Punnara Kattile Poovanatthil | Malaikottai Vaaliban | Mohanlal,Lijo Jose Pellissery |Prashant Pillai

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 4 тыс.

  • @saregamamalayalam
    @saregamamalayalam  29 дней назад

    ▶ruclips.net/video/M3UMzWtSzn8/видео.html
    Here's the thumping #MachaNeeSuper promo song from #Kondal 🕺💥 video is out now!

  • @Ksamal06
    @Ksamal06 10 месяцев назад +632

    ആമേൻ movie le "ee സോളമനും സോസന്നയും" പാട്ടിൻ്റെ vibe...
    Just simple and powerful ❤

    • @arathyvr792
      @arathyvr792 10 месяцев назад +17

      Same music director

    • @Ksamal06
      @Ksamal06 10 месяцев назад +1

      @@arathyvr792 🌚🎈

    • @nitheeshNarayanan8819
      @nitheeshNarayanan8819 10 месяцев назад +3

      ഈ രാജീവ്‌ രവിയും സെയിം wave ലെങ്ത് ആണ് അവിടെ kk...ഇവിടെ... Pp....

    • @Sadinpt
      @Sadinpt 10 месяцев назад

      youtube.com/@Rasputin28?si=YU53aj85ZiKXORya?sub_confirmation=1

    • @aromala5226
      @aromala5226 10 месяцев назад +1

      Yaaa😊

  • @perfect_okay_
    @perfect_okay_ 10 месяцев назад +551

    മലയാള സിനിമ ലോകത്തിലെ തന്നെ ഒരു നല്ല പടം ആയി മാറട്ടെ...💫 എല്ലാവിധ ആശംസകളും നേരുന്നു ടീം മലൈക്കോട്ടെ വാലിബൻ❤️‍🔥💫

  • @kiranielts7227
    @kiranielts7227 10 месяцев назад +574

    ഇതേപോലുള്ള ഗാനങ്ങൾ തിരിച്ചുവരണം , മലയാളത്തിൽ ❤

    • @BijuPc-fs5nq
      @BijuPc-fs5nq 10 месяцев назад +5

      Enthena pazhaya pattu kattal pora

    • @ldhojohn-y8h
      @ldhojohn-y8h 10 месяцев назад +23

      @@BijuPc-fs5nqenna pinne ninak pazhaya cinema kandal pore enthina new song okke kelkan varunne

    • @aravindbn7250
      @aravindbn7250 10 месяцев назад +6

      ​@@ldhojohn-y8h Old songs aren't bad.Anganathe paatukal venam enn agrahikunathil oru thettum illa. Depression oke adich irikumbo atharam paat okke onn kett nokk.ilayaraja pattukal anu enik AR Rahman ntene kaal isahtam.Ath atree ollu.

    • @abhiswaralaya
      @abhiswaralaya 4 месяца назад +1

      വി. സാമ്പ ശിവന്റെ ചന്ദനക്കട്ടിൽ എന്ന കഥാ പ്രസംഗത്തിലെ... വെമ്പല നാട്ടിലെ തമ്പുരാന്റെ തമ്പുരാട്ടിക്കൊരു കട്ടിൽ വേണം.... എന്ന പാട്ടിന്റെ കോപ്പി ❤️❤️❤️

  • @nithyakrishna5565
    @nithyakrishna5565 8 месяцев назад +57

    I dont care what others say's but to be frank എനിക്ക് ഈ സിനിമ ഇഷ്ടപ്പെട്ടു ❤
    ഒരുപക്ഷെ ഒരുപാട് വർഷങ്ങൾക്ക് ശേഷം ഇന്ന് ദൈവദൂതൻ സിനിമക്ക് കൊടുക്കുന്ന പോലെ ഒരു അംഗീകാരം അന്ന് മലയാളികൾ ഈ സിനിമകൾ കൊടുക്കും "കാലം തെറ്റി ഇറങ്ങിയ സിനിമ എന്ന് " ...❤

    • @Kuttoosan-loves-dakini
      @Kuttoosan-loves-dakini 7 месяцев назад

      ആണോ.. ഞാൻ ഇത് കാണാൻ ഇരിക്കുവാണ്.. എന്ത് genre ആണ് പടം.. ഒരു പക്കാ commercial പടം ആണോ അതോ film festival ടൈപ്പ് ആർട്ട് പടം ആണോ... Families, youth ഒക്കെ ഇഷ്ടപ്പെടുമോ... എന്നിട്ട് വേണം കാണണമോ എന്ന് തീരുമാനിക്കാൻ..

  • @DevaRagamMusicMedia
    @DevaRagamMusicMedia 10 месяцев назад +761

    ഈ കാലഘട്ടത്തിൽ വെറും ഹാർമോണിയത്തിന്റ അകമ്പടിയോടെ ഇത്തരമൊരു ഗാനമൊരുക്കിയ അണിയറപ്രവർത്തകരെ പ്രത്യേകം അഭിനന്ദിക്കുന്നു. വരികളും ഈണവും ആലാപനവും മനോഹരം. മാ. വാലിബന് വിജയാശംസകൾ നേരുന്നു ❤

    • @NitroDad
      @NitroDad 10 месяцев назад +8

      The movie demands

    • @arathyvr792
      @arathyvr792 10 месяцев назад +13

      Prashant pillai

    • @Alex-vh7wm
      @Alex-vh7wm 10 месяцев назад +17

      Prashant Pillai is known for his minimal style. This song reminded me of Solomanum Shoshannayum from Amen. There's also song in Mosayile Kuthirameenukal called "Aikbar Eesa".

    • @DevaRagamMusicMedia
      @DevaRagamMusicMedia 10 месяцев назад

      @@NitroDadwaiting

    • @DevaRagamMusicMedia
      @DevaRagamMusicMedia 10 месяцев назад

      @@arathyvr792❤

  • @adhipix_
    @adhipix_ 10 месяцев назад +3015

    മലയാളത്തിന്റെ മോഹൻലാൽ അവതരിക്കുന്ന ‘Malaikottai Vaaliban’ 📿🔥

  • @pranavmidhila1467
    @pranavmidhila1467 10 месяцев назад +147

    മലയാളത്തിന്റെ ഏറ്റവും വീര്യമേറിയ വികാരമാണ് മോഹൻലാൽ 🥰🔥🔥🔥🔥🔥

  • @mukeshshashidharan9560
    @mukeshshashidharan9560 10 месяцев назад +166

    LJP വെച്ചേക്കുന്ന ഓരോ FRAME🔥🔥 Ejjjathiii..... കണ്ണ് എടുക്കാൻ തോണുല❤

    • @amal.hoc24
      @amal.hoc24 10 месяцев назад +18

      കാണാൻ പോലും പറ്റുന്നില്ല

    • @TKS9745
      @TKS9745 10 месяцев назад +9

      കാണാൻ പറ്റിയാലല്ലേ.. 😂😂😂

    • @kamalprem511
      @kamalprem511 10 месяцев назад

      ​@@amal.hoc24ഹഹഹ 😂

    • @sijinak7674
      @sijinak7674 10 месяцев назад +2

      Athe starting oru rakshayum illa❤❤❤❤

    • @abhilashtv8163
      @abhilashtv8163 10 месяцев назад

      ​@@amal.hoc24brightness full iduka.eyecomfort polulla settings cheytittundenkil off cheyyuka appol kanam

