എ ബിഗ് സല്യൂട്ട് സിദ്ധിഖ്... നിങ്ങളാണ് ശരി.. I About Malayalam actor siddique

Поделиться
HTML-код
  • Опубликовано: 29 сен 2024
  • സ്ത്രീ ലമ്പടൻ.. അഹങ്കാരി..നടൻ സിദ്ധിഖ് എന്നെ ഞെട്ടിച്ചതിങ്ങനെ..
    എ ബിഗ് സല്യൂട്ട് സിദ്ധിഖ്... നിങ്ങളാണ് ശരി..
    #siddique #malayalamactor #dileep

Комментарии • 948

  • @ska4036
    @ska4036 2 года назад +4

    തന്ത്രശാലി ആണ്. അതാണല്ലോ ഈ പറച്ചിലിൽ ഉള്ളതും, നടിയുടെയും ദിലീപിൻ്റെയും ഒപ്പം ഒരേ സമയം നിൽക്കുന്നതും❗രാഷ്ട്രീയത്തിൽ നല്ല ഭാവി ഉണ്ട്.. മുകേഷിനെ പോലെ..മാർക്സിസ്റ്റ് പാർട്ടി ആണ് സ്വാഭാവികം ആയും അനുയോജ്യം. എന്ത് വേണ്ടാതീനം കാണിച്ചാലും സംരക്ഷിച്ചുകൊള്ളുമല്ലോ🤗🥵

  • @sukumaranm2142
    @sukumaranm2142 2 года назад +6

    സിദ്ദിഖ് സാറിന്റെ മറുപടി super... super. super.

  • @kbnair9178
    @kbnair9178 2 года назад +32

    എല്ലാ മനുഷ്യർക്കും അവരുടേതായ ജന്മസിദ്ധമായ സ്വഭാവമുണ്ട്.

  • @rajuraghavan1
    @rajuraghavan1 2 года назад +9

    സാജൻ സർ, താങ്കൾ ആണ് ശരി
    എനിക്ക് സിനിമയിൽ ഏറ്റവുംകൂടുതൽ
    ഇഷ്ടമുള്ള രണ്ടു പേരിൽ ഒരാളാണ് ശ്രീ. സിദ്ധിക്ക്!
    മറ്റൊന്ന് മുകേഷ് ആയിരുന്നു ഇപ്പോൾ ആ ഇഷ്ടം ഞാൻതന്നെ ഉപേക്ഷിച്ചു.
    ശ്രീ. സിദ്ധിക്ക് ചെയ്യതിട്ടുള്ള കഥാപാത്രത്തെ വെച്ച് സ്വഭാവം വിലയിരുത്തുന്നത് വിചിത്രമാണ്.

  • @rajeshpyr
    @rajeshpyr 3 года назад +11

    Very clear analysis and thanks for unearthing the truth.

  • @SureshKumar-nh5om
    @SureshKumar-nh5om 3 года назад +9

    നിങ്ങൾ മുന്ന് പേര് പറഞ്ഞതും ശരിയാണ്. ഒരാൾ പത്രപ്രവൃത്തകൻ, അടുത്തയാൾ ചാനൽ ഉടമ അതിനടുത്തയാൾ നടൻ ഞങ്ങൾ ആകെ പെട്ടു

  • @politicsindia6626
    @politicsindia6626 2 года назад +4

    💫💫💫ഒരു വ്യക്തിയെ ഒരാൾ അറിയില്ല എന്ന് പറയുന്നത് വളരെ അപരാധമാണ് 😁😁😁😁ഇങ്ങനെ പറയുന്ന അവൻറെ അവസ്ഥ😭😭😭😭

  • @prakashankk7881
    @prakashankk7881 3 года назад +23

    ഇക്കയ്ക്ക് ഒരു നല്ല മനസുണ്ട് അത് ഉറപ്പാണ് ജാതിയോ മതമോ ഇല്ലാത്ത എല്ലാവരെയും ഒരേ പോലെ കാണുന്ന ഒരു മനുഷ്യ സ്നേഹി അതിന്റെ ഒരു ഉദാഹരണം കൊല്ലം അഭിജിത്തിനെ പോലെ ഒരാളെ കാണുവാൻ ആഗ്രഹ പ്രകടിച്ചപ്പോൾ വന്നു കാണുവാൻ മനസ് കാണിച്ച ആളാണ് ഇക്ക അത് പോരെ ആ മനസ് എത്ര ഉയരത്തിൽ ആണെന്ന് മനസിലാക്കുവാൻ

    • @VarunKumar-zl7ev
      @VarunKumar-zl7ev 3 года назад

      Siddique oru nalla manushyan aan

    • @കൈലാസ്നായർ-ധ3സ
      @കൈലാസ്നായർ-ധ3സ 3 года назад +3

      ikkayo ?? Ninte Aarada avan ?

    • @yadhavunnikrishnamenon3471
      @yadhavunnikrishnamenon3471 3 года назад +1

      Kollam Abhijith 🤔🤔Ath Aaraannu🤔

    • @alcugc3615
      @alcugc3615 3 года назад +1

      @@yadhavunnikrishnamenon3471 വില്ലൻ റോളിൽ ഉണ്ടായിരുന്നു നടന് അടുത്ത കാലത്തു മരിച്ചു , കുറെ തുണ്ട് പാടങ്ങളിൽ act ചെയ്തിട്ടുണ്ട്

    • @yadhavunnikrishnamenon3471
      @yadhavunnikrishnamenon3471 3 года назад

      @@alcugc3615 Really 🤔🤔🤔🤔

  • @krishnapriya2823
    @krishnapriya2823 3 года назад +4

    കുറിക്ക് കൊള്ളുന്ന മറുപടി സിദ്ദിഖ് 🥰നല്ല പത്ര പ്രവർത്തനം ഷാജൻ സ്കറിയ 🙏

  • @vinodkp822
    @vinodkp822 3 года назад +41

    ദിലീപല്ല കുറ്റവാളിയാണ് ശിക്ഷിക്കപ്പെടേണ്ടത് അതു ആരായാലും ഒരു പക്കാ ക്രിമിനലിന്റെ വാക്ക് വിശ്വസിക്കുന്ന താങ്കൾ എന്ത് പത്രധർമ്മം ആണ് സൂക്ഷിക്കുന്നത്
    കോടതി തീരുമാനിക്കട്ടെ
    കോടതി നേരായ വഴിയിലൂടെ പോയപ്പോൾ ഒരു പക്ഷതേക്കുള്ള വിധി പ്രതീക്ഷിച്ചവർ ആ കോടതിയെ കുറ്റപ്പെടുത്തുന്നു

    • @syamraveendran9996
      @syamraveendran9996 3 года назад +2

      True ....

    • @geethadevi5238
      @geethadevi5238 3 года назад +3

      100% സത്യം

    • @nehakarthika4254
      @nehakarthika4254 3 года назад +2

      👍👍👍

    • @shajiandrayose6697
      @shajiandrayose6697 3 года назад

      ഇന്ന് കോടതികളിലെ നീതി പണ ചാ ക്കുകളുടെ അടിയിലായി പോകുന്നില്ലേ സഹോദരാ..

  • @binibino
    @binibino 3 года назад +50

    ഷാജന് ആരാധന തോന്നാൻ മാത്രം ആ മറുപടിയിൽ ഒന്നുമില്ല.

    • @arunkemmanuel23
      @arunkemmanuel23 3 года назад +7

      Yes...He didn't counter the allegations against him because most of the allegations against him could be true...After all he took a stand to support dilip and against the victim

    • @haridhar8620
      @haridhar8620 3 года назад +3

      @@arunkemmanuel23 Let the court decide man

    • @nowfalkn282
      @nowfalkn282 3 года назад

      True

    • @pindropsilenc
      @pindropsilenc 3 года назад +7

      ഇല്ല എന്നാലും.... നല്ല ഒരു വേക്തിത്വോത്തിൻ്റെ യഥാർഥ സംസാരം സിദ്ധീഖ് ❤️❤️

    • @binibino
      @binibino 3 года назад +4

      @Common Sense ഔന്നത്യം അല്ല. ഒരു സൂത്രശാലിയുടെ മറുപടിയായിട്ടാണ് എനിക്ക് തോന്നിയത്. ജോർജിൻ്റെ വ്യക്തിഹത്യ നിറഞ്ഞ നിരീക്ഷണത്തിനുള്ള മറുപടി അല്ല ഇത്.

  • @PM-gx9qw
    @PM-gx9qw 3 года назад +44

    ഇതിന്റെ മറുപടി ഇങ്ങനെ കൊടുക്കാൻ സിദ്ദിഖ് എന്ന നടനു മാത്രമേ കഴിയു അദ്ദേഹത്തിന്റെ മറുപടിക്ക് ഒരു സല്യൂട്ട്

  • @browncakes9622
    @browncakes9622 2 года назад +42

    ദിലീപിനെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത് ഈ സിദ്ദിഖ് ആണ്.. ഗൂഢാലോചന യിൽ ഇദ്ദേഹത്തിനും പങ്ക് ഉണ്ട്.. ഉറപ്പ് 💪🏻💪🏻

    • @vindirapradheep5450
      @vindirapradheep5450 21 день назад +1

      ഇയ്യാൾ ഒരു പഠിച്ച കള്ളനാണ്.
      അത് എത്രയും പെട്ടെന്ന് തന്നെ നിങ്ങൾക്ക് മനസ്സിലാകും. ഞങ്ങൾക്ക് മനസ്സിലായി. പത്രക്കാരനായ നിങ്ങൾക്ക് മനസ്സിലാകത്തതിലാണ് അത്ഭുതം!
      നല്ല അഭിനയത്തിന് ഓസ്കാർ കിട്ടേണ്ട ആളാണ് ശ്രീമാൻ സിദ്ദിഖ്.

