Champikko|Malayalam fundub|ചാമ്പിക്കോ|pirates of caribbean|Dubberband|funnydub|Comedydub|

Поделиться
HTML-код
  • Опубликовано: 16 дек 2024

Комментарии • 657

  • @Spidy2738
    @Spidy2738 2 года назад +411

    എപ്പോഴത്തെയും പോലെ തന്നെ ചിരിച്ചു ഒരു വഴിക്കായി 😂

    • @nisanthavvincent3163
      @nisanthavvincent3163 2 года назад

      Nee enthina chiricche 🙄

    • @libinjoseph3204
      @libinjoseph3204 2 года назад +4

      ഒരാൾ ചിരിച്ചു വഴിതെറ്റിയിട്ടുണ്ട് .. അടുത്ത video പെട്ടെന്ന് ഇറക്കുകയാണെങ്കിൽ അയാൾക്ക്‌ തിരിച്ചു വരാമായിരുന്നു

    • @Mr.Shuppandi
      @Mr.Shuppandi 2 года назад +1

      വേഗം വീട്ടിൽ കേറിക്കോ രാത്രി കുറുവാ സംഘo എറങ്ങീട്ടുണ്ട്..!

    • @black_music_heavan455
      @black_music_heavan455 2 года назад

      Edaaa ഒരാൾ ചിരിച്ചിരിക്കുമ്പോ sad akale

    • @Spidy2738
      @Spidy2738 2 года назад

      🙄

  • @mobyzz3023
    @mobyzz3023 2 года назад +236

    അങ്ങനെ dubber band വീണ്ടും തിരിച്ചെത്തിയിരിക്കുന്നു സുഹൃത്തുക്കളെ ❤️ചാമ്പിക്കോ 🤩🔥

  • @rafidalighan1992
    @rafidalighan1992 2 года назад +285

    "Pott thotta sundari nikkaritt nilkave"😂 mahn nailed it ❤️

    • @fx_Log6129
      @fx_Log6129 2 года назад +1

      Aa Sean ethiyapo cmnt noki😂

  • @vismayaanish3843
    @vismayaanish3843 2 года назад +112

    ഏതോ പഠിപ്പിടെ ബുക്ക് ആണെന്ന് തോന്നുന്ന്..... എന്റെ് മോനെ അവിടുന്ന് കിട്ടുന്നു ഇമ്മാതിരി ഡയലോഗ്സ് 🤣🤣🤣😘😘😘😘😘

  • @badhhuuuu
    @badhhuuuu 2 года назад +223

    ഈ ചാനലിന്റെ വിജയം ഈ കുരിപ്പിന്റെ VOICE ആണ് 🥵🥵

  • @nyjulshervin5599
    @nyjulshervin5599 2 года назад +87

    2:33 pottuthotta sundari nikkarittu nilkkave🤣🤣🤣🤣🤣

  • @prathyuambadi4368
    @prathyuambadi4368 2 года назад +100

    ഇത് കൂട്ടക്ഷരംവാ😂 parlay ബിസ്ക്കറ്റ് അല്ലേ ....😂😂😂😂😂

  • @thrissuraan_
    @thrissuraan_ 2 года назад +59

    ഈ പെട്ടിയിൽ അവർ ആയ വല്യപ്പൻ മാരാണ്ണോ പെട്ടി ചുമക്കുന്നത് അത് പൊളിച്ചു 🥰🥰😁😁😁😁😁😁😁😁🔥🔥🔥🔥🔥🔥🔥

  • @blackx6137
    @blackx6137 2 года назад +125

    ഈ സൗണ്ട് ഒക്കെ കേട്ടാൽ തന്നെ ചിരി വരും 😂ഇമ്മാതിരി ചളി alert😅🤣

  • @rejinjaison5531
    @rejinjaison5531 2 года назад +153

    ചാമ്പിക്കോ.... 🔥🔥🔥

  • @habit_of_life
    @habit_of_life 2 года назад +29

    2:06 ഇത് കൂട്ടക്ഷരം അല്ലെ...... parlay..... ബിസ്ക്കറ്റ് അല്ലെ... 😹😹😹😹😹😹
    എന്റെമോനെ ഇജ്ജാതി 😂😂😂