  • @theatrevibes3030
    @theatrevibes3030 10 месяцев назад +998

    പാട്ടിന്റെ അവസാനത്തെ aa surprise entry.... മോനെ വിഷയം.... കൂടെ aa ചിരിയും.... Goosebumbs.. 💥🥰

    • @nithinsagar47
      @nithinsagar47 10 месяцев назад +15

      😂

    • @shafeekmohd6433
      @shafeekmohd6433 10 месяцев назад +40

      ഇതേ പോലത്തെ ചിരി മരക്കാറിലും ഉണ്ടായിരുന്നു 😂

    • @faixxy5304
      @faixxy5304 10 месяцев назад +23

      😂 next marakkar on the way

    • @neelan3319
      @neelan3319 10 месяцев назад +136

      ​​@@shafeekmohd6433nannayitt karayada muriyandi mammad fanoli😂

    • @ragnarok774
      @ragnarok774 10 месяцев назад

      ​@@neelan3319ithokke kandu karayunnavrkonum vere job ille

  • @ShaluPazhayidathu-ch5pd
    @ShaluPazhayidathu-ch5pd 10 месяцев назад +260

    പഴയ പാട്ടുകളുടെ ഫീൽ തരുന്ന ഒരു മനോഹര ഗാനം ❤️❤️❤️

  • @Thzloki1996
    @Thzloki1996 10 месяцев назад +187

    6 ദിവസം കഴിഞ്ഞാൽ നേര് വരും, ഒരുമാസ വ്യത്യാസത്തിൽ മലയാളത്തിന്റെ മോഹൻലാലും അവതരിക്കും 🔥
    It's Comeback Time ❤️‍🔥🤞🏻

    • @afsalpm9293
      @afsalpm9293 10 месяцев назад +8

      😂😂😂

    • @lalettan2255-
      @lalettan2255- 10 месяцев назад

      ​@@afsalpm9293guhanoli vanno

    • @Thzloki1996
      @Thzloki1996 10 месяцев назад

      @@afsalpm9293 valla oilmentum vaangi thekkada

    • @nandhu7338
      @nandhu7338 10 месяцев назад

      ​@@afsalpm9293ഗുഹാ 😂

    • @Anooooopp
      @Anooooopp 10 месяцев назад +20

      @@afsalpm9293Malutty spotted

  • @vipindas752
    @vipindas752 10 месяцев назад +45

    മികച്ച രചനയേ അതിമികവോടെ ഈണം പകർന്നപ്പോൾ സുന്ദരം മനോഹരം സംഗീതം 🙏🙏🙏🌹🌹🌹

  • @johnrambler88
    @johnrambler88 10 месяцев назад +243

    മോഹൻ ലാലിനെ ആരൊക്കെ എന്തൊക്കെ ചീത്ത പറഞ്ഞാലും ശെരി ,അദ്ദേഹത്തിന്റെ ഒരു സിനിമ വരുന്നു എന്ന് കേൾക്കുമ്പോൾ ഉള്ള മലയാളികളുടെ ഒരു പ്രതീക്ഷ ഉണ്ടല്ലോ ..അതൊരു സംഭവം ആണ് 🎉

    • @MidhunMathew5770
      @MidhunMathew5770 10 месяцев назад +12

      മമ്മദ് ഓളികൾക്ക് ഇനി കരച്ചിലിന്റെ നാളുകൾ

    • @ravied2946
      @ravied2946 10 месяцев назад +2

      Athe...Odiyan eragumbolum ithe pratheesha aarunnu...

    • @MidhunMathew5770
      @MidhunMathew5770 10 месяцев назад +10

      @@ravied2946 ഇത് LJP പടം ആണ്. പിന്നെ odiyanu എന്ത് പറ്റി? ലാഭം ആയിരുന്നല്ലോ

    • @vipindasvipindas7258
      @vipindasvipindas7258 10 месяцев назад +2

      ഇത് ലിജോ ജോസ് പെല്ലിശ്ശേരിയുടെ, സിനിമ ആണ് അതാണ് ഇത്ര പ്രതീക്ഷ

    • @hizbullahb1850
      @hizbullahb1850 10 месяцев назад +9

      ​.odiyan nalla movie anallo. Hit movie ann

  • @kannansubrahmanian
    @kannansubrahmanian 10 месяцев назад +52

    Wow...ആദ്യമായ് കേൾക്കുന്ന ഒരു പാട്ടിന് ഇത്രയും നൊസ്റ്റാൾജിയ തോന്നുന്നത് മാജിക്‌ ❤️ നമ്മുടെ പഴമനസിന്റെ ഈണം...😇 പഴമയുടെ താളം...

  • @zidhaanms2255
    @zidhaanms2255 10 месяцев назад +46

    ഏറെ പ്രതീക്ഷയുള്ള സിനിമയാണ് malaikottai valiban ആ പ്രതീക്ഷക്കൊത്ത ഒരു മികച്ച ചിത്രമാവട്ടെ വാലിബൻ❤️❤️🔥

  • @maagicbox
    @maagicbox 8 месяцев назад +6

    കണ്മുന്നിൽ സംഭവിക്കും പോലെ ഒരു സിനിമാ അനുഭവം.
    ഈ ചിത്രം ചെയ്താൽ പിന്നെ താഴേക്കു പോകാനാവില്ല എന്ന് ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞിട്ടുണ്ട്.
    ഈ സിനിമ കണ്ട ശേഷം ലാലിന്റെ തന്നെ മറ്റ് പടങ്ങൾ കാണുമ്പോൾ അവയൊക്കെയും ഭയങ്കര ആർട്ടിഫിഷ്യൽ ആയി ഫീൽ ചെയ്യുന്നു.

