പൊതുജനങ്ങൾ ഭൂരിപക്ഷത്തിനും, എല്ലാ കാര്യങ്ങളും നല്ല രീതിയിലും നീതിയുക്തമായും ധാർമ്മികമായും നടക്കണമെന്ന് ആഗ്രഹമില്ല Sir. എല്ലാവരും self centered ആയി ചിന്തിക്കുന്നു...... പ്രവർത്തിക്കുന്നു. അതാണീ അപചയത്തിന് കാരണം.😔😔😔
മോഹൻദാസ് ജീ പിന്നെ ഇവിടെ കോടതിയും നിയമവാഴ്ച യൂം ആർക്ക് വേണ്ടി ആണ്?ആർക്കും ആരെയും കൊന്നു കൊലവിലിച്ചൂടെ?ഇതേ പോലെ സിദ്ധാർത്ഥിൻ്റെ വീട്ടുകാരും ഒരു തീരുമാനം എടുത്താൽ മതി ഇവന്മാരെ.ഒക്കെ ഒതുക്കാൻ?
കാണാതായ രേഖകളുടെ സൂക്ഷിപ്പുചുമതലയുണ്ടായിരുന്ന കോടതിജീവനക്കാരന്‍റെ വിശദീകരണം ചോദിച്ചതായി തോന്നുന്നില്ല.രേഖകള്‍ വെറുതെ അപ്രത്യക്ഷമാകുകയില്ലല്ലോ. പോലീസില്‍ പരാതി കൊടുത്തോ? ഒന്നും അറിയില്ല. രേഖകള്‍ കാണുന്നില്ലെന്ന വിവരം സെഷന്‍സ് കോടതിയില്‍ നിന്നു ഹൈക്കോടതിയെ അറിയിച്ചു.തീര്‍ന്നു... അയ്യായിരത്തോളം പേജുകളുള്ള കുറ്റപത്രം, സാക്ഷിമൊഴികള്‍ എന്നിവ വെറുതെയങ്ങു കാണാതാകുകയില്ല. 2018 ല്‍ നടന്ന കൊലപാതകക്കേസില്‍ 2024 ലും വിചാരണ ആരംഭിക്കുകയുണ്ടായില്ല. ക്രിമിനല്‍ കേസുകളില്‍ ബഹുഭൂരിപക്ഷത്തിലും വിചാരണ വര്‍ ഷങ്ങള്‍ക്ക് ശേഷമാണ് തുടങ്ങുന്നത്. യഥാസമയം വിചാരണ നടത്തി ശിക്ഷ കൊടുക്കുന്നില്ല. പ്രതികളും സാക്ഷികളും വിചാരണ തീരുന്നതുവരെ ജീവി ച്ചിരുന്നാല്‍ ഭാഗ്യം. പ്രധാന സാക്ഷികളുടെ ഓര്‍മ്മയും മനോനിലയുമൊക്കെ വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മങ്ങിത്തുടങ്ങുകയും ചെയ്യും. 4/4/1990 ല്‍ ഒരു ഓസ്ട്രേലിയന്‍ പൌരനില്‍ നിന്നും 62 ഗ്രാം ചരസ് തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ പിടിച്ചെടുത്ത കേസിലെ തൊണ്ടിമുതലായ അണ്ടര്‍വെയറില്‍ കൃത്രിമം നടത്തിയതുമായി ബന്ധപ്പെട്ട് 2014 ല്‍ എടുത്ത കേസില്‍ 22 തവണ പോസ്റ്റിങ് ഉണ്ടാ യെങ്കിലും 22 തവണയും പ്രതികള്‍ ഹാജരായില്ല. ഹാജരാകാന്‍ JFCM കോടതി നിര്‍ബന്ധിച്ചുമില്ല. 2015 ല്‍ നിയമസഭയിലെ ഫര്‍ണിച്ചറും ഉപകരണങ്ങളും തകര്‍ക്കുന്നത് ചാനലുകളിലൂടെ എല്ലാവരും കണ്ടതാണെങ്കിലും കേസിന്റെ വിചാരണ ഇപ്പൊഴും നടന്നുവരുന്നുവെന്നാണ് സങ്കല്‍പ്പം.നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണയും ഉട നെങ്ങും അവസാനിക്കുന്ന മട്ടില്ല.അഭിമന്യു കേസില്‍ ജീവനക്കാരെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. ഹൈ സ്പീഡ് കളര്‍ സ്കാനറുകള്‍ ലഭ്യമായി ട്ടുള്ള സാഹചര്യത്തില്‍ രേഖകള്‍ സ്കാന്‍ ചെയ്തു സൂക്ഷിയ്ക്കുന്ന കാര്യം ഇനിയെങ്കിലും കോടതികള്‍ പരിഗണിക്കേണ്ടതാണ്.