  • @StorifyYt
    @StorifyYt 2 года назад +185

    Nikkaritta sundhari 😂 😹

  • @joee10x
    @joee10x 2 года назад +195

    നിന്റെ ശബ്ദം കേട്ടാൽ തന്നെ ചരിച് ഒരു വഴി ആവും 😹😹🤣😹😹

  • @srsarath2011
    @srsarath2011 2 года назад +72

    ഇതിനെല്ലാം ശബ്ദം കൊടുക്കുന്നത് ഒരാളാണോ 😂😂😂. എന്തായാലും പൊളി ആയിട്ടുണ്ട് 👍🏼👍🏼👍🏼

  • @dpkz795
    @dpkz795 2 года назад +3

    ലോക്ക് തുറക്കാനുള്ള OTP 🐶 എൻ്റ മോനെ ഇജ്ജാതി 😂🤣

  • @abi__editzz686
    @abi__editzz686 2 года назад +80

    1:16 😂😂mass veriety counter

  • @achuaathi8875
    @achuaathi8875 2 года назад +1

    എന്റെ പൊന്നടാവേ നീ ഈ സിനിമ മൊത്തോം അങ്ങ് ചെയ്യെടാ 😂😂ചിരിച് ചത്തു

  • @anaghanp8598
    @anaghanp8598 2 года назад +30

    4:10 അതിന് അപ്പൂപ്പൻ മരിച്ചിലേ...?😂😂

  • @sharun-cv9zw
    @sharun-cv9zw 2 года назад +52

    ശശി ചേട്ടന്റെ song🎶
    Maasss daaa🔥🔥🔥🔥

  • @vijeshraj757
    @vijeshraj757 2 года назад +21

    4:00... തംബുരു അല്ലെ.....😂😂

  • @leoleoleoleoleoleo123
    @leoleoleoleoleoleo123 2 года назад +23

    0:40 vedivekan ariyilla seen sanam 😂😂😂😂

  • @abhikrishnanur5756
    @abhikrishnanur5756 2 года назад +26

    പൊട്ടു തൊട്ട പൗർണമി നിക്കറിട്ടു നിൽക്കവേ എൻ്റെ പോന്നോ എന്താ comady 🤣🤣🤣

  • @thehinnababu6118
    @thehinnababu6118 2 года назад +5

    2:32 പൊട്ടുതൊട്ട സുന്ദരി നിക്കറിട്ടു നിൽക്കവേ 😆😆

  • @NMVPM
    @NMVPM 2 года назад +9

    1:03 പെട്ടിലാവാറായ വല്യപ്പൻ മരാണോ പെട്ടി ചുമക്കണേ 🤣

  • @shanusclips8394
    @shanusclips8394 2 года назад +89

    പൊളി കോമഡി 🥰🥰🥰❤🤣🤣😂😂😂

  • @sravan2245
    @sravan2245 2 года назад +7

    പൊട്ടുതൊട്ട സുന്ദരി നിക്കറിട്ട് നിക്കവെ...
    എൻ്റെ മോനേ ചിരിച്ച് ചത്തു 🤣🤣🤣

  • @krishnajs111
    @krishnajs111 2 года назад +38

    2:09 parlay biscuit alle🤣🤣🤣👌👌👌👌

  • @vishnudas991
    @vishnudas991 2 года назад +6

    ഇടക്കിടെ സത്യം ചെയ്യുന്നോണ്ട് വെട്ടി വെച്ചേക്കുവാ😂😂😂

  • @BIJENDHU___
    @BIJENDHU___ 2 года назад +10

    0:22 മോണോ ACT ആണോ .. 😹😹
    ഇജ്ജാതി ഐറ്റം .. 🤣😎

  • @abi__editzz686
    @abi__editzz686 2 года назад +7

    4:14 😂Thala mathramano eduthe😂

  • @sidheesedzz2679
    @sidheesedzz2679 2 года назад +7

    1:34 ഇതാണ് പട്ടിലോക്ക് 🤣🤣🤣🤣

  • @adithyaavany1299
    @adithyaavany1299 2 года назад +9

    03:29 ആരോമലേ... 🤣🤣😂

  • @ajworld5630
    @ajworld5630 2 года назад +8

    പൊട്ട് തൊട്ട സുന്ദരി
    നിക്കർ ഇട്ട് നിക്കവേ😂😂😂😂
    Super Da Boy🤣🤣🤣👍👍

  • @mmb5859
    @mmb5859 2 года назад +11

    2:52 a "Nooo" oru rakshem illa.. 😁😁😁

  • @rimal647
    @rimal647 2 года назад +3