  • @IIIIIIIIIIIII..
    @IIIIIIIIIIIII.. 10 месяцев назад +9625

    Total how many Mohanlal fans are here??🇮🇳 💯❤🔥

    • @Thankan6969
      @Thankan6969 10 месяцев назад +16

      🫴🏼

    • @siraj3697
      @siraj3697 10 месяцев назад +2

      ​@@Thankan6969 not ikkachis🙏

    • @Music.zone5632
      @Music.zone5632 10 месяцев назад

      ​@@Thankan6969ok sir

    • @shavam007
      @shavam007 10 месяцев назад +84

      എണ്ണിയിട്ട് പറയാം ബൈ

    • @jibicena6630
      @jibicena6630 10 месяцев назад +35

      ലാലേട്ടൻ

  • @DanielShynu
    @DanielShynu 10 месяцев назад +29

    ആരൊക്കെ എന്തൊക്കെ പറഞ്ഞു തളർത്താൻ നോക്കിയാലും ഞങ്ങൾക്ക് എന്നും ഒരെ ഇഷ്ട്ടം ❤️ ലാലേട്ടാ ❤️

  • @SanuHomes
    @SanuHomes 10 месяцев назад +17

    *_🎶ചക്കര പന്തലിൽ തെന്മഴ ചൊരിയും ചക്രവർത്തി കുമാര..!!🎶_*
    *_🎶നിൻ മനോ രാജ്യത്തെ രാജകുമാരിയായി വന്നു നിൽക്കാനൊരു മോഹം🎶_*

  • @jobinjohnson9209
    @jobinjohnson9209 10 месяцев назад +20

    ഒരു ചെറു പുഞ്ചിരിയോടെ കണ്ടുതീർക്കാൻ സാധിക്കുന്ന പുതിയ പഴയ പാട്ട്❤️

  • @pradeepr618
    @pradeepr618 10 месяцев назад +45

    രമണൻ എന്ന ചിത്രത്തിലെ ഗാനങ്ങളുമായി അഭേദ്യമായ ഒരു സാദൃശ്യം മനോഹരമായ വരികൾ അതിസുന്ദരമായ ചിത്രീകരണം എല്ലാംകൊണ്ടും ഒരു മലയാളത്തനിമയാർന്ന കവിത പോലെ സുന്ദരമായ ഗാനം

  • @veerappangaming9080
    @veerappangaming9080 10 месяцев назад +55

    പഴയൊരു പാട്ട് ഓർമ വന്നു..
    "ചക്കര പന്തലിൽ തേൻമഴ പൊഴിയും.. ഗന്ധർവ രാജകുമാരി "😄😄😄..
    ചായഗ്രഹനം അതിഗംഭീരം 👌🏻👌🏻👌🏻

    • @gopikrishna9437
      @gopikrishna9437 10 месяцев назад +1

      yes I thought the same

    • @meluha3963
      @meluha3963 10 месяцев назад

      Enik kananacholayil anu orma vannath

    • @veerappangaming9080
      @veerappangaming9080 10 месяцев назад

      ruclips.net/video/lNsD3Jl-TZs/видео.htmlsi=IkDKtI_B4P9vF1g0
      Ithanu crrtc paat

  • @jibicena6630
    @jibicena6630 8 месяцев назад +6

    First ടൈം കേട്ടപ്പോൾ ഇതെന്തു പാട്ടാ എന്ന് വിചാരിച്ചു. ഇപ്പോൾ എത്ര തവണയാ കാണുന്നെ എന്നറിയില്ല അത്രക്കിഷ്ട്ടായി. Male വോയിസ്‌ വേറെ range

  • @Nandhu-qi9gf
    @Nandhu-qi9gf 10 месяцев назад +209

    മലയാളത്തിൻ്റെ മോഹൻലാൽ അവതരിക്കുന്ന ഒരു ലിജോ ജോസ് പെല്ലിശ്ശേരി സംഭവം 🫵🔥
    Vaaliban Arriving on Jan 25 🔥

    • @CaptainAmerica1998
      @CaptainAmerica1998 10 месяцев назад +1

      I know 😊😊😊😊

    • @CaptainAmerica1998
      @CaptainAmerica1998 10 месяцев назад +1

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @Arjun-vz9jf
    @Arjun-vz9jf 10 месяцев назад +42

    അന്നും ഇന്നും എന്നും 😎💪
    മലയാളസിനിമയിലെ ഏറ്റവും താരമൂല്യം ഉള്ള നടൻ 🔥

  • @vijaylalettan2255
    @vijaylalettan2255 10 месяцев назад +432

    വിസ്മയമെന്നതിന് ഞങ്ങൾ നൽകുന്ന മറുപേര്... ഞങ്ങളുടെ സ്വന്തം ലാലേട്ടൻ 🙇‍♂️♥️😘

    • @spk2255
      @spk2255 10 месяцев назад +2

      @@rockman8050പാളെതൂറി അണ്ടിയില്ല ഗുഹൻ വാണപറമ്പിൽ മുഹമ്മദ്‌ കുട്ടി പുണ്ടച്ചി 💚

    • @themanisreal5505
      @themanisreal5505 10 месяцев назад

      ​@@rockman8050 കൈയ്യും കാലും അനക്കാൻ പറ്റാത്ത പാളേതൂറി മമ്മദിന്റെ കീടങ്ങൾ കരയാൻ തുടങ്ങി.

    • @sudheeshalungal19
      @sudheeshalungal19 10 месяцев назад +1

      ​@@rockman8050guhan

    • @BinjuThankachan
      @BinjuThankachan 10 месяцев назад +4

      A10❤

    • @BasilShaji-pc2zo
      @BasilShaji-pc2zo 10 месяцев назад +2

      😂😂

  • @saiparthi4733
    @saiparthi4733 10 месяцев назад +16

    அரிதாரம் இல்லாத பாடல்...மழை நின்ற பிறகும் உள்ள ஈரம் போலே எஞ்சி இருக்கின்றது இதயத்தில்..என் மனைவிக்கு ஸமர்ப்பிக்கின்றேன்...❤மலையாள அழகு மொழிக்கு நன்றிகள்..❤

    • @sudhan83
      @sudhan83 9 месяцев назад

      Paatu fullave Tamila irukku..😂

    • @saiparthi4733
      @saiparthi4733 9 месяцев назад

      @@sudhan83 எனக்கு எம்மொழியாயினும் பேதம் தெரியவில்லை என் பிறவனே..

    • @sudhan83
      @sudhan83 9 месяцев назад +1

      @@saiparthi4733 ennanga neenga saamiyaara?

    • @saiparthi4733
      @saiparthi4733 9 месяцев назад

      @@sudhan83 இல்லை நான் ஸம்ஸாரி,.நான் அத்வைதி..

  • @Rahulrs468
    @Rahulrs468 10 месяцев назад +290

    മലയാളത്തിന്റെ മോഹൻലാൽ അവതരിക്കുന്ന💎
    MalaikottaiVaaliban❤️‍🔥

    • @Nidhin123-w7p
      @Nidhin123-w7p 10 месяцев назад

      LJP crying in the corner😂😊

    • @girimvk1740
      @girimvk1740 10 месяцев назад

      പണ്ട് അവതരിച്ചു....😂
      ഇപ്പൊൾ 😂😂😂

    • @Rahulrs468
      @Rahulrs468 10 месяцев назад +2

      @@girimvk1740 എന്ന് മമ്മദ് ഫാൻ😂

  • @vijaylalettan2255
    @vijaylalettan2255 10 месяцев назад +20

    *Always lalettan...❤‍🩹* ലാലേട്ടൻ...😍ചങ്കല്ല...💖ചങ്കിടിപ്പാണ്...🔥

  • @akshayrao1130
    @akshayrao1130 10 месяцев назад +731

    So soothing & beautiful melody. Don't understand Malayalam but hearing on repeat only for Lalettan ❤️❤️❤️❤️❤️❤️

    • @jineeshmathew
      @jineeshmathew 10 месяцев назад +13

      Thanks man ❤

    • @resfeber-555
      @resfeber-555 10 месяцев назад +5

      Lalettan vendi kurach aattum kattam thannal nee thinnuo

    • @aravindsuresh7833
      @aravindsuresh7833 10 месяцев назад

      ​@jineeshmathew 😊🙄🙄😊😊🙄😊😊

    • @prasannanraveendran.7468
      @prasannanraveendran.7468 10 месяцев назад +23

      ​@@resfeber-555nee malaylikalkku oru
      bhadhyathayanalle.

