പൂയം നക്ഷത്ര ജാതകരുടെ ജീവിതത്തിലെ ശുഭദായിനികളായ കാലഘട്ടങ്ങൾ @തൃപ്പാദമഠം തിരുവിതാംകൂർ

Поделиться
HTML-код
  • Опубликовано: 10 сен 2024
  • പൂയം നക്ഷത്ര ജാതകരുടെ ജീവിതത്തിലെ ശുഭദായിനികളായ കാലഘട്ടങ്ങൾ @തൃപ്പാദമഠം തിരുവിതാംകൂർ #pooyam #blackmagic #vellayani_devi_temple #malayalamnews #keralatemples #uaemalayali #ayyappaswamytemple #americanmalayali #attukaltemple #padmanabhaswamytemple #cochin #kuwaitmalayali #gulfmalayaly #malayalam #nambyattumana #nakshathraphalam #jyothisham #2023astrology #malayalamnews
    #shukran #guruvayurtemple
    #sivaparvathi #malayalam #guruvayurappan #haripathanapuram #kshethrapuranam
    #manthrikam #thanthrikam

Комментарии • 66

  • @saraswathisaraswathi3609
    @saraswathisaraswathi3609 Год назад +1

    Thanks for the Video 🙏🙏🙏🙏🙏🙏🙏

    • @Thripadamadam
      @Thripadamadam  Год назад

      താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി

  • @krishnankp2290
    @krishnankp2290 Год назад +1

    👍🏻

  • @CkbalachandranBalan
    @CkbalachandranBalan Год назад +1

    Ssnthosham sir..❤❤

    • @Thripadamadam
      @Thripadamadam  Год назад

      താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി

  • @ramyrnair
    @ramyrnair 11 месяцев назад +1

    സതീഷ് കുമാർ പൂയം
    15-04-1978 11 14 PM
    ചതിയിൽ പെട്ട് വലിയൊരു കടത്തിൽ പ്പെട്ടു. എനിക്ക് ഈ കടം തീരുമോ? എനിക്ക് ജീവിതത്തിൽ നല്ല സമയമുണ്ടോ?എന്റെ
    കുടുംബത്തെ രക്ഷപ്പെടുത്താൻ പറ്റുമോ ?
    അഖില പുണർതം
    മകൾ തൃക്കേട്ട
    അച്ഛൻ തിരുവാതിര
    അമ്മ ചതയം

    • @Thripadamadam
      @Thripadamadam  11 месяцев назад

      ഇപ്പോൾ നല്ല സമയം ആണ് ദുർഗ്ഗാ ദേവി പ്രാർത്ഥന നവഗ്രഹ പൂജ എന്നിവ നടത്തുക ദുർഗ്ഗാ ദേവി ക്ഷേത്ര ദർശനം ചെയ്യുക കടങ്ങൾ എല്ലാം തീരും സാമ്പത്തിക ഭദ്രത കൈവരും ഉദരരോഗങ്ങൾ വരാൻ സാദ്ധ്യത ഉണ്ട് ദുഷ്ടസംസർഗ്ഗം ഒഴിവാക്കുക പരദേവതാ സ്ഥാനം ശക്തമാക്കിയാൽ മാത്രമേ പുരോഗതി ഉണ്ടാകു

    • @Thripadamadam
      @Thripadamadam  11 месяцев назад

      ഇപ്പോൾ നല്ല സമയം ആണ് ദുർഗ്ഗാ ദേവി പ്രാർത്ഥന നവഗ്രഹ പൂജ എന്നിവ നടത്തുക ദുർഗ്ഗാ ദേവി ക്ഷേത്ര ദർശനം ചെയ്യുക കടങ്ങൾ എല്ലാം തീരും സാമ്പത്തിക ഭദ്രത കൈവരും ഉദരരോഗങ്ങൾ വരാൻ സാദ്ധ്യത ഉണ്ട് ദുഷ്ടസംസർഗ്ഗം ഒഴിവാക്കുക പരദേവതാ സ്ഥാനം ശക്തമാക്കിയാൽ മാത്രമേ പുരോഗതി ഉണ്ടാകു

  • @anoopanu6303
    @anoopanu6303 Год назад +1

    അനൂപ് പൂയം
    Dob : 20/09/1995 ബുധനാഴ്ച്ച പകൽ 7:15 am
    ഗവ: ജോലി ലഭിക്കാനുള്ള ഭാഗ്യമുണ്ടാകുമോ ? Psc ലിസ്റ്റിലൊക്കെ വരുന്നുണ്ടെങ്കിലും ഏറെ പുറകിലാണ്... ഒന്ന് പറഞ്ഞു തരാമോ ?

