പിതാവ് പറയുന്നത് വളരെ ശരി യാണ് ഭിന്നിച്ചു നിൽക്കുന്നവർ എല്ലാവരും പരിശുദ്ധല്മാവിൽ നിറ ഞ്ഞു വിശുദ്ധ കുർബാന അർപ്പിക്കുവനായി മുന്നോട്ടു വരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം 🙏🙏🙏🙏🙏🙏🙏
@@johnsantony ഇപ്പോൾ സീറോ മലബാർ സീറോ ആയി കൊണ്ടിരിക്കുകയാണ്. എൻ്റെ അറിവിൽ ത്തന്നെ ധാരാളം പേർ Latin mass ഇഷ്ടപ്പെട്ട് ആ churchil പോകുന്നു . വിശ്വാസം അടിച്ചേൽപ്പിക്കുകയാണ് ഇപ്പോൾ നടക്കുന്നത്. എന്നും സീറോ മലബാറിനു മാത്രം മാറ്റങ്ങൾ ആണ് . പറ്റുമെങ്കിൽ ഇടവക തോറും ഒരു vote നടത്തി നോക്കു അപ്പോഴറിയാം വിശ്വാസികൾക്ക് ഏതാ കുർബ്ബാനയാണ് താൽപര്യമെന്ന്.
തൃശൂർ ഉപതിര തന്നെ 221 മാരും ഒപ്പിട്ട് അപേക്ഷ സമർപ്പിച്ചിട്ട് ജനാഭിമുഖ്യ കുർബാന തങ്ങൾക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്. അച്ഛന്മാർക്കും ജനങ്ങൾക്കും ഇത് ആവശ്യമുണ്ടായിട്ടല്ല ഒരു അടിച്ചേൽപ്പിക്കുന്നതാണ്. വികൃഷ്ടമായ രീതിയിൽ അവരെ അടിച്ചേൽപ്പിക്കുന്നതാണ് ഈ synade കുർബാന. അടിച്ചേൽപ്പിക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ വിജയപ്രദമാകാറില്ല. നിങ്ങൾക്ക് ഓരോ അധികാരസ്ഥാനങ്ങൾ കിട്ടാൻ വേണ്ടി ജനങ്ങളുടെ മെക്കട്ട് കയറുക അവരെ രണ്ടു പക്ഷമാക്കി തെരുവിൽ കല്ലിടിക്കുക ഇതൊക്കെ നിങ്ങളുടെ വിനോദമാണ് നിങ്ങളുടെ ക്രൂര വിനോദമാണ് സാത്താന്റെ പ്രവർത്തികളാണ്. ഈ 2000 വർഷത്തെ ചരിത്രത്തിനിടയിലെ ഏതെങ്കിലും സഭയിൽ ഇങ്ങനെ നടന്നിട്ടുണ്ടോ. ജനങ്ങളെ തമ്മിൽ തല്ലിച്ച് ചോര ചിന്ത മറ്റുള്ളവരുടെ മുമ്പിൽ അപഹാസ്യരാക്കി മാറ്റുക. ഇതിൽനിന്ന് നിങ്ങൾ എന്ത് നേടും എന്ന് പറഞ്ഞാൽ കൊള്ളാം. എന്ത് പുരോഗതിയാണ് സഭയ്ക്ക് ഉണ്ടാവുക. എന്താണ് ഇയാൾ താര അഭിമുഖ കുർബാനയുടെ മേന്മ എന്താണ്. അത് ആദ്യം ജനങ്ങളോട് വിശദീകരിക്കുക. മേന്മ പറയാനില്ലെങ്കിൽ ഈ തരത്തിലുള്ള പിതാക്കന്മാരെ ഒക്കെ കേറ്റി ഗൂഡ്നെസ് ടിവിയുടെ അഡ്രസ്സ് കളയുന്ന ഒഴിവാക്കുക
നിങ്ങൾ മാർപാപ്പയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ് അഭിമുഖ കുർബാന നടത്തിയാൽ എന്താണ് കുഴപ്പം ഇത്രയും കാലം അനുഗ്രഹിച്ച് ദൈവം ഇനിയും ഞങ്ങളെ അനുഗ്രഹിക്കും ഞങ്ങൾക്ക് ജനാഭിമുഖകുർബാന മാത്രം മതി
ഇത് ഒരിടത്തല്ല. ഒരു 50 വർഷം കഴിയുമ്പോൾ ഈ സഭയിലെ പള്ളികളിൽ പലതും ശൂന്യമാകാതിരിക്കാസിൽ എങ്ങോട്ട് തിരിഞ്ഞു നിന്നാലും ഉള്ളവരെ കൂടിപിടിച്ചു നിർത്തുക . ലതീൻ സഭ അത് പണ്ടേ പഠിച്ചു സഭ നില നിർത്താൻ ശ്രമിക്കുന്നു സുറിയാനി ഗോത്ര വർഗ സഭ തമ്മിൽ അടിച്ചു പിരിയുന്നു . നിർത്ത് മെത്രന്മാരെ ഈ ഫാസിസം .