    • @makachi2op803
      @makachi2op803 10 месяцев назад

      Ninak oke ithra veri pidikan ninte vtl ulla thallaye mohanlal enthelum cheytha?​@@resfeber-555

  • @newhindipartymix2552
    @newhindipartymix2552 10 месяцев назад +3

    Love all these positive comments from random people that cares about other people

  • @Unnikuttan2255
    @Unnikuttan2255 10 месяцев назад +215

    കളിയാക്കിയവരെ കൊണ്ട് തന്നെ കയ്യടിപ്പിച്ച ശീലമേ ഏട്ടന് ഉള്ളു അതുകൊണ്ട് ഏട്ടന്റെ പടത്തിനായിട്ട് ഞാൻ കാത്തിരിക്കുന്നു🔥

    • @Nitins8705
      @Nitins8705 10 месяцев назад +12

      Annitt kaliyakkalil master degree ulla lal fans. Matullavare degrade cheyanum thazhthikettanum nadakkunna vana fans

    • @nandhu7338
      @nandhu7338 10 месяцев назад

      ​@@Nitins8705ഞമ്മടെ ആൾകാർ punyalanmar. roopakoodu പണിത് athilirutham 😂

    • @Negan.312
      @Negan.312 10 месяцев назад

      ​@@Nitins8705 mammootty fansina pola payasam vekkal flex kirall movie telegramill edall cake murikkal emmathiri umbiya fans vera kanilla

    • @BijiMukesh-zn5yh
      @BijiMukesh-zn5yh 10 месяцев назад

      സത്യം❤

    • @dronjhon
      @dronjhon 10 месяцев назад +1

      ​@@Nitins8705 bakki fans onnum onnineem degrade cheyyilallo enn alochikumbo oru aswasam❤😂😂

  • @upashm5208
    @upashm5208 10 месяцев назад +17

    മുത്തമെൻ ഉള്ളിന്റെ ഉള്ളില്ലല്ലോ... മുത്തെടുക്കും പോൽ പുറത്തെടുക്കു....... എന്നാ വരി.... എന്നാ ഫീൽ.....❤❤❤

  • @abhi9093
    @abhi9093 10 месяцев назад +863

    Old is gold എജ്ജാതി feel♥️♥️

  • @Aravindsk450
    @Aravindsk450 9 месяцев назад +16

    മലയാളത്തിലെ ആദ്യ 10 കോടി,25 കോടി,50 കോടി,100 കോടി,150 കോടി,200 കോടി മോഹൻലാൽ ആണ്.. ഇതാ ആദ്യത്തെ 500 കോടി ❤

    • @sajeerbabu4327
      @sajeerbabu4327 9 месяцев назад

      200 കോടി നേടിയിട്ടില്ല 😊mkv നേടട്ടെ

    • @storygram377
      @storygram377 8 месяцев назад

      🤣🤣😂😂🤣

  • @athul_Zack01
    @athul_Zack01 10 месяцев назад +267

    അയാൾ മലയാളസിനിമയുടെ രാജാവാണ് 👑

    • @saachurahman8097
      @saachurahman8097 10 месяцев назад +19

      ആണോ 😂

    • @junaisjunais2224
      @junaisjunais2224 10 месяцев назад +8

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @arunrajap1014
      @arunrajap1014 10 месяцев назад +20

      ​@@saachurahman8097അതേ....ടാ......തച്ചോളി...മോനേ...

    • @67895748
      @67895748 10 месяцев назад +3

      😂😂😂😂

    • @athul_Zack01
      @athul_Zack01 10 месяцев назад +13

      ​@@saachurahman8097 ചിരിക്കാൻ മം Oooka അല്ലടാ ലാലേട്ടൻ എന്നാ പറഞ്ഞേ... ഇനി മാറിപോവല്ലേ 😌

  • @JibinTechVlogs
    @JibinTechVlogs 10 месяцев назад +348

    മനോഹരമായ വരികൾ ❤ vaaliban നല്ലൊരു മൂവി ആയി മാറട്ടെ 🔥

    • @JibinTechVlogs
      @JibinTechVlogs 10 месяцев назад +20

      @@theextravaganc vannallo kuru

    • @nandhu7338
      @nandhu7338 10 месяцев назад

      ​@@theextravagancമാമ്മദ് വാണം😂

    • @anoopsnsn1186
      @anoopsnsn1186 10 месяцев назад +22

      ​@@theextravagancനിന്റെ അപ്പന്റെ പേര് എന്തിനാ ഇവിടെ പറയുന്നേ 😂😂

    • @theextravaganc
      @theextravaganc 10 месяцев назад +1

      @@anoopsnsn1186 athentha ninte thallak aa peru kettal novumo 😂

    • @arundev3734
      @arundev3734 10 месяцев назад

      ​@@theextravagancninakku okke enthinte kedannu orale ishtam anennu paranju engane chorichil ethu valathoru asukham annu keta

  • @tellujack123
    @tellujack123 10 месяцев назад +14

    പാട്ടിന്റെ അവസാനം ഏട്ടന്റെ ഒരു ചിരി ഉണ്ട്... ഒരു രക്ഷയും ഇല്ല ❤🔥 ഏട്ടൻ ഇഷ്ട്ടം 🥰🥰🥰

  • @sujathakoonath2703
    @sujathakoonath2703 8 месяцев назад +5

    ഈ ഫിലിം ഒന്നൂടി കാണണം theater il.. ഈ പാട്ടു കേൾക്കാൻ വേണ്ടി മാത്രം.

  • @kamalbabu99
    @kamalbabu99 10 месяцев назад +133

    കണ്ണടച്ചാൽ കേട്ടാൽ ബ്ലാക്ക് ആൻഡ് വൈറ്റ് കണ്ണുതുറന്നാൽ കളർ..❤

    • @hassansidheek7046
      @hassansidheek7046 10 месяцев назад

      😂

    • @SpartaNs_007
      @SpartaNs_007 10 месяцев назад +1

      എന്നിട്ട് ഫുൾ ഇരുട്ടാണലോ 😅

    • @Sadinpt
      @Sadinpt 10 месяцев назад

      youtube.com/@Rasputin28?si=YU53aj85ZiKXORya?sub_confirmation=1

  • @ForThepeoples.
    @ForThepeoples. 10 месяцев назад +221

    വാലിബൻ വരാറ് ❤️🔥💎...
    മലയാളത്തിന്റെ 👑 മോഹൻലാൽ അവതരിക്കുന്ന...
    MALAIKOTTAI VAALIBAN❤️‍🔥

    • @theextravaganc
      @theextravaganc 10 месяцев назад

      വളിബാൻ തൂറര് 😂

  • @JibinTechVlogs
    @JibinTechVlogs 10 месяцев назад +384

    കുറച്ചു കഴിയുമ്പോ ഈ പാട്ടിനെ എല്ലാവരും ഇഷ്ടപ്പെട്ട് തുടങ്ങും.❤
    ഈ പാട്ട് ഒറ്റക്ക് ഇരുന്ന് കാണണം with Must use headphones 🎧

    • @OMGaneshOmanoor
      @OMGaneshOmanoor 10 месяцев назад +3

      Vegam madukkunna song.