ഈ സർക്കാർ ഭരികകുംപോൾ, മഹാരാജാസിലെ കൊലപാതകത്തിലേഅഭിനന്യൂ കേസിലെ അന്വേഷണം പോലെ, അന്വേഷണം എങ്ങും എത്താൻ പോകുന്നില്ല എന്നത് ഉറപ്പ് അല്ലേ എന്ന് ആരെംകിലും ചോദിച്ചാൽ കുററം പറയാൻ കഴിയുമോ?
Abhimanyu was killed by SFI with SDPI support while Siddarth was killed by SFI directly . Both of them was killed only beacuse of one thing they stood with the truth 🥲
ഒരു SIT യെ വച്ച് court monitoring investigation ആണ് സിദ്ധാർത്ഥിൻ്റെ വീട്ടുകാർ ആവശ്യ പ്പെടേണ്ടിയിരുന്നത്! സിബിഐ അന്വേഷണം കൊണ്ട് എന്ത് ഗുണം? സംസ്ഥാനത്ത് സിബിഐ ഏറ്റെടുത്ത എത്ര കേസുകളിൽ അവർ പ്രതികൾക്ക് ശിക്ഷ വാങ്ങി കൊടുത്തിട്ടുണ്ട്? അതൊന്നും പരിശോധിക്കാതെ സിബിഐക്ക് വേണ്ടി കരയുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്ന് മനസ്സിലാവുന്നില്ല. ഈ കേസിന്റെ പ്രാഥമിക അന്വേഷണത്തിൽ തന്നെ വളരെയധികം പിഴവുകൾ സംഭവിച്ചു എന്ന് മനസ്സിലാവുന്നുണ്ട്. തുടർന്നുള്ള അന്വേഷണം ഇനി ഏത് അന്യഅന്വേഷണ ഏജൻസി ഏറ്റെടുത്തു നടത്തിയാലും പ്രാഥമികമായി ചെയ്യേണ്ടതായ കാര്യങ്ങൾ ചെയ്യാതെ പോയതിനാൽ ഉണ്ടായ ദോഷം നീങ്ങി പോകുന്നില്ല. സിദ്ധാർത്ഥൻ സ്എഫ്ഐ ആണോ കെഎസ്‌യു ആണോ എബിവിപി ആണോ എന്നൊന്നും അറിയില്ല. എസ്എഫ്ഐ ആണെങ്കിൽ രണ്ടാം അഭിമന്യു എന്ന നിലയിൽ സിദ്ധാർത്ഥനെ കാണാം. അതല്ലെങ്കിൽ രണ്ടാം പ്രനോയ് എന്ന നിലയിൽ സിദ്ധാർത്ഥനെ കാണാം. സിദ്ധാർത്ഥനെ ഒരു രാഷ്ട്രീയവും ഉണ്ടായിരുന്നില്ല എങ്കിൽ ഒരു രാഷ്ട്രീയ പാർട്ടിയും അവരുടെ കുടുംബത്തെ ഈ കേസിൽ സഹായിക്കാനോ സാന്ത്വനിക്കാനോ വരുമെന്നും തോന്നുന്നില്ല. തെരഞ്ഞെടുപ്പ് ആയതുകൊണ്ട് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ചില രാഷ്ട്രീയ പാർട്ടികൾ വന്നേക്കാം. അതുകൊണ്ട് സിദ്ധാർത്ഥൻറെ ആത്മാവിന് നീതി കിട്ടുമെന്നോ ആ കുടുംബത്തിന് എന്തെങ്കിലും ഗുണം ആവുമെന്നോ വിശ്വസിക്കാനാവുമോ?
The important documents which was thieved or manipulated from the court is a crucial matter. The government or the court, in fact, need to consider this matter seriously, however unfortunately, either government or the court so far did nothing. Because this a case related to Muslims; who are exempted from all criminal cases or they are not punishable. They are a privileged community, and they are beyond Indian Constitution and Indian Penal Code.
I think this case will be the end of communist party in kerala. And a new era with no campus politics. Due to the governor and the parents in kerala Like in Dileep s case he is a failure now in cinema. Women like me have taken an oath in our mind never to see his films in the theatre.
വാളയാർ ,അഭിമന്യു , സിദ്ധാർത്ഥ് എല്ലാം പച്ചവെളിച്ച ആഭ്യന്തര വകുപ്പ് എല്ലാം സബ്ലിമേഷനാക്കി മാറ്റിയില്ലേ!?
