സിദ്ദിഖ് ഭിന്നശേഷിക്കാരനായ മകനെ ഒളിപ്പിച്ചെന്ന് പറയുന്നവർ കണ്ണുതുറന്ന് കാണുക

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Siddique's son during wedding
    സിദ്ദിഖ് സുഖമില്ലാത്ത മകനെ ഒളിപ്പിച്ചെന്ന് പറയുന്നവർ കണ്ണുതുറന്ന് കാണുക
    Oneindia Malayalam
    Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬
    ♥ subscribe : goo.gl/C2HoCq
    ♥ Facebook : / oneindiamalayalam
    ♥ RUclips : goo.gl/C2HoCq
    ♥ twitter: / thatsmalayalam
    ♥ telegram : t.me/oneindia_...
    ♥ Website:malayalam.onein...
    ♥ For Viral Videos: malayalam.onein...
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

Комментарии • 96

  • @rafimohammed3033
    @rafimohammed3033 2 года назад +13

    അനിയൻ care😘👌🏻

  • @Shaheena89
    @Shaheena89 3 месяца назад +11

    പാവം ഷഹീൻ നല്ല സ്നേഹമായിരുന്നു ഏട്ടനോട്

  • @sudheenasudheer5367
    @sudheenasudheer5367 3 месяца назад +10

    Shaheen loves his bro.

  • @aruaruna9017
    @aruaruna9017 2 года назад +95

    ഒരു വ്യക്തിയുട ന്യൂനതകൾ പറഞ്ഞു പബ്ലിസിറ്റി കൂട്ടാൻ ചെയ്യുന്ന ഈ വീഡിയോ എന്തായാലും ശരിയല്ല. എല്ലാ വ്യക്തികൾക്കും ഓരോ ന്യൂനതകളുണ്ട് ഈ ന്യൂനതകൾ ഒക്കെ വീഡിയോ ചെയ്യുന്നത് ശരിയാണോ

    • @mollysiby6082
      @mollysiby6082 2 года назад +4

      തന്തയില്ലായ്മ

    • @nidheeshkr
      @nidheeshkr 2 года назад +3

      അതേ, ആരുടെയും സഹതാപം അവർക്ക് ആവശ്യമില്ല.
      വാർത്തകൾ ഉണ്ടാക്കുന്നത് ഇവർ തന്നെ

  • @അർജുൻ.അറോറഅർജുൻ.അറോറ

    ആര് പറഞ്ഞു സിദ്ധിഖ് പറഞ്ഞോ.. നിങ്ങൾ തന്നെ പറയുന്നു.. പിന്നെ നിങ്ങൾ തന്നെ.. ഒളിപ്പിക്കുന്നു..

    • @keralamkerala806
      @keralamkerala806 2 года назад +8

      വളരെ നല്ല ആൻസർ

    • @anitha2081
      @anitha2081 2 года назад +1

      ശെരിയ....

    • @nil7955
      @nil7955 2 года назад

      Lokavivaram poyettu ,manasakhshi ennu onnilla e heading kke edunna cheenja janmangalku, cancer polulla marunnu koduthu anugarikanamea daivamea, ,,.appo pinnea adangikollum,adhekathinte makan allathakumo enthu paranjalum.oraldea vishamathil avarodu koodea chernnu nilkathea paradhooshanam paranjndakunnu maha pabikal,adhekam enthu snehathodea monea nokkunnu,..dushtta janmanagal news undakunnu

    • @Musi5502
      @Musi5502 2 года назад

      Crct

    • @jereenadas4220
      @jereenadas4220 2 года назад +1

      😂😂😂😂

  • @rubyruby6574
    @rubyruby6574 2 года назад +87

    Aniyan nallonam care cheyyundallo 👍👍👍👍

    • @proudatheist3136
      @proudatheist3136 2 года назад +11

      ഷഹീൻ അനിയൻ അല്ല ഏട്ടനാണ്. ഏട്ടൻ അനിയനെ കെയർ ചെയ്യുന്നു

    • @prabeethacoracaravittil1756
      @prabeethacoracaravittil1756 2 года назад +2