അതിൻറെ പ്രധാനകാരണം മക്കളൊക്കെ ഇപ്പോൾ വിദേശത്ത് പോയി പണം കുമിഞ്ഞു കൂടിയതാണ്എറണാകുളം അങ്കമാലി പ്രദേശം മുഴുവൻ യുകെ യുഎസ് ഓസ്ട്രേലിയ ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ എല്ലാവരും നഴ്സുമാരും
നിങ്ങളുടെ ഒന്നും ആവശ്യം ഇല്ലാ. കേരളത്തിൽ. വെറുതെ പണിയെടുക്കാതെ. സുബിക്ഷമായി ജീവിച്ചു. നുണ മാത്രം പറയുന്നവർ. ഇവന്റെ ഒക്കെ മുഹത്തെ. ഒരു. ദാർഷ്ട്ടിയം. ഗ്വുരവം.. എന്തിനു. ഇങ്ങനെ ഒരു. സഭ യിലെ ജനത്തെ. പിഴിഞ് jeevikkunnavar
പച്ചനുണയല്ലേ ഒരു മെത്രാൻ പറയുന്നത് . എല്ലാ രൂപതകളിലും അടിച്ചേൽപ്പിച്ചിട്ട് ഒരു വിശുദ്ധൻ ചമയുന്നു. ഒരു പണി ചെയ്യാം പിതാവേ പ്രതിസന്ധി എല്ലാ രൂപതകളിലും ഉണ്ട് നട്ടെല്ല് ഉണ്ടെങ്കിൽ സത്യസന്ധതയോടെ ഒരു ഇലക്ഷൻ നടത്തൂ. 100% പ്രതിസന്ധിയാണ്
ക്രിസ്തു കാണിച്ചു തന്നതും, രണ്ടാൻ വത്തിക്കാൻ സൂനഹദോസ് എടുത്ത ആരാധനക്രമവും, 65 വർഷമായി ലോകത്ത് 98.2 % പേരും ചെല്ലുന്ന ജനാഭി മുഖ കുർബാന ഇല്ലി സെൻ്റ്. പോട്ടെ സൂനഹദോസ്സിന് ശേഷം കൽദായർ ആയ ചങ്ങനാശ്ശേരി ക്കാർ എന്ത് കൊണ്ട് അന്ന് മുതൽ അനുസരിച്ചില്ല. ഞങ്ങൾ ആരെങ്കിലും നിർബന്ധിച്ചോ ഏകീകരണം മതി എന്ന് ഒരു ചോദ്യത്തിനും നിങ്ങൾക്ക് ഉത്തരമില്ല വെറുതെ പുതു വെള്ള ളോഹ അണിഞ്ഞ് വിശുദ്ധർ ചമഞ്ഞിട്ട് കാര്യമില്ല. തൊലി വെളുത്തിരുന്നാൽ വിശുദ്ധനായില്ല. അകം നിർമ്മലമാകണം😊
മതേതര ജനാധിപത്യ റിപ്പബ്ലിക്ക് ചിത്രങ്ങളിലൂടെ സ്വാതന്ത്ര്യം എന്ന മാന്യതയും ഔദാര്യവും സാധാരണ ജനങ്ങളുടെ ഇടയിൽ നിന്നും പണം രൂപ, ഡോളർ നോട്ടുകളും എന്ന സത്യം തന്നെയല്ലേ എന്ന് തോന്നുന്നു
Thekkande പണത്തിന്റെ ആധിപത്യം എല്ലായിടത്തും adichelpichu.. എന്നിട്ട് പ്രതിസന്ധി തീര്‍ന്നു പോലും.. ഈ പോക്ക് പോയാല്‍ താങ്ങി കൊണ്ടു നടക്കാൻ വിശ്വാസികൾ അധിക നാള്‍ കാണില്ല പിതാവേ..

