959
    @shareefsinan8959 2 года назад +50

    Habibi വീണ്ടും വിളയാടുകയാണ് anshife നിൻ്റെ അടവ് അവുട നിക്കട്ടെ ayshu ഉമ്മാക് മാസം 5000 വെച്ച് കൊടുക്കണം ഇല്ലെങ്കിൽ സീൻ ആവും 😎😎😂

  • @jumivattapparambil
    @jumivattapparambil 2 года назад +2

    Njan Ingle full vedios kanarund. ...comment idarilla... Mind onnu relaxaavum.... Niskarokke undaayikote.... Umma paryum pole.... Innalum ingl poliyaavum... Mamma's kitya Chance full kalyalli.. Love ur family all

  • @saifeshafeel2071
    @saifeshafeel2071 2 года назад +20

    സത്യത്തിൽ ഈ കഥ കേൾക്കുന്ന" ലെ" അൻഷിഫിൻ്റെ മരിച്ചു പോയ സുഹുർത്ത് ഈ കുരിപ്പിൻ്റെ പിരാന്ധു ഇപ്പോഴും മാറിയില്ലേ 😝🤣🤣🤣

  • @muhammadanshid1810
    @muhammadanshid1810 2 года назад +47

    അന്സിഫെ അനക്ക് ഇപ്പളും മാറീട്ടില്ല ലെ 😄😄😄

  • @harisarhanfzh8485
    @harisarhanfzh8485 2 года назад +13

    ആ anshidane പുടിച്ചു പുറത്തൂടു ഒരു ആവശ്യവും ഇല്ലാതെ അവിടെ ഇരിന്നു തുങ്ങുന്നു.
    1മത്തെ ചോദ്യം തുടങ്ങിട്ട് എപ്പിസോഡ് 2തീർന്നു ഇപ്പോഴും കഥ full ആയിട്ടില്ല.
    ഇങ്ങനെ പോയാൽ 670ചോദ്യത്തിന്നു 1000എപ്പിസോഡ് ആവുമല്ലോ

  • @rilu7243
    @rilu7243 2 года назад +30

    കാര്യം പറയുമ്പോൾ അതിന്റെ ഇടയിൽ വർത്താനം പറഞ്ഞു ത്രില്ല് കളയരുത് .

  • @achu4739
    @achu4739 2 года назад +5

    ആയിഷുമ്മാനെ ഇന്ന് നല്ലോണം മിസ്സ്‌ ചെയ്തു അന്ഷിഫ്ക്കാ..🙃❤️

  • @muhammednasif7063
    @muhammednasif7063 Год назад

    നിങ്ങൾ 4 മക്കളും 4 മരുമക്കളും 👌🏻super

  • @noufmohd
    @noufmohd 2 года назад +1

    അതൊക്കെ അവടെ നിക്കട്ടെ , ആയ്ച്ചമ്മാന്റെ പല്ല് വെക്കണ കാര്യം എന്തായി 😁
    വല്ലിമ്മ ഉയിർ 😍😍😍
    ജിബ്രു ഇഷ്ടം 😍😍😍

  • @Jaasisaahi
    @Jaasisaahi 2 года назад +36

    ഉമ്മാക്ക് 5000കൊടുക്കണം അല്ലെങ്കിൽ നിങ്ങൾക്ക് സബ്സ്ക്രൈബ്യും വ്യൂസും കൂടൂല്ല. കുഞ്ഞോൾക്ക് 3000. റെഡി ആണോ

  • @muhammadshafeek5710
    @muhammadshafeek5710 2 года назад +7

    Njn matre kandirunollu ninthe video...njn id veetil paranjit ippo enthe aniyathikalum kanum ..avarkum ishtayikunu nee parayunna oro dailog paranj chirikala pani...😁