    • @Thripadamadam
      @Thripadamadam  Год назад +1

      ഇപ്പോൾ കേതു ദശയിൽ ശുക്രന്റെ അപഹാരം ആണ് നല്ല സമയമല്ല, ദുരിതപൂർണമായ ദിവസങ്ങൾ ആയിരിക്കും നവഗ്രഹ പൂജയും മൃത്യുഞ്ജയ ഹോമവും നടത്തുക, സമുദ്ര സ്നാനം ചെയ്തു ശബരിമല തീർത്ഥാടനം ചെയ്യുക, ഏകദേശം 31, 32, വയസ്സിൽ സർക്കാർ ജോലിക്ക് സാദ്ധ്യത

    • @anoopanu6303
      @anoopanu6303 Год назад +1

      @@Thripadamadam വിവരം പറഞ്ഞു തന്നതിൽ നന്ദി തിരുമേനി ശബരിമല ദർശനം നടത്തിക്കോളാം

  • @meenumuraleedharan2285
    @meenumuraleedharan2285 Год назад +1

    Namaskaram thirumeni,
    Meenu- pooyam
    16-07-1996 rathri 9 :58
    Anilraj - punartham
    01-03-1996 rathri 2 mani
    Ippol joli kittan ulla sadyatha undo. Enthoke poojayanu cheyendath

    • @Thripadamadam
      @Thripadamadam  Год назад

      Meenu- ഇപ്പോൾ കേതു ദശയിൽ ചൊവ്വായുടെ അപഹാരം വളരെ വിഷമതകൾ ഉണ്ടാകുന്ന സമയമായിരിക്കും, കുടുംബാംഗങ്ങൾ തമ്മിൽ കലഹങ്ങൾ വരെ സംഭവിക്കാം ആരോഗ്യസ്ഥിതി മോശമാകുവാനും സാദ്ധ്യത കാണുന്നു. മഹാവിഷ്ണു ക്ഷേത്രദർശനം വിഷ്ണു അഷ്ടോത്തര ജപം എന്നിവയും നവഗ്രഹ പൂജയും നടത്തുക, മഹാവിഷ്ണുവിന് തൃകൈവെണ്ണ ചാർത്തി കാണുക. 28 വയസ്സ് കഴിഞ്ഞ് 29 വയസ്സിനകം ജോലിക്ക് ചെറിയൊരു പ്രതീക്ഷ കാണുന്നു 31 വയസ്സ് കഴിഞ്ഞ് രണ്ടര മാസം കഴിയുമ്പോൾ ശുക്ര ദശ തുടങ്ങും 20 വർഷം ശുക്ര ദശ ആയിരിക്കും.
      Anilraj-ഇപ്പോൾ ശനിദശയിൽ വ്യാഴന്റെ അപഹാരം ആണ് 2023 ഒക്ടോബർ മാസത്തോട് കൂടി ശനിദശ അവസാനിക്കുന്നു തുടർന്ന് ബുധദശാകാലം ആണ് അയ്യപ്പക്ഷേത്ര ദർശനം നീരാജ്ജനം എന്നിവ നടത്തുക, മോശമായ ഒരു സമയം അല്ല 28 വയസ്സ് കഴിയുന്നതോടെ ജോലിക്ക് സാദ്ധ്യതയും ഐശ്വര്യവും വന്നുചേരും