    🤣chirichu chirichu oopadeleki🤣

  • @anwinappuzz5935
    @anwinappuzz5935 2 года назад +8

    2:55 university exam ന് പഠിച്ചത് ഒന്നും മറന്നിട്ടില്ല😂🤣

  • @CodeBrotherIn
    @CodeBrotherIn 2 года назад +5

    2:32 "Pott thotta sundhari nekar ett nelkave" 🤣🤣🤣

  • @sangithg7458
    @sangithg7458 2 года назад +17

    2:33 e pattinte lyrics eniyum venam😆😂😂😂

  • @josephschiramal1360
    @josephschiramal1360 2 года назад +42

    2:27 😂😂😂🔥🔥🔥

  • @Suuuuuiiii7777
    @Suuuuuiiii7777 2 года назад +18

    Perfect dubbing .....onnum parayaan Ella poli....dunnerbandine vellaaan vera aarum ellaa🔥...poli...big fan❤️

  • @anandhug181
    @anandhug181 2 года назад +2

    പൊട്ട് തൊട്ട സുന്ദരി നിക്കറിട്ടു നിൽക്കവേ 😂😂❤👌

  • @abi__editzz686
    @abi__editzz686 2 года назад +20

    1:45 ettamoo 😂😂😂😂😂😂

  • @roopanvinod7212
    @roopanvinod7212 2 года назад +12

    Srivalliyaanel avante koranavalli njan polikkum🤣🤣. Totally Poli broi🥳🥳🥳❤️❤️❤️❤️

  • @angrybird8229
    @angrybird8229 2 года назад +9

    3:23 😂😂😂😂 nteponnoooo

  • @adrajnj6774
    @adrajnj6774 2 года назад +10

    കുറച്ചു നാളത്തേക്ക് ശേഷം വീണ്ടും അടുത്ത കോമഡി വീഡിയോ വന്നലോ വെയ്റ്റിംഗ് ആയിരുന്നു 😂❤‍🔥

  • @sajithsajan6671
    @sajithsajan6671 2 года назад +27

    @2:34 nikkar😂😂😂😂

  • @വിജിൻ
    @വിജിൻ 2 года назад +7

    Parley ബിസ്ക്കറ്റ് അല്ലേ 😂😂😂😂ഇജ്ജാതി 😂😂😂

  • @90sspiderman55
    @90sspiderman55 2 года назад +11

    2:24,policholum🤣🔥

  • @Queenofchimchim
    @Queenofchimchim 2 года назад +4

    Pookala malsaram athu polichu😅
    pinne pettilavanaya vellyappanmaranu petty konderunne🤣🤣

  • @surabhisunil7871
    @surabhisunil7871 2 года назад +11

    Solvent alla Solution.... Sryy njn pettenn chemistry lab exam anenn orthu🤣🤣🤣🤣🤣
    Polichu bro... Adipoli ❤️❤️

  • @susanthms615
    @susanthms615 2 года назад +9

    ടെലിഫോണിൽ face id
    പൊട്ടു തൊട്ട സുന്ദരി നിക്കറിട്ടു നിക്കവേ... ചിരിച്ചു ചത്തെ. ഇതിക്കെ എവിടുന്ന് വരുന്നു👏😆

  • @rinsonkv4837
    @rinsonkv4837 2 года назад +16

    മച്ചാൻ ഒരേ പൊളി😂😂

  • @Hamza_faheem_2o
    @Hamza_faheem_2o 2 года назад +8

    pirates of the caribbean ഇനിയും വേണം 😄😄

  • @ajinbiju3847
    @ajinbiju3847 2 года назад +18

    Last aa appooppante thala enikk ishttappettu🤣🤣🤣

  • @kiran1835
    @kiran1835 2 года назад +8

    Oru award padamayirikum pakshe bro ntael.kittia kayin athode 😂 ithrem perfect ayt oro seenum ath anisaricholla dialogum he is a blast 💥💫