  • @rajeshbathery7465
    @rajeshbathery7465 3 года назад +2

    ഉയർന്ന മാധ്യമ പ്രവർത്തകർ എഴുതുന്നതെല്ലാം ശെരി ആണ് എന്ന മിഥ്യ ധാരണ ആണ് നമ്മൾ ഒഴിവാക്കേണ്ടത്... താങ്കൾ വിവരിച്ച അദ്ദേഹത്തിന്റെ ഒരു ക്വാളിറ്റി അദ്ദേഹത്തിന്റെ ലേഖനത്തിൽ ഉണ്ടായിരുന്നോ എന്ന് സംശയം തോന്നുന്നു.. ഈ സമൂഹത്തെ വിധിക്കാൻ ഏത് മാധ്യമ പ്രവർത്തകനാണ് അവകാശം...സ്ത്രീലബടന്റെ മുഖം അല്ല യഥാർത്ഥ സ്ത്രീ ലബടന്മാരെ ഒരു പാട് മാധ്യമങ്ങളിൽ കാണിച്ച് തരാം... ചില മാധ്യമ പ്രവർത്തകർ അവരുടെ frustration തീർക്കാൻ ഉണ്ടാക്കുന്ന റിപ്പോർട്ടുകളും, ലേഖനങ്ങളും വസ്തുതപരമായി സമൂഹത്തിന് ഗുണം ചെയ്‌യുന്ന ലേഖനങ്ങളും തിരിച്ചറിഞ്ഞു സ്വീകരിക്കാൻ നമ്മൾ പഠിക്കേണ്ടി ഇരിക്കുന്നു.....

  • @sunilchozan
    @sunilchozan 3 года назад +300

    ചിലപ്പോൾ തോന്നും ഇതുപോലെ ഉള്ള യൂട്യൂബ ചാനലുകൾ മറ്റ് മാധ്യമങ്ങളെ മറികടക്കും എന്ന്. ഏതായാലും സാജനും ചേട്ടൻ പൊളിക്കുന്നുണ്ട്.

    • @Life2050-z6y
      @Life2050-z6y 3 года назад +6

      Marikadakkum

    • @sunilchozan
      @sunilchozan 3 года назад +2

      @@Life2050-z6y അതാണ് സാധാരണ പൗരന്മാർക്ക് അവരുടെ അഭിപ്രായം പറയാനും ഒരു വേദി ഉണ്ടാക്കിയ സോഷ്യൽ മീഡിയ നെറ്റ്‌വർക്ക് പുതിയ തലമുറക്ക് ഒരു വരം ആണെന്ന് നമുക്ക് മനസിലാക്കാം. വളരെ ക്രിയാത്മകമായി ഉപയോഗിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണം 👍

    • @shyamalaprabakaran2151
      @shyamalaprabakaran2151 3 года назад +2

      Dileep oru vidhathilum rashapedaruthu....Maha thara yanu ayal...

    • @Seema-cs4he
      @Seema-cs4he 3 года назад

      Sidhiqine athra pukazthanda aadyathe wifeinte karyan ariyamallo

    • @renjoy2806
      @renjoy2806 3 года назад

      Mm മറികടക്കും സുന മുറിഞ്ഞത് പ്രധാനവാർത്ത ആക്കുന്നവരാണ്

  • @baskaranc4223
    @baskaranc4223 Месяц назад +1

    വില്ലൻ പിന്നെ എങ്ങനെ സ്ത്രീ വിഷയത്തിൽ പിന്നോട്ട് പോകും കളി യുടെ ആവേശം സിനിമയിൽ കൂടെ അടിച്ചു കളിക്കുമ്പോൾ കാലം കണക്ക് ചോദിച്ചു എന്തൊരു സന്തോഷം ആയിരുന്നു ഇപ്പോൾ മുഖം കോഞ്ഞാട്ട ആയില്ലേ. ഇങ്ങനെ വാർത്ത കൊണ്ട് ആശംസകൾ. 👍

  • @jay1735
    @jay1735 3 года назад +177

    സിദ്ധിഖ് ഈ മറുപടിയിലൂടെ ബൗദ്ധീകമായി ഉയർന്നു നിൽക്കുന്നു എന്നാണ് കാണാൻ കഴിയുക...

    • @vijeshmnambiar5283
      @vijeshmnambiar5283 3 года назад +3

      പക്ഷെ യുക്തിപരമായി അത് ശരി അല്ല

    • @tkkalappura6396
      @tkkalappura6396 3 года назад +2

      ബൗദ്ധികമായ വളർച്ച
      ജീവിതത്തി കാണിക്കാൻ
      വാക്കും പ്രവർത്തിയും
      നന്നായിരിക്കണം

    • @lathapillai4832
      @lathapillai4832 3 года назад +1

      My big salute to Siddique ji.🙏

  • @AzizAziz-fv8kg
    @AzizAziz-fv8kg 3 года назад +1

    സർ, താങ്കൾക്ക് വിഷയം ലഭ്യമാകാത്ത ദിവസങ്ങളിൽ വീഡിയോ ചെയ്യാൻ വേണ്ടി ഇത്തരം ചവറ് വിഷയങ്ങൾ പൊക്കിക്കൊണ്ട് വരുന്നത് ദയനീയമാണ്!!! ചെയ്തില്ലെങ്കിൽ ചെയ്തില്ലെന്നല്ലേ ഉള്ളൂ!!!
    പിന്നെ താങ്കൾ "മഹാഗുരു" വെന്ന പ്രഖ്യാപനത്തോടെ കൊണ്ടു വന്ന ആളെ അഞ്ചോ ആറോ വാചകങ്ങളിലൂടെ (Sൺ കണക്കിന്ന് ഭാരമുള്ള ഈ ഡയലോഗ് രജ്ഞി പണിക്കരുടേതാണോന്ന് പോലും തോന്നിപ്പോയി ) സിദ്ധിക്ക് "വലിച്ചു കീറി ഭിത്തിയിലൊട്ടിക്കു"ന്ന രംഗം ഓഡിയോയിലൂടെ ഞങ്ങളെ കേൾപ്പിക്കുക വഴി, താങ്കൾ ആ "മഹാഗുരു " വിനോട് പഴയ ഏതോ കണക്ക് തീർക്കുകയായിരുന്നോ എന്ന് തോന്നിപ്പോയി!!!
    സിനിമയിലെ ഭാവങ്ങൾ കണ്ട് ഒരാളുടെ വ്യക്തിത്വത്തെ വിലയിരുത്തിയ ആ "മഹാ ഗുരു " വിന്ന് അംഗീകാരങ്ങൾ നല്കിയവരെയാണ് ചാണകം മുക്കിയ ചൂല് കൊണ്ട് അടിക്കേണ്ടത്!!!
    പറ്റിയത് പറ്റി,!! മേലിലെങ്കിലും ആ ഗുരുവിന്റെ ശിഷ്യനാണെന്നെങ്കിലും ആരോടും പറയാതിരിക്കുക!!!

  • @sunilsivadhasan7747
    @sunilsivadhasan7747 3 года назад +79

    നടിക്ക് നീതി കിട്ടണം എന്നുള്ളത്
    സത്യം പക്ഷേ അതിന് ദിലീപിനെ
    ശിക്ഷിക്കണം എന്ന യുക്തി
    ഒട്ടും തന്നെ മനസ്സിലാകുന്നില്ല
    സരിത എന്ന ഒരു സ്ത്രീ പറഞ്ഞത്
    കേട്ട് ഉമ്മൻ ചാണ്ടി എന്ന സാധു
    മനുഷ്യനെ നിങ്ങളെ പോലുള്ളവർ
    വിളിക്കാത്ത ചീത്തയുണ്ടോ
    എല്ലാം കഴിയുമ്പോൾ കാലിൽ വീണ്
    ക്ഷമിക്കണം തെറ്റിപ്പോയി എന്നു
    പറയുന്ന നീചമാധ്യമ പ്രവർത്തനം
    എന്ന് ഉപേക്ഷിക്കുമോ മാധ്യമങ്ങൾ
    ദൈവം തന്നെ നിങ്ങളെയൊക്കെ
    രക്ഷിക്കട്ടെ

    • @worldwatch5440
      @worldwatch5440 3 года назад +2

      U have sisters our mother

    • @shinechris9710
      @shinechris9710 3 года назад +3

      If someone do the same to your wife/daughter/mother your reaction will be the same.

    • @adishadinellikoden7366
      @adishadinellikoden7366 3 года назад +2

      എല്ലാവരും സരിതയിൽ കൊളുത്തിയിട്ടുണ്ട് അത്രയ്ക്കും നല്ല ഇരയല്ലേ ഇട്ടു കൊടുത്തത്, നിങ്ങളും കണ്ടതല്ലേ വീഡിയോസ്.
      പിന്നെ ദിലീപ് അവനും ആള് ശരിയല്ല, മഞ്ചൂനെ പൊക്കിയതല്ലേ, അവളെ മടുത്തപ്പോൾ കാവ്യയെ പൊക്കി.. ഇനി ആരൊക്കെ ആണാവോ 😃😃

    • @Neelakannan777
      @Neelakannan777 3 года назад

      Enthooo enganee

    • @sumishkuttis3649
      @sumishkuttis3649 11 дней назад

      Umman chandi, Dileep ore pole aano..

