പരിണമിച്ച് ആധുനികമനുഷ്യർ ആവാത്തവർ നമ്മുടെ ഇടയിൽ ഉണ്ട്. ചിലർക്ക് നല്ല ഓർമശക്തി ഉണ്ടായിരിക്കും.അവർ പഠിച്ച് വലിയ നിലയിൽ എത്തും. പക്ഷെ സ്വന്തമായി ചിന്തിക്കാൻ കഴിവ് കുറവായിരിക്കും.
ജനങ്ങൾ ആഗ്രഹിക്കുന്നത് ഫാസിസം മാത്രമാണ്. കൂടുതൽ പേർക്ക് രാമരാജ്യം വേണം, കുറച്ചു പേർക്ക് ഇസ്ലാമിക രാഷ്ട്രം, ചിലർക്ക് ക്രിസ്തുരാജ്യം. ജനാധിപത്യം ആർക്കും വേണ്ട.
"ഇതുപോലുള്ള ജ്ഞാനങ്ങൾ മുഴുവൻ വേദത്തിലുണ്ട്". ok. ഭാവിയെ പറ്റി പ്രവചിക്കുന്ന books ഇപ്പോൾ ഉണ്ടല്ലോ. ഒരു 100 വർഷം കഴിഞ്ഞ്, അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സംഭവിക്കാം. അപ്പോൾ ആ author ന്റെ മതം കണ്ടുപിടിച്ച്, നമ്മൾ ആ മതം follow ചെയ്യുമോ? Bible ഇൽ ലോകാവസാനത്തെ കുറിച്ച് പ്രവചിക്കുന്നുണ്ട്. ലോകം ഒരിക്കൽ അവസാനിക്കുമെന്ന് ഇന്ന് നമുക്കറിയാം.
ഇന്ത്യയിൽ ശാസ്ത്രീയ അറിവുകൾ ഉണ്ടാക്കിയാലും അതുകൾ ഗുപ്തരൂപത്തിൽ വക്കുക എന്നതിനായിരുന്നു പ്രാധാന്യം. സാധാരണക്കാർക്ക് ഉപകരിച്ചാലോ? പോയില്ലേ? ശൂദ്രൻ അറിയാനിടയായാൽ കുഴപ്പമായില്ലേ?
നമ്മുടെ രാജ്യത്ത് എത്രപേർ വേദങ്ങൾ വായിച്ചിട്ടുണ്ടാകും? മാക്സിമം രണ്ട് ശതമാനത്തിൽ കൂടില്ല എന്ന് വിചാരിക്കുന്നു. വലിയ പദവിയിൽ ഇരിക്കുന്നവർ വേദങ്ങളിൽ എല്ലാം ഉണ്ട് എന്ന് പൊതു വേദികളിൽ പറയുമ്പോൾ അത് വിശ്വസിക്കുന്നവർ ഒരുപാടുണ്ടാകും. ഈ വിഡിയോയിൽ പറയുന്നത് പോലെ ഇതൊരു പൊളിറ്റിക്കൽ അജണ്ടയുടെ ഭാഗമാണ്. എന്തുകൊണ്ട് ഇന്ത്യയിലെ സയന്റിഫിക് കമ്മ്യൂണിറ്റി ഈ പ്രോപഗണ്ടക്കെതിരെ പരസ്യമായി ചാലഞ്ചു ചെയ്യുന്നില്ല? വളർന്നു വരുന്ന ചെറുപ്പക്കാർക്കിടയിൽ അടിസ്ഥാനില്ലാത്ത പ്രൈഡ് ഉണ്ടാക്കിയെടുക്കുക എന്നതായിരിക്കണം നിലവിലുള്ള ഭരണകുടത്തിന്റ ലക്ഷ്യം.
