ഞാൻ എങ്ങനെ ഒരു സംരംഭക ആയി / ഹോംമൈഡ് ബിസിനെസ്സ് / Pickle manufacturing / Homemade business

Поделиться
HTML-код
  • Опубликовано: 28 окт 2024

Комментарии • 187

  • @rubynoonu8265
    @rubynoonu8265 Год назад +4

    ഒരു സംരംഭക ആയി കഴിഞ്ഞാൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും അതേപോലെ എന്തെല്ലാം കാര്യങ്ങളാണ് നമ്മൾ അതിൽ ശ്രദ്ധ കൊടുക്കേണ്ടത് എങ്ങനെയാണ് നമ്മളുടെ ബിസിനസ് മുന്നോട്ടു കൊണ്ടുപോകേണ്ടത് എന്നിരുന്നാൽ എല്ലാ കാര്യങ്ങളും വളരെ മനോഹരമായിട്ട് തന്നെ പറഞ്ഞു മനസ്സിലാക്കി തന്ന നല്ലൊരു വീഡിയോ ആയിരുന്നു എന്തായാലും ഇതുപോലെതന്നെമുന്നോട്ടുപോകാനും അതുപോലെ ഉയരങ്ങളിൽ എത്താനും പ്രാർത്ഥിക്കുന്നു

  • @shinav4589
    @shinav4589 Год назад +3

    വളരെ നല്ലൊരു കാര്യമാണ് ഏതൊരാൾക്കും സ്വന്തം വരുമാനം എന്ന് പറയുന്നത് വലിയ സ്വപ്നം തന്നെയാണ് എന്തായാലും പിക്കിൾ വളരെ നല്ല രീതിയിൽ തന്നെ മെച്ചപ്പെട്ട വളരെ നല്ലൊരു ബിസിനസ് കാരി തന്നെ ആവാൻ വേണ്ടി പ്രാർത്ഥിക്കുന്നു വളരെ ഉയരങ്ങളിൽ എത്തട്ടെ നല്ല ഒരു ബിസിനസ് നല്ല രീതിയിൽ മെച്ചപ്പെട്ട വളരെയേറെ കേരളം മുഴുവനും ഇന്ത്യ മുഴുവനും അറിയപ്പെടട്ടെ

  • @Dora-yd4lb
    @Dora-yd4lb Год назад +3

    എല്ലാ വിജയാശംസകളും നേരുന്നു നല്ല രീതിയിൽ വിജയകരമായി എല്ലാം മുൻപോട്ട് വരട്ടെ 👍

  • @geryworld9219
    @geryworld9219 Год назад +1

    Yellaverkum useful aya vedio. Nighale yella vedio njan kanarund. EdupoleyullA vedio eniyum pradrekshikkunnu👍

  • @mydreamz1751
    @mydreamz1751 Год назад +2

    എല്ലാ നന്മകളും ഉണ്ടാവട്ടെ. പുതിയ സംരംഭം നല്ല രീതിയിൽ ഉയർന്നു വരട്ടെ. ശെരിയാണ് പറഞ്ഞത് പുറത്ത് നിന്നുള്ള ഫുഡ് നമ്മളും നമ്മുടെ കുട്ടികളും പൂർണ്ണമായി ഒഴിവാക്കണം

  • @pichipoo7652
    @pichipoo7652 Год назад +1

    Nalla motivating video ayirunnu Ithupole start cheyyan interest ullorkku useful ayittulla video

  • @honeybeergy
    @honeybeergy Год назад +3

    എല്ലാ വിജയാശംസകളും നേരുന്നു നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കട്ടെ

  • @sufisdine4659
    @sufisdine4659 10 месяцев назад +1

    Chechi achar undakkunnad online aayi padikkan kazhiyo.. Adhine kurich Ariyunnor undenkil pls cmnt

  • @jackandjill2839
    @jackandjill2839 Год назад +2

    swayam samrambham start chaithathin congratulations......ellaa vijayashamsakalum nerunnu..very useful video

  • @santhoshayroor77
    @santhoshayroor77 7 месяцев назад +2

    ബോട്ടിൽ എവിടെനിനന്ന് മേടിക്കുന്നു

  • @SasikalaGireesh-y2y
    @SasikalaGireesh-y2y 9 месяцев назад +1

    ഹലോ ഹായ് ഞാൻ ശശികല എനിക്ക് അച്ചാറിനുംസ്നാക്സിനുംഉളളമെഷീനുകൾഏതാണ്എന്ന്പറഞ്ഞുതരുമോ

  • @Sharmiszedsvlog
    @Sharmiszedsvlog Год назад +1

    Shariya paranjathokkey undakkunnath kanumbo thanney chardhi varunnu nammal thanney undakkunnatha nallath pedikkathey thanney makkalkk kodukkukayum cheyyalo