    • @shreesshan
      @shreesshan 10 месяцев назад +10

      അടിപൊളി പാട്ട് വരാൻ പോകുന്നു ഞാനും ലാലേട്ടന്റെ കൂടെ ആഘോരി സന്യാസിയായി വേഷം ഉണ്ട് 👍🏻👍🏻🥰🥰

    • @moviemazala4349
      @moviemazala4349 10 месяцев назад +2

      kurachu kazhiyanda avasyamilla ippo thanne nallathan

    • @anoop6406
      @anoop6406 10 месяцев назад +12

      ​​​@@OMGaneshOmanoor അത് നിനക്ക് ആസ്വദിക്കാനുള്ള കഴിവില്ലാത്തത് കൊണ്ടാ, "വിഷമിക്കണ്ട അടുത്ത ജന്മത്തിൽ try ചെയ്യാം

    • @ajithkraju3489
      @ajithkraju3489 10 месяцев назад +1

      Yes najn agane കേട്ടപ്പോൾ ആണ് വേറെ ഒരു ലെവൽ ഫീൽ ,ഉള്ളിൽ തട്ടി പോകുന്ന ഒരു നോസ്റ്റ ഫീൽ കിടു അല്ലെ കുറെ നാൾ ആയി ഇത്തരം songs okke വന്നിട്ട്

  • @sharafutzr8535
    @sharafutzr8535 10 месяцев назад +29

    Glad to hear sreekumar vakkiyil voice again..❤

  • @vyshakvijayan6390
    @vyshakvijayan6390 10 месяцев назад +9

    മോഹൻലാൽ അത് വെറും പേര് മാത്രം അല്ലാ മലയാളികൾക്ക് അത്രയും മലയാളികളുടെ ഹൃദയത്തിൽ ഉള്ളിലേക്ക് ഒരുപാട് കഥാപാത്രങ്ങൾ സമ്മാനിച്ച ഒര് വലിയ നടൻ ആണ് നമ്മുടെ ലാലേട്ടൻ അതിൽ ഒന്ന് കൂടി വരാൻ പോകുന്നു mallaikottaivaaliban 🔥❤

  • @zidhaanms2255
    @zidhaanms2255 10 месяцев назад +9

    ലാലേട്ടന്റെ entry ഒരു surprise ആയിരുന്നു ഒരിക്കലും പ്രതീക്ഷിച്ചില്ല 😁

  • @manuk2932
    @manuk2932 10 месяцев назад +84

    Visually ഇത് new എക്സ്പീരിയൻസ് ആവും 100%🔥🔥🔥🔥

    • @rajeshv2466
      @rajeshv2466 10 месяцев назад +2

      Iruttu karanan onnum kaanaan melaa

    • @riyassalim123
      @riyassalim123 10 месяцев назад +1

      ​nalla display ulla phone medik bro@@rajeshv2466

    • @PonnusB-gt9wk
      @PonnusB-gt9wk 10 месяцев назад +3

      ​​@@rajeshv2466Quality kuttitu kanu bro nice ahnu❤

    • @ZlatanIbrahimovic_
      @ZlatanIbrahimovic_ 10 месяцев назад

      Brightness koott​@@rajeshv2466

  • @v.a2979
    @v.a2979 10 месяцев назад +7

    ലിജോ ലാലേട്ടൻ കോമ്പോയിൽ ഒരു ഒന്നൊന്നര ഐറ്റം റെഡി❤🔥

  • @Akhilsvlog..
    @Akhilsvlog.. 10 месяцев назад +3

    എന്റെ അഭിപ്രായത്തിൽ ഇറങ്ങാൻ പോകുന്ന പുതിയ സിനിമയിലെ സോങ്ങ് ആദ്യ തവണ തന്നെ കേൾക്കുമ്പോൾ എനിക്ക് ഇഷ്ടപ്പെടാറില്ല. ആ ഒരു ഫീലിനേയും സിനിമയെയും വെച്ച് ഒരു മാച്ച് തോന്നാറില്ല. പിന്നെ അത് ആ സോങ്ങ് കുറെ കേട്ട് കഴിഞ്ഞാൽ അതിനോട് ഒരു ഇഷ്ടം തോന്നുകയുള്ളൂ. എന്നാൽ ഈ ഒരു സോങ് പുന്നാരക്കാട്ടിലെ എന്ന് തുടക്കത്തിൽ തന്നെ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ഉള്ള കാര്യം പറയാം സീനിന് മാച്ച് ആയ ആ ഒരു പഴയകാല ഗാനം. അടിപൊളി.. 👌

    • @augustine76
      @augustine76 10 месяцев назад +1

      അട് മേയ്ക്കുന്ന രമണൻ. കൊണ്ടു പോകില്ല എന്ന് പറയുന്നതിന് പകരം കൊണ്ടു പോകാം എന്ന് പറയുന്നു. മനോഹരമായ lyrics, visuals ...wow....

  • @Jinu342
    @Jinu342 10 месяцев назад +5

    ഈ സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി അഭിനയിക്കാൻ കഴിഞ്ഞത് പോലും മഹാഭാഗ്യമായി ഞാൻ കാണുന്നു🥰 ഓരോ ചെറിയ റോളും അത്രമേൽ ശ്രദ്ധിക്കപ്പെടുന്ന സിനിമയാകും വാലിബൻ❤

    • @278KSubscribers
      @278KSubscribers 10 месяцев назад +1

      ലാലേട്ടന്റെ Mass seen ഉണ്ടോ bro

    • @Jinu342
      @Jinu342 10 месяцев назад

      ​@@278KSubscribers ഉണ്ട്

  • @renaissance9148
    @renaissance9148 10 месяцев назад +49

    ഈ പാട്ടിൽ ലാലേട്ടനെ കാണിക്കുമ്മെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല 🔥
    This is going to be one of the finest movie ever made❤️

  • @Maithili_thakur_
    @Maithili_thakur_ 10 месяцев назад +307

    Song is like Amen vibe..😍💎
    Waiting for this masterpiece. ❤️❤️

    • @saranyaprasad4073
      @saranyaprasad4073 10 месяцев назад +9

      It's sreekumar who sang both songs

    • @Akash-ng7ue
      @Akash-ng7ue 10 месяцев назад +11

      Ayalathe penninte ullil vannu pallli perunnal koodi 'angamaly diaries'

    • @eemauyau
      @eemauyau 10 месяцев назад +2

      ​@@Akash-ng7uesame singer.