  • @Anuvind_z
    @Anuvind_z 2 года назад +1

    ഈ ചങ്ങായിനെകൊണ്ട് തോറ്റു 😆💥💥💯🤣😂

  • @abhinavabhi2329
    @abhinavabhi2329 2 года назад +2

    2:32 pottu thotta sundharii nikkeritt nilkeveee🤣🤣⚡ newgeneratin kochaa 🤣🤣, nta machanee ninga vere levelaahhta oru rekshailla ,keep going brooo⚡

  • @കണ്ണൻസ്രാങ്ക്-ഖ8ണ

    പൊട്ടു തൊട്ട സുന്ദരി
    നിക്കറിട്ടു നിൽക്കവേ 😂😂😂😂😂

  • @trygle444
    @trygle444 2 года назад +13

    Oru rakshayum ellaa😂 poli🔥🔥

  • @gangababu6879
    @gangababu6879 2 года назад +4

    Yente mwoneee 💥oru raksheyilla 🤣🤣❤️❤️

  • @baluz6115
    @baluz6115 2 года назад +6

    😂😂😂🥰🥰 ഇങ്ങള് പൊളിയാണ് 💥💥💥💥

  • @animonhaady3218
    @animonhaady3218 Год назад +2

    എന്റെ പോന്നോ കിടിലോസ്‌കി 😂
    0:22 മോണോ ആക്റ്റ്👍
    1:33 ഇതാണ പാട്ടി ലോക്ക് 🤦 😹
    ശശി ചേട്ടൻ Rocks 🕺
    2:33 🎸പൊട്ട് തൊട്ടസുന്ദരി നിക്കർഇട്ട്നിൽക്കവെ 🎹
    Hightlight ഇതാണ്
    3:31 ആരോമലെ 🤣😂🤣👌

  • @anjuss4719
    @anjuss4719 Год назад +2

    1:29 lock thurakkan varana OTP 😂😂😂😂
    2:19 nattuchakkulla vedikett 😂😂
    2:56 solvent 😂😂
    3:13 oo aandava polathe classic dance 😂😂😂

  • @bilalkottooraan4106
    @bilalkottooraan4106 2 года назад +1

    ഇടക് ഇങ്ങനെ സത്യം ഇടേണ്ടത് കാരണം വെട്ടി വെച്ചേക്കുവാ. 😂🤣🤣🤣🤣

  • @aadhil___
    @aadhil___ 2 года назад +15

    സാനം കിടുക്കി 😌💥

  • @sree2383
    @sree2383 2 года назад +1

    😂😂😂harikuttaaaa 🤣😂😂 oru rakshayilla tto

  • @pranav6133
    @pranav6133 2 года назад +2

    Super video full support chetta

  • @mohammedshifan4600
    @mohammedshifan4600 2 года назад +9

    അണ്ണാ പൊളി 🔥💥⚡️

  • @lakshmipeethambaran6990
    @lakshmipeethambaran6990 2 года назад +2

    Chetta അടിപൊളി കേട്ടോ എത്രെ വട്ടം ഇരുന്ന് കണ്ടെ 🤣🤣 edk edk edthu kanarund .....❤️❤️❤️