  • @diyakumar1770
    @diyakumar1770 Год назад +1

    Best Wishes dear...orupad uyrangalil ethade ...Paranja karangal valare correct anu...ee oru idea super....God bless

  • @shalythomas697
    @shalythomas697 2 месяца назад +2

    കുടിൽ വ്യവസായം ആയി അച്ചാർ.വിൽപ്പന. തുടങ്ങാൻ.എന്തൊക്കെ കാര്യങ്ങൾ വേണം.plese reply

  • @Megha-qp8uk
    @Megha-qp8uk 8 месяцев назад

    Ee bottles enganeya vangiye enthaayi rate

  • @shiyaprabhu5411
    @shiyaprabhu5411 Год назад +1

    Adhyame thanne ella vidha asamsakalum nerunnu, sariuanu nammude kunju dream kalum real avumbol ulla satisfaction paranjariyikkan pattilla, aa agrahavum santhoshavum ellam ningalude vakkukalil und, kochu samrabhaka enna label il ninnum valya samrabhaka ayi theeratte, god bless u dr

  • @gigglest8701
    @gigglest8701 Год назад +1

    Good .. ellavitha asamsakalum nerunnu .. uyarangal keezhadakkan kazhiyatte ith share cheythath nannayi ellarillekkum ethumallo may god bless you

  • @ayishasidheek9922
    @ayishasidheek9922 Год назад +1

    Congratulations dear.. Ella nanmakalum nerunnu. Puthiya samrambam orupad uyarangalil ethatte...

  • @sabeenasakkeer4413
    @sabeenasakkeer4413 Год назад +1

    Valare nalloru video aayrnnu ith ellavrilekkum ethatte orikalum nammal purathulla food kazhikkaruth kutikal oruvattam kazhichaal veendum avar athuthanne chodikkum nammal athe food veetil undakiyalum purathun vagunnathe kazhiku chila kutikal
    Enthayaalum puthiya samrabham orupad uyarchayil ethatte jagatheeshwarante ella anugrahavum undakatte najum prarthikkunnu enaalm nannayi varatte

  • @Vijay-ls9eq
    @Vijay-ls9eq Год назад +1

    nice presented and detail thank you for sharing ippol mattullavarude aarogyam avarku prasnamalla

  • @lifeismykitchen4399
    @lifeismykitchen4399 Год назад +2

    Ellavidha nanmakalum undavattee..kooduthal uyarchayil ethan daivam anugrahikate🙏

  • @lachoosworld7633
    @lachoosworld7633 Год назад +2

    Enikkum business start cheyyanam nnund njan fssai number edkan kodthittund.. Bottle vangunnath evidnna.. Rate parayumo.. Pnne enthelum idea paranj tharumo...

  • @athul-bn9nu
    @athul-bn9nu 11 месяцев назад +2

    Plastic bottil & jar avidekitum ennu parajutarumo plzzzzzzzzzzzzzzzzz♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ridwan1176
    @ridwan1176 Год назад +1

    എല്ലാ വിജയാശംസകളും നൽകുന്നു നല്ല രീതിയിൽ ദൈവം അനുഗ്രഹിക്കട്ടെ നല്ല രീതിയിൽ എല്ലാം ആകട്ടെ നല്ല കച്ചവടം ഉണ്ടായി നല്ലൊരു ബിസിനസുകാരി ആകട്ടെ

  • @natureexplorer5802
    @natureexplorer5802 Год назад +1

    ellaavarkkum prachodhanamaaya video.....congratulationfor new business ..thankyou for the useful video

  • @megham398
    @megham398 Год назад +1

    Chechide e oru businessinu ente ellaavitha ashamsakalum ..ellaam nallareethiyil success ayi munnotu pokate ..thanks for sharing

  • @blueberry7985
    @blueberry7985 7 месяцев назад

    Nutrition facts enganeya print cheyyunnath

  • @adhishbiju2563
    @adhishbiju2563 Год назад +1

    Congratulations...orupad orupad uyarangalil ethette eshwaran anugrahikkatte

  • @Anitha-ne4se
    @Anitha-ne4se Год назад +1

    നല്ല രീതിയിൽ മുൻപോട്ടു പോട്ടെ എല്ലാം കൂടുതൽ കൂടുതൽ ഉയരങ്ങൾ എത്തട്ടെ

  • @salhamilu3009
    @salhamilu3009 Год назад +1

    Ningal oru satyam ulla vanuthayaanu athukondaanu ningalundakkunna productsum health ways nannayi cheyunne

  • @Hairuzkitchen
    @Hairuzkitchen Год назад +1

    Super.... Achar bottil evde kittum

  • @manjulapromodu3534
    @manjulapromodu3534 Год назад +1

    Great congratulations🎉🎉

  • @jasminegeorge2396
    @jasminegeorge2396 Год назад +2

    Home made always tastes better & Good in quality...Congrats & best wishes dear.

