Most value for money 7 seater in used car market // TATA HEXA// വിശ്വസിച്ച് വാങ്ങാം ഇവനെ....

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 30

  • @pratheesh829
    @pratheesh829 7 месяцев назад +4

    Automatic gear box complaint vannal mathram pani kittum..
    Tatayile ettavum quality ulla vandi .

  • @nazlegacy
    @nazlegacy 7 месяцев назад +4

    Traveling comfort innovayekal better hexa aanu for passengers

  • @arunkrishnakr5674
    @arunkrishnakr5674 3 месяца назад

    Hexa XE & aria varicore same engine എനിക്കു aria varicore ഉണ്ട് at taxi ഇന്നോവ,യെക്കാൾ മികച്ച യാത്ര സുഖം, comfert, and power.... നല്ല പവർ ഉള്ള engine ആണ് varicore

  • @dominicgeorgesofvarkeygeor679
    @dominicgeorgesofvarkeygeor679 7 месяцев назад +2

    Excellent customer review🎉

  • @arifzain6844
    @arifzain6844 7 месяцев назад +1

    Music ittu kulamakkale! Parayunne kelkunnilla

  • @arunkrishnakr5674
    @arunkrishnakr5674 3 месяца назад

    എനിക്ക് ഇപ്പോളും തൃശൂർ hyson ഇൽ നല്ല സർവിസ് കിട്ടി കൊണ്ടിരിക്കുന്നു.... 🥰

  • @tibinable
    @tibinable Месяц назад

    Hexa ഇപ്പോഴും ഉപയോഗിക്കുന്നുണ്ടോ ഹെക്സ എങ്ങനെ ഉണ്ട് സർവീസ് പാട്‌സ് കിട്ടാൻ പാടുണ്ടോ

  • @adithyabusinessenterpriseskozh
    @adithyabusinessenterpriseskozh 6 месяцев назад

    Boss, any used Hexa for sale?

  • @KishoreKumar-xb8fv
    @KishoreKumar-xb8fv 7 месяцев назад +2

    നമസ്കാരം. ഞാൻ HEXA നോക്കുന്നുണ്ട്. LOW kilometer vehicle ഉണ്ടങ്കിൽ പറയു

    • @anandurajitsformalayalees3051
      @anandurajitsformalayalees3051  7 месяцев назад +1

      8089114030. ഞങളുടെ owner's groupil vandi ഉണ്ടാകും

    • @shafeekwynd9225
      @shafeekwynd9225 6 месяцев назад

      ഇതിൽ വിളിച്ചാൽ മതിയോ

  • @MrRajkarthi
    @MrRajkarthi Месяц назад

    Bro owners group engine join cheyum

  • @alexsumy6347
    @alexsumy6347 7 месяцев назад

  • @sayedalisalimsalim2689
    @sayedalisalimsalim2689 7 месяцев назад

    Vandi mileage indo ariyila enik kititila ente pon broi njan 1 year use cheythatha
    Ente poon chettayi Eth onum edukale epolum paniya njan paninj panij oopad Vanita koduthe pinne fuel pump pani van avasnam koduth

    • @anandurajitsformalayalees3051
      @anandurajitsformalayalees3051  7 месяцев назад

      Which model?

    • @anandurajitsformalayalees3051
      @anandurajitsformalayalees3051  7 месяцев назад

      Aadyamayittanallo oral ഇങ്ങനെ പറയുന്നത്.....can you share more details

    • @figolouis9546
      @figolouis9546 5 месяцев назад

      Pani vnnu thudngyl pne e varicore dicor engine epozhum pani aayrikum.. Toyota used edthalum valiya panikl Kittila..pkshe tata used vngumbol paniyan cash vere kaanunaath aayrikum nallath.e varicore dicor 2.2 engine eth workshopil poyalum panith tharunathil valiya thatparym kaanikila...e dicor engine harrier num puthya safarikum kodkila kaaranm pne athum discontinue Cheyendi varum..athanu sathym..e otta kaaranm kondanu tata hexa nirthyath...pkshe e vilak ingnoru vandi tata kondvanath kond kurach cash chilavayalum kayyil undenkil safe aayt drive cheyym..proper maintenance pne vandiye Patti padikukayum cheyuka aanengil hexa edukunathil thettila.. allengil go for Toyota..safety ozhich elm kittum..orkuka road nilavaramoke uyaruka aanu..nh66il 100 IL poknamengil tata vandikl undel jeevenaode irikm..I'm using tata aria and this is my genuine recommendation