  • @faizy372
    @faizy372 2 года назад +1

    അൻസിപ്പിന്റെ കഥകൾ ഞാൻ കണ്ടു വായിച്ചു കേട്ടോ കൊള്ളാം നന്നായിട്ടുണ്ട്

  • @allumolutty2874
    @allumolutty2874 2 года назад +12

    29 minutes 5k views ansifkka power😎😎

  • @muhammedshan9164
    @muhammedshan9164 2 года назад +8

    Aniyan ella videoyilum venum pwoli anu

  • @shazafathima6787
    @shazafathima6787 2 года назад +5

    Pavam chinchu adite 90kudi kayijit ella adine edina egane erithiknn pavam chinju

  • @sherinharis1517
    @sherinharis1517 2 года назад +13

    എനിക് നിങ്ങളുടെ ഫാമിലി വലിയ ഇഷ്ടമാണ്... വലിയപെങ്ങളുടെ സൗണ്ട്, സംസാരം ഒകെ അടിപൊലിയ കാണാനും ഭംഗിൻഡ്.. കുഞ്ഞുണ്ണി ഭംഗിണ്ട് ട്ടോ... ഇങ്ങളെ വീട്ടിൽ ഉള്ളോരൊക്കെ ഇങ്ങളെ കൂടെ ചിരിക്കാനും സംസാരിക്കാനും കൂടെ ണ്ട്‌.. ഇതൊക്കെ ഒരു ഭാഗ്യല്ലേ. എന്നെ കെട്ടിച്ച വീട്ടിൽ ഒന്നു ഒരുമുച്ചു സംസാരിക്കാൻ പോലും ഇറികൂല ഒറ്റ ഒരെണ്ണം.. ഇങ്ങനെ ഒകെ ഒരുമ ഉണ്ടാവുമ്പോൾ ഒള്ളു സ്നേഹവും സന്ധോഷോം ഒരുമയും ഒകെ നടവോള്.

  • @aasheqsiddiq2956
    @aasheqsiddiq2956 2 года назад +84

    അൻസിപ്പേ.... ഇന്റെ വീടിന്റെ അടുത്തുള്ള വീടുകളിൽ എല്ലാം ഇപ്പോൾ നിന്നെ പറ്റി ആണ് സംസാരം🗣️
    സംസാരങ്ങൾ🗣️👇
    "കല്ല്യാണം കഴിച്ചതാണ് എന്ന്"🗣️
    "എന്തിനാ ഇത്ര നേരത്തെ കല്ല്യാണം കഴിച്ചത് ആവോ"🗣️
    "ചെറിയ പയ്യനാ കണ്ടാൽ പ്രായം തോന്നുന്നില്ല"🗣️
    "മൂന്ന് പിള്ളേരുടെ ഉപ്പയാണ് എന്നൊന്നും കണ്ടാൽ പറയില്ല"🗣️
    "എന്താ ഒരു ചേൽ"🗣️
    അങ്ങനെ പലതും പലോരും പറയുന്നുണ്ട് 🗣️
    എന്താലെ.....😌

  • @meharins3147
    @meharins3147 2 года назад +2

    Oru dhivasam nighale vitilk varunnund njan. 😍 Nighale koode korach time spent cheyyan.athrakk ishtamaann nighalde family ye ❤️❤️❤️❤️

  • @abdulrasheedrasheed6486
    @abdulrasheedrasheed6486 2 года назад +2

    Ppachyeee🥰ppachyeeee nnulla introdction❤️

  • @ryansdreamworld4866
    @ryansdreamworld4866 2 года назад +3

    Ella videos um kaanarundu..,katta support

  • @ckbloog9934
    @ckbloog9934 2 года назад +4

    ഒന്നുങ്കിൽ കുട്ടികൾ സംസാരിക്കും അല്ലെങ്കിൽ വലിയവർ സംസാരിക്കും അങ്ങനെ സമയം പോണു q&a ഒറ്റക് chaithoode നീട്ടികൊണ്ടുനല്ലേ

  • @mothertasteworld6136
    @mothertasteworld6136 2 года назад +1

    Q&a yil vallimmante ulpeduthiyanthin tnks.vewersinte abhiprayangalkk munkadana kodukkunna oreyoru youtuber ansif moonikkal

  • @saifudheensaifu9360
    @saifudheensaifu9360 2 года назад +2

    കുഞ്ഞോളെ കണ്ടാൽ singer സിദ് റ ത്തുൽ മുൻതഹ യെ പോലെ തോന്നുന്നു

  • @farsanakitchen.1994
    @farsanakitchen.1994 2 года назад +24

    Anshif വളരെ നല്ല ഒരു മനുഷ്യനാണ്. നല്ല മനസ്സിന്റെ ഉടമയാണ്. നല്ല മൊഞ്ചു ള്ള ഒരാളാണ്.അവൻ സത്യം മാത്രം പറയുള്ളൂ.