  • @navyapinky9830
    @navyapinky9830 Год назад +1

    eppozhum viswasichu kazhikkavunnath homemade foods aanu enthayalum congratulations orupadu uyarangalil ethalle all the best

  • @Anu-t8y5v
    @Anu-t8y5v 8 месяцев назад +1

    Veetil pickle undaki vilkan fssai certificate vende...fssai apply cheythal veetil inspectio
    n nu varumo.. please reply

    • @kunjoozfoodfactory2421
      @kunjoozfoodfactory2421  8 месяцев назад

      Fssai venam.. Veettil varilla.. New video ittittund ellarudem chodyathinu replay cheythittund

  • @animecrazy9143
    @animecrazy9143 Год назад +1

    nice presented and detail thank you for sharing, hope to get more video's from your vlog as soon as possible All the best dear

  • @TastyNova
    @TastyNova 3 месяца назад +1

    👍

  • @veenasgoodtimes2781
    @veenasgoodtimes2781 6 месяцев назад

    Kakka ethreya rate

  • @nithyaks6765
    @nithyaks6765 Год назад +1

    Nighalepole thanne njanum 15 years job cheythu but.thanich oru busines ambition und ethuvare pattyettilla.reason moneyanu.

  • @afrimol9955
    @afrimol9955 Год назад +1

    Pickle Business nalla reethiyil munbotpovan dyvam anugrahikatte ella ashsmsakal neurunnu...❤

  • @farzeenhabeeb7876
    @farzeenhabeeb7876 11 месяцев назад +4

    You are such good mother. ഒരമ്മ മക്കൾക്ക് എറ്റവും മികചത് മാത്രമേ നൽകൂ. Al the best for this new venture ✨

  • @elenaemma9601
    @elenaemma9601 Год назад +1

    nice videos, nice presented and detail thank you for sharing, hope to get more video's from your vlog as soon as possible,

  • @shilpajose8690
    @shilpajose8690 Год назад +1

    Congratulations dear !!! may god bless you ...and be with you to guide you through every step...may you reach great heights....

  • @deitydevadas8236
    @deitydevadas8236 Год назад +2

    Congratulations chechi ....❤ all the best 🎉

  • @binduunnikrishnan7501
    @binduunnikrishnan7501 2 месяца назад

    Thankalude no onn tharumo??

  • @adnanjaleeljaleel5957
    @adnanjaleeljaleel5957 Год назад +1

    Glass bottile enganeya whole sale ratil kitta paranj tharaavo

  • @AMAZINGvibes-jl6zd
    @AMAZINGvibes-jl6zd Год назад +1

    Bottles evdunna vangunnath

  • @harikumarb5604
    @harikumarb5604 10 месяцев назад +1

    നന്നായിട്ടുണ്ട്

  • @anidilipkumar
    @anidilipkumar 6 месяцев назад +1

    All India courier service available r not

  • @pearlywhites7582
    @pearlywhites7582 Год назад +1

    Good and motivational video..Congratulations...May God bless you to achieve more

  • @gogreen666
    @gogreen666 4 месяца назад +1

    Chechi ee bottle evidenna vaangiyath ? Address tharaamo ?

    • @kunjoozfoodfactory2421
      @kunjoozfoodfactory2421  4 месяца назад

      A to z ernakulam... Next vedio il details undu

    • @gogreen666
      @gogreen666 4 месяца назад

      Thank you chechi. Oru bottle n ethrayaan price ?

  • @SheebaBJ-jk8ob
    @SheebaBJ-jk8ob 6 месяцев назад

    ആലപ്പുഴ എവിടാണ് ഈ യൂണിറ്റ്

  • @roshlh2071
    @roshlh2071 Год назад +1

    Congrats and Wishing you success in your new endeavour. Veettile food pole nallathu mattonnumillam. May you reach greater heights

  • @RijoJoseph-kh9di
    @RijoJoseph-kh9di 10 месяцев назад +1

    Condact ചെയ്യാൻ എന്താ വഴി

  • @CanubeMine-mo6jm
    @CanubeMine-mo6jm Год назад +1

    Courier service indo outside kerala?