  • @sajgeorge9040
    @sajgeorge9040 3 года назад +1

    സത്യത്തിൽ താങ്കൾ എന്തൊരു മരമണ്ടൻ ആണ് സാജാ, താങ്കൾ തന്നെ പറയുകയുണ്ടായി പ്രഗത്ഭനായ ഒരു പത്രപ്രവത്തകൻ ആണ് ജോർജ് എന്ന് എന്ന്റിട്ടു സിദ്ദിഖിന്റെ ഒരു വോയിസ് ക്ലിപ്പ് കേട്ടപ്പോൾ അദ്ദേഹത്തോട് ബഹുമാനം! താങ്കളെപ്പോലുള്ള മണ്ടന്മാർ മാത്രം ഇതൊക്കെ പറയുകയുള്ളൂ.സത്യത്തിൽ ഇവിടെ ഉള്ള നഴ്സറി കുട്ടികളോട് ചോദിച്ചാൽ അറിയാം പറ്റും സിദ്ദിഖിന്റെ സ്വഭാവം.കേരളത്തിലെ സാമാന്യ ബുദ്ധി ഉള്ളവർക്ക് അറിയാം സിദ്ദിഖിന്റെ കാരക്ടർ

  • @t.hussain6278
    @t.hussain6278 3 года назад +291

    വെള്ളിത്തിരയിലെ കഥാപാത്രത്തിനെ കണ്ടിട്ട് അഭിനേതാവിന്റെ സ്വഭാവത്തെ അളക്കുന്നത് വിവരക്കേട് എന്ന് പറയാം.

    • @haridhar8620
      @haridhar8620 3 года назад +7

      T Hassan, exactly. Athanu siddique parayathe paranjathu. Social media varunnathinu munne poonthuvilayaadiya oru madhyama pravarthakanaayirikkam aa kadal kizhavan. Ayalude swobhaavamayirikkam ayaal paranjathu

    • @t.hussain6278
      @t.hussain6278 3 года назад +7

      @@haridhar8620 ഇതു പോലുള്ള ഏതോ ഏർപ്പാട് ആണ് ദിലീപിനെയും ഇട്ടു തട്ടുന്നത്. ദിലീപിനെ സപ്പോർട്ട് ചെയ്തതിന്റെ ചൊരുക്കും!

    • @avadavadt1378
      @avadavadt1378 3 года назад

      @@haridhar8620
      ..

    • @lakshmir8479
      @lakshmir8479 2 года назад

      @@haridhar8620 aa\aaaaaaaaaa

  • @arunlal1375
    @arunlal1375 3 года назад +1

    താങ്കൾ ദിലീപ് എന്ന മൂന്നാംകിട ഗുണ്ടക്കെതിരെ ശക്തമായി മുന്നോട്ട് പോകുക, ഈ സിദ്ദിഖ് എന്നവൻ ആരായാൽ സമൂഹത്തിനു എന്താണ്,ഇയാളുടെ അഭിപ്രായത്തിനു കോടതി വിലകൽപ്പിക്കുമോ,

  • @ratheeshthimiri3071
    @ratheeshthimiri3071 3 года назад +18

    സത്യം അരിയാഹാരം കഴികുന്നവർക്ക് അറിയാം സിൽമ നടൻമാരുടെ മഹാത്മ്യം

  • @alexusha2329
    @alexusha2329 Месяц назад +1

    I’m reading it in Aug 2024. Day after Suddique resigned after HEMA REPORT..,,!!!!

  • @sirilkumar9878
    @sirilkumar9878 3 года назад +3

    മലയാളികൾ മണ്ടന്മാർ ആണ് എന്ന് മറുനാടൻ മലയാളി വിചാരിക്കരുത് . ബഹുമാന്യനായ ശ്രീ ജോർജിനെ പോലെ ഒരു മുതിർന്ന മാധ്യമ പ്രവർത്തകൻ ഒരു വാർത്ത എഴുതുമ്പോൾ എന്തെങ്കിലും ഒരു തെളിവ് ഉണ്ടാകും എന്ന് അരി ആഹാരം കഴിക്കുന്ന മലയാളികൾക്ക് അറിയാം . ഒന്നുകിൽ ഒരു ശുദ്ധനായ ഒരു മനുഷ്യന്, അല്ലെങ്കിൽ ഒരു ബുദ്ധിമാനായ ക്രിമിനലിനു മാത്രമേ ശബ്ദരേഖയിൽ കേട്ടതുപോലെ പ്രതികരിക്കാനാകൂ. മറുനാടൻ ചില സത്യങ്ങൾ പറയുന്നതുകൊണ്ടാണ് സാധാരണക്കാർ ഈ ചാനൽ കാണുന്നത്. താങ്കളും ഇതുപോലുള്ള ചില അവതാരങ്ങൾക്കു
    വേണ്ടി ന്യായീകരണ തൊഴിലാളി ആവുന്നത് കാണുമ്പോൾ സത്യത്തിൽ വിഷമം തോന്നുന്നു !

    • @nowfalkn282
      @nowfalkn282 3 года назад

      Krithyamaaya nireekshanam..❤️shajanu nthelum vettuveli kittiyittundavum...

  • @dileepdamodaran1654
    @dileepdamodaran1654 3 года назад +98

    സിനിമയിൽ അഭിനയത്തിൽ നിന്ന് ഒരാളുടെ സ്വഭാവം മോശമാണെന്ന് തോന്നിയെങ്കിൽ അയാൾ ഏറ്റടുത്ത പാർട്‌ വിജയിച്ചു എന്നതാണ്

    • @_sam333
      @_sam333 3 года назад +2

      Yes thats it you said it....

    • @ericaibi1467
      @ericaibi1467 3 года назад

      Which was 0
      0

    • @anilraghu8687
      @anilraghu8687 3 года назад +2

      True but his wife committed suicide.

    • @jyothij7135
      @jyothij7135 3 года назад

      Srimatbagavatam

  • @mohandasng6350
    @mohandasng6350 3 года назад +91

    കലക്കി. ഈ സിദ്ധിക് ൻ്റെ മനസ്സ് നിറയെ കാപട്യം ആണ്. ഭാര്യയുടെ ആത്മഹത്യ വിവാദമായിരുന്നു.

    • @roadrunner3232
      @roadrunner3232 3 года назад +15

      Yes.. his affair with Shanti Krishna was the reason . He is a womaniser.

  • @vspriyan8625
    @vspriyan8625 3 года назад +10

    സുഹൃത്തേ, താങ്കളുടെ വീഡിയോകൾ സ്ഥിരമായി കാണുകയും സബ്സ്ക്രൈബ്,ലൈക് ചെയ്യുന്നൊരാളാണ് ഞാൻ. താങ്കൾക്കിഷടമില്ലാത്തൊരാളാണ് ശ്രീ സിദ്ധിക്കെന്ന് ഉറപ്പിച്ച് , താങ്കൾ തന്നെ പറഞ്ഞ വീഡിയോക്കൊടുവിൽ താങ്കൾ തന്നെ, 'നമിക്കുന്നു' എന്ന് പറഞ്ഞത് പോസിറ്റീവായെടുത്ത് പറയട്ടെ.
    ശ്രീ സിദ്ധിഖ് ജീവൻ കൊടുത്ത കഥാപാത്രങ്ങളുടെ ചിത്രങ്ങൾ കണ്ടിട്ട് അദ്ദേഹമൊരു അഹങ്കാരിയും സ്ത്രീ ലംബടനുമാണെന്ന് ഉന്നതിയിലിരിക്കുന്ന ഒരു പത്രപ്രവർത്തകൻ ജഡ്ജ് ചെയ്തെങ്കിൽ അത് ശ്രീ സിദ്ധിക്കിന് കിട്ടുന്ന ഒരു അവാർഡായിട്ടാണ് ഞങ്ങൾ പ്രേക്ഷകർ കരുതുന്നത്. ഒപ്പം, ശ്രീ സ്ദ്ധിക്ക് അവതരിപ്പിച്ച കഥാപാത്രങ്ങളുടെ നിശ്ചലചിത്രങ്ങൾ കണ്ട് അദ്ദേഹത്തിന്റെ ജീവിതസ്വഭാവവുമായി ഉപമിക്കാൻ ശ്രമിച്ചത് താങ്കളുടെ ഗുരുസ്ഥാനീയന്റെ മൂഢത്തരമല്ലേ...
    ഒന്നോർക്കുക, എല്ലാം തികഞ്ഞവരായി ലോകത്ത് മനുഷ്യജാതിയിലാരുംതന്നെയില്ലെന്നത് സത്യം...

