അവസാന തിയ്യതി മറക്കണ്ടാ ! ഇപ്പോൾ തന്നെ അപേക്ഷിക്കു...
HTML-код
- Опубликовано: 7 фев 2025
- ചിട്ടയായി പഠനം നടത്തുക വഴി നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം.
Prepscale ലെ കോഴ്സുകളെ കുറിച്ച് അറിയാനും ഡെമോ ക്ലാസുകൾ , നോട്ടുകൾ, കൂടുതൽ വിവരങ്ങൾ എന്നിവ ലഭിക്കാൻ 9061990033 നമ്പറിലേക്ക് HSA എന്ന് WhatsApp ചെയ്യുക
Download Prepscale App: play.google.co...
Contact: 9061990022 or 9061990044
sir,
. ഇനി ഓരോ ജില്ലയിലെയും ഉദ്യോഗാർഥികളുടെയും എണ്ണം അറിയാൻ കഴിയില്ലേ? Hst മലയാളം ത്തിന്റെ ഒരു വീഡിയോ ചെയ്യാമോ?
വീഡിയോ ചെയ്യാം. ഇനി എണ്ണം നോക്കുന്നതിൽ അർത്ഥമില്ല. ഏതു ജില്ലയിൽ അപേക്ഷിച്ചാലും നമുക്കുള്ള ഒരു vacancy അവിടെ ഉണ്ട് എന്ന് മനസ്സിരുത്തി ആത്മവിശ്വാസത്തോടെ പഠിക്കുക. ജോലി കിട്ടും
How to join for hsa physical science course
K tet class undo
👍👍👍
Ith vare oro jillayilum physical science nu ethra apeksha poyi enn ariyan kazhiyumo
ഇല്ല. Date കഴിയാതെ പുറത്ത് വിടരുതെന്ന് നിർദേശമുണ്ടെന്ന് thonunnu
BSc Botany ( horticulture and nursery management )
BEd natural science
Ktet 3.
But Bsc botany te avde tick mark kanikunilla. Apol engne apply cheyum
അതിനു നേരെയുള്ള equivalent or higher കൊടുത്ത് apply ചെയ്യുക. എല്ലാ ക്വാളിഫിക്കേഷൻ സും ആഡ് ചെയ്തു എന്നുറപ്പ് വരുത്തണം
@@Prepscaleok sir thankyou ❤️
Exam ezuthunna jillayilae centre vaikan pattu
അപേക്ഷിക്കുമ്പോൾ അങ്ങനെ മാത്രമേ കണുകയുള്ളൂ. Confirmation കൊടുക്കുന്ന സമയത്ത് സ്വന്തം ജില്ലയും കമ്മ്യൂണിക്കേഷൻ അഡ്രസ് ഉള്ള ജില്ലയും select ചെയ്യാൻ ഉണ്ടാകും. സ്വന്തം ജില്ലയിൽ തന്നെ 99% പരീക്ഷ കേന്ദ്രം കിട്ടും
Hsa exam epozha? August to October aanennariyam. August aavan chance undo?
അതറിയില്ല. Confirmation കൊടുക്കാൻ വരുമ്പോഴേ അറിയൂ. ചുരുങ്ങിയത് 70 days മുന്നേ അറിയാം
January 2025 k tet ezhuthyavark apply cheyyaamo
അപേക്ഷിക്കാനുള്ള അവസാന തിയതികകം റിസൾട്ട് വരണം
How much fee for hsa physical science
3900
Both general paper and subject ano
@josejohn4761 അതെ