  • @hafeefashafeek9470
    @hafeefashafeek9470 2 года назад +5

    Nte rabbee.... Chirichu chirichu kozhangi..
    Adipoli family.. Kunjole engane sahikkunnu ithine

  • @mediaentertainment2304
    @mediaentertainment2304 2 года назад +3

    ഞാൻ ദുബൈ ന്ന് കണ്ടപ്പോൾ കഞ്ചാവ് കൂട്ടിട്ട് കത്തിച്ചതാന്ന് വിചാരിച്ചു.

  • @nidhanidha8776
    @nidhanidha8776 2 года назад +2

    Njaanum nte vtlulla ellaarum nigade videos kaanum🥰😍 .. Perunnaalk elllaavarum vannappo nte vtlum ngale kurichulla samsaaram thanne aaynu... 🥰😊... Nigalde sadarana life thanne videosilum kandappo ellaarkum pretheka ishtam thoonni.... 🥰😘raathri aayaal phone edth vekk paranju cheethaparayumbol aake ulla aaahvaasam ngalaanu... 😝 ee video aanu kaanunnathenn kandaal ummem nte oppam koodikoolum pinne video kaynjaale immaak ormandaavuollu🥰😍 athrakkum adipoli aantto ngale videos.... 💞💞

  • @ashifashafeeq9237
    @ashifashafeeq9237 2 года назад +3

    Videos ennum vennam tto🙌🏻🙌🏻 waiting ann 🙌🏻😌😁 chirikkan 😂

  • @noufalapk7822
    @noufalapk7822 2 года назад +17

    Vallimmaante 500. Kodukkanam💪

  • @firose9882
    @firose9882 2 года назад +17

    വല്യമ്മാക്ക് ഒരു പതിനായിരം കൊടുക്കണം...🙂

  • @muhammedsalih2798
    @muhammedsalih2798 2 года назад +7

    ആങ്ങനെ ആണേല് ശമ്പളവർധനവിനെതിരെ ഔത ഫാൻസ്‌ പ്രേതിഷേധിക്കും ഔത ടെശമ്പളം 20ൽ നിന്ന് 50ആകണം എന്ന് അഭ്യർത്ഥിക്കുന്നു അപേഷിക്കുന്നു എന്ന് ഔത ഫാൻസ്‌ ദുബായ്

  • @salman.2556
    @salman.2556 2 года назад +16

    കുഞ്ഞോളും കുഞ്ഞോളെ ബേക്കിൽ ഉള്ള താത്തയും അനും കോട്ടുവായി ഇടുന്നു ബേകം നോക്‌ കാക്കു 😂😂😂😂😂😂😜

  • @un_knowngirl37
    @un_knowngirl37 2 года назад +6

    എങ്ങനെ സാധിക്കുന്നു അൻസിപ്ക്കാ 😇😇😂😂🥰🥰

  • @wearecouple143
    @wearecouple143 2 года назад +2

    Skip cheyathe kannan thonnuna oru channel 💪❤️

  • @liyasaleem8434
    @liyasaleem8434 2 года назад +3

    Ummane nallapole nookkenam. Ummante abiprayangale manikkanam

  • @lubinanasharinks4534
    @lubinanasharinks4534 Год назад +1

    Ee combo poliyaan

  • @shimnashahid652
    @shimnashahid652 2 года назад +6

    Happy joint family.... Superb 🙏🙏🙏💕💕💕🎉🎉🎉

  • @safwanaanees8617
    @safwanaanees8617 2 года назад +1

    Introl ibrunte uppachiye enna vili nalla rasand😍♥️

  • @rashirashi1849
    @rashirashi1849 2 года назад +21

    Delivery കഴിഞ്ഞപ്പോൾ ചിഞ്ചു മൊഞ്ചത്തി ആയികണ്,🥰🥰🥰 ചിഞ്ചു fans❤️❤️

  • @asharnechikkattil4190
    @asharnechikkattil4190 2 года назад +4

    കുഞ്ഞോള് ആവി കണ്ടു ആവി ഇട്ടവർ ഉണ്ടോ

  • @mumu5773
    @mumu5773 2 года назад +6

    Q A samsaram kuduthal Q A kurava vegam parau ansife maduthu Anu chijuu 👍👍New Delhi vallima ulla Q A adipoli