വിജയൻ നാടുവാണീടും കാലം കോടതിയും പോകും കേരളം തന്നെയും കാണാതായവും കേസ് രേഖകളും അവസാനം മരുഭൂമിയാകും
പൊതുജനങ്ങൾ ഭൂരിപക്ഷത്തിനും, എല്ലാ കാര്യങ്ങളും നല്ല രീതിയിലും നീതിയുക്തമായും ധാർമ്മികമായും നടക്കണമെന്ന് ആഗ്രഹമില്ല Sir. എല്ലാവരും self centered ആയി ചിന്തിക്കുന്നു...... പ്രവർത്തിക്കുന്നു. അതാണീ അപചയത്തിന് കാരണം.😔😔😔
ജെട്ടി കട്ട മന്ത്രിക്കെതിരായ കേസ് പോലും ഒന്നും സംഭവിച്ചില്ല.😊
കുറെ കഴിയുമ്പോൾ ഈ kesileyum തെളിവുകൾ രേഖകൾ കാണാതെ പോകും വേറെ ഒന്നും നടക്കാൻ പോകുന്നതായി തോന്നുന്നില്ല
എത്രയൊക്കെ എന്തെല്ലാം നടത്തിയാലും വളരെ ശക്തമായ ഒരു തെളിവ് അവശേഷിക്ക തന്നെ ചെയ്യും.
മ്മടെ കോടതികൾ 🙄🙄🙄
Njammante
മനുഷ്യാവകാശ ഗുണ്ടകൾ എവിടെ?
കിട്ടാത്തവൻ്റെ പേര് അക്ഷയ് എന്നാണ്.മുഖ്യ പ്രതിയുടെ പേര് കാശിനതൻ
😂😂
മനുഷ്യാവകാശ ഗുണ്ടാ കമ്മീഷൻ നേ കാണാനില്ലല്ലോ
ടി ജി സാർ super analysis 👍🔥
സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടാവുകയില്ല എന്ന് ആരെംകിലും പറഞ്ഞാൽ കുററപെപടുതതാൻ കഴിയുമോ?
ഇവിടത്തെ സാംസ്കാരിക സാമൂഹിക സ്ഥിതി ആശങ്കാജനകമാണ്.. എല്ലാ സംവിധാനങ്ങളും വളരെ വിധേയ മനോഭാവത്തോടെയാണ് പ്രവർത്തിക്കുന്നത്..!
സുനിലേ
സൂദ്ധിക്കണേ😂ടിജിയുടെ തല്ല് മേടിക്കാതെ നോക്കണേ😂😂
മോഹൻദാസ് ജീ പിന്നെ ഇവിടെ കോടതിയും നിയമവാഴ്ച യൂം ആർക്ക് വേണ്ടി ആണ്?ആർക്കും ആരെയും കൊന്നു കൊലവിലിച്ചൂടെ?ഇതേ പോലെ സിദ്ധാർത്ഥിൻ്റെ വീട്ടുകാരും ഒരു തീരുമാനം എടുത്താൽ മതി ഇവന്മാരെ.ഒക്കെ ഒതുക്കാൻ?
കാണാതായ രേഖകളുടെ സൂക്ഷിപ്പുചുമതലയുണ്ടായിരുന്ന കോടതിജീവനക്കാരന്‍റെ വിശദീകരണം ചോദിച്ചതായി തോന്നുന്നില്ല.രേഖകള്‍ വെറുതെ അപ്രത്യക്ഷമാകുകയില്ലല്ലോ. പോലീസില്‍ പരാതി കൊടുത്തോ? ഒന്നും അറിയില്ല. രേഖകള്‍ കാണുന്നില്ലെന്ന വിവരം സെഷന്‍സ് കോടതിയില്‍ നിന്നു ഹൈക്കോടതിയെ അറിയിച്ചു.തീര്‍ന്നു... അയ്യായിരത്തോളം പേജുകളുള്ള കുറ്റപത്രം, സാക്ഷിമൊഴികള്‍ എന്നിവ വെറുതെയങ്ങു കാണാതാകുകയില്ല.