    • @meenumuraleedharan2285
      @meenumuraleedharan2285 Год назад +1

      Thirumeni vidheshathek povanulla sadyatha undo

    • @Thripadamadam
      @Thripadamadam  Год назад

      Anilraj ന് വിദേശയാത്രക്ക് ശ്രമിക്കാവുന്നതാണ്, പറഞ്ഞിട്ടുള്ള പരിഹാരങ്ങൾ നടത്തുക

  • @neerajavinesh6512
    @neerajavinesh6512 Год назад +1

    NEERAJA 01-06-1987,6:24pm joli govt joli kittumo.psc ezhuthunnond

    • @Thripadamadam
      @Thripadamadam  Год назад

      ചൊവ്വാദോഷം ഉണ്ട്, ഇപ്പോൾ നല്ല ദശാകാലം ആണ് എന്നിരുന്നാലും അശുഭകരങ്ങളായ കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടാകും കുടുംബത്തിൽ ബന്ധുജനങ്ങൾക്ക് അപകടം സംഭവിക്കാം ദുർഗ്ഗാ ദേവി പൂജ നടത്തുക, ശിവപ്രാർത്ഥന നടത്തുക. ധനത്തിനും തൊഴിലിലും അഭിവൃദ്ധി ഉണ്ടാകും

  • @aromalkspanicker1519
    @aromalkspanicker1519 Год назад +1

    Namaskaram thirumeni,Aromal ,pooyam 11/11/1987,9.30pm ethu dhasha anu.thank you.

    • @Thripadamadam
      @Thripadamadam  Год назад

      കേതു ദശയിൽ ശുക്രന്റെ അപഹാരം

    • @aromalkspanicker1519
      @aromalkspanicker1519 Год назад +1

      Athu nalla kalam ano thirumeni

    • @Thripadamadam
      @Thripadamadam  Год назад

      @@aromalkspanicker1519 നല്ല സമയം ആയിരിക്കില്ല, കുടുംബത്തിൽ ബന്ധുജനങ്ങൾക്ക് നാശം സംഭവിക്കുവാൻ സാദ്ധ്യത ഉണ്ട്, നവഗ്രഹ പൂജ, മഹാസുദർശന ഹോമം എന്നിവ നടത്തുക 42 വയസ് കഴിഞ്ഞാലേ സമയം നല്ലതാകു, 39 വയസ് കഴിഞ്ഞ് 11 മാസം സമയം നല്ലതാണ്

    • @aromalkspanicker1519
      @aromalkspanicker1519 Год назад +1

      Nadhi thirumeni

  • @aswathyrejiarju3272
    @aswathyrejiarju3272 9 месяцев назад +1

    22-10-1989. 12.28. പിഎം. ഇപ്പോൾ ഏതു ദശയാണ് തിരുമേനി

    • @Thripadamadam
      @Thripadamadam  9 месяцев назад

      ശുക്രദശ ആണ് 2037 നവംബർ 10 വരെ, അത് കഴിഞ്ഞാൽ ആദിത്യ ദശ തുടങ്ങും

  • @harmahadev96
    @harmahadev96 Год назад +1

    തിരുമേനി എന്റെ 30/6/1995 എനിക്ക് ഇപ്പോൾ നല്ല സമയം ആണോ psc exam എഴുതുന്നു ഉണ്ട് ജോലി കിട്ടുമോ

    • @Thripadamadam
      @Thripadamadam  Год назад

      അത്ര നല്ല സമയമല്ല എന്നിരുന്നാലും ഗുണദോഷസമ്മിശ്രം ആയിരിക്കും, എഴുത്തുജോലികൾ കിട്ടാൻ സാധ്യതയുണ്ട്

    • @harmahadev96
      @harmahadev96 Год назад

      @@Thripadamadam പരിഹാരം എന്താ തിരുമേനി വീട്ടിൽ വിവാഹം ആലോചിക്കുവാ ☹️

    • @harmahadev96
      @harmahadev96 Год назад

      @@Thripadamadam reply pls

    • @Thripadamadam
      @Thripadamadam  Год назад

      സുബ്രഹ്മണ്യ ക്ഷേത്ര ദർശനം, നക്ഷത്രത്തിൽ വഴിപാട്, ശാസ്താ ക്ഷേത്ര ദർശനം, നീരാജ്ജനം, വനദുർഗ്ഗാ ക്ഷേത്രത്തിൽ കടുംപായസം നിവേദിക്കുക, തെച്ചിപ്പൂ ഹാരം ചാർത്തുക

