കുറുക്കു കാളൻ / Kurukku Kaalan/ ഓണസദ്യ സ്പെഷ്യൽ

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 467

  • @radhakoramannil8264
    @radhakoramannil8264 4 года назад +62

    കാളനില്ലാതെ എന്തു സദ്യ .അവസാനത്തെ വറത്തിടുമ്പോളത്തെ പൊടിക്കൈ ഉഗ്രൻ. പുതിയ അറിവാണ്.ശ്രീയോലും ശ്രീവിഭവങ്ങളെല്ലാം പഴമയുടെ ഗാംഭീരമുള്ളതും അതോടൊപ്പം പുതുമ നിറഞ്ഞതുമാണ്.മോരിൽ കഷ്ണം വെന്തു വറ്റുമ്പോളുള്ള മണം ആഹാ. ശരിക്കും അനുഭവ വേദ്യമായ പോലെ തോന്നി. നന്ദി.

  • @anugraharb8389
    @anugraharb8389 4 года назад +5

    Srees menu ഇന്നാണു എൻ്റെ ശ്രദ്ധയിൽപ്പെട്ടത്. കൊതിയൂറും വിഭവങ്ങൾ' അവതരണം പറയാതെ വയ്യ. ഒരു ജാഡയുമില്ല. ഈ ഓണം ആഘോഷിക്കുന്നുണ്ടുവെങ്കിൽ ഇതൊക്കെ ഉണ്ടാക്കും

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      ഒരുപാട് സന്തോഷം 😍🥰🙏

  • @shandhameladhath4138
    @shandhameladhath4138 5 лет назад +8

    കുറുക്കു കാളൻ അസ്സലായിട്ടുണ്ട് ട്ടോ കാണുമ്പോൾ തന്നെ ഊണുകഴിക്കാർ തോന്നുന്നുണ്ട്

  • @ajikumarkadoor7642
    @ajikumarkadoor7642 4 года назад +4

    സൂപ്പർ, കൊള്ളാം നന്നായിട്ടുണ്ട്

  • @Aniestrials031
    @Aniestrials031 2 года назад

    കുറുക്കുകാളൻ സൂപ്പർ, very good video

  • @hemavishwanathan9029
    @hemavishwanathan9029 4 года назад +4

    രുചികൂട്ടാനുള്ള വിദ്യ പറഞ്ഞുതന്നതിന് നന്ദി !

  • @jyothikrishnan1756
    @jyothikrishnan1756 4 года назад +7

    ഇക്കുറി ഓണത്തിന്ന് ഇതാണ് follow ചെയ്ത process. I was amazed by my cooking skills 😂😂. Came out very well. ഒരുപാട് നന്ദി , process ഇത്ര കൃത്യായി വ്യക്താക്കി പറഞ്ഞതിന്

  • @HerbalWonders
    @HerbalWonders 3 года назад +2

    ഇത്രയും നല്ല കാളൻ life ഇൽ ആദ്യം.. ഒത്തിരി ഇഷ്ടായി ശ്രീചേച്ചി..

  • @bincy0851
    @bincy0851 4 года назад +2

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയ്യിരുന്നു

  • @sudhysvlog6092
    @sudhysvlog6092 4 года назад +2

    Super super,vayil vellam varunnund chechi

  • @ramakrishnanshashi7558
    @ramakrishnanshashi7558 4 года назад +1

    ഉഗ്രൻ വളരെ നന്നായിട്ടുണ്ട് കാളൻ

  • @DileepKumar-of4vn
    @DileepKumar-of4vn 3 года назад

    Sooper sooper kurukku kalan.

  • @priyadas9751
    @priyadas9751 4 года назад +2

    കാളൻ 👌, അവതരണവും നന്നായിരിക്കുന്നു.

  • @sowmyam6919
    @sowmyam6919 2 года назад +5

    ഞാൻ കഴിഞ്ഞ കൊല്ലം ഓണത്തിന് ഇതിൻ്റെ പകുതി അളവിൽ എല്ലാം എടുത്ത് ഉണ്ടാക്കി ഓട്ടുരുളിയിൽ അടുപ്പിൽ വെച്ച് ,വേറെ ലെവൽ ടേസ്റ്റ് ആയിരുന്നു,relatives വന്നത് കൊണ്ട് കൂടുതൽ ഉണ്ടാക്കിയത്,എല്ലാവരും സൂപ്പർ ആയിരുന്നു എന്ന് പറഞ്ഞു,സാധാരണ പ്രഷർ കുക്കറിൽ ആണ് ഉണ്ടാകാറുള്ളത് എന്തായാലും ഇക്കൊല്ലവും ഉണ്ടാക്കും താങ്ക്സ്,കുഞ്ഞ് vavayku ഒരു vayassayo 🙏🙏🙏🙏

    • @sreesvegmenu7780
      @sreesvegmenu7780  2 года назад

      1 vayassu sep 1 nu🤩🤩

    • @sowmyam6919
      @sowmyam6919 2 года назад

      @@sreesvegmenu7780 ente molku നാളെ 4 വയസ്സ് തികയുന്നു 😆😆

  • @taurobull7
    @taurobull7 4 года назад +4

    Wonderful traditional veg dishes.keep going.