ചരിത്രം ഇന്ന ദിവസം മുതൽ ഇന്ന ദിവസം വരെ എന്ന് അടർത്തിയെടുത്താൽ ശരിയായ ജ്ഞാനം ഉണ്ടാകില്ല, അങ്ങനെ ചെയ്ത് ചിലരെ താൽക്കാലികമായി വിഡ്ഡികളാക്കാം, ബുദ്ധിയുള്ളവൻ ചരിത്രത്തെ എത്രത്തോളം പിന്നോട്ട് പോയി അറിയാൻ കഴിയുമോ അത്രത്തോളം പിന്നോട്ടു പോകും. മനുഷ്യചരിത്രം മനസ്സിലാക്കാൻ യുനസ്കോ അംഗീകരിച്ച പൈതൃക പട്ടികയിലെ ആദിമ ഗ്രന്ഥങ്ങൾ പഠിക്കണം, മനസ്സിലാക്കാൻ ശ്രമിക്കണം, അതിന് ആദിമ ഭാഷ പഠിക്കണം ഇതിനൊക്കെ കുറച്ച് അധ്വാനവും ബുദ്ധിയും ആവശ്യമാണ്, ഇതൊക്കെ പാടേ നിഷേധിക്കാനായി, മുന്നേ കൈയടിക്കാൻ പത്ത് മടയൻമാരും ഒരു മൈക്കും മതി.
2014-ൽ മോഡിയാണ് ഗണപതിക്ക് ആനതല വച്ചു കൊടുത്തത് പുരാണത്തിൽ ഈ ശാസ്ത്രം വികസിച്ചിരുന്നു എന്നു പറഞ്ഞത്. ഇന്നു പോലും ആധുനിക ശാസ്ത്രത്തിന് മനുഷ്യ തലച്ചോർ വക്കാൻ പറ്റിയിട്ടില്ല. തലച്ചോർ എന്താണ് അതാണ് മനുഷ്യരുടെ മാത്രമല്ല സകലജീവികളുടെയും എല്ലാ ബ്രഹത്തായ പ്രവർത്തനങ്ങളും നടത്തുന്നതെന്ന് ഒരു ബ്രാഹ്മണഗ്രന്ഥങ്ങളിലോ മറ്റു മത ഗ്രന്ഥങ്ങളിലോ ഇല്ല. അതറിയാതെ മനസ്സ് ചിന്ത അഹം എന്തൊക്കെയോ പറഞ്ഞു കൂട്ടി. മോഡി ഇങ്ങനെ വിഢിത്വം പറയുമ്പോൾ അനുയായികൾ അതിലും വലിയ വിഢിത്വങ്ങൾ പറയും. ഭരണകൂടത്തിലൂടെ അതൊക്കെ നടപ്പാക്കുന്നത് ബോധപൂർവമാണ്. അങ്ങനെ യുക്തിബോധമോ ശാസ്ത്രബോധമില്ലാത്ത തലമുറകളെ വാർത്തെടുക്കുകയാണ്. തൊഴിലിൻ്റെ അടിസ്ഥാനത്തിൽ ജാതിവ്യവസ്ഥ അടിച്ചേൽപ്പിക്കപ്പെട്ടതോടെ നമ്മുടെ അന്നത്തെ ചെറുതെങ്കിലും വളർന്ന് വന്ന ശാസ്ത്ര വികാസം ഇല്ലാതായി. ശാസ്ത്രവീക്ഷണമുള്ള ഭരണകൂടം കൃത്യമായി റിസർച്ചും ഇടപ്പെട്ടാലെ ആധുനിക ശാസ്ത്ര വികാസത്തിനൊത്ത് രാജ്യം വളരൂ. അതില്ലാതാകുമ്പോൾ ടെക്നോളജി കടം വാങ്ങുകയോ കൂട്ടിയോജിപ്പിക്കുന്ന അവസ്ഥയിലേക്ക് നാട് നീങ്ങും. ഇന്ത്യയുടെ മികച്ച ആയുധങ്ങൾ മുഴുവൻ പുറത്ത് നിന്ന് വാങ്ങുന്നതാണ്. അവർ പോലും അതിലും മികച്ചത് കൈയ്യിൽ വച്ചേ പഴയത് തരൂ. ഇസ്രയേലിന് കിട്ടുന്ന ഹൈടെക് ആയുധങ്ങൾ ഇന്ത്യക്ക് കിട്ടില്ല. നമ്മൾ ആ രംഗത്തൊക്കെ തീരെ താഴെയാണ്. ഇലക്ട്രോണിക് മുതൽ ഹൈടെക് രംഗത്ത് ഇന്ത്യ ഒട്ടും വളർന്നിട്ടില്ല. ഒരു നിർണ്ണായക സമയം എപ്പോൾ വേണമെങ്കിലും വരാം. അശാസ്ത്രീയത മാത്രം വളർത്തുന്ന നാട്ടിൽ പുരാണ കഥകളും മിത്തുകളും അഭിമാനത്തോടെ വിളമ്പുന്ന നാട്ടിൽ ഇതൊന്നും ഒരിക്കലും നടക്കില്ല.
