Soft Tasty Tri colour Puttu | കൃത്രിമ നിറങ്ങൾ ചേർക്കാതെ ത്രിവർണ്ണ പുട്ട് | Puttu recipe malayalam

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 52

  • @DrAjinaSalim
    @DrAjinaSalim 2 года назад +4

    Variety enn paranja ithanu😍😍 super recipe 😍😍 healthy too..chetaantae ella recipes um super anu tto try cheytha onum ithuvare fail aittilla😍👍🏼 quantity ok correct aitt parayunondu beginners num polum easy aitt undakam😍

  • @AzeezJourneyHunt
    @AzeezJourneyHunt 2 года назад

    സ്വാതന്ത്ര്യദിന പുട്ട് കൊള്ളാം അടിപൊളി ആയിട്ടുണ്ട്

  • @fourrts7
    @fourrts7 2 года назад +1

    സ്വാതന്ത്ര്യദിന സ്പെഷ്യൽ വർണ്ണപുട്ട്, കാഴ്ച്ചക്ക് ഗംഭീരം, ഇത് പൊളിയാണേ🌹👌👌

  • @unnysshoots5206
    @unnysshoots5206 2 года назад +1

    75 മത് സ്വാതന്ത്ര്യദിനാശംസകൾ...
    ❤️❤️
    ത്രിവർണ പതാകയുടെ നിറത്തിലുള്ള പുട്ട് അടിപൊളിയായിട്ടുണ്ട് സൂപ്പർ നന്നായിട്ടുണ്ട് കളറായിട്ടുണ്ട്
    വറൈറ്റി പുട്ട് കലക്കി.👌👌❤️

  • @vidheshividheshi5812
    @vidheshividheshi5812 2 года назад

    ത്രിവർണ്ണ പുട്ട് അടിപൊളിയാ കാണാൻ നല്ല രസമാണ് പറയുന്ന ഓരോ കാര്യവും അതുപോലെ ചെയ്താൽ ഏത് റസിപ്പിയും അടിപൊളിയാവു 🌹🌹

  • @svrhmclab
    @svrhmclab 2 года назад

    Healthy and tasty Thrivarna puttu recipe adipoly aayi

  • @JoiceFarmDiaries
    @JoiceFarmDiaries 2 года назад +1

    വർണ്ണ പുട്ട് അടിപൊളി ആണ് ഇത് ഒന്ന് തയ്യാർ ആക്കി നോക്കണം

  • @devilakshmi2443
    @devilakshmi2443 2 года назад +1

    വർണ്ണ പുട്ട് കാണാൻ തന്നെ അടിപൊളി aayittund

  • @AudioBiblemalayalamPOC
    @AudioBiblemalayalamPOC 2 года назад

    അടിപൊളി പുട്ടാണല്ലോ 👍🏻❤️try ചെയ്യാം ട്ടോ 👍🏻

  • @sbvlogswayanadan7253
    @sbvlogswayanadan7253 2 года назад

    ത്രിവർണ്ണ പുട്ട് കൊള്ളാം. ഒരു വെറൈറ്റിയായിട്ടുണ്ട്.

  • @Deepfantasy7
    @Deepfantasy7 2 года назад

    Nala bhangium healthyum auitula soft puttu🥰👌

  • @SimmonzChillykitchen
    @SimmonzChillykitchen 2 года назад +1

    സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു തയ്യാറാക്കിയ ത്രിവർണ്ണ പുട്ട് അടിപൊളി ആയിട്ടുണ്ട്.കളർ ഒന്നും ചേർക്കാതെ കാരറ്റ് ,ചീര ഉപയോഗിച്ചുള്ള ഹെൽത്തി ആയ പുട്ട്.കളർഫുൾ ആയോണ്ട്തന്നെ കുട്ടികൾ പോലും മടികൂടാതെ കഴിച്ചുപോകും.Independence Day ബ്രേക്ഫാസ്റ് ത്രിവർണ്ണ പുട്ട് തന്നെ.Happy Independence day in advance 🇨🇮