  • @skyways1810
    @skyways1810 11 месяцев назад

    കാളൻ ഉണ്ടാക്കി കണ്ടപ്പോ വിശപ്പിൻറെ വയറൊന്നു കാളി❤😊😊❤

  • @neethusubramanian6382
    @neethusubramanian6382 3 года назад

    Kandit thane kothiyakunu ithavana undakki nokkanam ithu pole

  • @sunithasasikumar8714
    @sunithasasikumar8714 3 года назад +1

    ഈ ഓണത്തിന് ഇങ്ങനെ ഉണ്ടാക്കി നോക്കാം ശ്രീ മേം😋

  • @geethakannoth2634
    @geethakannoth2634 3 года назад +2

    Avatharanathile aa athmarthatha sharikkum manassu niraykkunnu, oru padu nanniyundu, deivam iniyum iniyum anugrahikkatte 👍

  • @surajangello8020
    @surajangello8020 3 года назад +1

    Realy super very good

  • @meenaramachandran2651
    @meenaramachandran2651 3 года назад +7

    I enjoy watching your all recipes. Well presentation.

  • @Day2DayRecipes
    @Day2DayRecipes 5 лет назад +2

    Delicious Kurukku Kaalan!

  • @haranjayakumar8917
    @haranjayakumar8917 3 года назад +2

    Njan udaki super aayirunu.thank you

  • @jibu5596
    @jibu5596 4 года назад +1

    Njan try cheythu..Sambavm super ayitaa🥰

  • @hymavathye3339
    @hymavathye3339 4 года назад +1

    Nalla presentation.

  • @ushavijayakumar3096
    @ushavijayakumar3096 5 лет назад +1

    kurukki kaalan super aayittundu .

  • @chandrasekharannair2103
    @chandrasekharannair2103 2 года назад +1

    👌👌സൂപ്പർ കുറുക് കാളൻ ...👍👌👌

  • @lekshmiarun5273
    @lekshmiarun5273 3 года назад +1

    Ella recipes um onninonnu kemam anu tooo❤️

  • @mrigaya2904
    @mrigaya2904 3 года назад +2

    കഴിഞ്ഞ ഓണത്തിന് ഞാൻ ഈ വീഡിയോ കണ്ടാണ് കുറുക്കുകാളൻ ഉണ്ടാക്കിയത് എല്ലാവർക്കും ഒരുപാട് ഇഷ്ട്ടമായി.നാളെ വിഷുവിനും ഇതു തന്നെ.ഇണ്ടാക്കുന്നതിനു മുൻപ് ഒന്നൂടെ കാണാൻ വന്നതാണ്. 💕?nഞാൻ കഴിച്ചിട്ടുള്ളതിൽ വച്ചു ഏറ്റവും നല്ല കുറുക്കു കാളൻ

  • @vanishankar5305
    @vanishankar5305 4 года назад +1

    Very nice presentation and explanation

  • @gitapillairaja8088
    @gitapillairaja8088 4 года назад +1

    It is so nice to watch the video.

  • @Haseena1435
    @Haseena1435 4 года назад +1

    Chechide alla recipe yum spr

  • @love-to-craft2462
    @love-to-craft2462 4 года назад +4

    Thank you for sharing your Muthachan’s Sadya tips 👍

  • @ajeshayyappankutty-pv4wv
    @ajeshayyappankutty-pv4wv 5 месяцев назад

    ചേച്ചി നല്ല അവതരണം. അവസാന പൊടികൈ പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏

  • @sujathathilak1895
    @sujathathilak1895 4 года назад +1

    Undakki nokkam

  • @prasindum413
    @prasindum413 4 года назад +1

    Kanditu kothiyavunnundu

  • @ajayschannel6406
    @ajayschannel6406 5 лет назад +1

    Sooper aayittund

  • @jyothichandran7879
    @jyothichandran7879 3 года назад +2

    Looks tasty and perfect. God bless

  • @parvathyviswanath9202
    @parvathyviswanath9202 4 года назад +1

    Kurukku kalan super

  • @HappyHomeDiaries
    @HappyHomeDiaries 5 лет назад +1

    Nalla recipe

  • @laijujose9697
    @laijujose9697 4 года назад +4

    Well described....thanks...🥰👌👌

  • @kumarfoodeatingshow4999
    @kumarfoodeatingshow4999 5 лет назад +4

    Nice recipe . Learnt a new recipe.