  • @rajanbalan7767
    @rajanbalan7767 3 года назад +2

    കാർണിവൽ സിനിമ ഷുട്ടിങ്ങിനു വന്നിട്ട് ഇയാളെ ഞാൻ പരിചയപെട്ടിട്ടുണ്ട് സ്ത്രീ വിഷയത്തിൽ മോശം അഭിപ്രായം തന്നെയാണ് ഇയാളെക്കുറിച്ചു അഹങ്കാരിയും തന്നെ ഒരാളും സിനിമയിൽ ഇയാളെ കുറിച്ച് നല്ലത് പറയില്ല

  • @kamalkrishnan7224
    @kamalkrishnan7224 3 года назад +7

    വ്യക്തിപരമായി പറഞ്ഞാൽ ദിലീപ് തെറ്റു ചെയ്തിട്ടുണ്ടാവല്ലേ എന്നാഗ്രഹിക്കുന്നു. സത്യം വിജയിക്കണം എന്നു തന്നെയാണ് ആഗ്രഹം

  • @prasadp.s.8912
    @prasadp.s.8912 2 года назад +1

    ബാലൻ കെ നായർ T G രവി എന്നിവരുടെ സിനിമകൾ കണ്ടാൽ എന്തായിരിക്കും അഭിപ്രായം

  • @balanbalan4887
    @balanbalan4887 3 года назад +64

    സിദ്ദിഖ് ആരോ ആവട്ടെ.ഒരു കാര്യം പറയാതെ വയ്യ. ജോർജിനേയും ഷാജനേയും കടത്തിവെട്ടി.

    • @ambikadevi4999
      @ambikadevi4999 3 года назад +3

      True

    • @milesh3484
      @milesh3484 3 года назад +3

      അപ്പോൾ മോഹൻലാൽ തീരെ കാപട്യം ഇല്ലേ...

  • @sunilgosh375
    @sunilgosh375 2 года назад +13

    സിദ്ദിഖ് എന്ന നടനോട് ഒത്തിരി ഇഷ്ടം ഉണ്ടായിരുന്നു.
    അദ്ദേഹത്തെ വ്യക്തിഗത നടത്തിയആളുകളോട് അദ്ദേഹം നടത്തിയ മറുപടി കേട്ടപ്പോൾ അദ്ദേഹത്തോട് ഒത്തിരി ബഹുമാനും തോന്നി എന്നുള്ളതാണ് സത്യം.

  • @cgangadharan8199
    @cgangadharan8199 3 года назад +10

    Dileepine onnum cheyyan pattilla. Panathinumeethe Prosecution advocatum Judgeum aarum parakkilla.

  • @alcugc3615
    @alcugc3615 3 года назад +3

    ആദ്യ വൈഫ്‌ കൊടുങ്ങല്ലൂർ കരി ആണ് , മരിക്കാൻ കാരണം പറയുന്നത് നടി ശാന്തി കൃഷ്ണ യുമായി സിദ്ദിഖിന്റെ ബന്ധം എന്റെ നാട്ടിൽ ശാന്തി ഒരു ഡാൻസ് പ്രോഗ്രാമിന് വന്നപ്പോൾ കൂടെ ഇയാളും ഉണ്ടായിരുന്നു

  • @shibukuriakose8957
    @shibukuriakose8957 3 года назад +51

    എന്തെങ്കിലും വിവരക്കേട് പറയാത്ത ഒരു മഹാനുമില്ല. അതിപ്പോൾ TJS ജോർജായാലും....

  • @nigarsiddique3089
    @nigarsiddique3089 3 года назад +1

    Tjs, what you wrote is not correct. Sajan what you did is correct, exposing both, TJ's and siddique

  • @krajendraprasad4786
    @krajendraprasad4786 3 года назад +96

    സിനിമാ നടൻ സിനിമാ നടി
    ഇങ്ങനെ ഒരു പേരു വീണാൽ
    ഇവരുടെ ധാരണ എന്തോ വലിയ ഒരു സംഭവമാണെന്നാണ് വിചാരം.

    • @pramods3933
      @pramods3933 3 года назад +12

      അതിപ്പോൾ ഈ ഒരു ഫീൽഡിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ലല്ലോ കായിക മേഖലയിലും ഇതൊക്ക തന്നെയല്ലേ കാണുന്നത്. അവരെ അങ്ങെനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതും പൊതുജനങ്ങൾ അല്ലെ, ഇവരെയൊക്കെ കാണുമ്പോൾ ഏതോ അത്ഭുത ജീവിയെ കാണുന്നപോലുള്ള പെരുമാറ്റം ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്കൊണ്ടാണ് അവരും അങ്ങനെ സ്വയം ചിന്തിക്കുന്നത് ഞങ്ങൾ എന്തൊക്കെയോ സംഭവമാണെന്ന്

    • @foodideasbynittu
      @foodideasbynittu 3 года назад +1

      Aa vichaaram nammukkaanu..kaanumbol thodaanum selfie edukkanum pokunnathu nammal allay?

    • @05vishakh
      @05vishakh 3 года назад

      Ni poda chunni cherukka

    • @sarink7331
      @sarink7331 3 года назад

      Exactly. Film stars are just like human beings same like everyone.

    • @Warthofgod
      @Warthofgod 3 года назад

      Janaghal anu...evarae okae pinnale nadanum...aradhichum.....e vakka yil ethichathu

  • @rashivm3232
    @rashivm3232 2 года назад

    ചേട്ടോ...... സിദ്ധിക്കിന്റെ ആദ്യ ഭാര്യ മരിച്ചതാണോ..... അതോ കൊന്നതാണോ...... അയാളുടെ അളിയൻമാർ പണ്ടു പറഞ്ഞത് കൊന്നതാണെന്നാ.....

  • @thekingdomofgodmalayalam3414
    @thekingdomofgodmalayalam3414 3 года назад +11

    വളരെ പോസിറ്റീവ് ആയിട്ടുള്ള ശരിയായിട്ടുള്ള ഒരു പ്രതികരണം തന്നെ.സിദ്ദിഖിന് അഭിനന്ദനങ്ങൾ

  • @prabhakaranTv-wj8sh
    @prabhakaranTv-wj8sh 11 часов назад

    ഈ സിദ്ധീഖ് എന്ന വ്യക്തി നടൻ 100% ധിക്കാരിയാണ് അഹങ്കാരിയാണ് നമ്മൾക്ക് പല പ്രാവശ്യം നേരിട്ട് മനസ്സിലാക്കാൻ പറ്റിയിട്ടുണ്ട് നമ്മൾ നേരിട്ട് കണ്ടിട്ടുമുണ്ട്

  • @premshankarsreekumar7826
    @premshankarsreekumar7826 3 года назад +76

    സിദ്ദിഖ് എന്ന നടനോടുള്ള ഇഷ്ടം ആ വ്യെക്തിയിലേക്കും ആരാധന തോന്നിക്കുന്ന വിധം ആ വാക്കുകൾ എന്നേ പ്രേരിപ്പിച്ചു.

    • @thahashahul9741
      @thahashahul9741 2 года назад

      പോയി ചാകഡോ താനൊരു മാദ്ധ്യമ ദുർഗന്ധം തന്നെ തന്നേക്കാൾ വലിയ ദുർഗന്ധമായ സിദ്ദീഖുമായി നല്ല പൊരുത്തം

  • @Home-Sweet-Home64
    @Home-Sweet-Home64 2 года назад

    ഹാ... ഹാ... ഹാ.... നന്നായി സംസാരിക്കുന്നവരൊക്കെ നല്ലവരാകുമോ ഷാജൻ? Siddique talked diplomatically. It doesn’t prove anything

  • @unnikrishnanvcunni
    @unnikrishnanvcunni 3 года назад +23

    ഏത് മാധ്യമക്കാരോ ആരുമോ
    ആകട്ടെ സിദ്ദിക്ക് തനിക്ക് ശരിയെന്ന് തോന്നുന്നത് തുറന്ന് പറയുന്ന ചങ്കൂറ്റമുള്ള നടനാണ്. ഏത് സ്ത്രീ ആത്മഹത്യ ചെയ്താലും ഭർത്താവിനെ ക്രൂശിക്കുക സാധാരണ സംഭവം മാത്രം. സിദ്ദിക്കിനെ ആരെന്ത് കുറ്റം പറഞ്ഞാലും പറഞ്ഞവന്
    എന്തെങ്കിലും ലാഭത്തിന് വേണ്ടിയാകും. സിദ്ദിക്കെന്ന മഹാനടന് അഭിവാദ്യങ്ങൾ.

  • @muralidathandathan4169
    @muralidathandathan4169 2 года назад +1

    ആദ്യ ഭാര്യയെ മരിക്കാൻ പ്രേരിപ്പിച്ച, മറ്റൊരു കുടുംബം തകർത്ത പഴയ. ബ്ലു ഫിലിമലെ നായകനായ ഈ പരട്ടയെ ആണോ സർ ന്യായ്കരിക്കുന്നത്.😂😂😂😂

  • @subeeshm4815
    @subeeshm4815 3 года назад +25

    ഇനി ആരെന്തു പറഞ്ഞാലും സിദ്ധീഖ് എന്ന നടനെ അഭിനയ കഴിവിനാൽ വല്ലാതെ ഇഷ്ടപ്പെട്ടുപോയി ആ ഇഷ്ടം എന്റെ മരണം വരെ ഉണ്ടാകും

  • @roygeorge2327
    @roygeorge2327 14 дней назад

    താങ്കൾ എത്ര ഒക്കെ മെഴുകിയാലും സിദ്ദിഖ് നേ നല്ലതുപോലെ അറിയാവുന്ന കുറേ ആളുകൾ ഇവിടെ ഉണ്ട്‌. രാഹുൽ ഈശ്വർ നിലവാരത്തിലേക്കുള്ള യാത്ര ആണോ?

