'മരണകിടക്കയിലും അവൻ അവളെ സ്നേഹിച്ചു'; നെഞ്ചുപൊട്ടി ഷാരോണിന്റെ അമ്മ | Sharon's Mother Reveals
HTML-код
- Опубликовано: 6 фев 2025
- Greeshma Sharon Case: This is what Sharon's mother told about the Greeshma Sharon incident ( File Video ) | 'മരണകിടക്കയിലും അവൻ അവളെ സ്നേഹിച്ചു'; നെഞ്ചുപൊട്ടി ഷാരോണിന്റെ അമ്മ
#sharonmurdercase #greeshma #greeshmasharon
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in
~CA.26~ED.21~HT.24~
അമ്മയ്ക്ക് ഇനിയെങ്കിലും സമാധാനമായി ഉറങ്ങാം ഇത്രയും നാൾ കരഞ്ഞു തീർത്ത കണ്ണീരിന് പകരം ആകില്ല എങ്കിലും സമാധാനിക്കാം , michele ഷാജിയുടെ അമ്മയും പൂക്കോട് വെറ്റിനറി കോളേജിൽ മരിച്ച സിദ്ധാർത്ഥിയുടെ അമ്മയും ഇപ്പോഴും നീതിക്കായി കാത്തിരിക്കുന്നുണ്ട് ഇതുപോലെ വിഷമിക്കുന്ന ഒരുപാട് അമ്മമാർക്ക് നീതി കിട്ടട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു....
Ee ammayude prarthana daivam kettu....
ഗ്രീഷ്മ അല്ലെന്ന് ആരാ പറഞ്ഞത്,അതൊന്നും കേട്ടിട്ടി ല്ലല്ലോ
Ival entha ee chodikkunnathu
ഈ anchor കൊച്ചു എന്താണ് ഈ പറയുന്നേ ഗ്രീഷ്മ ആവരുത് എന്ന് ആരു പറഞ്ഞു 🙄🙄🙄 ഇവൾക്കു എന്താണ് പ്രശനം
സത്യം വട്ട് കേസ് ആ കുട്ടി ആ കുട്ടി ഒരു കൊലപാതകിയെ പറയുന്നത് കേട്ടില്ലേ
@SM-fs3xu അതും ആ അമ്മയുടെ മുന്നിൽ വെച്ച് 🙆♂️
Sathyam..
Ammmayodoppam
Ithu old video aanu
അമ്മമാർ പറഞ്ഞാൽ കേൾക്കാത്ത കുട്ടികൾ ക് ഇങ്ങനെയൊക്കെ സംഭവിക്കണം.
vidhi vannu kazhinju enthu questions ethokke , very bad
ഇതാരാ. പോലീസ് ചോദ്യം ചെയ്യുന്നപോലെ
പെൺകുട്ടികളെ വളർത്തുന്നതിനേക്കാൾ സൂക്ഷ്മത യോടെ ആൺകുട്ടികളെയും വളർത്തുക. കൃത്യസമയത്ത് അമ്മയോട് എല്ലാ വിവരങ്ങളും അറിയിച്ചിരുന്നെങ്കിൽ ഒന്നും സംഭവിക്കില്ലായിരുന്നു. പെൺകുട്ടികൾക്ക് മാത്രമേ ഇത്തരത്തിലുള്ള അപകടങ്ങൾ ഉണ്ടാവുള്ളു എന്നായിരുന്നു ഇപ്പൊ കാലം മാറി അതിന്റെ സൂചനയാണ് ഈ സംഭവം. ഇനിയെങ്കിലും ആൺമക്കളെയും സംരക്ഷിക്കൂ.
കുട്ടി, കുട്ടി, ഏതു കുട്ടി അവൾ കൂട്ടിയാണോ 😮
മുതുക്കി
ഈ പെൺകുട്ടി എന്തോന്നാ ഈ പറയുന്നത്. ഗ്രീഷ്മ ആകരുതേ എന്നു വിചാരിച്ചു എന്നോ 🙄🙄
Greeshmayallaanne aaru paranju.
95%പെൺകുട്ടികളും സ്‌നേഹിക്കുമ്പോൾ തത്കാലം മാത്രം നോക്കും അതോടൊപ്പം ശാരീരിക ബന്ധവും.പക്ഷെ ഇതൊക്കെ കാണുമ്പോ പുരുഷന്മാർ കണ്ണും മൂടി വിശ്വസിക്കും ആ ത്മാർത്ഥത സ്നേഹത്തോടെ. കുടുംബം അറിയുമ്പോൾ ജാതി മതം സ്റ്റാറ്റസ് ജോലി പെൺകുട്ടികൾ പിന്മാറും പിന്നീട് പുരുഷന്മാർ ഭ്രാന്തികമായി മാറും പിന്നീട് പലതും സംഭവിക്കുന്നത് ജീവിതം ഒരു നാടകം പോലെ. പലതും...
Dont generalise.. nishkalangarum criminalsum randu genderlum undu
Swantham ammayekalum achenakalum sneham. Matarkum kodukkaruth😢
Anchor bore
ഇവളെതാണ് പോലീസോ
ഇനി സെക്കന്റ് mrg ജയിലിൽ വെച്ച് നടത്താം 😂
Evalode samsarikkunnathe enthinane.pollice murayil question cheyyan evalara.
EVAL ETHU CHANNEL KARI VIVARAM KETTAVAL
ഗ്രീഷ്മ ചതിച്ചു എന്ന് വിട്ടിൽ കേറിയപ്പോ പറഞ്ഞില്ലേ
അത് friend നോട് ആണ് വീട്ടിൽ പറയണ്ട എന്ന് ഷാരോൺ പറഞ്ഞിരുന്നു friend നോട്
Pazhe video aan ith
Please avoid these type of interviews
അവനെ കെട്ടി സുഖമായി ജീവിച്ചാൽ പോരാരുന്നോ ഡി
Podi panni evalde chodyam
Why do you comment in so bad words...give some respect in public platform...
Antha viswasam kondu nadakunna pisachukkal ee nattil Kure athikam undu. Swartha thalparyam aanu ivattakalkku muzhuvanum.
👍👅👍👍👍😭😭😭😭👏👁👂