    • @SajiTherully
      @SajiTherully  2 года назад

      സ്വാതന്ത്ര്യ ദിനാശംസകൾ 😊

  • @ajithaajiii5341
    @ajithaajiii5341 2 года назад +1

    Oh kidu chettaaa

  • @KokoBakeOfficial
    @KokoBakeOfficial 2 года назад

    വർണ്ണ പുട്ട് പൊളി ആണല്ലോ കൊതിപ്പിക്കല്ലേ ചേട്ടാ 😋😋

  • @WalltexDesigning
    @WalltexDesigning 2 года назад +1

    ഇൻഡിപെൻഡൻസ് ഡേ സ്പെഷ്യൽ പതാകയുടെ നിറത്തിലുള്ള പുട്ട് കൊള്ളാം

  • @richuseasyrecipe
    @richuseasyrecipe 2 года назад +2

    സോഫ്റ്റ് വർണ്ണ പുട്ട് അടിപൊളിയാണല്ലോ 👌🏻👍🏻

  • @rijoholidayvibess7175
    @rijoholidayvibess7175 2 года назад

    Wow nalla asal trivarna puttu

  • @msworld7230
    @msworld7230 2 года назад

    Wow... വർണ്ണപുട്ട് സൂപ്പർ 👌👌👌

  • @AngelsKitchenVlog
    @AngelsKitchenVlog 2 года назад

    ആഹാ കൊള്ളാല്ലോ പുട്ട് 👌👌

  • @niharalakshminihalmadhav6951
    @niharalakshminihalmadhav6951 2 года назад +1

    Kollalo urappayum try cheyyum

    • @SajiTherully
      @SajiTherully  2 года назад

      ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ

  • @mortelzzzzz
    @mortelzzzzz 2 года назад

    perfect puttu enne paranjal ithane super sir

  • @abhinav2.08
    @abhinav2.08 2 года назад

    അടിപൊളി 🤩

  • @sm_street
    @sm_street 2 года назад

    ത്രിവർണ്ണ പുട്ട് പോളിയാണ്

  • @HakunaMatataYOLO
    @HakunaMatataYOLO 2 года назад +1

    entha perfection, thrivarnna puttu poli 😋

  • @jeenaabraham4761
    @jeenaabraham4761 2 года назад +1

    Super

  • @FNMcookings
    @FNMcookings 2 года назад +1

    Varana putt valare nannayittund saji sr

  • @jyothikp334
    @jyothikp334 2 года назад +1

    Super Saji

  • @vishalamtrolls
    @vishalamtrolls 2 года назад

    varnna puttu kalakki 😍😍

  • @sree.r2284
    @sree.r2284 2 года назад +3

    അങ്ങനെ 75- മത്തെ സ്വാതന്ത്ര്യ ദിനത്തിൽ ത്രിവർണ പുട്ടും എത്തി 😃... വർണ്ണപ്പുട്ട് അടിപൊളി.. എന്തായാലും തയ്യാറാക്കി നോക്കണം.. കളർ ഫുൾ ആയതു കൊണ്ട് കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടും👍🏻👍🏻👍🏻 HAPPY INDEPENDENCE DAY SIR 🇮🇳🇮🇳🇮🇳

    • @SajiTherully
      @SajiTherully  2 года назад +1

      സ്വാതന്ത്ര്യദിനാശംസകൾ 😊

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial 2 года назад +1

    വർണപ്പുട്ട് സൂപ്പർ 👍🏻❤️Happy Independence Day 🤝🤝💐💐🥰

    • @SajiTherully
      @SajiTherully  2 года назад

      സ്വാതന്ത്ര്യദിനാശംസകൾ 😊

  • @ajowayne
    @ajowayne 2 года назад

    വർണ പുട്ട് അടിപൊളി saji sir
    എന്നാലും നിങ്ങളെ സമ്മതിച്ചു കേട്ടോ 😁😁

  • @jithinjose1944
    @jithinjose1944 2 года назад +1

    Varanapputte njan first timea kanunne.. Enthayalum Monday onne pareshikunude 👍

    • @SajiTherully
      @SajiTherully  2 года назад

      ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ

  • @littysaji2088
    @littysaji2088 2 года назад

    super

  • @linilopez3759
    @linilopez3759 2 года назад

    👌👌👌

  • @shamaasworld
    @shamaasworld 2 года назад

    Super sir

  • @sajitha.psajitha1841
    @sajitha.psajitha1841 2 года назад

    😍😍👍

  • @sarikasukumaran702
    @sarikasukumaran702 2 года назад +1

    Chetta id vellam cherth nanachedukkende

  • @fishingkerala4816
    @fishingkerala4816 7 месяцев назад

    ചീര ഏത് നടൻ ചീര ആണോ 🤔🤔