  • @West2WesternGhats
    @West2WesternGhats 3 года назад +3

    ഒരു നല്ല അഭിനേതാവാണ് താൻ എന്ന് സിദ്ദിഖ് വീണ്ടും തെളിയിച്ചു..! അത്രമാത്രം..
    TJS George അതുല്യനാണ്..തെറ്റ് പറ്റാനുള്ള സാധ്യത അതിനാൽ വളരെ കുറവുമാണ്..

    • @West2WesternGhats
      @West2WesternGhats 2 года назад

      @Ananthan Nambiar ഇതിൽ നിന്ന് ഒന്നും തല്ക്കാലം മനസ്സിലാക്കാൻ ഉദ്ദേശിച്ചിട്ടില്ല

  • @rajaryankylm
    @rajaryankylm 2 года назад

    Kurachu nal munpu vare oru manja pathram enna label il anu Marunadane kandirunnathu... now I'm a core follower of marunadan.. a big salute to Mr. Sajan (balachandramenon style)

  • @royvarghese7324
    @royvarghese7324 3 года назад +6

    ബുദ്ധിപരമായ നീക്കം, അല്ലെങ്കിൽ നാറും

  • @HappyFireDragon-gq8pc
    @HappyFireDragon-gq8pc 16 дней назад

    തെറ്റ് ആര് ചെയ്‌താലും അതു തെറ്റ് തെന്നെ ആണ് ഞാൻ ഒരിക്കലും വേട്ടക്കാരന്റെ കൂടെ നിൽക്കില്ല ഞാൻ ഇരയുടെ കൂടെ തെന്നെ ആണ്

  • @kgsivaprasad2356
    @kgsivaprasad2356 3 года назад +62

    വളരെ ലളിതമായ ഉത്തരം... ഇലയെ മുള്ള് കൊണ്ട് എടുത്തതുമില്ല... മുള്ളിനെ ഇല കൊണ്ട് എടുക്കാൻ ശ്രമിച്ചതുമില്ല... അതാണ്‌ സിദ്ധിക്ക്... അഭിനന്ദനങ്ങൾ...!!! 👍

  • @PrinceStanly-l5t
    @PrinceStanly-l5t 21 день назад

    നടിയെ ബലാത്സ०ഘ० ചെയ്തതണ് ഇപ്പോഴത്തെ വിഷയ०...അത് ആദ്യ० തെളിയട്ടെ..എന്നിട്ട് വെള്ള പൂശാ०.

  • @imutubeful
    @imutubeful 3 года назад +6

    സിനിമ ഫീല്ഡ് il ഉള്ള എല്ലാവരും കള്ളന്മാർ ആൺ.

  • @sancharamfull2965
    @sancharamfull2965 3 года назад +10

    ഇതും കേട്ടിട്ട് സിദിഖ് saint ആണെന്നൊന്നും പറഞ്ഞേക്കല്ലേ സാജൻ ചേട്ടാ, മലയാളികൾക്കറിയാമല്ലോ എല്ലാം 😅😅

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 18 дней назад

    Etrayo sheri aanu George sir about siddique(pennu pidiyan, ahankaari) ezhuthiyathennu ipol(11/9/24) jnan manasilakunnu. Revathi sampath case ivide example aayi George sir parayunnund.

  • @parrotcolours9411
    @parrotcolours9411 3 года назад +61

    സിദ്ധിക്ക് സാർ നിങ്ങൾ മറുനാടൻ മലയാളിക്ക് അയച്ച വാക്കുകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ....

  • @thrissurgedi4079
    @thrissurgedi4079 12 дней назад

    അങ്ങേരെ പ്രമുഖ മാധ്യമ പ്രവർത്തകൻ എന്ന് വിളിക്കുന്നത്‌ നിർത്തണം 😂മുഖലക്ഷണം പറയുന്ന ഒരു കാക്കാ ലൻ അത് മതി

  • @chandramohansr4664
    @chandramohansr4664 14 дней назад

    താങ്കൾ ഇതിന് മുൻപും സിദ്ധിക്നെ വെള്ളപൂശാൻ ശ്രദ്ധിക്കുന്നുണ്ട്
    . ഒന്ന് ആലോചിക്കുക

  • @user-mf7un6qj8k
    @user-mf7un6qj8k 3 года назад +3

    സിദ്ധീഖ് അനാവശ്യമായി സമയം കളയാൻ ഉദ്ദേശിക്കുന്നില്ല , ടി.ജെ.എസ്. ജോർജ്ജിന്റെ പദ്ധതിയെ നൈസായി പൊളിച്ചുകൊടുത്തു.
    ടി.ജെ.എസ്. ജോർജ്ജിന്റെ ലേഖനത്തിന് സിദ്ധീഖ് മറുപടി പറയുമ്പോൾ മാദ്ധ്യമപ്രവർത്തകർ സിദ്ധീഖിനെതിരെ തിരിയും ,അതാണ് ജോർജ്ജ് ഉദ്ദേശിച്ചത് .അതുവഴി "വെടിപീഢനം" ഒന്നുകൂടി കത്തിക്കാനായിരുന്നു ജോർജ്ജിന്റെ പ്ലാൻ .
    പക്ഷെ ,ജോർജ്ജേ , സിനിമാക്കാർക്കും വിവരമുണ്ടെന്നു മനസ്സിലാക്കുക......ജോർജ്ജിനേക്കാളും .
    "ഊണുകഴിച്ചുകൊണ്ടിരുന്ന കാരണവർക്ക് പെട്ടെന്നൊരു വെളിപാടുണ്ടായതുപോലെ , ഒരു ലേഖനമെഴുതണമെങ്കിൽ , "അതും ആ വാർത്ത കൊട്ടിഘോഷിക്കപ്പെടാത്ത സമയത്ത്", അതിനു പിന്നിൽ......പൈസ പൈസ പൈസ .

  • @aluk.m527
    @aluk.m527 7 дней назад

    ഇതുപോലൊരു പക്വമായ മറുപടി നൽകാൻ സിദ്ദീഖ് അല്ലാതെ വേറോരാളേ കിട്ടുമോ?

  • @benjohnson910
    @benjohnson910 3 года назад +24

    ഇതാണ് സിദ്ദിഖിന്റെ ബുദ്ധി സാജൻ സാറേ.നമ്മൾ കൊമ്പത്ത് കാണുമ്പോൾ സിദ്ധിഖ് മാനത്ത് കാണും

    • @madmodesty
      @madmodesty 2 года назад

      ✌✌

    • @chandrikamadhavan7189
      @chandrikamadhavan7189 2 года назад

      I always thought about him as agood human being. He sings nicely also, once when he was an anchor of reality like show, sang like Jesudas

  • @sabeenava5185
    @sabeenava5185 3 года назад +1

    Kalamassery polytechnicile sereena enna penkuttiye chthichavan aanu iyaal enn ente umma ennod paranjittund..sereena was her friends.

  • @O.MJoseph
    @O.MJoseph 9 дней назад

    സിദ്ധിക്കിനെ ഷാജൻ സാറിന് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല അതുകൊണ്ടാണ് അങ്ങനെ തോന്നത് അമ്മയുടെ മീറ്റിങ്ങിൽ വെച്ച് ദിലീപിന്റെ കാര്യത്തിൽ പൊട്ടിത്തെറിക്കുന്ന സിദ്ധിക്കിനെ താങ്കൾ കണ്ടിട്ടുണ്ടോ പിന്നെ ഇപ്പോൾ ഇപ്പോൾ സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട അവസ്ഥയിൽ പുള്ളി ഇതല്ലാതെ എന്ത് പറയാൻ താങ്കളും ആള് മോശമല്ല കിട്ടിയ പിടിവള്ളിയിൽ ആടിക്കോ 😂

  • @adukkala3898
    @adukkala3898 3 года назад +3

    Enta ponnnoo...shajan chettaa...ningal ee call record cheyyum ennu angerkk ariya....ethrem vinayam aha.......ningalkk eth manasilakathai poyo...epo villan....a senior media kkaranum...hero siddique um ayille....nice....acting

  • @cpcommunicationindia
    @cpcommunicationindia 2 года назад +2

    **അട ഡാ ഡാ കണ്ണാ**
    10 സിനിമയെടുത്താൽ പത്തിനും 10 മുഖം അഭിനയവും അതുപോലെ നല്ല വ്യക്തിത്വമുള്ള ഒരു നാടൻ സിദ്ദിഖ് എന്ന നടനെ എനിക്ക് ഇഷ്ടപ്പെടാനുള്ള കാരണം****
    വില്ലൻ വേഷം ആണെങ്കിലും ഹാസ്യം ആണെങ്കിലും നായകൻ ആണെങ്കിലും സഹനടൻ ആണെങ്കിലും ഏതു റോളും തന്മയത്തത്തോടെ അഭിനയിച്ച തോൽപ്പിക്കാൻ കഴിയുന്ന വ്യക്തിത്വം...
    ദിലീപ് വിഷയത്തിലും ഡിജെപി ഇരുത്തി കൊണ്ട് തന്നെ അവതാരിക കെ പഞ്ച" മറുപടി കൊടുത്തത്...
    ഒരു മാസ" നടൻ
    എല്ലാം തികഞ്ഞവരായി ആരാ ഉള്ളത്""
    അദ്ദേഹത്തിൻറെ മറുപടിപോലും അതിനു വ്യക്തമായ തെളിവ് അല്ലേ

  • @rrajagopaleditorthetelegra3704
    @rrajagopaleditorthetelegra3704 3 года назад +5

    ശ്രീ സിദ്ദിഖ് പറഞ്ഞത് വിവരിക്കാൻ വാക്കുകൾ കിട്ടുന്നില്ല. ഒരു വാക്ക് മാത്രം: Grace. അതോടൊപ്പം വീണ്ടും ഒരു തിരിച്ചറിവും: ഇനിയും എന്തെല്ലാം പഠിക്കാനുണ്ട്. പാഠങ്ങളും പഠിപ്പിക്കുന്നവരും അപ്രതീക്ഷിതമായി സംഭവിക്കുന്നു. വളരെ നന്ദി, ശ്രീ സിദ്ദിഖിനും ശ്രീ സാജനും.