  • @ajusanusvlog7124
    @ajusanusvlog7124 2 года назад +27

    ഒരു ചോദ്യത്തിൻ്റെ ഉത്തരം പറയാൻ ഇത്രTime വേണോ പൊന്നാര അൻസിപ്പേ= 'ബല്ലാത്ത ജാതി തന്നെ " കാത്തിരുന്ന് മടുത്ത് മറുപടി

  • @noushisworld9276
    @noushisworld9276 2 года назад +5

    വല്ലാത്തൊരു മലക്കം
    ഒന്ന് പറയാൻ അയക്കിം മക്കളേ
    ഇച് അതൊന്ന് കേൾക്കഞിട്ട്
    പിരാൻ ദ് വരും

  • @shimnashahid652
    @shimnashahid652 2 года назад +3

    അടിപൊളി family 👪 👪 the real hero is anshifka. Kunjol💝... Anshida babi.... Mukthi 👌. Chinju💕.... Njanum mookkuthi ടു month munb😍

  • @akopm8735
    @akopm8735 2 года назад +19

    പ്രേതമല്ല കയറിയത് പ്രേമമാണ് കയറിയത്

  • @shahanasheenas7380
    @shahanasheenas7380 2 года назад +15

    വല്ലിമ്മ വന്നുഇരുന്നുല്ലോ.. വല്ലിമ്മക്ക് 500 വേണം..

  • @manafmanaf110
    @manafmanaf110 2 года назад +13

    അനക്ക് ഒരു പിരാന്തും ഇല്ല കുഞ്ഞോളേ കാണാൻ വേണ്ടിയുള്ള പിരാന്ത് ആയിരുന്നു

  • @unaifriyariya9257
    @unaifriyariya9257 2 года назад +1

    നിനക്ക് മൂന്ന് മകളും ഭാര്യ യും കുടുംബം ഉള്ള താണ് ഇനിഅങനെ ഒന്നും ഇല്ല ദെ ഇരിക്കട്ടെ കുഞോൾ പാവം ആണ് 🤲🤲🤲

  • @balkeessalih4413
    @balkeessalih4413 2 года назад +3

    Ansifkka ങ്ങൾ valiya aalalle

  • @muhammadshafeek5710
    @muhammadshafeek5710 2 года назад +18

    Ansifee .. ചിരിച്ച് ചാവും anthe video kandit...😂😂 . അബ്രു nthe ട്രൗസർ ഇടൽ😁😁

  • @subairdyl7824
    @subairdyl7824 2 года назад +16

    ഇബ്രൂ ഫാൻസ് കൊണ്ടോട്ടി ഘടകം ♥️😍

  • @mahaboobalatheef9356
    @mahaboobalatheef9356 2 года назад +14

    Vallimmakk 1000 kodukkanam 😍

  • @ajoosajnas3932
    @ajoosajnas3932 2 года назад +13

    എന്തിനാ നല്ല മനുഷ്യനെ നിങ്ങൾ ചീത്തയാക്കിയത്. ഈമാൻകട്ടയായി ജീവിച്ച് പോയാൽ മതിയായിരുന്നു😂😂😂

  • @shareefshareef2413
    @shareefshareef2413 2 года назад +1

    Ningalude oro video kum katta vayi tting an🥳🥳🥳🥳

  • @senusiyanam3741
    @senusiyanam3741 2 года назад +3

    Eallarimm ishtaaan😍😍😍😍😍

  • @shoukathmanjeri9717
    @shoukathmanjeri9717 2 года назад +1

    Anshida uyer

  • @nichusworld5073
    @nichusworld5073 2 года назад +2

    Masha Allah vallima sundheriyaaa 😘

  • @കൈരളി-ണ5ഝ
    @കൈരളി-ണ5ഝ 2 года назад +4

    ഇപ്പഴും നോർമൽ ആയിട്ടില്ല ല്ലേ😅😅😅