  • @LeoFan-vs8je
    @LeoFan-vs8je 10 месяцев назад +74

    இந்த படம் நாடு முழுவதும் மற்றும் வெளிநாடுகளில் மிகப்பெரிய வெற்றி பெறும் என்று நம்புகிறேன் ❤

    • @manavankerala6699
      @manavankerala6699 10 месяцев назад

      പൊളിഞ്ഞ് പാളീസാകും😂

    • @sinoycyriac1430
      @sinoycyriac1430 10 месяцев назад

      ​@@manavankerala6699mammoonji@73😂

    • @rajeshvv3972
      @rajeshvv3972 9 месяцев назад

      ​@@manavankerala6699 ennu kuru pottiya guhanoli😂

  • @itsmegokuhere
    @itsmegokuhere 10 месяцев назад +259

    i literally had goosebumps... what a voice.. male voice... ufff... അടുത്ത വർഷം വിരിയാൻ ഉള്ള ഒരു പൂവിന്റെ soul ആണ് ഈ song 😌

    • @ajasnavas6292
      @ajasnavas6292 10 месяцев назад +1

      Poov virinuu

    • @ajuaju1881
      @ajuaju1881 10 месяцев назад

      Thalli thudagi

    • @regal3992
      @regal3992 10 месяцев назад +1

      അനുരാഗ വിലോചനന്നായി

  • @vyshak.
    @vyshak. 10 месяцев назад +216

    Malaikkottai Maharajaav 👑🦁

  • @VigneshVignesh-vg6kh
    @VigneshVignesh-vg6kh 10 месяцев назад +45

    AS A TAMIL BOY ALL THE BEST LAL ETTA & MV FLIM TEAM 👏👏 FROM
    TAMIL NADU

  • @rajagopalrajapuram8940
    @rajagopalrajapuram8940 10 месяцев назад +3

    നല്ലത്.. വളരെ നല്ലത്
    , എല്ലാ നല്ലത്.. ആ ഹാർമോണിയം, മെയിൽ, ഫിമെയിൽ. എല്ലാം നല്ലത്. ഒരുപാട് നാളായി നല്ലൊരു പാട്ട് കേട്ടിട്ട്. ഇനി ഹിറ്റ്‌ ഇതാണ് ❤️

  • @JibinTechVlogs
    @JibinTechVlogs 10 месяцев назад +21

    മലയ്ക്കോട്ടയ് വാലിബൻ സോങ് ♥️♥️ നാളുകൾക്കു ശേഷം മലയാള സിനിമയിൽ കിടു വിഷ്വൽസിന്റെ അകമ്പടിയിൽ ഒരു സുന്ദര നാടൻ ഗാനം 😍😍
    #malaikottaivaaliban #mohanlal #LijoJosePellissery

  • @sivanpk4119
    @sivanpk4119 10 месяцев назад +6

    മലയാള സിനിമാലോകം ഉറ്റുനോക്കുന്ന സംഭവം "വാലിബൻ "❤❤❤ ജനുവരി 25 എണ്ണിയെണ്ണി കാത്തിരിക്കുകയാണ് ഈ LJP - ലാലേട്ടൻ വിസ്മയത്തിനായി..... കട്ട വെയ്റ്റിംഗ് ......❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sanjayronkurian5155
    @sanjayronkurian5155 10 месяцев назад +10

    മലൈകോട്ടെ വാലിബൻ സിനിമയിലെ സോങ് എന്ന് കേട്ടപ്പോൾ ഇത് പ്രതീക്ഷിച്ചില്ല. കേൾക്കാൻ വളരെ സുഖം തോന്നുന്ന പാട്ട്. പഴയ സിനിമകളിലെ പാട്ടുകൾ പോലെ തന്നെയുണ്ട്.

  • @sivaprasadkadancheryillam
    @sivaprasadkadancheryillam 10 месяцев назад +9

    90's Kids നു ഈ ഗായകനെ അറിയാം😇അനുരാഗ വിലോചനനായി എന്ന നിലത്താമര എന്ന സിനിമയിലെ പാട്ട് പാടിയത് പുള്ളി ആണ്🥰

  • @sajinsachu6266
    @sajinsachu6266 10 месяцев назад +47

    മലയാളത്തിന്റെ മോഹൻലാൽ അവതരിപ്പിക്കുന്ന മലൈകോട്ടയ് വാലിബനിലെ അതിമനോഹരമായ ഒരു ഗാനം🎼🎼🎼🥰😍😘

  • @akhilknairofficial
    @akhilknairofficial 10 месяцев назад +83

    മലയാള സിനിമ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു വിസ്മയം ആയിരിക്കും ഇത്.. കട്ട waiiting ആണ് ❤️❤️🔥🔥🔥🔥🔥🔥🔥

    • @shefeeq7902
      @shefeeq7902 10 месяцев назад +6

      മരക്കാർ ആയിരുന്നു ആദ്യത്തെ വിസ്മയം

    • @KiranKumar-yp5wt
      @KiranKumar-yp5wt 10 месяцев назад

      ​​@@shefeeq7902എടാ നല്ല പടം ആണേൽ വിജയിക്കട്ടെ. എന്തിനാ ഇത്ര insecurity, anxiety ആ പടം ഒന്ന് ഇറങ്ങട്ടേ..പടം പോലും ഇറങ്ങാതെ degrade മായി ഇറങ്ങിയിരിക്കുവാ(മൗദൂദി വൺ jpg.)... ഞമ്മന്റെ ആളുകളെ മാത്രം അല്ലേ ഞമ്മൾക് പിടിക്കു അല്ലേ.. ഞമ്മന്റെ ആള് അല്ലാത്ത ഒരാളും നന്നാവുന്നത് ഞമ്മക്ക് പിടിക്കൂല ഒരു ഖഫിർ ഉം ഇവിടെ വളരേണ്ട...