  • @ramesanrameshpaul5375
    @ramesanrameshpaul5375 3 года назад +2

    സിദ്ധിഖ് എന്ന നടന്റെ ഭാര്യ ആത്മ ഹത്യ ചെയ്തു എന്നറിഞ്ഞപ്പോൾ യാതൊരു കാരണവും കൂടാതെ എനിക്ക് അദ്ദേഹത്തോട് ഒരു വെറുപ്പ്‌ തോന്നി. പിന്നേ അദ്ദേഹം അഭിനയിച്ച കഥാപാത്രങ്ങൾ കണ്ടപ്പോൾ ഇഷ്ടപെട്ടുതുടങ്ങി. ഒരിക്കൽ കാക്കനാട്ടുള്ള ഒരു ആശുപത്രിയിൽ വെച്ചു നേരിട്ടുകണ്ടു. എനിക്ക് അദ്ദേഹം ഒരു നല്ല മനുഷ്യനായിട്ടാണ് തോന്നിയിട്ടുള്ളത്., സിനിമയിൽ സ്ത്രീ ലെമ്പടൻ ആയി അഭിനയിക്കുന്നതു കൊണ്ട് അയാൾ അങ്ങനെയുള്ള വ്യക്തിയാകുമോ? എന്നാൽ നടൻ മുഖേഷ് അങ്ങനെ അഭിനയിക്കുമ്പോൾ പോലും തന്റെ തനി നിറം വ്യക്തമാകുമെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്, എനിക്കും അങ്ങ നെതോന്നിയിട്ടുണ്ട്, പുള്ളി അത്തരക്കാരൻ ആണെന്ന് തെളിയിക്കുകയും ചെയ്തു. എല്ലാവരെയും ആ കണ്ണുകൊണ്ടു കാണുന്നത് ശരിയല്ല. എനിക്ക് super സ്റ്റാറുകളെക്കാൾ ഇഷ്ടം സിദ്ധിക്കിനെ തന്നെയാണ്. അദ്ദേഹം സിനിമയിൽ മാത്രല്ല റേഡിയോ നാടകങ്ങളിലും തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്, വളരെ നന്നായി അഭിനയിക്കാൻ കഴിവുള്ള നടന്മാരിൽ ഒരാൾ.

  • @shajithomas35
    @shajithomas35 3 года назад +8

    ആരൊക്കെ എന്ത് പറഞ്ഞാലും കഴിവുള്ള ശക്തനായ നടനാണ് സിദ്ധിഖ് ...അദ്ദേഹത്തിന്റെ കഥാപാത്രത്തെ അടിസ്ഥാനമാക്കിയാണ് ഇങ്ങനെ വിലയിരുത്തിയതെങ്കിൽ നല്ല നടനെന്നതിനുള്ള അംഗീകാരമായിട്ടേ ഇതിനെ വിലയിരുത്താൻ പറ്റു ...ആരാണ് ഇവിടെ എല്ലാം തികഞ്ഞവരായിട്ട്‌ ?

  • @JithKk-y1s
    @JithKk-y1s Месяц назад

    മറുനാട്ടാനീങ്ങൾ സിദ്ദിക്കിന്റെ കാല് തൊട്ട് വന്ദിക്കണം എന്ന് പറഞ്ഞിരുന്നു നടന്നോ ....?

  • @sherupp1234..-_
    @sherupp1234..-_ 3 года назад +83

    ശരിയാണ്. സിദ്ദിഖിന്റെ പ്രതികരണം കൊള്ളാം

    • @rahulmon4998
      @rahulmon4998 3 года назад

      Do mandabuddhi thannionnum manasiliyaaillalle

  • @worldltube
    @worldltube 3 года назад

    സിദ്ധിഖ് തിളങ്ങി. ഇതിൽ ഇതിലും മെച്ചപ്പെട്ട ഒരു മറുപടി ഇല്ല.
    പക്ഷെ ടിജെസ് ജോർജ് എന്തുകൊണ്ട് ഇത്തരം ഒരു ആർട്ടിക്കിൾ എഴുതി, ഇവർ തമ്മിൽ മുൻ പരിചയം ഉണ്ടോ. ഇല്ലെങ്കിൽ ടിജെസ് ചെയ്ത ഒരു തെറ്റാണിത് എന്ന് തോന്നുന്നു.
    92 വയസ്സുള്ള ടിജെസ് സിനിമ കഥപാത്രങ്ങളെ അടിസ്ഥാനമാക്കി ഒരു പ്രവചനം ചെയ്യരുതായിരുന്നു.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 года назад +26

    ഫ്രാൻസിനെ പറ്റി നിശബ്ദതയാണല്ലേ
    ജോസഫ് മാഷെ ഓർമ വരുന്നോ
    എല്ലാവരും കുടി അദ്ദേഹത്തെ
    ഒറ്റപ്പെടുത്തി സ്വന്തം കൈയും കാലും പോയാലെ അറിയു

    • @babuitdo
      @babuitdo 3 года назад

      ജോസഫ് മാഷേ ഒരു കയ്യല്ലേ ? TP യുടെയും മറ്റും എന്തൊക്കെ പോയി ? എത്രയാ ളുടെ ജീവൻ തന്നെ വെട്ടും കുത്തും കൊണ്ട് പോയി ? അതിന് ഉത്തരവാദിയായവരെഇന്നേവരെയും നേരേ ചൊവ്വേ ശിക്ഷിക്കപ്പെട്ടിട്ടില്ല. എന്തേ ?

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 3 года назад +1

      @@babuitdo ശരിയാണ് വ്യക്തികൾ തമ്മിൽ അമ്പത്തിമൂന്ന് വെട്ടൊക്കെ വെട്ടിയിട്ടുണ്ട്
      പക്ഷെ എതിർ ദിശയിൽ വെട്ടിയതും ഒരു പേര് പരാമശിച്ചതിന്റെ പേരിലാകുമ്പോൾ
      അതിന്റെ ത്രോദസിലേക്ക് പോകുന്നു

  • @royvarghese7324
    @royvarghese7324 3 года назад +2

    സ്ത്രീ ലമ്പടനായതുകൊണ്ടാണല്ലോ ഭാര്യ ആത്മഹത്യാ ചെയ്തത്

  • @nazars3217
    @nazars3217 2 года назад +12

    ടി ജെ എസ് ജോർജ് സാറിന് ആശംസകൾ 🌹🌹🌹🙏🙏🙏

  • @jyothirmayee100
    @jyothirmayee100 2 года назад

    ഷാജനെപ്പോലൊരു മാധ്യമക്കാരനോട് എങ്ങനെ മറുപടി പറയണമെന്ന് സിഡിഖിന് അറിയാം. മുൻവിധിയോടെ സമീപിച്ചതുകൊണ്ടാണ് ഷാജന് ആരാധന തോന്നുന്നത് 😄

  • @rekhalekha9134
    @rekhalekha9134 3 года назад +20

    മലയാള സിനിമയിൽ ഞാൻ ഇതേവരെ കേട്ടിട്ടുള്ള ഏറ്റവും മികച്ച അഭിപ്രായങ്ങളിൽ ഒന്ന് സിദ്ദിഖ് താങ്കളെ കുറിച്ച് അഭിമാനം തോന്നി താങ്കളുടെ ഈ വാക്കുകൾ തന്നെ താങ്കൾ എത്ര ഉന്നതിയിൽ ആണെന്ന് തെളിയിക്കും ദൈവം രക്ഷിക്കട്ടെ താങ്കൾക്കും താങ്കളുടെ കുടുംബാംഗങ്ങൾക്കും വളരെ ഹൃദയം നിറഞ്ഞ നന്ദി

  • @binithomas8594
    @binithomas8594 2 года назад

    സിദ്ദീഖ് ഇ കുറെ കാലമായി negative കഥാപാത്രമായി ആല്ലേ act ചെയ്യുന്നത്,അതാവും അങ്ങിനെ എഴുതിയത്, അത് മാത്രമല്ലല്ലോ 80's il സിദ്ദീഖ് നല്ല റോളിൽ humour റോളിൽ ഒക്കെ abhinayichittundallo...എല്ലാവർക്കും എന്തിഷ്ട്ടമായിരുന്ന്..ഇപ്പൊൾ പുള്ളിക്ക് കിട്ടുന്ന കഥാപാത്രത്തെ നന്നായി cheyyundallo....സിദ്ദീഖ് നെ കുറിച്ച് ഇങ്ങിനെ ഒരു റിപ്പോർട്ട് അത്രയും പ്രഗൽഭനായ ഒരു മാധ്യമ പ്രവർത്തകൻ എഴുതിയപ്പോൾ സിദ്ദീഖ് ചെയ്ത role നന്നായി അഭിനയിച്ചു എന്നാ എനിക്ക് തോന്നുന്നത്...സിദ്ദീഖിൻ്റെ അഭിനയം ഗഭീരം എന്ന credit അതിലൂടെ കിട്ടി... എത് റോളും ചെയ്യാൻ തയ്യാറാവുകയും, അതു നന്നായി ചെയ്യുകയും ചെയ്യുന്നതാണ് ഒരു അഭിനേതാവ്...
    .