  • @radhusskitchen88
    @radhusskitchen88 2 года назад

    നല്ല വീഡിയോ ആണ് എല്ലാം 👌👌

  • @resmibaburaj2904
    @resmibaburaj2904 5 лет назад +2

    Urappayum try cheyum

  • @ilovemylife01
    @ilovemylife01 5 лет назад +1

    Adipoli ayettundtto...👌👌👌

  • @parthanparthan8725
    @parthanparthan8725 4 года назад +2

    My Favourite 🙏👍🏻😎

  • @susannamathew3812
    @susannamathew3812 3 года назад +2

    Wonderful kalan... 🙏

  • @jayantivijayan3880
    @jayantivijayan3880 3 года назад +2

    ഈ ഓണത്തിന് തീർച്ചയായും ഇതുപോലെ ഉണ്ടാക്കാം

  • @sureshvc8704
    @sureshvc8704 Год назад

    ശ്രീ , ഞാൻ ഇന്നാണ് കാണുന്നത് , അവസാനത്തെ പൊടികൈ ഗംഭീരം, മുത്തച്ഛന് നമസ്ക്കാരം

  • @saranyashanu1627
    @saranyashanu1627 3 года назад

    Nik eattavum ishtamulla curry aanu kaalan. Kandapo thanne vaayil vellam vannuto.

  • @preethyDhiya6401
    @preethyDhiya6401 4 года назад +1

    Sreeyude kurukalan innale njan undakki. Enthe moluvinu valare ishtamaayi. 👍👍👍

  • @ebookmummy
    @ebookmummy 4 года назад +1

    Ithu super, thanks for sharing.

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      🥰🥰

    • @kmsreejesh4951
      @kmsreejesh4951 3 года назад

      കേൾക്കാൻ നല്ല രസമാണ് മുഷിപ്പ് വരില്ല. Super

  • @laya7740
    @laya7740 2 года назад

    Nalla avatharanam

  • @reshmashino6179
    @reshmashino6179 4 года назад +2

    Adipoli

  • @sreyasrip.s7043
    @sreyasrip.s7043 2 года назад

    ശ്രീയേ കുറുക്ക് കാളൻ കലക്കി

  • @vanajasuresh3842
    @vanajasuresh3842 4 года назад +2

    Sree mole kurukku kalan undakito superaittudu

  • @geethakesavan601
    @geethakesavan601 4 года назад +1

    ഞാനും ഇങ്ങനെ ആണ് ഉണ്ടാക്കുക കാണുമ്പോൾ അറിയാം നന്നായിട്ടുണ്ട് എന്തായാലും thanks ഒന്ന് കൂടി സംശയം തീർക്കാൻ കഴിയുന്നതിന് 👍👌

  • @sathiabhamarajiv7587
    @sathiabhamarajiv7587 3 года назад +1

    Vaayil vellam ente Lallu

  • @unnikrishnanvm6441
    @unnikrishnanvm6441 5 лет назад +2

    നന്നയിട്ടുണ്ട്... 👌👌👌👌

  • @DV-1972
    @DV-1972 4 года назад +1

    Superb ...soooo well explained . And thanks for the special tips

  • @vipanchika1234
    @vipanchika1234 4 года назад +3

    Dear ...I tryd ur sambhar powder, chatny powder. All are very yummy. Thanks for sharing.🤩😍😍

  • @jollyjoseph1268
    @jollyjoseph1268 2 года назад

    Nice presentation 👍

  • @sambhas999
    @sambhas999 3 года назад +1

    Hi Sree... Keep posting such traditional items....

  • @sreejaanilkumar1821
    @sreejaanilkumar1821 7 месяцев назад

    സൂപ്പർ 👍👍👍

  • @lathasambu
    @lathasambu 3 года назад +2

    sprb!!!podikai👏👏👏🖒🖒😍😍😍⚘⚘

  • @valsalaramakrishnan3133
    @valsalaramakrishnan3133 3 года назад +1

    Puthiya arivanu Sree.thanks(uluva,ghee mix)

  • @gks5514
    @gks5514 2 года назад +1

    MY favourite loving my heart loving kalan 💕💕💕💕💕💕💕💕

  • @ashasanjay4027
    @ashasanjay4027 3 года назад +1

    Semaiyna recipes

  • @georgethomas8011
    @georgethomas8011 4 года назад +2

    Thanks dear...... Great tips...... Beautiful recepie..