    • @inkdropvideos6932
      @inkdropvideos6932 10 месяцев назад

      @@shefeeq7902 ഞങ്ങളുടെ പൊന്നിക്കയുടെ മാമാങ്കം ഉള്ളപ്പോളോ

    • @eemauyau
      @eemauyau 10 месяцев назад

      ​@@shefeeq7902ഞമ്മൻ്റെ ആൾക്കാർക്ക് "ബിസ്മയങ്ങൾ" കൊറേ ഉണ്ടല്ലൊ 😂

    • @saachurahman8097
      @saachurahman8097 10 месяцев назад +6

      😂😂😂😂മരക്കാർ 2

  • @BaluLalettan-qt5mj
    @BaluLalettan-qt5mj 10 месяцев назад +12

    മലയാളത്തിന്റെ മോഹൻലാൽ 🙇❤️😘

  • @zaibshihab6630
    @zaibshihab6630 10 месяцев назад +5

    ഈ visuals കണ്ടാൽ മനസ്സിലാകും എത്തരത്തിലുള്ള സിനിമ ആണിത് എന്ന്🙂❤

  • @vijaylalettan2255
    @vijaylalettan2255 10 месяцев назад +8

    Adipoli class song❤️❤️
    Lalettan aa chiri🔥🔥🔥🔥

  • @Anjan819
    @Anjan819 10 месяцев назад +28

    എത്ര ദുൽഖർ ആരാധകർ മലയിക്കോട്ടൈ വാലിബനെ സപ്പോർട്ട് ചെയ്യുന്നു 🔥🔥

  • @Iam_talkerboy
    @Iam_talkerboy 10 месяцев назад +51

    Katta Waiting Mohanlal Sir Goosebumps …💯 ❤🔥

  • @shrutikrishnan8919
    @shrutikrishnan8919 10 месяцев назад +18

    Amazing singing by Shreekumar ..what a serene voice!

  • @Babus0514
    @Babus0514 10 месяцев назад +5

    ആദ്യം കേട്ടപ്പോൾ തോന്നത്ത ഫീൽ വീണ്ടും കേട്ടപ്പോൾ തോന്നി. .മധുര മഹോഹാര ഗാനം❤
    മലയാള സിനിമയുടെ തലവര മാറ്റാൻ പോകുക മലൈ കോട്ട വാലിബൻ 🔥

  • @sumithn5581
    @sumithn5581 10 месяцев назад +45

    പഴയ കാലത്തേക്ക് കൂട്ടി കൊണ്ട് പോവുന്ന ഒരു ഫീൽ ❤️.. Ending ഒരു മരണമാസ് ചിരി 🔥

  • @jibishan7362
    @jibishan7362 10 месяцев назад +9

    LJP യുടെ ഒരു ‘ആമേൻ’ vibe❤ സോങ് “ ഈ സോളമനും ശോശന്നയും കണ്ടുമുട്ടി പണ്ടേ”😍🫶🔥

  • @riyazboss8918
    @riyazboss8918 10 месяцев назад +7

    ലിജോ ചേട്ടന്റെ സിനിമകളിൽ നിന്നും ഏത് രീതിയിലുള്ള പാട്ടുകൾ പ്രതീക്ഷിച്ചോ അത് തന്നെ കിട്ടി ❤❤❤❤❤❤
    ആമേനിലെ “ഈ സോളമനും ശോശന്നയും” എന്ന പാട്ട് ഓർമ്മ വന്നു ഇത് കേട്ടപ്പോൾ ❤️❤️❤️❤️❤️❤️

  • @sandeepsb8072
    @sandeepsb8072 10 месяцев назад +28

    രാജാവിന്റെ വരവ് 🔥❤️
    ലാലേട്ടൻ 👑❤️

  • @vijaylalettan2255
    @vijaylalettan2255 10 месяцев назад +16

    മലയാളത്തിന്റെ മോഹൻലാൽ 🔥🔥🔥

  • @unnikrishnanmaniyedath9654
    @unnikrishnanmaniyedath9654 10 месяцев назад +37

    ഇതൊരു സംഭവം തന്നെയാകും...going to be a milestone in Malayalam cinema🔥🔥🔥

  • @unni1381
    @unni1381 9 месяцев назад +12

    what a soulful song without any other music instruments, we need more songs like these for this generation

  • @BECHEEKHA
    @BECHEEKHA 10 месяцев назад +954

    Nice
    🤩

  • @vinu7366
    @vinu7366 10 месяцев назад +34

    ഈ പാട്ടിന് ആദ്യം കേട്ടതിനേക്കാൾ മധുരം കൂടിവരുന്നു രണ്ടാമത് കേട്ടപ്പോൾ.. 😍👌🏻

  • @vineethkumar7892
    @vineethkumar7892 10 месяцев назад +9

    ലാലേട്ടൻ്റെ ആ simple entriyum ആ ചിരിയും മോനെ പോളി❤️🔥

  • @sandeepramachandran2472
    @sandeepramachandran2472 10 месяцев назад +2

    Lalettan lijo combo🔥♥️♥️❤️❤️ വെയ്റ്റിംഗ് 🙏🙏❤️❤️❤️

  • @historian3359
    @historian3359 10 месяцев назад +58

    Proper love song loading ❤️ #MalaikottaiVaaliban 🎈🎈

  • @vishnum557
    @vishnum557 10 месяцев назад +89

    Remembering old song "പുലരാറായപ്പോള്‍ പൂങ്കോഴി കൂകിയപ്പോള്‍
    പുതുമണവാളനൊന്നുറങ്ങിയപ്പോള്‍" ❤ anyway loved it

    • @Happyfa379
      @Happyfa379 10 месяцев назад

      ❤️

    • @Subhilish193
      @Subhilish193 10 месяцев назад

      😂😂

    • @Creambiscut
      @Creambiscut 10 месяцев назад +1

      Evidayokkeyo

    • @ChinuLucaCo
      @ChinuLucaCo 10 месяцев назад

      Copy adi 😂😂

    • @abyzz4419
      @abyzz4419 10 месяцев назад +2

      ​@@ChinuLucaCoWhat💀? Bro aa Patt kettittundo. Aa pattinod cheriya reminiscence und ofcourse cause this is an old classy type song. Other than that,this song have entirely different lyrics,rhythm and instrument usage eventhough both are romance song.

  • @ForThepeoples.
    @ForThepeoples. 10 месяцев назад +105

    Visual treat✨️❤️ That ending🔥🔥🔥.. Vaaliban🔥

  • @NAVEEN4422
    @NAVEEN4422 10 месяцев назад +16

    How peaceful is this to hear! No percussions. Melody with minimum instruments backing. Finally my bed time song is here! ❤

  • @rjtp3570
    @rjtp3570 10 месяцев назад +327

    Old 70s music style orma vannu..
    Class item with a mass entry..❤

    • @allthetable
      @allthetable 10 месяцев назад

      ruclips.net/video/8M0Mu5IEr2o/видео.htmlsi=x_PbmH0oyJFg1Saf

  • @__TW__Official__
    @__TW__Official__ 10 месяцев назад +5

    ഈ സിനിമ ഒരു വിജയം ആവുമെന്ന് ഉറപ്പുള്ളവർ ലൈക്‌ അടി. പവർ kaanatte💪💪💪...