  • @User-47615
    @User-47615 2 года назад +2

    എല്ലാത്തിന്റെയും ക്ലൈമാക്സ്‌ 🤣🤣🤣🤣🤣

  • @kannan2138
    @kannan2138 2 года назад +2

    Chirich chirich vayaaaa.😂😂😅🤣🤣🤣🤣🤣

  • @manoj.koduvayur7823
    @manoj.koduvayur7823 Год назад +2

    വിജാകിരിയും ലോക്കും ഉള്ള ബുക്കോ 😂

  • @jineshjayaram5868
    @jineshjayaram5868 2 года назад +1

    Ni poliyaan, frequent ayi vdos idu, nammaloke katta waiting aan oro vdok vendit

  • @pradham-gd9ow7ru5w
    @pradham-gd9ow7ru5w 2 года назад +3

    Pott thotta sundari nikkr itt ninnave 🤣🤣🤣🤣🤣🤣 ijjathi dialogue okke

  • @shynomd9676
    @shynomd9676 2 года назад +4

    2:16 ah nattuchak nalla bhangyayirikum 😂

  • @jishashanoj5988
    @jishashanoj5988 2 года назад +29

    Superrrrrrrrrr

  • @Shejinjames
    @Shejinjames 2 года назад +2

    നിക്കറിട്ട സുന്ദരി,... 😂😂❤️

  • @athiramolp6589
    @athiramolp6589 2 года назад +1

    "Srivalli ahnengy ...avnte korngavalli njn edukkumm.."🤣🤣poliyye..🤣🤣

  • @Hamza_faheem_2o
    @Hamza_faheem_2o 2 года назад +3

    Bro ശരിക്കും പൊളിച്ചു 😘💯💯💯

  • @10echunks86
    @10echunks86 2 года назад +2

    🥰🥰🥰🥰🥰after a long time

  • @gopikagopu3516
    @gopikagopu3516 2 года назад +1

    Adipoli🔥 chettan poliyaatto
    All of us are dead cheyyo plzz

  • @sanafnaseer6123
    @sanafnaseer6123 2 года назад +11

    Ha vooo Jack Annan is back 🔥🔥🔥🔥🔥🔥

  • @Ajmal548
    @Ajmal548 2 года назад +3

    Entammoo endh talentaann abaaram thanneee...🔥🔥🔥

  • @shababmilitary4108
    @shababmilitary4108 2 года назад +1

    പൊട്ട് തൊട്ട സുന്തരി നിക്കർ ഇട്ടു നിൽക്കവിവേ😂🤣 variety saanam😁

  • @vyshakhk7833
    @vyshakhk7833 2 года назад +21

    Annan is back 🔥🔥

  • @a2sajesh16
    @a2sajesh16 2 года назад +2

    Nanbaa daa nee muthalle....!😘

  • @amjid.kaniyath1969
    @amjid.kaniyath1969 2 года назад +2

    Yentte moone Poli item😂😂😂😂

  • @simplelineart2332
    @simplelineart2332 2 года назад +1

    പൊട്ട് തൊട്ട പൗർണ്ണമി നിക്കർ ഇട്ടു നിൽക്കവേ...... 😅😅😅😅

  • @Mr.ponjikkara0
    @Mr.ponjikkara0 2 года назад +7

    'Parlay - Biscuit alle'😂😂😂😂😂😂

  • @__cr_u_zzo_
    @__cr_u_zzo_ 2 года назад +4

    Variety aayitt annan vanu gooys.. 💕🔥😂

  • @Ali-hd1dm
    @Ali-hd1dm 2 года назад +2

    ഞാനൊരു യൂട്യൂബ് ചാനലിലെ full videos കണ്ടിട്ടുണ്ടെങ്കി അത് ഡബ്ബർബാൻ്റിൻ്റെയാണ്😁😘😘👏👌

  • @abdulalthaf3334
    @abdulalthaf3334 2 года назад +1

    ലോക്ക് തുറക്കാൻ otp varunnudallo🤣🤣

  • @jerrinsam6258
    @jerrinsam6258 2 года назад +4

    ശശി ചേട്ടൻ പാടട്ടെ 😂😂😂

  • @user-rw8th3db6l
    @user-rw8th3db6l 2 года назад +1

    Chetta video... Eppozhum idanam.... Chirich marikkan katta waiting.. 🤣🤣🤣

  • @mathewsps3726
    @mathewsps3726 2 года назад +3

    ഇതാണോ പട്ടി ലോക്ക് 😂😂.. Machane poli🔥

  • @serserpent2332
    @serserpent2332 2 года назад +2

    Ente ponnaliya
    Oru rekshem illa 😂😂😂💥

  • @justinthomasjustin8491
    @justinthomasjustin8491 2 года назад +2

    Bro ഉടനെ തന്നെ അടുത്തത് ഇടുവോ ഒത്തിരി ഇഷ്ട്ടം ആണ്

  • @gangaputhukkudi
    @gangaputhukkudi Год назад

    പെട്ടിലാകാരായ കിളവമ്മാരാണ് പെട്ടി ചോമാക്കുന്നെ 😂😂😅

  • @sanjaymanoj546
    @sanjaymanoj546 2 года назад +3

    Ningal oru sambavam thanne😂❤️🔥

  • @Madcristo7
    @Madcristo7 2 года назад +4

    പാർലെ 😂😂🤨