  • @panchamibabu8283
    @panchamibabu8283 11 месяцев назад +1

    പഞ്ചമി.27/10/1994. പൂയം
    ജോലി യിൽ പുരോഗതി ഉണ്ടാകുമോ

    • @Thripadamadam
      @Thripadamadam  11 месяцев назад

      2023 നവംബർ വരെ കുറച്ചു ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും അത് കഴിഞ്ഞാൽ 2026 മാർച്ച് മാസത്തിനകം ജോലിയിൽ പുരോഗതി ഉണ്ടാകും. ശ്രീ മഹാവിഷ്ണു ക്ഷേത്രദർശനം തൃകൈവെണ്ണ എന്നിവ നടത്തുകയും പ്രാർത്ഥന നടത്തുകയും ചെയ്യുക

  • @mohanu317
    @mohanu317 Год назад +1

    11-09-1985, 9.30 Am എനിക്ക് ഇപ്പോൾ ഏതു ദശയാണ് തിരുമേനീ?

    • @Thripadamadam
      @Thripadamadam  Год назад +1

      2023 മാർച്ച് കഴിഞ്ഞ് ശുക്ര ദശ തുടങ്ങി 57½ വയസ്സ് വരെ നിൽക്കും ശുക്ര ദശ

    • @mohanu317
      @mohanu317 Год назад

      @@Thripadamadam Thanks

  • @tomjose4451
    @tomjose4451 Год назад +1

    14,09. 1963. 6.05 am ഇപ്പൊൾ ഏതു ദശ യാണ്

  • @ThasniThasni-xd4cq
    @ThasniThasni-xd4cq Год назад +1

    Thasni 26/12/1988 enikk gov job kittumo

    • @Thripadamadam
      @Thripadamadam  Год назад

      സമയം നല്ലതാണ് ദുർഗ്ഗാ ദേവി ക്ഷേത്ര ദർശനം നവഗ്രഹ പൂജ എന്നിവ നടത്തുക 2027 ജനുവരി മാസത്തിനകം ജോലി സാദ്ധ്യത കാണുന്നു പരിശോധിക്കുക ഫലം ഉണ്ടാകും

    • @ThasniThasni-xd4cq
      @ThasniThasni-xd4cq Год назад

      @@Thripadamadam nandi thirumeni ang enikku vendi prarthikkane

  • @bs22691
    @bs22691 Год назад

    വിശാൽ 1995 October 17 -
    12 35pm - ജോലി ഈ വർഷം ലഭിക്കുമോ?

    • @Thripadamadam
      @Thripadamadam  Год назад

      ഗുണദോഷസമ്മിശ്രമായ കാലമാണ് 2024 ഒക്ടോബർ മാസം കഴിഞ്ഞ് 2027 ജൂൺ മാസത്തിനകം എഴുത്ത് ജോലികൾക്ക് സാദ്ധ്യത കാണുന്നു ശ്രീ മഹാവിഷ്ണു പ്രാർത്ഥന, ധർമ്മശാസ്താ ക്ഷേത്ര ദർശനം നീരാജ്ജനം നവഗ്രഹ പൂജ എന്നിവ നടത്തുക

  • @SinuSnigdha
    @SinuSnigdha Год назад +1

    തിരുമേനി 1997 പൂയം 10:25 am സ്‌നിഗ്ധ
    ഒന്ന് പറഞ്ഞു തരുമോ ഏതാണ് ദശ
    വല്ലാത്ത ഒരു അവസ്ഥയാണ്...
    ജോലി കിട്ടുമോ psc padikunnud
    ഇഷ്ടം ഉള്ള ആരെയും
    കണ്ടെത്താൻ കഴിയുനില്ല.. കല്യാണം നടന്നിട്ടില്ല
    തിരുമേനി 🙏

    • @Thripadamadam
      @Thripadamadam  Год назад

      ജനന തീയതി വർഷം മാത്രം പോര, ദിവസം, മാസം എന്നിവ കൂടി ചേർക്കു

    • @SinuSnigdha
      @SinuSnigdha Год назад

      @@Thripadamadam 1997 may 13

    • @Thripadamadam
      @Thripadamadam  Год назад

      @@SinuSnigdha ഇപ്പോൾ കേതു ദശയിൽ ബുധന്റെ അപഹാരം അത്ര മോശം സമയവും അല്ല അത്ര നല്ല സമയവും അല്ല 2023 ഒക്ടോബർ മാസത്തോട് കൂടി കേതു ദശ അവസാനിക്കും, പിന്നെ ശുക്ര ദശ തുടങ്ങും ജോലി, വിവാഹം എന്നിവ ശുക്ര ദശയിൽ നടക്കും. കൂടുതൽ എന്തെങ്കിലും അറിയണമെങ്കിൽ 7561884025 വാട്സ്ആപ്