    • @arunkrishnakr5674
      @arunkrishnakr5674 3 месяца назад

      Hexa നിർത്തിയത് bs6 വരുമ്പോൾ cost കൂടും അത് കൊണ്ട് ആണ്

  • @khanmajeed1
    @khanmajeed1 6 месяцев назад +3

    ഇത്രയും നല്ല വണ്ടി ആയിരുനെങ്ങിൽ പിന്നെ tata എന്ത് കൊണ്ട് ഈ വണ്ടികൾ നിർത്തിയത് ഇതിനു പല വിധം കംപ്ലയിന്റ് ഉള്ളതായി കേട്ടിരുന്നു

    • @ajitnairk010
      @ajitnairk010 5 месяцев назад +2

      BS6 vannapol nirthi. They were already developing the Harrier and Safari with BS6 engines. Stopping the Hexa reduced costs and competition for newer models

  • @snehalchelembra
    @snehalchelembra 7 месяцев назад

    Insurance etrya amount?

  • @triplife7184
    @triplife7184 2 месяца назад

    മ്യൂസിക് ഇട്ട് അലമ്പാക്കി...

  • @Rebel_Star-w2n
    @Rebel_Star-w2n 7 месяцев назад

    ഈ Engine കൊള്ളില്ല അതുകൊണ്ടാണ് കമ്പനി ഇത് നിർത്തിയത് പകരം fiat engine harrier ൽ കൊണ്ടുവന്നത്

    • @anandurajitsformalayalees3051
      @anandurajitsformalayalees3051  7 месяцев назад +1

      E engine നിറുത്തി എന്ന് ആരാണ് പറഞ്ഞത്? യോദ്ധ same engine aanu. അതുപോലെ മഹീന്ദ്ര ഉപയോഗിക്കുന്ന 2.2L core എൻജിനും tata ഉപയോഗിക്കുന്ന 2.2L core എൻജിനും same aanu. Vere vere names ഉപയോഗിക്കുന്നു എന്ന് മാത്രം

    • @fingertip6816
      @fingertip6816 7 месяцев назад +4

      Oru chukkum ariyaathe samsarikkalle... Nalla engine aanu nalla milege koodi kittunnna engine aanu... Bs6 irangiyappol aanu ee engine nirthiyath

    • @Rebel_Star-w2n
      @Rebel_Star-w2n 6 месяцев назад +1

      @@anandurajitsformalayalees3051TATA ക്കും Mahindra ക്കും AVL എന്ന കമ്പനി ആണ് എൻജിൻ design ചെയ്ത് കൊടുത്തത് അതാണ് similarity വരാൻ കാരണം. പക്ഷെ power, torque figures രണ്ട് വണ്ടിയിലും വ്യത്യസ്തമാണ്. Crdi technology Mahindra ഉപയോഗിച്ചിരിക്കുന്നത് Boschഉം TATA ഉപയോഗിച്ചിരിക്കുന്നത് മറ്റേതോ കമ്പനിയുടേതാണ്.So TATA യിൽ complaints കൂടുതൽ ആണ്. പഴയTATA Safari Army ഉപയോഗിച്ചിരുന്നു ഇതേ Engine ഉള്ളത് വണ്ടിക്ക് complaints കൂടുതൽ ആയതു കൊണ്ട് അവർ പിന്നീട് കരാർ റദ്ദാക്കുകയാണ് ചെയ്തത്.Yodha യിൽ ഇതാണ് എന്ന് എനിക്കറിയില്ലായിരുന്നു. പുതിയ യോദ്ധ മുക്കിയും മൂളിയും ഒരെണ്ണം ഞങ്ങടെ നാട്ടിൽ ഓടുന്നുണ്ട് ഏതായാലും അതിൻ്റെ owner അതിൽ തൃപ്തൻ അല്ല

  • @JoTk-he5lc
    @JoTk-he5lc 4 месяца назад

    വളരെയധികം കപ്ലെയ്ൻ്റ് ഉള്ള വണ്ടി ആണിത്.... ഗിയർ ബോക്സ്, സ്റ്റീയറിങ്,വൈപ്പർ ,അതു പോലെ പലതും.... പിന്നെ ഭാരം ഉള്ളത് കൊണ്ട് യാത്രാ സുഘം ഉണ്ട്.... സർവ്വീസ്. HORRIBLE ....😢😢😢

    • @ThomasK-ok7ih
      @ThomasK-ok7ih Месяц назад

      നിങ്ങൾ ഉപയോഗിക്കുന്നുണ്ടോ??/ ഞങ്ങൾ ഒണ്ടു, ഇതൊന്നും ഇല്ലാലോ