2018 ല്‍ നടന്ന കൊലപാതകക്കേസില്‍ 2024 ലും വിചാരണ ആരംഭിക്കുകയുണ്ടായില്ല. ക്രിമിനല്‍ കേസുകളില്‍ ബഹുഭൂരിപക്ഷത്തിലും വിചാരണ വര്‍
ഷങ്ങള്‍ക്ക് ശേഷമാണ് തുടങ്ങുന്നത്. യഥാസമയം വിചാരണ നടത്തി ശിക്ഷ കൊടുക്കുന്നില്ല. പ്രതികളും സാക്ഷികളും വിചാരണ തീരുന്നതുവരെ ജീവി
ച്ചിരുന്നാല്‍ ഭാഗ്യം. പ്രധാന സാക്ഷികളുടെ ഓര്‍മ്മയും മനോനിലയുമൊക്കെ വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മങ്ങിത്തുടങ്ങുകയും ചെയ്യും. 4/4/1990 ല്‍ ഒരു ഓസ്ട്രേലിയന്‍ പൌരനില്‍ നിന്നും 62 ഗ്രാം ചരസ് തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ പിടിച്ചെടുത്ത കേസിലെ തൊണ്ടിമുതലായ അണ്ടര്‍വെയറില്‍ കൃത്രിമം നടത്തിയതുമായി ബന്ധപ്പെട്ട് 2014 ല്‍ എടുത്ത കേസില്‍ 22 തവണ പോസ്റ്റിങ് ഉണ്ടാ യെങ്കിലും 22 തവണയും പ്രതികള്‍
ഹാജരായില്ല. ഹാജരാകാന്‍ JFCM കോടതി നിര്‍ബന്ധിച്ചുമില്ല. 2015 ല്‍ നിയമസഭയിലെ ഫര്‍ണിച്ചറും ഉപകരണങ്ങളും തകര്‍ക്കുന്നത് ചാനലുകളിലൂടെ
എല്ലാവരും കണ്ടതാണെങ്കിലും കേസിന്റെ വിചാരണ ഇപ്പൊഴും നടന്നുവരുന്നുവെന്നാണ് സങ്കല്‍പ്പം.നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണയും ഉട
നെങ്ങും അവസാനിക്കുന്ന മട്ടില്ല.അഭിമന്യു കേസില്‍ ജീവനക്കാരെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. ഹൈ സ്പീഡ് കളര്‍ സ്കാനറുകള്‍ ലഭ്യമായി
ട്ടുള്ള സാഹചര്യത്തില്‍ രേഖകള്‍ സ്കാന്‍ ചെയ്തു സൂക്ഷിയ്ക്കുന്ന കാര്യം ഇനിയെങ്കിലും കോടതികള്‍ പരിഗണിക്കേണ്ടതാണ്.
സൂക്ഷിക്കുന്നതിന്റെ കുഴപ്പം അല്ല.
ഈ സർക്കാർ ഭരികകുംപോൾ, മഹാരാജാസിലെ കൊലപാതകത്തിലേഅഭിനന്യൂ കേസിലെ അന്വേഷണം പോലെ, അന്വേഷണം എങ്ങും എത്താൻ പോകുന്നില്ല എന്നത് ഉറപ്പ് അല്ലേ എന്ന് ആരെംകിലും ചോദിച്ചാൽ കുററം പറയാൻ കഴിയുമോ?
സമയം ആകുമ്പോൾ ദൈവം വിളിക്കും.. അപ്പോൾ പോകേണ്ടിവരും... ഇതാവും ഇനി ന്യായീകരണം...
പിള്ളാരൊക്കെ ചുമ്മത്തല്ല പഠിക്കാനായും ജോലിക്കായും നാടുവിട്ട് വെളിരാജ്യത്ത് പോകുന്നത്. അവർക്കറിയാം പ്രബുദ്ധ കേരളത്തിൽ രക്ഷയില്ല,രാഷ്ട്രീയക്കാര് അവർക്കിഷ്ടപ്പെട്ടവരും കുടി സുഖിച്ച് ജീവിയ്ക്കട്ടെ
കമ്മികളും ക്രിമിനൽസും ഇവിടെ ബാക്കി 😭
Abhimanyu was killed by SFI with SDPI support while Siddarth was killed by SFI directly . Both of them was killed only beacuse of one thing they stood with the truth 🥲
One mistake...during abhimanyu's murder SFI WAS ON TRANSITION TO SDPI/PFI TERRORISTS..BUT DURING SIDHARTH MURDER SFI IS SDPI/SFI
CPM sold Abhimanyu to PFI.
T G is right and on spot.
Keeridam.....unni.
Keeridam.... Thrissur...Leelamma
VERY VERY VERY CURECT
The entire judicial system must be rewritted for the well being of nation.
S. F. I-P. F. I.... Thalayum, vaalum😊
😂😂Hashi is,, Hashim,,,, 😂😂
PFI. Equal to. SFI
X = Y
ഇതെക്കെ നമ്മൾ എത്ര സംസാരിച്ചു സാർ എന്നിട്ടും എന്ത് കാര്യം
🙏
ഒരു SIT യെ വച്ച് court monitoring investigation ആണ് സിദ്ധാർത്ഥിൻ്റെ വീട്ടുകാർ ആവശ്യ പ്പെടേണ്ടിയിരുന്നത്!