  • @bindudenish5806
    @bindudenish5806 Год назад +1

    God bless your family and your business

  • @beenarenu1057
    @beenarenu1057 Год назад +1

    ചേച്ചി ബോട്ടിൽ evid🎉നിന്നാണ് മേടിക്കുന്നത്

  • @remyagovindan3655
    @remyagovindan3655 10 месяцев назад +1

    Ginger pickle undooo

  • @AnandVijayakumar-zo7pq
    @AnandVijayakumar-zo7pq 10 месяцев назад +1

    Hello.number poy kurach order undyrnnu

  • @minnuadhi
    @minnuadhi 9 месяцев назад +1

    Hi ചേച്ചി ഞാനും ചേച്ചീനെ പോലെ തന്നെയാ. ഞാനിന്ന് വീട്ടിൽ അച്ചാറിന്റ ചെറിയൊരു സംരംഭം തുടങ്ങി അടുത്തുള്ള ആളുകൾ വാങ്ങുന്നുണ്ട് but അതുകൊണ്ട് മെച്ചം ഒന്നുമില്ല. എനിക്ക് കുറച്ചൂടെ sale ഉണ്ടാവാൻ ഞാൻ എന്തു ചെയ്യണം help ചെയ്യാമോ.

    • @kunjoozfoodfactory2421
      @kunjoozfoodfactory2421  9 месяцев назад

      Enikk orders kittunnad 90% um RUclips video kandittu vanna alkkaranu.. Vangunnavaril oru 80% um ippol regular customers aanu..

    • @minnuadhi
      @minnuadhi 9 месяцев назад

      Youtubil എങ്ങനെയാ ചെയ്യാ. അതൊന്നും എനിക്കറിയില്ല

  • @rijysmitheshwe2210
    @rijysmitheshwe2210 Год назад +1

    Congrats and All the best for your business, May you reach greater heights...

  • @syonsworldvlogs244
    @syonsworldvlogs244 Год назад +1

    Congrats dear God bless you

  • @marykuttymc4897
    @marykuttymc4897 5 месяцев назад +1

    Enikku thudangan pattumo

  • @justinkh1619
    @justinkh1619 7 месяцев назад +1

    God bless you

  • @seemagupta9613
    @seemagupta9613 Год назад +1

    Congratulation and wish you success in your new endeavors ❤❤

  • @kirank1777
    @kirank1777 Год назад +1

    Really nice to know about the business that you had started. All the best for your endeavors.

  • @abcdulrahimank4856
    @abcdulrahimank4856 11 месяцев назад +1

    Really true 👍

  • @faisalponthuveettil5442
    @faisalponthuveettil5442 Год назад +1

    All the best👍

  • @vijayalakshmithefoodlover
    @vijayalakshmithefoodlover 11 месяцев назад +1

    Congratulations

  • @bindunv5609
    @bindunv5609 Год назад +1

    puthiya business nalla reethiyil munnottu pokatte orupadu orupadu uyarangalil ethatte . hygienic aayittu undakkunnathum homemade foods um aanu kuttikalkku kodukkendath

  • @sheebavinod3171
    @sheebavinod3171 Год назад +1

    Congrats ❤❤❤❤...God bless you 🎉🎉🎉

  • @SherlyIssac-h2n
    @SherlyIssac-h2n Год назад +1

    Enikum thodaganam ennund enthokke venam athinu

  • @kanjinkattu
    @kanjinkattu 4 месяца назад +1

    Great

  • @zamilfaizal8500
    @zamilfaizal8500 Год назад +1

    May you be successful in all your endeavours.. Thanks for sharing this video

  • @rakhigirishworld8238
    @rakhigirishworld8238 Год назад

    വളരെ നല്ല വീഡിയോ ഇഷ്ടമായി

  • @lijilks
    @lijilks 8 месяцев назад

    Super story

  • @farhanfasna1709
    @farhanfasna1709 10 месяцев назад +1

    Beef&കല്ലുമക്കായ പൈസ എത്രയാ

  • @athmikap1805
    @athmikap1805 Год назад +1

    God bless you ❤

  • @sankarij3386
    @sankarij3386 Год назад +1

    Uddhesham nallathayathu kondu thanne ee samrabham vijayikkum dear, ellavarum labhathinu purakeyanu ippol mattullavarude aarogyam avarku prasnamalla...othiri uyarangalilekku parakkatte!!!