😢😢😢😢😢
What about our pope Francis and his mass why u are not addressing about that' and false deceleration of our pope
അതാണ് നിങ്ങളുടെ അന്തവിശ്വാസം
True worshipers worship the LORD in SPIRIT and TRUTH. Obey the LORD JESUS in all your life.
IN❤❤JESUS❤❤NAME IT WILL BE DONE...❤AMEN❤✝️💎
പിതാവിന് അപാര കഴിവ്🙏🙏🙏🙏q താങ്ക്യൂ
Pithave 🙏🏻🙏🏻🙏🏻🌹
എറണാകുളം വിമത ഗുണ്ട പിശാച് കൾക്ക് മനസാന്തരം ഉണ്ടക്കുവാൻ ഉണർന്നു ഇരുന്നു പ്രാർത്ഥിക്കണം
പിതാവേ മാർപാപ്പ ചെല്ലുന്നതു പോലെ സീറോ മലബാർ കൂർ ബന ആയി കൂടെ
എന്നാല് പിന്നെ അങ്ങനെയുള്ളവർക്ക് മാർപ്പാപ്പയുടെ ലത്തീൻ റോമൻ സഭയിലേക്ക് പോയാൽ പോരെ ...
@@johnsantony ഇപ്പോൾ സീറോ മലബാർ സീറോ ആയി കൊണ്ടിരിക്കുകയാണ്. എൻ്റെ അറിവിൽ ത്തന്നെ ധാരാളം പേർ Latin mass ഇഷ്ടപ്പെട്ട് ആ churchil പോകുന്നു . വിശ്വാസം അടിച്ചേൽപ്പിക്കുകയാണ് ഇപ്പോൾ നടക്കുന്നത്. എന്നും സീറോ മലബാറിനു മാത്രം മാറ്റങ്ങൾ ആണ് . പറ്റുമെങ്കിൽ ഇടവക തോറും ഒരു vote നടത്തി നോക്കു അപ്പോഴറിയാം വിശ്വാസികൾക്ക് ഏതാ കുർബ്ബാനയാണ് താൽപര്യമെന്ന്.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤
@@mrsroshny പള്ളിയിൽ കൂടുതൽ നേരം ഇരിക്കാൻ ആഗ്രഹിക്കാത്തവർ ആണ് ലത്തീനിൽ പോകുന്നത് .
തൃശൂർ ഉപതിര തന്നെ 221 മാരും ഒപ്പിട്ട് അപേക്ഷ സമർപ്പിച്ചിട്ട് ജനാഭിമുഖ്യ കുർബാന തങ്ങൾക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്. അച്ഛന്മാർക്കും ജനങ്ങൾക്കും ഇത് ആവശ്യമുണ്ടായിട്ടല്ല ഒരു അടിച്ചേൽപ്പിക്കുന്നതാണ്. വികൃഷ്ടമായ രീതിയിൽ അവരെ അടിച്ചേൽപ്പിക്കുന്നതാണ് ഈ synade കുർബാന. അടിച്ചേൽപ്പിക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ വിജയപ്രദമാകാറില്ല. നിങ്ങൾക്ക് ഓരോ അധികാരസ്ഥാനങ്ങൾ കിട്ടാൻ വേണ്ടി ജനങ്ങളുടെ മെക്കട്ട് കയറുക അവരെ രണ്ടു പക്ഷമാക്കി തെരുവിൽ കല്ലിടിക്കുക ഇതൊക്കെ നിങ്ങളുടെ വിനോദമാണ് നിങ്ങളുടെ ക്രൂര വിനോദമാണ് സാത്താന്റെ പ്രവർത്തികളാണ്. ഈ 2000 വർഷത്തെ ചരിത്രത്തിനിടയിലെ ഏതെങ്കിലും സഭയിൽ ഇങ്ങനെ നടന്നിട്ടുണ്ടോ. ജനങ്ങളെ തമ്മിൽ തല്ലിച്ച് ചോര ചിന്ത മറ്റുള്ളവരുടെ മുമ്പിൽ അപഹാസ്യരാക്കി