നായകളെ ജ്യോതിഷം ആരെങ്കിലും പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്? അവയ്ക്ക് കന്നി മാസം അറിയാമല്ലോ?മനസ്സിന്റെ വാതായനങ്ങള്‍ തുറന്നിടുക:അറിവ് എല്ലാ ഭാഗത്തു നിന്നും ഉള്ളിലേക്കു പ്രവേശിക്കാന്‍..-റിക് വേദം.
നിങ്ങൾ പറയുന്നതൊക്കെ ശരിയാണ് അംഗീകരിക്കുന്നു ഇവിടെ കേരളത്തിൽ ഇതാന്നും പ്രോത്സാഹിപ്പിക്കുന്നില്ലേ . ഇവിടെ ഔഷധി , കോട്ടക്കൽ ആര്യ വൈദ്യശാല ഇനി വേണോ പേരുകൾ ഇവിടെ കേരളത്തിൽ ഇതൊന്നും പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിൽ നിങ്ങൾ പറയുന്നത് വളരെ ശരിയാണ് പിന്നെ നിങ്ങൾ പറയുന്ന ജ്യോതിഷം അതും ആയൂർവേദവും തമ്മിൽ എന്താണ് വ്യത്യാസം നിങ്ങൾ ആരെയാണ് പ്രീതിപെടുത്താൻ നോക്കുന്നത് അതോ ബോധവൽക്കരിക്കാനെണെങ്കിൽ ആ രീതിയിൽ ഉള്ള വീഡിയോ ഇടുക. കേരളത്തിൽ ബീ ജെ പി യാണോ ഭരിക്കുന്നത്. നിങ്ങൾ ചില പാർട്ടിക്കാരെ മാത്രം വിമർശിക്കുന്നത് എന്ത് കൊണ്ടാണ് എല്ലാ പാർട്ടിക്കാരെയും വിമർശിക്കൂ
കൊറോണ വന്നപ്പോ കരുതി മനുഷ്യൻ മനസ്സിലാക്കിയെന്ന്.. എവിടെ, പൊട്ട മനസ്സ് മാറാൻ പോകുന്നില്ല 😢
പരിണമിച്ച് ആധുനികമനുഷ്യർ ആവാത്തവർ നമ്മുടെ ഇടയിൽ ഉണ്ട്. ചിലർക്ക് നല്ല ഓർമശക്തി ഉണ്ടായിരിക്കും.അവർ പഠിച്ച് വലിയ നിലയിൽ എത്തും. പക്ഷെ സ്വന്തമായി ചിന്തിക്കാൻ കഴിവ് കുറവായിരിക്കും.
You are a great man mrkrishna go ahead
Very brilliant speach
Good speech ❤❤❤❤
👌👌🤝beautiful speech
രണ്ടു വോട്ടി നും ഒരു പഞ്ചാ യത്ത് മെമ്പർ സ്ഥാന ത്തിനും വേണ്ടി എല്ലാ അന്ധ വിശ്വാസ ങ്ങളേയും താങ്ങിയ രാഷ്ട്രീയ ക്കാർ 😊
❤
Pertinent subject.
Thank you
Correct
👍👌👌❤️
ലോകം ഫാസ്സിസത്തിലേക്ക് അതിവേഗം നീങ്ങുന്നു ? ചരിത്രം ആവർത്തിക്കുന്നതു കാണുമ്പോൾ ഭയം തോന്നുന്നു!
ജനങ്ങൾ ആഗ്രഹിക്കുന്നത് ഫാസിസം മാത്രമാണ്. കൂടുതൽ പേർക്ക് രാമരാജ്യം വേണം, കുറച്ചു പേർക്ക് ഇസ്ലാമിക രാഷ്ട്രം, ചിലർക്ക് ക്രിസ്തുരാജ്യം. ജനാധിപത്യം ആർക്കും വേണ്ട.