സിബിഐ അന്വേഷണം കൊണ്ട് എന്ത് ഗുണം?
സംസ്ഥാനത്ത് സിബിഐ ഏറ്റെടുത്ത എത്ര കേസുകളിൽ അവർ പ്രതികൾക്ക് ശിക്ഷ വാങ്ങി കൊടുത്തിട്ടുണ്ട്?
അതൊന്നും പരിശോധിക്കാതെ സിബിഐക്ക് വേണ്ടി കരയുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്ന് മനസ്സിലാവുന്നില്ല.
ഈ കേസിന്റെ പ്രാഥമിക അന്വേഷണത്തിൽ തന്നെ വളരെയധികം പിഴവുകൾ സംഭവിച്ചു എന്ന് മനസ്സിലാവുന്നുണ്ട്.
തുടർന്നുള്ള അന്വേഷണം ഇനി ഏത് അന്യഅന്വേഷണ ഏജൻസി ഏറ്റെടുത്തു നടത്തിയാലും പ്രാഥമികമായി ചെയ്യേണ്ടതായ കാര്യങ്ങൾ ചെയ്യാതെ പോയതിനാൽ ഉണ്ടായ ദോഷം നീങ്ങി പോകുന്നില്ല.
സിദ്ധാർത്ഥൻ സ്എഫ്ഐ ആണോ കെഎസ്‌യു ആണോ എബിവിപി ആണോ എന്നൊന്നും അറിയില്ല.
എസ്എഫ്ഐ ആണെങ്കിൽ രണ്ടാം അഭിമന്യു എന്ന നിലയിൽ സിദ്ധാർത്ഥനെ കാണാം.
അതല്ലെങ്കിൽ രണ്ടാം പ്രനോയ് എന്ന നിലയിൽ സിദ്ധാർത്ഥനെ കാണാം. സിദ്ധാർത്ഥനെ ഒരു രാഷ്ട്രീയവും ഉണ്ടായിരുന്നില്ല എങ്കിൽ ഒരു രാഷ്ട്രീയ പാർട്ടിയും അവരുടെ കുടുംബത്തെ ഈ കേസിൽ സഹായിക്കാനോ സാന്ത്വനിക്കാനോ വരുമെന്നും തോന്നുന്നില്ല. തെരഞ്ഞെടുപ്പ് ആയതുകൊണ്ട് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ചില രാഷ്ട്രീയ പാർട്ടികൾ വന്നേക്കാം.
അതുകൊണ്ട് സിദ്ധാർത്ഥൻറെ ആത്മാവിന് നീതി കിട്ടുമെന്നോ ആ കുടുംബത്തിന് എന്തെങ്കിലും ഗുണം ആവുമെന്നോ വിശ്വസിക്കാനാവുമോ?
Sathyam aayathu kondu ithu kelkaan sadikunnilla
❤❤ S G ❤❤
SFI not dared mention the organisation committed the offence in the public propaganda
കോടതിയിലും തീവ്രവാദി കൾ 😍😍🌹
Hashim aano.... Akshay alle????
Pfi സ്വാദിനം sfi യിൽകടന്നു കയറി
Not hashim his name Akshay
The important documents which was thieved or manipulated from the court is a crucial matter. The government or the court, in fact, need to consider this matter seriously, however unfortunately, either government or the court so far did nothing. Because this a case related to Muslims; who are exempted from all criminal cases or they are not punishable. They are a privileged community, and they are beyond Indian Constitution and Indian Penal Code.
Ee sunil enthorr vishamann. his name is not hashim
പ് എം അർഷോ മുസ്ലിം ആണോ.
ariyillaa
ക്രിസ്ത്യാനി ആണോ
ഏത് മതം ആണെങ്കിലും മനുഷ്യൻ അല്ല..
🙏😊@@manurkgs
ആർഷോ അല്ല ആർഷോം എന്നാണ് അവന്റെ പേര്
🤫🤫🤫👺👺👺
Aarengil aa pavathinu oru undewear v a ngichu lodukkanam
Waste muthukkanmare thozhugodse
I think this case will be the end of communist party in kerala.
And a new era with no campus politics.
Due to the governor and the parents in kerala
Like in Dileep s case he is a failure now in cinema.
Women like me have taken an oath in our mind never to see his films in the theatre.
There's only one solution : Martial Law!
SDPI❤
Poda teevravadi 🐽🐷🚀
🙏🙏🙏