മാറ്റുക. ഇതിൽനിന്ന് നിങ്ങൾ എന്ത് നേടും എന്ന് പറഞ്ഞാൽ കൊള്ളാം. എന്ത് പുരോഗതിയാണ് സഭയ്ക്ക് ഉണ്ടാവുക. എന്താണ് ഇയാൾ താര അഭിമുഖ കുർബാനയുടെ മേന്മ എന്താണ്. അത് ആദ്യം ജനങ്ങളോട് വിശദീകരിക്കുക. മേന്മ പറയാനില്ലെങ്കിൽ ഈ തരത്തിലുള്ള പിതാക്കന്മാരെ ഒക്കെ കേറ്റി ഗൂഡ്നെസ് ടിവിയുടെ അഡ്രസ്സ് കളയുന്ന ഒഴിവാക്കുക
അവർക്ക് വേണ്ടി കൂടി നമുക്ക് പ്രാർഥിക്കാം
എന്നിട്ടും ചിലയിടത്ത് വിരി കുർബാനയും ചിലയിടത്ത് വിരി ഇല്ലാതെയും ആണല്ലോ. വിരി മാറ്റി ഐക്യം കൊണ്ട് വരുമോ
വട്ടാണ്
നിങ്ങൾ മാർപാപ്പയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ് അഭിമുഖ കുർബാന നടത്തിയാൽ എന്താണ് കുഴപ്പം ഇത്രയും കാലം അനുഗ്രഹിച്ച് ദൈവം ഇനിയും ഞങ്ങളെ അനുഗ്രഹിക്കും ഞങ്ങൾക്ക് ജനാഭിമുഖകുർബാന മാത്രം മതി
Praise the Lord 🙏🙏🙏❤❤❤
ഈ മെത്രന്മാർ ആണ് എറണാകുളം- അങ്കമാലി രൂപതയിൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നത്.... അവരവരുടെ കാര്യം നോക്കിനടന്നാൽ മതി
ആ രൂപതയിൽ അവരുടേതായ ഒരു പ്രതിസന്ധിയും ഇല്ല, പുറത്ത് നിന്നും വലിഞ്ഞുകേറി വന്നവരെ കൊണ്ട് ഉണ്ടാക്കിച്ച പ്രതിസന്ധിയെ ഒള്ളൂ... ആ രൂപത തന്നെയാണ് ശരി...
Myre
🎉❤❤❤❤
Yes correct said. One solution is pending. Have to transfer all Bishop's and priests. Every three years. I think problems should solve
മാർപ്പാപ്പാ കാണപ്പെട്ട തലവനല്ലേ? അനുസരിച്ചേ മതിയാവൂ! ഒരു ഇടവക ഇടഞ്ഞാൽ എല്ലാവർക്കും അത് വേദനാജനകമാണ്! പ്രാർത്ഥിക്കാം
Amen Amen Amen 🌾🌾🌾
ലോക കാതോലക്ക ഭൂരിപക്ഷം ലതീൻ കത്തോലിക്കാ സഭ രണ്ടു രീതിയിൽ അല്ലെ പല റിർത്തികളിൽ അല്ലെ കുറബ്ബാന അർപ്പിക്കുന്നത്? ??
Pode
Orthodox
@@ejniclavose1897 എടേ ഞാനും കാത്തോലിക്കന പക്ഷേ സത്യം പറയും
അതേതാ ഈ രണ്ടു രീതി. 🤔. ഞങ്ങളുടെ കുർബാന മാർപ്പാപ്പ ചൊല്ലുന്ന കുർബാനയാണ്. പല രീതിയിൽ ഒന്നുമില്ല...
പണ്ട് ചങ്ങനാശ്ശേരിക്കാർ ഇതേ അനുസരണകേട് എന്നു ഇപ്പൊ നിങ്ങൾ പറയുന്നത് കാണിച്ചിട്ടുണ്ട് അതു മറന്നോ, തറയിലെ 😮😮😮
എങ്ങോട്ട് തിരിഞ്ഞാലും ,തൂണിലും തുരുമ്പിലും,ദൈവം ഇരിക്കുന്നു,എന്ന് പാട്ടിൽ പോലും പിന്നെ എങ്ങോട്ട് ആയാൽ എന്താ....
🙏🙏🙏❤❤❤
ഈ പിതാവിനോട് ദൈവം ക്ഷമിക്കട്ടെ.