Specially in india with evm
കേൾക്കുന്നു..ചിന്തിക്കുന്നു..നിരാശ.മാത്രം ബാക്കി... കാരണം.രണ്ടാണ് 1)ഇത് യഥാർഥ്യം ആണ്..അത് work ചെയ്യും..ആര് അറിഞ്ഞാലും ഇല്ലങ്കിലും...2).ഇത്തരം സംസാരം കേൾക്കാൻ.ചിന്തിക്കാൻ .വളരെ കുറച്ച് മനുഷ്യരെ ഉള്ളു...
സൂര്യനെ വിഴുങ്ങിയ പുരാണ കഥയിലെ ശാസ്ത്രംവും സ്കൂളിൽ പഠിക്കണം.
സൂര്യനെ ഭൂമിയിലേക്ക് കൊണ്ട് വന്നാൽ ഊർജ പ്രധിസന്ധി പരിഹരിക്കാം
"ഇതുപോലുള്ള ജ്ഞാനങ്ങൾ മുഴുവൻ വേദത്തിലുണ്ട്". ok. ഭാവിയെ പറ്റി പ്രവചിക്കുന്ന books ഇപ്പോൾ ഉണ്ടല്ലോ. ഒരു 100 വർഷം കഴിഞ്ഞ്, അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സംഭവിക്കാം. അപ്പോൾ ആ author ന്റെ മതം കണ്ടുപിടിച്ച്, നമ്മൾ ആ മതം follow ചെയ്യുമോ? Bible ഇൽ ലോകാവസാനത്തെ കുറിച്ച് പ്രവചിക്കുന്നുണ്ട്. ലോകം ഒരിക്കൽ അവസാനിക്കുമെന്ന് ഇന്ന് നമുക്കറിയാം.
Hello
സോമനാഥൻ അല്ല സോമരസനാഥൻ എന്ന് അദ്ദേഹം ആക്കും
ഇന്ത്യയിൽ ശാസ്ത്രീയ അറിവുകൾ ഉണ്ടാക്കിയാലും അതുകൾ ഗുപ്തരൂപത്തിൽ വക്കുക എന്നതിനായിരുന്നു പ്രാധാന്യം. സാധാരണക്കാർക്ക് ഉപകരിച്ചാലോ? പോയില്ലേ?
ശൂദ്രൻ അറിയാനിടയായാൽ കുഴപ്പമായില്ലേ?
നമ്മുടെ രാജ്യത്ത് എത്രപേർ വേദങ്ങൾ വായിച്ചിട്ടുണ്ടാകും? മാക്സിമം രണ്ട് ശതമാനത്തിൽ കൂടില്ല എന്ന് വിചാരിക്കുന്നു.
വലിയ പദവിയിൽ ഇരിക്കുന്നവർ വേദങ്ങളിൽ എല്ലാം ഉണ്ട് എന്ന് പൊതു വേദികളിൽ പറയുമ്പോൾ അത് വിശ്വസിക്കുന്നവർ ഒരുപാടുണ്ടാകും. ഈ വിഡിയോയിൽ പറയുന്നത് പോലെ ഇതൊരു പൊളിറ്റിക്കൽ അജണ്ടയുടെ ഭാഗമാണ്.
എന്തുകൊണ്ട് ഇന്ത്യയിലെ സയന്റിഫിക് കമ്മ്യൂണിറ്റി ഈ പ്രോപഗണ്ടക്കെതിരെ പരസ്യമായി ചാലഞ്ചു ചെയ്യുന്നില്ല?
വളർന്നു വരുന്ന ചെറുപ്പക്കാർക്കിടയിൽ അടിസ്ഥാനില്ലാത്ത പ്രൈഡ് ഉണ്ടാക്കിയെടുക്കുക എന്നതായിരിക്കണം നിലവിലുള്ള ഭരണകുടത്തിന്റ ലക്ഷ്യം.