  • @skumar9161
    @skumar9161 3 года назад +29

    സിദ്ധിക്ക് പറഞ്ഞത് 100 % ശരി ആരും എന്തും പറയട്ടെ ശ്രദ്ധിക്കേണ്ടത് നമ്മൾ എന്തു ചെയ്യുന്നുവെന്നാണ്

  • @rolex8577
    @rolex8577 16 дней назад

    സിദ്ധു സിനിമയിലെ കഥാപാത്രത്തെ ജീവിതത്തിലും കൊണ്ട് നടക്കുന്നയാൾ

  • @dayanadanydayananda7776
    @dayanadanydayananda7776 3 года назад +4

    3 മാസത്തിനു ശേഷം കണ്ട വീഡിയോ ആണ്. എങ്കിലും സിദ്ദിഖ് എത്ര പക്വത കാണിച്ചു എളിമ ഉണ്ടെങ്കിലേ ഇങ്ങനെ പറയാൻ സാധിക്കൂ 100%ഉറപ്പ്

  • @sureshckannur7760
    @sureshckannur7760 2 года назад

    സഹപ്രവത്തക ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടു അവളോടൊപ്പം നിൽക്കാതെ പീഡിപ്പിച്ചവന് വേണ്ടി വാദിക്കുന്ന സിദ്ധിഖ് എങ്ങനെയാണ് ഷാജന് പുണ്ണ്യാളൻ ആയതു! സിദ്ധിഖ്... മുകേഷ്... ദിലീപ്... ഗണേഷ് കുമാർ...etc പെണ്ണ് പിടിയന്മാരാണെന്നു പറയുന്നത് സിനിമ മേഖലയിലും ഉള്ളവരാണ്! അവർ ചതിച്ച സ്ത്രീകളാണ്! ജേർണിലിസ്റ്റ് സിദ്ധിഖിന്റെ സിനിമയിലെ അഭിനയം കണ്ടിട്ട് പറയുന്നതാണെന്നു പറയുന്നതല്ല! സിദ്ധിഖ് ഉൾപ്പടെയുള്ളവർ പീഡിപ്പിക്കപ്പെട്ട നടിയെ സപ്പോർട്ട് ചെയ്തില്ല എന്ന് മാത്രമല്ല നടിക്കു വേണ്ടി സംസാരിച്ച നടികളെ സിനിമയിൽ നിന്ന് പുറത്താക്കി! ആക്രമിക്കപ്പെട്ട നടിയുടെയും അവസരങ്ങൾ ഇല്ലാതാക്കിയത് ദിലീപും സിദ്ധിഖ് etc ആയിരുന്നു! സുഹൃത്തു കൊടും ക്രൂരതകളും പീഡനവും ചെയ്‌താൽ സപ്പോർട്ട് ചെയ്യുന്നതിൽ തെറ്റ് കാണാത്ത ഷാജൻ... ലജ്ജാവഹം......

  • @nasvam4899
    @nasvam4899 3 года назад +27

    സിദ്ധിഖ് അഭിമാന പൂർവം ഞാൻ
    അങ്ങയെ ആദരിക്കുന്നു ..
    എനിക്ക് അറിയാം അങ്ങയെ നാട്ടുകാരൻ
    ആണ് എന്നനിലക്കല്ല ..സത്യത്തിന്റെ
    കൂടെ നിൽകയും ഉള്ളസത്യം പറയുന്ന
    ആർജവം കാട്ടുന്ന ധീരനായ സിദ്ധിക്ക് .
    ഒരുപക്ഷെ ഷാജന് മനസിലാവില്ല ദിലീപ്
    കുറ്റകാരൻ ആണോ എന്ന് .
    സിദ്ധിക്കിനറിയാം 70/:ശതമാനം ജനങ്ങൾക്കു അറിയാം ഡിജിക്ക്‌ അറിയാം
    സിനിമാലോകം അടക്കിവാഴാൻ
    ബാലകൃഷ്ണൻ സന്താനം സ്വപ്ന
    അകത്തുകിടക്കുന്ന കാട്ടുകള്ളൻ
    ശിവശങ്കർ .ഇവരുടെ കുതന്ത്രം ഫലിച്ചു
    ദിലീപിന് അകത്തു കിടന്നു ..
    പക്ഷെ ചരടുവലിച്ച 3പേരും ഇന്ന് അഴിക്കുള്ളിൽ .സത്യം ജയിക്കും ..

    • @anilkumarparameswaran4582
      @anilkumarparameswaran4582 3 года назад +2

      എന്തോന്നൊടെ ഇത് സിദ്ധീഖിനെ വെള്ളപൂശാൻ വേണ്ടി പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ പുലമ്പണത്

  • @furqanulaleem5688
    @furqanulaleem5688 2 года назад

    സിദ്ധീഖ്ന്റെ കഥാപാത്രത്തെ നോക്കി സിദ്ധീഖിനെ കുറ്റംപറഞ്ഞ അയാളെക്കാൾ യോഗ്യൻ ബുദ്ധിമാനും സിദ്ധീക്ആണ്. കാരണം എത്ര സിനിമയിൽ ഗുണ്ടകൾ ഉണ്ട് അവർ ജീവിതത്തിൽ ഗുണ്ടയാണോ, എത്ര നടൻമാർ ജീവിതത്തിൽ ഗുണ്ടകളെപ്പോലെ പെരുമാറുന്നു അവരെക്കുറിച്ചു എന്തേപറയാതെ. സിദ്ധീഖിന്റെ എത്ര സിനിമകൾ ചിരിക്കാനുണ്ടായിരുന്നു അതെന്തേ ഇയാൾ കണ്ടില്ല, കിരീടത്തിൽ ലാൽ കൊല്ലുന്ന റോളില്ലെ അതുകൊണ്ട് അയാൾ കൊലപാതകിയാണോ.. പേരിന്റെ പ്രശ്നമായിരിക്കും. ചിലർ അങ്ങനെയാ പേരുകണ്ട് വിലയിടും. ഇയാളൊരു മാനസികാരോഗിയായിരിക്കുമോ

  • @lalithav9272
    @lalithav9272 3 года назад +57

    നിങ്ങൾ ശരിയുടെ പക്ഷത്താണ് 👌

  • @dineshankt312
    @dineshankt312 2 года назад

    ഏത് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ശോഭിക്കണമെങ്കിൽ അവരുടെ ജന്മസിദ്ധമായ കഴിവുകൾ തെളിയിക്കണം!!! സിദ്ദിഖ് ഒരു സുഹൃത്തിനെ രക്ഷിക്കുവാൻ ശ്രമിക്കുക മാത്രമാണ് ചെയ്യുന്നത് അതു തന്നെയാണ് കടമ!!! എന്നാൽ ഈ പ്രപഞ്ചത്തിലെ വിഞ്ജാനങ്ങളുടെ ഒരു അണുവിന്റെ ശതമാനം പോലും ഒരു മനുഷ്യന് കിട്ടിയിട്ടില്ല എന്നിട്ടും അഹങ്കാരത്താൽ മറ്റുള്ളവരെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നവരെ എന്തു വിളിക്കാൻ!!!

  • @byjucc1088
    @byjucc1088 3 года назад +13

    സിദ്ധിക്ക് സാർ നിങ്ങളാണ് ബുദ്ധിയുള്ളവൻ

  • @Reality-kj5rk
    @Reality-kj5rk 2 дня назад +1

    Eppo ellam putathayi 😅

  • @concernedindian6193
    @concernedindian6193 3 года назад +8

    Very cunning and calculated reply. I was his fan till he came as a guest to star singer, his comments were shocking and it revealed his arrogance.

  • @thomaskottayamthomas3270
    @thomaskottayamthomas3270 2 года назад

    Alexander Jacob SR. ഒക്കെ എത്രയോ മണ്ടത്തരങ്ങൾ വിളമ്പുന്നു..അതിനൊന്നും ഒരു കുറ്റവും ഇല്ല..😁😁

  • @geethavasudevan385
    @geethavasudevan385 3 года назад +4

    സിദ്ദിഖ് ഇക്ക ഗർവ് തൊട്ടുതീണ്ടാത്ത ഒരു നല്ല അഭിനേതാവും മനുഷ്യനുമാണ് . ദിലീപ് എന്ന ദ്രോഹിയെ അനുകൂലിക്കുന്നതിനോട് എനിക്ക് വലിയ വിഷമമുണ്ട് .