👍👍🙏
❤
ശുഭാപ്തിവിശ്വാസം ദൈവാരൂപിയുടെ പ്രത്യക്ഷാനുഭവം ആണ്.🙏
Why not have a Q A on the restitution issue. That is also disobedience to the Pope
Varal
Thoma
Thara
പിതാവിൻ്റെ പേര് തറയിൽ എന്നല്ലേ തറ എന്ന് വിളിപ്പിക്കരുത് കേട്ടോ
ഇത് ഒരിടത്തല്ല. ഒരു 50 വർഷം കഴിയുമ്പോൾ ഈ സഭയിലെ പള്ളികളിൽ പലതും ശൂന്യമാകാതിരിക്കാസിൽ എങ്ങോട്ട് തിരിഞ്ഞു നിന്നാലും ഉള്ളവരെ കൂടിപിടിച്ചു നിർത്തുക . ലതീൻ സഭ അത് പണ്ടേ പഠിച്ചു സഭ നില നിർത്താൻ ശ്രമിക്കുന്നു സുറിയാനി ഗോത്ര വർഗ സഭ തമ്മിൽ അടിച്ചു പിരിയുന്നു . നിർത്ത് മെത്രന്മാരെ ഈ ഫാസിസം .
അതിൻറെ പ്രധാനകാരണം മക്കളൊക്കെ ഇപ്പോൾ വിദേശത്ത് പോയി പണം കുമിഞ്ഞു കൂടിയതാണ്എറണാകുളം അങ്കമാലി പ്രദേശം മുഴുവൻ യുകെ യുഎസ് ഓസ്ട്രേലിയ ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ എല്ലാവരും നഴ്സുമാരും
ആ ഒരു രൂപതക്കെന്താ കൊമ്പുണ്ടോ. പോകാൻപറ. 🙏
Roopathakkalla aviduthe achanmarkkanu komb - member of that diocese
Enthina tomicha changes why yearly yearly
മര്പാപയെ കുര്ബന പടിപ്പിക്കല്ലെ jus remember that 😂😂😂
God is greater than Mar Pappa, you don’t know that?
Matha meladhyakshanmar kallanmar ayal viswasikal illathakum .property vilkkuka mattu sampatheeka theerumanangal edukkanulla apramaditwam illathakki sabhayile muzhuvan bishopmarum vikarimarkkum oro idavakayileyum selected parish Council membersum Ulla committee's adhikaram koduthe bylaw amend cheyyuka
Kallakkatte pithave,yenkile thellyu.pithave Roopappettathoke prasnathyloode alle.
ദൈവത്തിന്റെ ഇടപെടൽ എന്താണ് ഉണ്ടായത് എന്ന് ആലഞ്ചേരിയോടും മാൻഡ്രൂസിനോട് ചോദിച്ചാൽ തന്നെ വ്യക്തമാകും വ്യക്തമായ ഒരു പറഞ്ഞുതരും
Ellavarkkum mattam venam pithave
പാവം... മേജറാകാൻ കുപ്പായം തയ്‌പ്പിച്ചിരുന്നതാണ്... ചമ്മിപ്പോയി 😂😂😂
മതങ്ങളിൽ വിഭിന്നത ഇല്ലാതെഒറ്റക്കെട്ടായിനിന്നുകൊണ്ട്അർപ്പണംനടത്തുകഎല്ലാ മതങ്ങളും ഒരുപോലെ ഒറ്റക്കെട്ടായി നിന്നുകൊണ്ട് രാജ്യത്തെസംരക്ഷണം ചെയ്യുക