കഴിഞ്ഞ 2-3 ദശാ ബ്ദ ക്കാല മായി കേരള ത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടി കളും മാധ്യമ ങ്ങളും ഇതിൽ വ ഹിച്ച പങ്ക് ചില്ലറ യല്ല 😊
ചരിത്രം ഇന്ന ദിവസം മുതൽ ഇന്ന ദിവസം വരെ എന്ന് അടർത്തിയെടുത്താൽ ശരിയായ ജ്ഞാനം ഉണ്ടാകില്ല, അങ്ങനെ ചെയ്ത് ചിലരെ താൽക്കാലികമായി വിഡ്ഡികളാക്കാം,
ബുദ്ധിയുള്ളവൻ ചരിത്രത്തെ എത്രത്തോളം പിന്നോട്ട് പോയി അറിയാൻ കഴിയുമോ അത്രത്തോളം പിന്നോട്ടു പോകും.
മനുഷ്യചരിത്രം മനസ്സിലാക്കാൻ യുനസ്കോ അംഗീകരിച്ച പൈതൃക പട്ടികയിലെ ആദിമ ഗ്രന്ഥങ്ങൾ പഠിക്കണം, മനസ്സിലാക്കാൻ ശ്രമിക്കണം, അതിന് ആദിമ ഭാഷ പഠിക്കണം ഇതിനൊക്കെ കുറച്ച് അധ്വാനവും ബുദ്ധിയും ആവശ്യമാണ്, ഇതൊക്കെ പാടേ നിഷേധിക്കാനായി, മുന്നേ കൈയടിക്കാൻ പത്ത് മടയൻമാരും ഒരു മൈക്കും മതി.
പഠിക്കട്ടെ മാഷെ ,
2014-ൽ മോഡിയാണ് ഗണപതിക്ക് ആനതല വച്ചു കൊടുത്തത് പുരാണത്തിൽ ഈ ശാസ്ത്രം വികസിച്ചിരുന്നു എന്നു പറഞ്ഞത്. ഇന്നു പോലും ആധുനിക ശാസ്ത്രത്തിന് മനുഷ്യ തലച്ചോർ വക്കാൻ പറ്റിയിട്ടില്ല. തലച്ചോർ എന്താണ് അതാണ് മനുഷ്യരുടെ മാത്രമല്ല സകലജീവികളുടെയും എല്ലാ ബ്രഹത്തായ പ്രവർത്തനങ്ങളും നടത്തുന്നതെന്ന് ഒരു ബ്രാഹ്മണഗ്രന്ഥങ്ങളിലോ മറ്റു മത ഗ്രന്ഥങ്ങളിലോ ഇല്ല. അതറിയാതെ മനസ്സ് ചിന്ത അഹം എന്തൊക്കെയോ പറഞ്ഞു കൂട്ടി. മോഡി ഇങ്ങനെ വിഢിത്വം പറയുമ്പോൾ അനുയായികൾ അതിലും വലിയ വിഢിത്വങ്ങൾ പറയും. ഭരണകൂടത്തിലൂടെ അതൊക്കെ നടപ്പാക്കുന്നത് ബോധപൂർവമാണ്. അങ്ങനെ യുക്തിബോധമോ ശാസ്ത്രബോധമില്ലാത്ത തലമുറകളെ വാർത്തെടുക്കുകയാണ്. തൊഴിലിൻ്റെ അടിസ്ഥാനത്തിൽ ജാതിവ്യവസ്ഥ അടിച്ചേൽപ്പിക്കപ്പെട്ടതോടെ നമ്മുടെ അന്നത്തെ ചെറുതെങ്കിലും വളർന്ന് വന്ന ശാസ്ത്ര വികാസം ഇല്ലാതായി. ശാസ്ത്രവീക്ഷണമുള്ള ഭരണകൂടം കൃത്യമായി റിസർച്ചും ഇടപ്പെട്ടാലെ ആധുനിക ശാസ്ത്ര വികാസത്തിനൊത്ത് രാജ്യം വളരൂ. അതില്ലാതാകുമ്പോൾ ടെക്നോളജി കടം വാങ്ങുകയോ കൂട്ടിയോജിപ്പിക്കുന്ന അവസ്ഥയിലേക്ക് നാട് നീങ്ങും. ഇന്ത്യയുടെ മികച്ച ആയുധങ്ങൾ മുഴുവൻ പുറത്ത് നിന്ന് വാങ്ങുന്നതാണ്. അവർ പോലും അതിലും മികച്ചത് കൈയ്യിൽ വച്ചേ പഴയത് തരൂ. ഇസ്രയേലിന് കിട്ടുന്ന ഹൈടെക് ആയുധങ്ങൾ ഇന്ത്യക്ക് കിട്ടില്ല. നമ്മൾ ആ രംഗത്തൊക്കെ തീരെ താഴെയാണ്. ഇലക്ട്രോണിക് മുതൽ ഹൈടെക് രംഗത്ത് ഇന്ത്യ ഒട്ടും വളർന്നിട്ടില്ല. ഒരു നിർണ്ണായക സമയം എപ്പോൾ വേണമെങ്കിലും വരാം. അശാസ്ത്രീയത മാത്രം വളർത്തുന്ന നാട്ടിൽ പുരാണ കഥകളും മിത്തുകളും അഭിമാനത്തോടെ വിളമ്പുന്ന നാട്ടിൽ ഇതൊന്നും ഒരിക്കലും നടക്കില്ല.