  • @Vineeshkvijayan
    @Vineeshkvijayan 10 месяцев назад +17

    3:07 ഈ പാട്ടിന് കാത്തിരുന്നവർക്കായുള്ള നിമിഷം😍🔥
    എന്തോ എന്നെ ഇഷ്ടമാണ് ആളുകൾക്ക്❤️
    #Lalettan

    • @Mashithandu.
      @Mashithandu. 10 месяцев назад +2

      ലാലേട്ടൻ🥳

  • @shyjukumar5147
    @shyjukumar5147 10 месяцев назад +13

    വരികൾ ,ആലാപനം സൂപ്പർ❤

  • @alfinmajeed
    @alfinmajeed 10 месяцев назад +60

    Its Will Be A Great Comeback For Mohanalal, support From മമ്മുക്ക ഫാൻസ്‌ 😍🔥
    What An Vibe 🌟

    • @devil144p
      @devil144p 10 месяцев назад

      മമ്മുണ്ണി മൈരന്റെ ഫെൻസ് ഡീഗ്രേഡിങ് തായോളി തരം നടത്താതിരുന്ന മതി.... ഇനി നടത്തിയാലും പ്രത്യേകിച്ച് കാര്യം ഒന്നും ഇല്ല...

    • @sreeharis6307
      @sreeharis6307 10 месяцев назад +1

      What a Vibe is the right sentence not 'What an vibe'. It is a wrong usage.

    • @alfinmajeed
      @alfinmajeed 10 месяцев назад +1

      അതിന് ഇവിടെ പ്രശസ്തി ഉണ്ടോ 🙂

    • @miu.6
      @miu.6 10 месяцев назад +1

      Ikka fans ennal ingane venam.......kurach myrol und ivide...

    • @1234lc
      @1234lc 10 месяцев назад +1

      ​@@alfinmajeedപ്രശസ്തി അല്ല പ്രസക്തി. തെറ്റ് ചൂണ്ടിക്കാണിച്ചാൽ accept /admit ചെയ്യണം. ഇവിടെ പ്രസക്തി ഉണ്ടോ എന്ന് ചോദിച്ചാൽ, ഇത് ഒരു social media platform അല്ലേ, പലരും താങ്കളുടെ comment വായിക്കും, അറിയാത്തവർ ഇത് ശരിയാണെന്ന് കരുതും, അങ്ങനെകരുതുന്നവർക്ക് correct usage മനസ്സിലാക്കാമല്ലോ. a, an എന്നീ articles മലയാളികളിൽ ചിലർ തെറ്റായി ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. ശരിയായ രീതിയിൽ grammar follow ചെയ്യുന്നവർക്ക് തെറ്റായി ഉപയോഗിക്കുന്നത് കാണുമ്പോൾ തിരുത്താൻ തോന്നും. തെറ്റ് തിരുത്തിത്തരുമ്പോൾ അത് ചോദ്യംചെയ്യുകയല്ല വേണ്ടത് സുഹൃത്തേ.

  • @FRQ.lovebeal
    @FRQ.lovebeal 10 месяцев назад +79

    *മലയാള സിനിമയുടെ ചക്രം 🔥ഈ ചെരിഞ്ഞ തോളിൽ ആണ് എന്നും 🔥മോഹൻലാൽ ഇല്ലാണ്ട് മലയാളികൾക്ക് എന്ത് ആഘോഷം ❤.. ഒരു മോഹൻലാൽ സിനിമക്ക് പോസിറ്റീവ് കിട്ടിയ മറ്റൊരു പ്രമുക നടന്റെ പോലെ... പരിപ്പ് വട കലക്ഷനും.. ഹിറ്റും ആകില്ല 🔥🔥🔥waite and ce🔥🔥🔥the magic🔥🔥*

    • @lalettan2255-
      @lalettan2255- 10 месяцев назад +10

      ​@@Anjan819alone postive ayirunno vaname.. Mayakkam 43k 😂😂😂postive kittyttum mammadhinu oru pariyum undakkan pattunillallo.. 😂😂

    • @vaaaaa111
      @vaaaaa111 10 месяцев назад +2

      ​​@@Anjan819Da kune🤣

    • @user-sh7qu9bb5GUHAN
      @user-sh7qu9bb5GUHAN 10 месяцев назад +4

      ​@@Anjan819+Vannal Anna parje mammandi

    • @Anjan819
      @Anjan819 10 месяцев назад +2

      @@vaaaaa111 de vedichu 🤣😻

    • @vaaaaa111
      @vaaaaa111 10 месяцев назад +1

      @@Anjan819 Ninte thalla🤣

  • @Valappottukal
    @Valappottukal 10 месяцев назад +32

    ഫോണിന്റെ brightness കൂട്ടിയവർ ഉണ്ടോ... 😅

    • @Appuse671
      @Appuse671 7 месяцев назад

      😂

    • @cijogeorge2385
      @cijogeorge2385 4 месяца назад +1

      ഓർമപ്പെടുത്തിയത് നന്നായി 👍🤣

  • @crazzyfrog5770
    @crazzyfrog5770 10 месяцев назад +3

    ഒരു നല്ല hit വന്നാൽ ലാലേട്ടന് വേണ്ടി ജയ് വിളിക്കാൻ കാത്തിരിക്കുകയാണ് വിമര്ശകർപോലും. ശെരിക്കും ഈ വിമർശനം തന്നെ ഒരുതരത്തിലുള്ള സ്നേഹമാണ്.❤

  • @abuuux
    @abuuux 10 месяцев назад +8

    02:30 that frame 😮❤
    First kettappo Thanne ishtaayi🥹🔥

  • @vinayakumar7827
    @vinayakumar7827 10 месяцев назад +253

    This song reflects romantic and solitude feeling.Beautiful composition of prasanth❤

    • @abcd666test
      @abcd666test 10 месяцев назад +1

      amboo romantic mannan😂 mathurapaikili pattu

  • @NAVEEN4422
    @NAVEEN4422 10 месяцев назад +99

    What a song!! Am a great fan of choices of Lijo.. love from Tamilnadu.

  • @khalidsayd5447
    @khalidsayd5447 8 месяцев назад +15

    എന്നാ ഒരു ഫിലിം. എന്നാ ഒരു പാട്ട്. ഇതൊക്കെയാണ് സിനിമ. ഇതൊക്കെയാണ് പാട്ട്

  • @casualmedia9256
    @casualmedia9256 10 месяцев назад +129

    Love from Bollywood
    Respect to Lejo Joss Pellisary!!

    • @kamalprem511
      @kamalprem511 10 месяцев назад

      ഒരു chance തരോ 😐🙏🏻?

    • @shabilmm5137
      @shabilmm5137 10 месяцев назад +1

      Bollywood ❌ remakewood ☑️

    • @athul6252
      @athul6252 10 месяцев назад

      Like kittan വേണ്ടി ooru വാണം വന്നേക്കുന്നു

    • @casualmedia9256
      @casualmedia9256 10 месяцев назад

      @@athul6252 vaanam athulinte pithaav ozhivaakiyirunel athulne pole ulla bhaarangal ozhivaayene

  • @user-jwalakuttan
    @user-jwalakuttan 10 месяцев назад +5

    ലാസ്റ്റ് മോഹൻലാലിനെ കാണാൻ ആ ഭാഗം റിപീറ്റ് അടിച്ചു കണ്ടു 👍

  • @sodanaranga9611
    @sodanaranga9611 10 месяцев назад +115

    There is no doubt that it will go down as one of the greatest films in the history of Indian cinema❤