മതങ്ങളിൽ വിഭിന്നതഒറ്റക്കെട്ടായിമതാചാരങ്ങൾഅർപ്പണം ചെയ്യുകഎല്ലാ മതങ്ങളും അതുപോലെതന്നെഒറ്റക്കെട്ടായി നിന്നുകൊണ്ട് രാജ്യത്തിൻറെശക്തിഒറ്റക്കെട്ടായി നിന്നുകൊണ്ട് രാജ്യത്തെസംരക്ഷിക്കുക ഇന്ത്യഫാൻസ് ഇന്ത്യ
ദൈവം ഇടപെട്ട് ഇയാളെ ആദ്യം ശുദ്ധീകരിയ്ക്കട്ടെ
നിങ്ങളുടെ ഒന്നും ആവശ്യം ഇല്ലാ. കേരളത്തിൽ. വെറുതെ പണിയെടുക്കാതെ. സുബിക്ഷമായി ജീവിച്ചു. നുണ മാത്രം പറയുന്നവർ. ഇവന്റെ ഒക്കെ മുഹത്തെ. ഒരു. ദാർഷ്ട്ടിയം. ഗ്വുരവം.. എന്തിനു. ഇങ്ങനെ ഒരു. സഭ യിലെ ജനത്തെ. പിഴിഞ് jeevikkunnavar
പച്ചനുണയല്ലേ ഒരു മെത്രാൻ പറയുന്നത് . എല്ലാ രൂപതകളിലും അടിച്ചേൽപ്പിച്ചിട്ട് ഒരു വിശുദ്ധൻ ചമയുന്നു. ഒരു പണി ചെയ്യാം പിതാവേ പ്രതിസന്ധി എല്ലാ രൂപതകളിലും ഉണ്ട് നട്ടെല്ല് ഉണ്ടെങ്കിൽ സത്യസന്ധതയോടെ ഒരു ഇലക്ഷൻ നടത്തൂ. 100% പ്രതിസന്ധിയാണ്
തറ വർത്തമാനം പറയരുത്
ക്രിസ്തു കാണിച്ചു തന്നതും, രണ്ടാൻ വത്തിക്കാൻ സൂനഹദോസ് എടുത്ത ആരാധനക്രമവും, 65 വർഷമായി ലോകത്ത് 98.2 % പേരും ചെല്ലുന്ന ജനാഭി മുഖ കുർബാന ഇല്ലി സെൻ്റ്. പോട്ടെ സൂനഹദോസ്സിന് ശേഷം കൽദായർ ആയ ചങ്ങനാശ്ശേരി ക്കാർ എന്ത് കൊണ്ട് അന്ന് മുതൽ അനുസരിച്ചില്ല. ഞങ്ങൾ ആരെങ്കിലും നിർബന്ധിച്ചോ ഏകീകരണം മതി എന്ന് ഒരു ചോദ്യത്തിനും നിങ്ങൾക്ക് ഉത്തരമില്ല വെറുതെ പുതു വെള്ള ളോഹ അണിഞ്ഞ് വിശുദ്ധർ ചമഞ്ഞിട്ട് കാര്യമില്ല. തൊലി വെളുത്തിരുന്നാൽ വിശുദ്ധനായില്ല. അകം നിർമ്മലമാകണം😊
പ്രതിസന്ധി മാറിയെന്ന് പറയുന്നു. പക്ഷേ പലരുംപള്ളിയിൽ പോകുന്നത് നിർത്തി.
Shariyanu
Namele create chrytha oru deivam undu athanu orginal God but
All are duplicate
Njanum palli pokarilla ippol thamarasary roopatha
മതേതര ജനാധിപത്യ റിപ്പബ്ലിക്ക് ചിത്രങ്ങളിലൂടെ സ്വാതന്ത്ര്യം എന്ന മാന്യതയും ഔദാര്യവും സാധാരണ ജനങ്ങളുടെ ഇടയിൽ നിന്നും പണം രൂപ, ഡോളർ നോട്ടുകളും എന്ന സത്യം തന്നെയല്ലേ എന്ന് തോന്നുന്നു
Thekkande പണത്തിന്റെ ആധിപത്യം എല്ലായിടത്തും adichelpichu.. എന്നിട്ട് പ്രതിസന്ധി തീര്‍ന്നു പോലും.. ഈ പോക്ക് പോയാല്‍ താങ്ങി കൊണ്ടു നടക്കാൻ വിശ്വാസികൾ അധിക നാള്‍ കാണില്ല പിതാവേ..
❤❤❤😂 മണിപ്പൂരിലെ തു പോലെ കുരിശു കൃഷിക്ക് മതപരിവർത്തനത്തിനും പുതിയ വല്ല പ്രൊജക്റ്റ്??
Theeeeepoyya 🤭🤭🤭
പൊട്ടൻസ്
കൊലപാതകം പരിശുദ്ധമോ ? ബലി = കൊല
🙏🙏🙏❤❤❤
❤❤❤
❤
🙏🙏🙏♥
🙏🙏🙏❤️🌹