നായകളെ ജ്യോതിഷം ആരെങ്കിലും പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്? അവയ്ക്ക് കന്നി മാസം അറിയാമല്ലോ?മനസ്സിന്റെ വാതായനങ്ങള്‍ തുറന്നിടുക:അറിവ് എല്ലാ ഭാഗത്തു നിന്നും ഉള്ളിലേക്കു പ്രവേശിക്കാന്‍..-റിക് വേദം.
NAYA CLIMETINODE AANU REACT CHEYYUNNE.. allathe graha nila nokiyalla..
😂😂😂😂😂
കമ്മ്യൂണിസ്റ്റ് കാർക് എന്ത് മതം, അത് അറിയാത്തവരാണ് ബിജെപി കാർ
വിശ്വാസി / അവിശ്വാസി-ഇവർക്ക് പ്രത്യേകം, പ്രത്യേകം -സ്റ്റേറ്റ് വേണമെന്ന വാദങ്ങൾ ഉയരുമോ?😅
നിങ്ങൾ പറയുന്നതൊക്കെ ശരിയാണ് അംഗീകരിക്കുന്നു ഇവിടെ കേരളത്തിൽ ഇതാന്നും പ്രോത്സാഹിപ്പിക്കുന്നില്ലേ . ഇവിടെ ഔഷധി , കോട്ടക്കൽ ആര്യ വൈദ്യശാല ഇനി വേണോ പേരുകൾ ഇവിടെ കേരളത്തിൽ ഇതൊന്നും പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിൽ നിങ്ങൾ പറയുന്നത് വളരെ ശരിയാണ് പിന്നെ നിങ്ങൾ പറയുന്ന ജ്യോതിഷം അതും ആയൂർവേദവും തമ്മിൽ എന്താണ് വ്യത്യാസം നിങ്ങൾ ആരെയാണ് പ്രീതിപെടുത്താൻ നോക്കുന്നത് അതോ ബോധവൽക്കരിക്കാനെണെങ്കിൽ ആ രീതിയിൽ ഉള്ള വീഡിയോ ഇടുക. കേരളത്തിൽ ബീ ജെ പി യാണോ ഭരിക്കുന്നത്. നിങ്ങൾ ചില പാർട്ടിക്കാരെ മാത്രം വിമർശിക്കുന്നത് എന്ത് കൊണ്ടാണ് എല്ലാ പാർട്ടിക്കാരെയും വിമർശിക്കൂ
Ningalude BJP bakthi kondan engne oke thonnunnath. Science nthanennum athinte praadhanyam nthanennum manasilakuka, chodyangalk ellam utharam kitum.
അയ്യോ... പേടിയാവുന്നെ 😮😮😮😮
ശാസ്ത്രം......ശാസ്ത്രം മൊത്തം നീയൊക്കെ അല്ലെ പേറി നടക്കുന്നത്😂😂😂
ഈ ശാസ്ത്രജ്ഞന് എന്ത് തേങ്ങയാണ് കണ്ടുപിടിച്ചത് എന്നറിഞ്ഞാൽ കൊള്ളാം ...😂
😂😂😂somanathan sir നെ കാൾ വലിയ scientist
തീര്‍ച്ചയായും
ഇവിടെ scientist എന്ന് പറഞ്ഞാൽ എത്ര പേര് ഉണ്ട്. വല്ലവരും കണ്ടു പിടിച്ച കാര്യങ്ങൾ അപ്ലൈ ചെയ്യുന്നു അത്രേയുള്ളൂ..