  • @muhalarkoyak.t105
    @muhalarkoyak.t105 Год назад +1

    Chena achar enganeyanu undakkunnath

  • @pinkandgreen26
    @pinkandgreen26 Год назад +1

    idundakkunnath kanan thanne nalla rasam...home made aavumbo nalla swdum undavumennu urapp...

  • @Zara-vd8bx
    @Zara-vd8bx 11 месяцев назад +11

    200 ഗ്രാം മാങ്ങാ അച്ചാർ എത്ര വിലയ്ക്ക് വിൽക്കാൻ പറ്റും ചേച്ചി ?

    • @kunjoozfoodfactory2421
      @kunjoozfoodfactory2421  10 месяцев назад +5

      Ayyo ningalude product te vila ningal aanu therumanikkendath🥰

    • @uservyds
      @uservyds 3 месяца назад +1

      ​​@@kunjoozfoodfactory2421നിങ്ങടെ സാധനത്തിന്റെ വില എത്ര???

  • @littlestars1960
    @littlestars1960 Год назад +1

    Packing licence yedukande

  • @dua4shifa
    @dua4shifa 7 месяцев назад +1

    ചെമ്മീൻ അച്ചാർ വില എത്രയാ

  • @sinshad_raneesha
    @sinshad_raneesha Год назад +1

    😊😊

  • @abbaspalol4642
    @abbaspalol4642 Год назад +1

    Wholsale kitumo

  • @sreenathsreenath4195
    @sreenathsreenath4195 9 месяцев назад +1

    എന്റെ പൊന്നു ചേച്ചി എന്തിനാ ഈ വലിച്ചുന്നിട്ടി പറയുന്നേ 😢

  • @pinkpetalsfoodncraft
    @pinkpetalsfoodncraft Год назад +1

    Wish you all the best for your business 👍🤝

  • @Chembakam214
    @Chembakam214 Год назад

    അച്ചാർ പൂപ്പൽ വരാതിരിക്കാൻ എന്താ ചെയ്യേ ചേച്ചി. ചെറുതായി ഉണ്ടാക്കി തുടങ്ങാൻ ആണ്. അമ്മ ചോദിച്ചിട്ടു. സുർക്ക ഉപയോഗിച്ച് വച്ചാൽ പെട്ടന്ന് പൂപ്പൽ വരും.

    • @kunjoozfoodfactory2421
      @kunjoozfoodfactory2421  Год назад

      Njan oru preservative um cherkkilla.. Bt 1yr life undu.. Vinegar use cheyyum.

    • @Chembakam214
      @Chembakam214 Год назад +1

      @@kunjoozfoodfactory2421 ഏയ്‌ ഒന്നും ചേർക്കാതെ പൂപ്പൽ വരാതെ 1 year ഒന്നും ഇരിക്കില്ല 😂

    • @kunjoozfoodfactory2421
      @kunjoozfoodfactory2421  Год назад

      Cheyyandathu pole vrithikku cheythal irikkum.. Use cheyyanum reethi undu.. Video il paranjittundallo.. Samsayam undegil product vangu.. Ennittu test cheyy..

  • @soudhaniyaz5730
    @soudhaniyaz5730 Год назад

    All the best for your business,,,good job and keep going

  • @SunilKumar-xx9vj
    @SunilKumar-xx9vj 7 месяцев назад +1

    താങ്കൾ ചില്ല് കുപ്പി ആണേ 1 ഉപയോഗിക്കുന്നത്

    • @kunjoozfoodfactory2421
      @kunjoozfoodfactory2421  7 месяцев назад

      Yes

    • @mollysoloman7376
      @mollysoloman7376 5 месяцев назад

      ഈ കുപ്പികൾ എവിടെന്നാ വാങ്ങിച്ചത് പ്ലീസ് പറയണേ

  • @dhiyamoljeejo5157
    @dhiyamoljeejo5157 Месяц назад

    Sppposx😢

  • @aishanihalaNihala
    @aishanihalaNihala Год назад +1

    Number tharamo

  • @MansoorMansooralikkal
    @MansoorMansooralikkal Год назад

    Very.good.yoursmallbusiness

  • @TastyNova
    @TastyNova 3 месяца назад +1

    👍

  • @manjulapromodu3534
    @manjulapromodu3534 Год назад +1

    Great congratulations🎉🎉

  • @TastyNova
    @TastyNova 3 месяца назад +1

    👍

  • @manjulapromodu3534
    @manjulapromodu3534 Год назад

    Great congratulations🎉🎉