    • @annas596
      @annas596 3 года назад +1

      ഈ വീഡിയോ തന്നെ സാജൻ പറയുന്നുണ്ട് , തെളിവ് ഇല്ലാതെ പരാജയപ്പെട്ട് നിക്കുന്ന പ്രോസിക്യൂഷൻ ആരോപിക്കുന്ന ( കൂറ് മാറൽ , കോടതിയെ കുറ്റം പറയൽ ...) എന്നിട്ടും താങ്കൾ ദിലീപിനേതിരേ പറയുന്നു . 300 ഓളം തെളിവ് ഉണ്ട് എന്ന് പറഞ്ഞു അറസ്റ്റ് ചെയ്തിട്ടു കോടതിയിൽ എത്തിയപ്പോൾ തെളിവ് എവിടെ പോയി.
      300 തെളിവ് ഉണ്ടായിട്ടും പ്രോസിക്യൂഷൻ എന്തിനാണ് എങ്ങനെ ഒരു നാടകം കളിക്കുന്നത് ? കുറച്ചു എല്ലാം ചിന്തിക്കുന്നത് നല്ലതു ആണ് .

  • @gurusreevoice606
    @gurusreevoice606 Год назад

    സിനിമാ മേഖല കിടമത്സരങ്ങളുടെ കൂടാരം കൂടിയാണ്. കാരണം പിടിച്ചുനിൽക്കുക എന്നതാണ് അവിടെ പ്രധാനം. ഒരിക്കൽ പിന്തള്ളപ്പെട്ടു പോയാൽ ആരും കൈ പിടിക്കാൻ ഉണ്ടാവില്ല.
    മുമ്പ് വായിച്ചതായി ഓർക്കുന്നു ശ്രീ തിലകൻ ചേട്ടൻ സിനിമാ മേഖലയിൽ വെല്ലുവിളികൾ നേരിട്ടപ്പോൾ, ശ്രീ തിലകനെതിരെ വളരെ ശക്തമായി പ്രതികരിച്ചവരിൽ ഒരാൾ ശ്രീ സിദ്ധിഖ് ആണെന്ന് കേട്ടിട്ടുണ്ട് അത് മറ്റാർക്കെങ്കിലും വേണ്ടിയാണോ എന്നറിയില്ല.

  • @chandrasekharananiyan2817
    @chandrasekharananiyan2817 2 года назад

    ശ്രീ സാജൻ സ്കറിയ അവർകളുടെ അറിവിലേക്ക്,
    1981-ൽ കൊല്ലംജില്ലയിൽ ചവറയിൽ എംഎൽഎ ആയിരുന്ന ശ്രീ ബേബി ജോൺ കുറ്റാരോപിതനായ ഒരു കേസ്സുണ്ടായിരുന്നു. സരസനെ വെട്ടിത്തുണ്ടമാക്കി കൊന്നു കളഞ്ഞുവെന്നാണ് കേസ്. അടുത്ത നിയമസഭാതെരഞ്ഞെടുപ്പിൽ വെറും 634വോട്ടുകൾക്കാണ് ശ്രീ ബേബി ജോൺ ജയിച്ചത്. എല്ലാവരും എല്ലാം മറന്നുകഴിഞ്ഞ് ഏതാനും വർഷങ്ങൾക്ക് ശേഷം സരസൻമടങ്ങിവന്നില്ലായിരുന്നെങ്കിൽ ഇന്നും ഞാൻ ഉൾപ്പെടെയുള്ള ജനങ്ങൾ വിശ്വസിയ്ക്കുമായിരുന്നു, ശ്രീ ബേബി ജോൺ കുറ്റവാളിയാണെന്ന്.
    അതിനാൽ അന്യരെ കുറ്റവാളിയാക്കാൻ നാമോരോരുത്തരും ശ്രമിയ്ക്കരുത്. മറുനാടൻ മലയാളിയുടെ മിക്ക മാദ്ധ്യമ വാർത്തകളും ഞാൻ ശ്രദ്ധിക്കുന്നുണ്ട്. പലതിനും എന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. തെറ്റ് വന്നതും പറഞ്ഞിട്ടുണ്ട്. താങ്കൾക്ക് ശ്രദ്ധിക്കുവാൻ സമയം കിട്ടില്ലന്നറിയാം.

  • @JWAL-jwal
    @JWAL-jwal 3 года назад +5

    *ബുദ്ധിമാൻ ആണ്.. കറിയാച്ചോ നിങ്ങളെയല്ല*

  • @rameshbabu2997
    @rameshbabu2997 2 года назад

    ദിലീപിനെ support ചെയ്യുന്നത് കൊണ്ട് സിദ്ദിഖ്‌ മോശം ആണ് എന്ന് പറയാൻ പറ്റില്ല. പിന്നെ സിദ്ദിഖ് പറയുന്ന വാക്കുകൾ കേൾക്കുന്ന ആർക്കെങ്കിലും അയാൾ ഒരു മോശം ആളാണ് എന്ന് പറയാൻ പറ്റുമോ. മോഹൻലാലിന് പറ്റിയ ഒരു സുഹൃത്ത്, രണ്ടു പേരും ഉള്ള സിനിമ കാണാൻ തന്നെ ഒരു സുഖം ഉണ്ട്. Dileep ന്റെ വളർച്ചയിൽ ചിലർക്ക് കണ്ണുകടി ഉണ്ട്, അതിൽ പ്രധാനി ബഷീർ എന്ന് പറയുന്ന ഒരു സിനിമ പ്രൊഡ്യൂസർ ആണ്, അവനൊക്കെ ആണ് ദിലീപിനെ അകത്തു കയറ്റിയെ അടങ്ങൂ എന്ന് ചിന്തിച്ചു നടക്കുന്നത്. പിന്നെ നടി അത്ര മോശക്കാരി ഒന്നും അല്ല, ഇതൊക്കെ ദിലീപിനെ കുടുക്കാൻ വേണ്ടി ചെയ്തത് ആണോ എന്ന് പോലും ചിന്തിക്കേണ്ടി ഇരിക്കുന്നു.

  • @josephmuppathinchira3742
    @josephmuppathinchira3742 3 года назад +30

    ജോർജ് സാറിന്റെ അഭിനന്ദനം ഏറ്റം വല്യ അംഗീകാരമാണല്ലോ ഷാജന് കിട്ടിയത് ആ സാറ് പറഞ്ഞത് നൂറു ശതമാനം ശരിയാണെന്നു ഈ വാർത്ത കേൾക്കുമ്പോൾ മനസിലാകും

  • @ska4036
    @ska4036 2 года назад

    രണ്ട് മോഡലുകളും യുവാവും കാറിൽ പിന്തുടർന്ന് അപകടപ്പെടുത്തി കൊല്ലപ്പെട്ടത് സംബന്ധിച്ച അന്വേഷണം മുക്കിക്കളഞ്ഞൂ..ഒരു ചാനലും ഇത് സംബന്ധിച്ച് ഒരു വാർത്തയും നൽകുന്നില്ല. എല്ലാവരെയും വിലയ്ക്ക് എടുത്തോ? അതോ ഭീഷണിപ്പെടുത്തിയോ?❓😡👺

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 3 года назад +12

    സിദ്ധിക്കിന് അങ്ങ് പറഞ്ഞതു പോലെ ഒരു ബിഗ് സല്യൂട്ട്. കാരണം ഇത്തരം വാക്കുകൾ താഴ്മയുള്ളവരിൽ നിന്ന് മാത്രമേ വരികയുള്ളൂ

  • @sunnysamuel7902
    @sunnysamuel7902 2 года назад

    ഷാജൻ.. ദയവായി കുറച്ച് കാര്യങ്ങൾ അടിയന്തിരമായി ശ്രദ്ധിക്കുക. ഒന്നാമതായി, സ്വയം ഉത്തേജിപ്പിക്കുന്നതിൽ പ്രയോജനമില്ല. കാഴ്ചക്കാരും വായനക്കാരും തീരുമാനിക്കട്ടെ. ദിലീപ് കേസിൽ തെളിവുകൾ പ്രതികൾ നശിപ്പിച്ചിരുന്നു. തുടക്കത്തിൽ ഡിജിപി ബെഹ്‌റ യഥാർത്ഥ അന്വേഷണം അട്ടിമറിക്കാൻ സാധ്യമായതെല്ലാം ചെയ്തു. ഇപ്പോൾ നശിപ്പിക്കപ്പെട്ടതായി അറിയപ്പെടുന്ന തെളിവുകളുടെ അഭാവത്തിൽ പ്രോസിക്യൂട്ടർമാർക്ക് ശക്തരാകാൻ കഴിയില്ല. കുറ്റാരോപിതനെ കോടതി വെറുതെ വിട്ടാലും ഫ്രാങ്കോയെപ്പോലെ ബലാത്സംഗക്കേസിലെ വില്ലനായി അയാൾ നിലനിൽക്കും.

  • @mathewkj1379
    @mathewkj1379 3 года назад +75

    ദിലീപിന്റെ കൂട്ടുകാരനല്ലേ ഈ സിദ്ധിഖ്.🤣

    • @rajupottur4101
      @rajupottur4101 3 года назад +2

      Alla athu vere

    • @imlucifer5040
      @imlucifer5040 3 года назад +1

      Dileep nu nthaa prashnam

    • @sajikesav249
      @sajikesav249 3 года назад +5

      ആണെങ്കിലെന്താ?

    • @potsomelawyer3034
      @potsomelawyer3034 3 года назад +1

      Allla bhavananthmakaya kootukaaran.... Bhawana ippo anixpsray

    • @nigarsiddique3089
      @nigarsiddique3089 3 года назад +2

      അതേ, എന്താ പ്രശ്നം?