    • @SinuSnigdha
      @SinuSnigdha Год назад

      @@Thripadamadam 🙏ok

    • @chaplin1669
      @chaplin1669 11 месяцев назад

      Pvt job koody nokooo

  • @dildil3254
    @dildil3254 Год назад +1

    30.04.1982 ഏതു ദശയാണ് തിരുമേനി

  • @sivakumarts2980
    @sivakumarts2980 Год назад +1

    6/8/1994 pooyam എത് ദിശയിലാണ്

    • @Thripadamadam
      @Thripadamadam  Год назад

      ബുധദശയിൽ വ്യാഴന്റെ അപഹാരം

  • @sreedevipk7721
    @sreedevipk7721 Год назад +1

    10.09.1958രാവിലെജനനം.

    • @Thripadamadam
      @Thripadamadam  Год назад

      ചന്ദ്രദശാകാലം ആണ്. ഇപ്പോൾ ചന്ദ്രദശയിൽ ശനിയുടെ അപഹാരം. സമയം നല്ലതല്ല ജീവഹാനി, നവഗ്രഹ പൂജ നീരാജ്ജനം, അയ്യപ്പക്ഷേത്ര ദർശനം എന്നിവ പരിഹാരം

  • @sajeevpr7894
    @sajeevpr7894 Год назад +1

    10-03-1982 എനിക്ക് ഇപ്പോൾ ഏതു ദശയാണ് തിരുമേനി

  • @jinijose488
    @jinijose488 Год назад +1

    07-01-1977 എനിക്ക് ഇപ്പൊ ഏത് ദശയാണ്

    • @Thripadamadam
      @Thripadamadam  Год назад

      നടപ്പു ദശ ശുക്രൻ

  • @aswinmelath951
    @aswinmelath951 Год назад

    എന്റെ പേര് അശ്വിൻ 5/3/1993 ജനനം 9.45pm വിവാഹം, ജോലി

    • @Thripadamadam
      @Thripadamadam  Год назад

      നല്ല സമയമാണ് വിവാഹം ജോലി എന്നിവക്ക് സാദ്ധ്യത ഉണ്ട്, വിവാഹത്തിന് ജാതകം ചേർക്കുമ്പോൾ 2.5 പാപത്തിന് താഴെയുള്ള ജാതകങ്ങൾ ചേർക്കുക ദുർഗ്ഗാ ദേവി ക്ഷേത്ര ദർശനം നവഗ്രഹ പൂജ എന്നിവ നടത്തുക

  • @ushakumarycb9544
    @ushakumarycb9544 Год назад +1

    22-06-1974 എനിക്ക് ഏത് ദശയാണ് തിരുമേനീ

  • @krishnankp2290
    @krishnankp2290 Год назад +1

    എന്റെ പേര് കൃഷ്ണൻ പൂയം നാള് കല്യാണം ആയിട്ടില്ല 40 വയസ്സ് ആയി

    • @Thripadamadam
      @Thripadamadam  Год назад

      കല്യാണതീർത്ഥം ക്ഷേത്രം ദർശിച്ചു പ്രാർത്ഥിക്കുക തമിഴ്നാട് അമ്പാസമുദ്രം എന്ന സ്ഥലത്താണ് ഈ ക്ഷേത്രം ഉള്ളത്. മൂന്ന് മാസം പോകണം മാസത്തിൽ ഒരു തവണ

    • @ranjithmgdi8611
      @ranjithmgdi8611 Год назад

      എൻ്റെ.പേര്.രഞ്ജി.വയസ്.48.ഇതുവരെ.കല്യാണം.കഴിഞ്ഞിട്ടില്ല.ഒരു. പെണ്ണ്.പോലും.എൻ്റെജീവിതത്തിൽ.ഇല്ല.ദുഷിച്ച.നകശത്രം. പു yam. പൂയം