      Ingane aayirikkanam eppozhum.ennum

    • @divyachandran7676
      @divyachandran7676 2 года назад +1

      @@proudatheist3136 Shaheen aniyan ale second mrg ula kutty ale

    • @proudatheist3136
      @proudatheist3136 2 года назад +4

      @@divyachandran7676 അല്ല ഫസ്റ്റ് മാര്യേജിലുള്ളതാണ്. സെക്കന്റ്‌ മാര്യേജിൽ ഒരു മോൾ മാത്രമേയുള്ളു.

    • @divyachandran7676
      @divyachandran7676 2 года назад +1

      @@proudatheist3136 Allalo first mrg ullad aa monum second mrg ullad shaheen aa mol aan kettad

  • @nafilasajeer3728
    @nafilasajeer3728 2 года назад +2

    Looking like siddique

  • @fantronicsable
    @fantronicsable 2 года назад +39

    നാണം കെട്ട സ്വഭാവം എന്നേ പറയാനാകൂ ഈ വീഡിയോ വെച്ച് കാശ്‌ ഉണ്ടാക്കുന്നത്.
    രോഗവും നമുക്കുള്ള കുറവുകളും ദൈവം തരുന്നതാണ്. പക്ഷേ അത് വെച്ച് മറ്റുള്ളവര്‍ കാശ്‌ ഉണ്ടാക്കുന്നത് തികഞ്ഞ അലപ്പത്തരവും .. 🤑

  • @shan6566
    @shan6566 2 года назад +21

    ഒളിപ്പിച്ചു എന്ന് അതിന് ആരാ നിങ്ങളോട് പറഞ്ഞത്????

  • @pachupachu2390
    @pachupachu2390 2 года назад +6

    ഇദ്ദേഹതിന് വേണേൽ വിഗ് വെക്കാമായിരുന്നു but 🔥🔥

  • @SanthoshKumar-pv5ke
    @SanthoshKumar-pv5ke 2 года назад

    God. Blessed. Ikka

  • @shariefvadakke1182
    @shariefvadakke1182 2 года назад +30

    He is a great father. From the birth till today he look after all three children equally. If add something, we can say the sick child is given more care. All the celebrities has wife and children which they don’t bring to the public. I am Sharief a close friend of him from Edavanakkad.

    • @chitralashmi5519
      @chitralashmi5519 2 года назад

      Edavanakadu evide anu

    • @chitralashmi5519
      @chitralashmi5519 2 года назад

      Vypin alle

    • @autumn5226
      @autumn5226 2 года назад

      @@chitralashmi5519 എറണാകുളം ജില്ലാ. ഗോശ്രീ വഴി പോകണം

    • @shariefvadakke1182
      @shariefvadakke1182 2 года назад +1

      @@chitralashmi5519 yes. Edavanakkad is 12 km’s to northern side from Vypin

    • @shanushanu5082
      @shanushanu5082 2 года назад

      I accept what u said

  • @nidheeshkr
    @nidheeshkr 2 года назад +36

    എല്ലാം പറയുന്നത് നിങൾ തന്നെ.
    ജനങ്ങൾ ഒന്നും പറഞ്ഞില്ല

  • @user-jh4bx1lv6m
    @user-jh4bx1lv6m 3 месяца назад

    God.bless God ❤❤❤❤

  • @user-jh4bx1lv6m
    @user-jh4bx1lv6m 3 месяца назад

    God.bless ❤❤❤

  • @olivegirl_In_London
    @olivegirl_In_London 3 месяца назад +3

    RIP

  • @user-jh4bx1lv6m
    @user-jh4bx1lv6m 3 месяца назад

    Good

  • @user-pv2ww8nt5v
    @user-pv2ww8nt5v 2 года назад +26

    Enthinado mattullaverude personal karyngalil poyi valinju kayari ethi nokkunnath

    • @makenomistake33
      @makenomistake33 2 года назад

      അത് കേട്ടിരിക്കാൻ ഞാനും നീയും പോലെ പച്ച ഇറച്ചി തിന്നാൻ ഇരിക്കുന്നത് കൊണ്ട്.