  • @JOHNSPAL62
    @JOHNSPAL62 3 года назад +2

    Enticing colour n texture !💓

  • @violin4771
    @violin4771 4 года назад +2

    Can smell kaalan here 😋😋👌👌👌👌

  • @mintumondal8016
    @mintumondal8016 Год назад

    🎉🎉🎉🎉❤❤❤super cool ❤❤❤❤❤

  • @tharasarath8582
    @tharasarath8582 4 года назад +1

    onnummmm parayanilllaaaa.sprrrrr

  • @haridasa8765
    @haridasa8765 Год назад +2

    കുറുക്ക് കാളൻ നന്നായിട്ടുണ്ട്. സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കാം 👍👍🙏🙏🙏🏼🙏🏽👌

  • @appurajkannoth7479
    @appurajkannoth7479 2 года назад +2

    Thanks for the recepie.:)
    Tried it.
    It was delicious..

  • @sunilmp3487
    @sunilmp3487 3 года назад +1

    Super🤚👏👏

  • @rukmanikarthykeyan8848
    @rukmanikarthykeyan8848 2 месяца назад

    Nice tip Sree, uluva n ghee.

  • @malarsandeep634
    @malarsandeep634 3 года назад +1

    Super chechi try cheyam chechi 😍

  • @baijudevasia140
    @baijudevasia140 4 года назад +1

    Super sree good recipe

  • @srriya9190
    @srriya9190 3 года назад

    സൂപ്പർ

  • @mollyjoseph105
    @mollyjoseph105 4 года назад +4

    I started watching your recipes recently. Awesome receipes.

  • @kesavannamboodiri946
    @kesavannamboodiri946 4 года назад +1

    Adipoli!!!!

  • @sathinsarma5600
    @sathinsarma5600 4 года назад

    sree njan adyamayi anu e channel kandath.ethukandathinusesham njan puliyinji,kurukkukalan,sarkaraupperi enniva undakki.chila ariyatha karyangal ariyan kazhinju.valare nandi.

  • @sasikalavijayan2088
    @sasikalavijayan2088 2 года назад

    Outstanding dishes I like it

  • @jayabalan6554
    @jayabalan6554 3 года назад

    Very nice.

  • @NatchathraSisters
    @NatchathraSisters 5 лет назад +1

    Tasty recipe..subacribed..sty connected frnd

  • @vanishankar5305
    @vanishankar5305 4 года назад +3

    I'm a regular follower of your recipes
    Today made this for the first time. It was excellent and very tasty. Thank you so much

  • @minisoman982
    @minisoman982 4 года назад +1

    Hai, super,, 👌

  • @anjumohan5127
    @anjumohan5127 2 года назад

    ഞങ്ങൾ വൈകത്തു കാർക്ക് ഒഴിച്ചുണ്ണുന്ന കാളൻ ആണ് സദ്യക്ക്.
    👌🏻👌🏻

  • @indirabai2821
    @indirabai2821 5 лет назад +2

    അടിപെൊളി

  • @remavamadevan6372
    @remavamadevan6372 Год назад

    Super mole 🥰🥰

  • @SameenasCookery
    @SameenasCookery 5 лет назад +1

    tasty kalan.

  • @gopakumargNair
    @gopakumargNair 4 года назад

    Njan first time e chanel il video kanunne, more ithra thilappicha potti pokarille, nammale more Kari vekkumbozhanelum just onnu chudakkarullello, kalan super ayittunde.njagalude avide itra thilappikkarilla atha chodichathu, pinne kaduku varakkumbo vattal mulaku cherkkarunde, kalan choru kooti kazhikkunna time il mulakkinte taste vere thanne Anu,🤩

  • @sumababu8151
    @sumababu8151 4 года назад +1

    PoliAnettoo

  • @jayashreeshreedharan9202
    @jayashreeshreedharan9202 4 года назад +1

    Excellent💯👍 💕💕dear

  • @subhas4135
    @subhas4135 2 года назад

    Good recipe 💃💃

  • @radhikavipinsagar4018
    @radhikavipinsagar4018 4 года назад

    Pacha mulagu tegede koodeya njagal arachu cherkka..kaanumbol vaayil vellam Varunnu..erikkumtorum swad koodunna sambavam aanu edu😋😋..kodhipichu..uluva podichu cherkkaare ullu..neyyil try cheydu nokkatte

  • @lalithahariharan5008
    @lalithahariharan5008 3 года назад

    Very good 🙏

  • @preethyharidas9420
    @preethyharidas9420 3 года назад

    Super 👌👌👌👌👌👌 sree...... 😍💕

  • @shyambalan777
    @shyambalan777 4 года назад +1

    Super👍