  • @nasinass7288
    @nasinass7288 2 года назад +15

    avane kunjine pole nokunna jeshtten 👌👌👌

  • @r.v95
    @r.v95 2 года назад +3

    Jr.Siddique

  • @nisarputhankandy8869
    @nisarputhankandy8869 2 года назад +6

    മാഷാ അല്ലഹ്

  • @user-jh4bx1lv6m
    @user-jh4bx1lv6m 3 месяца назад

    Son❤❤❤

  • @mk-wp4wh
    @mk-wp4wh 2 года назад +5

    ഗൂഗിളിൽ നോക്കുമ്പോൾ... ഒരു മകനെയെ കാണുന്നോള്ളു... അത് എന്താ... അത് തെറ്റാണെന്ന് അയാൾക്ക് അറിഞ്ഞൂടെ

    • @greeshma4504
      @greeshma4504 2 года назад +2

      അതെഴുതിയത് അയാൾ അല്ലലോ....

    • @naufalpm1457
      @naufalpm1457 2 года назад +2

      അങ്ങിനെ ഗൂഗിൾ മാത്രം നോക്കിയാൽ പോര
      എല്ലാ മക്കളെയും കാണാൻ യൂടൂബിൽ തന്നെ വരണം

    • @muhammedshafi-mm1ec
      @muhammedshafi-mm1ec Год назад +1

      👍👍

  • @Glitzwithme
    @Glitzwithme 2 года назад +3

    നിങൾ ഒക്കെ അല്ലേ പറഞ്ഞുണ്ടാക്കുന്നത്....

  • @user-jh4bx1lv6m
    @user-jh4bx1lv6m 3 месяца назад

    MyGodpowerHigh

  • @foodideasbynittu
    @foodideasbynittu 2 года назад +10

    സിദ്ദിഖ് -ലാൽ സിദ്ദിഖ്‌ന് ഒരു വയ്യാത്ത മോളുണ്ട് എന്നു അറിയാം. ഇതു അറിയില്ലായിരുന്നു

  • @babyshopplanet6884
    @babyshopplanet6884 2 года назад +1

    ullakal anchor 🔱⚓

  • @seemaseema-qx1md
    @seemaseema-qx1md Год назад

    Long press to edit & lock

  • @adhilvdkn7593
    @adhilvdkn7593 2 года назад +2

    സിദീഖ് muslim👍

  • @cruelsoulllll.
    @cruelsoulllll. 2 года назад

    Ithu Prabhas ano?

  • @sk-lk2bg
    @sk-lk2bg 2 года назад

    sidiqque gold chain idunnu Muslims Gents gold chain use cheyyo

  • @levanlavalayam5519
    @levanlavalayam5519 2 года назад +1

    ഒന്നും മനസ്സിലാകന്നില്ല

  • @maradonarafi
    @maradonarafi 2 года назад +1

    നിങ്ങൾ പറയുന്നു നിങ്ങൾക്ക് episode വേണ്ടേ 😂

  • @AbhijithTS-v2d
    @AbhijithTS-v2d 2 года назад +1

    ആളുകളുടെ സ്വകാര്യത വിറ്റും ജീവിക്കുന്ന നിലപാട് കഷ്ടം ചാനെൽ മാമ

  • @mansoormanchu8397
    @mansoormanchu8397 2 года назад +6

    Ippolalle ith poloru makan undu enn arinjhad,

  • @MeeraVidyasagar
    @MeeraVidyasagar 3 месяца назад

    Don't give this type of nonsense title.Y u all are bothered about that.his son,he knows how to handle him.he is very much affectionate towards to his son that he need not have to prove.Already he and his family undergoing pain.

  • @inshafathoom4988
    @inshafathoom4988 2 года назад +1

    Enthinaa avare koode veruthe vittukoode..

  • @hashimk3294
    @hashimk3294 2 года назад +1

    SiddekinttY name jos

  • @ushakumaria4747
    @ushakumaria4747 2 года назад +1

    Ingane ulla kuttikalude achanum ammaykkum Mathre ariyullu athinulla hredaya vedanaym sangadavum inganeyulla video pangu vekkaruthu sangdamund ithupolthe video kaanumbol ingane kaliyakunnavarkkum endengilumokke daivam karuthi vechittundakum oormma venam

  • @rukhiyakabeerrukhiyakabeer4720
    @rukhiyakabeerrukhiyakabeer4720 2 года назад +15

    Nalloru dreess itukodukamayirunnu

    • @foodideasbynittu
      @foodideasbynittu 2 года назад +18

      ഷിർട്ടിന്റെ ബട്ടൺ ഒക്കെ വലിച്ചു കളയുമായിരിക്കും. ഒരച്ചന് അറിയാലോ മകന്റെ the best look 🙏

    • @jithinrock7329
      @jithinrock7329 2 года назад +11

      ഇട്ടിരിയ്ക്കുന്നത് നല്ല ഡ്രസ്സാണല്ലോ...

    • @chachusnest532
      @chachusnest532 2 года назад +1

      ആർക്?? അയിന് ഒരു kuyappullyallo, ഒന്ന് പോയെ

    • @sumisumi5212
      @sumisumi5212 2 года назад

      Inganullavark avarudethaya comfortness und ath kittiyillenkil vashiyanu ....ayalk athanu comfrt

    • @foodideasbynittu
      @foodideasbynittu 2 года назад

      നവ്യയുടെ കൂടെ ഉള്ളത് വിഡിയോയിൽ ഷർട്ട്‌ coat ഒക്കെ ഇട്ടു നല്ല സുന്ദര കുട്ടപ്പനായി കണ്ടു 😍. ആഹാരം കഴിച്ചപ്പപ്ഴോ മറ്റോ ഇനി ഡ്രെസ്സിൽ ആയോ ആവോ. ഇങ്ങനെ ഒരു ആളുടെ ഡ്രെസ്സിനെ പറ്റി comment ചെയ്ത ചെറിയ മനസ്സ് ഓർത്തു പോകുന്നു.

  • @vismaya0613
    @vismaya0613 2 года назад +3

    Mattullavarude privacy lek ulla ee kadannu kayatm valare mosam anu

  • @thejpandakasalayil8600
    @thejpandakasalayil8600 2 года назад +11

    ദിലീപിന്റെ ചേട്ടൻ 😂😂😂

  • @babyshopplanet6884
    @babyshopplanet6884 2 года назад

    23 wife

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 2 года назад +2

    Parayunnavante manasu anganathe aayirikkum.avanu ingane ulla kutykal undaayaal avan poottiyiduka aayirikkum cheyyuka.dhushta manasullavan

  • @prabinsebastian3520
    @prabinsebastian3520 2 года назад

    Elavarum Report cheyuka matedatha caption

  • @diyasiraj8964
    @diyasiraj8964 2 года назад +1

    🤔🤔🤔

  • @ahmadsaleem2480
    @ahmadsaleem2480 2 года назад

    ഈ ചാനൽ ആദ്യം ഒളിപ്പിക്ക്...

  • @user-od6sg2cv8p
    @user-od6sg2cv8p 2 года назад

    Commet

  • @muhsinamuhsina7073
    @muhsinamuhsina7073 2 года назад

    Ningalkonnum vere paniyille

  • @najmafatima8727
    @najmafatima8727 2 года назад

    Nalla oru dress edipikamayirunnu

  • @factsphile8392
    @factsphile8392 2 года назад

  • @rajeenar6460
    @rajeenar6460 2 года назад

    Engantha kuttikal ella veettilum oddakam ith valiya puthuma alla . oru koottar olippichu matt oru koottar olipichillannum . pava onnum allallo kutti .athine athinte vazhik veduka